Display Settings

Font Size 22px

الزمر

Az-Zumar

കൂട്ടങ്ങള്‍

Surah 39 75 verses Madani
10 ١٠
قُلْ
ഖുല്‍
Say
നീ പറയുക
يٰعِبَادِ
യാഇബാദി
O My slaves
എന്‍റെ അടിമകളെ
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തരായ
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
ٱتَّقُواْ
ത്തഖൂ
Fear
നിങ്ങള്‍ സൂക്ഷിക്കുക
رَبَّكُمْ
റബ്ബകും
your Lord
നിങ്ങളുടെ നാഥനെ
لِلَّذِينَ
ലില്ലദീന
for those who
യാതോരുത്തര്‍ക്ക്
أَحْسَنُواْ
അഹ്‌സനൂ
did good
നന്മപ്രവര്‍ത്തിച്ച
فِى
ഫീ
In
ഇല്‍
هَـٰذِهِ
ഹാദിഹി
this
ٱلدُّنْيَا
ദ്-ദുന്‍യാ
(of) the world
ലോകത്ത്
حَسَنَةٌ
ഹസനഹ്
an excellent
ഗുണം
وَأَرْضُ
വഅര്‍ളു
and the earth
ഭൂമി
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
وَاسِعَةٌ
വാസിഅഹ്
(is) spacious
വിശാലമാണ്
إِنَّمَا
ഇന്‍നമാ
(It is) only
നിശ്ചയമായും
يُوَفَّى
യുവഫ്ഫ
will be paid back in full
പൂര്‍ത്തീകരിച്ചു നല്‍കപ്പെടുന്നു
ٱلصَّابِرُونَ
സ്-സാബിറൂന
the patient ones
ക്ഷമ പാലിക്കുന്നവര്‍ക്ക്
أَجْرَهُمْ
അജ്‌റഹും
their reward
അവരുടെ പ്രതിഫലം
بِغَيْرِ
ബിഗയ്‌റി
without
ഇല്ലാതെ
حِسَابٍ
ഹിസാബ്
measure
ഒരു കണക്കും
قُلْ يٰعِبَادِ ٱلَّذِينَ آمَنُواْ ٱتَّقُواْ رَبَّكُمْ لِلَّذِينَ أَحْسَنُواْ فِى هَـٰذِهِ ٱلدُّنْيَا حَسَنَةٌ وَأَرْضُ ٱللَّهِ وَاسِعَةٌ إِنَّمَا يُوَفَّى ٱلصَّابِرُونَ أَجْرَهُمْ بِغَيْرِ حِسَابٍ
ഖുല്‍ യാഇബാദി ല്ലദീന ആമനൂ ത്തഖൂ റബ്ബകും ലില്ലദീന അഹ്‌സനൂ ഫീ ഹാദിഹി ദ്-ദുന്‍യാ ഹസനഹ് വഅര്‍ളു ല്ലാഹി വാസിഅഹ് ഇന്‍നമാ യുവഫ്ഫ സ്-സാബിറൂന അജ്‌റഹും ബിഗയ്‌റി ഹിസാബ്
Say: O My slaves who believe, be afraid of your Lord and keep your duty to Him. Good is for those who do good in this world, and Allah's earth is spacious. Only those who are patient shall receive their rewards in full, without reckoning.
പറയുക: "എന്‍റെ വിശ്വാസികളായദാസന്‍മാരേ, നിങ്ങള്‍ നിങ്ങളുടെ നാഥനോട് ഭക്തി പുലര്‍ത്തുക. ഈ ലോകത്ത് നന്‍മ ചെയ്തവര്‍ക്ക് മേന്‍മയുണ്ട്. അല്ലാഹുവിന്‍റെ ഭൂമി വളരെ വിശാലമാണ്. ക്ഷമ പാലിക്കുന്നവര്‍ക്കാണ് അവരുടെ പ്രതിഫലം കണക്കില്ലാതെ കിട്ടുക.
11 ١١
قُلْ
ഖുല്‍
Say
നീ പറയുക
إِنِّيۤ
ഇന്നീ
indeed, I
തീര്‍ച്ചയായും ഞാന്‍
أُمِرْتُ
ഉമിര്‍തു
I am commanded
ഞാന്‍ അനുശാസിക്കപ്പെട്ടിരിക്കുന്നു
أَنْ
അന്‍
that
അത്
أَعْبُدَ
അഅ്‌ബുദ
I worship
ഞാന്‍ വഴിപ്പെടാന്‍
ٱللَّهَ
ല്ലാഹ
Allah
അല്ലാഹുവിന്
مُخْلِصاً
മുഖ്‌ലിസല്‍
(being) sincere
നിഷ്കളങ്കമാക്കിക്കൊണ്ട്
لَّهُ
ലഹു
for Him
അവന്ന്
ٱلدِّينَ
ദ്-ദീന്‍
(in) the religion
അനുസരണം / മതം
قُلْ إِنِّيۤ أُمِرْتُ أَنْ أَعْبُدَ ٱللَّهَ مُخْلِصاً لَّهُ ٱلدِّينَ
ഖുല്‍ ഇന്നീ ഉമിര്‍തു അന്‍ അഅ്‌ബുദ ല്ലാഹ മുഖ്‌ലിസല്‍ ലഹു ദ്-ദീന്‍
Say: Verily, I am commanded to worship Allah by obeying Him and doing religious deeds sincerely for Allah's sake only and not to show off, and not to set up rivals with Him in worship.
പറയുക: കീഴ്വണക്കം അല്ലാഹുവിനു മാത്രമാക്കി അവനുവഴിപ്പെടണമെന്ന് എന്നോടവന്‍ കല്‍പിച്ചിരിക്കുന്നു.
12 ١٢
وَأُمِرْتُ
വഉമിര്‍തു
and I have been commanded
ഞാന്‍ അനുശാസിക്കപ്പെട്ടിരിക്കുന്നു
ِلأَنْ
ലി-അന്‍
that
അത്
أَكُونَ
അകൂന
I can be
ഞാനായിരിക്കുക
أَوَّلَ
അവ്വല
(the) first
ഒന്നാമത്തവന്‍
ٱلْمُسْلِمِينَ
ല്‍-മുസ്‌ലിമീന്‍
the Muslim men
(മുസ്ലീങ്ങളില്‍)‍ ദൈവത്തിന് കീഴോതുങ്ങിയവരില്‍
وَأُمِرْتُ ِلأَنْ أَكُونَ أَوَّلَ ٱلْمُسْلِمِينَ
വഉമിര്‍തു ലി-അന്‍ അകൂന അവ്വല ല്‍-മുസ്‌ലിമീന്‍
And I am commanded in order that I may be the first of those who submit themselves to Allah as Muslims.
മുസ്ലിംകളില്‍ ഒന്നാമനാകണമെന്നും എന്നോട് അവനാജ്ഞാപിച്ചിരിക്കുന്നു.
13 ١٣
قُلْ
ഖുല്‍
Say
നീ പറയുക
إِنِّيۤ
ഇന്നീ
indeed, I
നിശ്ചയം ഞാന്‍
أَخَافُ
അഖാഫു
fear
ഞാന്‍ ഭയപ്പെടുന്നു
إِنْ
ഇന്‍
if
എങ്കില്‍
عَصَيْتُ
അസയ്‌തു
I disobeyed
ഞാന്‍ ധിക്കരിക്കുകയാണ്
رَبِّى
റബ്ബീ
My Lord
എന്‍റെ നാഥനെ
عَذَابَ
അദാബ
(from) punishment
ശിക്ഷയെ
يَوْمٍ
യൗമിന്‍
a day
ഒരു ദിവസത്തിന്‍റെ
عَظِيمٍ
അളീം
great
വമ്പിച്ച
قُلْ إِنِّيۤ أَخَافُ إِنْ عَصَيْتُ رَبِّى عَذَابَ يَوْمٍ عَظِيمٍ
ഖുല്‍ ഇന്നീ അഖാഫു ഇന്‍ അസയ്‌തു റബ്ബീ അദാബ യൗമിന്‍ അളീം
Say: Verily, if I disobey my Lord, I am afraid of the torment of a great Day.
പറയുക: ഞാനെന്‍റെ നാഥനെധിക്കരിക്കുകയാണെങ്കില്‍ ഭയങ്കരമായൊരു നാളിന്‍റെ ശിക്ഷയെ ഞാന്‍ ഭയപ്പെടുന്നു.
14 ١٤
قُلِ
ഖുലി
Say
നീ പറയുക
ٱللَّهَ
ല്ലാഹ
Allah
അല്ലാഹുവിന്
أَعْبُدُ
അഅ്‌ബുദു
I worship
ഞാന്‍ ആരാധന ചെയ്യുന്നത് / വഴിപ്പെടുന്നു
مُخْلِصاً
മുഖ്‌ലിസല്‍
(being) sincere
നിഷ്കളങ്കമാക്കിക്കൊണ്ട്
لَّهُ
ലഹൂ
for Him
അവന്ന്
دِينِي
ദീനീ
(in) my religion
എന്‍റെ അനുസരണം
قُلِ ٱللَّهَ أَعْبُدُ مُخْلِصاً لَّهُ دِينِي
ഖുലി ല്ലാഹ അഅ്‌ബുദു മുഖ്‌ലിസല്‍ ലഹൂ ദീനീ
Say: Allah Alone I worship by doing religious deeds sincerely for His sake only and not to show-off, and not to set up rivals with Him in worship.
പറയുക: ഞാനെന്‍റെ കീഴ്വണക്കം അല്ലാഹുവിനു മാത്രമാക്കി. അവനെ മാത്രം വഴിപ്പെടുന്നു.
15 ١٥
فَٱعْبُدُواْ
ഫഅ്‌ബുദൂ
So worship
എന്നാല്‍ നിങ്ങള്‍ ആരാധിക്കുക
مَا
മാ
what
യാതൊന്ന്
شِئْتُمْ
ശിഅ്‌തും
you wish
നിങ്ങള്‍ ഉദ്ദേശിച്ചു
مِّن
മിന്‍
from
ഇല്‍ നിന്ന്
دُونِهِ
ദൂനിഹീ
besides Him
അവനെക്കൂടാതെ
قُلْ
ഖുല്‍
Say
നീ പറയുക
إِنَّ
ഇന്‍ന
Indeed
നിശ്ചയമായും
ٱلْخَاسِرِينَ
ല്‍-ഖാസിറീന
the losers
തുലഞ്ഞവര്‍
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തരാകുന്നു
خَسِرُوۤاْ
ഖസിറൂ
they lost
അവര്‍ നഷ്ടപ്പെടുത്തിയ
أَنفُسَهُمْ
അന്‍ഫുസഹും
themselves
സ്വദേഹങ്ങളെ
وَأَهْلِيهِمْ
വഅഹ്‌ലീഹിം
and their families
തങ്ങളുടെ കുടുംബക്കാരെയും
يَوْمَ
യൗമ
On the) day
ദിവസം
ٱلْقِيَامَةِ
ല്‍-ഖിയാമഹ്
(of) [the] Resurrection
ഉയിര്‍ത്തെഴുന്നേല്‍പ്പ്
أَلاَ
അലാ
Unquestionably
അറിയുക
ذٰلِكَ
ദാലിക
That
അത്
هُوَ
ഹുവ
him
അത് തന്നെയാണ്
ٱلْخُسْرَانُ
ല്‍-ഖുസ്‌റാനു
(is) the loss
നഷ്ടം
ٱلْمُبِينُ
ല്‍-മുബീന്‍
clearly
വ്യക്തമായ
فَٱعْبُدُواْ مَا شِئْتُمْ مِّن دُونِهِ قُلْ إِنَّ ٱلْخَاسِرِينَ ٱلَّذِينَ خَسِرُوۤاْ أَنفُسَهُمْ وَأَهْلِيهِمْ يَوْمَ ٱلْقِيَامَةِ أَلاَ ذٰلِكَ هُوَ ٱلْخُسْرَانُ ٱلْمُبِينُ
ഫഅ്‌ബുദൂ മാ ശിഅ്‌തും മിന്‍ ദൂനിഹീ ഖുല്‍ ഇന്‍ന ല്‍-ഖാസിറീന ല്ലദീന ഖസിറൂ അന്‍ഫുസഹും വഅഹ്‌ലീഹിം യൗമ ല്‍-ഖിയാമഹ് അലാ ദാലിക ഹുവ ല്‍-ഖുസ്‌റാനു ല്‍-മുബീന്‍
So worship what you like besides Him. Say: The losers are those who will lose themselves and their families on the Day of Resurrection. Verily, that will be a manifest loss.
എന്നാല്‍ നിങ്ങള്‍ അവനെക്കൂടാതെ തോന്നിയവര്‍ക്കൊക്കെ വഴിപ്പെട്ടു കൊള്ളുക. പറയുക: ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ സ്വന്തത്തിനും സ്വന്തക്കാര്‍ക്കും നഷ്ടം വരുത്തിവെച്ചവര്‍ തന്നെയാണ് തീര്‍ച്ചയായും തുലഞ്ഞവര്‍, അറിയുക: അതുതന്നെയാണ് പ്രകടമായ നഷ്ടം
16 ١٦
لَهُمْ
ലഹും
for them
അവര്‍ക്കുണ്ട്
مِّن
മിന്‍
from
ഇല്‍ നിന്ന്
فَوْقِهِمْ
ഫൗഖിഹിം
above them
തങ്ങള്‍ക്കുമീതെ
ظُلَلٌ
ളുലലും
coverings
തട്ടുകള്‍
مِّنَ
മിന
against
നിന്ന്
ٱلنَّارِ
ന്‍-നാരി
(of) the Fire
നരകത്തിയില്‍
وَمِن
വമിന്‍
And from
ഇല്‍ നിന്നും (യുമുണ്ട്)
تَحْتِهِمْ
തഹ്‌തിഹിം
below them
അവരുടെ താഴെ
ظُلَلٌ
ളുലല്‍
coverings
തട്ടുകള്‍
ذٰلِكَ
ദാലിക
That
അത്
يُخَوِّفُ
യുഖവ്വിഫു
frightens (you)
ഭയപ്പെടുത്തുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
بِهِ
ബിഹീ
in it.
അതിനെകുറിച്ച്
عِبَادَهُ
ഇബാദഹൂ
(to) His slaves
തന്‍റെ ദാസന്‍മാരെ
يٰعِبَادِ
യാഇബാദി
“O My slaves
എന്‍റെ ദാസന്‍മാരേ
فَٱتَّقُونِ
ഫത്തഖൂന്‍
so fear Me
നിങ്ങള്‍ എന്നെ സൂക്ഷിച്ചുകൊള്ളുക
لَهُمْ مِّن فَوْقِهِمْ ظُلَلٌ مِّنَ ٱلنَّارِ وَمِن تَحْتِهِمْ ظُلَلٌ ذٰلِكَ يُخَوِّفُ ٱللَّهُ بِهِ عِبَادَهُ يٰعِبَادِ فَٱتَّقُونِ
ലഹും മിന്‍ ഫൗഖിഹിം ളുലലും മിന ന്‍-നാരി വമിന്‍ തഹ്‌തിഹിം ളുലല്‍ ദാലിക യുഖവ്വിഫു ല്ലാഹു ബിഹീ ഇബാദഹൂ യാഇബാദി ഫത്തഖൂന്‍
They shall have coverings of Fire, above them and covering beneath them, with this Allah does frighten His slaves: O My slaves, therefore fear Me.
അവര്‍ക്കു മീതെ നരകത്തീയിന്‍റെ ജ്വാലയാണ് തണലായുണ്ടാവുക. താഴെയുമുണ്ട് തീത്തട്ടുകള്‍. അതിനെപ്പറ്റിയാണ് അല്ലാഹു തന്‍റെ ദാസന്‍മാരെ ഭയപ്പെടുത്തുന്നത്. അതിനാല്‍ എന്‍റെ ദാസന്‍മാരേ, എന്നെ സൂക്ഷിച്ചുകൊള്ളുക.
17 ١٧
وَٱلَّذِينَ
വല്ലദീന
and those who
യാതോരുവര്‍
ٱجْتَنَبُواْ
ജ്-തനബു
avoid
അവര്‍ വിട്ടകന്നു
ٱلطَّاغُوتَ
ത്-താഗൂത
the false deities
പിശാചിനെ
أَن
അയ്
that
അത്
يَعْبُدُوهَا
യഅ്‌ബുദൂഹാ
they worship them
അവര്‍ അതിന് ആരാധിക്കുന്നതിനെ
وَأَنَابُوۤاْ
വഅനാബൂ
and turn
അവര്‍ മടങ്ങുകയും ചെയ്തു
إِلَى
ഇല
to
ലേക്ക്
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവില്‍
لَهُمُ
ലഹുമു
to them
അവര്‍ക്കുണ്ട്
ٱلْبُشْرَىٰ
ല്‍-ബുശ്‌റാ
(are) the glad tidings
സന്തോഷ വാര്‍ത്ത
فَبَشِّرْ
ഫബശ്ശിര്‍
So give glad tidings
അതിനാല്‍ നീ ശുഭവാര്‍ത്ത അറിയിക്കുക
عِبَادِ
ഇബാദ്
(to) My slaves
എന്‍റെ ദാസന്‍മാരെ
وَٱلَّذِينَ ٱجْتَنَبُواْ ٱلطَّاغُوتَ أَن يَعْبُدُوهَا وَأَنَابُوۤاْ إِلَى ٱللَّهِ لَهُمُ ٱلْبُشْرَىٰ فَبَشِّرْ عِبَادِ
വല്ലദീന ജ്-തനബു ത്-താഗൂത അയ് യഅ്‌ബുദൂഹാ വഅനാബൂ ഇല ല്ലാഹി ലഹുമു ല്‍-ബുശ്‌റാ ഫബശ്ശിര്‍ ഇബാദ്
Those who avoid At-Taghut (false deities) by not worshipping them and turn to Allah in repentance, for them are glad tidings. so announce the good news to My slaves.
പൈശാചിക ശക്തികള്‍ക്ക് വഴിപ്പെടുന്നത് വര്‍ജിക്കുകയും അല്ലാഹുവിങ്കലേക്ക് താഴ്മയോടെ തിരിച്ചുചെല്ലുകയും ചെയ്യുന്നവര്‍ക്കുള്ളതാണ് ശുഭവാര്‍ത്ത. അതിനാല്‍ എന്‍റെ ദാസന്‍മാരെ ശുഭവാര്‍ത്ത അറിയിക്കുക.
18 ١٨
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തര്‍
يَسْتَمِعُونَ
യസ്തമിഉന
listen
അവര്‍ ചെവി കൊടുക്കുന്നു
ٱلْقَوْلَ
ല്‍-ഖൗല
the speech
വചനം
فَيَـتَّبِعُونَ
ഫയത്തബിഉന
then follow
എന്നിട്ടവര്‍ പിന്‍പറ്റുന്നു
أَحْسَنَهُ
അഹ്സനഹൂ
the best thereof
അതില്‍ നല്ലതിനെ
أُوْلَـٰئِكَ
ഊലാഇക
those
അവരാകുന്നു
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തര്‍
هَدَاهُمُ
ഹദാഹുമു
has guided them
അവരെ നേര്‍വഴിയിലാക്കിയിരിക്കുന്നു
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
وَأُوْلَـٰئِكَ
വഊലാഇക
and those
അക്കൂട്ടര്‍
هُمْ
ഹും
they
അവര്‍
أُوْلُو
ഉലൂ
(are) possessors
ഉടമകള്‍
ٱلأَلْبَابِ
അല്‍-അല്‍ബാബ്
(of) understanding
മനസ്സിലാകുന്ന (ബുദ്ധിമാന്‍മാര്‍)
ٱلَّذِينَ يَسْتَمِعُونَ ٱلْقَوْلَ فَيَـتَّبِعُونَ أَحْسَنَهُ أُوْلَـٰئِكَ ٱلَّذِينَ هَدَاهُمُ ٱللَّهُ وَأُوْلَـٰئِكَ هُمْ أُوْلُو ٱلأَلْبَابِ
അല്ലധീന യസ്തമിഉന ല്‍-ഖൗല ഫയത്തബിഉന അഹ്സനഹൂ ഊലാഇക അല്ലധീന ഹദാഹുമു അല്ലാഹു വഊലാഇക ഹും ഉലൂ അല്‍-അല്‍ബാബ്
Those who listen to the Word and follow the best thereof those are whom Allah has guided and those are men of understanding.
വചനങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കുകയും എന്നിട്ടവയിലേറ്റവും നല്ലത് പിന്‍പറ്റുകയും ചെയ്യുന്നവരാണവര്‍. അവരെ ത്തന്നെയാണ് അല്ലാഹു നേര്‍വഴിയിലാക്കിയത്. ബുദ്ധിശാലികളും അവര്‍ തന്നെ.
19 ١٩
أَفَمَنْ
അഫമന്‍
Then is (one) who
അപ്പോള്‍ ഒരുത്തനോ
حَقَّ
ഹഖ്ഖ
(as is His) right
സ്ഥിരപ്പെട്ടു കഴിഞ്ഞു
عَلَيْهِ
ഉലയ്‌ഹി
from Him
അവനില്‍ നിന്ന്
كَلِمَةُ
കലിമതു
(the) word
വചനം
ٱلْعَذَابِ
ല്‍-അദാബി
the punishment
ശിക്ഷ
أَفَأَنتَ
അഫ-അന്‍ത
But (can) you
അപ്പോള്‍ നീയാണോ
تُنقِذُ
തുന്‍ഖിദു
save
നീ രക്ഷിക്കുന്നു
مَن
മന്‍
(are some) who
ഒരുവനെ
فِى
ഫി
In
ഇല്‍
ٱلنَّارِ
ന്‍-നാര്‍
(of) the Fire
നരകത്തിന്‍റെ
أَفَمَنْ حَقَّ عَلَيْهِ كَلِمَةُ ٱلْعَذَابِ أَفَأَنتَ تُنقِذُ مَن فِى ٱلنَّارِ
അഫമന്‍ ഹഖ്ഖ ഉലയ്‌ഹി കലിമതു ല്‍-അദാബി അഫ-അന്‍ത തുന്‍ഖിദു മന്‍ ഫി ന്‍-നാര്‍
Is, then one against whom the Word of punishment justified. Will you rescue him who is in the Fire?
അപ്പോള്‍ ശിക്ഷാവിധി സ്ഥിരപ്പെട്ടു കഴിഞ്ഞവന്‍റെ സ്ഥിതിയോ, നരകത്തീയിലുള്ളവനെ രക്ഷിക്കാന്‍ നിനക്കാവുമോ?