الزمر
Az-Zumar
കൂട്ടങ്ങള്‍
30
٣٠
إِنَّكَ
ഇന്‍നക
Indeed You
നിശ്ചയമായും നീ
مَيِّتٌ
മയ്യിതുന്‍
will die
മരണമടയുന്നവന്‍ ആകുന്നു
وَإِنَّهُمْ
വഇന്‍നഹും
and indeed they
തീര്‍ച്ചയായും അവരും
مَّيِّتُونَ
മയ്യിതൂന്‍
(will also) die
മരിച്ചു പോകുന്നവരാകുന്നു
إِنَّكَ مَيِّتٌ وَإِنَّهُمْ مَّيِّتُونَ
ഇന്‍നക മയ്യിതുന്‍ വഇന്‍നഹും മയ്യിതൂന്‍
Verily, you will die and verily, they will die.
സംശയമില്ല. ഒരുനാള്‍ നീ മരിക്കും. അവരും മരിക്കും.
31
٣١
ثُمَّ
ഥുംമ
then
പിന്നെ
إِنَّكُمْ
ഇന്‍നകും
indeed, you
നിശ്ചയമായും നിങ്ങള്‍
يَوْمَ
യൗമ
On the) day
നാളില്‍
ٱلْقِيَامَةِ
ല്‍-ഖിയാമതി
(of) [the] Resurrection
ഉയിര്‍ത്തെഴുന്നേല്‍പ്പ്
عِندَ
ഉന്‍ദ
(are) near
അടുത്ത് / സന്നിധിയില്‍
رَبِّكُمْ
റബ്ബികും
your Lord
നിങ്ങളുടെ രക്ഷിതാവിന്‍റെ
تَخْتَصِمُونَ
തഖ്‌തസിമൂന്‍
will dispute
നിങ്ങള്‍ പരസ്പരം തര്‍ക്കിക്കും
ثُمَّ إِنَّكُمْ يَوْمَ ٱلْقِيَامَةِ عِندَ رَبِّكُمْ تَخْتَصِمُونَ
ഥുംമ ഇന്‍നകും യൗമ ല്‍-ഖിയാമതി ഉന്‍ദ റബ്ബികും തഖ്‌തസിമൂന്‍
Then, on the Day of Resurrection, you will be disputing before your Lord.
പിന്നെ, ഉയിര്‍ത്തെഴുന്നേല്‍പു നാളില്‍ നിങ്ങളുടെ നാഥന്‍റെ സന്നിധിയില്‍ വെച്ച് നിങ്ങള്‍ കലഹിക്കും.
32
٣٢
فَمَنْ
ഫമന്‍
Then whoever
അതിനാല്‍ ആര്‍
أَظْلَمُ
അള്‌ലമു
(is) more unjust
കടുത്ത അക്രമി
مِمَّن
മിമ്മന്‍
than (he) who
ഒരുത്തനെക്കാള്‍
كَذَبَ
കധബ
lies
കളവ് പറഞ്ഞ
علَى
ഉല
against
പേരില്‍
ٱللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
وَكَذَّبَ
വകദ്ദബ
And denies
നിഷേധിക്കുകയും ചെയ്തു
بِٱلصِّدْقِ
ബിസ്-സിദ്‌ഖി
the truth
സത്യത്തെ
إِذْ
ഇദ്
[when]
അപ്പോള്‍
جَآءَهُ
ജാഅഹൂ
came to him
അവന്ന് വന്നെത്തി
أَلَيْسَ
അലയ്‌സ
Is not
അല്ലയോ
فِى
ഫീ
In
ഇല്‍
جَهَنَّمَ
ജഹന്‍നമ
(of) Hell
നരകത്തില്‍
مَثْوًى
മഥ്‌വന്‍
an abode
വാസസ്ഥലം
لِّلْكَافِرِينَ
ലില്‍-കാഫിറീന്‍
To the disbelievers
സത്യനിഷേധികളുടെ
فَمَنْ أَظْلَمُ مِمَّن كَذَبَ علَى ٱللَّهِ وَكَذَّبَ بِٱلصِّدْقِ إِذْ جَآءَهُ أَلَيْسَ فِى جَهَنَّمَ مَثْوًى لِّلْكَافِرِينَ
ഫമന്‍ അള്‌ലമു മിമ്മന്‍ കധബ ഉല ല്ലാഹി വകദ്ദബ ബിസ്-സിദ്‌ഖി ഇദ് ജാഅഹൂ അലയ്‌സ ഫീ ജഹന്‍നമ മഥ്‌വന്‍ ലില്‍-കാഫിറീന്‍
Then, who does more wrong than one who utters a lie against Allah, and denies the truth when it comes to him, Is there not in Hell an abode for the disbelievers?
അപ്പോള്‍ അല്ലാഹുവിന്‍റെ പേരില്‍ കള്ളം പറയുകയും തനിക്കു സത്യം വന്നെത്തിയപ്പോള്‍ അതിനെ തള്ളിപ്പറയുകയും ചെയ്തവനെക്കാള്‍ കടുത്ത അക്രമി ആരുണ്ട്? നരകത്തീയല്ലയോ സത്യനിഷേധികള്‍ക്കുള്ള വാസസ്ഥലം.
33
٣٣
وَٱلَّذِى
വല്ലദീ
And the One Who
യാതോരുത്തന്‍
جَآءَ
ജാഅ
comes
വന്നെത്തിയ
بِٱلصِّدْقِ
ബിസ്-സിദ്‌ഖി
the truth
സത്യവുമായി
وَصَدَّقَ
വസദ്ദഖ
And believes
വിശ്വസിക്കുകയും ചെയ്തു
بِهِ
ബിഹീ
in it
അതില്‍
أُوْلَـٰئِكَ
ഉലാഇക
those
അക്കൂട്ടര്‍
هُمُ
ഹുമു
they
അവര്‍ തന്നെ
ٱلْمُتَّقُونَ
ല്‍-മുത്തഖൂന്‍
the ones who fear Allah
സൂക്ഷ്മതപാലിച്ചവര്‍
وَٱلَّذِى جَآءَ بِٱلصِّدْقِ وَصَدَّقَ بِهِ أُوْلَـٰئِكَ هُمُ ٱلْمُتَّقُونَ
വല്ലദീ ജാഅ ബിസ്-സിദ്‌ഖി വസദ്ദഖ ബിഹീ ഉലാഇക ഹുമു ല്‍-മുത്തഖൂന്‍
And he who has brought the truth and believed therein, those are Al- Muttaqun.
സത്യസന്ദേശവുമായി വന്നവനും അതിനെ സത്യപ്പെടുത്തിയവനും തന്നെയാണ് ഭക്തി പുലര്‍ത്തുന്നവര്‍.
34
٣٤
لَهُم
ലഹും
of them
അവര്‍ക്കുണ്ട്
مَّا
മാ
not
അത്
يَشَآءُونَ
യശാഊന
they wish
അവരുദ്ദേശിക്കുന്ന
عِندَ
ഉന്‍ദ
(are) near
അടുത്ത്
رَبِّهِمْ
റബ്ബിഹിം
their Lord
അവരുടെ രക്ഷിതാവിന്‍റെ
ذٰلِكَ
ദാലിക
That
അതാണ്
جَزَآءُ
ജസാഉ
(is the) recompense
പ്രതിഫലം
ٱلْمُحْسِنِينَ
ല്‍-മുഹ്‌സിനീന്‍
the good-doers
നന്മ ചെയ്യുന്നവര്‍ക്ക്
لَهُم مَّا يَشَآءُونَ عِندَ رَبِّهِمْ ذٰلِكَ جَزَآءُ ٱلْمُحْسِنِينَ
ലഹും മാ യശാഊന ഉന്‍ദ റബ്ബിഹിം ദാലിക ജസാഉ ല്‍-മുഹ്‌സിനീന്‍
They shall have all that they will desire with their Lord. That is the reward of Muhsinun (good-doers)
അവര്‍ക്ക് തങ്ങളുടെ നാഥന്‍റെ അടുത്ത് അവരാഗ്രഹിക്കുന്നതൊക്കെ കിട്ടും. അതാണ് സച്ചരിതര്‍ക്കുള്ള പ്രതിഫലം.
35
٣٥
لِيُكَـفِّرَ
ലിയുകഫ്ഫിറ
That will remove
മറച്ചു വെക്കുന്നതിന്
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
عَنْهُمْ
അന്‍ഹും
[for] them
അവരില്‍ നിന്ന്
أَسْوَأَ
അസ്‌വഅ
(the) worst
ഏറ്റവും ചീത്തയായതിനെ
ٱلَّذِى
ല്ലദീ
(is) the One Who
യാതോന്ന്
عَمِلُواْ
അമിലൂ
they did
അവര്‍ പ്രവര്‍ത്തിച്ചത്
وَيَجْزِيَهُمْ
വയജ്‌സിയഹും
and reward them
അവര്‍ക്ക് അവന്‍ പ്രതിഫലം നല്‍കാനും
أَجْرَهُمْ
അജ്‌റഹും
their reward
അവരുടെ പ്രതിഫലം
بِأَحْسَنِ
ബി-അഹ്‌സനി
to (the) best
എറ്റവും നല്ലതനുസരിച്ച്
ٱلَّذِى
ല്ലദീ
(is) the One Who
യാതോരുവന്‍
كَـانُواْ
കാനൂ
they used to
അവര്‍ ആയിരുന്നു
يَعْمَلُونَ
യഅ്‌മലൂന്‍
they do
അവര്‍ ചെയ്തു
لِيُكَـفِّرَ ٱللَّهُ عَنْهُمْ أَسْوَأَ ٱلَّذِى عَمِلُواْ وَيَجْزِيَهُمْ أَجْرَهُمْ بِأَحْسَنِ ٱلَّذِى كَـانُواْ يَعْمَلُونَ
ലിയുകഫ്ഫിറ ല്ലാഹു അന്‍ഹും അസ്‌വഅ ല്ലദീ അമിലൂ വയജ്‌സിയഹും അജ്‌റഹും ബി-അഹ്‌സനി ല്ലദീ കാനൂ യഅ്‌മലൂന്‍
So that Allah may remit from them the evil of what they did and give them the reward, according to the best of what they used to do.
അവര്‍ ചെയ്തു പോയതില്‍ ഏറ്റവും ചീത്ത പ്രവൃത്തിപോലും അല്ലാഹു അവരില്‍ നിന്ന് മായ്ച്ചുകളയാനാണിത്. അവര്‍ ചെയ്തുകൊണ്ടിരുന്ന ഏറ്റം നല്ല പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലവര്‍ക്കു പ്രതിഫലം നല്‍കാനും.
36
٣٦
أَلَيْسَ
അലയ്‌സ
Is not
അല്ലയോ
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
بِكَافٍ
ബികാഫിന്‍
sufficient
മതിയായവന്‍
عَبْدَهُ
അബ്‌ദഹൂ
(to) His servant
അവന്‍റെ ദാസന്
وَيُخَوِّفُونَكَ
വയുഖവ്വിഫൂനക
And they threaten you
അവര്‍ നിന്നെ ഭയപ്പെടുത്തുന്നു
بِٱلَّذِينَ
ബില്ലദീന
about those who
യാതോരുത്തരെ പറ്റി
مِن
മിന്‍
From
യില്‍നിന്ന്
دُونِهِ
ദൂനിഹീ
besides Him
അവനെ കൂടാതെ
وَمَن
വമയ്
And whoever
ആരെയെങ്കിലും
يُضْـلِلِ
യുള്‌ലി
lets go astray
വഴിപിഴപ്പിക്കുന്നുവോ
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
فَمَا
ഫമാ
then not
അപ്പോള്‍ ഇല്ല
لَهُ
ലഹൂ
to him
അവന്ന്
مِنْ
മിന്‍
from
ഇല്‍ നിന്ന്
هَـادٍ
ഹാദ്
guide
ഒരു വഴികാട്ടി
أَلَيْسَ ٱللَّهُ بِكَافٍ عَبْدَهُ وَيُخَوِّفُونَكَ بِٱلَّذِينَ مِن دُونِهِ وَمَن يُضْـلِلِ ٱللَّهُ فَمَا لَهُ مِنْ هَـادٍ
അലയ്‌സ ല്ലാഹു ബികാഫിന്‍ അബ്‌ദഹൂ വയുഖവ്വിഫൂനക ബില്ലദീന മിന്‍ ദൂനിഹീ വമയ് യുള്‌ലി ല്ലാഹു ഫമാ ലഹൂ മിന്‍ ഹാദ്
Is not Allah Sufficient for His slave? Yet they try to frighten you with those besides Him, And whom Allah sends astray, for him there will be no guide.
അല്ലാഹു പോരേ അവന്‍റെ അടിമയ്ക്ക്? അവന് പുറമെയുള്ളവരുടെ പേരില്‍ അവര്‍ നിന്നെ പേടിപ്പിക്കുന്നു. അല്ലാഹു ആരെയെങ്കിലും വഴികേടിലാക്കുകയാണെങ്കില്‍ അവനെ നേര്‍വഴിയിലാക്കാന്‍ മറ്റാര്‍ക്കുമാവില്ല.
37
٣٧
وَمَن
വമയ്
And whoever
വല്ലവനെയും
يَهْدِ
യഹ്‌ദി
guide
നേര്‍വഴിയിലാക്കുകയാണെങ്കില്‍
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
فَمَا
ഫമാ
then not
അപ്പോള്‍ ഇല്ല
لَهُ
ലഹൂ
to him
അവന്ന്
مِن
മിം
From
യില്‍നിന്ന്
مُّضِلٍّ
മുളില്‍ല്‍
misleader
ഒരു വഴിപിഴപ്പിക്കുന്നവന്‍
أَلَيْسَ
അലയ്‌സ
Is not
അല്ലയോ
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
بِعَزِيزٍ
ബിഅസീസിന്‍
mighty
ഒരു പ്രതാപ ശാലി
ذِى
ദീ
having
ഉള്ള
ٱنتِقَامٍ
ന്‍തിഖാം
All-Able of retribution
ശിക്ഷാ നടപടി സ്വീകരിക്കുന്നവനും
وَمَن يَهْدِ ٱللَّهُ فَمَا لَهُ مِن مُّضِلٍّ أَلَيْسَ ٱللَّهُ بِعَزِيزٍ ذِى ٱنتِقَامٍ
വമയ് യഹ്‌ദി ല്ലാഹു ഫമാ ലഹൂ മിം മുളില്‍ല്‍ അലയ്‌സ ല്ലാഹു ബിഅസീസിന്‍ ദീ ന്‍തിഖാം
And whomsoever Allah guides, for him there will be no misleader. Is not Allah All-Mighty, Possessor of Retribution?
വല്ലവനെയും അല്ലാഹു നേര്‍വഴിയിലാക്കുകയാണെങ്കില്‍ അവനെ വഴികേടിലാക്കാനും ആര്‍ക്കും സാധ്യമല്ല. അല്ലാഹു പ്രതാപിയും ശിക്ഷാനടപടി സ്വീകരിക്കുന്നവനും അല്ലെന്നോ?
38
٣٨
وَلَئِن
വലഇന്‍
And if
എങ്കില്‍
سَأَلْتَهُمْ
സഅല്‍തഹും
you ask them
നീ അവരോടു ചോദിച്ചു
مَّنْ
മന്‍
who
ആര്
خَلَقَ
ഖലഖ
He created
അവന്‍ സൃഷ്ടിച്ചു
ٱلسَّمَاوَاتِ
സ്-സമാവാതി
the heavens
ആകാശങ്ങളെ
وَٱلأَرْضَ
വല്‍-അര്‍ള
And the earth
ഭൂമിയെയും
لَيَقُولُنَّ
ലയഖൂലുന
surely they will say
തീര്‍ച്ചയായും അവര്‍ പറയും
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
قُلْ
ഖുല്‍
Say
ചോദിക്കുക
أَفَرَأَيْتُم
അഫറഅയ്‌തും
Then do you see
എന്നാല്‍ നിങ്ങള്‍ കണ്ടുവോ / ചിന്തിച്ചുനോക്കിയിട്ടുണ്ടോ
مَّا
മാ
not
ഇല്ല
تَدْعُونَ
തദ്‌ഊന
you call
നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവ
مِن
മിന്‍
From
നിന്ന്
دُونِ
ദൂനി
instead of
പുറമെ
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
إِنْ
ഇന്‍
if
എങ്കില്‍
أَرَادَنِىَ
അറാദനീ
intended for me
എനിക്ക് ഉദ്ദേശിച്ചിരുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
بِضُرٍّ
ബിളു്റിന്‍
with affliction
വല്ല ഉപദ്രവവും / ദുരിതവും
هَلْ
ഹല്‍
Is (there)
അവയാണോ
هُنَّ
ഹുന്ന
they (are)
അവ
كَاشِفَاتُ
മുക്‌ശിഫാതു
removers
നീക്കിക്കളയുന്നവര്‍
ضُرِّهِ
ളു്റിഹീ
(of) harm (from) Him
അവന്‍റെ ഉപദ്രവം / ദുരിതം
أَوْ
അവ്
or
അല്ലെങ്കില്‍
أَرَادَنِى
അറാദനീ
if He intended for me
അവന്‍ എനിക്ക് ഉദ്ദേശിച്ചാല്‍
بِرَحْمَةٍ
ബിറഹ്‌മതിന്‍
Mercy
വല്ല അനുഗ്രഹവും
هَلْ
ഹല്‍
Is (there)
ഉണ്ടോ
هُنَّ
ഹുന്ന
they (are)
അവയാണോ
مُمْسِكَاتُ
മുംസ്‌കികാതു
withholders
പിടിച്ചുവെക്കുന്നവര്‍
رَحْمَتِهِ
റഹ്‌മതിഹീ
His mercy
അവന്‍റെ അനുഗ്രഹം
قُلْ
ഖുല്‍
Say
പറയുക
حَسْبِىَ
ഹസ്‌ബീ
Sufficient (is) for me
എനിക്ക് മതി
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
عَلَيْهِ
ഉലയ്‌ഹി
from Him
അവനില്‍
يَتَوَكَّـلُ
യതവക്കലു
put trust
ഭരമേല്‍പിക്കുന്നു
ٱلْمُتَوَكِّلُونَ
ല്‍-മുതവക്കിലൂന്‍
the ones who put trust
ഭരമേല്‍പ്പിക്കുന്നവര്‍
وَلَئِن سَأَلْتَهُمْ مَّنْ خَلَقَ ٱلسَّمَاوَاتِ وَٱلأَرْضَ لَيَقُولُنَّ ٱللَّهُ قُلْ أَفَرَأَيْتُم مَّا تَدْعُونَ مِن دُونِ ٱللَّهِ إِنْ أَرَادَنِىَ ٱللَّهُ بِضُرٍّ هَلْ هُنَّ كَاشِفَاتُ ضُرِّهِ أَوْ أَرَادَنِى بِرَحْمَةٍ هَلْ هُنَّ مُمْسِكَاتُ رَحْمَتِهِ قُلْ حَسْبِىَ ٱللَّهُ عَلَيْهِ يَتَوَكَّـلُ ٱلْمُتَوَكِّلُونَ
വലഇന്‍ സഅല്‍തഹും മന്‍ ഖലഖ സ്-സമാവാതി വല്‍-അര്‍ള ലയഖൂലുന ല്ലാഹു ഖുല്‍ അഫറഅയ്‌തും മാ തദ്‌ഊന മിന്‍ ദൂനി ല്ലാഹി ഇന്‍ അറാദനീ ല്ലാഹു ബിളു്റിന്‍ ഹല്‍ ഹുന്ന മുക്‌ശിഫാതു ളു്റിഹീ അവ് അറാദനീ ബിറഹ്‌മതിന്‍ ഹല്‍ ഹുന്ന മുംസ്‌കികാതു റഹ്‌മതിഹീ ഖുല്‍ ഹസ്‌ബീ ല്ലാഹു ഉലയ്‌ഹി യതവക്കലു ല്‍-മുതവക്കിലൂന്‍
And verily, if you ask them: Who created the heavens and the earth? Surely, they will say: Allah Say: Tell me then, the things that you invoke besides Allah, if Allah intended some harm for me, could they remove His harm, or if He intended some mercy for me, could they withhold His Mercy? Say : Sufficient for me is Allah, in Him those who trust must put their trust."
ആകാശഭൂമികളെ സൃഷ്ടിച്ചത് ആരെന്ന് നീ അവരോട് ചോദിച്ചാല്‍ തീര്‍ച്ചയായും അവര്‍ പറയും, 'അല്ലാഹു'വെന്ന്. എങ്കില്‍ ചോദിക്കുക: "അല്ലാഹുവെ ക്കൂടാതെ നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവയെപ്പറ്റി നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? എനിക്കു വല്ല വിപത്തും വരുത്താന്‍ അല്ലാഹു ഉദ്ദേശിച്ചുവെങ്കില്‍ അവയ്ക്ക് ആ വിപത്ത് തട്ടിമാറ്റാനാകുമോ?" അല്ലെങ്കില്‍ അവനെനിക്ക് എന്തെങ്കിലും അനുഗ്രഹമേകാനുദ്ദേശിച്ചാല്‍ അവക്ക് അവന്‍റെ അനുഗ്രഹം തടഞ്ഞുവെക്കാന്‍ കഴിയുമോ?"പറയുക: എനിക്ക് അല്ലാഹുമതി. ഭരമേല്‍പിക്കുന്നവരൊക്കെയും അവനില്‍ ഭരമേല്‍പിക്കട്ടെ.
39
٣٩
قُلْ
ഖുല്‍
Say
നീ പറയുക
يٰقَوْمِ
യാഖൗമി
O my people
എന്‍റെ ജനങ്ങളേ
ٱعْمَلُواْ
അ്‌മലൂ
Work
നിങ്ങള്‍ പ്രവര്‍ത്തിക്കുവിന്‍
عَلَىٰ مَكَانَتِكُـمْ
ഉലാമകാനതികും
(according) to your position
നിങ്ങളുടെ നിലപാടനുസരിച്ച്
إِنِّى
ഇന്‍നീ
Indeed, I
നിശ്ചയമായും ഞാന്‍
عَامِلٌ
ആമിലുന്‍
a worker
പ്രവര്‍ത്തിക്കുന്നവനാണ്
فَسَوْفَ
ഫസൗഫ
Then soon
പെട്ടെന്ന്
تَعْلَمُونَ
തഅ്‌ലമൂന്‍
you will know
വഴിയെ നിങ്ങള്‍ അറിയും
قُلْ يٰقَوْمِ ٱعْمَلُواْ عَلَىٰ مَكَانَتِكُـمْ إِنِّى عَامِلٌ فَسَوْفَ تَعْلَمُونَ
ഖുല്‍ യാഖൗമി അ്‌മലൂ ഉലാമകാനതികും ഇന്‍നീ ആമിലുന്‍ ഫസൗഫ തഅ്‌ലമൂന്‍
Say: O My people, Work according to your way, I am working. Then you will come to know.
പറയുക: എന്‍റെ ജനമേ, നിങ്ങള്‍ നിങ്ങള്‍ക്കാവും പോലെ പ്രവര്‍ത്തിച്ചു കൊള്ളുക. ഞാനും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കാം. അടുത്തുതന്നെ നിങ്ങള്‍ക്കു മനസ്സിലായിക്കൊള്ളും.