صۤ
Sad
സ്വാദ്
80
٨٠
قَالَ
ഖാല
he said,
പറഞ്ഞു
فَإِنَّكَ
ഫഇന്നക
indeed, you
തീര്‍ച്ചയായും നീ
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْمُنظَرِينَ
ൽ-മുൻസറീൻ
those given respite
അവസരം നല്‍കപ്പെടുന്നവരുടെ കൂട്ടം
قَالَ فَإِنَّكَ مِنَ ٱلْمُنظَرِينَ
ഖാല ഫഇന്നക മിന ൽ-മുൻസറീൻ
(Allah) said: Verily, You are of those allowed respite.
അല്ലാഹു അറിയിച്ചു: നീ അവസരം നല്‍കപ്പെട്ടവരുടെ കൂട്ടത്തിലാണ്.
81
٨١
إِلَىٰ
ഇലാ
to
വരെ
يَوْمِ
യവ്മി
(the) Day
ദിവസം
ٱلْوَقْتِ
ൽ-വഖ്‌തി
(of) the time
ആ സമയം വന്നെത്തുന്ന
ٱلْمَعْلُومِ
ൽ-മഅ്‌ലൂം
well-known
നിശ്ചിതമായ
إِلَىٰ يَوْمِ ٱلْوَقْتِ ٱلْمَعْلُومِ
ഇലാ യവ്മി ൽ-വഖ്‌തി ൽ-മഅ്‌ലൂം
Till the Day of the time appointed.
നിശ്ചിതമായ ആ സമയം വന്നെത്തുന്ന ദിവസം വരെ.
82
٨٢
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
فَبِعِزَّتِكَ
ഫബിഇസ്സതിക
Then by Your might
നിന്‍റെ പ്രതാപമാണ്
َلأُغْوِيَنَّهُمْ
ലഉഘ്‌വിയന്നഹും
I will surely mislead them
തീര്‍ച്ചയായും ഞാന്‍ അവരെ വഴി പിഴപ്പിക്കും
أَجْمَعِينَ
അജ്മഅീൻ
all together
എല്ലാവരെയും
قَالَ فَبِعِزَّتِكَ َلأُغْوِيَنَّهُمْ أَجْمَعِينَ
ഖാല ഫബിഇസ്സതിക ലഉഘ്‌വിയന്നഹും അജ്മഅീൻ
[Iblis (Satan)] said: By Your Might, then I will surely mislead them all.
ഇബ്ലീസ് പറഞ്ഞു: നിന്‍റെ പ്രതാപമാണ് സത്യം. തീര്‍ച്ചയായും ഇവരെയൊക്കെ ഞാന്‍ വഴിപിഴപ്പിക്കും.
83
٨٣
إِلاَّ
ഇല്ലാ
except
ഒഴികെ
عِبَادَكَ
ഇബാദക
Your slaves
നിന്‍റെ അടിമകള്‍
مِنْهُمُ
മിന്ഹുമു
from them
അവരിലെ
ٱلْمُخْلَصِينَ
ൽ-മുഖ്‌ലസീൻ
the sincere
ആത്മാര്‍ത്ഥതയുള്ളവരായ
إِلاَّ عِبَادَكَ مِنْهُمُ ٱلْمُخْلَصِينَ
ഇല്ലാ ഇബാദക മിന്ഹുമു ൽ-മുഖ്‌ലസീൻ
Except Your chosen slaves amongst them.
ഇവരിലെ നിന്‍റെ ആത്മാര്‍ഥതയുള്ള അടിമകളെയൊഴികെ.
84
٨٤
قَالَ
ഖാല
he said
പറഞ്ഞു
فَٱلْحَقُّ
ഫൽ-ഹഖ്ഖു
Then (it is) the truth
എങ്കില്‍ സത്യം ഇതാണ്
وَٱلْحَقَّ
വൽ-ഹഖ്ഖ
and the truth
സത്യം മാത്രം
أَقُولُ
അഖൂൽ
I (do) say
ഞാന്‍ പറയുന്നു
قَالَ فَٱلْحَقُّ وَٱلْحَقَّ أَقُولُ
ഖാല ഫൽ-ഹഖ്ഖു വൽ-ഹഖ്ഖ അഖൂൽ
(Allah) said: The Truth is, and the Truth I say.
അല്ലാഹു പറഞ്ഞു: എങ്കില്‍ സത്യം ഇതാണ്. സത്യം മാത്രമേ ഞാന്‍ പറയുകയുള്ളൂ.
85
٨٥
َلأَمْلأَنَّ
ലഅംലഅന്ന
Surely I will fill
ഞാന്‍ നിറയ്ക്കുക തന്നെ ചെയ്യും
جَهَنَّمَ
ജഹന്നമ
(of) Hell
നരകത്തെ
مِنكَ
മിന്ക
than you
നിന്നെക്കൊണ്ട്
وَمِمَّن
വമിമ്മൻ
and those who
ഒരുത്തരെയും
تَبِعَكَ
തബിഅക
follows you
നിന്നെ പിന്‍പറ്റിയ
مِنْهُمْ
മിന്ഹും
from them,
അവരില്‍ നിന്ന്
أَجْمَعِينَ
അജ്മഅീൻ
all together
എല്ലാവരേയും
َلأَمْلأَنَّ جَهَنَّمَ مِنكَ وَمِمَّن تَبِعَكَ مِنْهُمْ أَجْمَعِينَ
ലഅംലഅന്ന ജഹന്നമ മിന്ക വമിമ്മൻ തബിഅക മിന്ഹും അജ്മഅീൻ
That I will fill Hell with you and those of them that follow you, together.
നിന്നെയും നിന്നെ പിന്‍പറ്റിയമറ്റെല്ലാവരെയും കൊണ്ട് നാം നരകം നിറക്കുക തന്നെ ചെയ്യും.
86
٨٦
قُلْ
ഖുൽ
Say
പറയുക
مَآ
മാ
what
യാതൊന്ന് / ഇല്ല
أَسْأَلُكُمْ
അസ്അലുകും
I ask you
ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നു
عَلَيْهِ
അലയ്ഹി
from Him
ഇതിന്‍റെ പേരില്‍
مِنْ
മിൻ
from
ഇല്‍ നിന്ന്
أَجْرٍ
അജ്‌റിൻ
reward
ഒരു പ്രതിഫലം
وَمَآ
വമാ
But not
അല്ല
أَنَآ
അന
I am
ഞാന്‍
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْمُتَكَلِّفِينَ
ൽ-മുതകല്ലിഫീൻ
the ones who pretend
നടിക്കുന്നവര്‍
قُلْ مَآ أَسْأَلُكُمْ عَلَيْهِ مِنْ أَجْرٍ وَمَآ أَنَآ مِنَ ٱلْمُتَكَلِّفِينَ
ഖുൽ മാ അസ്അലുകും അലയ്ഹി മിൻ അജ്‌റിൻ വമാ അന മിന ൽ-മുതകല്ലിഫീൻ
Say (O Muhammad): "No wage do I ask of you for this (the Qur'an), nor am I one of the Mutakallifun (those who pretend and fabricate things which do not exist).
പറയുക: ഇതിന്‍റെ പേരില്‍ ഞാന്‍ നിങ്ങളോടൊരു പ്രതിഫലവും ആവശ്യപ്പെടുന്നില്ല. പിന്നെ ഞാന്‍ കള്ളം കെട്ടിച്ചമച്ചുണ്ടാക്കുന്നവനുമല്ല.
87
٨٧
إِنْ
ഇൻ
if
എങ്കില്‍
هُوَ
ഹുവ
him
അവന്‍
إِلاَّ
ഇല്ലാ
except
അല്ലാതെ
ذِكْرٌ
ധിക്രുൻ
a reminder
ഒരു ഉല്‍ബോധനം
لِّلْعَالَمِينَ
ലിൽ-ആലമീൻ
for the worlds
സര്‍വ ലോകര്‍ക്കുമുള്ള
إِنْ هُوَ إِلاَّ ذِكْرٌ لِّلْعَالَمِينَ
ഇൻ ഹുവ ഇല്ലാ ധിക്രുൻ ലിൽ-ആലമീൻ
It is only a Reminder for all the 'Alamin.
ഇത് ലോകര്‍ക്കാകമാനമുള്ള ഉദ്ബോധനമാണ്.
88
٨٨
وَلَتَعْلَمُنَّ
വലതഅ്‌ലമുന്ന
and surely you will know
നിങ്ങള്‍ അറിയുക തന്നെ ചെയ്യും
نَبَأَهُ
നബഅഹു
its information
ഇതിന്‍റെ വിവരം
بَعْدَ
ബഅ്‌ദ
after
ശേഷം
حِينِ
ഹീൻ
a time
നിശ്ചിതകാലത്തിന്
وَلَتَعْلَمُنَّ نَبَأَهُ بَعْدَ حِينِ
വലതഅ്‌ലമുന്ന നബഅഹു ബഅ്‌ദ ഹീൻ
And you shall certainly know the truth of it after a while.
നിശ്ചിത കാലത്തിന ുശേഷം ഈ വൃത്താന്തത്തിന്‍റെ നിജസ്ഥിതി നിങ്ങളറിയുക തന്നെ ചെയ്യും.