Display Settings

Font Size 22px

صۤ

Sad

സ്വാദ്

Surah 38 88 verses Madani
30 ٣٠
وَوَهَبْنَا
വവഹബ്‌നാ
And We bestowed
നാം നല്‍കുകയും ചെയ്തു
لِدَاوُودَ
ലി-ദാവൂദ
to Dawood
ദാവൂദിന്
سُلَيْمَانَ
സുലയ്‌മാന
(to) Sulaiman
സുലൈമാനെ
نِعْمَ
നി‘മ
Excellent
എത്ര നല്ല
ٱلْعَبْدُ
അല്‍-‘അബ്‌ദു
slave
ദാസന്‍
إِنَّهُ
ഇന്നഹൂ
Indeed, He
തീര്‍ച്ചയായും അവന്‍
أَوَّابٌ
അവ്വാബ്
repeatedly turning
ഏറെ പശ്ചാത്തപിച്ചു മടങ്ങുന്നവനാകുന്നു
وَوَهَبْنَا لِدَاوُودَ سُلَيْمَانَ نِعْمَ ٱلْعَبْدُ إِنَّهُ أَوَّابٌ
വവഹബ്‌നാ ലി-ദാവൂദ സുലയ്‌മാന നി‘മ അല്‍-‘അബ്‌ദു ഇന്നഹൂ അവ്വാബ്
And to Dawud (David) We gave Sulaiman (Solomon). How excellent (a) slave, Verily, he was ever oft-returning in repentance.
ദാവൂദിനു നാം സുലൈമാനെ സമ്മാനിച്ചു. എത്ര നല്ല ദാസന്‍, തീര്‍ച്ചയായും അദ്ദേഹം പശ്ചാത്തപിച്ചു മടങ്ങുന്നവനാണ്.
31 ٣١
إِذْ
ഇദ്
[when]
സന്ദര്‍ഭം
عُرِضَ
‘ഉറിള
were displayed
പ്രദര്‍ശിപ്പിക്കപ്പെട്ട
عَلَيْهِ
‘അലയ്‌ഹി
from Him
അവനിന്‍റെ മുമ്പില്‍
بِٱلْعَشِىِّ
ബില്‍-‘അഷിയ്യി
in the evening
വൈകുന്നേരം
ٱلصَّافِنَاتُ ٱلْجِيَادُ
അസ്സാഫിനാത്തുഅല്‍-ജിയാദ്
excellent bred steeds.
ഓടാന്‍ തയ്യാറായി നില്‍ക്കുന്ന വിശിഷ്ട കുതിരകള്‍
إِذْ عُرِضَ عَلَيْهِ بِٱلْعَشِىِّ ٱلصَّافِنَاتُ ٱلْجِيَادُ
ഇദ് ‘ഉറിള ‘അലയ്‌ഹി ബില്‍-‘അഷിയ്യി അസ്സാഫിനാത്തുഅല്‍-ജിയാദ്
When there were displayed before him, in the afternoon, well trained horses of the highest breed.
കുതിച്ചുപായാന്‍ തയ്യാറായി നില്‍ക്കുന്ന മേത്തരം കുതിരകള്‍ വൈകുന്നേരം അദ്ദേഹത്തിന്‍റെ മുമ്പില്‍ കൊണ്ടുവന്ന സന്ദര്‍ഭം.
32 ٣٢
فَقَالَ
ഫഖാല
Then he said
അപ്പോള്‍ അവന്‍ പറഞ്ഞു
إِنِّيۤ
ഇന്നീ
indeed, I
നിശ്ചയം ഞാന്‍
أَحْبَبْتُ
അഹ്‌ബബ്‌തു
I preferred
ഞാന്‍ പ്രാമുഖ്യം നല്‍കി
حُبَّ
ഹുബ്ബ
(the) love
സ്നേഹത്തിന്
ٱلْخَيْرِ
അല്‍-ഖയ്‌റി
the good
സമ്പത്തിനോടുള്ള / കുതിരകളോടുള്ള
عَن
‘അന്‍
about
നിമിത്തം
ذِكْرِ
ദിക്റി
the Remembrance
സ്മരിക്കുന്നതു
رَبِّى
റബ്ബീ
My Lord
എന്‍റെ നാഥനെ
حَتَّىٰ
ഹത്താ
until
വരെ
تَوَارَتْ
തവാറത്ത്
they were hidden
അങ്ങനെ അവ പോയി മറഞ്ഞു
بِٱلْحِجَابِ
ബില്‍-ഹിജാബ്
in the veil
മറവില്‍
فَقَالَ إِنِّيۤ أَحْبَبْتُ حُبَّ ٱلْخَيْرِ عَن ذِكْرِ رَبِّى حَتَّىٰ تَوَارَتْ بِٱلْحِجَابِ
ഫഖാല ഇന്നീ അഹ്‌ബബ്‌തു ഹുബ്ബ അല്‍-ഖയ്‌റി ‘അന്‍ ദിക്റി റബ്ബീ ഹത്താ തവാറത്ത് ബില്‍-ഹിജാബ്
And he said: Alas, I did love the good instead of remembering my Lord, till the time was over, and had hidden in the veil (of night).
അപ്പോള്‍ അദ്ദേഹം പറഞ്ഞു: ഞാന്‍ ഈ സമ്പത്തിനെ സ്നേഹിക്കുന്നത് എന്‍റെ നാഥനെ സ്മരിക്കുന്നതുകൊണ്ടാണ്. അങ്ങനെ ആ കുതിരകള്‍ മുന്നില്‍ നിന്ന് പോയി മറഞ്ഞു.
33 ٣٣
رُدُّوهَا
റുദ്ദൂഹാ
Return them
അവയെ മടക്കിക്കൊണ്ടുവരിന്‍
عَلَىَّ
‘അലയ്യ
[on] me
എന്‍റെ അടുത്തേക്ക്
فَطَفِقَ
ഫതഫിഖ
Then he began
അങ്ങനെ അദ്ദേഹം തുടങ്ങി
مَسْحاً
മസ്ഹന്‍
(to) pass (his hand)
തലോടാന്‍, തടവാന്‍
بِٱلسُّوقِ
ബിസ്സൂഖി
over the legs
കാലുകളില്‍
وَٱلأَعْنَاقِ
വല്‍-അ‘നാഖ്
and the necks
കഴുത്തുകളിലും
رُدُّوهَا عَلَىَّ فَطَفِقَ مَسْحاً بِٱلسُّوقِ وَٱلأَعْنَاقِ
റുദ്ദൂഹാ ‘അലയ്യ ഫതഫിഖ മസ്ഹന്‍ ബിസ്സൂഖി വല്‍-അ‘നാഖ്
Then he said Bring them (horses) back to me. Then he began to pass his hand over their legs and their necks.
അദ്ദേഹം കല്‍പിച്ചു: നിങ്ങളവയെ എന്‍റെ അടുത്തേക്ക് തിരിച്ചുകൊണ്ടുവരിക. എന്നിട്ട് അദ്ദേഹം അവയുടെ കാലുകളിലും കഴുത്തുകളിലും തടവാന്‍ തുടങ്ങി.
34 ٣٤
وَلَقَدْ
വലഖദ്
And certainly
തീര്‍ച്ചയായും
فَتَنَّا
ഫതന്നാ
Wet ry
നാം പരീക്ഷിച്ചു
سُلَيْمَانَ
സുലയ്‌മാന
(to) Sulaiman
സുലൈമാനെ
وَأَلْقَيْنَا
വഅല്‍ഖയ്‌നാ
And We have cast
നാം ഇടുകയും ചെയ്തു
عَلَىٰ
‘അലാ
on
മേല്‍
كُرْسِيِّهِ
കുര്‍സിയ്യിഹി
his throne
അവന്‍റെ കസേരയില്‍
جَسَداً
ജസദന്‍
an image (of)
ഒരു ജഡം
ثُمَّ
ഥുമ്മ
then
പിന്നെ
أَنَابَ
അനാബ്
turns back
ഖേദിച്ചു മടങ്ങി
وَلَقَدْ فَتَنَّا سُلَيْمَانَ وَأَلْقَيْنَا عَلَىٰ كُرْسِيِّهِ جَسَداً ثُمَّ أَنَابَ
വലഖദ് ഫതന്നാ സുലയ്‌മാന വഅല്‍ഖയ്‌നാ ‘അലാ കുര്‍സിയ്യിഹി ജസദന്‍ ഥുമ്മ അനാബ്
And, indeed We did try Sulaiman (Solomon) and We placed on his throne Jasadan (a devil, so he lost his kingdom for a while) but he did return to Allah with obedience and in repentance.
സുലൈമാനെയും നാം പരീക്ഷിച്ചു. അദ്ദേഹത്തിന്‍റെ സിംഹാസനത്തില്‍ ഒരു ജഡം കൊണ്ടിട്ടു. പിന്നെ അദ്ദേഹം ഖേദിച്ചു മടങ്ങി.
35 ٣٥
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
رَبِّ
റബ്ബി
My Lord
എന്‍റെ നാഥാ
ٱغْفِرْ
ഇഘ്‌ഫിര്‍
forgive
നീ പൊറുത്തു തരേണമേ
لِى
ലീ
for me
എനിക്ക്
وَهَبْ
വഹബ്
and grant
നീ നല്‍കുകയും ചെയ്യേണമേ
لِى
ലീ
for me
എനിക്ക്
مُلْكاً
മുല്‍കന്‍
a kingdom
രാജാധിപത്യം
لاَّ
ലാ
(Do) not
ഇല്ല
يَنبَغِى
യന്‍ബഘീ
it proper
അത് ഭൂഷണമാവുക
لأَحَدٍ
ലി-അഹദിന്‍
to anyone
ഒരാള്‍ക്കും
مِّن
മിന്‍
from
നിന്ന്
بَعْدِيۤ
ബ‘ദീ
after me
എനിക്ക് ശേഷം
إِنَّكَ
ഇന്നക
Indeed You,
നിശ്ചയമായും നീ
أَنتَ
അന്‍ത
You
നീ തന്നെ
ٱلْوَهَّابُ
അല്‍-വഹ്ഹാബ്
(are) the Bestower
എറ്റവും അധികം ദാനം ചെയ്യുന്നവന്‍
قَالَ رَبِّ ٱغْفِرْ لِى وَهَبْ لِى مُلْكاً لاَّ يَنبَغِى لأَحَدٍ مِّن بَعْدِيۤ إِنَّكَ أَنتَ ٱلْوَهَّابُ
ഖാല റബ്ബി ഇഘ്‌ഫിര്‍ ലീ വഹബ് ലീ മുല്‍കന്‍ ലാ യന്‍ബഘീ ലി-അഹദിന്‍ മിന്‍ ബ‘ദീ ഇന്നക അന്‍ത അല്‍-വഹ്ഹാബ്
He said: My Lord. Forgive me, and bestow upon me a kingdom such as shall not belong to any other after me: Verily, You are the Bestower.
അദ്ദേഹം പറഞ്ഞു: നാഥാ, എനിക്കു നീ പൊറുത്തുതരേണമേ. എനിക്കുശേഷം മറ്റാര്‍ക്കും തരപ്പെടാത്ത രാജാധിപത്യം നീ എനിക്കു നല്‍കേണമേ. നീ തന്നെയാണ് എല്ലാം തരുന്നവന്‍, തീര്‍ച്ച.
36 ٣٦
فَسَخَّرْنَا
ഫസഖ്ഖര്‍നാ
Then We subjected
അപ്പോള്‍ നാം വിധേയമാക്കിക്കൊടുത്തു
لَهُ
ലഹു
to him
അവന്ന്
ٱلرِّيحَ
അര്‍-റീഹ
the wind
കാറ്റിനെ
تَجْرِى
തജ്‌റീ
flows
അത് സഞ്ചരിക്കുന്നു
بِأَمْرِهِ
ബി-അംറിഹി
by His command
തന്‍റെ കല്‍പന പ്രകാരം
رُخَآءً
റുഖാഅന്‍
gently
മൃദുലമായി / സൗമ്യമായി
حَيْثُ
ഹയ്‌ഥു
where
വെച്ചിടത്ത്
أَصَابَ
അസാബ്
befell
ലക്ഷ്യം
فَسَخَّرْنَا لَهُ ٱلرِّيحَ تَجْرِى بِأَمْرِهِ رُخَآءً حَيْثُ أَصَابَ
ഫസഖ്ഖര്‍നാ ലഹു അര്‍-റീഹ തജ്‌റീ ബി-അംറിഹി റുഖാഅന്‍ ഹയ്‌ഥു അസാബ്
So, We subjected to him the wind, it blew gently to his order whither so ever he willed.
അപ്പോള്‍ നാം അദ്ദേഹത്തിന് കാറ്റിനെ കീഴ്പ്പെടുത്തിക്കൊടുത്തു. താനിച്ഛിക്കുന്നേടത്തേക്ക് തന്‍റെ കല്‍പന പ്രകാരം അത് സൗമ്യമായി വീശിയിരുന്നു.
37 ٣٧
وَٱلشَّيَاطِينَ
വഅഷ്-ഷയാതീന
and the devils
പിശാച്ചുക്കളെയും
كُلَّ
കുല്ല
(of) all
എല്ലാ
بَنَّآءٍ
ബന്നാഇന്‍
builder
കെട്ടിട നിര്‍മാണ വിദഗ്ധരെയും
وَغَوَّاصٍ
വഘവ്വാസ്
and diver
മുങ്ങല്‍ വിദഗ്ധരെയും
وَٱلشَّيَاطِينَ كُلَّ بَنَّآءٍ وَغَوَّاصٍ
വഅഷ്-ഷയാതീന കുല്ല ബന്നാഇന്‍ വഘവ്വാസ്
And also the Shayatin from the jinns every kind of builder and diver.
ചെകുത്താന്‍മാരെയും കീഴ്പെടുത്തിക്കൊടുത്തു. അവരിലെ എല്ലാ കെട്ടിട നിര്‍മാതാക്കളെയും മുങ്ങല്‍ വിദഗ്ധരെയും.
38 ٣٨
وَآخَرِينَ
വആഖറീന
And others
മറ്റു ചിലരെയും
مُقَرَّنِينَ
മുഖറ്റനീന
bound
ബന്ധിക്കപെട്ടവരായ
فِى
ഫീ
In
ഇല്‍
ٱلأَصْفَادِ
അല്‍-അസ്ഫാദ്
the chains
ചങ്ങലകള്‍
وَآخَرِينَ مُقَرَّنِينَ فِى ٱلأَصْفَادِ
വആഖറീന മുഖറ്റനീന ഫീ അല്‍-അസ്ഫാദ്
And also others bound in fetters.
ചങ്ങലകളിട്ടു പൂട്ടിയ മറ്റു ചിലരെയും അധീനപ്പെടുത്തിക്കൊടുത്തു.
39 ٣٩
هَـٰذَا
ഹാദാ
This
ഇത്
عَطَآؤُنَا
‘അതാഉനാ
(is) Our gift
നമ്മുടെ ദാനമാണ്
فَٱمْنُنْ
ഫംനുന്‍
so grant
അതിനാല്‍ നീ ഔദാര്യം ചെയ്യുക
أَوْ
അൗ
or
അല്ലെങ്കില്‍
أَمْسِكْ
അംസിക്
Keep
നീ പിടിച്ചു വെക്കുക
بِغَيْرِ
ബിഘയ്‌റി
without
കൂടാതെ
حِسَابٍ
ഹിസാബ്
measure
ഒരു കണക്കും
هَـٰذَا عَطَآؤُنَا فَٱمْنُنْ أَوْ أَمْسِكْ بِغَيْرِ حِسَابٍ
ഹാദാ ‘അതാഉനാ ഫംനുന്‍ അൗ അംസിക് ബിഘയ്‌റി ഹിസാബ്
This is Our gift, so spend you or withhold, no account will be asked.
നമ്മുടെ സമ്മാനമാണിത്. അതിനാല്‍ നിനക്കവരോട് ഔദാര്യം കാണിക്കാം. അല്ലെങ്കില്‍ അവരെ കൈവശം വെക്കാം. ആരും അതേക്കുറിച്ച് ചോദിക്കുകയില്ല.