Display Settings

Font Size 22px

الصافات

As-Saffah

അണിനിരന്നവ

Surah 37 182 verses Madani
40 ٤٠
إِلاَّ
ഇല്ലാ
except
ഒഴികെ
عِبَادَ
ഉബാദ
(the) slaves
അടിമകള്‍
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
ٱلْمُخْلَصِينَ
ല്‍-മുഖ്‌ലസീന്‍
the sincere
ആത്മാര്‍ത്ഥതയുള്ള
إِلاَّ عِبَادَ ٱللَّهِ ٱلْمُخْلَصِينَ
ഇല്ലാ ഉബാദ ല്ലാഹി ല്‍-മുഖ്‌ലസീന്‍
Save the chosen slaves of Allah.
അല്ലാഹുവിന്‍റെ ആത്മാര്‍ഥതയുള്ള അടിമകള്‍ക്കൊഴികെ.
41 ٤١
أُوْلـٰئِكَ
ഉലാഇക
(of) those
അക്കൂട്ടര്‍ (ആകട്ടെ)
لَهُمْ
ലഹും
for them
അവര്‍ക്ക്
رِزْقٌ
റിസ്ഖുന്‍
(will be) a provision
ഉപജീവനം, വിഭവം
مَّعْلُومٌ
മഅ്‌ലൂം
known
അറിയപ്പെട്ട
أُوْلـٰئِكَ لَهُمْ رِزْقٌ مَّعْلُومٌ
ഉലാഇക ലഹും റിസ്ഖുന്‍ മഅ്‌ലൂം
For them there will be a known provision.
അവര്‍ക്കാണ് അറിയപ്പെട്ട വിഭവങ്ങളുള്ളത്.
42 ٤٢
فَوَاكِهُ
ഫവാകിഹു
(are) fruits
പലതരം പഴങ്ങള്‍
وَهُم
വഹും
while they
അവര്‍
مُّكْرَمُونَ
മുക്റമൂന്‍
honoured
ആദരിക്കപ്പെടുന്നവര്‍ ആണ്
فَوَاكِهُ وَهُم مُّكْرَمُونَ
ഫവാകിഹു വഹും മുക്റമൂന്‍
Fruits, and they shall be honoured.
പലതരം പഴങ്ങള്‍. അവരവിടെ ആദരണീയരുമായിരിക്കും.
43 ٤٣
فِى
ഫീ
In
ഇല്‍
جَنَّاتِ
ജന്നാതി
(are) Gardens
സ്വര്‍ഗീയാരാമങ്ങള്‍
ٱلنَّعِيمِ
ന്നഅീം
the pleasures
അനുഗ്രഹീതമായ
فِى جَنَّاتِ ٱلنَّعِيمِ
ഫീ ജന്നാതി ന്നഅീം
In the Gardens of delight.
അനുഗൃഹീതമായ സ്വര്‍ഗീയാരാമങ്ങളില്‍.
44 ٤٤
عَلَىٰ
അലാ
on
മേല്‍
سُرُرٍ
സുറുറിന്‍
thrones
കട്ടിലുകള്‍ / മഞ്ചങ്ങള്‍
مُّتَقَابِلِينَ
മുതഖാബിലീന്‍
facing each other
അഭിമുഖമായി ഇരിക്കുന്നവരായി
عَلَىٰ سُرُرٍ مُّتَقَابِلِينَ
അലാ സുറുറിന്‍ മുതഖാബിലീന്‍
Facing one another on thrones.
മഞ്ചങ്ങളില്‍ അഭിമുഖമായി ഇരിക്കുന്നവരായിരിക്കും അവര്‍.
45 ٤٥
يُطَافُ
യുതാഫു
Will be circulated
ചുറ്റിനടത്തപ്പെടും
عَلَيْهِمْ
അലൈഹിം
on them
അവര്‍ക്കിടയില്‍
بِكَأْسٍ
ബികഅ്‌സിന്‍
a cup
കോപ്പകള്‍
مِّن
മിന്‍
from
ഇല്‍ നിന്ന്
مَّعِينٍ
മഅീന്‍
flowing
ഉറവ് പൊട്ടി ഒഴുകുന്ന
يُطَافُ عَلَيْهِمْ بِكَأْسٍ مِّن مَّعِينٍ
യുതാഫു അലൈഹിം ബികഅ്‌സിന്‍ മിന്‍ മഅീന്‍
Round them will be passed a cup of pure wine.
സവിശേഷമായ ഉറവു വെള്ളം നിറച്ച കോപ്പകള്‍ അവര്‍ക്കിടയില്‍ കറങ്ങിക്കൊണ്ടിരിക്കും.
46 ٤٦
بَيْضَآءَ
ബൈദാഅ
white
വെളുത്തതായ
لَذَّةٍ
ലദ്ദതിന്‍
delicious
രുചികരമായത് / ആസ്വാദ്യകരമായ
لِّلشَّارِبِينَ
ലിശ്ശാറിബീന്‍
for the drinkers
കുടിക്കുന്നവര്‍ക്ക്
بَيْضَآءَ لَذَّةٍ لِّلشَّارِبِينَ
ബൈദാഅ ലദ്ദതിന്‍ ലിശ്ശാറിബീന്‍
White, delicious to the drinkers.
വെളുത്തതും കുടിക്കുന്നവര്‍ക്ക് അത്യധികം ആസ്വാദ്യകരവുമായ പാനീയം.
47 ٤٧
لاَ
ലാ
not
ഇല്ല
فِيهَا
ഫീഹാ
therein
അതില്‍
غَوْلٌ
ഗൗലുന്‍
(is) bad effect
ഒരു ദോഷവും
وَلاَ
വലാ
and not
അല്ല
هُمْ
ഹും
they
അവര്‍
عَنْهَا
അന്‍ഹാ
from it
അതില്‍ നിന്ന്
يُنزَفُونَ
യുന്‍സഫൂന്‍
will be intoxicated
ലഹരിബാധിക്കുന്നവര്‍
لاَ فِيهَا غَوْلٌ وَلاَ هُمْ عَنْهَا يُنزَفُونَ
ലാ ഫീഹാ ഗൗലുന്‍ വലാ ഹും അന്‍ഹാ യുന്‍സഫൂന്‍
Neither they will have Ghoul (any kind of hurt, abdominal pain, headache, a sin) from that, nor will they suffer intoxication there from.
അത് ദേഹത്തിനൊട്ടും ദോഷം വരുത്തില്ല. അതുവഴി അവര്‍ക്ക് ലഹരി ബാധിക്കുകയുമില്ല.
48 ٤٨
وَعِندَهُمْ
വഉന്‍ദഹും
And with them
അവരുടെ അടുത്തുണ്ട്
قَاصِرَاتُ
ഖാസിറാതു
(will be) companions of modest
നിയന്ത്രിക്കുന്ന കുലീനസ്ത്രീകള്‍
ٱلطَّرْفِ
ത്തര്‍ഫി
gaze
നോട്ടം
عِينٌ
ഉന്‍
(having) beautiful eyes
വിശാലാക്ഷികളുമായ
وَعِندَهُمْ قَاصِرَاتُ ٱلطَّرْفِ عِينٌ
വഉന്‍ദഹും ഖാസിറാതു ത്തര്‍ഫി ഉന്‍
And with them will be chaste females, restraining their glances, with wide and beautiful eyes.
അവരുടെ അടുത്ത് നോട്ടം നിയന്ത്രിക്കുന്നവരും വിശാലാക്ഷികളുമായ കുലീനകളുണ്ടായിരിക്കും.
49 ٤٩
كَأَنَّهُنَّ
കഅന്നഹുന്ന
As if they were
അവര്‍ ആണെന്നപോലെ
بَيْضٌ
ബൈദുന്‍
eggs
മുട്ട
مَّكْنُونٌ
മക്നൂന്‍
well protected
തോടില്‍ സൂക്ഷിക്കപ്പെട്ട
كَأَنَّهُنَّ بَيْضٌ مَّكْنُونٌ
കഅന്നഹുന്ന ബൈദുന്‍ മക്നൂന്‍
as if they were eggs (well) preserved.
സൂക്ഷിക്കപ്പെട്ട മുട്ടകള്‍ പോലിരിക്കും അവര്‍.