الصافات
As-Saffah
അണിനിരന്നവ
20
٢٠
وَقَالُواْ
വഖാലൂ
and they said
അവര്‍ പറയും
يٰوَيْلَنَا
യാവൈലനാ
O woe to us
ഞങ്ങളുടെ നാശമേ
هَـٰذَا
ഹാദാ
This
ഇത്
يَوْمُ
യൗമു
(is the) Day
ٱلدِّينِ
ദ്ദീന്‍
(of) the Judgment
പ്രതിഫലത്തിന്‍റെ
وَقَالُواْ يٰوَيْلَنَا هَـٰذَا يَوْمُ ٱلدِّينِ
വഖാലൂ യാവൈലനാ ഹാദാ യൗമു ദ്ദീന്‍
They will say: Woe to us, This is the Day of Recompense.
അവര്‍ പറയും: അയ്യോ, നമുക്ക് നാശം, ഇത് പ്രതിഫലത്തിന്‍റെ ദിനം തന്നെ.
21
٢١
هَـٰذَا
ഹാദാ
This
ഇത്
يَوْمُ
യൗമു
(is the) Day
ദിനം തന്നെ
ٱلْفَصْلِ
ല്‍-ഫസ്‌ലി
(of) the Judgment
വിധിതീര്‍പ്പിന്‍റെ / നിയമനടപടി
ٱلَّذِى
ല്‍-ലദീ
(is) the One Who
ആയിരുന്നതായ
كُنتُمْ
കുന്തും
you used to
നിങ്ങള്‍
بِهِ
ബിഹീ
in it
അതിനെ
تُكَذِّبُونَ
തുകദ്ദിബൂന്‍
deny
നിങ്ങള്‍ തള്ളിപ്പറഞ്ഞിരുന്ന
هَـٰذَا يَوْمُ ٱلْفَصْلِ ٱلَّذِى كُنتُمْ بِهِ تُكَذِّبُونَ
ഹാദാ യൗമു ല്‍-ഫസ്‌ലി ല്‍-ലദീ കുന്തും ബിഹീ തുകദ്ദിബൂന്‍
This is the Day of Judgement which you used to deny.
അതെ, നിങ്ങള്‍ തള്ളിപ്പറഞ്ഞ ആ വിധി ത്തീര്‍പ്പിന്‍റെ ദിനം തന്നെയാണിത്.
22
٢٢
ٱحْشُرُواْ
ഇഹ്ശുറൂ
Gather
നിങ്ങള്‍ ഒരുമിച്ചു കൂട്ടുക
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തരെ
ظَلَمُواْ
ളലമൂ
wronged
അക്രമം പ്രവര്‍ത്തിച്ച
وَأَزْوَاجَهُمْ
വഅസ്വാജഹും
and their kinds
അവരുടെ ഇണകളെയും
وَمَا
വമാ
and not
അവയും / ഇല്ല
كَانُواْ
കാനൂ
they were
അവരായിരുന്ന
يَعْبُدُونَ
യഅ്ബുദൂന്‍
they worship
ഇവര്‍ ആരാധിച്ചിരുന്ന
ٱحْشُرُواْ ٱلَّذِينَ ظَلَمُواْ وَأَزْوَاجَهُمْ وَمَا كَانُواْ يَعْبُدُونَ
ഇഹ്ശുറൂ അല്ലദീന ളലമൂ വഅസ്വാജഹും വമാ കാനൂ യഅ്ബുദൂന്‍
Assemble those who did wrong, together with their companions and what they used to worship.
അക്രമം പ്രവര്‍ത്തിച്ചവരെയും അവരുടെ ഇണകളെയും അല്ലാഹുവെ ക്കൂടാതെ അവര്‍ ആരാധിച്ചിരുന്നവയെയും നിങ്ങള്‍ ഒരുമിച്ചുകൂട്ടുക.
23
٢٣
مِن
മിന്‍
From
യില്‍നിന്ന്
دُونِ
ദൂനി
instead of
പുറമെ
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
فَٱهْدُوهُمْ
ഫഹ്ദുഹും
then lead them
എന്നിട്ടവരെ നയിക്കുവിന്‍
إِلَىٰ
ഇലാ
to
ലേക്ക്
صِرَاطِ
സിറാതി
the Path
വഴിയില്‍ / പാതയില്‍
ٱلْجَحِيمِ
ല്‍-ജഹീം
(in) the Hellfire
നരകത്തിന്‍റെ
مِن دُونِ ٱللَّهِ فَٱهْدُوهُمْ إِلَىٰ صِرَاطِ ٱلْجَحِيمِ
മിന്‍ ദൂനി ല്ലാഹി ഫഹ്ദുഹും ഇലാ സിറാതി ല്‍-ജഹീം
Instead of Allah, and lead them on to the way of flaming Fire.
എന്നിട്ടവരെയെല്ലാം നിങ്ങള്‍ നരകത്തിലേക്കുള്ള വഴിയില്‍ നയിക്കുക എന്ന കല്‍പനയുണ്ടാകും.
24
٢٤
وَقِفُوهُمْ
വഖിഫൂഹും
And stop them
അവരെയൊന്ന് നിര്‍ത്തൂ
إِنَّهُمْ
ഇന്നഹും
Indeed, they
തീര്‍ച്ചയായും അവര്‍
مَّسْئُولُونَ
മസ്ഊലൂന്‍
(are) to be questioned
ചോദിക്കപ്പെടുന്നവരാണ്
وَقِفُوهُمْ إِنَّهُمْ مَّسْئُولُونَ
വഖിഫൂഹും ഇന്നഹും മസ്ഊലൂന്‍
But stop them, verily they are to be questioned.
അവരെയൊന്ന് നിര്‍ത്തൂ അവരെ ചോദ്യം ചെയ്യേണ്ടതുണ്ട്.
25
٢٥
مَا
മാ
what
എന്ത് പറ്റി / എന്താണ്
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
لاَ
ലാ
not
ഇല്ല
تَنَاصَرُونَ
തനാസറൂന്‍
you help one another
നിങ്ങള്‍ പരസ്പരം സഹായിക്കുന്നു
مَا لَكُمْ لاَ تَنَاصَرُونَ
മാ ലകും ലാ തനാസറൂന്‍
What is the matter with you, Why do you not help one another.
അല്ല, നിങ്ങള്‍ക്കെന്തുപറ്റി, നിങ്ങള്‍ പരസ്പരം സഹായിക്കുന്നില്ലല്ലോ.
26
٢٦
بَلْ
ബല്‍
But
എന്നാല്‍
هُمُ
ഹുമു
they
അവര്‍
ٱلْيَوْمَ
ല്‍-യൗമ
today
ഇന്ന്
مُسْتَسْلِمُونَ
മുസ്തസ്‌ലിമൂന്‍
(will) surrender
കീഴൊതുങ്ങിയവരാണ്
بَلْ هُمُ ٱلْيَوْمَ مُسْتَسْلِمُونَ
ബല്‍ ഹുമു ല്‍-യൗമ മുസ്തസ്‌ലിമൂന്‍
Nay, but that Day they shall surrender.
എന്നാല്‍ അവരിന്ന് കീഴൊതുങ്ങിയവരായിരിക്കും.
27
٢٧
وَأَقْبَلَ
വഅഖ്ബല
And will approach
മുന്നിടും, തിരിയും
بَعْضُهُمْ
ബഅ്സുഹും
some of them
അവരില്‍ ചിലര്‍
عَلَىٰ
അലാ
on
നേരെ
بَعْضٍ
ബഅ്സിന്‍
others
ചിലരുടെ
يَتَسَآءَلُونَ
യതസാഅലൂന്‍
are they asking one another
അവര്‍ പരസ്പരം ചോദ്യം ചെയ്യുന്നു
وَأَقْبَلَ بَعْضُهُمْ عَلَىٰ بَعْضٍ يَتَسَآءَلُونَ
വഅഖ്ബല ബഅ്സുഹും അലാ ബഅ്സിന്‍ യതസാഅലൂന്‍
And they will turn to one another and question one another.
അവര്‍ ചേരിതിരിഞ്ഞ് പരസ്പരം ചോദ്യം ചെയ്യും.
28
٢٨
قَالُوۤاْ
ഖാലൂ
They said
അവര്‍ പറയും
إِنَّكُمْ
ഇന്നകും
indeed, you
നിശ്ചയമായും നിങ്ങള്‍
كُنتُمْ
കുന്തും
you used to
നിങ്ങള്‍ ആയിരുന്നു
تَأْتُونَنَا
തഅ്തൂനനാ
come (to) us
ഞങ്ങളുടെ അടുക്കല്‍ വരിക
عَنِ
അനി
from
ലൂടെ / കൂടി
ٱلْيَمِينِ
ല്‍-യമീന്‍
(of) the right
വലതുവശത്തില്‍
قَالُوۤاْ إِنَّكُمْ كُنتُمْ تَأْتُونَنَا عَنِ ٱلْيَمِينِ
ഖാലൂ ഇന്നകും കുന്തും തഅ്തൂനനാ അനി ല്‍-യമീന്‍
They will say: It was you who used to come to us from the right side.
അനുയായികള്‍ പറയും: നിങ്ങള്‍ നന്‍മ ചമഞ്ഞ് ഞങ്ങളുടെ അടുത്ത് വന്നിരുന്നുവല്ലോ.
29
٢٩
قَالُواْ
ഖാലൂ
They say
അവര്‍ പറയും
بَلْ
ബല്‍
But
പക്ഷെ
لَّمْ
ലം
not
ഇല്ല
تَكُونُواْ
തകൂനൂ
be
നിങ്ങള്‍ ആയിരുന്നു
مُؤْمِنِينَ
മുഅ്മിനീന്‍
believers
വിശ്വാസികള്‍
قَالُواْ بَلْ لَّمْ تَكُونُواْ مُؤْمِنِينَ
ഖാലൂ ബല്‍ ലം തകൂനൂ മുഅ്മിനീന്‍
They will reply: Nay, you yourselves were not believers.
നേതാക്കള്‍ മറുപടി പറയും: നിങ്ങള്‍ സ്വയം തന്നെ സത്യവിശ്വാസികളായിരുന്നില്ല.