الصافات
As-Saffah
അണിനിരന്നവ
150
١٥٠
أَمْ
അം
Or
അല്ലെങ്കില്‍
خَلَقْنَا
ഖലഖ്‌ന
We created
നാം സൃഷ്ടിച്ചിരിക്കുന്നു
ٱلْمَلاَئِكَةَ
ല്‍-മലാഇകത
the Angels
മലക്കുകളെ
إِنَاثاً
ഇനാതന്‍
female (deities)
സ്ത്രീകളായി
وَهُمْ
വഹും
and they (are)
അവരതിന്ന്
شَاهِدُونَ
ശാഹിദൂന്‍
(were) witnesses
സാക്ഷികളായിരിക്കെ
أَمْ خَلَقْنَا ٱلْمَلاَئِكَةَ إِنَاثاً وَهُمْ شَاهِدُونَ
അം ഖലഖ്‌ന ല്‍-മലാഇകത ഇനാതന്‍ വഹും ശാഹിദൂന്‍
Or did We create the angels females while they were witnesses
അതല്ല; നാം മലക്കുകളെ സ്ത്രീകളായി സൃഷ്ടിച്ചുവെന്നോ? അവരതിന് സാക്ഷികളായിരുന്നോ?
151
١٥١
أَلاَ
അലാ
Unquestionably
അറിയുക
إِنَّهُم
ഇന്നഹും
indeed, they
തീര്‍ച്ചായും അവര്‍
مِّنْ
മിന്‍
from
ഇല്‍ നിന്ന്
إِفْكِهِمْ
ഇഫ്‌കിഹിം
their falsehood
അവരുടെ ജല്‍പനങ്ങളില്‍
لَيَقُولُونَ
ലയഖൂലൂന്‍
[they] say
അവര്‍ പറയുന്നു
أَلاَ إِنَّهُم مِّنْ إِفْكِهِمْ لَيَقُولُونَ
അലാ ഇന്നഹും മിന്‍ ഇഫ്‌കിഹിം ലയഖൂലൂന്‍
Verily, it is of their falsehood that they say
അറിയുക: അവരിപ്പറയുന്നത് അവര്‍ കെട്ടിച്ചമച്ചുണ്ടാക്കിയതില്‍പെട്ടതാണ്
152
١٥٢
وَلَدَ
വലദ
he begot.
മക്കളെ ജനിപ്പിച്ചു
ٱللَّهُ
ല്ലാഹു
the god
ദൈവം (അല്ലാഹു)
وَإِنَّهُمْ
വഇന്നഹും
and indeed they
നിശ്ചയമായും അവര്‍
لَكَاذِبُونَ
ലകാദിബൂന്‍
certainly are liars
കള്ളം പറയുന്നവര്‍തന്നെ
وَلَدَ ٱللَّهُ وَإِنَّهُمْ لَكَاذِبُونَ
വലദ ല്ലാഹു വഇന്നഹും ലകാദിബൂന്‍
Allah has begotten off spring or children, And, verily, they are liars.
അല്ലാഹു മക്കളെ ജനിപ്പിച്ചുവെന്നത്. സംശയമില്ല, അവര്‍ കള്ളംപറയുന്നവര്‍ തന്നെയാണ്.
153
١٥٣
أَصْطَفَى
അസ്‌തഫാ
Has He chosen
തെരഞ്ഞെടുത്തുവെന്നോ?
ٱلْبَنَاتِ
ൽ-ബനാതി
daughters
പെണ്‍മക്കളെ
عَلَىٰ
അലാ
on
മേല്‍
ٱلْبَنِينَ
ൽ-ബനീന്‍
sons
ആണ്‍മക്കളെ
أَصْطَفَى ٱلْبَنَاتِ عَلَىٰ ٱلْبَنِينَ
അസ്‌തഫാ ൽ-ബനാതി അലാ ൽ-ബനീന്‍
Has He (then) chosen daughters rather than sons.
അല്ലാഹു തനിക്കായി ആണ്‍മക്കളെക്കാള്‍ പെണ്‍മക്കളെ തെരഞ്ഞെടുത്തെന്നോ.
154
١٥٤
مَالَكُمْ
മാലകും
What is with you
നിങ്ങള്‍ക്കെന്തുപറ്റി?
كَيْفَ
കൈഫ
how(ever)
എങ്ങനെയൊക്കെയാണ്
تَحْكُمُونَ
തഹ്‌കുമൂന്‍
(do) you judge
നിങ്ങള്‍ തീര്‍പ്പുകല്‍പ്പിക്കുന്നത്
مَالَكُمْ كَيْفَ تَحْكُمُونَ
മാലകും കൈഫ തഹ്‌കുമൂന്‍
What is the matter with you, How do you decide
നിങ്ങള്‍ക്കെന്തുപറ്റി, എങ്ങനെയൊക്കെയാണ് നിങ്ങള്‍ തീര്‍പ്പുകല്‍പിക്കുന്നത്.
155
١٥٥
أَفَلاَ
അഫലാ
Then why don’ t
ഇനിയും ഇല്ലേ
تَذَكَّرُونَ
തദക്കറൂന്‍
remember
നിങ്ങള്‍ ചിന്തിക്കുന്നു
أَفَلاَ تَذَكَّرُونَ
അഫലാ തദക്കറൂന്‍
Will you not then remember
നിങ്ങള്‍ ചിന്തിച്ചറിയുന്നില്ലേ
156
١٥٦
أَمْ
അം
Or
അല്ലെങ്കില്‍
لَكُمْ
ലകും
for you
നിങ്ങളുടെ (വശമുണ്ടോ)
سُلْطَانٌ
സുല്‍താനും
(is) any authority
വല്ല പ്രമാണവും
مُّبِينٌ
മുബീന്‍
clear
വ്യക്തമായ
أَمْ لَكُمْ سُلْطَانٌ مُّبِينٌ
അം ലകും സുല്‍താനും മുബീന്‍
Or is there for you a plain authority
അതല്ലെങ്കില്‍ നിങ്ങളുടെ വശംവ്യക്തമായ വല്ല പ്രമാണവുമുണ്ടോ.
157
١٥٧
فَأْتُواْ
ഫഅ്‌തൂ
So bring
എന്നാല്‍ കൊണ്ട് വരുവിന്‍
بِكِتَابِكُمْ
ബികിതാബികും
your book
നിങ്ങളുടെ ആ രേഖ
إِن
ഇന്‍
Whether
എങ്കില്‍
كُنتُمْ
കുംതും
you used to
നിങ്ങള്‍ ആണ്
صَادِقِينَ
സാദിഖീന്‍
truthful
സത്യവാന്മാര്‍
فَأْتُواْ بِكِتَابِكُمْ إِن كُنتُمْ صَادِقِينَ
ഫഅ്‌തൂ ബികിതാബികും ഇന്‍ കുംതും സാദിഖീന്‍
Then bring your Book if you are truthful
എങ്കില്‍ നിങ്ങള്‍ നിങ്ങളുടെ ആ രേഖയിങ്ങു കൊണ്ടുവരിക. നിങ്ങള്‍ സത്യവാന്‍മാരെങ്കില്‍.
158
١٥٨
وَجَعَلُواْ
വജഅലൂ
And they make
അവര്‍ ആക്കിയിരിക്കുന്നു
بَيْنَهُ
ബൈനഹു
between Him
അവന്നിടയിലും
وَبَيْنَ
വബൈന
and between
ഇടയിലും
ٱلْجِنَّةِ
ൽ-ജിന്നതി
the jinn
ജിന്നുകള്‍ക്ക്
نَسَباً
നസബന്‍
a relationship
കുടുംബ ബന്ധം
وَلَقَدْ
വലഖദ്
And certainly
തീര്‍ച്ചയായും
عَلِمَتِ
അലിമതി
know
അറിയാം
ٱلجِنَّةُ
ൽ-ജിന്നതു
the jinn
ജിന്നുകള്‍ക്ക്
إِنَّهُمْ
ഇന്നഹും
Indeed, they
നിശ്ചയമായും അവര്‍
لَمُحْضَرُونَ
ലമുഹ്‌ദറൂന്‍
(will) surely be brought
ഹാജറാക്കപ്പെടുമെന്ന്
وَجَعَلُواْ بَيْنَهُ وَبَيْنَ ٱلْجِنَّةِ نَسَباً وَلَقَدْ عَلِمَتِ ٱلجِنَّةُ إِنَّهُمْ لَمُحْضَرُونَ
വജഅലൂ ബൈനഹു വബൈന ൽ-ജിന്നതി നസബന്‍ വലഖദ് അലിമതി ൽ-ജിന്നതു ഇന്നഹും ലമുഹ്‌ദറൂന്‍
And they have invented a kinship between Him and the jinns, but the jinns know well that they have indeed to appear.
ഇക്കൂട്ടര്‍ അല്ലാഹുവിനും ജിന്നുകള്‍ക്കുമിടയില്‍ കുടുംന്ധമാരോപിച്ചിരിക്കുന്നു. എന്നാല്‍ ജിന്നുകള്‍ക്കറിയാം, തങ്ങള്‍ ശിക്ഷക്ക് ഹാജരാക്കപ്പെടുമെന്ന്.
159
١٥٩
سُبْحَانَ
സുബ്‌ഹാന
Glory be
എത്രപരിശുദ്ധന്‍
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹു
عَمَّا
അമ്മാ
of what
യാതൊന്നിനെ പറ്റി
يَصِفُونَ
യസിഫൂന്‍
they attribute
അവര്‍ വര്‍ണ്ണിക്കുന്ന / ആരോപിക്കുന്നതില്‍
سُبْحَانَ ٱللَّهِ عَمَّا يَصِفُونَ
സുബ്‌ഹാന ല്ലാഹി അമ്മാ യസിഫൂന്‍
Glorified is Allah, from what they attribute unto Him.
അവരാരോപിക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധനാണ്.