Display Settings

Font Size 22px

الصافات

As-Saffah

അണിനിരന്നവ

Surah 37 182 verses Madani
170 ١٧٠
فَكَفَرُواْ
ഫകഫറൂ
But they disbelieved
പക്ഷെ, അവര്‍ നിഷേധിച്ചു / തള്ളിപ്പറഞ്ഞു
بِهِ
ബിഹി
in it.
അതിനെ
فَسَوْفَ
ഫസൗഫ
Then soon
അപ്പോള്‍ അടുത്ത് തന്നെ
يَعْلَمُونَ
യഅ്‌ലമൂന്‍
know
അവര്‍ അറിയും
فَكَفَرُواْ بِهِ فَسَوْفَ يَعْلَمُونَ
ഫകഫറൂ ബിഹി ഫസൗഫ യഅ്‌ലമൂന്‍
But they disbelieve therein, so they will come to know.
എന്നിട്ടും അവരിതിനെ തള്ളിപ്പറയുകയാണുണ്ടായത്. അതിനാല്‍ അടുത്തു തന്നെ അവരെല്ലാം അറിയും.
171 ١٧١
وَلَقَدْ
വലഖദ്
And certainly
തീര്‍ച്ചയായും
سَبَقَتْ
സബഖത്
(that) preceded
വന്നുകഴിഞ്ഞിട്ടുണ്ട്
كَلِمَتُنَا
കലിമതുനാ
Our Word
നമ്മുടെ കല്‍പന
لِعِبَادِنَا
ലിഇബാദിനാ
for Our slaves
നമ്മുടെ അടിമകള്‍ക്ക്
ٱلْمُرْسَلِينَ
ൽ-മുറ്‌സലീന്‍
(of) the Messengers
ദൂതന്മാരായി നാം അയച്ച
وَلَقَدْ سَبَقَتْ كَلِمَتُنَا لِعِبَادِنَا ٱلْمُرْسَلِينَ
വലഖദ് സബഖത് കലിമതുനാ ലിഇബാദിനാ ൽ-മുറ്‌സലീന്‍
And, verily, Our Word has gone forth of old for Our slaves, the Messengers
ദൂതന്‍മാരായി അയച്ച നമ്മുടെ ദാസന്‍മാരുടെ കാര്യത്തില്‍ നമ്മുടെ കല്‍പന നേരത്തെ വന്നുകഴിഞ്ഞിട്ടുണ്ട്:
172 ١٧٢
إِنَّهُمْ
ഇന്നഹും
Indeed, they
നിശ്ചയമായും അവര്‍
لَهُمُ
ലഹുമു
to them
അവര്‍ തന്നെ
ٱلْمَنصُورُونَ
ൽ-മന്‍സൂറൂന്‍
(would be) the victorious
സഹായിക്കപ്പെടുന്നവര്‍
إِنَّهُمْ لَهُمُ ٱلْمَنصُورُونَ
ഇന്നഹും ലഹുമു ൽ-മന്‍സൂറൂന്‍
That they verily would be made triumphant
ഉറപ്പായും അവര്‍ക്ക് സഹായം ലഭിക്കുമെന്ന്.
173 ١٧٣
وَإِنَّ
വഇന്ന
And indeed
തീര്‍ച്ചയായും
جُندَنَا
ജുംദനാ
Our hosts
നമ്മുടെ സൈന്യം
لَهُمُ
ലഹുമു
to them
അവര്‍
ٱلْغَالِبُونَ
ൽ-ഘാലിബൂന്‍
(are) the victorious
വിജയിക്കുന്നവര്‍
وَإِنَّ جُندَنَا لَهُمُ ٱلْغَالِبُونَ
വഇന്ന ജുംദനാ ലഹുമു ൽ-ഘാലിബൂന്‍
And that Our hosts, they verily would be the victors
തീര്‍ച്ചയായും നമ്മുടെ സൈന്യം തന്നെയാണ് വിജയിക്കുന്നവര്‍.
174 ١٧٤
فَتَوَلَّ
ഫതവല്ല
So turn away
അതിനാല്‍ നീ മാറിനില്‍ക്കുക
عَنْهُمْ
അന്‍ഹും
[for] them
അവരില്‍നിന്ന്
حَتَّىٰ
ഹത്താ
until
വരെ
حِينٍ
ഹീന്‍
a time
ഒരു സമയം
فَتَوَلَّ عَنْهُمْ حَتَّىٰ حِينٍ
ഫതവല്ല അന്‍ഹും ഹത്താ ഹീന്‍
So turn away from them for a while
അതിനാല്‍ ഒരവധിവരെ നീ അവരില്‍ നിന്ന് മാറി നില്‍ക്കുക.
175 ١٧٥
وَأَبْصِرْهُمْ
വഅബ്‌സിറ്‌ഹും
And see them
അവരെ നീ നോക്കി കൊണ്ടിരിക്കുക / ശ്രദ്ധിച്ചുകൊണ്ടിരിക്കുക
فَسَوْفَ
ഫസൗഫ
Then soon
അടുത്തുതന്നെ
يُبْصِرُونَ
യുബ്‌സിറൂന്‍
they see
അവര്‍ കണ്ടറിയും
وَأَبْصِرْهُمْ فَسَوْفَ يُبْصِرُونَ
വഅബ്‌സിറ്‌ഹും ഫസൗഫ യുബ്‌സിറൂന്‍
And watch them and they shall see.
അവരെ നീ ശ്രദ്ധിച്ചുകൊണ്ടിരിക്കുക. അടുത്തുതന്നെ അവരെല്ലാം കണ്ടറിഞ്ഞുകൊള്ളും.
176 ١٧٦
أَفَبِعَذَابِنَا
അഫബിഅദാബിനാ
So is it for Our punishment
എന്നിട്ട്, നമ്മുടെ ശിക്ഷക്കുവേണ്ടിയാണോ?
يَسْتَعْجِلُونَ
യസ്‌തഅ്‌ജിലൂന്‍
they wish to hasten
അവര്‍ തിടുക്കം കൂട്ടുന്നത്
أَفَبِعَذَابِنَا يَسْتَعْجِلُونَ
അഫബിഅദാബിനാ യസ്‌തഅ്‌ജിലൂന്‍
Do they seek to hasten on Our Torment
നമ്മുടെ ശിക്ഷക്കുവേണ്ടിയാണോ ഇവരിങ്ങനെ തിടുക്കം കൂട്ടുന്നത്
177 ١٧٧
فَإِذَا
ഫഇദാ
Then when
എന്നാല്‍ ആയാല്‍
نَزَلَ
നഴല
it descended
അത് ഇറങ്ങി
بِسَاحَتِهِمْ
ബിസാഹതിഹിം
in their territory
അവരുടെ മുറ്റത്ത്
فَسَآءَ
ഫസാഅ
then evil
എത്ര ചീത്തയായിരിക്കും
صَبَاحُ
സബാഹു
(the) morning
പ്രഭാതം
ٱلْمُنْذَرِينَ
ൽ-മുംദറീന്‍
those who were warned
ആ താക്കീത് നല്‍കപ്പെട്ടവരുടെ
فَإِذَا نَزَلَ بِسَاحَتِهِمْ فَسَآءَ صَبَاحُ ٱلْمُنْذَرِينَ
ഫഇദാ നഴല ബിസാഹതിഹിം ഫസാഅ സബാഹു ൽ-മുംദറീന്‍
Then, when it descends into their courtyard, evil will be the morning for those who had been warned
എന്നാല്‍ ആ ശിക്ഷ അവരുടെ മുറ്റത്ത് വന്നിറങ്ങിയാല്‍ ആ താക്കീതു നല്‍കപ്പെട്ടവരുടെ പ്രഭാതം എത്ര ചീത്തയായിരിക്കും.
178 ١٧٨
وَتَوَلَّ
വതവല്ല
So turn away
അതിനാല്‍ നീ മാറിനില്‍ക്കുക
عَنْهُمْ
അന്‍ഹും
[for] them
അവരില്‍നിന്ന്
حَتَّىٰ
ഹത്താ
until
വരെ
حِينٍ
ഹീന്‍
a time
ഒരവധി
وَتَوَلَّ عَنْهُمْ حَتَّىٰ حِينٍ
വതവല്ല അന്‍ഹും ഹത്താ ഹീന്‍
So turn away from them for a while
അതിനാല്‍ ഒരവധിവരെ അവരില്‍ നിന്ന് മാറിനില്‍ക്കുക.
179 ١٧٩
وَأَبْصِرْ
വഅബ്‌സിറ്
and how (they will) see
നീ അവരെ ശ്രദ്ധിച്ചുകൊണ്ടിരിക്കുക
فَسَوْفَ
ഫസൗഫ
Then soon
അടുത്തുതന്നെ
يُبْصِرُونَ
യുബ്‌സിറൂന്‍
they see
അവര്‍ കണ്ടറിഞ്ഞുകൊള്ളും
وَأَبْصِرْ فَسَوْفَ يُبْصِرُونَ
വഅബ്‌സിറ് ഫസൗഫ യുബ്‌സിറൂന്‍
And watch and they shall see.
നീ അവരെ ശ്രദ്ധിച്ചുകൊണ്ടിരിക്കുക. അടുത്തുതന്നെ അവരെല്ലാം കണ്ടറിഞ്ഞുകൊള്ളും.