الصافات
As-Saffah
അണിനിരന്നവ
130
١٣٠
سَلاَمٌ
സലാമുന്‍
Peace
സമാധാനം
عَلَىٰ
അലാ
on
മേല്‍
إِلْيَاسِينَ
ഇല്‍യാസീന
Ilyas
ഇല്‍യാസിന്ന്
سَلاَمٌ عَلَىٰ إِلْيَاسِينَ
സലാമുന്‍ അലാ ഇല്‍യാസീന
Salamun (peace) be upon Ilyasin (Elias)
ഇല്‍യാസിന് സമാധാനം.
131
١٣١
إِنَّا
ഇന്നാ
Indeed, We
നിശ്ചയം നാം
كَذٰلِكَ
കദാലിക
Thus
അപ്രകാരമാണ്
نَجْزِى
നജ്‌സീ
reward
പ്രതിഫലം നല്‍കുന്നത്
ٱلْمُحْسِنِينَ
ല്‍-മുഹ്‌സിനീന്‍
the good-doers
സച്ചരിതര്‍ക്ക്
إِنَّا كَذٰلِكَ نَجْزِى ٱلْمُحْسِنِينَ
ഇന്നാ കദാലിക നജ്‌സീ ല്‍-മുഹ്‌സിനീന്‍
Verily, thus do We reward the Muhsinun.
അവ്വിധമാണ് നാം സച്ചരിതര്‍ക്ക് പ്രതിഫലം നല്‍കുന്നത്.
132
١٣٢
إِنَّهُ
ഇന്നഹു
Indeed, He
നിശ്ചയം അവന്‍
مِنْ
മിന്‍
from
ഇല്‍ നിന്ന്
عِبَادِنَا
ഉബാദിന
Our slaves
നമ്മുടെ ദാസരില്‍
ٱلْمُؤْمِنِينَ
ല്‍-മുഅ്‌മിനീന്‍
the believers
സത്യവിശ്വാസികളായ
إِنَّهُ مِنْ عِبَادِنَا ٱلْمُؤْمِنِينَ
ഇന്നഹു മിന്‍ ഉബാദിന ല്‍-മുഅ്‌മിനീന്‍
Verily, he was one of Our believing slaves.
സംശയമില്ല; അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ ദാസന്‍മാരില്‍ പെട്ടവനായിരുന്നു.
133
١٣٣
وَإِنَّ
വഇന്ന
And indeed
നിശ്ചയമായും
لُوطاً
ലൂതന്‍
(to) Lut
ലൂത്വും
لَّمِنَ
ലമിന
(will) surely (be) of
കൂട്ടത്തില്‍ നിന്ന് തന്നെ
ٱلْمُرْسَلِينَ
ല്‍-മുര്‍സലീന്‍
(of) the Messengers
ദൈവദൂതരുടെ
وَإِنَّ لُوطاً لَّمِنَ ٱلْمُرْسَلِينَ
വഇന്ന ലൂതന്‍ ലമിന ല്‍-മുര്‍സലീന്‍
And verily, Lout (Lot) was one of the Messengers.
ലൂത്വും ദൈവദൂതരിലൊരുവന്‍ തന്നെ.
134
١٣٤
إِذْ
ഇദ്
when
അപ്പോള്‍
نَجَّيْنَاهُ
നജ്ജൈനാഹു
We saved him
നാം അവനെ രക്ഷപ്പെടുത്തി
وَأَهْلَهُ
വഅഹ്‌ലഹൂ
and his family
അവന്‍റെ ആള്‍ക്കാരെയും
أَجْمَعِينَ
അജ്‌മഅീന്‍
all together
മുഴുവന്‍
إِذْ نَجَّيْنَاهُ وَأَهْلَهُ أَجْمَعِينَ
ഇദ് നജ്ജൈനാഹു വഅഹ്‌ലഹൂ അജ്‌മഅീന്‍
When We saved him and his family, all
അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ മുഴുവന്‍ ആള്‍ക്കാരെയും നാം രക്ഷപ്പെടുത്തി.
135
١٣٥
إِلاَّ
ഇല്ലാ
except
ഒഴികെ
عَجُوزاً
ഉജൂസന്‍
an old woman
ഒരു കിഴവി
فِى
ഫീ
In
ഇല്‍
ٱلْغَابِرِينَ
ല്‍-ഘാബിറീന്‍
those who stayed behind
പിറകില്‍ മാറിനിന്ന
إِلاَّ عَجُوزاً فِى ٱلْغَابِرِينَ
ഇല്ലാ ഉജൂസന്‍ ഫീ ല്‍-ഘാബിറീന്‍
Except an old woman who was among those who remained behind.
പിറകില്‍ മാറിനിന്ന ഒരു കിഴവിയെ ഒഴികെ.
136
١٣٦
ثُمَّ
തുംമ
then
പിന്നെ
دَمَّرْنَا
ദമ്മര്‍ന
We destroyed
നാം നശിപ്പിച്ചു
ٱلآخَرِينَ
ല്‍-ആഖറീന്‍
the others
മറ്റുള്ളവരെയെല്ലാം
ثُمَّ دَمَّرْنَا ٱلآخَرِينَ
തുംമ ദമ്മര്‍ന ല്‍-ആഖറീന്‍
Then We destroyed the rest.
പിന്നെ മറ്റുള്ളവരെയെല്ലാം നാം നശിപ്പിച്ചു.
137
١٣٧
وَإِنَّكُمْ
വഇന്നകും
and indeed you
തീര്‍ച്ചയായും നിങ്ങള്‍
لَّتَمُرُّونَ
ലതമുറ്റൂന
surely pass
കടന്നുപോകുന്നു
عَلَيْهِمْ
അലൈഹിം
on them
അവരുടെ അരികിലൂടെ
مُّصْبِحِينَ
മുസ്ബിഹീന്‍
(in the) morning
പ്രഭാതവേളയില്‍
وَإِنَّكُمْ لَّتَمُرُّونَ عَلَيْهِمْ مُّصْبِحِينَ
വഇന്നകും ലതമുറ്റൂന അലൈഹിം മുസ്ബിഹീന്‍
Verily, you pass by them in the morning.
തീര്‍ച്ചയായും നിങ്ങള്‍ പ്രഭാതവേളയില്‍ അവരുടെ അരികിലൂടെ കടന്നുപോകുന്നു;
138
١٣٨
وَبِٱلْلَّيْلِ
വബില്ലൈലി
And at night
വൈകുന്നേരവും / രാത്രികാലങ്ങളിലും
أَفَلاَ
അഫലാ
Then why don’ t
എന്നിട്ടും ഇല്ലേ
تَعْقِلُونَ
തഅ്‌ഖിലൂന്‍
you use your intellect
നിങ്ങള്‍ ചിന്തിച്ച് മനസിലാക്കുന്നു
وَبِٱلْلَّيْلِ أَفَلاَ تَعْقِلُونَ
വബില്ലൈലി അഫലാ തഅ്‌ഖിലൂന്‍
And at night, will you not then reflect.
വൈകുന്നേരവും. എന്നിട്ടും നിങ്ങളൊന്നും ചിന്തിച്ചറിയുന്നില്ലേ.
139
١٣٩
وَإِنَّ
വഇന്ന
And indeed
നിശ്ചയമായും
يُونُسَ
യൂനുസ
(of) Yunus
യൂനുസ്
لَمِنَ
ലമിന
among
പെട്ടവന്‍ (തന്നെ)
ٱلْمُرْسَلِينَ
ല്‍-മുര്‍സലീന്‍
(of) the Messengers
ദൈവദൂതരില്‍
وَإِنَّ يُونُسَ لَمِنَ ٱلْمُرْسَلِينَ
വഇന്ന യൂനുസ ലമിന ല്‍-മുര്‍സലീന്‍
And, verily, Yunus (Jonah) was one of the Messengers.
സംശയമില്ല; യൂനുസും ദൈവദൂതന്‍മാരിലൊരുവന്‍ തന്നെ.