يٰسن
Ya-Sin
യാ-സിൻ
10
١٠
وَسَوَآءُ
വസവാഉന്‍
And it (is) same
സമമാണ്
عَلَيْهِمْ
അലയ്ഹിം
on them
അവരില്‍
أَأَنذَرْتَهُمْ
ആ-അന്‍ദര്‍തഹും
whether you warn them
നീ അവരെ താക്കീത് ചെയ്തുവോ
أَمْ
അം
Or
അല്ലെങ്കില്‍
لَمْ
ലം
not
ഇല്ല
تُنذِرْهُمْ
തുന്‍ദിര്‍ഹും
warn them
നീ അവരെ താക്കീത് ചെയ്തു
لاَ
ലാ
not
ഇല്ല
يُؤمِنُونَ
യു’മിനൂന്‍
they will believe
അവര്‍ വിശ്വസിക്കുക
وَسَوَآءُ عَلَيْهِمْ أَأَنذَرْتَهُمْ أَمْ لَمْ تُنذِرْهُمْ لاَ يُؤمِنُونَ
വസവാഉന്‍ അലയ്ഹിം ആ-അന്‍ദര്‍തഹും അം ലം തുന്‍ദിര്‍ഹും ലാ യു’മിനൂന്‍
It is the same to them whether you warn them or you warn them not, they will not believe.
നീ അവര്‍ക്കു താക്കീതു നല്‍കുന്നതും നല്‍കാതിരിക്കുന്നതും ഒരുപോലെയാണ്. എന്തായാലും അവര്‍ വിശ്വസിക്കുകയില്ല.
11
١١
إِنَّمَا
ഇന്നമാ
(It is) only
നിശ്ചയമായും
تُنذِرُ
തുന്‍ദിരു
you can warn
നിന്‍റെ താക്കീതുപകരിക്കുക
مَنِ
മനി
whoever
ആരാണോ അവന്
ٱتَّبَعَ
ത്തബഅ
pursues
അവന്‍ പിന്‍പറ്റി
ٱلذِّكْرَ
ദ്-ദിക്‌റ
the Message
ഉല്‍ബോധനം
وَخشِىَ
വഖശിയ
and fears
ഭയപ്പെടുന്നവര്‍ക്കും
ٱلرَّحْمـٰنَ
ര്‍-റഹ്മാന
the Most Gracious
പരമകാരുണികനെ
بِٱلْغَيْبِ
ബില്‍-ഗയ്ബി
in the unseen
കാണാതെത്തന്നെ
فَبَشِّرْهُ
ഫബശ്ശിര്‍ഹു
So give him tidings
അതിനാല്‍ അവനെ സന്തോഷ വാര്‍ത്ത അറിയിക്കുക
بِمَغْفِرَةٍ
ബിമഗ്‌ഫിറതിന്‍
of forgiveness
പാപമോചനത്തെ പറ്റി
وَأَجْرٍ
വഅജ്‌റിന്‍
and a reward
പ്രതിഫലത്തെ പറ്റിയും
كَرِيمٍ
കരീം
noble
ഉദാരമായ
إِنَّمَا تُنذِرُ مَنِ ٱتَّبَعَ ٱلذِّكْرَ وَخشِىَ ٱلرَّحْمـٰنَ بِٱلْغَيْبِ فَبَشِّرْهُ بِمَغْفِرَةٍ وَأَجْرٍ كَرِيمٍ
ഇന്നമാ തുന്‍ദിരു മനി ത്തബഅ ദ്-ദിക്‌റ വഖശിയ ര്‍-റഹ്മാന ബില്‍-ഗയ്ബി ഫബശ്ശിര്‍ഹു ബിമഗ്‌ഫിറതിന്‍ വഅജ്‌റിന്‍ കരീം
You can only warn him who follows the Reminder, and fears the Most Beneficent unseen. Bear you to such one the glad tidings of forgiveness, and a generous reward.
നിന്‍റെ താക്കീതുപകരിക്കുക ഉദ്ബോധനം പിന്‍പറ്റുകയും ദയാപരനായ അല്ലാഹുവെ കാണാതെ തന്നെ ഭയപ്പെടുകയും ചെയ്യുന്നവര്‍ക്കു മാത്രമാണ്. അതിനാലവരെ പാപമോചനത്തെയും ഉ്വാരമായ പ്രതിഫലത്തെയും സംബന്ധിച്ച ശുഭവാര്‍ത്ത അറിയിക്കുക.
12
١٢
إِنَّا
ഇന്നാ
Indeed, We
നിശ്ചയം നാം
نَحْنُ
നഹ്‌നു
We
നാം
نُحْيِى
നുഹ്‌യി
We give life
നാം ജീവിപ്പിക്കുന്നു
ٱلْمَوْتَىٰ
ല്‍-മൗതാ
(to) the dead
മരിച്ചവരെ
وَنَكْتُبُ
വനക്തുബു
and We record
നാം എഴുതിവെക്കുകയും ചെയ്യുന്നു
مَاَ
മാ
what
യാതൊന്ന്
قَدَّمُواْ
ഖദ്ദമൂ
they have sent before
അവര്‍ മുന്‍കൂട്ടി ചെയ്ത
وَآثَارَهُمْ
വആതാറഹും
and their footprints
അവയുടെ അനന്തരഫലങ്ങളും
وَكُلَّ
വകുല്ല
And every
എല്ലാ
شيْءٍ
ശയ്‌ഇന്‍
thing
കാര്യത്തെയും
أَحْصَيْنَاهُ
അഹ്‌സയ്‌നാഹു
We have enumerated it
നാം കൃത്യമായി ചേര്‍ത്തിരിക്കുന്നു
فِيۤ
ഫീ
in
യില്‍
إِمَامٍ
ഇമാമിന്‍
a Register
ഒരു രേഖ
مُّبِينٍ
മുബീന്‍
clear
വ്യക്തമായ
إِنَّا نَحْنُ نُحْيِى ٱلْمَوْتَىٰ وَنَكْتُبُ مَاَ قَدَّمُواْ وَآثَارَهُمْ وَكُلَّ شيْءٍ أَحْصَيْنَاهُ فِيۤ إِمَامٍ مُّبِينٍ
ഇന്നാ നഹ്‌നു നുഹ്‌യി ല്‍-മൗതാ വനക്തുബു മാ ഖദ്ദമൂ വആതാറഹും വകുല്ല ശയ്‌ഇന്‍ അഹ്‌സയ്‌നാഹു ഫീ ഇമാമിന്‍ മുബീന്‍
Verily, We give life to the dead, and We record that which they send before, and their traces, and all things We have recorded with numbers (as a record) in a Clear Book.
നിശ്ചയമായും നാം തന്നെയാണ് മരിച്ചവരെ ജീവിപ്പിക്കുന്നത്. അവര്‍ ചെയ്തു കൂട്ടിയതും അവയുടെ അനന്തര ഫലങ്ങളും നാം രേഖപ്പെടുത്തുന്നു. എല്ലാ കാര്യങ്ങളും നാം വ്യക്തമായ ഒരു രേഖയില്‍ കൃത്യമായി ചേര്‍ത്തിരിക്കുന്നു.
13
١٣
وَٱضْرِبْ
വഡ്‌റിബ്
And set forth
വിവരിച്ചു കൊടുക്കുക
لَهُمْ
ലഹും
for them
അവര്‍ക്ക്
مَّثَلاً
മതലന്‍
the example
ഉദാഹരണമായി / ഉപമ
أَصْحَابَ
അസ്‌ഹാബ
keepers
ആളുകളുടെ (കഥ)
ٱلقَرْيَةِ
ല്‍-ഖര്യതി
(of) the city
ആ നാട്ടിലെ
إِذْ
ഇദ്
when
അപ്പോള്‍ / സന്ദര്‍ഭം
جَآءَهَا
ജാഅഹ
he came to it
അവിടെ ചെന്ന
ٱلْمُرْسَلُونَ
ല്‍-മുര്‍സലൂന്‍
the Messengers
ദൈവദൂതന്‍മാര്‍
وَٱضْرِبْ لَهُمْ مَّثَلاً أَصْحَابَ ٱلقَرْيَةِ إِذْ جَآءَهَا ٱلْمُرْسَلُونَ
വഡ്‌റിബ് ലഹും മതലന്‍ അസ്‌ഹാബ ല്‍-ഖര്യതി ഇദ് ജാഅഹ ല്‍-മുര്‍സലൂന്‍
And put forward to them a similitude, the dwellers of the town, when there came Messengers to them.
ഒരു ഉദാഹരണമെന്ന നിലയില്‍ ആ നാട്ടുകാരുടെ കഥ ഇവര്‍ക്ക് പറഞ്ഞുകൊടുക്കുക: ദൈവദൂതന്‍മാര്‍ അവിടെ ചെന്ന സന്ദര്‍ഭം.
14
١٤
إِذْ
ഇദ്
when
അപ്പോള്‍
أَرْسَلْنَآ
അര്‍സല്‍നാ
We have sent
നീ അയച്ചു
إِلَيْهِمُ
ഇലയ്ഹിമു
to them
അവരിലേക്ക്
ٱثْنَيْنِ
ത്‌നയ്‌നി
two
രണ്ടു
فَكَذَّبُوهُمَا
ഫകദ്ദബൂഹുമാ
So they denied them
അപ്പോള്‍ അവരിരുവരേയും അവര്‍ നിഷേധിച്ചു തള്ളി
فَعَزَّزْنَا
ഫഅസ്സസ്‌നാ
so We strengthened them
അപ്പോള്‍ നാം ബലപ്പെടുത്തി
بِثَالِثٍ
ബിതാലിതിന്‍
with a third
മൂന്നാമതൊരാളെ കൊണ്ട്
فَقَالُوۤاْ
ഫഖാലൂ
and they said
എന്നിട്ടവര്‍ പറഞ്ഞു
إِنَّآ
ഇന്നാ
Indeed, We
നിശ്ചയമായും ഞങ്ങള്‍
إِلَيْكُمْ
ഇലയ്‌കും
to you
നിങ്ങളിലേക്ക് (നിയോഗിക്കപെട്ട)
مُّرْسَلُونَ
മുര്‍സലൂന്‍
(are) Messengers
ദൂതന്മാര്‍
إِذْ أَرْسَلْنَآ إِلَيْهِمُ ٱثْنَيْنِ فَكَذَّبُوهُمَا فَعَزَّزْنَا بِثَالِثٍ فَقَالُوۤاْ إِنَّآ إِلَيْكُمْ مُّرْسَلُونَ
ഇദ് അര്‍സല്‍നാ ഇലയ്ഹിമു ത്‌നയ്‌നി ഫകദ്ദബൂഹുമാ ഫഅസ്സസ്‌നാ ബിതാലിതിന്‍ ഫഖാലൂ ഇന്നാ ഇലയ്‌കും മുര്‍സലൂന്‍
When We sent to them two Messengers, they belied them both, so We reinforced them with a third, and they said: "Verily, We have been sent to you as Messengers.
നാം അവരുടെ അടുത്തേക്ക് രണ്ടു ദൈവദൂതന്‍മാരെ അയച്ചു. അപ്പോള്‍ അവരിരുവരെയും ആ ജനം തള്ളിപ്പറഞ്ഞു. പിന്നെ നാം മൂന്നാമതൊരാളെ അയച്ച് അവര്‍ക്ക് പിന്‍ബലമേകി. അങ്ങനെ അവരെല്ലാം ആവര്‍ത്തിച്ചു പറഞ്ഞു: ഞങ്ങള്‍ നിങ്ങളുടെ അടുത്തേക്ക് അയക്കപ്പെട്ട ദൈവദൂതന്‍മാരാണ്.
15
١٥
قَالُواْ
ഖാലൂ
They say
അവര്‍ പറഞ്ഞു
مَآ
മാ
what
അല്ല
أَنتُمْ
അന്തും
you
നിങ്ങള്‍
إِلاَّ
ഇല്ലാ
except
അല്ലാതെ
بَشَرٌ
ബശറും
human beings
മനുഷ്യര്‍
مِّثْلُنَا
മിത്‌ലുനാ
like us
ഞങ്ങളെ പ്പോലെയുള്ള
وَمَآ
വമാ
But not
ഇല്ല
أَنَزلَ
അന്‍സല
He revealed
അവതരിപ്പിച്ചു
ٱلرَّحْمَـٰنُ
ര്‍-റഹ്മാനു
the Most Gracious
പരമകാരുണ്യവാന്‍
مِن
മിന്‍
From
നിന്ന്
شَيْءٍ
ശയ്‌ഇന്‍
thing
ഒന്നും
إِنْ
ഇന്‍
if
എങ്കില്‍
أَنتُمْ
അന്തും
you
നിങ്ങള്‍
إِلاَّ
ഇല്ലാ
except
അല്ലാതെ
تَكْذِبُونَ
തക്‌ദിബൂന്‍
lying
നിങ്ങള്‍ കളവു പറയുക
قَالُواْ مَآ أَنتُمْ إِلاَّ بَشَرٌ مِّثْلُنَا وَمَآ أَنَزلَ ٱلرَّحْمَـٰنُ مِن شَيْءٍ إِنْ أَنتُمْ إِلاَّ تَكْذِبُونَ
ഖാലൂ മാ അന്തും ഇല്ലാ ബശറും മിത്‌ലുനാ വമാ അന്‍സല ര്‍-റഹ്മാനു മിന്‍ ശയ്‌ഇന്‍ ഇന്‍ അന്തും ഇല്ലാ തക്‌ദിബൂന്‍
They said: You are only human beings like ourselves, and the Most Beneficent has revealed nothing, you are only telling lies.
ആ ജനം പറഞ്ഞു: നിങ്ങള്‍ ഞങ്ങളെപ്പോലുള്ള മനുഷ്യര്‍ മാത്രമാണ്. പരമദയാലുവായ ദൈവം ഒന്നും തന്നെ അവതരിപ്പിച്ചിട്ടില്ല. നിങ്ങള്‍ കള്ളം പറയുകയാണ്.
16
١٦
قَالُواْ
ഖാലൂ
They say
അവര്‍ പറഞ്ഞു
رَبُّنَا
റബ്ബുനാ
our Lord
ഞങ്ങളുടെ നാഥന്‍
يَعْلَمُ
യഅ്‌ലമു
knows
അറിയും
إِنَّآ
ഇന്നാ
Indeed, We
തീര്‍ച്ചയായും ഞങ്ങള്‍
إِلَيْكُمْ
ഇലയ്‌കും
to you
നിങ്ങള്‍ക്ക്
لَمُرْسَلُونَ
ലമുര്‍സലൂന്‍
(are) surely Messengers
അയക്കപ്പെട്ടവര്‍ തന്നെ
قَالُواْ رَبُّنَا يَعْلَمُ إِنَّآ إِلَيْكُمْ لَمُرْسَلُونَ
ഖാലൂ റബ്ബുനാ യഅ്‌ലമു ഇന്നാ ഇലയ്‌കും ലമുര്‍സലൂന്‍
The Messengers said: Our Lord knows that we have been sent as Messengers to you.
അവര്‍ പറഞ്ഞു: ഞങ്ങളുടെ നാഥന്നറിയാം; ഉറപ്പായും ഞങ്ങള്‍ നിങ്ങളുടെ അടുത്തേക്കയക്കപ്പെട്ട ദൈവദൂതന്‍മാരാണെന്ന്.
17
١٧
وَمَا
വമാ
and not
ഇല്ല
عَلَيْنَآ
അലയ്‌നാ
to us
ഞങ്ങള്‍ക്ക്
إِلاَّ
ഇല്ല
except
അല്ലാതെ
ٱلْبَلاَغُ
ല്‍-ബലാഗു
(is) to the convey
സന്ദേശം എത്തിച്ചുതരല്‍
ٱلْمُبِينُ
ല്‍-മുബീന്‍
clearly
വ്യക്തമായ
وَمَا عَلَيْنَآ إِلاَّ ٱلْبَلاَغُ ٱلْمُبِينُ
വമാ അലയ്‌നാ ഇല്ല ല്‍-ബലാഗു ല്‍-മുബീന്‍
And our duty is only to convey plainly.
സന്ദേശം വ്യക്തമായി എത്തിച്ചു തരുന്നതില്‍ കവിഞ്ഞ ഉത്തരവാദിത്തമൊന്നും ഞങ്ങള്‍ക്കില്ല.
18
١٨
قَالُوۤاْ
ഖാലൂ
They said
അവര്‍ പറഞ്ഞു
إِنَّا
ഇന്നാ
Indeed, We
നിശ്ചയം നാം
تَطَيَّرْنَا
തതയ്യര്‍നാ
[we] see an evil omen
ഞങ്ങള്‍ ദുശ്ശകുനമായി കാണുന്നു
بِكُمْ
ബികും
to you
നിങ്ങളെ
لَئِن
ലഇന്‍
If
എങ്കില്‍
لَّمْ
ലം
not
ഇല്ല
تَنتَهُواْ
തന്തഹൂ
you desist
നിങ്ങളിത് നിര്‍ത്തുന്നു
لَنَرْجُمَنَّكُمْ
ലനര്‍ജുമന്നകും
surely, we will stone you
ഞങ്ങള്‍ നിങ്ങളെ എറിഞ്ഞോടിക്കും
وَلَيَمَسَّنَّكُمْ
വലയമസ്സന്നകും
and surely will touch you
നിങ്ങളെ ബാധിക്കുകയും ചെയ്യും
مِّنَّا
മിന്നാ
from Us
ഞങ്ങളില്‍ നിന്ന്
عَذَابٌ
അദാബുന്‍
(is) a punishment
ശിക്ഷ
أَلِيمٌ
അലീം
painful
വേദനയേറിയ
قَالُوۤاْ إِنَّا تَطَيَّرْنَا بِكُمْ لَئِن لَّمْ تَنتَهُواْ لَنَرْجُمَنَّكُمْ وَلَيَمَسَّنَّكُمْ مِّنَّا عَذَابٌ أَلِيمٌ
ഖാലൂ ഇന്നാ തതയ്യര്‍നാ ബികും ലഇന്‍ ലം തന്തഹൂ ലനര്‍ജുമന്നകും വലയമസ്സന്നകും മിന്നാ അദാബുന്‍ അലീം
They said: For us, we see an evil omen from you, if you cease not, we will surely stone you, and a painful torment will touch you from us.
ആ ജനം പറഞ്ഞു: തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളെ ദുശ്ശകുനമായാണ് കാണുന്നത്. നിങ്ങളിത് നിറുത്തുന്നില്ലെങ്കില്‍ ഉറപ്പായും ഞങ്ങള്‍ നിങ്ങളെ എറിഞ്ഞാട്ടും. ഞങ്ങളില്‍ നിന്ന് നിങ്ങള്‍ നോവുറ്റ ശിക്ഷ അനുഭവിക്കുക തന്നെ ചെയ്യും.
19
١٩
قَالُواْ
ഖാലൂ
They say
അവര്‍ പറഞ്ഞു
طَائِرُكُم
താഇറുകും
Your evil omen
നിങ്ങളുടെ ദുശ്ശകുനം
مَّعَكُمْ
മഅകും
with you
നിങ്ങളോടൊപ്പമുള്ളത് ആണ്
أَإِن
ആ-ഇന്‍
Is it because
ആണോ
ذُكِّرْتُم
ദുക്കിര്‍തും
you are admonished
നിങ്ങള്‍ക്ക് ഉപദേശം നല്‍കപെട്ടത്
بَلْ
ബല്‍
But
എന്നാല്‍
أَنتُمْ
അന്തും
you
നിങ്ങള്‍
قَوْمٌ
ഖൗമുന്‍
a people
ഒരു കൂട്ടര്‍ (ആണ്)
مُّسْرِفُونَ
മുസ്‌റിഫൂന്‍
(who) commit excesses
അതിരുകവിഞ്ഞ
قَالُواْ طَائِرُكُم مَّعَكُمْ أَإِن ذُكِّرْتُم بَلْ أَنتُمْ قَوْمٌ مُّسْرِفُونَ
ഖാലൂ താഇറുകും മഅകും ആ-ഇന്‍ ദുക്കിര്‍തും ബല്‍ അന്തും ഖൗമുന്‍ മുസ്‌റിഫൂന്‍
They said: Your evil omens be with you. because you are admonished. Nay, but you are a people Musrifun (transgressing all bounds by committing all kinds of great sins, and by disobeying Allah).
ദൂതന്‍മാര്‍ പറഞ്ഞു: നിങ്ങളുടെ ദുശ്ശകുനം നിങ്ങളോടൊപ്പ മുള്ളതു തന്നെയാണ്. നിങ്ങള്‍ക്ക് ഉദ്ബോധനം നല്‍കിയതിനാലാണോ ഇതൊക്കെ. എങ്കില്‍ നിങ്ങള്‍ വല്ലാതെ പരിധിവിട്ട ജനം തന്നെ.