Display Settings

Font Size 22px

يٰسن

Ya-Sin

യാ-സിൻ

Surah 36 83 verses Madani
80 ٨٠
ٱلَّذِى
അല്‍-ലദീ
(is) the One Who
യാതോരുവന്‍
جَعَلَ
ജഅല
made
അവന്‍ ഉണ്ടാക്കിത്തരുന്നു
لَكُم
ലകും
for you
നിങ്ങള്‍ക്ക്
مِّنَ
മിന
against
നിന്ന്
ٱلشَّجَرِ
ശ്ശജരി
the trees
മരത്തില്‍
ٱلأَخْضَرِ
ല്‍-അഖ്‌ദറി
[the] green
പച്ചയായ
نَاراً
നാരന്‍
(in) a Fire
തീ
فَإِذَآ
ഫഇദാ
Then when
എന്നിട്ടതാ
أَنتُم
അന്തും
in you
നിങ്ങള്‍
مِّنْه
മിന്‍ഹു
from it
അതില്‍ നിന്ന്
تُوقِدُونَ
തൂഖിദൂന്‍
ignite
തീ കത്തിക്കുന്നു
ٱلَّذِى جَعَلَ لَكُم مِّنَ ٱلشَّجَرِ ٱلأَخْضَرِ نَاراً فَإِذَآ أَنتُم مِّنْه تُوقِدُونَ
അല്‍-ലദീ ജഅല ലകും മിന ശ്ശജരി ല്‍-അഖ്‌ദറി നാരന്‍ ഫഇദാ അന്തും മിന്‍ഹു തൂഖിദൂന്‍
He, Who produces for you fire out of the green tree, when behold, You kindle therewith.
പച്ചമരത്തില്‍നിന്ന് നിങ്ങള്‍ക്ക് തീയുണ്ടാക്കിത്തന്നവനാണവന്‍. അങ്ങനെ നിങ്ങളിപ്പോഴിതാ അതുപയോഗിച്ച് തീ കത്തിക്കുന്നു.
81 ٨١
أَوَلَـيْسَ
അവലയ്‌സ
Is it not
അല്ലയോ
ٱلَذِى
ല്‍-ലദീ
(He) Who
യാതോരുത്തന്‍
خَلَقَ
ഖലഖ
He created
അവന്‍ സൃഷ്ടിച്ചു
ٱلسَّمَاواتِ
സ്സമാവാതി
the heavens
ആകാശങ്ങളെ
وَٱلأَرْضَ
വല്‍-അര്‍ദ
And the earth
ഭൂമിയേയും
بِقَادِرٍ
ബിഖാദിരിന്‍
(He) Able
കഴിവുള്ളവന്‍
عَلَىٰ
അലാ
on
മേല്‍
أَن
അന്‍
that
അത്
يَخْلُقَ
യഖ്‌ലുഖ
create
സൃഷ്ടിക്കല്‍
مِثْلَهُم
മിത്‌ലഹും
(the) like of them
അവരെപോലുള്ളവരെ
بَلَىٰ
ബലാ
Nay
അങ്ങനെയല്ല
وَهُوَ
വഹുവ
when he
അവന്‍
ٱلْخَلاَّقُ
ല്‍-ഖല്ലാഖു
(is) the Supreme Creator
സര്‍വവും സൃഷ്ടിക്കുന്നവന്‍
ٱلْعَلِيمُ
ല്‍-അലീം
the All-Knowing
എല്ലാം അറിയുന്നവനും
أَوَلَـيْسَ ٱلَذِى خَلَقَ ٱلسَّمَاواتِ وَٱلأَرْضَ بِقَادِرٍ عَلَىٰ أَن يَخْلُقَ مِثْلَهُم بَلَىٰ وَهُوَ ٱلْخَلاَّقُ ٱلْعَلِيمُ
അവലയ്‌സ ല്‍-ലദീ ഖലഖ സ്സമാവാതി വല്‍-അര്‍ദ ബിഖാദിരിന്‍ അലാ അന്‍ യഖ്‌ലുഖ മിത്‌ലഹും ബലാ വഹുവ ല്‍-ഖല്ലാഖു ല്‍-അലീം
Is not He, Who created the heavens and the earth Able to create the like of them. Yes, indeed. He is the All-Knowing Supreme Creator.
ആകാശഭൂമികളെ പടച്ചവന്‍ അവരെ പ്പോലുള്ളവരെ സൃഷ്ടിക്കാന്‍ കഴിവുള്ളവനല്ലെന്നോ. അങ്ങനെയല്ല. അവന്‍ കഴിവുറ്റ സ്രഷ്ടാവാണ്. എല്ലാം അറിയുന്നവനും.
82 ٨٢
إِنَّمَآ
ഇന്നമാ
only
തീര്‍ച്ചയായും
أَمْرُهُ
അംറുഹു
his affair
അവന്‍റെ കാര്യം
إِذَآ
ഇദാ
when
ആല്‍
أَرَادَ
അറാദ
intend
ഉദ്ദേശിച്ചു
شَيْئاً
ശയ്‌അന്‍
a thing
ഒരു കാര്യം
أَن
അന്‍
that
അത്
يَقُولَ
യഖൂല
he says
അവന്‍ പറയുന്നു
لَهُ
ലഹു
to him
അതിനോട്
كُن
കുന്‍
Be
‘ഉണ്ടാകൂ’ എന്ന്
فَيَكُونُ
ഫയകൂന്‍
and it becomes
അപ്പോള്‍ അത് ഉണ്ടാവുന്നു
إِنَّمَآ أَمْرُهُ إِذَآ أَرَادَ شَيْئاً أَن يَقُولَ لَهُ كُن فَيَكُونُ
ഇന്നമാ അംറുഹു ഇദാ അറാദ ശയ്‌അന്‍ അന്‍ യഖൂല ലഹു കുന്‍ ഫയകൂന്‍
Verily, His Command, when He intends a thing, is only that He says to it, Be. and it is.
അവന്‍ ഒരു കാര്യം ഉദ്ദേശിച്ചാല്‍ അതിനോട് ഉണ്ടാകൂ എന്ന് പറയുകയേ വേണ്ടൂ. അപ്പോഴേക്കും അതുണ്ടാകുന്നു. ഇതാണവന്‍റെ അവസ്ഥ.
83 ٨٣
فَسُبْحَانَ
ഫസുബ്‌ഹാന
So glorified
എത്ര പരിശുദ്ധന്‍
ٱلَّذِى
ല്‍-ലദീ
(is) the One Who
യാതോരുവന്‍
بِيَدِهِ
ബിയദിഹി
in Whose Hand
കൈവശമുള്ള
مَلَكُوتُ
മലകൂതു
(is the) dominion
ഭരണാധികാരം / ആധിപത്യം
كُلِّ
കുല്ലി
every
സകല
شَيْءٍ
ശയ്‌ഇന്‍
thing
കാര്യങ്ങളുടെയും
وَإِلَيْهِ
വഇലയ്ഹി
and towards Him
അവന്‍റെ അടുത്തേക്കാണ്
تُرْجَعُونَ
തുര്‍ജഅൂന്‍
you will be returned
നിങ്ങള്‍ മടങ്ങിയെത്തുന്നത്
فَسُبْحَانَ ٱلَّذِى بِيَدِهِ مَلَكُوتُ كُلِّ شَيْءٍ وَإِلَيْهِ تُرْجَعُونَ
ഫസുബ്‌ഹാന ല്‍-ലദീ ബിയദിഹി മലകൂതു കുല്ലി ശയ്‌ഇന്‍ വഇലയ്ഹി തുര്‍ജഅൂന്‍
So Glorified is He and Exalted above all that they associate with Him, and in Whose Hands is the dominion of all things, and to Him you shall be returned.
സകല സംഗതികളുടെയും സമഗ്രാധിപത്യം ആരുടെ കയ്യിലാണോ, നിങ്ങള്‍ മടങ്ങിച്ചെല്ലുന്നത് ആരുടെ അടുത്തേക്കാണോ, അവനാണ് പരിശുദ്ധന്‍.