Display Settings

Font Size 22px

يٰسن

Ya-Sin

യാ-സിൻ

Surah 36 83 verses Madani
50 ٥٠
فَلاَ
ഫലാ
So (let) not
ആയതിനാല്‍ ഇല്ല
يَسْتَطِيعُونَ
യസ്തതീഉന
they will be able
അവര്‍ക്ക് കഴിയുക
تَوْصِيَةً
തൗസിയതന്‍
(to) make a will
ഒരു വസ്വിയ്യത്ത് ചെയ്യാന്‍ പോലും
وَلاَ
വലാ
and not
അപ്പോള്‍ ഇല്ല
إِلَىٰ
ഇലാ
to
ലേക്ക്
أَهْلِهِمْ
അഹ്‌ലിഹിം
their people
സ്വന്തം കുടുംബത്തില്‍
يَرْجِعُونَ
യര്‍ജിഉന്‍
return
മടങ്ങാനും
فَلاَ يَسْتَطِيعُونَ تَوْصِيَةً وَلاَ إِلَىٰ أَهْلِهِمْ يَرْجِعُونَ
ഫലാ യസ്തതീഉന തൗസിയതന്‍ വലാ ഇലാ അഹ്‌ലിഹിം യര്‍ജിഉന്‍
Then they will not be able to make bequest, nor they will return to their family.
അപ്പോഴിവര്‍ക്ക് ഒരു വസിയ്യത്ത് ചെയ്യാന്‍ പോലും സാധിക്കുകയില്ല. തങ്ങളുടെ കുടുംത്തിലേക്ക് മടങ്ങാനും കഴിയില്ല.
51 ٥١
وَنُفِخَ
വനുഫിഖ
and (will be) blown
ഊതപ്പെടും
فِى
ഫി
In
ഇല്‍
ٱلصُّورِ
സ്സൂറി
the trumpet
കാഹളത്തില്‍
فَإِذَا
ഫഇദാ
Then when
അപ്പോള്‍
هُم
ഹും
they
അവര്‍
مِّنَ
മിന
against
നിന്ന്
ٱلأَجْدَاثِ
ല്‍-അജ്‌ദാതി
the graves
ശവം അടക്കം ചെയ്ത / കുഴിമാടങ്ങളില്‍
إِلَىٰ
ഇലാ
to
ലേക്ക്
رَبِّهِمْ
റബ്ബിഹിം
their Lord
അവരുടെ രക്ഷിതാവില്‍
يَنسِلُونَ
യന്‍സിലൂന്‍
descend
കുതിച്ചോടും
وَنُفِخَ فِى ٱلصُّورِ فَإِذَا هُم مِّنَ ٱلأَجْدَاثِ إِلَىٰ رَبِّهِمْ يَنسِلُونَ
വനുഫിഖ ഫി സ്സൂറി ഫഇദാ ഹും മിന ല്‍-അജ്‌ദാതി ഇലാ റബ്ബിഹിം യന്‍സിലൂന്‍
And the Trumpet will be blown and behold, From the graves they will come out quickly to their Lord.
കാഹളത്തില്‍ ഊതപ്പെടും. അപ്പോഴിവര്‍ കുഴിമാടങ്ങളില്‍ നിന്ന് തങ്ങളുടെ നാഥങ്കലേക്ക് കുതിച്ചോടും.
52 ٥٢
قَالُواْ
ഖാലൂ
They say
അവര്‍ പറയും
يٰوَيْلَنَا
യാവയ്‌ലനാ
O woe to us
ഞങ്ങളുടെ നാശമേ
مَن
മം
(are some) who
ആരാണ്
بَعَثَنَا
ബഅതനാ
has raised us
നമ്മെ ഉണര്‍ത്തി എഴുന്നേല്‍പിച്ചത്
مِن
മിന്‍
From
യില്‍നിന്ന്
مَّرْقَدِنَا
മര്‍ഖദിനാ
our sleeping place
നമ്മുടെ ഉറക്കത്തില്‍
هَذَا
ഹാദാ
This (is)
ഇതാണല്ലോ
مَا
മാ
what
യാതൊന്ന്
وَعَدَ
വഅദ
promised
വാഗ്ദാനം ചെയ്തത്
ٱلرَّحْمـٰنُ
ര്‍-റഹ്മാനു
the Most Gracious
പരമകാരുണികന്‍
وَصَدَقَ
വസദഖ
and spoke the truth
സത്യമാണ് പറഞ്ഞത്
ٱلْمُرْسَلُونَ
ല്‍-മുര്‍സലൂന്‍
the Messengers
ദൈവദൂതന്‍മാര്‍
قَالُواْ يٰوَيْلَنَا مَن بَعَثَنَا مِن مَّرْقَدِنَا هَذَا مَا وَعَدَ ٱلرَّحْمـٰنُ وَصَدَقَ ٱلْمُرْسَلُونَ
ഖാലൂ യാവയ്‌ലനാ മം ബഅതനാ മിന്‍ മര്‍ഖദിനാ ഹാദാ മാ വഅദ ര്‍-റഹ്മാനു വസദഖ ല്‍-മുര്‍സലൂന്‍
They will say: Woe to us, Who has raised us up from our place of sleep. This is what the Most Beneficent had promised, and the Messengers spoke truth.
അവര്‍ പറയും: നമ്മുടെ നാശമേ, നമ്മുടെ ഉറക്കത്തില്‍ നിന്ന് നമ്മെ ഉണര്‍ത്തി എഴുന്നേല്‍പിച്ചത് ആരാണ് ഇത് ആ പരമ കാരുണികന്‍ വാഗ്ദാനം ചെയ്തതാണല്ലോ. ദൈവദൂതന്‍മാര്‍ പറഞ്ഞത് സത്യം തന്നെ.
53 ٥٣
إِن
ഇന്‍
Whether
ഇല്ല / എങ്കില്‍
كَانَتْ
കാനത്
is/are
അതായിരിക്കുക
إِلاَّ
ഇല്ലാ
except
അല്ലാതെ
صَيْحَةً
സയ്‌ഹതന്‍
a shout
ഘോരശബ്ദ
وَاحِدَةً
വാഹിദതന്‍
single
ഒരു ഒറ്റ
فَإِذَا
ഫഇദാ
Then when
അപ്പോഴേക്കും
هُمْ
ഹും
they
അവര്‍
جَمِيعٌ
ജമീഉന്‍
together
ഒന്നടങ്കം
لَّدَيْنَا
ലദയ്‌നാ
before Us
നമ്മുടെ സന്നിധിയില്‍
مُحْضَرُونَ
മുഹ്‌ദറൂന്‍
(will be) brought forth
ഹാജറാക്കപ്പെടുന്നു
إِن كَانَتْ إِلاَّ صَيْحَةً وَاحِدَةً فَإِذَا هُمْ جَمِيعٌ لَّدَيْنَا مُحْضَرُونَ
ഇന്‍ കാനത് ഇല്ലാ സയ്‌ഹതന്‍ വാഹിദതന്‍ ഫഇദാ ഹും ജമീഉന്‍ ലദയ്‌നാ മുഹ്‌ദറൂന്‍
It will be but a single Saihah (shout), so behold, They will all be brought up before Us.
അതൊരു ഘോരശബ്ദം മാത്രമായിരിക്കും. അപ്പോഴേക്കും അവരതാ ഒന്നടങ്കം നമ്മുടെ സന്നിധിയില്‍ ഹാജരാക്കപ്പെടുന്നു.
54 ٥٤
فَٱلْيَوْمَ
ഫല്‍യൗമ
So today
അന്നാളില്‍
لاَ
ലാ
not
ഇല്ല
تُظْلَمُ
തുദ്‌ലമു
will be wronged
അനീതി കാണിക്കപ്പെടുക
نَفْسٌ
നഫ്‌സുന്‍
a soul
ആരോടും
شَيْئاً
ശയ്‌അന്‍
a thing
അല്‍പവും
وَلاَ
വലാ
and not
ഇല്ല
تُجْزَوْنَ
തുജ്‌സൗന
you will be recompensed
നിങ്ങള്‍ക്ക് പ്രതിഫലം ലഭിക്കുക
إِلاَّ
ഇല്ലാ
except
അല്ലാതെ
مَا
മാ
Not
അത്
كُنْتُمْ
കുന്തും
you have been
നിങ്ങള്‍ ആയിരുന്നത്
تَعْمَلُونَ
തഅ്‌മലൂന്‍
you do
നിങ്ങള്‍ പ്രവത്തിച്ചു
فَٱلْيَوْمَ لاَ تُظْلَمُ نَفْسٌ شَيْئاً وَلاَ تُجْزَوْنَ إِلاَّ مَا كُنْتُمْ تَعْمَلُونَ
ഫല്‍യൗമ ലാ തുദ്‌ലമു നഫ്‌സുന്‍ ശയ്‌അന്‍ വലാ തുജ്‌സൗന ഇല്ലാ മാ കുന്തും തഅ്‌മലൂന്‍
This Day, none will be wronged in anything, nor will you be requited anything except that which you used to do.
അന്നാളില്‍ ആരോടും അല്‍പവും അനീതി ഉണ്ടാവില്ല. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനുള്ള പ്രതിഫലമാണ് നിങ്ങള്‍ക്കുണ്ടാവുക.
55 ٥٥
إِنَّ
ഇന്ന
Indeed
നിശ്ചയമായും
أَصْحَابَ
അസ്‌ഹാബ
keepers
നിവാസികള്‍
ٱلْجَنَّةِ
ല്‍-ജന്നതി
(of) the garden
സ്വര്‍ഗത്തിന്‍റെ
ٱليَوْمَ
ല്‍-യൗമ
this Day
അന്ന്
فِى
ഫീ
In
ഇല്‍
شُغُلٍ
ശുഗുലിന്‍
will be occupied
ഓരോ പ്രവൃത്തികളില്‍
فَاكِهُونَ
ഫാകിഹൂന്‍
(in) amusement
ആനന്ദം കൊള്ളുന്നവര്‍ ആയിരിക്കും
إِنَّ أَصْحَابَ ٱلْجَنَّةِ ٱليَوْمَ فِى شُغُلٍ فَاكِهُونَ
ഇന്ന അസ്‌ഹാബ ല്‍-ജന്നതി ല്‍-യൗമ ഫീ ശുഗുലിന്‍ ഫാകിഹൂന്‍
Verily, the dwellers of the Paradise, that Day, will be busy in joyful things.
സംശയം വേണ്ട; അന്ന് സ്വര്‍ഗാവകാശികള്‍ ഓരോ പ്രവൃത്തികളിലായി പരമാനന്ദത്തിലായിരിക്കും.
56 ٥٦
هُمْ
ഹും
they
അവര്‍
وَأَزْوَاجُهُمْ
വഅസ്‌വാജുഹും
and their spouses
അവരുടെ ഇണകളും
فِى
ഫീ
In
ഇല്‍
ظِلاَلٍ
ദിലാലിന്‍
shades
തണലുകള്‍
عَلَى
അല
over
മേല്‍
ٱلأَرَآئِكِ
ല്‍-അറാഇകി
thrones
ചാരുകട്ടിലുകള്‍
مُتَّكِئُونَ
മുത്തകിഉന്‍
reclining
ചാരിയിരിക്കുന്നവരായിരിക്കും
هُمْ وَأَزْوَاجُهُمْ فِى ظِلاَلٍ عَلَى ٱلأَرَآئِكِ مُتَّكِئُونَ
ഹും വഅസ്‌വാജുഹും ഫീ ദിലാലിന്‍ അല ല്‍-അറാഇകി മുത്തകിഉന്‍
They and their wives will be in pleasant shade, reclining on thrones.
അവരും അവരുടെ ഇണകളും സ്വര്‍ഗത്തണലുകളില്‍ കട്ടിലുകളില്‍ ചാരിയിരിക്കുന്നവരായിരിക്കും.
57 ٥٧
لَهُمْ
ലഹും
for them
അവര്‍ക്കുണ്ടായിരിക്കും
فِيهَا
ഫീഹാ
therein
അവിടെ
فَاكِهَةٌ
ഫാകിഹതുന്‍
(are) fruits
പഴങ്ങള്‍
وَلَهُمْ
വലഹും
And for them
അവര്‍ക്കുണ്ടായിരിക്കും
مَّا
മാ
not
എന്തും
يَدَّعُونَ
യദ്ദഅൂന്‍
they call for
അവര്‍ ആവശ്യപ്പെടുന്ന
لَهُمْ فِيهَا فَاكِهَةٌ وَلَهُمْ مَّا يَدَّعُونَ
ലഹും ഫീഹാ ഫാകിഹതുന്‍ വലഹും മാ യദ്ദഅൂന്‍
They will have therein fruits and all that they ask for.
അവര്‍ക്കവിടെ രുചികരമായ പഴങ്ങളുണ്ട്. അവരാവശ്യപ്പെടുന്നതെന്തും അവിടെ കിട്ടും.
58 ٥٨
سَلاَمٌ
സലാമുന്‍
Peace
സമാധാനം
قَوْلاً
ഖൗലന്‍
a Word
ഒരു വാക്ക് (അവര്‍ക്കുള്ള അഭിവാദ്യം)
مِّن
മിന്‍
from
ഇല്‍ നിന്ന്
رَّبٍّ
റബ്ബിന്‍
a Lord
നാഥന്‍
رَّحِيمٍ
റഹീം
Most Merciful
ദയാപരനായ
سَلاَمٌ قَوْلاً مِّن رَّبٍّ رَّحِيمٍ
സലാമുന്‍ ഖൗലന്‍ മിന്‍ റബ്ബിന്‍ റഹീം
Salamun (peace be on you), a Word from the Lord, Most Merciful.
സലാം - സമാധാനം - ഇതായിരിക്കും ദയാപരനായ നാഥനില്‍ നിന്ന് അവര്‍ക്കുള്ള അഭിവാദ്യം.
59 ٥٩
وَٱمْتَازُواْ
വമ്‌താസൂ
But stand apart
നിങ്ങള്‍ വേറിട്ടുനില്‍ക്കുക
ٱلْيَوْمَ
ല്‍-യൗമ
today
ഇന്ന്
أَيُّهَا
അയ്യുഹ
you
അല്ലയോ, നിങ്ങള്‍
ٱلْمُجْرِمُونَ
ല്‍-മുജ്‌റിമൂന്‍
the criminals
കുറ്റവാളികളെ
وَٱمْتَازُواْ ٱلْيَوْمَ أَيُّهَا ٱلْمُجْرِمُونَ
വമ്‌താസൂ ല്‍-യൗമ അയ്യുഹ ല്‍-മുജ്‌റിമൂന്‍
And O you Al-Mujrimun (criminals) Get you apart this Day.
കുറ്റവാളികളേ, നിങ്ങളിന്ന് വേറെ മാറിനില്‍ക്കുക.