الفاطر
Al-Fatir
സ്രഷ്ടാവ്
10
١٠
مَن
മന്‍
(are some) who
ഒരുത്തര്‍
كَانَ
കാന
is
ആയി
يُرِيدُ
യുറീദു
wants
അവന്‍ ആഗ്രഹിക്കുന്നു
ٱلْعِزَّةَ
ല്‍-ഇസ്സത
the honour
പ്രതാപം
فَلِلَّهِ
ഫലില്ലാഹി
With Allah
അല്ലാഹുവിന്‍റെ അധീനതയിലാണ്
ٱلْعِزَّةُ
ല്‍-ഇസ്സതു
the honour
പ്രതാപം
جَمِيعاً
ജമീഅന്‍
all together
മുഴുവന്‍
إِلَيْهِ
ഇലയ്ഹി
to [it]
അവനിലേക്ക്
يَصْعَدُ
യസ്അദു
ascends
കയറിപ്പോകുന്നു
ٱلْكَلِمُ
ല്‍-കലിമു
the words
വാക്കുകള്‍
ٱلطَّيِّبُ
ത്-തയ്യിബു
[the] pure
ഉത്തമമായ
وَٱلْعَمَلُ
വല്‍-അമലു
and the deed
കര്‍മ്മങ്ങളും / പ്രവൃത്തികളും
ٱلصَّالِحُ
സ്-സാലിഹു
righteous
നല്ല
يَرْفَعُهُ
യര്‍ഫഅുഹു
raises it
അതിനെ അവന്‍ ഉയര്‍ത്തുന്നു
وَٱلَّذِينَ
വല്ലധീന
and those who
യാതോരുവര്‍
يَمْكُرُونَ
യംകുറൂന
they plot
എന്നാല്‍ തന്ത്രങ്ങള്‍ പ്രയോഗിക്കുന്ന
ٱلسَّيِّئَاتِ
സ്-സയ്യിആതി
the evil deeds
ദുഷിച്ച
لَهُمْ
ലഹും
for them
അവര്‍ക്കുണ്ട്
عَذَابٌ
അധാബുന്‍
(is) a punishment
ശിക്ഷ
شَدِيدٌ
ശദീദുന്‍
severe
കഠിനമായ
وَمَكْرُ
വമക്റു
and (the) plotting
കുതന്ത്രം
أُوْلـٰئِكَ
ഉലാഇക
(of) those
അവരുടെ
هُوَ
ഹുവ
him
അത്
يَبُورُ
യബൂര്‍
(will) perish
നാശമടയും
مَن كَانَ يُرِيدُ ٱلْعِزَّةَ فَلِلَّهِ ٱلْعِزَّةُ جَمِيعاً إِلَيْهِ يَصْعَدُ ٱلْكَلِمُ ٱلطَّيِّبُ وَٱلْعَمَلُ ٱلصَّالِحُ يَرْفَعُهُ وَٱلَّذِينَ يَمْكُرُونَ ٱلسَّيِّئَاتِ لَهُمْ عَذَابٌ شَدِيدٌ وَمَكْرُ أُوْلـٰئِكَ هُوَ يَبُورُ
മന്‍ കാന യുറീദു ല്‍-ഇസ്സത ഫലില്ലാഹി ല്‍-ഇസ്സതു ജമീഅന്‍ ഇലയ്ഹി യസ്അദു ല്‍-കലിമു ത്-തയ്യിബു വല്‍-അമലു സ്-സാലിഹു യര്‍ഫഅുഹു വല്ലധീന യംകുറൂന സ്-സയ്യിആതി ലഹും അധാബുന്‍ ശദീദുന്‍ വമക്റു ഉലാഇക ഹുവ യബൂര്‍
Whosoever desires honour, power and glory then to Allah belong all honour, power and glory. To Him ascend (all) the goodly words, and the righteous deeds exalt it, but those who plot evils, theirs will be severe torment. And the plotting of such will perish.
ആരെങ്കിലും അന്തസ്സ് ആഗ്രഹിക്കുന്നുവെങ്കില്‍ അറിയുക: അന്തസ്സൊക്കെയും അല്ലാഹുവിന്‍റെ അധീനതയിലാണ്. നല്ല വാക്കുകള്‍ കയറിപ്പോകുന്നത് അവങ്കലേക്കാണ്. സല്‍പ്രവൃത്തികളെ അവന്‍ സമുന്നതമാക്കുന്നു. എന്നാല്‍ കുടിലമായ കുതന്ത്രങ്ങള്‍ കാണിക്കുന്നവര്‍ക്ക് കഠിന ശിക്ഷയുണ്ട്. അവരുടെ കുതന്ത്രം തകരുക തന്നെ ചെയ്യും.
11
١١
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
خَلَقَكُمْ
ഖലഖകും
He created you
അവന്‍ നിങ്ങളെ സൃഷ്ടിച്ചു
مِّن
മിന്‍
from
ഇല്‍ നിന്ന്
تُرَابٍ
തുറാബിന്‍
dust
മണ്ണില്‍
ثُمَّ
ഥുമ്മ
then
പിന്നെ
مِن
മിന്‍
From
യില്‍നിന്ന്
نُّطْفَةٍ
നുത്ഫതിന്‍
a semen-drop
ബീജകണത്തില്‍
ثُمَّ
ഥുമ്മ
then
പിന്നെ
جَعَلَكُمْ
ജഅലകും
He made you
അവന്‍ നിങ്ങളെ ആക്കി
أَزْوَاجاً
അസ്വാജന്‍
(in) pairs
ഇണകള്‍
وَمَا
വമാ
and not
ഇല്ല
تَحْمِلُ
തഹ്മിലു
carries
ഗര്‍ഭം ചുമക്കുക
مِنْ
മിന്‍
from
ഇല്‍ നിന്ന്
أُنْثَىٰ
ഉന്‍ഥാ
a female
ഒരു സ്ത്രീ
وَلاَ
വലാ
and not
ഇല്ല
تَضَعُ
തദഅു
gives birth
അവള്‍ പ്രസവിക്കുകയും
إِلاَّ
ഇല്ലാ
except
അല്ലാതെ
بِعِلْمِهِ
ബിഇല്‍മിഹി
with His Knowledge
അവന്‍റെ അറിവോട് കൂടി
وَمَا
വമാ
and not
ഇല്ല
يُعَمَّرُ
യുഅമ്മറു
is granted life
ആയുസ്സ് നീട്ടിനല്‍കപ്പെടുക
مِن
മിന്‍
From
യില്‍നിന്ന്
مُّعَمَّرٍ
മുഅമ്മറിന്‍
aged person
ആയുസ്സ് നീട്ടി നല്‍കപ്പെട്ടവന്
وَلاَ
വലാ
and not
ഇല്ല
يُنقَصُ
യുന്‍ഖസു
is lessened
കുറയ്ക്കപ്പെടുക
مِنْ
മിന്‍
from
ഇല്‍ നിന്ന്
عُمُرِهِ
ഉമുറിഹി
his life
അവന്‍റെ ആയുസ്സ്
إِلاَّ
ഇല്ലാ
except
അല്ലാതെ
فِى
ഫീ
In
ഇല്‍
كِتَابٍ
കിതാബിന്‍
(the) Book
ഗ്രന്ഥത്തില്‍ / ഒരു രേഖയില്‍
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ذٰلِكَ
ധാലിക
That
അത്
عَلَى
അല
over
മേല്‍
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
يَسِيرٌ
യസീര്‍
essay
വളരെ എളുപ്പമാണ്
وَٱللَّهُ خَلَقَكُمْ مِّن تُرَابٍ ثُمَّ مِن نُّطْفَةٍ ثُمَّ جَعَلَكُمْ أَزْوَاجاً وَمَا تَحْمِلُ مِنْ أُنْثَىٰ وَلاَ تَضَعُ إِلاَّ بِعِلْمِهِ وَمَا يُعَمَّرُ مِن مُّعَمَّرٍ وَلاَ يُنقَصُ مِنْ عُمُرِهِ إِلاَّ فِى كِتَابٍ إِنَّ ذٰلِكَ عَلَى ٱللَّهِ يَسِيرٌ
വല്ലാഹു ഖലഖകും മിന്‍ തുറാബിന്‍ ഥുമ്മ മിന്‍ നുത്ഫതിന്‍ ഥുമ്മ ജഅലകും അസ്വാജന്‍ വമാ തഹ്മിലു മിന്‍ ഉന്‍ഥാ വലാ തദഅു ഇല്ലാ ബിഇല്‍മിഹി വമാ യുഅമ്മറു മിന്‍ മുഅമ്മറിന്‍ വലാ യുന്‍ഖസു മിന്‍ ഉമുറിഹി ഇല്ലാ ഫീ കിതാബിന്‍ ഇന്ന ധാലിക അല ല്ലാഹി യസീര്‍
And Allah did create you from dust, then from Nutfah, then He made you pairs. And no female conceives or gives birth, but with His Knowledge. And no aged man is granted a length of life, nor is a part cut off from his life, but is in a Book Surely, that is easy for Allah.
അല്ലാഹു നിങ്ങളെ മണ്ണില്‍നിന്ന് സൃഷ്ടിച്ചു. പിന്നെ ബീജകണത്തില്‍ നിന്നും. അതിനുശേഷം അവന്‍ നിങ്ങളെ ഇണകളാക്കി. അവന്‍റെ അറിവോടെയല്ലാതെ ഒരു സ്ത്രീയും ഗര്‍ഭം ചുമക്കുന്നില്ല. പ്രസവിക്കുന്നുമില്ല. ഒരു ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിവെച്ചിട്ടല്ലാതെ ഒരു വൃദ്ധനും ആയുസ്സ് നീട്ടിക്കൊടുക്കുന്നില്ല; ആരുടെയും ആയുസ്സില്‍ കുറവു വരുത്തുന്നുമില്ല. അല്ലാഹുവിന് ഇതൊക്കെയും വളരെ എളുപ്പമാണ്.
12
١٢
وَمَا
വമാ
and not
ഇല്ല
يَسْتَوِى
യസ്തവി
(are) equal
സമമാവുക
ٱلْبَحْرَانِ
ല്‍-ബഹ്റാനി
the two seas
രണ്ടു ജലാശയങ്ങള്‍
هَـٰذَا
ഹാധാ
This
ഈ
عَذْبٌ
അധ്ബുന്‍
(is) fresh
നല്ലത് / ശുദ്ധം
فُرَاتٌ
ഫുറാതുന്‍
sweet
ശുദ്ധമായത് / രുചികരവും
سَآئِغٌ
സാഇഘുന്‍
pleasant
കുടിക്കാന്‍ സുഖമുള്ള
شَرَابُهُ
ശറാബുഹു
its drink
അതിലെ പാനീയം
وَهَـٰذَا
വഹാധാ
and this
മറ്റൊന്ന്
مِلْحٌ
മില്‍ഹുന്‍
salty
ഉപ്പ്
أُجَاجٌ
ഉജാജുന്‍
(and) bitter. salty
ചവര്‍പ്പുള്ള
وَمِن
വമിന്‍
And from
ഇല്‍ നിന്നും
كُلٍّ
കുല്ലിന്‍
every kind
എല്ലാറ്റില്‍
تَأْكُلُونَ
തഅ്കുലൂന
you eat
നിങ്ങള്‍ തിന്നുന്നു
لَحْماً
ലഹ്മന്‍
meat
മാംസം
طَرِيّاً
തറിയ്യന്‍
fresh
പുതുതായ
وَتَسْتَخْرِجُونَ
വതസ്തഖ്‍രിജൂന
and you extract
നിങ്ങള്‍ പുറത്തെടുക്കുകയും ചെയ്യുന്നു
حِلْيَةً
ഹില്‍യതന്‍
ornaments
ആഭരണങ്ങള്‍
تَلْبَسُونَهَا
തല്‍ബസൂനഹാ
(that) you wear them
നിങ്ങള്‍ അത് അണിയുന്നു
وَتَرَى
വതറ
And you will see
നിങ്ങള്‍ക്കു കാണാം
ٱلْفُلْكَ
ല്‍-ഫുല്‍ക
the ship
കപ്പലുകള്‍
فِيهِ
ഫീഹി
in which
അതിലൂടെ
مَوَاخِرَ
മവാഖിറ
ploughing
കീറിക്കടന്ന് സഞ്ചരിക്കുന്നത്
لِتَبْتَغُواْ
ലിതബ്തഘൂ
that you may seek
നിങ്ങള്‍ തേടാനാണത്
مِن
മിന്‍
From
യില്‍നിന്ന്
فَضْلِهِ
ഫദ്‍ലിഹി
His Bounty
അവന്‍റെ അനുഗ്രഹത്തില്‍
وَلَعَلَّكُمْ
വലഅല്ലകും
and so that you may
നിങ്ങളാകാനും
تَشْكُرُونَ
തശ്കുറൂന്‍
(be) grateful
നിങ്ങള്‍ നന്ദി കാണിക്കുക
وَمَا يَسْتَوِى ٱلْبَحْرَانِ هَـٰذَا عَذْبٌ فُرَاتٌ سَآئِغٌ شَرَابُهُ وَهَـٰذَا مِلْحٌ أُجَاجٌ وَمِن كُلٍّ تَأْكُلُونَ لَحْماً طَرِيّاً وَتَسْتَخْرِجُونَ حِلْيَةً تَلْبَسُونَهَا وَتَرَى ٱلْفُلْكَ فِيهِ مَوَاخِرَ لِتَبْتَغُواْ مِن فَضْلِهِ وَلَعَلَّكُمْ تَشْكُرُونَ
വമാ യസ്തവി ല്‍-ബഹ്റാനി ഹാധാ അധ്ബുന്‍ ഫുറാതുന്‍ സാഇഘുന്‍ ശറാബുഹു വഹാധാ മില്‍ഹുന്‍ ഉജാജുന്‍ വമിന്‍ കുല്ലിന്‍ തഅ്കുലൂന ലഹ്മന്‍ തറിയ്യന്‍ വതസ്തഖ്‍രിജൂന ഹില്‍യതന്‍ തല്‍ബസൂനഹാ വതറ ല്‍-ഫുല്‍ക ഫീഹി മവാഖിറ ലിതബ്തഘൂ മിന്‍ ഫദ്‍ലിഹി വലഅല്ലകും തശ്കുറൂന്‍
And the two seas are not alike, this fresh sweet, and pleasant to drink, and that saltish and bitter. And from them both you eat fresh tender meat, and derive the ornaments that you wear. And you see the ships cleaving, that you may seek of His Bounty, and that you may give thanks.
രണ്ടു ജലാശയങ്ങള്‍; അവയൊരിക്കലും ഒരേപോലെയല്ല. ഒന്ന് ശുദ്ധവും ദാഹമകറ്റുന്നതും കുടിക്കാന്‍ രുചികരവുമാണ്. മറ്റൊന്ന് ചവര്‍പ്പുള്ള ഉപ്പുവെള്ളവും. എന്നാല്‍ രണ്ടില്‍ നിന്നും നിങ്ങള്‍ക്കു തിന്നാന്‍ പുതുമാംസം ലഭിക്കുന്നു. നിങ്ങള്‍ക്ക് അണിയാനുള്ള ആഭരണങ്ങളും നിങ്ങളവയില്‍ നിന്ന് പുറത്തെടുക്കുന്നു.അവ പിളര്‍ന്ന് കപ്പലുകള്‍ സഞ്ചരിക്കുന്നത് നിങ്ങള്‍ക്കു കാണാം. അതിലൂടെ നിങ്ങള്‍ അല്ലാഹുവിന്‍റെ അനുഗ്രഹം തേടാനാണത്. നിങ്ങള്‍ നന്ദിയുള്ളവരാകാനും.
13
١٣
يُولِجُ
യൂലിജു
causes to enter
അവന്‍ പ്രവേശിപ്പിക്കുന്നു
ٱلْلَّيْلَ
ല്‍-ലൈല
(in) the night
രാവിനെ
فِى
ഫി
In
ഇല്‍
ٱلنَّهَارِ
ന്‍-നഹാറി
(of) the day
പകല്‍
وَيُولِجُ
വയൂലിജു
and causes to enter
അവന്‍ പ്രവേശിപ്പിക്കുന്നു
ٱلنَّهَارَ
ന്‍-നഹാറ
the day
പകലിനെ
فِى
ഫി
In
ഇല്‍
ٱلْلَّيْلِ
ല്‍-ലൈലി
the night
രാത്രി
وَسَخَّرَ
വസഖ്ഖറ
and subjected
അവന്‍ അധീനപ്പെടുത്തിയിരിക്കുന്നു
ٱلشَّمْسَ
ശ്-ശംസ
the sun
സൂര്യനെ
وَٱلْقَمَرَ
വല്‍-ഖമറ
and the moon
ചന്ദ്രനെയും
كُلٌّ
കുല്ലുന്‍
All
അവയെല്ലാം
يَجْرِى
യജ്‍റീ
running
സഞ്ചരിക്കുന്നു
لأَجَلٍ
ലിഅജലിന്‍
for a term
ഒരു അവധി വരെ
مُّسَمًّى
മുസമ്മന്‍
specified
നിശ്ചിതമായ
ذٰلِكُمُ
ധാലികുമു
that
അത് (അങ്ങിനെയുള്ള)
ٱللَّهُ
ല്ലാഹു
the god
അല്ലാഹു (ആണ്)
رَبُّكُمْ
റബ്ബുകും
your Lord
നിങ്ങളുടെ നാഥന്‍
لَهُ
ലഹു
to him
അവന്ന്
ٱلْمُلْكُ
ല്‍-മുല്‍ക
(is) the Dominion
രാജാധിപത്യം
وَٱلَّذِينَ
വല്ലധീന
and those who
യാതോരുവര്‍
تَدْعُونَ
തദ്ഊന
you call
നിങ്ങള്‍ വിളിച്ചുപ്രാര്‍ഥിക്കുന്നവര്‍
مِن
മിന്‍
From
നിന്ന്
دُونِهِ
ദൂനിഹി
besides Him
കൂടാതെ
مَا
മാ
Not
അത്
يَمْلِكُونَ
യംലികൂന
they have power
അവര്‍ ഉടമപ്പെടുത്തുന്നില്ല
مِن
മിന്‍
From
പോലും
قِطْمِيرٍ
ഖിത്മീര്‍
(as much as) the membrane of a date-seed
ഇത്തപ്പനക്കുരു പാട
يُولِجُ ٱلْلَّيْلَ فِى ٱلنَّهَارِ وَيُولِجُ ٱلنَّهَارَ فِى ٱلْلَّيْلِ وَسَخَّرَ ٱلشَّمْسَ وَٱلْقَمَرَ كُلٌّ يَجْرِى لأَجَلٍ مُّسَمًّى ذٰلِكُمُ ٱللَّهُ رَبُّكُمْ لَهُ ٱلْمُلْكُ وَٱلَّذِينَ تَدْعُونَ مِن دُونِهِ مَا يَمْلِكُونَ مِن قِطْمِيرٍ
യൂലിജു ല്‍-ലൈല ഫി ന്‍-നഹാറി വയൂലിജു ന്‍-നഹാറ ഫി ല്‍-ലൈലി വസഖ്ഖറ ശ്-ശംസ വല്‍-ഖമറ കുല്ലുന്‍ യജ്‍റീ ലിഅജലിന്‍ മുസമ്മന്‍ ധാലികുമു ല്ലാഹു റബ്ബുകും ലഹു ല്‍-മുല്‍ക വല്ലധീന തദ്ഊന മിന്‍ ദൂനിഹി മാ യംലികൂന മിന്‍ ഖിത്മീര്‍
He merges the night into the day, and He merges the day into the night. And He has subjected the sun and the moon, each runs its course for a term appointed. Such is Allah your Lord, His is the kingdom. And those, whom you invoke or call upon instead of Him, own not even a Qitmir (the thin membrane over the date-stone).
അവന്‍ രാവിനെ പകലില്‍ കടത്തിവിടുന്നു. പകലിനെ രാവില്‍ പ്രവേശിപ്പിക്കുന്നു. സൂര്യചന്ദ്രന്‍മാര്‍ അവന്‍റെ അധീനതയിലാണ്. അവയെല്ലാം ഒരു നിശ്ചിത അവധി വരെ ചരിക്കുന്നു. അങ്ങനെയെല്ലാമുള്ള അല്ലാഹുവാണ് നിങ്ങളുടെ നാഥന്‍. ആധിപത്യം അവന്‍റെതു മാത്രമാണ്. അവനെ ക്കൂടാതെ നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവരോ, ഈത്തപ്പഴക്കുരുവിന്‍റെ പാടപോലും അവരുടെ ഉടമസ്ഥതയിലില്ല.
14
١٤
إِن
ഇന്‍
Whether
എങ്കില്‍
تَدْعُوهُمْ
തദ്ഊഹും
you call them
നിങ്ങളവരോട് പ്രാര്‍ഥിച്ചു
لاَ
ലാ
not
ഇല്ല
يَسْمَعُواْ
യസ്മഅൂ
they hear
അവര്‍ കേള്‍ക്കുക
دُعَآءَكُمْ
ദുഅആകും
your call
നിങ്ങളുടെ പ്രാര്‍ത്ഥന
وَلَوْ
വലൗ
And if
എങ്കില്‍
سَمِعُواْ
സമിഅൂ
they hear
(അഥവാ) അവര്‍ കേട്ടു
مَا
മാ
Not
ഇല്ല
ٱسْتَجَابُواْ
സ്തജാബൂ
responded
അവര്‍ ഉത്തരം നല്‍കുക
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
وَيَوْمَ
വയൗമ
And (on the) Day
നാളില്‍
ٱلْقِيَامَةِ
ല്‍-ഖിയാമതി
(of) [the] Resurrection
ഉയിര്‍ത്തെഴുന്നെല്‍പ്പ്
يَكْفُرُونَ
യക്‍ഫുറൂന
disbelieve
അവര്‍ നിഷേധിക്കും
بِشِرْكِـكُمْ
ബിശിര്‍ക്കികും
your association
നിങ്ങള്‍ പങ്കാളികളാക്കിയതിനെ
وَلاَ
വലാ
and not
ഇല്ല
يُنَبِّئُكَ
യുനബ്ബിഉക
can inform you
നിനക്ക് ഇത്തരം വിവരം തരിക
مِثْلُ
മിഥ്‍ലു
like
പോലെ
خَبِيرٍ
ഖബീര്‍
All-Aware
സൂക്ഷ്മജ്ഞാനി
إِن تَدْعُوهُمْ لاَ يَسْمَعُواْ دُعَآءَكُمْ وَلَوْ سَمِعُواْ مَا ٱسْتَجَابُواْ لَكُمْ وَيَوْمَ ٱلْقِيَامَةِ يَكْفُرُونَ بِشِرْكِـكُمْ وَلاَ يُنَبِّئُكَ مِثْلُ خَبِيرٍ
ഇന്‍ തദ്ഊഹും ലാ യസ്മഅൂ ദുഅആകും വലൗ സമിഅൂ മാ സ്തജാബൂ ലകും വയൗമ ല്‍-ഖിയാമതി യക്‍ഫുറൂന ബിശിര്‍ക്കികും വലാ യുനബ്ബിഉക മിഥ്‍ലു ഖബീര്‍
If you invoke them, they hear not your call, and if they were to hear, they could not grant it to you. And on the Day of Resurrection, they will disown your worshipping them. And none can inform you like Him Who is the All-Knower.
നിങ്ങളവരെ വിളിച്ചാല്‍ നിങ്ങളുടെ വിളി അവര്‍ കേള്‍ക്കുക പോലുമില്ല. അഥവാ കേട്ടാലും നിങ്ങള്‍ക്ക് ഉത്തരമേകാന്‍ അവര്‍ക്കാവില്ല. ഉയിര്‍ത്തെഴുന്നേല്‍പു നാളില്‍ നിങ്ങളവരെ പങ്കാളികളാക്കിയതിനെ അവര്‍ നിഷേധിക്കും. അല്ലാഹുവല്ലാതെ ഇങ്ങനെ സൂക്ഷ്മജ്ഞാനിയെപ്പോലെ നിങ്ങള്‍ക്ക് ഇത്തരം വിവരം തരുന്ന ആരുമില്ല.
15
١٥
يٰأَيُّهَا
യാഅയ്യുഹ
O you
ഹേയ്
ٱلنَّاسُ
ന്നാസ്
the people
മനുഷ്യരേ
أَنتُمُ
അന്തുമു
Indeed, you
നിങ്ങള്‍
ٱلْفُقَرَآءُ
ല്‍-ഫുഖറാഉ
those in need
ആശ്രിതരാണ്
إِلَى
ഇല
to
ന്‍റെ
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹു
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹുവോ
هُوَ
ഹുവ
him
അവനാകുന്നു
ٱلْغَنِىُّ
ല്‍-ഘനീയു
the Self-Sufficient
സ്വയംപര്യാപ്തന്‍
ٱلْحَمِيدُ
ല്‍-ഹമീദ്
the Praiseworthy
സ്തുത്യര്‍ഹന്‍
يٰأَيُّهَا ٱلنَّاسُ أَنتُمُ ٱلْفُقَرَآءُ إِلَى ٱللَّهِ وَٱللَّهُ هُوَ ٱلْغَنِىُّ ٱلْحَمِيدُ
യാഅയ്യുഹ ന്നാസ് അന്തുമു ല്‍-ഫുഖറാഉ ഇല ല്ലാഹി വല്ലാഹു ഹുവ ല്‍-ഘനീയു ല്‍-ഹമീദ്
O mankind, it is you who stand in need of Allah, but Allah is Rich, Worthy of all praise.
മനുഷ്യരേ, നിങ്ങള്‍ അല്ലാഹുവിന്‍റെ ആശ്രിതരാണ്. അല്ലാഹുവോ സ്വയംപര്യാപ്തനും സ്തുത്യര്‍ഹനും.
16
١٦
إِن
ഇന്‍
Whether
എങ്കില്‍
يَشَأْ
യശഅ
He wills
അവനുദ്ധേശിക്കുന്നു
يُذْهِبْكُـمْ
യുധ്ഹിബ്‍കും
He (can) do away with you
അവന്‍ നിങ്ങളെ തൂത്തുമാറ്റും
وَيَأْتِ
വയഅ്തി
and bring
അവന്‍ വരികയും ചെയ്യും
بِخَلْقٍ
ബിഖല്‍ഖിന്‍
a creation
ഒരു സൃഷ്ടിയുമായി
جَدِيدٍ
ജദീദ്
new
പുതിയ
إِن يَشَأْ يُذْهِبْكُـمْ وَيَأْتِ بِخَلْقٍ جَدِيدٍ
ഇന്‍ യശഅ യുധ്ഹിബ്‍കും വയഅ്തി ബിഖല്‍ഖിന്‍ ജദീദ്
If He will, He could destroy you and bring about a new creation.
അവനിച്ഛിക്കുന്നുവെങ്കില്‍ നിങ്ങളെ തൂത്തുമാറ്റി പകരം പുതിയൊരു സൃഷ്ടിയെ അവന്‍ കൊണ്ടുവരും.
17
١٧
وَمَا
വമാ
and not
അല്ല
ذٰلِكَ
ധാലിക
That
അത്
عَلَى
അല
over
മേല്‍
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്ന്
بِعَزِيزٍ
ബിഅസീസ്
mighty
ഒട്ടും പ്രയാസകരമായത്
وَمَا ذٰلِكَ عَلَى ٱللَّهِ بِعَزِيزٍ
വമാ ധാലിക അല ല്ലാഹി ബിഅസീസ്
And that is not hard for Allah.
അത് അല്ലാഹുവിന് ഒട്ടും പ്രയാസകരമല്ല.
18
١٨
وَلاَ
വലാ
and not
ഇല്ല
تَزِرُ
തസിറു
will bear
വഹിക്കുക
وَازِرَةٌ
വാസിറതുന്‍
one laden with burden
പാപം പേറുന്ന ആരും
وِزْرَ
വിസ്‍റ
burden
പാപഭാരം
أُخْرَىٰ
ഉഖ്‍റാ
other
മറ്റ് / അപരന്‍റെ
وَإِن
വഇന്‍
And if
എങ്കില്‍
تَدْعُ
തദ്അു
invoke
നീ വിളിച്ചു
مُثْقَلَةٌ
മുഥ്‍ഖലതുന്‍
a heavily laden
ഭാരത്താല്‍ ഞെരുങ്ങുന്നവന്‍
إِلَىٰ
ഇലാ
to
ലേക്ക്
حِمْلِهَا
ഹിംലിഹാ
(carry) its load
അത് വഹിക്കപ്പെടുന്ന
لاَ
ലാ
not
ഇല്ല
يُحْمَلْ
യുഹ്മല്‍
will be carried
വഹിക്കപ്പെടുന്നത്
مِنْهُ
മിന്‍ഹു
from it
അതില്‍ നിന്ന്
شَيْءٌ
ശയ്‍ഉന്‍
anything
ഒന്നും
وَلَوْ
വലൗ
And if
എങ്കില്‍ (പോലും)
كَانَ
കാന
is
ആണ്
ذَا
ധാ
that
അത്
قُرْبَىٰ
ഖുര്‍ബാ
near relative
അടുത്തബന്ധു
إِنَّمَا
ഇന്നമാ
(It is) only
നിശ്ചയമായും
تُنذِرُ
തുന്‍ധിറു
you can warn
നിന്‍റെ മുന്നറിയിപ്പ് ഉപകരിക്കുക
ٱلَّذِينَ
ല്‍-ലധീന
Those who
യാതോരുത്തര്‍ക്കാണ്
يَخْشَوْنَ
യഖ്‍ശൗന
fear
ഭയപ്പെടുന്ന
رَبَّهُمْ
റബ്ബഹും
their Lord
തങ്ങളുടെ നാഥനെ
بِٱلْغَيْبِ
ബില്‍-ഘൈബി
in the unseen
അദൃശ്യമായ വിധത്തില്‍
وَأَقَامُواْ
വഅഖാമു
and establish
അവര്‍ നിഷ്ഠയോടെ നിര്‍വഹിക്കുകയും ചെയ്യുന്നു
ٱلصَّلواَةَ
സ്-സലാത
the prayer
നമസ്കാരം
وَمَن
വമന്‍
And whoever
ആരെങ്കിലും
تَزَكَّىٰ
തസക്കാ
purifies (himself)
പരുശുദ്ധിനേടിയ
فَإِنَّمَا
ഫഇന്നമാ
then only
അപ്പോള്‍ തീര്‍ച്ചയായും
يَتَزَكَّىٰ
യതസക്കാ
(to) purify himself
അവന്‍ വിശുദ്ധിവരിക്കുന്നു
لِنَفْسِهِ
ലിനഫ്‍സിഹി
for his soul
സ്വന്തം നന്മക്ക് വേണ്ടി
وَإِلَى
വഇല
And towards
അടുത്തേക്ക്
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
ٱلْمَصِيرُ
ല്‍-മസീര്‍
(is) the final return
മടക്കം
وَلاَ تَزِرُ وَازِرَةٌ وِزْرَ أُخْرَىٰ وَإِن تَدْعُ مُثْقَلَةٌ إِلَىٰ حِمْلِهَا لاَ يُحْمَلْ مِنْهُ شَيْءٌ وَلَوْ كَانَ ذَا قُرْبَىٰ إِنَّمَا تُنذِرُ ٱلَّذِينَ يَخْشَوْنَ رَبَّهُمْ بِٱلْغَيْبِ وَأَقَامُواْ ٱلصَّلواَةَ وَمَن تَزَكَّىٰ فَإِنَّمَا يَتَزَكَّىٰ لِنَفْسِهِ وَإِلَى ٱللَّهِ ٱلْمَصِيرُ
വലാ തസിറു വാസിറതുന്‍ വിസ്‍റ ഉഖ്‍റാ വഇന്‍ തദ്അു മുഥ്‍ഖലതുന്‍ ഇലാ ഹിംലിഹാ ലാ യുഹ്മല്‍ മിന്‍ഹു ശയ്‍ഉന്‍ വലൗ കാന ധാ ഖുര്‍ബാ ഇന്നമാ തുന്‍ധിറു ല്‍-ലധീന യഖ്‍ശൗന റബ്ബഹും ബില്‍-ഘൈബി വഅഖാമു സ്-സലാത വമന്‍ തസക്കാ ഫഇന്നമാ യതസക്കാ ലിനഫ്‍സിഹി വഇല ല്ലാഹി ല്‍-മസീര്‍
And no bearer of burdens shall bear another's burden, and if one heavily laden calls another to his load, nothing of it will be lifted even though he be near of kin. You can warn only those who fear their Lord unseen, and perform As-Salat. And he who purifies himself, then he purifies only for the benefit of his own self. And to Allah is the Return.
പാപഭാരം പേറുന്ന ആരും അപരന്‍റെ ഭാരം വഹിക്കുകയില്ല. ഭാരത്താല്‍ ഞെരുങ്ങുന്നവന്‍ തന്‍റെ ചുമട് വഹിക്കാനാരെയെങ്കിലും വിളിച്ചാല്‍ അതില്‍നിന്ന് ഒന്നും തന്നെ ആരും ഏറ്റെടുക്കുകയില്ല. അതാവശ്യപ്പെടുന്നത് അടുത്തബന്ധുവായാല്‍പ്പോലും. നിന്‍റെ മുന്നറിയിപ്പ് ഉപകരിക്കുക തങ്ങളുടെ നാഥനെ നേരില്‍ കാണാതെ തന്നെ ഭയപ്പെടുകയും നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുകയും ചെയ്യുന്നവര്‍ക്കു മാത്രമാണ്. വല്ലവനും വിശുദ്ധി വരിക്കുന്നുവെങ്കില്‍ അത് തന്‍റെ സ്വന്തം നന്‍മക്കുവേണ്ടി തന്നെയാണ്. എല്ലാവരുടെയും മടക്കം അല്ലാഹുവിങ്കലേക്കാണ്.
19
١٩
وَمَا
വമാ
and not
ഇല്ല
يَسْتَوِى
യസ്തവി
(are) equal
തുല്യരാകുക
ٱلأَعْمَىٰ
ല്‍-അഅ്മാ
the blind man
കാഴ്ചയില്ലാത്തവന്‍
وَٱلْبَصِيرُ
വല്‍-ബസീര്‍
and the seeing one
കാഴ്ചയുള്ളവനും
وَمَا يَسْتَوِى ٱلأَعْمَىٰ وَٱلْبَصِيرُ
വമാ യസ്തവി ല്‍-അഅ്മാ വല്‍-ബസീര്‍
Not a like are the blind and the seeing.
കാഴ്ചയുള്ളവനും ഇല്ലാത്തവനും തുല്യരല്ല.