Display Settings

Font Size 22px

الفاطر

Al-Fatir

സ്രഷ്ടാവ്

Surah 35 45 verses Madani
20 ٢٠
وَلاَ
വലാ
and not
ഇല്ല
ٱلظُّلُمَاتُ
സ്-സുലുമാതു
the blind
ഇരുട്ടും
وَلاَ
വല
and not
ഇല്ല
ٱلنُّورُ
ന്‍-നൂര്‍
the light
വെളിച്ചവും
وَلاَ ٱلظُّلُمَاتُ وَلاَ ٱلنُّورُ
വലാ സ്-സുലുമാതു വല ന്‍-നൂര്‍
Nor are the darkness and the light.
ഇരുളും വെളിച്ചവും സമമല്ല.
21 ٢١
وَلاَ
വലാ
and not
ഇല്ല
ٱلظِّلُّ
സ്-സില്ലു
the shade
തണലും
وَلاَ
വല
and not
ഇല്ല
ٱلْحَرُورُ
ഹ്-ഹറൂര്‍
the heat
ചൂടുള്ള വെയിലും
وَلاَ ٱلظِّلُّ وَلاَ ٱلْحَرُورُ
വലാ സ്-സില്ലു വല ഹ്-ഹറൂര്‍
Nor are (alike) the shade and the sun's heat.
തണലും വെയിലും ഒരുപോലെയല്ല.
22 ٢٢
وَمَا
വമാ
and not
ഇല്ല
يَسْتَوِى
യസ്തവി
(are) equal
സമമാകുക
ٱلأَحْيَآءُ
ല്‍-അഹ്‍യാഉ
(are) the living
ജീവിച്ചിരിക്കുന്നവര്‍
وَلاَ
വല
and not
ഇല്ല
ٱلأَمْوَاتُ
ല്‍-അമ്‍വാതു
the dead
മരിച്ചവരും
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
يُسْمِعُ
യുസ്മിഅു
causes to hear
കേള്‍പ്പിക്കുന്നു
مَن
മന്‍
(are some) who
ഒരുത്തരെ
يَشَآءُ
യശാഉ
He wills
അവനുദ്ദേശിക്കുന്ന
وَمَآ
വമാ
But not
അല്ല
أَنتَ
അന്ത
You
നീ
بِمُسْمِعٍ
ബിമുസ്‍മിഅിന്‍
can make hear
കേള്‍പ്പിക്കുന്നവന്‍
مَّن
മന്‍
(from Him) Who
അവന്‍ / അവരെ
فِى
ഫി
In
ഇല്‍
ٱلْقُبُورِ
ല്‍-ഖുബൂര്‍
the graves
ശവക്കുഴികള്‍
وَمَا يَسْتَوِى ٱلأَحْيَآءُ وَلاَ ٱلأَمْوَاتُ إِنَّ ٱللَّهَ يُسْمِعُ مَن يَشَآءُ وَمَآ أَنتَ بِمُسْمِعٍ مَّن فِى ٱلْقُبُورِ
വമാ യസ്തവി ല്‍-അഹ്‍യാഉ വല ല്‍-അമ്‍വാതു ഇന്ന ല്ലാഹ യുസ്മിഅു മന്‍ യശാഉ വമാ അന്ത ബിമുസ്‍മിഅിന്‍ മന്‍ ഫി ല്‍-ഖുബൂര്‍
Nor are (alike) the living and the dead. Verily, Allah makes whom He will hear, but you cannot make hear those who are in graves.
ജീവിച്ചിരിക്കുന്നവരും മരിച്ചവരും സമമാവുകയില്ല. തീര്‍ച്ചയായും അല്ലാഹു അവനിച്ഛിക്കുന്നവരെ കേള്‍പ്പിക്കുന്നു. കുഴിമാടങ്ങളില്‍ കിടക്കുന്നവരെ കേള്‍പ്പിക്കാന്‍ നിനക്കാവില്ല.
23 ٢٣
إِنْ
ഇന്‍
if
അല്ല / എങ്കില്‍
أَنتَ
അന്ത
You
നീ
إِلاَّ
ഇല്ലാ
except
അല്ലാതെ
نَذِيرٌ
നധീര്‍
a warner
ഒരു മുന്നറിയിപ്പുകാരന്‍
إِنْ أَنتَ إِلاَّ نَذِيرٌ
ഇന്‍ അന്ത ഇല്ലാ നധീര്‍
You are only a warner.
നീയൊരു മുന്നറിയിപ്പുകാരന്‍ മാത്രം.
24 ٢٤
إِنَّآ
ഇന്നാ
Indeed, We
നിശ്ചയം നാം
أَرْسَلْنَاكَ
അര്‍സല്‍നാക
We (have) sent you
നിന്നെ നാം അയച്ചിരിക്കുന്നു
بِٱلْحَقِّ
ബില്‍-ഹഖ്ഖി
in [the] truth
സത്യസന്ദേശം കൊണ്ട്
بَشِيراً
ബശീറന്‍
(as) a giver of glad tidings
സന്തോഷ വാര്‍ത്ത അറിയിക്കുന്നവനായി
وَنَذِيراً
വനധീറന്‍
and a warner
മുന്നറിയിപ്പുകാരനും
وَإِن
വഇന്‍
And if
ഇല്ല / എങ്കില്‍
مِّنْ
മിന്‍
from
ഇല്‍ നിന്ന്
أُمَّةٍ
ഉമ്മതിന്‍
(of) people
സമുദായം
إِلاَّ
ഇല്ലാ
except
അല്ലാതെ
خَلاَ
ഖലാ
had passed
കഴിഞ്ഞുപോയി
فِيهَا
ഫീഹാ
therein
അതില്‍
نَذِيرٌ
നധീര്‍
a warner
ഒരു മുന്നറിയിപ്പുകാരന്‍
إِنَّآ أَرْسَلْنَاكَ بِٱلْحَقِّ بَشِيراً وَنَذِيراً وَإِن مِّنْ أُمَّةٍ إِلاَّ خَلاَ فِيهَا نَذِيرٌ
ഇന്നാ അര്‍സല്‍നാക ബില്‍-ഹഖ്ഖി ബശീറന്‍ വനധീറന്‍ വഇന്‍ മിന്‍ ഉമ്മതിന്‍ ഇല്ലാ ഖലാ ഫീഹാ നധീര്‍
Verily, We have sent you with the truth, a bearer of glad tidings, and a warner. And there never was a nation but a warner had passed among them.
നാം നിന്നെ അയച്ചത് സത്യസന്ദേശവുമായാണ്. ശുഭവാര്‍ത്തഅറിയിക്കുന്നവനും മുന്നറിയിപ്പുകാരനുമായാണ്. മുന്നറിയിപ്പുകാരന്‍ വന്നുപോകാത്ത ഒരു സമുദായവും ഇല്ല.
25 ٢٥
وَإِن
വഇന്‍
And if
എങ്കില്‍
يُكَذِّبُوكَ
യുകധ്ധിബൂക
they deny you,
ഇവര്‍ നിന്നെ നിഷേധിക്കുന്നു
فَقَدْ
ഫഖദ്
then surely
തീര്‍ച്ചയായും
كَذَّبَ
കധ്ധബ
he denies
തള്ളിപ്പറഞ്ഞിട്ടുണ്ട്
ٱلَّذِينَ
ല്‍-ലധീന
Those who
യാതോരുത്തര്‍
مِن
മിന്‍
From
നിന്ന്
قَبْلِهِمْ
ഖബ്‍ലിഹിം
(were) before them.
അവര്‍ക്ക് മുമ്പ്
جَآءَتْهُمْ
ജാഅഥും
came to them
അവരിലേക്ക് ചെന്നിട്ടുണ്ട്
رُسُلُهُم
റുസുലുഹും
their Messengers
അവര്‍ക്കുള്ള ദൂതന്മാര്‍
بِٱلْبَيِّنَاتِ
ബില്‍-ബയ്യിനാതി
with the clear Signs
വ്യക്തമായ തെളിവുകള്‍ കൊണ്ട്
وَبِٱلزُّبُرِ
വബിസ്-സുബുറി
and with Scriptures
ഏടുകളും കൊണ്ട്
وَبِٱلْكِتَابِ
വബില്‍-കിതാബി
and with the Book
വേദപുസ്തകം കൊണ്ടും
ٱلْمُنِيرِ
ല്‍-മുനീര്‍
[the] Enlightening.
വെളിച്ചം നല്‍കുന്ന
وَإِن يُكَذِّبُوكَ فَقَدْ كَذَّبَ ٱلَّذِينَ مِن قَبْلِهِمْ جَآءَتْهُمْ رُسُلُهُم بِٱلْبَيِّنَاتِ وَبِٱلزُّبُرِ وَبِٱلْكِتَابِ ٱلْمُنِيرِ
വഇന്‍ യുകധ്ധിബൂക ഫഖദ് കധ്ധബ ല്‍-ലധീന മിന്‍ ഖബ്‍ലിഹിം ജാഅഥും റുസുലുഹും ബില്‍-ബയ്യിനാതി വബിസ്-സുബുറി വബില്‍-കിതാബി ല്‍-മുനീര്‍
And if they belie you, those before them also belied. Their Messengers came to them with clear signs, and with the Scriptures, and the book giving light.
ഈ ജനം നിന്നെ തള്ളിപ്പറയുന്നു വെങ്കില്‍ അവര്‍ക്കു മുമ്പുള്ളവരും അവ്വിധം തള്ളിപ്പറഞ്ഞിട്ടുണ്ട്. വ്യക്തമായ തെളിവുകളും പ്രമാണങ്ങളും വെളിച്ചം നല്‍കുന്ന വേദപുസ്തകവുമായി അവര്‍ക്കുള്ള ദൂതന്‍മാര്‍ അവരുടെയടുത്ത് ചെന്നിട്ടുണ്ടായിരുന്നു.
26 ٢٦
ثُمَّ
ഥുമ്മ
then
പിന്നെ
أَخَذْتُ
അഖധ്‍തു
I seized
ഞാന്‍ പിടികൂടി
ٱلَّذِينَ
ല്‍-ലധീന
Those who
യാതോരുത്തരെ
كَفَرُواْ
കഫറൂ
disbelieved
അവിശ്വസിച്ച
فَكَيْفَ
ഫകൈഫ
Then how
അപ്പോള്‍ എങ്ങിനെ
كَانَ
കാന
is
ആയിരുന്നു
نَكِيرِ
നകീര്‍
My punishment
എന്‍റെ പ്രതിഷേധം
ثُمَّ أَخَذْتُ ٱلَّذِينَ كَفَرُواْ فَكَيْفَ كَانَ نَكِيرِ
ഥുമ്മ അഖധ്‍തു ല്‍-ലധീന കഫറൂ ഫകൈഫ കാന നകീര്‍
Then I took hold of those who disbelieved, and how terrible was My denial.
പിന്നീട് സത്യത്തെ തള്ളിപ്പറഞ്ഞവരെ നാം പിടികൂടി. അപ്പോഴെന്‍റെ ശിക്ഷ എവ്വിധമായിരുന്നു.
27 ٢٧
أَلَمْ
അലം
Do not
ഇല്ലേ
تَرَ
തറ
you seen
നീ കാണുന്നു
أَنَّ
അന്ന
that
നിശ്ചയം / എന്ന്
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
أنَزَلَ
അന്‍സല
sends down
അവതരിപ്പിച്ചത് / പെയ്യിച്ചത്
مِنَ
മിന
from
ഇല്‍ നിന്ന്
ٱلسَّمَآءِ
അസ്സമാഇ
the heaven
ആകാശത്ത്
مَآءً
മാഅന്‍
water
വെള്ളം
فَأَخْرَجْنَا
ഫഅഖ്‌രജ്‌നാ
then We bring forth
എന്നിട്ട് നാം പുറത്ത് കൊണ്ട് വന്നു
بِهِ
ബിഹി
in it
അതുവഴി
ثَمَرَاتٍ
തമറാതിന്‍
fruits
പഴങ്ങള്‍
مُّخْتَلِفاً
മുഖ്‌തലിഫന്‍
(of) various
വ്യത്യസ്തങ്ങളായ
أَلْوَانُهَا
അല്‍വാനുഹാ
their colours
അവയുടെ നിറങ്ങള്‍
وَمِنَ
വമിന
And of
നിന്നും / മുണ്ട്
ٱلْجِبَالِ
അല്‍ജിബാലി
the mountains
പര്‍വ്വതങ്ങള്‍
جُدَدٌ
ജുദദുന്‍
(are) tracts
ശിലാനിരകള്‍ / വഴികള്‍
بِيضٌ
ബീദുന്‍
white
വെളുത്ത
وَحُمْرٌ
വഹുംറുന്‍
and red
ചുവന്നതും
مُّخْتَلِفٌ
മുഖ്‌തലിഫന്‍
(of) varying
വ്യത്യസ്തങ്ങളാകുന്നു
أَلْوَانُهَا
അല്‍വാനുഹാ
[their] colours
അവയുടെ വര്‍ണ്ണങ്ങള്‍
وَغَرَابِيبُ
വഗറാബീബു
and intensely
ഇരുണ്ടവയും
سُودٌ
സൂദുന്‍
black
കറുത്ത
أَلَمْ تَرَ أَنَّ ٱللَّهَ أنَزَلَ مِنَ ٱلسَّمَآءِ مَآءً فَأَخْرَجْنَا بِهِ ثَمَرَاتٍ مُّخْتَلِفاً أَلْوَانُهَا وَمِنَ ٱلْجِبَالِ جُدَدٌ بِيضٌ وَحُمْرٌ مُّخْتَلِفٌ أَلْوَانُهَا وَغَرَابِيبُ سُودٌ
അലം തറ അന്ന അല്ലാഹ അന്‍സല മിന അസ്സമാഇ മാഅന്‍ ഫഅഖ്‌രജ്‌നാ ബിഹി തമറാതിന്‍ മുഖ്‌തലിഫന്‍ അല്‍വാനുഹാ വമിന അല്‍ജിബാലി ജുദദുന്‍ ബീദുന്‍ വഹുംറുന്‍ മുഖ്‌തലിഫന്‍ അല്‍വാനുഹാ വഗറാബീബു സൂദുന്‍
See you not that Allah sends down water from the sky, and We produce therewith fruits of varying colours, and among the mountains are streaks white and red, of varying colours and very black.
അല്ലാഹു മാനത്തു നിന്ന് മഴപെയ്യിച്ചത് നീ കാണുന്നില്ലേ? അതുവഴി നാനാ നിറമുള്ള പലയിനം പഴങ്ങള്‍ നാം ഉല്‍പ്പാദിപ്പിക്കുന്നു. പര്‍വതങ്ങളിലുമുണ്ട് വെളുത്തതും ചുവന്നതുമായ വ്യത്യസ്ത വര്‍ണമുള്ള വഴികള്‍. കറുത്തിരുണ്ടതുമുണ്ട്.
28 ٢٨
وَمِنَ
വമിന
And of
നിന്നും / മുണ്ട്
ٱلنَّاسِ
അന്നാസി
(of) mankind
മനുഷ്യരില്‍
وَٱلدَّوَآبِّ
വദ്ദവാബ്ബി
and moving creatures
മൃഗങ്ങളിലും
وَٱلأَنْعَامِ
വല്‍-അന്‍ആമി
and the cattle
കന്നുകാലികളിലും
مُخْتَلِفٌ
മുഖ്‌തലിഫന്‍
(are) various
വ്യത്യങ്ങളാകുന്നു
أَلْوَانُهُ
അല്‍വാനുഹു
colours
അവയുടെ വര്‍ണ്ണം
كَذٰلِكَ
കധാലിക
Thus
അപ്രകാരം
إِنَّمَا
ഇന്നമാ
(It is) only
മാത്രമാണ്
يَخْشَى
യഖ്‌ശാ
fear
ഭയപ്പെടുന്നു
ٱللَّهَ
അല്ലാഹ
Allah
അല്ലാഹുവിനെ
مِنْ
മിന്‍
from
ഇല്‍ നിന്ന്
عِبَادِهِ
ഉബാദിഹി
His slaves
അവന്‍റെ ദാസന്മാര്‍
ٱلْعُلَمَاءُ
അല്‍ഉലമാഉ
those who have knowledge
അറിവുള്ളവര്‍
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
عَزِيزٌ
ഉസീസുന്‍
(is) All-Mighty
പ്രതാപശാലി
غَفُورٌ
ഗഫൂറന്‍
(is) Oft-Forgiving
ഏറെ പൊറുക്കുന്നവന്‍
وَمِنَ ٱلنَّاسِ وَٱلدَّوَآبِّ وَٱلأَنْعَامِ مُخْتَلِفٌ أَلْوَانُهُ كَذٰلِكَ إِنَّمَا يَخْشَى ٱللَّهَ مِنْ عِبَادِهِ ٱلْعُلَمَاءُ إِنَّ ٱللَّهَ عَزِيزٌ غَفُورٌ
വമിന അന്നാസി വദ്ദവാബ്ബി വല്‍-അന്‍ആമി മുഖ്‌തലിഫന്‍ അല്‍വാനുഹു കധാലിക ഇന്നമാ യഖ്‌ശാ അല്ലാഹ മിന്‍ ഉബാദിഹി അല്‍ഉലമാഉ ഇന്ന അല്ലാഹ ഉസീസുന്‍ ഗഫൂറന്‍
And of men and Ad-Dawab (moving living creatures, beasts), and cattle, in like manner of various colours. It is only those who have knowledge among His slaves that fear Allah. Verily, Allah is All-Mighty, Oft-Forgiving.
മനുഷ്യരിലും മൃഗങ്ങളിലും കന്നുകാലികളിലും വ്യത്യസ്തവര്‍ണമുള്ളവയുണ്ട്. തീര്‍ച്ചയായും ദൈവദാസന്‍മാരില്‍ അവനെ ഭയപ്പെടുന്നത് അറിവുള്ളവര്‍ മാത്രമാണ്. സംശയമില്ല, അല്ലാഹു പ്രതാപിയാണ്. ഏറെ പൊറുക്കുന്നവനും.
29 ٢٩
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തര്‍
يَتْلُونَ
യത്‌ലൂന
(and) reciting
പാരായണം ചെയ്യുന്ന
كِتَابَ
കിതാബ
(the) record
ഗ്രന്ഥം
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ
وَأَقَامُواْ
വആഖാമൂ
and establish
അവന്‍ നിഷ്ഠയോടെ നിര്‍വഹിക്കുകയും ചെയ്തു
ٱلصَّلواَةَ
അസ്സലാത
the prayer
നമസ്കാരം
وَأَنفَقُواْ
വഅന്‍ഫഖൂ
and spend
അവര്‍ ചെലവഴിക്കുകയും ചെയ്തു
مِمَّا
മിമ്മ
from what
യാതൊന്നില്‍ നിന്ന്
رَزَقْنَاهُمْ
റസഖ്‌നാഹും
We have provided them
നാം അവര്‍ക്ക് നല്‍കി
سِرّاً
സിറ്റന്‍
secretly
രഹസ്യമായി
وَعَلاَنِيَةً
വഅലാനിയതന്‍
and publicly
പരസ്യമായും
يَرْجُونَ
യര്‍ജൂന
expecting
അവര്‍ പ്രതീക്ഷിക്കുന്നു
تِجَارَةً
തിജാറതന്‍
business
ഒരു കച്ചവടം
لَّن
ലന്‍
never
ഇല്ല
تَبُورَ
തബൂറ
it will perish
അത് ഒരിക്കലും തകരുക
إِنَّ ٱلَّذِينَ يَتْلُونَ كِتَابَ ٱللَّهِ وَأَقَامُواْ ٱلصَّلواَةَ وَأَنفَقُواْ مِمَّا رَزَقْنَاهُمْ سِرّاً وَعَلاَنِيَةً يَرْجُونَ تِجَارَةً لَّن تَبُورَ
ഇന്ന അല്ലധീന യത്‌ലൂന കിതാബ അല്ലാഹി വആഖാമൂ അസ്സലാത വഅന്‍ഫഖൂ മിമ്മ റസഖ്‌നാഹും സിറ്റന്‍ വഅലാനിയതന്‍ യര്‍ജൂന തിജാറതന്‍ ലന്‍ തബൂറ
Verily, those who recite the Book of Allah, and perform As-Salat, and spend out of what We have provided for them, secretly and openly, hope for a trade-gain that will never perish.
ദൈവികഗ്രന്ഥം പാരായണം ചെയ്യുകയും നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുകയും നാം നല്‍കിയതില്‍നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും ചെയ്യുന്നവര്‍ തീര്‍ച്ചയായും നഷ്ടം പറ്റാത്ത കച്ചവടം കൊതിക്കുന്നവരാണ്.