الفاطر
Al-Fatir
സ്രഷ്ടാവ്
40
٤٠
قُلْ
ഖുല്‍
Say
പറയുക
أَرَأَيْتُمْ
അറഅയ്‌തും
Have you seen
നിങ്ങള്‍ കണ്ടുവോ / ചിന്തിച്ചുനോക്കിയിട്ടുണ്ടോ
شُرَكَآءَكُمُ
ശുറകാഅകുമു
your partners
നിങ്ങളുടെ പങ്കുകാരെ
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തര്‍
تَدْعُونَ
തദ്‌ഊന
you call
നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്ന
مِن
മിന്‍
From
നിന്ന്
دُونِ
ദൂനി
instead of
പുറമെ
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ
أَرُونِى
അറൂനീ
Show Me
എനിക്കൊന്നു കാണിച്ചുതരൂ
مَاذَا
മാധാ
what
എന്തൊന്ന്
خَلَقُواْ
ഖലഖൂ
who created
അവര്‍ സൃഷ്ടിച്ചു
مِنَ
മിന
from
ഇല്‍ നിന്ന്
ٱلأَرْضِ
അല്‍-അര്‍ദി
the earth
ഭൂമി
أَمْ
അം
Or
അല്ലെങ്കില്‍
لَهُمْ
ലഹും
for them
അവര്‍ക്കുണ്ടോ
شِرْكٌ
ശിര്‍കുന്‍
(is) a share
വല്ല പങ്കും
فِى
ഫീ
In
ഇല്‍
ٱلسَّمَاوَاتِ
അസ്സമാവാതി
the heavens
ആകാശങ്ങളില്‍
أَمْ
അം
Or
അല്ലെങ്കില്‍
آتَيْنَاهُمْ
ആതൈനാഹും
We have given them
നാമവര്‍ക്ക് നല്‍കിയിട്ടുണ്ടോ
كِتَاباً
കിതാബന്‍
a written Scripture
എന്തെങ്കിലും പ്രമാണം
فَهُمْ
ഫഹും
so they
എന്നാല്‍ അവര്‍
عَلَىٰ
ഉലാ
on
മേല്‍
بَيِّنَةٍ
ബയ്യിനതിന്‍
clear proof
വ്യക്തമായ തെളിവിന്‍
مِّنْهُ
മിന്‍ഹു
from Him
അതില്‍നിന്നുള്ള
بَلْ
ബല്‍
But,
എന്നാല്‍
إِن
ഇന്‍
not
ഇല്ല
يَعِدُ
യഉന്‍ദു
promise
വാഗ്ദാനം ചെയ്യുന്നു
ٱلظَّالِمُونَ
അഴ്ഴാലിമൂന
are) the wrongdoers
അക്രമികള്‍
بَعْضُهُم
ബഅ്‌ദുഹും
some of them
അവരില്‍ ചിലര്‍
بَعْضاً
ബഅ്‌ദന്‍
(to) others
പരസ്പരം
إِلاَّ
ഇല്ല
except
അല്ലാതെ
غُرُوراً
ഗുറൂറന്‍
deception
വഞ്ചന
قُلْ أَرَأَيْتُمْ شُرَكَآءَكُمُ ٱلَّذِينَ تَدْعُونَ مِن دُونِ ٱللَّهِ أَرُونِى مَاذَا خَلَقُواْ مِنَ ٱلأَرْضِ أَمْ لَهُمْ شِرْكٌ فِى ٱلسَّمَاوَاتِ أَمْ آتَيْنَاهُمْ كِتَاباً فَهُمْ عَلَىٰ بَيِّنَةٍ مِّنْهُ بَلْ إِن يَعِدُ ٱلظَّالِمُونَ بَعْضُهُم بَعْضاً إِلاَّ غُرُوراً
ഖുല്‍ അറഅയ്‌തും ശുറകാഅകുമു അല്ലധീന തദ്‌ഊന മിന്‍ ദൂനി അല്ലാഹി അറൂനീ മാധാ ഖലഖൂ മിന അല്‍-അര്‍ദി അം ലഹും ശിര്‍കുന്‍ ഫീ അസ്സമാവാതി അം ആതൈനാഹും കിതാബന്‍ ഫഹും ഉലാ ബയ്യിനതിന്‍ മിന്‍ഹു ബല്‍ ഇന്‍ യഉന്‍ദു അഴ്ഴാലിമൂന ബഅ്‌ദുഹും ബഅ്‌ദന്‍ ഇല്ല ഗുറൂറന്‍
Say: Tell me or inform me do you think about your partner-gods to whom you call upon besides Allah, show me, what they have created of the earth? Or have they any share in the heavens? Or have We given them a Book, so that they act on clear proof therefrom? Nay, the Zalimun (polytheists and wrong-doers) promise one another nothing but delusions.
പറയുക: അല്ലാഹുവെക്കൂടാതെ നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്ന നിങ്ങളുടെ പങ്കാളികളെപ്പറ്റി നിങ്ങളെപ്പോഴെങ്കിലും ചിന്തിച്ചുനോക്കിയിട്ടുണ്ടോ? ഭൂമിയില്‍ എന്താണ് അവര്‍ സൃഷ്ടിച്ചതെന്ന് എനിക്കൊന്നു കാണിച്ചുതരൂ. അല്ലെങ്കില്‍ ആകാശങ്ങളിലവര്‍ക്ക് വല്ല പങ്കുമുണ്ടോ? അതല്ലെങ്കില്‍ നാം അവര്‍ക്കെന്തെങ്കിലും പ്രമാണം നല്‍കിയിട്ടുണ്ടോ? അതില്‍നിന്നുള്ള തെളിവനുസരിച്ചാണോ അവര്‍ നിലകൊള്ളുന്നത്? എന്നാല്‍ അതൊന്നുമല്ല, അക്രമികള്‍ അന്യോന്യം വാഗ്ദാനം ചെയ്തുകൊണ്ടിരിക്കുന്നത് വെറും വഞ്ചന മാത്രമാണ്.
41
٤١
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
يُمْسِكُ
യുംസികു
upholds
അവന്‍ പിടിച്ചു നിര്‍ത്തുന്നു
ٱلسَّمَاوَاتِ
അസ്സമാവാതി
the heavens
ആകാശങ്ങളെ
وَٱلأَرْضَ
വല്‍-അര്‍ദ
And the earth
ഭൂമിയെയും
أَن
അന്‍
that
അത്
تَزُولاَ
തസൂലാ
they cease.
അവ രണ്ടും നീങ്ങുന്നത്
وَلَئِن
വലൈന്‍
And if
എങ്കില്‍
زَالَتَآ
സാലതാ
they should cease
അവ രണ്ടും നീങ്ങി
إِنْ
ഇന്‍
not
ഇല്ല
أَمْسَكَهُمَا
അംസകഹുമാ
can uphold them
അതിനെ പിടിച്ചു നിര്‍ത്തുക
مِنْ
മിന്‍
from
ഇല്‍ നിന്ന്
أَحَدٍ
അഹദിന്‍
one
ആരും
مِّن
മിന്‍
from
ഇല്‍ നിന്ന്
بَعْدِهِ
ബഅ്‌ദിഹി
after
ശേഷം / അവനെ കൂടാതെ
إِنَّهُ
ഇന്നഹു
Indeed, He
തീര്‍ച്ചയായും അവന്‍
كَانَ
കാന
is
ആയിരിക്കുന്നു
حَلِيماً
ഹലീമന്‍
Ever-Forbearing
സഹനശീലന്‍
غَفُوراً
ഗഫൂറന്‍
Oft-Forgiving
ഏറെ പൊറുക്കുന്നവനും
إِنَّ ٱللَّهَ يُمْسِكُ ٱلسَّمَاوَاتِ وَٱلأَرْضَ أَن تَزُولاَ وَلَئِن زَالَتَآ إِنْ أَمْسَكَهُمَا مِنْ أَحَدٍ مِّن بَعْدِهِ إِنَّهُ كَانَ حَلِيماً غَفُوراً
ഇന്ന അല്ലാഹ യുംസികു അസ്സമാവാതി വല്‍-അര്‍ദ അന്‍ തസൂലാ വലൈന്‍ സാലതാ ഇന്‍ അംസകഹുമാ മിന്‍ അഹദിന്‍ മിന്‍ ബഅ്‌ദിഹി ഇന്നഹു കാന ഹലീമന്‍ ഗഫൂറന്‍
Verily, Allah grasps the heavens and the earth lest they move away from their places, and if they were to move away from their places, there is not one that could grasp them after Him. Truly, He is Ever Most Forbearing, Oft-Forgiving.
അല്ലാഹു ആകാശഭൂമികളെ നീങ്ങിപ്പോകാതെ പിടിച്ചു നിര്‍ത്തുന്നു. അഥവാ, അവ നീങ്ങിപ്പോവുകയാണെങ്കില്‍ അവനെ ക്കൂടാതെ അവയെ പിടിച്ചുനിര്‍ത്തുന്ന ആരുമില്ല. അവന്‍ സഹനശാലിയും ഏറെ പൊറുക്കുന്നവനുമാണ്.
42
٤٢
وَأَقْسَمُواْ
വആഖ്‌സമൂ
And they swear
അവര്‍ സത്യം ചെയ്തു പറഞ്ഞു
بِٱللَّهِ
ബില്ലാഹി
in Allah
അല്ലാഹുവില്‍
جَهْدَ
ജഹ്‌ദ
strongest
പരമാവധി
أَيْمَانِهِمْ
അയ്‌മാനിഹിം
(of) their oaths
അവര്‍ സത്യംചെയ്യുന്നതിന്‍റെ
لَئِن
ലഇന്‍
If
എങ്കില്‍
جَآءَهُمْ
ജാഅഹും
comes to them
അവര്‍ക്ക് വന്നെത്തി
نَذِيرٌ
നധീറന്‍
a warner
ഒരു മുന്നറിയിപ്പുകാരന്‍
لَّيَكُونُنَّ
ലയകൂനുന്ന
surely, they would be
തീര്‍ച്ചയായും, തങ്ങളാകും
أَهْدَىٰ
അഹ്‌ദാ
better guided
ഏറ്റവുമധികം സന്മാര്‍ഗം സ്വീകരിക്കുന്നവര്‍
مِنْ
മിന്‍
from
കാളും
إِحْدَى
ഇഹ്‌ദാ
one
ഒന്നിനെ
ٱلأُمَمِ
അല്‍-ഉമമി
(of) the nations
മറ്റേത് സമുദായങ്ങളില്‍
فَلَمَّا
ഫലമ്മാ
Then when
എന്നാല്‍ അപ്പോള്‍
جَآءَهُمْ
ജാഅഹും
comes to them
അവരുടെയടുത്തു ചെന്നു
نَذِيرٌ
നധീറന്‍
a warner
മുന്നറിയിപ്പുകാരന്‍
مَّا
മാ
not
ഇല്ല
زَادَهُمْ
സാദഹും
it increased them
അതവര്‍ക്ക് വര്‍ദ്ധിപ്പിച്ചു
إِلاَّ
ഇല്ല
except
അല്ലാതെ
نُفُوراً
നുഫൂറന്‍
(in) aversion
അകല്‍ച്ച / ഓടിപോകല്‍
وَأَقْسَمُواْ بِٱللَّهِ جَهْدَ أَيْمَانِهِمْ لَئِن جَآءَهُمْ نَذِيرٌ لَّيَكُونُنَّ أَهْدَىٰ مِنْ إِحْدَى ٱلأُمَمِ فَلَمَّا جَآءَهُمْ نَذِيرٌ مَّا زَادَهُمْ إِلاَّ نُفُوراً
വആഖ്‌സമൂ ബില്ലാഹി ജഹ്‌ദ അയ്‌മാനിഹിം ലഇന്‍ ജാഅഹും നധീറന്‍ ലയകൂനുന്ന അഹ്‌ദാ മിന്‍ ഇഹ്‌ദാ അല്‍-ഉമമി ഫലമ്മാ ജാഅഹും നധീറന്‍ മാ സാദഹും ഇല്ല നുഫൂറന്‍
And they swore by Allah their most binding oath, that if a warner came to them, they would be more guided than any of the nations, yet when a warner came to them, it increased in them nothing but flight.
ബഹുദൈവവിശ്വാസികള്‍ തങ്ങള്‍ക്കാവും വിധം അല്ലാഹുവിന്‍റെ പേരില്‍ ആണയിട്ടു പറഞ്ഞു, തങ്ങള്‍ക്ക് ഒരു മുന്നറിയിപ്പുകാരന്‍ വന്നെത്തിയാല്‍ തങ്ങള്‍ മറ്റേതു സമുദായത്തെക്കാളും സന്‍മാര്‍ഗം സ്വീകരിക്കുന്നവരാകുമെന്ന്. എന്നാല്‍ മുന്നറിയിപ്പുകാരന്‍ അവരുടെ അടുത്തു ചെന്നപ്പോള്‍ അത് അവരില്‍ വെറുപ്പ് മാത്രമേ വര്‍ധിപ്പിച്ചുള്ളൂ.
43
٤٣
ٱسْتِكْبَاراً
ഇസ്‌തിഖ്‌ബാറന്‍
(with) pride.
അവര്‍ അഹങ്കരിച്ചു നടന്നതിനാലാണത്
فِى
ഫീ
In
ഇല്‍
ٱلأَرْضِ
അല്‍-അര്‍ദി
the earth
ഭൂമി
وَمَكْرَ
വമഖ്‌റ
and plotting
തന്ത്രങ്ങളില്‍ (പെട്ടതിനാലും)
ٱلسَّيِّئِ
അസ്സയ്യിഇ
(of) the evil;
ചീത്ത / ഹീനമായ
وَلاَ
വലാ
and not
ഇല്ല
يَحِيقُ
യഹീഖു
encompasses
ബാധിക്കുക
ٱلْمَكْرُ
അല്‍മഖ്‌റു
(is) the plot
തന്ത്രം
ٱلسَّيِّىءُ
അസ്സയ്യിഉ
(of) the evil
ദുഷിച്ച
إِلاَّ
ഇല്ല
except
അല്ലാതെ
بِأَهْلِهِ
ബിഅഹ്‌ലിഹി
with his family
അത് പയറ്റുന്നവരെ
فَهَلْ
ഫഹല്‍
Then do
ഇനി ആണോ
يَنظُرُونَ
യന്‍ഴുറൂന
they look
അവര്‍ കാത്തിരിക്കുക
إِلاَّ
ഇല്ല
except
അല്ലാതെ
سُنَّةَ
സുന്നത
(Such is Our) Way
നടപടി ക്രമം / ദുരനുഭവം
آلأَوَّلِينَ
അല്‍-അവ്വലീന
(of) the former
പൂര്‍വ്വികരിലെ
فَلَن
ഫലന്‍
and never
ഇല്ല
تَجِدَ
തജിദ
will you find
നിനക്ക് കാണാനാവുക
لِسُنَّةِ
ലിസുന്നതി
in (the) Way
നടപടിക്രമത്തില്‍
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ
تَبْدِيلاً
തബ്‌ദീലന്‍
(with) a change
ഒരു ഭേദഗതിയും
وَلَن
വലന്‍
and never
അല്ല
تَجِدَ
തജിദ
will you find
പിന്നെ നീ കണ്ടെത്താന്‍ ആവുക
لِسُنَّةِ
ലിസുന്നതി
in (the) Way
നടപടിക്രമത്തില്‍
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ
تَحْوِيلاً
തഹ്‌വീലന്‍
(to) transfer
ഒരു മാറ്റവും
ٱسْتِكْبَاراً فِى ٱلأَرْضِ وَمَكْرَ ٱلسَّيِّئِ وَلاَ يَحِيقُ ٱلْمَكْرُ ٱلسَّيِّىءُ إِلاَّ بِأَهْلِهِ فَهَلْ يَنظُرُونَ إِلاَّ سُنَّةَ آلأَوَّلِينَ فَلَن تَجِدَ لِسُنَّةِ ٱللَّهِ تَبْدِيلاً وَلَن تَجِدَ لِسُنَّةِ ٱللَّهِ تَحْوِيلاً
ഇസ്‌തിഖ്‌ബാറന്‍ ഫീ അല്‍-അര്‍ദി വമഖ്‌റ അസ്സയ്യിഇ വലാ യഹീഖു അല്‍മഖ്‌റു അസ്സയ്യിഉ ഇല്ല ബിഅഹ്‌ലിഹി ഫഹല്‍ യന്‍ഴുറൂന ഇല്ല സുന്നത അല്‍-അവ്വലീന ഫലന്‍ തജിദ ലിസുന്നതി അല്ലാഹി തബ്‌ദീലന്‍ വലന്‍ തജിദ ലിസുന്നതി അല്ലാഹി തഹ്‌വീലന്‍
arrogance in the land and their plotting of evil. But the evil plot encompasses only him who makes it. Then, can they expect anything, but the Sunnah of the peoples of old? So no change will you find in Allah's Sunnah, and no turning off will you find in Allah's Sunnah (way of dealing).
അവര്‍ ഭൂമിയില്‍ അഹങ്കരിച്ചു നടന്നതിനാലാണിത്. ഹീനതന്ത്രങ്ങളിലേര്‍പ്പെട്ടതിനാലും. കുടിലതന്ത്രം അതു പയറ്റുന്നവരെ ത്തന്നെയാണ് ബാധിക്കുക. അതിനാല്‍ മുന്‍ഗാമികളുടെ കാര്യത്തിലുണ്ടായ ദുരന്താനുഭവങ്ങളല്ലാതെ മറ്റെന്താണ് അവര്‍ക്ക് കാത്തിരിക്കാനുള്ളത്? അല്ലാഹുവിന്‍റെ നടപടിക്രമത്തിലൊരു മാറ്റവും നിനക്കു കാണാനാവില്ല. അല്ലാഹുവിന്‍റെ നടപടിക്രമത്തില്‍ വ്യത്യാസം വരുത്തുന്ന ഒന്നും നിനക്കു കണ്ടെത്താനാവില്ല.
44
٤٤
أَوَلَمْ
അവലം
Do not
ഇല്ലേ
يَسِيرُواْ
യസീറൂ
they traveled
അവര്‍ സഞ്ചരിക്കുന്നു
فِى
ഫീ
In
ഇല്‍
ٱلأَرْضِ
അല്‍-അര്‍ദി
the earth
ഭൂമി
فَيَنظُرُواْ
ഫയന്‍ഴുറൂ
and seen
എന്നിട്ടവര്‍ നോക്കിക്കാണുന്നു (ഇല്ലേ)
كَيْفَ
കൈഫ
how(ever)
എങ്ങനെ എന്ന്
كَانَ
കാന
is
ആയിരുന്നു
عَاقِبَةُ
ഉഖിബതു
(the) end
പര്യവസാനം
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തരുടെ
مِن
മിന്‍
From
നിന്ന്
قَبْلِهِمْ
ഖബ്‌ലിഹിം
(were) before them
അവര്‍ക്ക് മുമ്പ്
وَكَانُوۤاْ
വകാനൂ
And they were
അവരായിരുന്നു
أَشَدَّ
അശദ്ദ
more intense
എത്രയോ കരുത്തവര്‍
مِنْهُمْ
മിന്‍ഹും
from them
ഇവരേക്കാള്‍
قُوَّةً
ഖുവ്വതന്‍
(in) strength
ശക്തിയില്‍
وَمَا
വമാ
and not
ഇല്ല
كَانَ
കാന
is
ആകുക
ٱللَّهُ
അല്ലാഹു
the god
അല്ലാഹുവിനെ
لِيُعْجِزَهُ
ലിയുഉജിസഹു
that can escape (from) Him
തോല്‍പ്പിക്കാന്‍
مِن
മിന്‍
From
യില്‍നിന്ന്
شَيْءٍ
ശയ്‌ഇന്‍
thing
ഒന്നും
فِى
ഫീ
In
ഇല്‍
ٱلسَّمَاوَاتِ
അസ്സമാവാതി
the heavens
ആകാശങ്ങള്‍
وَلاَ
വലാ
and not
ഇല്ല
فِى
ഫീ
In
ഇലും
ٱلأَرْضِ
അല്‍-അര്‍ദി
the earth
ഭൂമി
إِنَّهُ
ഇന്നഹു
Indeed, He
തീര്‍ച്ചയായും അവന്‍
كَانَ
കാന
is
ആകുന്നു
عَلِيماً
ഉലീമന്‍
All-Knower
സകലവും അറിയുന്നവന്‍
قَدِيراً
ഖദീറന്‍
All-Powerful
എല്ലാറ്റിനും കഴിവുറ്റവനും
أَوَلَمْ يَسِيرُواْ فِى ٱلأَرْضِ فَيَنظُرُواْ كَيْفَ كَانَ عَاقِبَةُ ٱلَّذِينَ مِن قَبْلِهِمْ وَكَانُوۤاْ أَشَدَّ مِنْهُمْ قُوَّةً وَمَا كَانَ ٱللَّهُ لِيُعْجِزَهُ مِن شَيْءٍ فِى ٱلسَّمَاوَاتِ وَلاَ فِى ٱلأَرْضِ إِنَّهُ كَانَ عَلِيماً قَدِيراً
അവലം യസീറൂ ഫീ അല്‍-അര്‍ദി ഫയന്‍ഴുറൂ കൈഫ കാന ഉഖിബതു അല്ലധീന മിന്‍ ഖബ്‌ലിഹിം വകാനൂ അശദ്ദ മിന്‍ഹും ഖുവ്വതന്‍ വമാ കാന അല്ലാഹു ലിയുഉജിസഹു മിന്‍ ശയ്‌ഇന്‍ ഫീ അസ്സമാവാതി വലാ ഫീ അല്‍-അര്‍ദി ഇന്നഹു കാന ഉലീമന്‍ ഖദീറന്‍
Have they not travelled in the land, and seen what was the end of those before them, and they were superior to them in power? Allah is not such that anything in the heavens or in the earth escapes Him. Verily, He is All-Knowing, All-Omnipotent.
ഇക്കൂട്ടര്‍ ഭൂമിയിലൂടെ സഞ്ചരിച്ച് തങ്ങളുടെ പൂര്‍വികരുടെ പര്യവസാനം എവ്വിധമായിരുന്നുവെന്ന് നോക്കിക്കാണുന്നില്ലേ? അവര്‍ ഇവരെക്കാള്‍ എത്രയോ കരുത്തരായിരുന്നു. അറിയുക: അല്ലാഹുവെ തോല്‍പിക്കുന്ന ഒന്നുമില്ല. ആകാശത്തുമില്ല. ഭൂമിയിലുമില്ല. തീര്‍ച്ചയായും അവന്‍ സകലം അറിയുന്നവനാണ്. എല്ലാറ്റിനും കഴിവുറ്റവനും.
45
٤٥
وَلَوْ
വലൌ
And if
എങ്കില്‍
يُؤَاخِذُ
യുഅഖിധു
were to seize
പിടികൂടി ശിക്ഷിക്കുക
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
ٱلنَّاسَ
അന്നാസ
(to) the people
മനുഷ്യരെ
بِمَا
ബിമാ
for what
യാതൊന്നിന്
كَسَبُواْ
കസബൂ
they (had) earned
അവര്‍ സമ്പാദിച്ച / ചെയ്തുകൂട്ടിയതിന്
مَا
മാ
Not
ഇല്ല
تَرَكَ
തറക
(is) left
അവന്‍ ബാക്കിവെക്കുമായിരുന്നു
عَلَىٰ
ഉലാ
on
മേല്‍
ظَهْرِهَا
ഴഹ്‌റിഹാ
its back
അതിന്‍റെ (ഭൂമുഖം)
مِن
മിന്‍
From
യെയും / ഇല്‍ നിന്ന്
دَآبَّةٍ
ദാബ്ബതിന്‍
any animal
ഒരു ജീവി / ഒരു ജന്തു
وَلَـٰكِن
വലാകിന്‍
But
പക്ഷെ
يُؤَخِّرُهُمْ
യുഅഖ്‌ഖിറുഹും
He gives them respite
അവനവര്‍ക്ക് അവസരം നീട്ടിക്കൊടുക്കുകയാണ്
إِلَىٰ
ഇലാ
to
വരെ
أَجَلٍ
അജലിന്‍
a term
ഒരവധി
مُّسَمًّى
മുസമ്മന്‍
specified
നിശ്ചിതമായ
فَإِذَا
ഫഇധാ
Then when
ഇനി ആയാല്‍
جَآءَ
ജാഅ
comes
വന്നെത്തി
أَجَلُهُمْ
അജലുഹും
their term
അവരുടെ അവധി
فَإِنَّ
ഫഇന്ന
then indeed
എന്നാല്‍ തീര്‍ച്ചയായും
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
كَانَ
കാന
is
ആകുന്നു
بِعِبَادِهِ
ബിഉബാദിഹി
of His slaves
തന്‍റെ ദാസന്മാരെപ്പറ്റി
بَصِيراً
ബസീറന്‍
and sight
കണ്ടറിയുന്നവന്‍
وَلَوْ يُؤَاخِذُ ٱللَّهُ ٱلنَّاسَ بِمَا كَسَبُواْ مَا تَرَكَ عَلَىٰ ظَهْرِهَا مِن دَآبَّةٍ وَلَـٰكِن يُؤَخِّرُهُمْ إِلَىٰ أَجَلٍ مُّسَمًّى فَإِذَا جَآءَ أَجَلُهُمْ فَإِنَّ ٱللَّهَ كَانَ بِعِبَادِهِ بَصِيراً
വലൌ യുഅഖിധു അല്ലാഹു അന്നാസ ബിമാ കസബൂ മാ തറക ഉലാ ഴഹ്‌റിഹാ മിന്‍ ദാബ്ബതിന്‍ വലാകിന്‍ യുഅഖ്‌ഖിറുഹും ഇലാ അജലിന്‍ മുസമ്മന്‍ ഫഇധാ ജാഅ അജലുഹും ഫഇന്ന അല്ലാഹ കാന ബിഉബാദിഹി ബസീറന്‍
And if Allah were to punish men for that which they earned, He would not leave a moving (living) creature on the surface of the earth, but He gives them respite to an appointed term, and when their term comes, then verily, Allah is Ever All-Seer of His slaves.
അല്ലാഹു മനുഷ്യരെ, അവര്‍ ചെയ്തു കൂട്ടിയതിന്‍റെ പേരില്‍ പിടികൂടി ശിക്ഷിക്കുകയാണെങ്കില്‍ ഭൂമുഖത്ത് ഒരു ജന്തുവെയും അവന്‍ ബാക്കിവെക്കുമായിരുന്നില്ല. എന്നാല്‍ ഒരു നിശ്ചിത അവധിവരെ അവനവര്‍ക്ക് അവസരം നീട്ടിക്കൊടുക്കുന്നു. അങ്ങനെ അവരുടെ കാലാവധി വന്നെത്തിയാല്‍ തീര്‍ച്ചയായും അല്ലാഹു തന്‍റെ ദാസന്‍മാരെ കണ്ടറിയുന്നതാണ്.