Display Settings

Font Size 22px

الفاطر

Al-Fatir

സ്രഷ്ടാവ്

Surah 35 45 verses Madani
30 ٣٠
لِيُوَفِّيَهُمْ
ലിയുവഫ്ഫിയഹും
That He may give them in full
അവര്‍ക്ക് പൂര്‍ണമായി നല്‍കാനാണിത്
أُجُورَهُمْ
ഉജൂറഹും
their reward
അവരുടെ പ്രതിഫലം
وَيَزِيدَهُم
വയസീദഹും
and increase for them
കൂടുതലായി കൊടുക്കാനും
مِّن
മിന്‍
from
ഇല്‍ നിന്ന്
فَضْلِهِ
ഫദ്‌ലിഹി
His Bounty
അവന്‍റെ അനുഗ്രഹം
إِنَّهُ
ഇന്നഹു
Indeed, He
തീര്‍ച്ചയായും അവന്‍
غَفُورٌ
ഗഫൂറന്‍
(is) Oft-Forgiving
ഏറെ പൊറുക്കുന്നവന്‍
شَكُورٌ
ശകൂറന്‍
Most Appreciative
വളരെയധികം നന്ദിയുള്ള വനുമാണ്
لِيُوَفِّيَهُمْ أُجُورَهُمْ وَيَزِيدَهُم مِّن فَضْلِهِ إِنَّهُ غَفُورٌ شَكُورٌ
ലിയുവഫ്ഫിയഹും ഉജൂറഹും വയസീദഹും മിന്‍ ഫദ്‌ലിഹി ഇന്നഹു ഗഫൂറന്‍ ശകൂറന്‍
That He may pay them their wages in full, and give them more, out of His Grace. Verily, He is Oft-Forgiving, Most Ready to appreciate.
അല്ലാഹു അവര്‍ക്ക് അവരര്‍ഹിക്കുന്ന പ്രതിഫലം പൂര്‍ണമായും നല്‍കാനാണിത്. തന്‍റെ അനുഗ്രഹത്തില്‍ നിന്ന് കൂടുതലായി കൊടുക്കാനും. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനാണ്. വളരെ നന്ദിയുള്ളവനും.
31 ٣١
وَٱلَّذِيۤ
വല്ലധീ
(is) the One Who
യാതോരുതനായ
أَوْحَيْنَآ
അവ്‌ഹൈനാ
have revealed
നാം ബോധനമായി നല്‍കിയത്
إِلَيْكَ
ഇലൈക
to you
നിനക്ക്
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْكِتَابِ
അല്‍കിതാബി
(of) the Book
വേദപുസ്തകത്തില്‍
هُوَ
ഹുവഅല്‍ഹഖ്ഖു
him
അതാകുന്നു
ٱلْحَقُّ
മുസദ്ദിഖന്‍
The truth
സത്യം
مُصَدِّقاً
ലിമാ
confirming
ശരിവെക്കുന്ന
لِّمَا
ബൈന
that which
യാതൊന്നിനെ
بَيْنَ يَدَيْهِ
യദൈഹി
(was) before it
അതിന്‍റെ മുമ്പുള്ള
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
بِعِبَادِهِ
ബിഉബാദിഹി
of His slaves
അവന്‍റെ ദാസന്മാരെ പ്പറ്റി
لَخَبِيرٌ
ലഖബീറന്‍
surely, (is) All-Aware
സൂക്ഷ്മമായറിയുന്നവന്‍
بَصِيرٌ
ബസീറന്‍
(is) All-Seer
എല്ലാം കാണുന്നവനും
وَٱلَّذِيۤ أَوْحَيْنَآ إِلَيْكَ مِنَ ٱلْكِتَابِ هُوَ ٱلْحَقُّ مُصَدِّقاً لِّمَا بَيْنَ يَدَيْهِ إِنَّ ٱللَّهَ بِعِبَادِهِ لَخَبِيرٌ بَصِيرٌ
വല്ലധീ അവ്‌ഹൈനാ ഇലൈക മിന അല്‍കിതാബി ഹുവഅല്‍ഹഖ്ഖു മുസദ്ദിഖന്‍ ലിമാ ബൈന യദൈഹി ഇന്ന അല്ലാഹ ബിഉബാദിഹി ലഖബീറന്‍ ബസീറന്‍
And what We have inspired in you, of the Book (the Qur'an), it is the truth, confirming that which was before it. Verily, Allah is indeed All-Aware, and All-Seer of His slaves.
നാം നിനക്കു ബോധനമായി നല്‍കിയ വേദപുസ്തകം സത്യമാണ്. അതിനു മുമ്പുള്ള വേദങ്ങളെ ശരിവെക്കുന്നതും. നിശ്ചയം അല്ലാഹു തന്‍റെ ദാസന്‍മാരെ സംബന്ധിച്ച് സൂക്ഷ്മമായി അറിയുന്നവനും എല്ലാം കാണുന്നവനുമാണ്.
32 ٣٢
ثُمَّ
തുമ്മ
then
പിന്നെ
أَوْرَثْنَا
അവ്‌റത്നാ
We caused to inherit
നാം അവകാശികളാക്കി
ٱلْكِتَابَ
അല്‍കിതാബ
the Book
ഈ വേദപുസ്തകത്തിന്‍റെ
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തരെ
ٱصْطَفَيْنَا
ഇസ്‌തഫൈനാ
We have chosen
നാം പ്രത്യേകം തെരഞ്ഞെടുത്ത
مِنْ
മിന്‍
from
ഇല്‍ നിന്ന്
عِبَادِنَا
ഉബാദിനാ
Our slaves
നമ്മുടെ ദാസന്മാരില്‍
فَمِنْهُمْ
ഫമിന്‍ഹും
Then of them
അവരിലുണ്ട്
ظَالِمٌ
ളാലിമന്‍
(was) unjust
അക്രമം പ്രവര്‍ത്തിക്കുന്നവര്‍
لِّنَفْسِهِ
ലിനഫ്‌സിഹി
to himself
സ്വന്തത്തോട്
وَمِنْهُمْ
വമിന്‍ഹും
And from them
അവരിലുണ്ട്
مُّقْتَصِدٌ
മുഖ്‌തസിദന്‍
(some are) moderate.
മധ്യനിലപാട് പുലര്‍ത്തുന്നവര്‍
وَمِنْهُمْ
വമിന്‍ഹും
And from them
അവരിലുണ്ട്
سَابِقٌ
സാബിഖന്‍
(is he who is) foremost
മുന്നേറുന്നവര്‍
بِٱلْخَيْرَاتِ
ബില്‍ഖൈറാതി
in good deeds
സല്‍കര്‍മങ്ങളില്‍
بِإِذِنِ
ബിഇദ്‌നി
by permission
അനുമതിയോടു കൂടി
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ
ذٰلِكَ
ധാലിക
That
അത്
هُوَ
ഹുവ
him
അത് / അവന്‍
ٱلْفَضْلُ
അല്‍ഫദ്‌ലു
(is) the Bounty
അനുഗ്രഹം
ٱلْكَبِيرُ
അല്‍കബീറു
the great
അതിമഹത്തായ
ثُمَّ أَوْرَثْنَا ٱلْكِتَابَ ٱلَّذِينَ ٱصْطَفَيْنَا مِنْ عِبَادِنَا فَمِنْهُمْ ظَالِمٌ لِّنَفْسِهِ وَمِنْهُمْ مُّقْتَصِدٌ وَمِنْهُمْ سَابِقٌ بِٱلْخَيْرَاتِ بِإِذِنِ ٱللَّهِ ذٰلِكَ هُوَ ٱلْفَضْلُ ٱلْكَبِيرُ
തുമ്മ അവ്‌റത്നാ അല്‍കിതാബ അല്ലധീന ഇസ്‌തഫൈനാ മിന്‍ ഉബാദിനാ ഫമിന്‍ഹും ളാലിമന്‍ ലിനഫ്‌സിഹി വമിന്‍ഹും മുഖ്‌തസിദന്‍ വമിന്‍ഹും സാബിഖന്‍ ബില്‍ഖൈറാതി ബിഇദ്‌നി അല്ലാഹി ധാലിക ഹുവ അല്‍ഫദ്‌ലു അല്‍കബീറു
Then We gave the Book for inheritance to such of Our slaves whom We chose. Then of them are some who wrong their own selves, and of them are some who follow a middle course, and of them are some who are, by Allah's Leave, foremost in good deeds. That, that is indeed a great grace.
പിന്നീട് നമ്മുടെ ദാസന്‍മാരില്‍ നിന്ന് പ്രത്യേകം തെരഞ്ഞെടുത്തവരെ നാം ഈ വേദപുസ്തകത്തിന്‍റെ അവകാശികളാക്കി. അവരില്‍ തങ്ങളോടു തന്നെ അതിക്രമം കാട്ടുന്നവരുണ്ട്. മധ്യനിലപാട് പുലര്‍ത്തുന്നവരുണ്ട്. ദൈവഹിതത്തിനൊത്ത് നന്‍മകളില്‍ മുന്നേറുന്നവരും അവരിലുണ്ട്. ഇതുതന്നെയാണ് അതിമഹത്തായ അനുഗ്രഹം.
33 ٣٣
جَنَّاتُ
ജന്നാതു
Gardens
സ്വര്‍ഗത്തോപ്പുകള്‍
عَدْنٍ
ഉദ്‌നിന്‍
Eternity
സ്ഥിരവാസത്തിന്‍റെ
يَدْخُلُونَهَا
യദ്‌ഖുലൂനഹാ
they will enter them
അവര്‍ അതില്‍ പ്രവേശിക്കും
يُحَلَّوْنَ
യുഹല്ലവ്ന
They will be adorned
അവര്‍ക്ക് അണിയിക്കപ്പെടും
فِيهَا
ഫീഹാ
therein
അവിടെ
مِنْ
മിന്‍
from
ഇല്‍ നിന്ന്
أَسَاوِرَ
അസാവിറ
(with) bracelets
വളകള്‍
مِن
മിന്‍
From
യില്‍നിന്ന്
ذَهَبٍ
ദഹബിന്‍
gold
സ്വര്‍ണ്ണം
وَلُؤْلُؤاً
വലുഅ്‌ലുഅന്‍
and pearl
മുത്തും
وَلِبَاسُهُمْ
വലിബാസുഹും
and their garments
അവരുടെ വസ്ത്രം
فِيهَا
ഫീഹാ
therein
അവിടെ
حَرِيرٌ
ഹരീറന്‍
(will be of) silk
പട്ടായിരിക്കും
جَنَّاتُ عَدْنٍ يَدْخُلُونَهَا يُحَلَّوْنَ فِيهَا مِنْ أَسَاوِرَ مِن ذَهَبٍ وَلُؤْلُؤاً وَلِبَاسُهُمْ فِيهَا حَرِيرٌ
ജന്നാതു ഉദ്‌നിന്‍ യദ്‌ഖുലൂനഹാ യുഹല്ലവ്ന ഫീഹാ മിന്‍ അസാവിറ മിന്‍ ദഹബിന്‍ വലുഅ്‌ലുഅന്‍ വലിബാസുഹും ഫീഹാ ഹരീറന്‍
Paradise will they enter, therein will they be adorned with bracelets of gold and pearls, and their garments there will be of silk.
അവര്‍ നിത്യജീവിതത്തിനുള്ള സ്വര്‍ഗീയാരാമങ്ങളില്‍ പ്രവേശിക്കും. അവരവിടെ സ്വര്‍ണവളകളും മുത്തും അണിയിക്കപ്പെടും. അവിടെ അവര്‍ ധരിക്കുക പട്ടുവസ്ത്രമായിരിക്കും.
34 ٣٤
وَقَالُواْ
വഖാലൂ
and they said
അവര്‍ പറയും
ٱلْحَمْدُ
അല്‍ഹംദു
(All) the praises and thanks
സര്‍വ്വ സ്തുതിയും
لِلَّهِ
ലില്ലാഹി
to Allah
അല്ലാഹുവിനാണ്
ٱلَّذِيۤ
അല്ലധീ
(is) the One Who
യാതോരുത്തന്
أَذْهَبَ
അദ്‌ഹബ
(has) removed
അകറ്റിയ
عَنَّا
ഉന്ന
from us
ഞങ്ങളില്‍നിന്ന്
ٱلْحَزَنَ
അല്‍ഹസന
the sorrow
ദുഃഖം
إِنَّ
ഇന്ന
Indeed
തീര്‍ച്ചയായും
رَبَّنَا
റബ്ബനാ
Our Lord
ഞങ്ങളുടെ നാഥന്‍
لَغَفُورٌ
ലഗഫൂറന്‍
(is) surely Oft-Forgiving
വളരെ ഏറെ പൊറുക്കുന്നവന്‍ തന്നെ
شَكُورٌ
ശകൂറന്‍
Most Appreciative
വളരെ നന്ദിയുള്ളവനും
وَقَالُواْ ٱلْحَمْدُ لِلَّهِ ٱلَّذِيۤ أَذْهَبَ عَنَّا ٱلْحَزَنَ إِنَّ رَبَّنَا لَغَفُورٌ شَكُورٌ
വഖാലൂ അല്‍ഹംദു ലില്ലാഹി അല്ലധീ അദ്‌ഹബ ഉന്ന അല്‍ഹസന ഇന്ന റബ്ബനാ ലഗഫൂറന്‍ ശകൂറന്‍
And they will say: All the praises and thanks be to Allah, Who has removed from us grief. Verily, our Lord is indeed Oft-Forgiving, Most Ready to appreciate.
അവര്‍ പറയും: ഞങ്ങളില്‍ നിന്ന് ദുഃഖമകറ്റിയ അല്ലാഹുവിനു സ്തുതി. ഞങ്ങളുടെ നാഥന്‍ ഏറെ പൊറുക്കുന്നവനാണ്; വളരെ നന്ദിയുള്ളവനും.
35 ٣٥
ٱلَّذِيۤ
അല്ലധീ
(is) the One Who
യാതോരുവന്‍
أَحَلَّنَا
അഹല്ലനാ
has settled us
ഞങ്ങളെ കുടിയിരുത്തിയിരുന്നവനാണ്
دَارَ
ദാറ
(the) home
ഭവനത്തില്‍
ٱلْمُقَامَةِ
അല്‍മുഖാമതി
(of) Eternity
സ്ഥിര താമസത്തിന്‍റെ
مِن
മിന്‍
From
യില്‍നിന്ന്
فَضْلِهِ
ഫദ്‌ലിഹി
His Bounty
തന്‍റെ അനുഗ്രഹം
لاَ
ലാ
not
ഇല്ല
يَمَسُّنَا
യമസ്സുനാ
touches us
ഞങ്ങളെ സ്പര്‍ശിക്കുക
فِيهَا
ഫീഹാ
therein
ഇവിടെ
نَصَبٌ
നസബന്‍
fatigue
ഒരു പ്രയാസവും
وَلاَ
വലാ
and not
ഇല്ല
يَمَسُّنَا
യമസ്സുനാ
touches us
ഞങ്ങളെ സ്പര്‍ശിക്കുക
فِيهَا
ഫീഹാ
therein
ഇവിടെ
لُغُوبٌ
ലുഗൂബന്‍
weariness
ക്ഷീണം
ٱلَّذِيۤ أَحَلَّنَا دَارَ ٱلْمُقَامَةِ مِن فَضْلِهِ لاَ يَمَسُّنَا فِيهَا نَصَبٌ وَلاَ يَمَسُّنَا فِيهَا لُغُوبٌ
അല്ലധീ അഹല്ലനാ ദാറ അല്‍മുഖാമതി മിന്‍ ഫദ്‌ലിഹി ലാ യമസ്സുനാ ഫീഹാ നസബന്‍ വലാ യമസ്സുനാ ഫീഹാ ലുഗൂബന്‍
Who, out of His Grace, has lodged us in a home that will last forever, there, toil will touch us not, nor weariness will touch us.
തന്‍റെ അനുഗ്രഹത്താല്‍ നമ്മെ നിത്യവാസത്തിനുള്ള വസതിയില്‍ കുടിയിരുത്തിയവനാണവന്‍. ഇവിടെ ഇനി നമ്മെ ഒരുവിധ പ്രയാസവും ബാധിക്കുകയില്ല. നേരിയ ക്ഷീണം പോലും നമ്മെ സ്പര്‍ശിക്കില്ല.
36 ٣٦
وَٱلَّذِينَ
വല്ലധീന
and those who
യാതോരുവര്‍
كَفَرُواْ
കഫറൂ
disbelieved
അവിശ്വസിച്ച
لَهُمْ
ലഹും
for them
അവര്‍ക്കുള്ളതാണ്
نَارُ
നാറു
A Fire
അഗ്നി
جَهَنَّمَ
ജഹന്നമ
(of) Hell
നരകത്തിന്‍റെ
لاَ
ലാ
not
ഇല്ല
يُقْضَىٰ
യുഖ്‌ദാ
is decreed
വിധിക്കപ്പെടുക
عَلَيْهِمْ
ഉലൈഹിം
on them
അവരുടെമേല്‍
فَيَمُوتُواْ
ഫയമൂതൂ
that they die
എങ്കില്‍ അവര്‍ക്ക് മരിക്കാമായിരുന്നു
وَلاَ
വലാ
and not
ഇല്ല
يُخَفَّفُ
യുഖഫ്ഫഫു
will be lightened
ഇളവ് നല്‍കപ്പെടുക
عَنْهُمْ
ഉന്‍ഹും
for them
അവര്‍ക്ക്
مِّنْ
മിന്‍
from
ഇല്‍ നിന്ന്
عَذَابِهَا
ഉധാബിഹാ
its torment
അതിന്‍റെ ശിക്ഷ
كَذٰلِكَ
കധാലിക
Thus
അപ്രകാരമാണ്‌
نَجْزِى
നജ്‌സീ
reward
നാം പ്രതിഫലം നല്‍കുക
كُلَّ
കുല്ല
(of) all
എല്ലാ
كَفُورٍ
കഫൂറിന്‍
ungrateful
നന്ദികെട്ടവര്‍ക്കും
وَٱلَّذِينَ كَفَرُواْ لَهُمْ نَارُ جَهَنَّمَ لاَ يُقْضَىٰ عَلَيْهِمْ فَيَمُوتُواْ وَلاَ يُخَفَّفُ عَنْهُمْ مِّنْ عَذَابِهَا كَذٰلِكَ نَجْزِى كُلَّ كَفُورٍ
വല്ലധീന കഫറൂ ലഹും നാറു ജഹന്നമ ലാ യുഖ്‌ദാ ഉലൈഹിം ഫയമൂതൂ വലാ യുഖഫ്ഫഫു ഉന്‍ഹും മിന്‍ ഉധാബിഹാ കധാലിക നജ്‌സീ കുല്ല കഫൂറിന്‍
But those who disbelieve, for them will be the Fire of Hell. Neither it will have a complete killing effect on them so that they die, nor shall its torment be lightened for them. Thus do We requite every disbeliever.
സത്യത്തെ തള്ളിപ്പറഞ്ഞവര്‍ക്കുള്ളതാണ് നരകത്തീ. അവര്‍ക്ക് അവിടെ മരണമില്ല. അതുണ്ടായിരുന്നെങ്കില്‍ മരിച്ചു രക്ഷപ്പെടാമായിരുന്നു. നരകശിക്ഷയില്‍ നിന്ന് അവര്‍ക്കൊട്ടും ഇളവു കിട്ടുകയില്ല. അവ്വിധമാണ് നാം എല്ലാ നന്ദികെട്ടവര്‍ക്കും പ്രതിഫലം നല്‍കുന്നത്.
37 ٣٧
وَهُمْ
വഹും
and they (are)
അവര്‍
يَصْطَرِخُونَ
യസ്‌തറിഖൂന
will cry
അലമുറയിട്ടു കൊണ്ടിരിക്കും
فِيهَا
ഫീഹാ
therein
അവിടെവെച്ച്
رَبَّنَآ
റബ്ബനാ
Our Lord
ഞങ്ങളുടെ നാഥാ
أَخْرِجْنَا
അഖ്‌രിജ്‌നാ
take us out
ഞങ്ങളെയൊന്ന് പുറത്താക്കി തരേണമേ
نَعْمَلْ
നഅ്‌മല്‍
we will do
ഞങ്ങള്‍ പ്രവര്‍ത്തിച്ചു കൊള്ളാം
صَالِحاً
സാലിഹന്‍
a righteous
സല്‍കര്‍മ്മം
غَيْرَ
ഗൈറ
other than
അല്ലാത്തത്
ٱلَّذِى
അല്ലധീ
(is) the One Who
യാതൊന്ന്
كُـنَّا
കുന്നാ
we used
ഞങ്ങളായിരുന്നു
نَعْمَلُ
നഅ്‌മലു
do
ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു
أَوَلَمْ
അവലം
Do not
ഇല്ലേ
نُعَمِّرْكُمْ
നുഉമ്മിര്‍കും
We give you life long enough
നാം നിങ്ങള്‍ക്ക് ആയുസ്സ് നല്‍കിയിരുന്നു
مَّا
മാ
not
അത് / ഇല്ലേ
يَتَذَكَّرُ
യതധക്കറു
will remember
ഓര്‍ക്കാന്‍ / പാഠമുള്‍ക്കൊള്ളാന്‍മാത്രം
فِيهِ
ഫീഹി
in which
അതില്‍ നിന്ന്
مَن
മന്‍
(are some) who
ഒരുത്തര്‍ക്ക്
تَذَكَّرَ
തധക്കറ
receives admonition?
ഉറ്റലോചിക്കുന്ന
وَجَآءَكُمُ
വജാഅകുമു
And came to you
നിങ്ങളുടെ അടുത്ത് വന്നിട്ടുണ്ടായിരുന്നു
ٱلنَّذِيرُ
അന്നധീറു
the warner.
മുന്നറിയിപ്പുകാരന്‍
فَذُوقُواْ
ഫധൂഖൂ
Then taste
അതിനാല്‍ നിങ്ങള്‍ രുചിക്കുവിന്‍
فَمَا
ഫമാ
Then what
അവര്‍
لِلظَّالِمِينَ
ലില്‍ളാലിമീന
for the wrongdoers
അക്രമികള്‍ക്ക്
مِن
മിന്‍
From
നിന്ന്
نَّصِيرٍ
നസീറിന്‍
helper
ഒരു സഹായി
وَهُمْ يَصْطَرِخُونَ فِيهَا رَبَّنَآ أَخْرِجْنَا نَعْمَلْ صَالِحاً غَيْرَ ٱلَّذِى كُـنَّا نَعْمَلُ أَوَلَمْ نُعَمِّرْكُمْ مَّا يَتَذَكَّرُ فِيهِ مَن تَذَكَّرَ وَجَآءَكُمُ ٱلنَّذِيرُ فَذُوقُواْ فَمَا لِلظَّالِمِينَ مِن نَّصِيرٍ
വഹും യസ്‌തറിഖൂന ഫീഹാ റബ്ബനാ അഖ്‌രിജ്‌നാ നഅ്‌മല്‍ സാലിഹന്‍ ഗൈറ അല്ലധീ കുന്നാ നഅ്‌മലു അവലം നുഉമ്മിര്‍കും മാ യതധക്കറു ഫീഹി മന്‍ തധക്കറ വജാഅകുമു അന്നധീറു ഫധൂഖൂ ഫമാ ലില്‍ളാലിമീന മിന്‍ നസീറിന്‍
Therein they will cry: Our Lord, Bring us out, we shall do righteous good deeds, not that we used to do. Did We not give you lives long enough, so that whosoever would receive admonition, could receive it? And the warner came to you. So taste you. For the Zalimun (polytheists and wrong-doers) there is no helper.
അവരവിടെ വച്ച് ഇങ്ങനെ അലമുറയിടും: ഞങ്ങളുടെ നാഥാ, ഞങ്ങളെയൊന്ന് പുറത്തയക്കേണമേ. ഞങ്ങള്‍ മുമ്പ് ചെയ്തിരുന്നതില്‍ നിന്ന് വ്യത്യസ്തമായി നല്ല കാര്യങ്ങള്‍ ചെയ്തുകൊള്ളാം. അല്ലാഹു പറയും: പാഠമുള്‍ക്കൊള്ളുന്നവര്‍ക്ക് അതുള്‍ക്കൊള്ളാന്‍ മാത്രം നാം ആയുസ്സ് നല്‍കിയിരുന്നില്ലേ? നിങ്ങളുടെയടുത്ത് മുന്നറിയിപ്പുകാരന്‍ വന്നിട്ടുമുണ്ടായിരുന്നില്ലേ? അതിനാലിനി അനുഭവിച്ചുകൊള്ളുക. അക്രമികള്‍ക്കിവിടെ സഹായിയായി ആരുമില്ല.
38 ٣٨
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
عَالِمُ
ഉലിമു
(The) All-Knower
അറിയുന്നവനാണ്
غَيْبِ
ഗൈബി
(of the) unseen
ഒളിഞ്ഞുകിടക്കുന്നവ
ٱلسَّمَاوَاتِ
അസ്സമാവാതി
the heavens
ആകാശങ്ങളിലെ
وَٱلأَرْضِ
വല്‍-അര്‍ദി
and the earth
ഭൂമിയിലെയും
إِنَّهُ
ഇന്നഹു
Indeed, He
തീര്‍ച്ചയായും അവന്‍
عَلِيمٌ
ഉലീമന്‍
All-Knowing
നന്നായറിയുന്നവന്‍
بِذَاتِ
ബിധാതി
of what
ഉള്ളതിനെ പറ്റി
ٱلصُّدُورِ
അസ്സുദൂറി
(is in) the breasts
മനസ്സില്‍ / നെഞ്ചുകളില്‍
إِنَّ ٱللَّهَ عَالِمُ غَيْبِ ٱلسَّمَاوَاتِ وَٱلأَرْضِ إِنَّهُ عَلِيمٌ بِذَاتِ ٱلصُّدُورِ
ഇന്ന അല്ലാഹ ഉലിമു ഗൈബി അസ്സമാവാതി വല്‍-അര്‍ദി ഇന്നഹു ഉലീമന്‍ ബിധാതി അസ്സുദൂറി
Verily, Allah is the All-Knower of the unseen of the heavens and the earth. Verily! He is the All-Knower of that is in the breasts.
തീര്‍ച്ചയായും അല്ലാഹു ആകാശഭൂമികളില്‍ ഒളിഞ്ഞു കിടക്കുന്നവയൊക്കെയും അറിയുന്നവനാണ്. സംശയമില്ല, മനസ്സുകള്‍ ഒളിപ്പിച്ചുവെക്കുന്നതെല്ലാം നന്നായറിയുന്നവനാണവന്‍.
39 ٣٩
هُوَ
ഹുവ
him
അവന്‍
ٱلَّذِى
അല്ലധീ
(is) the One Who
യാതോരുവന്‍
جَعَلَكُمْ
ജഅലകും
He made you
നിങ്ങളെ ആക്കിയവന്‍
خَلاَئِفَ
ഖലാഇഫ
successors
പ്രതിനിധികള്‍
فِى
ഫീ
In
ഇല്‍
ٱلأَرْضِ
അല്‍-അര്‍ദി
the earth
ഭൂമി
فَمَن
ഫമന്‍
So whoever
അപ്പോള്‍ ആര്‍ / വല്ലവനും
كَفَرَ
കഫറ
disbelieved
അതിനാല്‍ അവിശ്വസിക്കുന്നു
فَعَلَيْهِ
ഫഅലൈഹി
then on Him
അവനുതന്നെയാണ്
كُفْرُهُ
കുഫ്‌റുഹു
(is) his disbelief
അവന്‍റെ നിഷേധം
وَلاَ
വലാ
and not
ഇല്ല
يَزِيدُ
യസീദു
it increases
അത് വര്‍ദ്ധിപ്പിക്കുക
ٱلْكَافِرِينَ
അല്‍കാഫിറീന
the disbelievers
സത്യനിഷേധികള്‍ക്ക്
كُفْرُهُمْ
കുഫ്‌റുഹും
their disbelief
അവരുടെ നിഷേധം
عِندَ
ഉന്‍ദ
(are) near
അടുത്ത്
رَبِّهِمْ
റബ്ബിഹിം
their Lord
തങ്ങളുടെ നാഥന്‍റെ
إِلاَّ
ഇല്ല
except
അല്ലാതെ
مَقْتاً
മഖ്‌തന്‍
(in) hatred
കോപം
وَلاَ
വലാ
and not
ഇല്ല
يَزِيدُ
യസീദു
it increases
അത് വര്‍ദ്ധിപ്പിക്കുക
ٱلْكَافِرِينَ
അല്‍കാഫിറീന
the disbelievers
സത്യനിഷേധികള്‍ക്ക്
كُفْرُهُمْ
കുഫ്‌റുഹും
their disbelief
അവരുടെ നിഷേധം
إِلاَّ
ഇല്ല
except
അല്ലാതെ
خَسَاراً
ഖസാറന്‍
(in) loss
നഷ്ടം
هُوَ ٱلَّذِى جَعَلَكُمْ خَلاَئِفَ فِى ٱلأَرْضِ فَمَن كَفَرَ فَعَلَيْهِ كُفْرُهُ وَلاَ يَزِيدُ ٱلْكَافِرِينَ كُفْرُهُمْ عِندَ رَبِّهِمْ إِلاَّ مَقْتاً وَلاَ يَزِيدُ ٱلْكَافِرِينَ كُفْرُهُمْ إِلاَّ خَسَاراً
ഹുവ അല്ലധീ ജഅലകും ഖലാഇഫ ഫീ അല്‍-അര്‍ദി ഫമന്‍ കഫറ ഫഅലൈഹി കുഫ്‌റുഹു വലാ യസീദു അല്‍കാഫിറീന കുഫ്‌റുഹും ഉന്‍ദ റബ്ബിഹിം ഇല്ല മഖ്‌തന്‍ വലാ യസീദു അല്‍കാഫിറീന കുഫ്‌റുഹും ഇല്ല ഖസാറന്‍
He it is Who has made you successors generations after generations in the earth, so whosoever disbelieves on him will be his disbelief. And the disbelief of the disbelievers adds nothing but hatred with their Lord. And the disbelief of the disbelievers adds nothing but loss.
നിങ്ങളെ ഭൂമിയില്‍ പ്രതിനിധികളാക്കിയത് അവനാണ്. ആരെങ്കിലും അവിശ്വസിക്കുന്നുവെങ്കില്‍ ആ അവിശ്വാസത്തിന്‍റെ ദോഷം അവനു തന്നെയാണ്. സത്യനിഷേധികള്‍ക്ക് അവരുടെ സത്യനിഷേധം തങ്ങളുടെ നാഥന്‍റെയടുത്ത് അവന്‍റെ കോപമല്ലാതൊന്നും വര്‍ധിപ്പിക്കുകയില്ല. സത്യനിഷേധികള്‍ക്ക് അവരുടെ സത്യനിഷേധം നഷ്ടമല്ലാതൊന്നും പെരുപ്പിക്കുകയില്ല.