Display Settings

Font Size 22px

ﺳﺒﺄ

Saba’

സബഅ

Surah 34 54 verses Madani
30 ٣٠
قُل
ഖുല്‍
Say
പറയുക
لَّكُم
ലകും
for you
നിങ്ങള്‍ക്കുണ്ട്
مِّيعَادُ
മീഅാദു
(is the) appointment
ഒരു നിശ്ചിത
يَوْمٍ
യവ്‌മില്‍
a day
ദിവസം
لاَّ
ലാ
(Do) not
ഇല്ല
تَسْتَأْخِرُونَ
തസ്‌തഅ്‌ഖിറൂന
you can postpone
നിങ്ങള്‍ പിന്നോട്ട് പോവുക
عَنْهُ
അന്‍ഹു
him
അതില്‍ നിന്ന്
سَاعَةً
സാഅതവ്‌
an hour
ഒരു നിമിഷം
وَلاَ
വലാ
and not
ഇല്ല
تَسْتَقْدِمُونَ
തസ്‌തഖ്‌ദിമൂന്‍
(can) you precede
നിങ്ങള്‍ മുന്നോട്ടു പോവുകയും
قُل لَّكُم مِّيعَادُ يَوْمٍ لاَّ تَسْتَأْخِرُونَ عَنْهُ سَاعَةً وَلاَ تَسْتَقْدِمُونَ
ഖുല്‍ ലകും മീഅാദു യവ്‌മില്‍ ലാ തസ്‌തഅ്‌ഖിറൂന അന്‍ഹു സാഅതവ്‌ വലാ തസ്‌തഖ്‌ദിമൂന്‍
Say: The appointment to you is for a Day, which you cannot put back for an hour nor put forward.
പറയുക: നിങ്ങള്‍ക്ക് ഒരു നിശ്ചിത അവധി ദിനമുണ്ട്. നിങ്ങളതില്‍ നിന്നൊട്ടും പിറകോട്ടു പോവില്ല. മുന്നോട്ടുവരികയുമില്ല.
31 ٣١
وَقَالَ
വഖാല
And says
പറഞ്ഞു
ٱلَّذِينَ
ല്‍-ലഥീന
Those who
യാതോരുത്തര്‍
كَفَرُواْ
കഫറൂ
disbelieved
അവിശ്വസിച്ച
لَن
ലന്‍
never
ഒരിക്കലും ഇല്ല
نُّؤْمِنَ
നുഅ്‌മിന
we will believe
ഞങ്ങള്‍ വിശ്വസിക്കുക
بِهَـٰذَا
ബിഹാധ
in this
ഇതില്‍
ٱلْقُرْآنِ
ല്‍-ഖുര്‍ആനി
the Quran
ഖുര്‍ആന്‍
وَلاَ
വലാ
and not
ഇല്ല
بِٱلَّذِى
ബില്ലഥീ
in that which
യാതൊന്നിലും
بَيْنَ يَدَيْهِ
ബൈനയദൈഹ്,
(was) before it
അതിന്‍റെ മുമ്പില്‍
وَلَوْ
വലവ്‌
And if
എങ്കില്‍
تَرَىٰ
തറാ
you see
നീ കണ്ടിരുന്നു
إِذِ
ഇധി
when
സന്ദര്‍ഭം
ٱلظَّالِمُونَ
ള്‍-ളാലിമൂന
are) the wrongdoers
അക്രമികളാകുന്ന
مَوْقُوفُونَ
മവ്‌ഖൂഫൂന
will be made to stand
നിര്‍ത്തപ്പെടുന്നവര്‍
عِندَ
ഇന്‍ദ
(are) near
അടുത്ത്
رَبِّهِمْ
റബ്ബിഹിം
their Lord
അവരുടെ രക്ഷിതാവിന്‍റെ
يَرْجِعُ
യര്‍ജിഅു
it (could) return
തിരിച്ചു വിടുന്നു / ആവര്‍ത്തിച്ച് കൊണ്ട്
بَعْضُهُمْ
ബഅ്‌ളുഹും
some of them
അവരില്‍ ചിലര്‍
إِلَىٰ
ഇലാ
to
ലേക്ക്
بَعْضٍ
ബഅ്‌ളിനി
others
ചിലരില്‍
ٱلْقَوْلَ
ല്‍-ഖവ്‌ല
the speech
വാക്ക്
يَقُولُ
യഖൂലു
say
പറയും
ٱلَّذِينَ
ല്‍-ലഥീന
Those who
യാതോരുത്തര്‍
ٱسْتُضْعِفُواْ
സ്‌-തുള്‍ഇഫൂ
were oppressed
ബലഹീനനായി കരുതപെട്ട
لِلَّذِينَ
ലില്ലഥീന
for those who
യാതോരുത്തരോട്
ٱسْتَكْبَرُواْ
സ്‌-തക്‌ബറൂ
were arrogant
വലുപ്പം നടിച്ചിരുന്ന
لَوْلاَ
ലവ്‌ലാ
Why not
ഇല്ലായിരുന്നു എങ്കില്‍
أَنتُمْ
അന്‍തും
you
നിങ്ങള്‍
لَكُنَّا
ലകുന്നാ
certainly we (would) have been
ഞങ്ങള്‍ ആകുമായിരുന്നു
مُؤْمِنِينَ
മുഅ്‌മിനീന്‍
believers
സത്യവിശ്വസികള്‍
وَقَالَ ٱلَّذِينَ كَفَرُواْ لَن نُّؤْمِنَ بِهَـٰذَا ٱلْقُرْآنِ وَلاَ بِٱلَّذِى بَيْنَ يَدَيْهِ وَلَوْ تَرَىٰ إِذِ ٱلظَّالِمُونَ مَوْقُوفُونَ عِندَ رَبِّهِمْ يَرْجِعُ بَعْضُهُمْ إِلَىٰ بَعْضٍ ٱلْقَوْلَ يَقُولُ ٱلَّذِينَ ٱسْتُضْعِفُواْ لِلَّذِينَ ٱسْتَكْبَرُواْ لَوْلاَ أَنتُمْ لَكُنَّا مُؤْمِنِينَ
വഖാല ല്‍-ലഥീന കഫറൂ ലന്‍ നുഅ്‌മിന ബിഹാധ ല്‍-ഖുര്‍ആനി വലാ ബില്ലഥീ ബൈനയദൈഹ്, വലവ്‌ തറാ ഇധി ള്‍-ളാലിമൂന മവ്‌ഖൂഫൂന ഇന്‍ദ റബ്ബിഹിം യര്‍ജിഅു ബഅ്‌ളുഹും ഇലാ ബഅ്‌ളിനി ല്‍-ഖവ്‌ല യഖൂലു ല്‍-ലഥീന സ്‌-തുള്‍ഇഫൂ ലില്ലഥീന സ്‌-തക്‌ബറൂ ലവ്‌ലാ അന്‍തും ലകുന്നാ മുഅ്‌മിനീന്‍
And those who disbelieve say: We believe not in this Qur'an nor in that which was before it, but if you could see when the Zalimun (polytheists and wrong-doers) will be made to stand before their Lord, how they will cast the word one to another! Those who were deemed weak will say to those who were arrogant: Had it not been for you, we should certainly have been believers.
സത്യനിഷേധികള്‍ പറയുന്നു: ഞങ്ങള്‍ ഈ ഖുര്‍ആനിലൊരിക്കലും വിശ്വസിക്കില്ല. അതിനു മുമ്പുള്ള വേദങ്ങളിലും വിശ്വസിക്കില്ല. ഈ അതിക്രമികളെ അവരുടെ നാഥന്‍റെ അടുത്തു നിര്‍ത്തുന്നത് നീ കണ്ടിരുന്നെങ്കില്‍, അന്നേരമവര്‍ പരസ്പരം കുറ്റാരോപണം നടത്തിക്കൊണ്ടിരിക്കും. ഇഹലോകത്ത് മര്‍ദിച്ചൊതുക്കപ്പെട്ടിരുന്നവര്‍ അഹന്ത നടിച്ചിരുന്നവരോടു പറയും: നിങ്ങളില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ വിശ്വാസികളായിരുന്നേനെ.
32 ٣٢
قَالَ
ഖാല
he said
പറയും
ٱلَّذِينَ
ല്‍-ലഥീന
Those who
യാതോരുത്തര്‍
ٱسْتَكْبَرُواْ
സ്‌-തക്‌ബറൂ
were arrogant
വലുപ്പം നടിച്ച
لِلَّذِينَ
ലില്ലഥീന
for those who
യാതോരുത്തരോട്
ٱسْتُضْعِفُوۤاْ
സ്‌-തുള്‍ഇഫൂ
who were oppressed
ബലഹീനരായി ഗണിക്കപ്പെട്ട
أَنَحْنُ
അന്‍ഹ്‌നു
Did we
ഞങ്ങളാണോ
صَدَدنَاكُمْ
സദദ്‌നാകും
avert you
നിങ്ങളെ തടഞ്ഞുനിറുത്തിയത്
عَنِ
അനി
[from]
നിന്ന്
ٱلْهُدَىٰ
ല്‍-ഹുദാ
the true guidance
നേര്‍വഴിയില്‍
بَعْدَ
ബഅ്‌ദ
after
ശേഷം
إِذْ
ഇധ്‌
when
അപ്പോള്‍
جَآءَكُمْ
ജാഅകും,
comes to you
അത് നിങ്ങള്‍ക്ക് വന്നെത്തിയ
بَلْ
ബല്‍
But
എന്നാല്‍ / അല്ല
كُنتُمْ
കുംതും
you used to
നിങ്ങളായിരുന്നു
مُّجْرِمِينَ
മുജ്‌റിമീന്‍
a criminal
കുറ്റവാളികള്‍
قَالَ ٱلَّذِينَ ٱسْتَكْبَرُواْ لِلَّذِينَ ٱسْتُضْعِفُوۤاْ أَنَحْنُ صَدَدنَاكُمْ عَنِ ٱلْهُدَىٰ بَعْدَ إِذْ جَآءَكُمْ بَلْ كُنتُمْ مُّجْرِمِينَ
ഖാല ല്‍-ലഥീന സ്‌-തക്‌ബറൂ ലില്ലഥീന സ്‌-തുള്‍ഇഫൂ അന്‍ഹ്‌നു സദദ്‌നാകും അനി ല്‍-ഹുദാ ബഅ്‌ദ ഇധ്‌ ജാഅകും, ബല്‍ കുംതും മുജ്‌റിമീന്‍
And those who were arrogant will say to those who were deemed weak: Did we keep you back from guidance after it had come to you? Nay, but you were Mujrimun.
അഹങ്കരിച്ചിരുന്നവര്‍ അടിച്ചമര്‍ത്തപ്പെട്ടിരുന്നവരോട് പറയും: നിങ്ങള്‍ക്ക് നേര്‍വഴി വന്നെത്തിയ ശേഷം നിങ്ങളെ അതില്‍നിന്ന് തടഞ്ഞു നിര്‍ത്തിയത് ഞങ്ങളാണോ? അല്ല, നിങ്ങള്‍ കുറ്റവാളികള്‍ തന്നെയായിരുന്നു.
33 ٣٣
وَقَالَ
വകാല
And says
പറയും
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തര്‍
ٱسْتُضْعِفُواْ
ഉസ്തുദ്വിഫൂ
were oppressed
ബലഹീനരായി ഗണിക്കപ്പെട്ട
لِلَّذِينَ
ലില്ലധീന
for those who
യാതോരുത്തരോട്
ٱسْتَكْبَرُواْ
ഇസ്തക്ബറൂ
were arrogant
വലുപ്പം നടിച്ച
بَلْ
ബല്‍
But
എന്നാല്‍ / അല്ല
مَكْرُ
മക്രു
(it was) a plot
കുതന്ത്രമാണ്
ٱلْلَّيْلِ
അല്ലയ്ലി
the night
രാത്രിയിലെ
وَٱلنَّهَارِ
വന്നഹാരി
And the day
പകലിലേയും
إِذْ
ഇധ്
when
അപ്പോള്‍
تَأْمُرُونَنَآ
തഅ്മുരൂനനാ
you were ordering us
നിങ്ങള്‍ ഞങ്ങളോട് കല്‍പിച്ചുകൊണ്ടിരുന്ന
أَن
അന്‍
that
അത്
نَّكْفُرَ
നക്ഫുറ
we disbelieve
ഞങ്ങള്‍ നിഷേധിക്കാന്‍
بِٱللَّهِ
ബില്ലാഹി
in Allah
അല്ലാഹുവെ
وَنَجْعَلَ
വനജ്അല
and we set up
ഞങ്ങള്‍ ആക്കാനും
لَهُ
ലഹൂ
to him
അവന്ന്
أَندَاداً
അന്ദാദന്‍
equals
സമന്‍മാരെ/ തുല്യന്മാരെ
وَأَسَرُّواْ
വഅസറൂ
and they (will) confide
അവര്‍ ഉള്ളിലൊളിപ്പിക്കും
ٱلنَّدَامَةَ
അന്നദാമത
the regret
ഖേദം
لَمَّا
ലമ്മാ
when
അപ്പോള്‍
رَأَوُاْ
റഅവു
they see
അവര്‍ കാണും
ٱْلَعَذَابَ
അല്‍-അധാബ
the punishment
ശിക്ഷ
وَجَعَلْنَا
വജഅല്‍നാ
And We made
നാം വെക്കും
ٱلأَغْلاَلَ
അല്‍-അഘ്‌ലാല
shackles
ചങ്ങലകള്‍
فِيۤ
ഫീ
[in]
യില്‍
أَعْنَاقِ
അഅ്‌നാഖി
(the) necks
കഴുത്തുകളില്‍
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തരുടെ
كَفَرُواْ
കഫറൂ
disbelieved
അവിശ്വസിച്ച
هَلْ
ഹല്‍
Is (there)
ഉണ്ടോ
يُجْزَوْنَ
യുജ്‌സവ്‌ന
they be recompensed
അവർക്ക് പ്രതിഫലം ലഭിക്കും
إِلاَّ
ഇല്ലാ
except
ഒഴികെ
مَا
മാ
Not
അല്ലാതെ
كَانُواْ
കാനൂ
they were
അവരായിരുന്ന
يَعْمَلُونَ
യഅ്‌മലൂന്‍
they do
അവര്‍ പ്രവര്‍ത്തിച്ചു
وَقَالَ ٱلَّذِينَ ٱسْتُضْعِفُواْ لِلَّذِينَ ٱسْتَكْبَرُواْ بَلْ مَكْرُ ٱلْلَّيْلِ وَٱلنَّهَارِ إِذْ تَأْمُرُونَنَآ أَن نَّكْفُرَ بِٱللَّهِ وَنَجْعَلَ لَهُ أَندَاداً وَأَسَرُّواْ ٱلنَّدَامَةَ لَمَّا رَأَوُاْ ٱْلَعَذَابَ وَجَعَلْنَا ٱلأَغْلاَلَ فِيۤ أَعْنَاقِ ٱلَّذِينَ كَفَرُواْ هَلْ يُجْزَوْنَ إِلاَّ مَا كَانُواْ يَعْمَلُونَ
വകാല അല്ലധീന ഉസ്തുദ്വിഫൂ ലില്ലധീന ഇസ്തക്ബറൂ ബല്‍ മക്രു അല്ലയ്ലി വന്നഹാരി ഇധ് തഅ്മുരൂനനാ അന്‍ നക്ഫുറ ബില്ലാഹി വനജ്അല ലഹൂ അന്ദാദന്‍ വഅസറൂ അന്നദാമത ലമ്മാ റഅവു അല്‍-അധാബ വജഅല്‍നാ അല്‍-അഘ്‌ലാല ഫീ അഅ്‌നാഖി അല്ലധീന കഫറൂ ഹല്‍ യുജ്‌സവ്‌ന ഇല്ലാ മാ കാനൂ യഅ്‌മലൂന്‍
Those who were deemed weak will say to those who were arrogant: Nay, but it was your plotting by night and day, when you ordered us to disbelieve in Allah and set up rivals to Him, And each of them will conceal their own regrets, when they behold the torment. And We shall put iron collars round the necks of those who disbelieved. Are they requited aught except what they used to do.
അടിച്ചമര്‍ത്തപ്പെട്ടിരുന്നവര്‍ അഹന്ത നടിച്ചിരുന്നവരോടു പറയും: അല്ല, രാപ്പകലുകളിലെ നിങ്ങളുടെ കുതന്ത്രത്തിന്‍റെ ഫലമാണിത്. ഞങ്ങള്‍ അല്ലാഹുവെ നിഷേധിക്കാനും അവനു സമന്‍മാരെ സങ്കല്‍പിക്കാനും നിങ്ങള്‍ കല്‍പിച്ചുകൊണ്ടിരുന്ന കാര്യം ഓര്‍ക്കുക. അവസാനം ശിക്ഷ കാണുമ്പോള്‍ അവര്‍ ദുഃഖം ഉള്ളിലൊളിപ്പിക്കും. സത്യനിഷേധികളുടെകഴുത്തില്‍ നാം കൂച്ചുവിലങ്ങിടും. അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിന്‍റെ പ്രതിഫലമല്ലേ അവര്‍ക്കുണ്ടാവൂ.
34 ٣٤
وَمَآ
വമാ
But not
ഇല്ല
أَرْسَلْنَا
അര്‍സല്‍നാ
We sent
നീ അയച്ചു
فِى
ഫീ
In
ഇല്‍
قَرْيَةٍ
ഖര്‍യതിം
city
ഒരു നാട്
مِّن
മിന്‍
from
ഇല്‍ നിന്ന്
نَّذِيرٍ
നധീറിന്‍
warner
ഒരു താക്കീത് കാരന്‍
إِلاَّ
ഇല്ലാ
except
ഒഴികെ / അല്ലാതെ
قَالَ
ഖാല
he said
അവന്‍ പറഞ്ഞിട്ട്‌
مُتْرَفُوهَآ
മുത്‌റഫൂഹാ
its wealthy ones
അവിടുത്തെ സുഖലോലുപന്‍മാര്‍
إِنَّا
ഇന്നാ
Indeed, We
നിശ്ചയമായും ഞങ്ങള്‍
بِمَآ
ബിമാ
in what
യാതൊന്നിനെ
أُرْسِلْتُمْ
ഉര്‍സില്‍തും
you have been sent
നിങ്ങള്‍ നിയോഗിക്കപ്പെട്ടിരിക്കുന്നു
بِهِ
ബിഹീ
in it
അതുമായി
كَافِرُونَ
കാഫിറൂന്‍
disbelievers
തള്ളിക്കളയുന്നവരാണ്
وَمَآ أَرْسَلْنَا فِى قَرْيَةٍ مِّن نَّذِيرٍ إِلاَّ قَالَ مُتْرَفُوهَآ إِنَّا بِمَآ أُرْسِلْتُمْ بِهِ كَافِرُونَ
വമാ അര്‍സല്‍നാ ഫീ ഖര്‍യതിം മിന്‍ നധീറിന്‍ ഇല്ലാ ഖാല മുത്‌റഫൂഹാ ഇന്നാ ബിമാ ഉര്‍സില്‍തും ബിഹീ കാഫിറൂന്‍
And We did not send a warner to a township, but those who were given the worldly wealth and luxuries among them said: We believe not in the with which you have been sent.
ഏതൊരു നാട്ടിലേക്ക് നാം മുന്നറിയിപ്പുകാരെ അയച്ചുവോ, അപ്പോഴൊക്കെ അവിടങ്ങളിലെ ധൂര്‍ത്തന്‍മാര്‍ പറഞ്ഞു: നിങ്ങള്‍ കൊണ്ടുവന്ന സന്ദേശത്തെ ഞങ്ങളിതാ തള്ളിക്കളയുന്നു.
35 ٣٥
وَقَالُواْ
വഖാലൂ
and they said
അവര്‍ പറഞ്ഞു
نَحْنُ
നഹ്‌നു
We
ഞങ്ങള്‍
أَكْثَـرُ
അക്‌ഥറു
(have) more
കൂടുതലുള്ളവര്‍
أَمْوَالاً
അംവാലവ്‌
(in) wealth
സ്വത്തുക്കളില്‍
وَأَوْلاَداً
വഅവ്‌ലാദവ്‌
and children
സന്താനങ്ങളിലും
وَمَا
വമാ
and not
അല്ല
نَحْنُ
നഹ്‌നു
We
ഞങ്ങള്‍
بِمُعَذَّبِينَ
ബിമുഅധ്ധബീന്‍
(are) the ones to be punished
ശിക്ഷിക്കപ്പെടുന്നവര്‍
وَقَالُواْ نَحْنُ أَكْثَـرُ أَمْوَالاً وَأَوْلاَداً وَمَا نَحْنُ بِمُعَذَّبِينَ
വഖാലൂ നഹ്‌നു അക്‌ഥറു അംവാലവ്‌ വഅവ്‌ലാദവ്‌ വമാ നഹ്‌നു ബിമുഅധ്ധബീന്‍
And they say: We are more in wealth and in children, and we are not going to be punished.
അവര്‍ പറഞ്ഞുകൊണ്ടിരുന്നു: ഞങ്ങള്‍ കൂടുതല്‍ സമ്പത്തും സന്താനങ്ങളുമുള്ളവരാണ്. ഞങ്ങളെന്തായാലും ശിക്ഷിക്കപ്പെടുകയില്ല.
36 ٣٦
قُلْ
ഖുല്‍
Say
നീ പറയുക
إِنَّ
ഇന്ന
Indeed
നിശ്ചയമായും
رَبِّى
റബ്ബീ
My Lord
എന്‍റെ നാഥന്‍
يَبْسُطُ
യബ്‌സുതു
extends
വിശാലമാക്കുന്നു
ٱلرِّزْقَ
ര്‍-റിസ്‌ഖ
the provision
ഉപജീവനം
لِمَن
ലിമയ്‌
For whoever
ഒരുത്തര്‍ക്ക്
يَشَآءُ
യശാഉ
He wills
അവനുദ്ദേശിക്കുന്ന
وَيَقْدِرُ
വയഖ്‌ദിറു
and straitens
അവന്‍ ചുരുക്കുകയും ചെയ്യും
وَلَـٰكِنَّ
വലാകിന്ന
and but
പക്ഷേ
أَكْثَرَ
അക്‌ഥറ
more
അധിക പേരും
ٱلنَّاسِ
ന്‍-നാസി
(of) mankind
മനുഷ്യരില്‍
لاَ
ലാ
not
ഇല്ല
يَعْلَمُونَ
യഅ്‌ലമൂന്‍
know
അവര്‍ അറിയുന്നു
قُلْ إِنَّ رَبِّى يَبْسُطُ ٱلرِّزْقَ لِمَن يَشَآءُ وَيَقْدِرُ وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لاَ يَعْلَمُونَ
ഖുല്‍ ഇന്ന റബ്ബീ യബ്‌സുതു ര്‍-റിസ്‌ഖ ലിമയ്‌ യശാഉ വയഖ്‌ദിറു വലാകിന്ന അക്‌ഥറ ന്‍-നാസി ലാ യഅ്‌ലമൂന്‍
Say: Verily, my Lord enlarges and restricts the provision to whom He pleases, but most men know not.
പറയുക: എന്‍റെ നാഥന്‍ അവനിച്ഛിക്കുന്നവര്‍ക്ക് ഉപജീവനത്തില്‍ ഉദാരത വരുത്തുന്നു. അവനിച്ഛിക്കുന്നവര്‍ക്ക് അതിലിടുക്കമുണ്ടാക്കുകയും ചെയ്യുന്നു. പക്ഷേ, അധികമാളുകളും അതറിയുന്നില്ല.
37 ٣٧
وَمَآ
വമാ
But not
അല്ല
أَمْوَالُكُمْ
അംവാലുകും
your wealth
നിങ്ങളുടെ സ്വത്തുക്കള്‍
وَلاَ
വലാ
and not
ഇല്ല
أَوْلاَدُكُمْ
അവ്‌ലാദുകും
your children
നിങ്ങളുടെ സന്താനങ്ങള്‍
بِٱلَّتِى
ബില്ലതീ
that which
യാതൊന്ന് കൊണ്ട്
تُقَرِّبُكُمْ
തുഖര്‍റിബുകും
will bring you close
നിങ്ങളെ അടുപ്പിക്കുന്നത്
عِندَنَا
ഇന്‍ദനാ
with Us
നമ്മുടെ സന്നിധിയില്‍
زُلْفَىٰ
സുല്‍ഫാ
(in) position
ഒരു അടുപ്പം
إِلاَّ
ഇല്ലാ
except
ഒഴികെ
مَنْ
മന്‍
Who
ആര്‍
آمَنَ
ആമന
believed
അവന്‍ വിശ്വസിച്ചു
وَعَمِلَ
വഅമില
and does
പ്രവര്‍ത്തിക്കുകയും ചെയ്തു
صَالِحاً
സാലിഹാ,
a righteous
സല്‍കര്‍മം
فَأُوْلَـٰئِكَ
ഫഉലാഇക
then those
അക്കൂട്ടര്‍
لَهُمْ
ലഹും
for them
അവര്‍ക്കുണ്ട്
جَزَآءُ
ജസാഉ
(is the) recompense
പ്രതിഫലം
ٱلضِّعْفِ
ള്‍-ളിഅ്‌ഫി
two-fold
ഇരട്ടി
بِمَا
ബിമാ
for what
യാതൊന്നിനാല്‍
عَمِلُواْ
അമിലൂ
they did
അവര്‍ പ്രവര്‍ത്തിച്ചത്
وَهُمْ
വഹും
and they (are)
അവര്‍
فِى
ഫി
In
ഇല്‍
ٱلْغُرُفَاتِ
ല്‍-ഘുറുഫാതി
the high dwellings
ഉന്നത മാളികകള്‍
آمِنُونَ
ആമിനൂന്‍
(will be) safe
നിര്‍ഭയരാകുന്നു
وَمَآ أَمْوَالُكُمْ وَلاَ أَوْلاَدُكُمْ بِٱلَّتِى تُقَرِّبُكُمْ عِندَنَا زُلْفَىٰ إِلاَّ مَنْ آمَنَ وَعَمِلَ صَالِحاً فَأُوْلَـٰئِكَ لَهُمْ جَزَآءُ ٱلضِّعْفِ بِمَا عَمِلُواْ وَهُمْ فِى ٱلْغُرُفَاتِ آمِنُونَ
വമാ അംവാലുകും വലാ അവ്‌ലാദുകും ബില്ലതീ തുഖര്‍റിബുകും ഇന്‍ദനാ സുല്‍ഫാ ഇല്ലാ മന്‍ ആമന വഅമില സാലിഹാ, ഫഉലാഇക ലഹും ജസാഉ ള്‍-ളിഅ്‌ഫി ബിമാ അമിലൂ വഹും ഫി ല്‍-ഘുറുഫാതി ആമിനൂന്‍
And it is not your wealth, nor your children that bring you nearer to Us, but only he who believes, and does righteous deeds; as for such, there will be twofold reward for what they did, and they will reside in the high dwellings in peace and security.
നിങ്ങളുടെ സമ്പത്തും സന്താനങ്ങളും നിങ്ങളെ നമ്മോട് ഒട്ടും അടുപ്പിക്കുകയില്ല. സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെയൊഴികെ. അവര്‍ക്ക് തങ്ങളുടെ കര്‍മങ്ങളുടെ ഇരട്ടി പ്രതിഫലം കിട്ടും. അവര്‍ അത്യുന്നത സൗധങ്ങളില്‍ നിര്‍ഭയരായി കഴിയുന്നവരായിരിക്കും.
38 ٣٨
وَٱلَّذِينَ
വല്ലഥീന
and those who
യാതോരുവര്‍
يَسْعَوْنَ
യസ്‌അവ്‌ന
strive
അവര്‍ പരിശ്രമിക്കുന്ന
فِيۤ
ഫീ
in
ഇല്‍
آيَاتِنَا
ആയാതിനാ
Our Verses
നമ്മുടെ വചനങ്ങള്‍
مُعَاجِزِينَ
മുആജിസീന
(to) cause failure
തോല്‍പിക്കാനായി
أُوْلَـٰئِكَ
ഉലാഇക
those
അവര്‍
فِى
ഫി
In
ഇല്‍
ٱلْعَذَابِ
ല്‍-അധാബി
the punishment
ശിക്ഷ
مُحْضَرُونَ
മുഹ്‌ളറൂന്‍
(will be) brought forth
ഹാജറാക്കപ്പെടുന്നവരാകുന്നു
وَٱلَّذِينَ يَسْعَوْنَ فِيۤ آيَاتِنَا مُعَاجِزِينَ أُوْلَـٰئِكَ فِى ٱلْعَذَابِ مُحْضَرُونَ
വല്ലഥീന യസ്‌അവ്‌ന ഫീ ആയാതിനാ മുആജിസീന ഉലാഇക ഫി ല്‍-അധാബി മുഹ്‌ളറൂന്‍
And those who strive against Our Ayat, to frustrate them, will be brought to the torment.
നമ്മെ പരാജയപ്പെടുത്താനായി നമ്മുടെ വചനങ്ങളെ തള്ളിപ്പറയാന്‍ ശ്രമിക്കുന്നവരെ കൊടിയ ശിക്ഷക്കിരയാക്കും.
39 ٣٩
قُلْ
ഖുല്‍
Say
നീ പറയുക
إِنَّ
ഇന്ന
Indeed
നിശ്ചയമായും
رَبِّى
റബ്ബീ
My Lord
എന്‍റെ നാഥന്‍
يَبْسُطُ
യബ്‌സുതു
extends
വിശാലമാക്കുന്നു
ٱلرِّزْقَ
ര്‍-റിസ്‌ഖ
the provision
ഉപജീവനം / വിഭവങ്ങള്‍
لِمَن
ലിമയ്‌
For whoever
ഒരുത്തര്‍ക്ക്
يَشَآءُ
യശാഉ
He wills
അവനുദ്ദേശിക്കുന്ന
مِنْ
മിന്‍
from
ഇല്‍ നിന്ന്
عِبَادِهِ
ഉബാദിഹീ
His slaves
അവന്‍റെ അടിമകള്‍
وَيَقْدِرُ
വയഖ്‌ദിറു
and straitens
അവന്‍ ചുരുക്കുകയും ചെയ്യുന്നു
لَهُ
ലഹ്,
to him
അവന്
وَمَآ
വമാ
But not
അത് / അല്ല
أَنفَقْتُمْ
അന്‍ഫഖ്‌തും
you spend
നിങ്ങള്‍ എന്ത് ചിലവഴിച്ചാലും
مِّن
മിന്‍
from
ഇല്‍ നിന്ന്
شَيْءٍ
ശൈഇന്‍
thing
വല്ലത്
فَهُوَ
ഫഹുവ
Then he
അപ്പോള്‍ അവന്‍
يُخْلِفُهُ
യുഖ്‌ലിഫുഹ്,
will compensate it
അതിനു പകരം നല്‍കും
وَهُوَ
വഹുവ
when he
അപ്പോള്‍ അവന്‍
خَيْرُ
ഖൈറു
(is the) best
ഉത്തമന്‍
ٱلرَّازِقِينَ
ര്‍-റാസിഖീന്‍
(of) the Providers
ഉപജീവനം നല്‍കുന്നവരില്‍
قُلْ إِنَّ رَبِّى يَبْسُطُ ٱلرِّزْقَ لِمَن يَشَآءُ مِنْ عِبَادِهِ وَيَقْدِرُ لَهُ وَمَآ أَنفَقْتُمْ مِّن شَيْءٍ فَهُوَ يُخْلِفُهُ وَهُوَ خَيْرُ ٱلرَّازِقِينَ
ഖുല്‍ ഇന്ന റബ്ബീ യബ്‌സുതു ര്‍-റിസ്‌ഖ ലിമയ്‌ യശാഉ മിന്‍ ഉബാദിഹീ വയഖ്‌ദിറു ലഹ്, വമാ അന്‍ഫഖ്‌തും മിന്‍ ശൈഇന്‍ ഫഹുവ യുഖ്‌ലിഫുഹ്, വഹുവ ഖൈറു ര്‍-റാസിഖീന്‍
Say: Truly, my Lord enlarges the provision for whom He wills of His slaves, and restricts for him, and whatsoever you spend of anything , He will replace it. And He is the Best of providers.
പറയുക: എന്‍റെ നാഥന്‍ തന്‍റെ ദാസന്‍മാരില്‍ അവനിച്ഛിക്കുന്നവര്‍ക്ക് വിഭവങ്ങളില്‍ വിശാലത വരുത്തുന്നു. അവനിച്ഛിക്കുന്നവര്‍ക്ക് ഇടുക്കമുണ്ടാക്കുന്നു. നിങ്ങള്‍ സത്യമാര്‍ഗത്തില്‍ ചെലവഴിക്കുന്ന എന്തിനും അവന്‍ പകരം നല്‍കും. അന്നം നല്‍കുന്നവരില്‍ അത്യുത്തമനാണവന്‍.