ﺳﺒﺄ
Saba’
സബഅ
40
٤٠
وَيَوْمَ
വയവ്‌മ
And (on the) Day
ദിവസം
يَحْشُرُهُمْ
യഹ്‌ശുറുഹും
He will gather them
അവന്‍ അവരെ ഒരുമിച്ചുകൂട്ടുന്ന
جَمِيعاً
ജമീഅാ,
all together
എല്ലാവരേയും
ثُمَّ
ഥുമ്മ
then
പിന്നെ
يَقُولُ
യഖൂലു
say
ചോദിക്കും
لِلْمَلاَئِكَةِ
ലില്‍-മലാഇകതി
to the Angels
മലക്കുകളോട്
أَهَـٰؤُلاَءِ
അഹഉലാഇ
Were these
ഇക്കൂട്ടരാണോ
إِيَّاكُمْ
ഇയ്യാകും
you
നിങ്ങള്‍
كَانُواْ
കാനൂ
they were
അവര്‍ ആയിരുന്നു
يَعْبُدُونَ
യഅ്‌ബുദൂന്‍
they worship
അവര്‍ ആരാധിക്കുന്നു
وَيَوْمَ يَحْشُرُهُمْ جَمِيعاً ثُمَّ يَقُولُ لِلْمَلاَئِكَةِ أَهَـٰؤُلاَءِ إِيَّاكُمْ كَانُواْ يَعْبُدُونَ
വയവ്‌മ യഹ്‌ശുറുഹും ജമീഅാ, ഥുമ്മ യഖൂലു ലില്‍-മലാഇകതി അഹഉലാഇ ഇയ്യാകും കാനൂ യഅ്‌ബുദൂന്‍
And the Day when He will gather them all together, and then will say to the angels: Was it you that these people used to worship.
അവന്‍ അവരെയെല്ലാം ഒരുമിച്ചുകൂട്ടുന്ന നാളിനെ ക്കുറിച്ചോര്‍ക്കുക. പിന്നെയവന്‍ മലക്കുകളോട് ചോദിക്കും: നിങ്ങളെയാണോ ഇവര്‍ പൂജിച്ചിരുന്നത്.
41
٤١
قَالُواْ
ഖാലൂ
They say
അവര്‍ പറയും
سُبْحَانَكَ
സുബ്‌ഹാനക
Glory be to You
നീ എത്ര പരിശുദ്ധന്‍
أَنتَ
അന്ത
You
നീ തന്നെ
وَلِيُّنَا
വലിയ്യുനാ
(are) our Protector
ഞങ്ങളുടെ രക്ഷകന്‍
مِن دُونِهِمْ
മിന്‍ദൂനിഹിം,
not them
ഇവരല്ല
بَلْ
ബല്‍
But
എന്നാല്‍
كَانُواْ
കാനൂ
they were
അവര്‍ ആയിരുന്നു
يَعْبُدُونَ
യഅ്‌ബുദൂന
they worship
അവര്‍ ആരാധിക്കുന്നു
ٱلْجِنَّ
ല്‍-ജിന്ന,
jinn
ജിന്നുകളെ
أَكْـثَرُهُم
അക്‌ഥറുഹും
most of them
അവരില്‍ ഏറെപ്പേരും
بِهِم
ബിഹിം
about them
അവരെ പറ്റി
مُّؤْمِنُونَ
മുഅ്‌മിനൂന്‍
(were) believers
വിശ്വസിച്ചിരുന്നവരാകുന്നു
قَالُواْ سُبْحَانَكَ أَنتَ وَلِيُّنَا مِن دُونِهِمْ بَلْ كَانُواْ يَعْبُدُونَ ٱلْجِنَّ أَكْـثَرُهُم بِهِم مُّؤْمِنُونَ
ഖാലൂ സുബ്‌ഹാനക അന്ത വലിയ്യുനാ മിന്‍ദൂനിഹിം, ബല്‍ കാനൂ യഅ്‌ബുദൂന ല്‍-ജിന്ന, അക്‌ഥറുഹും ബിഹിം മുഅ്‌മിനൂന്‍
They will say: Glorified be You, You are our Wali (Lord) instead of them. Nay, but they used to worship the jinns, most of them were believers in them.
അവര്‍ പറയും: നീയെത്ര പരിശുദ്ധന്‍ നീയാണ് ഞങ്ങളുടെ രക്ഷകന്‍. ഇവരാരുമല്ല. എന്നാല്‍ ജിന്നുകളെയാണ് അവര്‍ പൂജിച്ചിരുന്നത്. അവരിലേറെ പേരും ജിന്നുകളില്‍ വിശ്വസിക്കുന്നവരുമായിരുന്നു.
42
٤٢
فَٱلْيَوْمَ
ഫല്‍യവ്‌മ
So today
അതിനാല്‍ ഇന്ന്
لاَ
ലാ
not
ഇല്ല
يَمْلِكُ
യംലികു
has power
അധീനപ്പെടുത്തുക
بَعْضُكُمْ
ബഅ്‌ളുകും
one of you
നിങ്ങളില്‍ ചിലര്‍
لِبَعْضٍ
ലിബഅ്‌ളിന്‍
to some others
ചിലര്‍ക്ക്
نَّفْعاً
നഫ്‌അവ്
to benefit
ഒരു ഉപകാരവും
وَلاَ
വലാ
and not
ഇല്ല
ضَرّاً
ളര്‍റാ,
any harm
ഒരു ഉപദ്രവവും
وَنَقُولُ
വനഖൂലു
and We will say
നാം പറയും
لِلَّذِينَ
ലില്ലഥീന
for those who
യാതോരുതര്‍ക്ക്
ظَلَمُواْ
ളലമൂ
wronged
അക്രമം കാണിച്ച
ذُوقُواْ
ധൂഖൂ
Taste
നിങ്ങള്‍ രുചിക്കുവിന്‍
عَذَابَ
അധാബ
(from) punishment
ശിക്ഷ
ٱلنَّارِ
ന്‍-നാരി
(of) the Fire
നരക
ٱلَّتِى
ല്‍-ലതീ
Which
യാതൊന്ന്
كُنتُم
കുംതും
you are
നിങ്ങളായിരുന്നു
بِهَا
ബിഹാ
at it
അതിനെ
تُكَذِّبُونَ
തുകധ്ധിബൂന്‍
deny
നിങ്ങള്‍ തള്ളിപ്പറയുന്നു
فَٱلْيَوْمَ لاَ يَمْلِكُ بَعْضُكُمْ لِبَعْضٍ نَّفْعاً وَلاَ ضَرّاً وَنَقُولُ لِلَّذِينَ ظَلَمُواْ ذُوقُواْ عَذَابَ ٱلنَّارِ ٱلَّتِى كُنتُم بِهَا تُكَذِّبُونَ
ഫല്‍യവ്‌മ ലാ യംലികു ബഅ്‌ളുകും ലിബഅ്‌ളിന്‍ നഫ്‌അവ് വലാ ളര്‍റാ, വനഖൂലു ലില്ലഥീന ളലമൂ ധൂഖൂ അധാബ ന്‍-നാരി ല്‍-ലതീ കുംതും ബിഹാ തുകധ്ധിബൂന്‍
So Today, none of you can profit or harm one another. And We shall say to those who did wrong. Taste the torment of the Fire which you used to belie.
അന്ന് നിങ്ങളിലാര്‍ക്കും പരസ്പരം ഗുണമോ ദോഷമോ ചെയ്യാനാവില്ല. അക്രമം കാണിച്ചവരോട് നാമിങ്ങനെ പറയും: നിങ്ങള്‍ തള്ളിപ്പറഞ്ഞുകൊണ്ടിരുന്ന ആ നരകത്തീയിന്‍റെ ശിക്ഷ അനുഭവിച്ചുകൊള്ളുക.
43
٤٣
وَإِذَا
വഇധാ
And when
അപ്പോളും
تُتْلَىٰ
തുത്‌ലാ
is recited
വായിച്ചുകേള്‍പ്പിക്കപ്പെടുന്നു
عَلَيْهِمْ
അലൈഹിം
on them
അവര്‍ക്ക്
آيَاتُنَا
ആയാതുനാ
Our Verses
നമ്മുടെ വചനങ്ങള്‍
بَيِّنَاتٍ
ബയ്യിനാതിന്‍
(as) clear proofs
സുവ്യക്തമായ
قَالُواْ
ഖാലൂ
They say
അവര്‍ പറയും
مَا
മാ
Not
അല്ല
هَـٰذَا
ഹാധാ
This
ഇവന്‍ / ഇത്
إِلاَّ
ഇല്ലാ
except
അല്ലാതെ
رَجُلٌ
റജുലുയ്
a man
ഒരു പുരുഷന്‍ / മനുഷ്യന്‍
يُرِيدُ
യുറീദു
wants
അവന്‍ ആഗ്രഹിക്കുന്നു
أَن
അയ്
that
അത്
يَصُدَّكُمْ
യസുദ്ദകും
hinder you
നിങ്ങളെ തടയാന്‍
عَمَّا
അമ്മാ
of what
യാതൊന്നില്‍ നിന്ന്
كَانَ
കാന
is
ആയിരുന്നു
يَعْبُدُ
യഅ്‌ബുദു
worship
പൂജിച്ച / ആരാധിച്ചിരുന്ന
آبَآؤُكُمْ
ആബാഉകും,
Your parents
നിങ്ങളുടെ മാതാപിതാക്കള്‍
وَقَالُواْ
വഖാലൂ
and they said
അവര്‍ പറയും
مَا
മാ
Not
ഇല്ല
هَـٰذَآ
ഹാധാ
(is) this
ഇത്
إِلاَّ
ഇല്ലാ
except
അല്ലാതെ
إِفْكٌ
ഇഫ്‌കും
(is) a lie
കള്ളം
مُّفْتَرًى
മുഫ്‌തറാ,
invented
കെട്ടിച്ചമച്ചുണ്ടാക്കിയ
وَقَالَ
വഖാല
And says
പറഞ്ഞു
ٱلَّذِينَ
ല്‍-ലഥീന
Those who
യാതോരുത്തര്‍
كَفَرُواْ
കഫറൂ
disbelieved
അവിശ്വസിച്ച
لِلْحَقِّ
ലില്‍-ഹഖ്ഖി
to the truth
സത്യത്തെ
لَمَّا
ലമ്മാ
when
അപ്പോള്‍
جَآءَهُمْ
ജാഅഹും
comes to them
അത് അവര്‍ക്ക് വന്നെത്തി
إِنْ
ഇന്‍
if
അല്ല / എങ്കില്‍
هَـٰذَآ
ഹാധാ
(is) this
ഇത്
إِلاَّ
ഇല്ലാ
except
അല്ലാതെ
سِحْرٌ
സിഹ്‌റും
magic
മായാജാലം / മാരണം
مُّبِينٌ
മുബീന്‍
clear
പ്രത്യക്ഷമായ
وَإِذَا تُتْلَىٰ عَلَيْهِمْ آيَاتُنَا بَيِّنَاتٍ قَالُواْ مَا هَـٰذَا إِلاَّ رَجُلٌ يُرِيدُ أَن يَصُدَّكُمْ عَمَّا كَانَ يَعْبُدُ آبَآؤُكُمْ وَقَالُواْ مَا هَـٰذَآ إِلاَّ إِفْكٌ مُّفْتَرًى وَقَالَ ٱلَّذِينَ كَفَرُواْ لِلْحَقِّ لَمَّا جَآءَهُمْ إِنْ هَـٰذَآ إِلاَّ سِحْرٌ مُّبِينٌ
വഇധാ തുത്‌ലാ അലൈഹിം ആയാതുനാ ബയ്യിനാതിന്‍ ഖാലൂ മാ ഹാധാ ഇല്ലാ റജുലുയ് യുറീദു അയ് യസുദ്ദകും അമ്മാ കാന യഅ്‌ബുദു ആബാഉകും, വഖാലൂ മാ ഹാധാ ഇല്ലാ ഇഫ്‌കും മുഫ്‌തറാ, വഖാല ല്‍-ലഥീന കഫറൂ ലില്‍-ഹഖ്ഖി ലമ്മാ ജാഅഹും ഇന്‍ ഹാധാ ഇല്ലാ സിഹ്‌റും മുബീന്‍
And when Our Clear Verses are recited to them, they say: This is naught but a man who wishes to hinder you from that which your fathers used to worship. And they say: This is nothing but an invented lie. And those who disbelieve say of the truth when it has come to them. This is nothing but evident magic.
നമ്മുടെ വചനങ്ങള്‍ വളരെ വ്യക്തമായി വായിച്ചു കേള്‍പ്പിച്ചാല്‍ അവര്‍ പറയും: ഇവനൊരു മനുഷ്യന്‍ മാത്രമാണ്. നിങ്ങളുടെ പിതാക്കന്‍മാര്‍ പൂജിച്ചു കൊണ്ടിരുന്നതില്‍ നിന്ന് നിങ്ങളെ തെറ്റിക്കാനാണ് ഇവനാഗ്രഹിക്കുന്നത്. അവര്‍ ഇത്രകൂടി പറയുന്നു: ഈ ഖുര്‍ആന്‍ കെട്ടിച്ചമച്ചുണ്ടാക്കിയ കള്ളം മാത്രമാണ്. തങ്ങള്‍ക്കു സത്യം വന്നെത്തിയപ്പോള്‍ സത്യനിഷേധികള്‍ പറഞ്ഞു: ഇതു വ്യക്തമായ മായാജാലം മാത്രമാണ്.
44
٤٤
وَمَآ
വമാ
But not
ഇല്ല
آتَيْنَاهُمْ
ആതൈനാഹും
We have given them
നാമവര്‍ക്ക് നല്‍കിയിട്ട്
مِّنْ
മിന്‍
from
ഇല്‍ നിന്ന്
كُتُبٍ
കുതുബിയ്
Scriptures
വേദഗ്രന്ഥങ്ങള്‍
يَدْرُسُونَهَا
യദ്‌റുസൂനഹാ,
which they could study
അവരത് വായിച്ചു പഠിക്കാന്‍
وَمَآ
വമാ
But not
ഇല്ല
أَرْسَلْنَا
അര്‍സല്‍നാ
[We] sent
(നാം) അയച്ചത്
إِلَيْهِمْ
ഇലൈഹിം
at them
അവരിലേക്ക്
قَبْلَكَ
ഖബ്‌ലക
before you
നിനക്ക് മുമ്പ്
مِّن
മിന്‍
from
ഇല്‍ നിന്ന്
نَّذِيرٍ
നധീര്‍
warner
ഒരു മുന്നറിയിപ്പ് കാരന്‍
وَمَآ آتَيْنَاهُمْ مِّنْ كُتُبٍ يَدْرُسُونَهَا وَمَآ أَرْسَلْنَا إِلَيْهِمْ قَبْلَكَ مِّن نَّذِيرٍ
വമാ ആതൈനാഹും മിന്‍ കുതുബിയ് യദ്‌റുസൂനഹാ, വമാ അര്‍സല്‍നാ ഇലൈഹിം ഖബ്‌ലക മിന്‍ നധീര്‍
And We had not given them Scriptures which they could study, nor sent to them before you any warner.
എന്നാല്‍ നാം അവര്‍ക്കു വായിച്ചു പഠിക്കാന്‍ വേദപുസ്തകങ്ങളൊന്നും നല്‍കിയിരുന്നില്ല. നിനക്കു മുമ്പ് നാം അവരിലേക്കൊരു മുന്നറിയിപ്പുകാരനെയും അയച്ചിരുന്നുമില്ല.
45
٤٥
وَكَذَّبَ
വകധ്ധബ
And denies
തള്ളിപ്പറഞ്ഞിട്ടുണ്ട്
الَّذِينَ
ല്‍-ലഥീന
those
യാതോരുത്തര്‍
مِن
മിന്‍
From
ഉള്ള / യില്‍നിന്ന്
قَبلِهِمْ
ഖബ്‌ലിഹിം
(were) before them
ഇവര്‍ക്ക് മുമ്പ്
وَمَا
വമാ
and not
ഇല്ല
بَلَغُواْ
ബലഘൂ
they reached
ഇവര്‍ നേടി
مِعْشَارَ
മിഅ്‌ശാറ
a tenth
പത്തിലൊരംശം പോലും
مَآ
മാ
what
യാതൊന്നിന്‍റെ
آتَيْنَاهُمْ
ആതൈനാഹും
We have given them
അവര്‍ക്ക് നാം നല്‍കിയ
فَكَذَّبُواْ
ഫകധ്ധബൂ
But they denied
എന്നിട്ടും അവര്‍ തള്ളിപ്പറഞ്ഞു
رُسُلِى
റുസുലീ,
My Messengers
നമ്മുടെ ദൂതന്‍മാരെ
فَكَيْفَ
ഫകൈഫ
Then how
അപ്പോള്‍ എങ്ങിനെ
كَانَ
കാന
is
ആയിരുന്നു
نَكِيرِ
നകീര്‍
My punishment
എന്‍റെ ശിക്ഷ
وَكَذَّبَ الَّذِينَ مِن قَبلِهِمْ وَمَا بَلَغُواْ مِعْشَارَ مَآ آتَيْنَاهُمْ فَكَذَّبُواْ رُسُلِى فَكَيْفَ كَانَ نَكِيرِ
വകധ്ധബ ല്‍-ലഥീന മിന്‍ ഖബ്‌ലിഹിം വമാ ബലഘൂ മിഅ്‌ശാറ മാ ആതൈനാഹും ഫകധ്ധബൂ റുസുലീ, ഫകൈഫ കാന നകീര്‍
And those before them belied; these have not received one tenth of what We had granted to those, yet they belied My Messengers, then how was My denial.
ഇവര്‍ക്കു മുമ്പുള്ളവരും സത്യത്തെ തള്ളിപ്പറഞ്ഞിട്ടുണ്ട്. നാമവര്‍ക്കു നല്‍കിയിരുന്ന സൗകര്യത്തിന്‍റെ പത്തിലൊരംശം പോലും ഇവര്‍ക്ക് കിട്ടിയിട്ടില്ല. എന്നിട്ടും അവര്‍ നമ്മുടെ ദൂതന്‍മാരെ തള്ളിപ്പറഞ്ഞു. അപ്പോള്‍ നമ്മുടെ ശിക്ഷ എവ്വിധമായിരുന്നു.
46
٤٦
قُلْ
ഖുല്‍
Say
പറയുക
إِنَّمَآ
ഇന്നമാ
only
നിശ്ചയമായും
أَعِظُكُمْ
അഇളുകും
I advise you
ഞാന്‍ നിങ്ങളോട് ഉപദേശിക്കുന്നു
بِوَاحِدَةٍ
ബിവാഹിദഹ്,
for one (thing)
ഒരു (കാര്യം )
أَن
അന്‍
that
അത്
تَقُومُواْ
തഖൂമൂ
stand
നിങ്ങള്‍ നിലകൊള്ളുക
لِلَّهِ
ലില്ലാഹി
to Allah
അല്ലാഹുവിന് (വേണ്ടി)
مَثْنَىٰ
മഥ്‌നാ
two
ഈ രണ്ട്
وَفُرَادَىٰ
വഫുറാദാ
and (as) individuals
ഒറ്റയ്ക്കും
ثُمَّ
ഥുമ്മ
then
എന്നിട്ട്
تَتَفَكَّرُواْ
തതഫക്കറൂ,
reflect
നിങ്ങള്‍ ചിന്തിക്കുക
مَا
മാ
Not
ഇല്ല
بِصَاحِبِكُمْ
ബിസാഹിബികും
(is in) your companion
നിങ്ങളുടെ ചങ്ങാതിക്ക്
مِّن
മിന്‍
from
ഇല്‍ നിന്ന്
جِنَّةٍ
ജിന്നഹ്,
(is) any madness
ഒരു ഭ്രാന്തും
إِنْ
ഇന്‍
if
എങ്കില്‍
هُوَ
ഹുവ
him
അവന്‍
إِلاَّ
ഇല്ലാ
except
അല്ലാതെ
نَذِيرٌ
നധീറുല്‍
a warner
ഒരു താക്കീത്കാരന്‍
لَّكُمْ
ലകും
for you
നിങ്ങള്‍ക്ക്
بَيْنَ
ബൈന
between
ഇടയില്‍
يَدَىْ
യദയ്
before
മുന്‍പ്
عَذَابٍ
അധാബിന്‍
of) punishment
ശിക്ഷയുടെ
شَدِيدٍ
ശദീദ്
strong
കഠിനമായ
قُلْ إِنَّمَآ أَعِظُكُمْ بِوَاحِدَةٍ أَن تَقُومُواْ لِلَّهِ مَثْنَىٰ وَفُرَادَىٰ ثُمَّ تَتَفَكَّرُواْ مَا بِصَاحِبِكُمْ مِّن جِنَّةٍ إِنْ هُوَ إِلاَّ نَذِيرٌ لَّكُمْ بَيْنَ يَدَىْ عَذَابٍ شَدِيدٍ
ഖുല്‍ ഇന്നമാ അഇളുകും ബിവാഹിദഹ്, അന്‍ തഖൂമൂ ലില്ലാഹി മഥ്‌നാ വഫുറാദാ ഥുമ്മ തതഫക്കറൂ, മാ ബിസാഹിബികും മിന്‍ ജിന്നഹ്, ഇന്‍ ഹുവ ഇല്ലാ നധീറുല്‍ ലകും ബൈന യദയ് അധാബിന്‍ ശദീദ്
Say: I exhort you on one only: that you stand up for Allah's sake in pairs and singly, and reflect. there is no madness in your companion, he is only a warner to you in face of a severe torment.
പറയുക: ഞാന്‍ നിങ്ങളോട് ഒന്നേ ഉപദേശിക്കുന്നുള്ളൂ. അല്ലാഹുവിന്‍റെ മുമ്പില്‍ നിങ്ങള്‍ ഓരോരുത്തരായോ ഈരണ്ടു പേര്‍ വീതമോ എഴുന്നേറ്റുനില്‍ക്കുക. എന്നിട്ട് ചിന്തിക്കുക. അപ്പോള്‍ ബോധ്യമാകും. നിങ്ങളുടെ കൂട്ടുകാരന് ഭ്രാന്തില്ലെന്ന്. കഠിനമായ ശിക്ഷ നിങ്ങളെ ബാധിക്കും മുമ്പെ നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നവന്‍ മാത്രമാണ് അദ്ദേഹമെന്നും.
47
٤٧
قُلْ
ഖുല്‍
Say
നീ പറയുക
مَا
മാ
Not
അത്
سَأَلْتُكُم
സഅല്‍തുകും
I ask you
ഞാന്‍ നിങ്ങളോട് ചോദിച്ചിട്ടുണ്ടെങ്കില്‍
مِّن
മിന്‍
from
ഇല്‍ നിന്ന്
أَجْرٍ
അജ്‌റിന്‍
reward
ഒരു പ്രതിഫലം
فَهُوَ
ഫഹുവ
Then he
അപ്പോള്‍ അത്
لَكُمْ
ലകും,
for you
നിങ്ങള്‍ക്ക് വേണ്ടി
إِنْ
ഇന്‍
if
അല്ല
أَجْرِىَ
അജ്‌റിയ
(is) my reward
എന്‍റെ പ്രതിഫലം
إِلاَّ
ഇല്ലാ
except
അല്ലാതെ
عَلَى
അല
over
മേല്‍ (അടുത്ത്)
ٱللَّهِ
ല്‍-ലാഹി,
of Allah
അല്ലാഹുവിന്‍റെ
وَهُوَ
വഹുവ
when he
അവന്‍
عَلَىٰ
അലാ
on
മേല്‍
كُلِّ
കുല്ലി
every
എല്ലാ
شَيْءٍ
ശൈഇന്‍
thing
കാര്യത്തിനും
شَهِيدٍ
ശഹീദ്
a Witness
സാക്ഷിയാണ്
قُلْ مَا سَأَلْتُكُم مِّن أَجْرٍ فَهُوَ لَكُمْ إِنْ أَجْرِىَ إِلاَّ عَلَى ٱللَّهِ وَهُوَ عَلَىٰ كُلِّ شَيْءٍ شَهِيدٍ
ഖുല്‍ മാ സഅല്‍തുകും മിന്‍ അജ്‌റിന്‍ ഫഹുവ ലകും, ഇന്‍ അജ്‌റിയ ഇല്ലാ അല ല്‍-ലാഹി, വഹുവ അലാ കുല്ലി ശൈഇന്‍ ശഹീദ്
Say. Whatever wage I might have asked of you is yours. My wage is from Allah only. and He is Witness over all things.
പറയുക: ഞാന്‍ നിങ്ങളോട് വല്ല പ്രതിഫലവും ചോദിച്ചിട്ടുണ്ടെങ്കില്‍ അതു നിങ്ങളെടുത്തോളൂ. എനിക്കുള്ള പ്രതിഫലം അല്ലാഹുവിങ്കല്‍ മാത്രമാണ്. അവന്‍ സകല സംഗതികള്‍ക്കും സാക്ഷിയാണല്ലോ.
48
٤٨
قُلْ
ഖുല്‍
Say
പറയുക
إِنَّ
ഇന്ന
Indeed
നിശ്ചയമായും
رَبِّى
റബ്ബീ
My Lord
എന്‍റെ നാഥന്‍
يَقْذِفُ
യഖ്‌ധിഫു
projects
അവന്‍ വിക്ഷേപിക്കുന്നു
بِٱلْحَقِّ
ബില്‍-ഹഖ്ഖി
in [the] truth
സത്യത്തെ
عَلاَّمُ
അല്ലാമു
(are the) Knower
അവന്‍ നന്നായി അറിയുന്നവനാണ്
ٱلْغُيُوبِ
ല്‍-ഘുയൂബ്
(of) the unseen
മറഞ്ഞ / അദൃശ്യ കാര്യങ്ങള്‍
قُلْ إِنَّ رَبِّى يَقْذِفُ بِٱلْحَقِّ عَلاَّمُ ٱلْغُيُوبِ
ഖുല്‍ ഇന്ന റബ്ബീ യഖ്‌ധിഫു ബില്‍-ഹഖ്ഖി അല്ലാമു ല്‍-ഘുയൂബ്
Say: Verily, My Lord sends down Inspiration and makes apparent the truth, the All-Knower of the Ghaib (unseen).
പറയുക: എന്‍റെ നാഥന്‍ എനിക്ക് സത്യമെത്തിച്ചുതരുന്നു. അവന്‍ അഭൗതിക കാര്യങ്ങളെല്ലാം അറിയുന്നവനാണ്.
49
٤٩
قُلْ
ഖുല്‍
Say
പറയുക
جَآءَ
ജാഅ
comes
വന്നെത്തിയിരിക്കുന്നു
ٱلْحَقُّ
ല്‍-ഹഖ്ഖു
The truth
സത്യം
وَمَا
വമാ
and not
ഇല്ല
يُبْدِئُ
യുബ്‌ദിഉ
originates
തുടക്കം കുറിക്കുക
ٱلْبَاطِلُ
ല്‍-ബാതിലു
the falsehood
അസത്യം
وَمَا
വമാ
and not
ഇല്ല
يُعِيدُ
യുഅീദ്
repeat
പുന:സ്ഥാപിക്കുക
قُلْ جَآءَ ٱلْحَقُّ وَمَا يُبْدِئُ ٱلْبَاطِلُ وَمَا يُعِيدُ
ഖുല്‍ ജാഅ ല്‍-ഹഖ്ഖു വമാ യുബ്‌ദിഉ ല്‍-ബാതിലു വമാ യുഅീദ്
Say: The truth has come, and Al-Batil [falsehood] can neither create anything nor resurrect.
പറയുക: സത്യം വന്നെത്തിയിരിക്കുന്നു. ഇനി അസത്യം ഒന്നിനും തുടക്കം കുറിക്കുകയില്ല. അത് ഒന്നിനെയും പുനഃസ്ഥാപിക്കുകയുമില്ല.