الأحزاب
Al-Ahzab
സംയോജിത സേന
70
٧٠
يٰأَيُّهَا
യാഅയ്യുഹ
O you
ഹേയ്
ٱلَّذِينَ
ല്ലധീന
Those who
യാതോരുത്തരേ
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
ٱتَّقُواْ
ത്തഖൂ
Fear
സൂക്ഷിക്കുവിന്‍
ٱللَّهَ
ല്ലാഹ
Allah
അല്ലാഹുവിനെ
وَقُولُواْ
വ-ഖൂലൂ
and speak
നിങ്ങള്‍ പറയുകയും ചെയ്യുക
قَوْلاً
ഖൗലന്‍
a Word
വാക്ക്
سَدِيداً
സദീദാ
appropriate
ശരിയായ
يٰأَيُّهَا ٱلَّذِينَ آمَنُواْ ٱتَّقُواْ ٱللَّهَ وَقُولُواْ قَوْلاً سَدِيداً
യാഅയ്യുഹ ല്ലധീന ആമനൂ ത്തഖൂ ല്ലാഹ വ-ഖൂലൂ ഖൗലന്‍ സദീദാ
O you who believe, Keep your duty to Allah and fear Him, and speak the truth.
വിശ്വസിച്ചവരേ, നിങ്ങള്‍ ദൈവഭക്തരാവുക. നല്ലതുമാത്രം പറയുക.
71
٧١
يُصْلِحْ
യുസ്‌ലിഹ്
He will amend
അവന്‍ നന്നാക്കി തരും
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
أَعْمَالَكُمْ
അ‘മാലകും
your deeds
നിങ്ങളുടെ കര്‍മ്മങ്ങള്‍
وَيَغْفِرْ
വ-യഘ്‌ഫിര്‍
and He will forgive
പൊറുത്തു തരികയും ചെയ്യും
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
ذُنُوبَكُمْ
ധുനൂബകും,
your sins.
നിങ്ങളുടെ പാപങ്ങള്‍
وَمَن
വമന്‍
And whoever
ആരെങ്കിലും
يُطِعِ
യുതി‘അ
obeys
അനുസരിക്കുന്നുവോ
ٱللَّهَ
ല്ലാഹ
Allah
അല്ലാഹുവിനെ
وَرَسُولَهُ
വ-റസൂലഹു
and His Messenger
അവന്‍റെ ദൂതനെയും
فَقَدْ
ഫഖദ്
then surely
തീര്‍ച്ചയായും
فَازَ
ഫാഴ
he is successful
അവന്‍ വിജയിച്ചു
فَوْزاً
ഫൗഴന്‍
a success
വിജയം
عَظِيماً
‘അഴീമന്‍
great
മഹത്തായ
يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ وَمَن يُطِعِ ٱللَّهَ وَرَسُولَهُ فَقَدْ فَازَ فَوْزاً عَظِيماً
യുസ്‌ലിഹ് ലകും അ‘മാലകും വ-യഘ്‌ഫിര്‍ ലകും ധുനൂബകും, വമന്‍ യുതി‘അ ല്ലാഹ വ-റസൂലഹു ഫഖദ് ഫാഴ ഫൗഴന്‍ ‘അഴീമന്‍
He will direct you to do righteous good deeds and will forgive you your sins. And whosoever obeys Allah and His Messenger he has indeed achieved a great achievement.
എങ്കില്‍ അല്ലാഹു നിങ്ങള്‍ക്ക് നിങ്ങളുടെ കര്‍മങ്ങള്‍ നന്നാക്കിത്തരും. നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരും. അല്ലാഹുവെയും അവന്‍റെ ദൂതനെയും അനുസരിക്കുന്നവന്‍ മഹത്തായ വിജയം കൈവരിച്ചിരിക്കുന്നു.
72
٧٢
إِنَّا
ഇന്നാ
Indeed, We
നിശ്ചയം നാം
عَرَضْنَا
‘അറദ്‌നാ
[We] offered
നാം കാട്ടി / പ്രദശ്പ്പിച്ചു
ٱلأَمَانَةَ
ല്‍-അമാനത
the Trust
അമാനത്തിനെ (വിശ്വസ്ത ദൗത്യം)
عَلَى
‘അല
over
മേല്‍
ٱلسَّمَاوَاتِ
സ്സമാവാതി
the heavens
ആകാശങ്ങളുടെ
وَٱلأَرْضِ
വല്‍-അര്‍ദി
and the earth
ഭൂമിയുടെയും
وَٱلْجِبَالِ
വല്‍-ജിബാലി
and the mountains
പര്‍വതങ്ങളുടെയും
فَأبَيْنَ
ഫ-അബൈന
but they refused
എന്നാല്‍ അവ വിസമ്മതിച്ചു
أَن
അന്‍
that
അത്
يَحْمِلْنَهَا
യഹ്‌മില്‍നഹാ
bear it
അത് ഏറ്റെടുക്കാന്‍
وَأَشْفَقْنَ
വ-അശ്‌ഫഖ്‌ന
and they feared
അവ ഭയപ്പെടുകയും ചെയ്തു
مِنْهَا
മിന്‍ഹാ
from it
അതിനെ
وَحَمَلَهَا
വ-ഹമലഹാ
but bore it
എന്നാല്‍ അതേറ്റെടുത്തു
ٱلإِنْسَانُ
ല്‍-ഇന്‍സാനു,
the man
മനുഷ്യന്‍
إِنَّهُ
ഇന്നഹു
Indeed, He
തീര്‍ച്ചയായും അവന്‍
كَانَ
കാന
was
ആയിരിക്കുന്നു
ظَلُوماً
ഴലൂമന്‍
unjust
വലിയ അക്രമി
جَهُولاً
ജഹൂല
ignorant
തികഞ്ഞ അവിവേകിയും
إِنَّا عَرَضْنَا ٱلأَمَانَةَ عَلَى ٱلسَّمَاوَاتِ وَٱلأَرْضِ وَٱلْجِبَالِ فَأبَيْنَ أَن يَحْمِلْنَهَا وَأَشْفَقْنَ مِنْهَا وَحَمَلَهَا ٱلإِنْسَانُ إِنَّهُ كَانَ ظَلُوماً جَهُولاً
ഇന്നാ ‘അറദ്‌നാ ല്‍-അമാനത ‘അല സ്സമാവാതി വല്‍-അര്‍ദി വല്‍-ജിബാലി ഫ-അബൈന അന്‍ യഹ്‌മില്‍നഹാ വ-അശ്‌ഫഖ്‌ന മിന്‍ഹാ വ-ഹമലഹാ ല്‍-ഇന്‍സാനു, ഇന്നഹു കാന ഴലൂമന്‍ ജഹൂല
Truly, We did offer the trust or moral responsibility or honesty and all the duties which Allah has ordained to the heavens and the earth, and the mountains, but they declined to bear it and were afraid of it. But man bore it. Verily, he was unjust and ignorant.
തീര്‍ച്ചയായും ആകാശഭൂമികളുടെയും പര്‍വതങ്ങളുടെയും മുമ്പില്‍ നാം ഈ അമാനത്ത് സമര്‍പ്പിച്ചു. അപ്പോള്‍ അതേറ്റെടുക്കാന്‍ അവ വിസമ്മതിച്ചു. അവ അതിനെ ഭയപ്പെട്ടു. എന്നാല്‍ മനുഷ്യന്‍ അതേറ്റെടുത്തു. അവന്‍ കൊടിയ അക്രമിയും തികഞ്ഞ അവിവേകിയും തന്നെ.
73
٧٣
لِّيُعَذِّبَ
ലിയു‘അദ്ദിബ
So that may punish
ശിക്ഷിക്കുന്നതിന് വേണ്ടിയാണിത്
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
ٱلْمُنَافِقِينَ
ല്‍-മുനാഫിഖീന
the hypocrites
കപടവിശ്വാസികളെ
وَٱلْمُنَافِقَاتِ
വല്‍-മുനാഫിഖാതി
and the hypocrite women
കപടവിശ്വാസിനികളെയും
وَٱلْمُشْرِكِينَ
വല്‍-മുശ്‌റിഖീന
and the polytheists
ബഹുദൈവവിശ്വാസികളെയും
وَٱلْمُشْرِكَاتِ
വല്‍-മുശ്‌റിഖാതി
and the polytheist women
ബഹുദൈവവിശ്വാസിനികളെയും
وَيَتُوبَ
വ-യതൂബ
and (to) accept repentance
പശ്ചാത്താപം സ്വീകരിക്കാനും
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
عَلَى
‘അല
over
മേല്‍
ٱلْمُؤْمِنِينَ
ല്‍-മുഅമിനീന
the believers
വിശ്വാസികളുടെ
وَٱلْمُؤْمِنَاتِ
വല്‍-മുഅമിനാതി,
and the believing women
വിശ്വാസിനികളുടെയും
وَكَانَ
വകാന
and has been
ആകുന്നു / ആയിരിക്കുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
غَفُوراً
ഘഫൂറന്‍
Oft-Forgiving
ഏറെ പൊറുക്കുന്നവന്‍
رَّحِيماً
റഹീമാ
Most-Merciful
കരുണാനിധിയും
لِّيُعَذِّبَ ٱللَّهُ ٱلْمُنَافِقِينَ وَٱلْمُنَافِقَاتِ وَٱلْمُشْرِكِينَ وَٱلْمُشْرِكَاتِ وَيَتُوبَ ٱللَّهُ عَلَى ٱلْمُؤْمِنِينَ وَٱلْمُؤْمِنَاتِ وَكَانَ ٱللَّهُ غَفُوراً رَّحِيماً
ലിയു‘അദ്ദിബ ല്ലാഹു ല്‍-മുനാഫിഖീന വല്‍-മുനാഫിഖാതി വല്‍-മുശ്‌റിഖീന വല്‍-മുശ്‌റിഖാതി വ-യതൂബ ല്ലാഹു ‘അല ല്‍-മുഅമിനീന വല്‍-മുഅമിനാതി, വകാന ല്ലാഹു ഘഫൂറന്‍ റഹീമാ
So that Allah will punish the hypocrites, men and women, and the men and women who are Al-Mushrikun. And Allah will pardon the true believers of the Islamic Monotheism, men and women. And Allah is Ever Oft-Forgiving, Most Merciful.
കപടവിശ്വാസികളും ബഹുദൈവവിശ്വാസികളുമായ സ്ത്രീപുരുഷന്‍മാരെ അല്ലാഹു ശിക്ഷിക്കുന്നതിനു വേണ്ടിയാണിത്. സത്യവിശ്വാസികളായ സ്ത്രീപുരുഷന്‍മാരുടെ പശ്ചാത്താപം അവന്‍ സ്വീകരിക്കാനും. അല്ലാഹു ഏറെപൊറുക്കുന്നവനാണ്.