السجدة
As-Sajdah
അസ്സജദ
10
١٠
وَقَالُوۤاْ
വഖാലൂ
And they said
അവര്‍ പറഞ്ഞു
أَإِذَا
അഇദാ
What, When
അപ്പോള്‍ എന്ത്
ضَلَلْنَا
ളല്‍നാ
we are lost
അപ്രത്യക്ഷരായാലുമോ
فِى
ഫി
In
ഇല്‍
ٱلأَرْضِ
ല്‍-അര്‍ളി
the earth
ഭൂമി
أَإِنَّا
അഇന്നാ
Will we
നിശ്ചയം, ഞങ്ങള്‍
لَفِى
ലഫീ
surely (is) in
ആയിരിക്കുകയോ
خَلْقٍ
ഖല്‍ഖിന്‍
a creation
ഒരു സൃഷ്ടിയില്‍
جَدِيدٍ
ജദീദ്,
new
പുതുതായ
بَلْ
ബല്‍
But
എന്നാല്‍
هُم
ഹും
they
അവര്‍
بِلَقَآءِ
ബിലിഖാഇ
in (the) meeting
കണ്ടുമുട്ടുന്നതിനെ
رَبِّهِمْ
റബ്ബിഹിം
their Lord
അവരുടെ രക്ഷിതാവിനെ
كَافِرُونَ
കാഫിറൂന്‍
disbelievers
നിഷേധിക്കുന്നവരാണ്
وَقَالُوۤاْ أَإِذَا ضَلَلْنَا فِى ٱلأَرْضِ أَإِنَّا لَفِى خَلْقٍ جَدِيدٍ بَلْ هُم بِلَقَآءِ رَبِّهِمْ كَافِرُونَ
വഖാലൂ അഇദാ ളല്‍നാ ഫി ല്‍-അര്‍ളി അഇന്നാ ലഫീ ഖല്‍ഖിന്‍ ജദീദ്, ബല്‍ ഹും ബിലിഖാഇ റബ്ബിഹിം കാഫിറൂന്‍
And they say: When we are lost in the earth, shall we indeed be recreated anew. Nay, but they deny the Meeting with their Lord.
അവര്‍ ചോദിക്കുന്നു: ഞങ്ങള്‍ മണ്ണില്‍ ലയിച്ചില്ലാതായാല്‍ പോലും പിന്നെയും പുതുതായി സൃഷ്ടിക്കപ്പെടുമെന്നോ. അവര്‍ തങ്ങളുടെ നാഥനെ കണ്ടുമുട്ടുമെന്നതിനെ തള്ളിപ്പറയുന്നവരാണ്.
11
١١
قُلْ
ഖുല്‍
Say
പറയൂ
يَتَوَفَّاكُم
യതവഫ്ഫാകും
takes your (soul)
നിങ്ങളെ മരിപ്പിക്കും
مَّلَكُ
മലകു
(the) Angel
മലക്ക്
ٱلْمَوْتِ
ല്‍-മൗതി
[the] death
മരണത്തിന്‍റെ
ٱلَّذِى
ല്ലദീ
(is) the One Who
യാതോരുവന്‍
وُكِّلَ
വുക്കില
has been put in charge
ഏല്‍പിക്കപ്പെട്ട
بِكُمْ
ബികും
to you
നിങ്ങളുടെ കാര്യം
ثُمَّ
ഥുമ്മ
then
പിന്നീട്
إِلَىٰ
ഇലാ
to
ലേക്ക്
رَبِّكُمْ
റബ്ബികും
your Lord
നിങ്ങളുടെ രക്ഷിതാവ്
تُرْجَعُونَ
തുര്‍ജഅൂന്‍
you will be returned
നിങ്ങള്‍ മടക്കപ്പെടും
قُلْ يَتَوَفَّاكُم مَّلَكُ ٱلْمَوْتِ ٱلَّذِى وُكِّلَ بِكُمْ ثُمَّ إِلَىٰ رَبِّكُمْ تُرْجَعُونَ
ഖുല്‍ യതവഫ്ഫാകും മലകു ല്‍-മൗതി ല്ലദീ വുക്കില ബികും ഥുമ്മ ഇലാ റബ്ബികും തുര്‍ജഅൂന്‍
Say: The angel of death, who is set over you, will take your souls, then you shall be brought to your Lord.
പറയുക: നിങ്ങളുടെ കാര്യം ഏല്‍പിക്കപ്പെട്ട മരണത്തിന്‍റെ മലക്ക് നിങ്ങളെ മരിപ്പിക്കും. പിന്നീട് നിങ്ങള്‍ നിങ്ങളുടെ നാഥങ്കലേക്ക് മടക്കപ്പെടും.
12
١٢
وَلَوْ
വലൗ
And if
എങ്കില്‍
تَرَىٰ
തറാ
you see
നീ കാണുന്നു
إِذِ
ഇദി
when
സന്ദര്‍ഭം
ٱلْمُجْرِمُونَ
ല്‍-മുജ്‌റിമൂന
the criminals
കുറ്റവാളികള്‍
نَاكِسُواْ
നാകിസൂ
(will) hang
താഴ്ത്തിയവരായി
رُءُوسِهِمْ
റുഊസിഹിം
their heads
അവരുടെ തലകളെ
عِندَ
ഇന്‍ദ
(are) near
അടുത്ത്
رَبِّهِمْ
റബ്ബിഹിം
their Lord
അവരുടെ രക്ഷിതാവിന്‍റെ
رَبَّنَآ
റബ്ബനാ
Our Lord
ഞങ്ങളുടെ നാഥാ
أَبْصَرْنَا
അബ്‌സര്‍നാ
we have seen
ഞങ്ങള്‍ നേരില്‍ കണ്ടിരിക്കുന്നു
وَسَمِعْنَا
വസമിഅ്‌നാ
and we have heard
ഞങ്ങള്‍ കേള്‍ക്കുകയും ചെയ്തു
فَٱرْجِعْنَا
ഫര്‍ജിഅ്‌നാ
so return us
അതിനാല്‍ നീ ഞങ്ങളെ തിരിച്ചയക്കേണമേ
نَعْمَلْ
നഅ്‌മല്‍
we will do
ഞങ്ങള്‍ പ്രവര്‍ത്തിച്ചു കൊള്ളാം
صَالِحاً
സാലിഹന്‍
a righteous (child)
നന്മ
إِنَّا
ഇന്നാ
Indeed, We
തീര്‍ച്ചയായും ഞങ്ങള്‍
مُوقِنُونَ
മൂഖിനൂന്‍
(are now) certain
നന്നായി ബോധ്യപ്പെട്ടവരാണ്
وَلَوْ تَرَىٰ إِذِ ٱلْمُجْرِمُونَ نَاكِسُواْ رُءُوسِهِمْ عِندَ رَبِّهِمْ رَبَّنَآ أَبْصَرْنَا وَسَمِعْنَا فَٱرْجِعْنَا نَعْمَلْ صَالِحاً إِنَّا مُوقِنُونَ
വലൗ തറാ ഇദി ല്‍-മുജ്‌റിമൂന നാകിസൂ റുഊസിഹിം ഇന്‍ദ റബ്ബിഹിം റബ്ബനാ അബ്‌സര്‍നാ വസമിഅ്‌നാ ഫര്‍ജിഅ്‌നാ നഅ്‌മല്‍ സാലിഹന്‍ ഇന്നാ മൂഖിനൂന്‍
And if you only could see when the Mujrimun (criminals, disbelievers, polytheists, sinners) shall hang their heads before their Lord: Our Lord, We have now seen and heard, so send us back, we will do righteous good deeds. Verily, We now believe with certainty.
കുറ്റവാളികള്‍ തങ്ങളുടെ നാഥന്‍റെ അടുത്ത് തലതാഴ്ത്തി നില്‍ക്കുന്നത് നീ കണ്ടിരുന്നെങ്കില്‍ അവര്‍ പറയും: ഞങ്ങളുടെ നാഥാ, ഞങ്ങളിതാ എല്ലാം നേരില്‍ കണ്ടിരിക്കുന്നു. കേട്ടിരിക്കുന്നു. അതിനാല്‍ നീ ഞങ്ങളെ ഒന്നുതിരിച്ചയക്കേണമേ. ഞങ്ങള്‍ നല്ലതു ചെയ്തുകൊള്ളാം. ഇപ്പോള്‍ ഞങ്ങള്‍ക്കെല്ലാം നന്നായി ബോധ്യമായിരിക്കുന്നു.
13
١٣
وَلَوْ
വലൗ
And if
എങ്കില്‍
شِئْنَا
ശിഅ്‌നാ
We will
നാം ഉദ്ദേശിച്ചിരുന്നു
َلآتَيْنَا
ലആതൈനാ
surely We (would) have given
നാം നല്‍കുമായിരുന്നു
كُلَّ
കുല്ല
(of) all
എല്ലാ ഓരോ
نَفْسٍ
നഫ്‌സിന്‍
soul
വ്യക്തിക്കും / ആള്‍ക്കും
هُدَاهَا
ഹുദാഹാ
its guidance
തന്‍റെ നേര്‍മാര്‍ഗ്ഗം
وَلَـٰكِنْ
വലാകിന്‍
but
പക്ഷേ
حَقَّ
ഹഖ്ഖ
(as is His) right
യാഥാര്‍ഥ്യമായിരിക്കുന്നു
ٱلْقَوْلُ
ഖൗലു
the word
പ്രഖ്യാപനം
مِنِّي
മിന്നീ
from Me
എന്നില്‍ നിന്നുള്ള
َلأَمْلأَنَّ
ലഅംലഅന്ന
that I will surely fill
തീര്‍ച്ചയായും, ഞാന്‍ നിറക്കുക തന്നെ ചെയ്യും
جَهَنَّمَ
ജഹന്നമ
(of) Hell
നരകത്തെ
مِنَ
മിന
from
കൊണ്ടും
ٱلْجِنَّةِ
ല്‍-ജിന്നതി
the jinn
ജിന്നുകളെ
وَٱلنَّاسِ
വന്നാസി
and the people
മനുഷ്യരാലും
أَجْمَعِينَ
അജ്‌മഅീന്‍
all together
അവരെല്ലാവരാലും
وَلَوْ شِئْنَا َلآتَيْنَا كُلَّ نَفْسٍ هُدَاهَا وَلَـٰكِنْ حَقَّ ٱلْقَوْلُ مِنِّي َلأَمْلأَنَّ جَهَنَّمَ مِنَ ٱلْجِنَّةِ وَٱلنَّاسِ أَجْمَعِينَ
വലൗ ശിഅ്‌നാ ലആതൈനാ കുല്ല നഫ്‌സിന്‍ ഹുദാഹാ വലാകിന്‍ ഹഖ്ഖ ഖൗലു മിന്നീ ലഅംലഅന്ന ജഹന്നമ മിന ല്‍-ജിന്നതി വന്നാസി അജ്‌മഅീന്‍
And if We had willed, surely, We would have given every person his guidance, but the Word from Me took effect, that I will fill Hell with jinn and mankind together.
നാം ഇച്ഛിച്ചിരുന്നെങ്കില്‍ നേരത്തെ തന്നെ എല്ലാ ഓരോരുത്തര്‍ക്കും നേര്‍വഴി കാണിച്ചുകൊടുക്കുമായിരുന്നു. എന്നാല്‍ നമ്മില്‍ നിന്നുണ്ടായ പ്രഖ്യാപനം യാഥാര്‍ഥ്യമായിത്തീര്‍ന്നിരിക്കുന്നു. ജിന്നുകളാലും മനുഷ്യരാലും ഞാന്‍ നരകത്തെ നിറയ്ക്കുക തന്നെ ചെയ്യുമെന്ന പ്രഖ്യാപനം.
14
١٤
فَذُوقُواْ
ഫദൂഖൂ
Then taste
അതിനാല്‍ നിങ്ങള്‍ ആസ്വദിച്ചു കൊള്ളുക
بِمَا
ബിമാ
for what
യാതൊന്നിനാല്‍ (കാരണം)
نَسِيتُمْ
നസീതും
you forgot
നിങ്ങള്‍ മറന്നത്
لِقَآءَ
ലിഖാഅ
(of the) meeting
കണ്ടുമുട്ടല്‍
يَوْمِكُمْ
യൗമികും
day of yours
നിങ്ങളുടെ ദിവസത്തെ
هَـٰذَآ
ഹാദാ
(is) this
ഈ / ഇത്
إِنَّا
ഇന്നാ
Indeed, We
തീര്‍ച്ചയായും നാം
نَسِينَاكُمْ
നസീനാകും
have forgotten you
നാം നിങ്ങളെയും മറന്നിരിക്കുന്നു
وَذُوقُـواْ
വദൂഖൂ
And taste
നിങ്ങള്‍ ആസ്വദിച്ചു കൊള്ളുക
عَذَابَ
അദാബ
(from) punishment
ശിക്ഷ
ٱلْخُلْدِ
ല്‍-ഖുല്‍ദി
the everlasting
ശാശ്വതമായ
بِمَا
ബിമാ
for what
യാതൊന്നിന്‍റെ
كُنتُمْ
കുന്‍തും
you used to
നിങ്ങള്‍
تَعْمَلُونَ
തഅ്‌മലൂന്‍
you do
നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിന്‍റെ
فَذُوقُواْ بِمَا نَسِيتُمْ لِقَآءَ يَوْمِكُمْ هَـٰذَآ إِنَّا نَسِينَاكُمْ وَذُوقُـواْ عَذَابَ ٱلْخُلْدِ بِمَا كُنتُمْ تَعْمَلُونَ
ഫദൂഖൂ ബിമാ നസീതും ലിഖാഅ യൗമികും ഹാദാ ഇന്നാ നസീനാകും വദൂഖൂ അദാബ ല്‍-ഖുല്‍ദി ബിമാ കുന്‍തും തഅ്‌മലൂന്‍
Then taste you because of your forgetting the Meeting of this Day of yours, surely. We too will forget you, so taste you the abiding torment for what you used to do.
നിങ്ങളുടെ ഈ നാളുമായുള്ള കണ്ടുമുട്ടല്‍ നിങ്ങള്‍ മറന്നു കളഞ്ഞതിനാല്‍ അതിന്‍റെ ശിക്ഷ ആസ്വദിച്ചുകൊള്ളുക. നിശ്ചയമായും നാം നിങ്ങളെയും മറന്നിരിക്കുന്നു. നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിന്‍റെ ഫലമായുള്ള ശാശ്വത ശിക്ഷ അനുഭവിച്ചുകൊള്ളുക.
15
١٥
إِنَّمَا
ഇന്നമാ
(It is) only
നിശ്ചയമായും
يُؤْمِنُ
യുഅ്‌മിനു
believe
വിശ്വസിക്കുന്നു
بِآيَاتِنَا
ബിആയാതിനാ
Our Signs
നമ്മുടെ വചനങ്ങളില്‍
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തര്‍
إِذَا
ഇദാ
when
ആല്‍
ذُكِّرُواْ
ദുക്കിറൂ
they were reminded
അവര്‍ക്ക് ഉല്‍ബോധനം നല്‍കപ്പെട്ടു
بِهَا
ബിഹാ
at it
അതുവഴി
خَرُّواْ
ഖര്‍റൂ
they fell
അവര്‍ പ്രണാമമര്‍പ്പിക്കും
سُجَّداً
സുജ്ജദന്‍
prostrating
സാഷ്ടാംഗം ചെയ്യുന്നവരായി
وَسَبَّحُواْ
വസബ്ബഹൂ
and glorify
അവര്‍ പരിശുദ്ധി പ്രകീര്‍ത്തിക്കും
بِحَمْدِ
ബിഹംദി
with (the) praises
സ്തുതിച്ച് കൊണ്ട്
رَبِّهِمْ
റബ്ബിഹിം
their Lord
അവരുടെ രക്ഷിതാവിനെ
وَهُمْ
വഹും
and they (are)
അവര്‍
لاَ
ലാ
not
ഇല്ല
يَسْتَكْبِرُونَ
യസ്‌തക്‌ബിറൂന്‍
arrogant
അവര്‍ അഹങ്കാരിക്കുക
إِنَّمَا يُؤْمِنُ بِآيَاتِنَا ٱلَّذِينَ إِذَا ذُكِّرُواْ بِهَا خَرُّواْ سُجَّداً وَسَبَّحُواْ بِحَمْدِ رَبِّهِمْ وَهُمْ لاَ يَسْتَكْبِرُونَ
ഇന്നമാ യുഅ്‌മിനു ബിആയാതിനാ അല്ലദീന ഇദാ ദുക്കിറൂ ബിഹാ ഖര്‍റൂ സുജ്ജദന്‍ വസബ്ബഹൂ ബിഹംദി റബ്ബിഹിം വഹും ലാ യസ്‌തക്‌ബിറൂന്‍
Only those believe in Our Ayat (proofs, evidences, verses, lessons, signs, revelations), who, when they are reminded of them fall down prostrate, and glorify the Praises of their Lord, and they are not proud.
നമ്മുടെ വചനങ്ങള്‍ വഴി ഉദ്ബോധനം നല്‍കിയാല്‍ സാഷ്ടാംഗ പ്രണാമമര്‍പ്പിക്കുന്നവരും തങ്ങളുടെ നാഥനെ വാഴ്ത്തുന്നവരും കീര്‍ത്തിക്കുന്നവരും മാത്രമാണ് നമ്മുടെ വചനങ്ങളില്‍ വിശ്വസിക്കുന്നവര്‍. അവരൊട്ടും അഹങ്കരിക്കുകയില്ല.
16
١٦
تَتَجَافَىٰ
തതജാഫാ
Forsake
അകന്ന് പോകും
جُنُوبُهُمْ
ജുനൂബുഹും
their sides
അവരുടെ പാര്‍ശ്വങ്ങള്‍
عَنِ
അനി
from
ഇല്‍ നിന്ന്
ٱلْمَضَاجِعِ
ല്‍-മളാജിഇ
the bed
കിടപ്പിടങ്ങള്‍
يَدْعُونَ
യദ്‌ഊന
inviting
പ്രാര്‍ഥിക്കുന്നവരായി
رَبَّهُمْ
റബ്ബഹും
their Lord
തങ്ങളുടെ നാഥനോട്
خَوْفاً
ഖൗഫന്‍
(in) fear
ഭയത്തോടുകൂടി
وَطَمَعاً
വതമഅന്‍
and hope
പ്രത്യാശയോടെയും
وَمِمَّا
വമിമ്മാ
and out of what
യാതോന്നില്‍ നിന്ന്
رَزَقْنَاهُمْ
റസഖ്‌നാഹും
We have provided them
നാം അവര്‍ക്ക് നല്‍കിയ
يُنفِقُونَ
യുന്‍ഫിഖൂന്‍
they spend
അവര്‍ ചെലവഴിക്കുന്നു
تَتَجَافَىٰ جُنُوبُهُمْ عَنِ ٱلْمَضَاجِعِ يَدْعُونَ رَبَّهُمْ خَوْفاً وَطَمَعاً وَمِمَّا رَزَقْنَاهُمْ يُنفِقُونَ
തതജാഫാ ജുനൂബുഹും അനി ല്‍-മളാജിഇ യദ്‌ഊന റബ്ബഹും ഖൗഫന്‍ വതമഅന്‍ വമിമ്മാ റസഖ്‌നാഹും യുന്‍ഫിഖൂന്‍
Their sides forsake their beds, to invoke their Lord in fear and hope, and they spend out of what We have bestowed on them.
പേടിയോടും പ്രത്യാശയോടുംകൂടി തങ്ങളുടെ നാഥനോട് പ്രാര്‍ഥിക്കാനായി കിടപ്പിടങ്ങളില്‍ നിന്ന് അവരുടെ പാര്‍ശ്വങ്ങള്‍ ഉയര്‍ന്ന് അകന്നുപോകും. നാം അവര്‍ക്കു നല്‍കിയതില്‍ നിന്നവര്‍ ചെലവഴിക്കുകയും ചെയ്യും.
17
١٧
فَلاَ
ഫലാ
So (let) not
ആയതിനാല്‍, ഇല്ല
تَعْلَمُ
തഅ്‌ലമു
know
അറിയുക
نَفْسٌ
നഫ്‌സുന്‍
a soul
ഒരാളും
مَّآ
മാ
What(ever)
യാതൊന്ന്
أُخْفِى
ഉഖ്‌ഫിയ
is hidden
എന്തൊക്കെയാണ് രഹസ്യമാക്കി വെക്കപ്പെട്ടിട്ടുള്ള
لَهُم
ലഹും
of them
അവര്‍ക്ക്
مِّن
മിന്‍
from
ഇല്‍ നിന്ന്
قُرَّةِ
ഖു്റതി
(the) comfort
കുളിര്‍പ്പിക്കുന്നത്
أَعْيُنٍ
അഅ്‌യുനിന്‍
(for) the eyes
കണ്ണുകള്‍
جَزَآءً
ജസാഅന്‍
A recompense
പ്രതിഫലം
بِمَا
ബിമാ
for what
യാതൊന്നില്‍
كَانُواْ
കാനൂ
they were
അവരായിരുന്ന
يَعْمَلُونَ
യഅ്‌മലൂന്‍
they do
അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്
فَلاَ تَعْلَمُ نَفْسٌ مَّآ أُخْفِى لَهُم مِّن قُرَّةِ أَعْيُنٍ جَزَآءً بِمَا كَانُواْ يَعْمَلُونَ
ഫലാ തഅ്‌ലമു നഫ്‌സുന്‍ മാ ഉഖ്‌ഫിയ ലഹും മിന്‍ ഖു്റതി അഅ്‌യുനിന്‍ ജസാഅന്‍ ബിമാ കാനൂ യഅ്‌മലൂന്‍
No person knows what is kept hidden for them of joy as a reward for what they used to do.
ആര്‍ക്കുമറിയില്ല, തങ്ങള്‍ക്കായി കണ്‍കുളിര്‍പ്പിക്കുന്ന എന്തൊക്കെയാണ് രഹസ്യമായി സൂക്ഷിച്ചുവെച്ചിരിക്കുന്നതെന്ന്. അവര്‍ പ്രവര്‍ത്തിച്ചതിനുള്ള പ്രതിഫലമാണ് അതെല്ലാം.
18
١٨
أَفَمَن
അഫമന്‍
Then is he who
അപ്പോള്‍ ഒരുത്തനോ
كَانَ
കാന
is
ആയ
مُؤْمِناً
മുഅ്‌മിനന്‍
a believer
സത്യവിശ്വാസി
كَمَن
കമന്‍
like (one) who
ഒരാളെപ്പോലെ
كَانَ
കാന
is
ആയ
فَاسِقاً
ഫാസിഖന്‍,
defiantly disobedient
തോന്നിവാസി / തെമ്മാടി
لاَّ
ലാ
(Do) not
ഇല്ല
يَسْتَوُونَ
യസ്‌തവൂന്‍
They are equal
അവര്‍ സമമാവുക
أَفَمَن كَانَ مُؤْمِناً كَمَن كَانَ فَاسِقاً لاَّ يَسْتَوُونَ
അഫമന്‍ കാന മുഅ്‌മിനന്‍ കമന്‍ കാന ഫാസിഖന്‍, ലാ യസ്‌തവൂന്‍
Is then he who is a believer like him who is Fasiq (disbeliever and disobedient to Allah) Not equal are they.
അല്ല, സത്യവിശ്വാസിയായ ഒരാള്‍ തെമ്മാടിയെപ്പോലെയാണെന്നോ. അവര്‍ ഒരു പോലെയാവുകയില്ല.
19
١٩
أَمَّا
അമ്മാ
As for
എന്നാല്‍
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തര്‍
آمَنُواْ
ആമനൂ
believed
അവര്‍ സത്യവിശ്വാസം സ്വീകരിച്ചു
وَعَمِلُواْ
വഅമിലു
and did
പ്രവര്‍ത്തിക്കുകയും ചെയ്ത
ٱلصَّالِحَاتِ
സ്-സാലിഹാതി
[the] righteous deeds
സത് കര്‍മങ്ങള്‍
فَلَهُمْ
ഫലഹും
then for them
എന്നാല്‍ അവര്‍ക്കുണ്ട്
جَنَّاتُ
ജന്നാതു
Gardens
പൂന്തോട്ടങ്ങള്‍ / സ്വര്‍ഗത്തോപ്പുകള്‍
ٱلْمَأْوَىٰ
ല്‍-മഅ്‌വാ
(is) the refuge
താമസത്തിന്‍റെ
نُزُلاً
നുസുലന്‍
(as) a lodging
ആതിഥ്യമായിക്കൊണ്ട്
بِمَا
ബിമാ
for what
യാതൊന്നിനാല്‍
كَانُواْ
കാനൂ
they were
അവരായിരുന്ന
يَعْمَلُونَ
യഅ്‌മലൂന്‍
they do
അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്
أَمَّا ٱلَّذِينَ آمَنُواْ وَعَمِلُواْ ٱلصَّالِحَاتِ فَلَهُمْ جَنَّاتُ ٱلْمَأْوَىٰ نُزُلاً بِمَا كَانُواْ يَعْمَلُونَ
അമ്മാ അല്ലദീന ആമനൂ വഅമിലു സ്-സാലിഹാതി ഫലഹും ജന്നാതു ല്‍-മഅ്‌വാ നുസുലന്‍ ബിമാ കാനൂ യഅ്‌മലൂന്‍
As for those who believe and do righteous good deeds, for them are Gardens (Paradise) as an entertainment, for what they used to do.
സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് പാര്‍ക്കാന്‍ സ്വര്‍ഗത്തോപ്പുകളുണ്ട്. അവരുടെ പ്രവര്‍ത്തനങ്ങളുടെ ഫലമായി വന്നെത്തിയ ആതിഥ്യമാണത്.