Display Settings

Font Size 22px

لقمان

Luqman

ലുഖ്മാൻ

Surah 31 34 verses Madani
0 ٠
بِسْمِ
ബിസ്മി
In (the) name
നാമത്തില്‍
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
ٱلرَّحْمـٰنِ
ര്‍-റഹ്മാനി
the Most Gracious,
പരമകാരുണികനും
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful.
കരുണാനിധിയും(ആയ)
ِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്‍-റഹ്മാനിര്‍-റഹീം
In the Name of Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്‍റെ നാമത്തില്‍.
1 ١
الۤـمۤ
അലിഫ്-ലാം-മീം
Alif Laam Meem
അലിഫ് ലാം മീം
الۤـمۤ
അലിഫ്-ലാം-മീം
Alif-Lam-Mim.
അലിഫ്-ലാം-മീം.
2 ٢
تِلْكَ
തില്ക
These
അത്
آيَاتُ
ആയാതു
(the) Verses
വചനങ്ങള്‍
ٱلْكِتَابِ
ൽ-കിതാബി
(of) the Book
ഈ ഗ്രന്ഥത്തിന്‍റെ
ٱلْحَكِيمِ
ൽ-ഹകീം
[the] Wise
യുക്തിസഹമായ
تِلْكَ آيَاتُ ٱلْكِتَابِ ٱلْحَكِيمِ
തില്ക ആയാതു ൽ-കിതാബി ൽ-ഹകീം
These are Verses of the Wise Book.
യുക്തി പൂര്‍ണമായ വേദപുസ്തകത്തിലെ വചനങ്ങളാണിത്.
3 ٣
هُدًى
ഹുദന്‍
a Guidance
മാര്‍ഗ ദര്‍ശനം
وَرَحْمَةً
വറഹ്മതന്‍
and mercy
കാരുണ്യവുമായി
لِّلْمُحْسِنِينَ
ലിൽ-മുഹ്സിനീന്‍
for the good-doers
നന്മ പ്രവര്‍ത്തിക്കുന്നവര്‍ക്ക്
هُدًى وَرَحْمَةً لِّلْمُحْسِنِينَ
ഹുദന്‍ വറഹ്മതന്‍ ലിൽ-മുഹ്സിനീന്‍
A guide and a mercy for the Muhsinun (good-doers)
സച്ചരിതര്‍ക്കിതൊരനുഗ്രഹമാണ്. വഴികാട്ടിയും.
4 ٤
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തര്‍
يُقِيمُونَ
യുഖീമൂന
establish
അവര്‍ നിഷ്ഠയോടെ നിലനിര്‍ത്തുന്നു
ٱلصَّلواَةَ
സ്സലാത
the prayer
നമസ്കാരം
وَيُؤْتُونَ
വയുഅ്തൂന
and give
അവര്‍ നല്‍കുകയും ചെയ്യുന്നു
ٱلزَّكَواةَ
സ്സകാത
the zakah
സക്കാത്ത്
وَهُمْ
വഹും
and they
അവരാകട്ടെ
بِٱلآخِرَةِ
ബിൽ-ആഖിറതി
for the Hereafter
പരലോകത്തില്‍
هُمْ
ഹും
they
അവര്‍
يُوقِنُونَ
യൂഖിനൂന്‍
(who) firmly believe
ദൃഢമായി വിശ്വസിക്കുന്നു
ٱلَّذِينَ يُقِيمُونَ ٱلصَّلواَةَ وَيُؤْتُونَ ٱلزَّكَواةَ وَهُمْ بِٱلآخِرَةِ هُمْ يُوقِنُونَ
അല്ലധീന യുഖീമൂന സ്സലാത വയുഅ്തൂന സ്സകാത വഹും ബിൽ-ആഖിറതി ഹും യൂഖിനൂന്‍
Those who perform As-Salat and give Zakat and they have faith in the Hereafter with certainty.
അവര്‍ നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുന്നവരാണ്. സകാത്ത് നല്‍കുന്നവരാണ്. പരലോകത്തില്‍ അടിയുറച്ചു വിശ്വസിക്കുന്നവരും.
5 ٥
أُوْلَـٰئِكَ
ഉലാഇക
those
അക്കൂട്ടര്‍
عَلَىٰ
അലാ
on
മേല്‍ / ആണ്
هُدًى
ഹുദന്‍
a Guidance
മാര്‍ഗദര്‍ശനം / നേര്‍വഴി
مِّن
മിന്‍
from
ഇല്‍ നിന്ന്
رَّبِّهِمْ
റബ്ബിഹിം
their Lord
അവരുടെ രക്ഷിതാവില്‍
وَأُوْلَـٰئِكَ
വഉലാഇക
and those
അക്കൂട്ടര്‍
هُمُ
ഹുമു
they
അവര്‍ തന്നെ
ٱلْمُفْلِحُونَ
ൽ-മുഫ്‌ലിഹൂന്‍
(are) the successful ones
വിജയികള്‍
أُوْلَـٰئِكَ عَلَىٰ هُدًى مِّن رَّبِّهِمْ وَأُوْلَـٰئِكَ هُمُ ٱلْمُفْلِحُونَ
ഉലാഇക അലാ ഹുദന്‍ മിന്‍ റബ്ബിഹിം വഉലാഇക ഹുമു ൽ-മുഫ്‌ലിഹൂന്‍
Such are on guidance from their Lord, and such are the successful.
അവര്‍ തങ്ങളുടെ നാഥനില്‍ നിന്നുള്ള നേര്‍വഴിയിലാണ്. വിജയികളും അവര്‍ തന്നെ.
6 ٦
وَمِنَ
വമിന
And of
നിന്നും (ഉണ്ട്)
ٱلنَّاسِ
ന്നാസി
(of) mankind
ജനങ്ങള്‍
مَن
മന്‍
(are some) who
ചിലര്‍
يَشْتَرِى
യഷ്തരീ
purchases
വാങ്ങുന്ന
لَهْوَ ٱلْحَدِيثِ
ലഹ്‌വൽ-ഹദീഥി
idle tales
വിനോദവാക്കുകള്‍
لِيُضِلَّ
ലിയുദില്ല
to mislead
വഴി തെറ്റിക്കാന്‍
عَن
അന്‍
about
നിന്ന്
سَبِيلِ
സബീലി
(the) way
മാര്‍ഗത്തില്‍
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
بِغَيْرِ
ബിഗൈറി
without
ഇല്ലാതെ
عِلْمٍ
ഇല്‍മിന്‍
(any) knowledge
ഒരു വിവരവും
وَيَتَّخِذَهَا
വയത്തഖിധാ
and takes it
അതിനെ ആക്കാനും
هُزُواً
ഹുസുവന്‍
(in) ridicule
പരിഹാസം
أُوْلَـٰئِكَ
ഉലാഇക
those
അക്കൂട്ടര്‍
لَهُمْ
ലഹും
for them
അവര്‍ക്കുണ്ട്
عَذَابٌ
അധാബുന്‍
(is) a punishment
ശിക്ഷ
مُّهِينٌ
മുഹീന്‍
humiliating
നിന്ദ്യമായ
وَمِنَ ٱلنَّاسِ مَن يَشْتَرِى لَهْوَ ٱلْحَدِيثِ لِيُضِلَّ عَن سَبِيلِ ٱللَّهِ بِغَيْرِ عِلْمٍ وَيَتَّخِذَهَا هُزُواً أُوْلَـٰئِكَ لَهُمْ عَذَابٌ مُّهِينٌ
വമിന ന്നാസി മന്‍ യഷ്തരീ ലഹ്‌വൽ-ഹദീഥി ലിയുദില്ല അന്‍ സബീലി ല്ലാഹി ബിഗൈറി ഇല്‍മിന്‍ വയത്തഖിധാ ഹുസുവന്‍ ഉലാഇക ലഹും അധാബുന്‍ മുഹീന്‍
And of mankind is he who purchases idle talks to mislead from the Path of Allah without knowledge, and takes it by way of mockery. For such there will be a humiliating torment.
ജനങ്ങളില്‍ വിടുവാക്കുകള്‍ വിലയ്ക്കു വാങ്ങുന്ന ചിലരുണ്ട്. ഒരു വിവരവുമില്ലാതെ മനുഷ്യരെ ദൈവമാര്‍ഗത്തില്‍ നിന്ന് തെറ്റിച്ചുകളയാന്‍ വേണ്ടിയാണിത്. ദൈവമാര്‍ഗത്തെ പുച്ഛിച്ചു തള്ളാനും. അത്തരക്കാര്‍ക്കാണ് നന്നെ നിന്ദ്യമായ ശിക്ഷയുള്ളത്.
7 ٧
وَإِذَا
വഇധാ
And when
ആല്‍ / അപ്പോള്‍
تُتْلَىٰ
തുത്‌ലാ
is recited
പാരായണം ചെയ്ത് കേള്‍പ്പിക്കപെട്ടു
عَلَيْهِ
അലൈഹി
from Him
അവനില്‍ നിന്ന്
آيَاتُنَا
ആയാതുനാ
Our Verses
നമ്മുടെ വചനങ്ങള്‍
وَلَّىٰ
വല്ലാ
he turned back
അവന്‍ തിരിഞ്ഞു
مُسْتَكْبِراً
മുസ്തക്ബിറന്‍
arrogantly
അഹങ്കാരിയായിക്കൊണ്ട്
كَأَن
കഅന്‍
as if
പോലെ
لَّمْ
ലം
not
ഇല്ലാത്ത
يَسْمَعْهَا
യസ്അ്ഹാ
he (had) heard them
അവന്‍ അത് കേട്ടിട്ട്
كَأَنَّ
കഅന്ന
as if
ഉള്ളതു പോലെ
فِيۤ
ഫീ
in
യില്‍
أُذُنَيْهِ
ഉധുനൈഹി
his ears
അവന്‍റെ രണ്ടു കാതുകള്‍
وَقْراً
വഖ്റന്‍
deafness
അടപ്പ് / കട്ടി
فَبَشِّرْهُ
ഫബഷ്ഷിറ്ഹു
So give him tidings
അതിനാല്‍ അവനെ ശുഭ വാര്‍ത്ത അറിയിക്കുക
بِعَذَابٍ
ബിഅധാബിന്‍
of a punishment
ശിക്ഷയെ പറ്റി
أَلِيمٍ
അലീം
painful
നോവേറിയ
وَإِذَا تُتْلَىٰ عَلَيْهِ آيَاتُنَا وَلَّىٰ مُسْتَكْبِراً كَأَن لَّمْ يَسْمَعْهَا كَأَنَّ فِيۤ أُذُنَيْهِ وَقْراً فَبَشِّرْهُ بِعَذَابٍ أَلِيمٍ
വഇധാ തുത്‌ലാ അലൈഹി ആയാതുനാ വല്ലാ മുസ്തക്ബിറന്‍ കഅന്‍ ലം യസ്അ്ഹാ കഅന്ന ഫീ ഉധുനൈഹി വഖ്റന്‍ ഫബഷ്ഷിറ്ഹു ബിഅധാബിന്‍ അലീം
And when Our Verses are recited to such a one, he turns away in pride, as if he heard them not, as if there were deafness in his ear. So announce to him a painful torment.
അവരിലൊരുവനെ നമ്മുടെ വചനങ്ങള്‍ ഓതിക്കേള്‍പ്പിച്ചാല്‍ അഹങ്കാരത്തോടെ തിരിഞ്ഞു നടക്കും. അങ്ങനെയൊന്നു കേട്ടിട്ടുപോലുമില്ലാത്ത വിധം. അവന്‍റെ ഇരു കാതുകളിലും അടപ്പുള്ള പോലെ. അതിനാലവനെ നോവേറിയ ശിക്ഷയെ സംബന്ധിച്ച ശുഭവാര്‍ത്ത അറിയിക്കുക.
8 ٨
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱلَّذِينَ
ല്ലധീന
Those who
യാതോരുത്തര്‍
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
وَعَمِلُواْ
വഅമിലു
and did
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
ٱلصَّالِحَاتِ
സ്സാലിഹാതി
[the] righteous deeds
സത് കര്‍മങ്ങള്‍
لَهُمْ
ലഹും
for them
അവര്‍ക്കുണ്ട്
جَنَّاتُ
ജന്നാതു
Gardens
പൂന്തോട്ടങ്ങള്‍ / (സ്വര്‍ഗീയാരാമങ്ങള്‍)
ٱلنَّعِيمِ
ന്നഅീം
the pleasures
സുഖാനുഭൂതിയുടെ
إِنَّ ٱلَّذِينَ آمَنُواْ وَعَمِلُواْ ٱلصَّالِحَاتِ لَهُمْ جَنَّاتُ ٱلنَّعِيمِ
ഇന്ന ല്ലധീന ആമനൂ വഅമിലു സ്സാലിഹാതി ലഹും ജന്നാതു ന്നഅീം
Verily, those who believe and do righteous good deeds, for them are Gardens of delight.
സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്ക് ഉറപ്പായും അനുഗ്രഹ പൂര്‍ണമായ സ്വര്‍ഗീയാരാമങ്ങളുണ്ട്.
9 ٩
خَالِدِينَ
ഖാലിദീന
abiding forever
നിത്യവാസികളായിരിക്കും
فِيهَا
ഫീഹാ
therein
അതില്‍
وَعْدَ
വഅ്ദ
A Promise
വാഗ്ദാനം
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
حَقّاً
ഹഖ്ഖൻ
(in) truth
അലംഘനീയമായ / കടമയായ നിലയില്‍
وَهُوَ
വഹുവ
when he
അവനാകുന്നു
ٱلْعَزِيزُ
ൽ-അസീസു
the All-Mighty
പ്രതാപ ശാലി
ٱلْحَكِيمُ
ൽ-ഹകീം
the All-Wise
യുക്തിമാന്‍
خَالِدِينَ فِيهَا وَعْدَ ٱللَّهِ حَقّاً وَهُوَ ٱلْعَزِيزُ ٱلْحَكِيمُ
ഖാലിദീന ഫീഹാ വഅ്ദ ല്ലാഹി ഹഖ്ഖൻ വഹുവ ൽ-അസീസു ൽ-ഹകീം
To abide therein. It is a Promise of Allah in truth. And He is the All-Mighty, the All-Wise.
അവരവിടെ സ്ഥിരവാസികളായിരിക്കും. അല്ലാഹുവിന്‍റെ അലംഘനീയമായ വാഗ്ദാനമാണിത്. അവന്‍ ഏറെ പ്രതാപിയും യുക്തിമാനുമാണ്.