لقمان
Luqman
ലുഖ്മാൻ
20
٢٠
أَلَمْ
അലം
Do not
ഇല്ലേ
تَرَوْاْ
തറവ്
you see
കണ്ടിട്ടില്ലേ
أَنَّ
അന്ന
that
എന്ന് / നിശ്ചയം
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
سَخَّرَ
സഖ്ഖറ
subjected
വിധേയമാക്കി
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
مَّا
മാ
whatever
യാതൊന്ന് / ഉള്ളത്
فِى
ഫി
In
ഇല്‍
ٱلسَّمَاوَاتِ
സ്സമാവാതി
the heavens
ആകാശങ്ങളിലെ
وَمَا
വമാ
and whatever
യാതൊന്ന് / ഉള്ളത്
فِى
ഫി
In
ഇല്‍
ٱلأَرْضِ
ൽ-അർദി
the earth
ഭൂമി
وَأَسْبَغَ
വഅസ്ബഗ
and amply bestowed
അവന്‍ വിശാലമാക്കുകയും ചെയ്തു
عَلَيْكُمْ
അലൈകും
to you
നിങ്ങള്‍ക്ക്
نِعَمَهُ
നിഅമഹു
His Bounties
അവന്‍റെ അനുഗ്രഹങ്ങള്‍
ظَاهِرَةً
ദാഹിറതന്‍
apparent
വ്യക്തമായ നിലയില്‍
وَبَاطِنَةً
വബാതിനതന്‍
and hidden
മറഞ്ഞ നിലയിലും
وَمِنَ
വമിന
And of
നിന്നും (ഉണ്ട്)
ٱلنَّاسِ
ന്നാസി
(of) mankind
ജനങ്ങള്‍
مَن
മന്‍
(are some) who
ചിലര്‍
يُجَادِلُ
യുജാദിലു
will argue
തര്‍ക്കിക്കുന്ന
فِى
ഫി
In
കാര്യത്തി)ല്‍
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
بِغَيْرِ
ബിഗൈറി
without
കൂടാതെ
عِلْمٍ
ഇല്‍മിന്‍
(any) knowledge
ഒരറിവും
وَلاَ
വലാ
and not
ഇല്ലാതെ
هُدًى
ഹുദന്‍
a Guidance
മാര്‍ഗ ദര്‍ശനവും
وَلاَ
വലാ
and not
ഇല്ലാതെ
كِتَابٍ
കിതാബിന്‍
(the) Book
ഗ്രന്ഥവും
مُّنِيرٍ
മുനീർ
enlightening
വെളിച്ചമേകുന്ന
أَلَمْ تَرَوْاْ أَنَّ ٱللَّهَ سَخَّرَ لَكُمْ مَّا فِى ٱلسَّمَاوَاتِ وَمَا فِى ٱلأَرْضِ وَأَسْبَغَ عَلَيْكُمْ نِعَمَهُ ظَاهِرَةً وَبَاطِنَةً وَمِنَ ٱلنَّاسِ مَن يُجَادِلُ فِى ٱللَّهِ بِغَيْرِ عِلْمٍ وَلاَ هُدًى وَلاَ كِتَابٍ مُّنِيرٍ
അലം തറവ് അന്ന ല്ലാഹ സഖ്ഖറ ലകും മാ ഫി സ്സമാവാതി വമാ ഫി ൽ-അർദി വഅസ്ബഗ അലൈകും നിഅമഹു ദാഹിറതന്‍ വബാതിനതന്‍ വമിന ന്നാസി മന്‍ യുജാദിലു ഫി ല്ലാഹി ബിഗൈറി ഇല്‍മിന്‍ വലാ ഹുദന്‍ വലാ കിതാബിന്‍ മുനീർ
See you not that Allah has subjected for you whatsoever is in the heavens and whatsoever is in the earth, and has completed and perfected His Graces upon you, apparent and hidden. Yet of mankind is he who disputes about Allah without knowledge or guidance or a Book giving light.
നിങ്ങള്‍ കാണുന്നില്ലേ, ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹു നിങ്ങള്‍ക്ക് അധീനപ്പെടുത്തിത്തന്നത്, ഒളിഞ്ഞതും തെളിഞ്ഞതുമായ അനുഗ്രഹങ്ങള്‍ നിങ്ങള്‍ക്ക് അവന്‍ നിറവേറ്റിത്തന്നതും. എന്നിട്ടും വല്ല വിവരമോ മാര്‍ഗദര്‍ശനമോ വെളിച്ചമേകുന്ന ഗ്രന്ഥമോ ഒന്നുമില്ലാതെ അല്ലാഹുവിന്‍റെ കാര്യത്തില്‍ തര്‍ക്കിച്ചു കൊണ്ടിരിക്കുന്ന ചിലര്‍ ജനങ്ങളിലുണ്ട്.
21
٢١
وَإِذَا
വഇധാ
And when
ആല്‍ / അപ്പോള്‍
قِيلَ
ഖീല
it is said
പറയപ്പെടുക
لَهُمُ
ലഹുമു
to them
അവരോട്
ٱتَّبِعُواْ
ത്തബിഉ
Follow
നിങ്ങള്‍ പിന്‍പറ്റുവിന്‍
مَآ
മാ
what
യാതൊന്നിനെ
أَنزَلَ
അന്‍സല
revealed
ഇറക്കിയ
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
قَالُواْ
ഖാലൂ
They say
അവര്‍ പറയും
بَلْ
ബൽ
But
എന്നാല്‍, അല്ല
نَتَّبِعُ
നത്തബിഉ
follow
ഞങ്ങള്‍ പിന്തുടരുന്നു / പിന്‍പറ്റുന്നു
مَا
മാ
Not
യാതൊന്നിനെ
وَجَدْنَا
വജദ്നാ
we found
ഞങ്ങള്‍ കണ്ടു
عَلَيْهِ
അലൈഹി
from Him
അതിന്‍മേല്‍
آبَآءَنَا
ആബാഅനാ
our forefathers
ഞങ്ങളുടെ പിതാക്കളെ
أَوَلَوْ
അവലൗ
Even though
ആയിരുന്നാല്‍
كَانَ
കാന
is
ആണോ
ٱلشَّيْطَانُ
ശ്ശൈതാനു
the Shaitaan
പിശാച്ച്
يَدْعُوهُمْ
യദ്അൂഹും
(to) call them
അവരെ ക്ഷണിക്കുന്നു
إِلَىٰ
ഇലാ
to
ലേക്ക്
عَذَابِ
അധാബി
(the) punishment
ശിക്ഷയില്‍
ٱلسَّعِيرِ
സ്സഅീർ
(of) the Blaze
അഗ്നിയുടെ / നരകത്തിന്‍റെ
وَإِذَا قِيلَ لَهُمُ ٱتَّبِعُواْ مَآ أَنزَلَ ٱللَّهُ قَالُواْ بَلْ نَتَّبِعُ مَا وَجَدْنَا عَلَيْهِ آبَآءَنَا أَوَلَوْ كَانَ ٱلشَّيْطَانُ يَدْعُوهُمْ إِلَىٰ عَذَابِ ٱلسَّعِيرِ
വഇധാ ഖീല ലഹുമു ത്തബിഉ മാ അന്‍സല ല്ലാഹു ഖാലൂ ബൽ നത്തബിഉ മാ വജദ്നാ അലൈഹി ആബാഅനാ അവലൗ കാന ശ്ശൈതാനു യദ്അൂഹും ഇലാ അധാബി സ്സഅീർ
And when it is said to them: Follow that which Allah has sent down, they say: Nay, we shall follow that which we found our fathers. even if Shaitan (Satan) invites them to the torment of the Fire.
അല്ലാഹു ഇറക്കിത്തന്നതിനെ പിന്‍പറ്റുകയെന്ന് അവരോട് ആവശ്യപ്പെട്ടാല്‍ അവര്‍ പറയും: അല്ല, ഞങ്ങളുടെ പൂര്‍വപിതാക്കള്‍ ഏതൊരു മാര്‍ഗത്തില്‍ നിലകൊള്ളുന്നതായാണോ ഞങ്ങള്‍ കണ്ടിട്ടുള്ളത് ആ മാര്‍ഗമാണ് ഞങ്ങള്‍ പിന്‍പറ്റുക. കത്തിക്കാളുന്ന നരകത്തീയിലേക്കാണ് പിശാച് അവരെ നയിക്കുന്നതെങ്കില്‍ അതുമവര്‍ പിന്‍പറ്റുമെന്നോ.
22
٢٢
وَمَن
വമന്‍
And whoever
ആരെങ്കിലും
يُسْلِمْ
യുസ്‌ലിം
submits
സമര്‍പ്പിക്കുന്നുവെങ്കില്‍
وَجْهَهُ
വജ്ഹഹു
his face
തന്‍റെ മുഖത്തെ
إِلَى
ഇല
to
ലേക്ക്
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവില്‍
وَهُوَ
വഹുവ
when he
അവനായിരിക്കെ
مُحْسِنٌ
മുഹ്സിനുന്‍
(is) a good-doer
നന്മ പ്രവര്‍ത്തിക്കുന്നവന്‍
فَقَدِ
ഫഖദി
then surely
തീര്‍ച്ചയായും
ٱسْتَمْسَكَ
സ്തംസക
he has grasped
അവന്‍ മുറുകെ പിടിച്ചു
بِٱلْعُرْوَةِ
ബിൽ-ഉർവതി
the handhold
കയറിനെ
ٱلْوُثْقَىٰ
ൽ-വുഥ്ഖാ
the most trustworthy
ഉറപ്പുള്ള / ബലവത്തായ
وَإِلَىٰ
വഇല
and to
സന്നിധിയിലാണ്
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
عَاقِبَةُ
ആഖിബതു
(the) end
പര്യവസാനം
ٱلأُمُورِ
ൽ-ഉമൂർ
the matters
കാര്യങ്ങളുടെ
وَمَن يُسْلِمْ وَجْهَهُ إِلَى ٱللَّهِ وَهُوَ مُحْسِنٌ فَقَدِ ٱسْتَمْسَكَ بِٱلْعُرْوَةِ ٱلْوُثْقَىٰ وَإِلَىٰ ٱللَّهِ عَاقِبَةُ ٱلأُمُورِ
വമന്‍ യുസ്‌ലിം വജ്ഹഹു ഇല ല്ലാഹി വഹുവ മുഹ്സിനുന്‍ ഫഖദി സ്തംസക ബിൽ-ഉർവതി ൽ-വുഥ്ഖാ വഇല ല്ലാഹി ആഖിബതു ൽ-ഉമൂർ
And whosoever submits his face to Allah, while he is a Muhsin, then he has grasped the most trustworthy hand-hold. And to Allah return all matters for decision.
ആരെങ്കിലും സച്ചരിതനായി സ്വന്തത്തെ അല്ലാഹുവിന് സമര്‍പ്പിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും അയാള്‍ മുറുകെപ്പിടിച്ചത് ഏറ്റം ഉറപ്പുള്ള പിടിവള്ളിയില്‍ തന്നെയാണ്. കാര്യങ്ങളുടെയൊക്കെ പര്യവസാനം അല്ലാഹുവിന്‍റെ സന്നിധിയിലാണ്.
23
٢٣
وَمَن
വമന്‍
And whoever
ആരെങ്കിലും
كَفَرَ
കഫറ
disbelieved
നിഷേധിച്ചു
فَلاَ
ഫലാ
So (let) not
ആയതിനാല്‍ അരുത്
يَحْزُنكَ
യഹ്സുൻക
Let grieve you
നിന്നെ ദുഃഖിപ്പിക്കട്ടെ.
كُفْرُهُ
കുഫ്‌റുഹു
(is) his disbelief
അവന്‍റെ സത്യനിഷേധം
إِلَيْنَا
ഇലൈനാ
from us
നമ്മുടെ അടുത്തേക്ക് ആണ്
مَرْجِعُهُمْ
മർജിഅ്ഹും
(is) their return
അവരുടെ മടക്കം
فَنُنَبِّئُهُم
ഫനുനബ്ബിഉഹും
then We will inform them
അപ്പോള്‍ നാമവര്‍ക്ക് വിവരം നല്‍കും
بِمَا
ബിമാ
for what
യാതൊന്നിനെ പറ്റി
عَمِلُوۤاْ
അമിലൂ
they did
അവര്‍ പ്രവര്‍ത്തിച്ച
إِنَّ
ഇന്ന
Indeed
നിശ്ചയം
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
عَلِيمٌ
അലീമുന്‍
All-Knowing.
നന്നായി അറിയുന്നവനാണ്
بِذَاتِ
ബിധാതി
of what
പറ്റി
ٱلصُّدُورِ
സ്സുദൂർ
(is in) the breasts
നെഞ്ചുകളില്‍ ഉള്ളതിനെ
وَمَن كَفَرَ فَلاَ يَحْزُنكَ كُفْرُهُ إِلَيْنَا مَرْجِعُهُمْ فَنُنَبِّئُهُم بِمَا عَمِلُوۤاْ إِنَّ ٱللَّهَ عَلِيمٌ بِذَاتِ ٱلصُّدُورِ
വമന്‍ കഫറ ഫലാ യഹ്സുൻക കുഫ്‌റുഹു ഇലൈനാ മർജിഅ്ഹും ഫനുനബ്ബിഉഹും ബിമാ അമിലൂ ഇന്ന ല്ലാഹ അലീമുന്‍ ബിധാതി സ്സുദൂർ
And whoever disbelieved, let not his disbelief grieve you. to Us is their return, and We shall inform them what they have done. Verily, Allah is the All-Knower of what is in the breasts.
ആരെങ്കിലും സത്യത്തെ തള്ളിപ്പറയുന്നുവെങ്കില്‍ അയാളുടെ സത്യനിഷേധം നിന്നെ ദുഃഖിപ്പിക്കാതിരിക്കട്ടെ. അവരുടെ മടക്കം നമ്മുടെ അടുത്തേക്കാണ്. അപ്പോള്‍ അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റി നാമവരെ വിവരമറിയിക്കും. നെഞ്ചകത്തുള്ളതൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു.
24
٢٤
نُمَتِّعُهُمْ
നുമത്തിഉഹും
We grant them enjoyment
അവരെ നാം സുഖിപ്പിക്കുന്നു
قَلِيلاً
ഖലീലന്‍
a little
അല്പം
ثُمَّ
തുമ്മ
then
പിന്നെ
نَضْطَرُّهُمْ
നദ്തറ്റുഹും
We will force them
നാം അവരെ തള്ളിവിടും
إِلَىٰ
ഇലാ
to
ലേക്ക്
عَذَابٍ
അധാബിന്‍
of) punishment
ശിക്ഷയില്‍
غَلِيظٍ
ഗലീദ്
severe
കൊടിയ
نُمَتِّعُهُمْ قَلِيلاً ثُمَّ نَضْطَرُّهُمْ إِلَىٰ عَذَابٍ غَلِيظٍ
നുമത്തിഉഹും ഖലീലന്‍ തുമ്മ നദ്തറ്റുഹും ഇലാ അധാബിന്‍ ഗലീദ്
We let them enjoy for a little while, then in the end We shall oblige them to a great torment.
അല്‍പകാലം നാമവരെ സുഖിപ്പിക്കുന്നു. പിന്നീട് നാമവരെ കൊടും ശിക്ഷയിലേക്ക് തള്ളിവിടും.
25
٢٥
وَلَئِن
വലഇന്‍
And if
എങ്കില്‍
سَأَلْتَهُمْ
സഅല്തഹും
you ask them
നീ അവരോടു ചോദിച്ചു
مَّنْ
മന്‍
who
ആര്
خَلَقَ
ഖലഖ
He created
അവന്‍ സൃഷ്ടിച്ചു
ٱلسَّمَاوَاتِ
സ്സമാവാതി
the heavens
ആകാശങ്ങളെ
وَٱلأَرْضَ
വൽ-അർദ
And the earth
ഭൂമിയെയും
لَيَقُولُنَّ
ലയഖൂലുന്ന
surely they will say
അവര്‍ പറയുക തന്നെ ചെയ്യും
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
قُلِ
ഖുൽ
Say
പറയുക
ٱلْحَمْدُ
ഹമ്ദു
(All) the praises and thanks
സ്തുതി
لِلَّهِ
ലില്ലാഹി
to Allah
അല്ലാഹുവിന്
بَلْ
ബൽ
But
എന്നാല്‍
أَكْثَرُهُمْ
അക്ഥറുഹും
most of them
അവരിലധികപേരും
لاَ
ലാ
not
ഇല്ല
يَعْلَمُونَ
യഅ്‌ലമൂന്‍
know
അവര്‍ക്കറിയുന്നു
وَلَئِن سَأَلْتَهُمْ مَّنْ خَلَقَ ٱلسَّمَاوَاتِ وَٱلأَرْضَ لَيَقُولُنَّ ٱللَّهُ قُلِ ٱلْحَمْدُ لِلَّهِ بَلْ أَكْثَرُهُمْ لاَ يَعْلَمُونَ
വലഇന്‍ സഅല്തഹും മന്‍ ഖലഖ സ്സമാവാതി വൽ-അർദ ലയഖൂലുന്ന ല്ലാഹു ഖുൽ ഹമ്ദു ലില്ലാഹി ബൽ അക്ഥറുഹും ലാ യഅ്‌ലമൂന്‍
And if you ask them: Who has created the heavens and the earth, they will certainly say: Allah. Say: All the praises and thanks be to Allah. But most of them know not.
ആകാശഭൂമികളെ പടച്ചതാരെന്നു ചോദിച്ചാല്‍ അവര്‍ പറയും അല്ലാഹുവെന്ന്. പറയുക: സര്‍വസ്തുതിയും ആ അല്ലാഹുവിനാണ്. എന്നാല്‍ അവരിലേറെ പേരും അത് മനസ്സിലാക്കുന്നില്ല.
26
٢٦
لِلَّهِ
ലില്ലാഹി
to Allah
അല്ലാഹുവിന്‍റെതാണ്
مَا
മാ
whatever
എന്തൊന്ന്
فِى
ഫി
In
ഇല്‍
ٱلسَّمَاوَاتِ
സ്സമാവാതി
the heavens
ആകാശങ്ങളിലെ
وَٱلأَرْضِ
വൽ-അർദി
and the earth
ഭൂമിയിലെയും
إِنَّ
ഇന്ന
Indeed
നിശ്ചയം
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
هُوَ
ഹുവ
him
അവന്‍
ٱلْغَنِىُّ
ൽ-ഘനീയ്യു
(is) the Self-Sufficient
ധന്യനാണ്
ٱلْحَمِيدُ
ൽ-ഹമീദ്
the Praiseworthy
സ്തുത്യര്‍ഹനാണ്
لِلَّهِ مَا فِى ٱلسَّمَاوَاتِ وَٱلأَرْضِ إِنَّ ٱللَّهَ هُوَ ٱلْغَنِىُّ ٱلْحَمِيدُ
ലില്ലാഹി മാ ഫി സ്സമാവാതി വൽ-അർദി ഇന്ന ല്ലാഹ ഹുവ ൽ-ഘനീയ്യു ൽ-ഹമീദ്
To Allah belongs whatsoever is in the heavens and the earth. Verily, Allah, He is Al-Ghani (Rich, Free of all wants), Worthy of all praise.
ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹുവിന്‍റെതാണ്. തീര്‍ച്ചയായും അല്ലാഹു സ്വയംപര്യാപ്തനാണ്. സ്തുത്യര്‍ഹനും.
27
٢٧
وَلَوْ
വലൗ
And if
ആയിരുന്നാലും
أَنَّمَا
അന്നമാ
only
നിശ്ചയമായും
فِى
ഫി
In
ഇല്‍
ٱلأَرْضِ
ൽ-അർദി
the earth
ഭൂമി
مِن
മിന്‍
From
ത്തില്‍നിന്ന്
شَجَرَةٍ
ഷജറതിന്‍
(the) trees
മരം
أَقْلاَمٌ
അഖ്‌ലാമുന്‍
(were) pens
പേനകള്‍
وَٱلْبَحْرُ
വൽ-ബഹ്റു
and the sea
സമുദ്രവും
يَمُدُّهُ
യമുദ്ദുഹു
(to) add to it
അതിനെ പോഷിപ്പിക്കുന്നു
مِن
മിന്‍
From
നിന്ന് / പുറമെ
بَعْدِهِ
ബഅ്ദിഹി
after
ശേഷം
سَبْعَةُ
സബ്അതു
seven
ഏഴ്
أَبْحُرٍ
അബ്ഹുറിന്‍
seas
സമുദ്രങ്ങള്‍
مَّا
മാ
not
അല്ല
نَفِدَتْ
നഫിദത്
would be exhausted
തീരുന്നത്
كَلِمَاتُ
കലിമാതു
(the) Words
അല്ലാഹുവിന്റെ വചനങ്ങള്‍
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
إِنَّ
ഇന്ന
Indeed,
നിശ്ചയം
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
عَزِيزٌ
അസീസുന്‍
(is) All-Mighty
പ്രതാപശാലി
حَكِيمٌ
ഹകീം
All-Wise
യുക്തിമാനാണ്
وَلَوْ أَنَّمَا فِى ٱلأَرْضِ مِن شَجَرَةٍ أَقْلاَمٌ وَٱلْبَحْرُ يَمُدُّهُ مِن بَعْدِهِ سَبْعَةُ أَبْحُرٍ مَّا نَفِدَتْ كَلِمَاتُ ٱللَّهِ إِنَّ ٱللَّهَ عَزِيزٌ حَكِيمٌ
വലൗ അന്നമാ ഫി ൽ-അർദി മിന്‍ ഷജറതിന്‍ അഖ്‌ലാമുന്‍ വൽ-ബഹ്റു യമുദ്ദുഹു മിന്‍ ബഅ്ദിഹി സബ്അതു അബ്ഹുറിന്‍ മാ നഫിദത് കലിമാതു ല്ലാഹി ഇന്ന ല്ലാഹ അസീസുന്‍ ഹകീം
And if all the trees on the earth were pens and the sea, with seven seas behind it to add to its, yet the Words of Allah would not be exhausted. Verily, Allah is All-Mighty, All-Wise.
ഭൂമിയിലുള്ള മരങ്ങളൊക്കെയും പേനയാവുക; സമുദ്രങ്ങളെല്ലാം മഷിയാവുക, വേറെയും ഏഴു സമുദ്രങ്ങള്‍ അതിനെ പോഷിപ്പിക്കുക, എന്നാലും അല്ലാഹുവിന്‍റെ വചനങ്ങള്‍ എഴുതിത്തീര്‍ക്കാനാവില്ല. അല്ലാഹു പ്രതാപിയും യുക്തിമാനും തന്നെ, തീര്‍ച്ച.
28
٢٨
مَّا
മാ
not
അല്ല
خَلْقُكُمْ
ഖല്‍ഖുകും
(is) your creation
നിങ്ങളുടെ സൃഷ്ടിക്കല്‍
وَلاَ
വലാ
and not
അല്ല
بَعْثُكُمْ
ബഅ്ഥുകും
your resurrection
നിങ്ങളെ പുനരുജ്ജീവിപ്പിക്കലും
إِلاَّ
ഇല്ലാ
except
അല്ലാതെ
كَنَفْسٍ
കനഫ്‌സിന്‍
as a soul
ആളുടെത് പോലെ
وَاحِدَةٍ
വാഹിദതിന്‍
single
ഒരൊറ്റ
إِنَّ
ഇന്ന
Indeed
നിശ്ചയം
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
سَمِيعٌ
സമീഉന്‍
(is) All-Hearing
എല്ലാം കേള്‍ക്കുന്നവനാണ്
بَصِيرٌ
ബസീർ
(is) All-Seer
എല്ലാം കാണുന്നവനാണ്
مَّا خَلْقُكُمْ وَلاَ بَعْثُكُمْ إِلاَّ كَنَفْسٍ وَاحِدَةٍ إِنَّ ٱللَّهَ سَمِيعٌ بَصِيرٌ
മാ ഖല്‍ഖുകും വലാ ബഅ്ഥുകും ഇല്ലാ കനഫ്‌സിന്‍ വാഹിദതിന്‍ ഇന്ന ല്ലാഹ സമീഉന്‍ ബസീർ
The creation of you all and the resurrection of you all are only as a single person. Verily, Allah is All-Hearer, All-Seer.
നിങ്ങളെ സൃഷ്ടിക്കലും ഉയിര്‍ത്തെഴുന്നേല്‍പിക്കലും ഒരൊറ്റയാളെ അങ്ങനെ ചെയ്യും പോലെത്തന്നെയാണ്. സംശയമില്ല, അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ്.
29
٢٩
أَلَمْ
അലം
Do not
ഇല്ലേ
تَرَ
തറ
you seen
നീ കണ്ടു
أَنَّ
അന്ന
that
നിശ്ചയം / എന്ന്
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
يُولِجُ
യൂലിജു
causes to enter
കടത്തിവിടുന്നു
ٱلْلَّيْلَ
ൽ-ലൈല
(in) the night
രാത്രിയെ
فِى
ഫി
In
ഇല്‍
ٱلنَّهَارِ
ന്നഹാറി
(of) the day
പകല്‍
وَيُولِجُ
വയൂലിജു
and causes to enter
കടത്തിവിടുന്നു
ٱلنَّهَارَ
ന്നഹാറ
the day
പകലിനെ
فِى
ഫി
In
ഇല്‍
ٱلْلَّيْلِ
ൽ-ലൈലി
the night
രാത്രിയില്‍
وَسَخَّرَ
വസഖ്ഖറ
and subjected
അവന്‍ അധീനപ്പെടുത്തി
ٱلشَّمْسَ
ശ്ശംസ
the sun
സൂര്യനെ
وَٱلْقَمَرَ
വൽ-ഖമറ
and the moon
ചന്ദ്രനെയും
كُلٌّ
കുല്ലുന്‍
All
എല്ലാം
يَجْرِيۤ
യജ്‌റീ
moving
സഞ്ചരിക്കുകയാണ് / ചരിച്ചുകൊണ്ടിരിക്കുന്നു
إِلَىٰ
ഇലാ
to
ലേക്ക്
أَجَلٍ
അജലിന്‍
a term
ഒരവധിവരെ
مُّسَمًّى
മുസമ്മന്‍
specified
നിശ്ചിതമായ
وَأَنَّ
വഅന്ന
and that
എന്ന് (ആണെന്നും)
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
بِمَا
ബിമാ
for what
യാതൊന്നിനെ
تَعْمَلُونَ
തഅ്മലൂന
you do
നിങ്ങള്‍ പ്രവത്തിക്കുന്ന
خَبِيرٌ
ഖബീർ
(is) All-Aware
സൂക്ഷ്മമായി അറിയുന്നവന്‍
أَلَمْ تَرَ أَنَّ ٱللَّهَ يُولِجُ ٱلْلَّيْلَ فِى ٱلنَّهَارِ وَيُولِجُ ٱلنَّهَارَ فِى ٱلْلَّيْلِ وَسَخَّرَ ٱلشَّمْسَ وَٱلْقَمَرَ كُلٌّ يَجْرِيۤ إِلَىٰ أَجَلٍ مُّسَمًّى وَأَنَّ ٱللَّهَ بِمَا تَعْمَلُونَ خَبِيرٌ
അലം തറ അന്ന ല്ലാഹ യൂലിജു ൽ-ലൈല ഫി ന്നഹാറി വയൂലിജു ന്നഹാറ ഫി ൽ-ലൈലി വസഖ്ഖറ ശ്ശംസ വൽ-ഖമറ കുല്ലുന്‍ യജ്‌റീ ഇലാ അജലിന്‍ മുസമ്മന്‍ വഅന്ന ല്ലാഹ ബിമാ തഅ്മലൂന ഖബീർ
See you not that Allah merges the night into the day, and merges the day into the night, and has subjected the sun and the moon, each running its course for a term appointed; and that Allah is All-Aware of what you do.
തീര്‍ച്ചയായും അല്ലാഹു രാവിനെ പകലില്‍ കടത്തിവിടുന്നു; പകലിനെ രാവിലും പ്രവേശിപ്പിക്കുന്നു. അവന്‍ സൂര്യചന്ദ്രന്‍മാരെ അധീനപ്പെടുത്തിയിരിക്കുന്നു. എല്ലാം ഒരു നിശ്ചിത അവധിവരെ ചരിച്ചുകൊണ്ടിരിക്കുന്നു. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയൊക്കെ സൂക്ഷ്മമായി അറിയുന്നവനാണ് അല്ലാഹു. ഇതൊന്നും നിങ്ങള്‍ കണ്ടറിയുന്നില്ലേ.