Display Settings

Font Size 22px

لقمان

Luqman

ലുഖ്മാൻ

Surah 31 34 verses Madani
30 ٣٠
ذٰلِكَ
ധാലിക
That
ആ/അത്
بِأَنَّ
ബിഅന്ന
Because
എന്നതിനാല്‍
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
هُوَ
ഹുവ
him
അവന്‍
ٱلْحَقُّ
ൽ-ഹഖ്ഖു
the truth
സത്യം
وَأَنَّ
വഅന്ന
and that
എന്ന്
مَا
മാ
Not
ഇല്ല
يَدْعُونَ
യദ്അൂന
inviting
ക്ഷണിക്കുന്നു
مِن
മിൻ
From
യില്‍നിന്ന്
دُونِهِ
ദൂനിഹി
besides Him
കൂടാതെ
ٱلْبَاطِلُ
ൽ-ബാതിലു
the falsehood
അസത്യം
وَأَنَّ
വഅന്ന
and that
എന്ന്
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
هُوَ
ഹുവ
him
അവന്‍
ٱلْعَلِىُّ
ൽ-അലിയ്യു
(is) the Most High
അത്യുന്നതന്‍
ٱلْكَبِيرُ
ൽ-കബീർ
the great
വലിയ
ذٰلِكَ بِأَنَّ ٱللَّهَ هُوَ ٱلْحَقُّ وَأَنَّ مَا يَدْعُونَ مِن دُونِهِ ٱلْبَاطِلُ وَأَنَّ ٱللَّهَ هُوَ ٱلْعَلِىُّ ٱلْكَبِيرُ
ധാലിക ബിഅന്ന ല്ലാഹ ഹുവ ൽ-ഹഖ്ഖു വഅന്ന മാ യദ്അൂന മിൻ ദൂനിഹി ൽ-ബാതിലു വഅന്ന ല്ലാഹ ഹുവ ൽ-അലിയ്യു ൽ-കബീർ
That is because Allah, He is the Truth, and that which they invoke besides Him is Al-Batil (falsehood), and that Allah, He is the Most High, the Most Great.
അതിനൊക്കെ കാരണമിതാണ്. നിശ്ചയമായും അല്ലാഹു മാത്രമാണ് പരമമായ സത്യം. അവനെ ക്കൂടാതെ അവര്‍ വിളിച്ചു പ്രാര്‍ഥിക്കുന്നതെല്ലാം മിഥ്യയാണ്. അല്ലാഹുതന്നെയാണ് ഉന്നതനും വലിയവനും.
31 ٣١
أَلَمْ
അലം
Do not
ഇല്ലേ
تَرَ
തറ
you seen
നീ കണ്ടു
أَنَّ
അന്ന
that
തീര്‍ച്ചയായും / എന്ന്
ٱلْفُلْكَ
ൽ-ഫുൽക
the ship
കപ്പല്‍
تَجْرِى
തജ്‌റീ
flows
ഒഴുകുന്നു / സഞ്ചരിക്കുന്നു
فِى
ഫി
In
ഇല്‍
ٱلْبَحْرِ
ൽ-ബഹ്റി
(of) the sea
കടല്‍
بِنِعْمَةِ
ബിനിഅ്മതി
(the) Favor
അനുഗ്രഹത്താല്‍
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
لِيُرِيَكُمْ
ലിയുറിയകും
that He may show you
അവന്‍ നിങ്ങള്‍ക്ക് കാണിച്ചുതരാന്‍ വേണ്ടി
مِّنْ
മിന്‍
from
ഇല്‍ നിന്ന്
آيَاتِهِ
ആയാതിഹി
His Verses
അവന്‍റെ ദൃഷ്ടാന്തങ്ങളില്‍
إِنَّ
ഇന്ന
Indeed
നിശ്ചയമായും
فِى
ഫീ
In
ഇല്‍
ذٰلِكَ
ധാലിക
That
അത്
َلآيَاتٍ
ലആയാതിന്‍
surely (are) Signs
ദൃഷ്ടാന്തങ്ങള്‍
لِّكُلِّ
ലികുല്ലി
to every
എല്ലാ ഓരോ
صَبَّارٍ
സബ്ബാറിന്‍
patient
ക്ഷമാലൂക്കള്‍ക്കും
شَكُورٍ
ശകൂർ
and thankful
നന്ദി കാണിക്കുന്നവരായ
أَلَمْ تَرَ أَنَّ ٱلْفُلْكَ تَجْرِى فِى ٱلْبَحْرِ بِنِعْمَةِ ٱللَّهِ لِيُرِيَكُمْ مِّنْ آيَاتِهِ إِنَّ فِى ذٰلِكَ َلآيَاتٍ لِّكُلِّ صَبَّارٍ شَكُورٍ
അലം തറ അന്ന ൽ-ഫുൽക തജ്‌റീ ഫി ൽ-ബഹ്റി ബിനിഅ്മതി ല്ലാഹി ലിയുറിയകും മിന്‍ ആയാതിഹി ഇന്ന ഫീ ധാലിക ലആയാതിന്‍ ലികുല്ലി സബ്ബാറിന്‍ ശകൂർ
See you not that the ships sail through the sea by Allah's Grace. that He may show you of His Signs. Verily, in this are signs for every patient, grateful.
നീ കാണുന്നില്ലേ. കടലില്‍ കപ്പല്‍ സഞ്ചരിക്കുന്നത് അല്ലാഹുവിന്‍റെ അനുഗ്രഹത്താലാണെന്ന്. അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ ചിലത് നിങ്ങളെ കാണിക്കാനാണിത്. നന്നായി ക്ഷമിക്കുകയും നന്ദികാണിക്കുകയും ചെയ്യുന്ന ഏവര്‍ക്കും ഇതില്‍ ധാരാളം തെളിവുകളുണ്ട്.
32 ٣٢
وَإِذَا
വഇധാ
And when
ആല്‍ / അപ്പോള്‍
غَشِيَهُمْ
ഗശിയഹും
covered them
അവരെ മൂടി
مَّوْجٌ
മൗജുന്‍
a wave
തിരമാല
كَٱلظُّلَلِ
കദ്ദുലലി
like canopies
മലകള്‍ പോലെയുള്ള
دَعَوُاْ
ദഅവു
They call
അവര്‍ പ്രാര്‍ഥിക്കും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹുവോട്
مُخْلِصِينَ
മുഖ്‌ലിസീന
(being) sincere
മാത്രം സമര്‍പ്പിക്കുന്നവരായിക്കൊണ്ട്
لَهُ
ലഹു
to him
അവന്ന്
ٱلدِّينَ
ദ്ദീന
(in) the religion
കീഴ്വണക്കം / വിധേയത്വം
فَلَمَّا
ഫലമ്മാ
Then when
എന്നാല്‍
نَجَّاهُمْ
നജ്ജാഹും
He delivers them
അവന്‍ അവരെ രക്ഷപ്പെടുത്തിയപ്പോള്‍
إِلَى
ഇല
to
ലേക്ക്
ٱلْبَرِّ
ൽ-ബ്റി
(of) the land
കരയില്‍
فَمِنْهُمْ
ഫമിന്‍ഹും
Then of them
അപ്പോള്‍ അവരിലുണ്ട്
مُّقْتَصِدٌ
മുഖ്തസിദുന്‍
(some are) moderate
മധ്യനിലക്കാര്‍ / മിതത്വക്കാര്‍
وَمَا
വമാ
and not
ഇല്ല
يَجْحَدُ
യജ്ഹദു
reject
തള്ളിപ്പറയുക
بِآيَاتِنَآ
ബിആയാതിനാ
Our Signs
നമ്മുടെ തെളിവുകളെ
إِلاَّ
ഇല്ലാ
except
അല്ലാതെ
كُلُّ
കുല്ലു
every
എല്ലാ
خَتَّارٍ
ഖത്താറിന്‍
traitor
കൊടും വഞ്ചകൻ
كَفُورٍ
കഫൂർ
ungrateful
നന്ദികെട്ടവരായ
وَإِذَا غَشِيَهُمْ مَّوْجٌ كَٱلظُّلَلِ دَعَوُاْ ٱللَّهَ مُخْلِصِينَ لَهُ ٱلدِّينَ فَلَمَّا نَجَّاهُمْ إِلَى ٱلْبَرِّ فَمِنْهُمْ مُّقْتَصِدٌ وَمَا يَجْحَدُ بِآيَاتِنَآ إِلاَّ كُلُّ خَتَّارٍ كَفُورٍ
വഇധാ ഗശിയഹും മൗജുന്‍ കദ്ദുലലി ദഅവു ല്ലാഹ മുഖ്‌ലിസീന ലഹു ദ്ദീന ഫലമ്മാ നജ്ജാഹും ഇല ൽ-ബ്റി ഫമിന്‍ഹും മുഖ്തസിദുന്‍ വമാ യജ്ഹദു ബിആയാതിനാ ഇല്ലാ കുല്ലു ഖത്താറിന്‍ കഫൂർ
And when a wave covers them like shades, they invoke Allah, making their invocations for Him only. But when He brings them safe to land, there are among them those that stop in the middle, between. But none denies Our Signs except every perfidious ungrateful.
മലകള്‍ പോലുള്ള തിരമാല അവരെ മൂടിയാല്‍ തങ്ങളുടെ വിധേയത്വം തീര്‍ത്തും അല്ലാഹുവിനുമാത്രം സമര്‍പ്പിച്ച് അവനോട് അവര്‍ പ്രാര്‍ഥിക്കുന്നു. എന്നാല്‍ അവരെയവന്‍ കരയിലേക്ക് രക്ഷപ്പെടുത്തിയാലോ, അവരില്‍ ചിലര്‍ മര്യാദ പുലര്‍ത്തുന്നവരായിരിക്കും. കൊടും ചതിയന്‍മാരും നന്ദികെട്ടവരുമല്ലാതെ നമ്മുടെ തെളിവുകളെ തള്ളിപ്പറയുകയില്ല.
33 ٣٣
يٰأَيُّهَا
യാഅയ്യുഹ
O you
അല്ലയോ
ٱلنَّاسُ
ന്നാസു
the people
ജനങ്ങളേ
ٱتَّقُواْ
ത്തഖൂ
Fear
നിങ്ങള്‍ സുക്ഷിക്കുക
رَبَّكُمْ
റബ്ബകും
your Lord
നിങ്ങളുടെ നാഥനെ
وَٱخْشَوْاْ
വഖ്ശൗ
and fear
നിങ്ങള്‍ ഭയപ്പെടുകയും ചെയ്യുക
يَوْماً
യൗമന്‍
a Day
ഒരു ദിവസത്തെ
لاَّ
ലാ
(Do) not
ഇല്ല
يَجْزِى
യജ്സീ
rewards
പ്രയോജനപ്പെടുക
وَالِدٌ
വാലിദുന്‍
a father
പിതാവ്
عَن
അന്‍
about
നിന്ന്
وَلَدِهِ
വലദിഹീ
his son
അയാളുടെ മകന്‍
وَلاَ
വലാ
and not
അല്ല
مَوْلُودٌ
മൗലൂദുന്‍
a son
മകനും
هُوَ
ഹുവ
him
അവന്‍
جَازٍ
ജാസിന്‍
(can) avail
പ്രയോജനപ്പെടുന്നത്
عَن
അന്‍
about
കുറിച്ച്
وَالِدِهِ
വാലിദിഹീ
his father
അവന്‍റെ പിതാവ്
شَيْئاً
ശൈഅന്‍
a thing
ഒട്ടും
إِنَّ
ഇന്ന
Indeed
നിശ്ചയമായും
وَعْدَ
വഅ്ദ
A Promise
വാഗ്ദാനം
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
حَقٌّ
ഹഖ്ഖന്‍
(is) true
സത്യമാണ്
فَلاَ
ഫലാ
So (let) not
ഇല്ലാതിരിക്കട്ടെ
تَغُرَّنَّكُمُ
തഗുറ്റന്നകുമു
let deceive you
നിങ്ങളെ വഞ്ചിക്കുക
ٱلْحَيَاةُ
ൽ-ഹയാതു
(is) the life
ജീവിതം
ٱلدُّنْيَا
ദ്ദുന്‍യാ
(of) the world
ഈ ലോകത്തിലെ
وَلاَ
വലാ
and not
ഇല്ലാതിരിക്കട്ടെ
يَغُرَّنَّكُم
യഗു്റന്നകും
so let deceive you
നിങ്ങളെ ഒരിക്കലും വഞ്ചിക്കുക
بِٱللَّهِ
ബില്ലാഹി
in Allah
അല്ലാഹുവിന്‍റെ കാര്യത്തില്‍
ٱلْغَرُورُ
ൽ-ഘറൂർ
the deceiver
കൊടും വഞ്ചകന്‍
يٰأَيُّهَا ٱلنَّاسُ ٱتَّقُواْ رَبَّكُمْ وَٱخْشَوْاْ يَوْماً لاَّ يَجْزِى وَالِدٌ عَن وَلَدِهِ وَلاَ مَوْلُودٌ هُوَ جَازٍ عَن وَالِدِهِ شَيْئاً إِنَّ وَعْدَ ٱللَّهِ حَقٌّ فَلاَ تَغُرَّنَّكُمُ ٱلْحَيَاةُ ٱلدُّنْيَا وَلاَ يَغُرَّنَّكُم بِٱللَّهِ ٱلْغَرُورُ
യാഅയ്യുഹ ന്നാസു ത്തഖൂ റബ്ബകും വഖ്ശൗ യൗമന്‍ ലാ യജ്സീ വാലിദുന്‍ അന്‍ വലദിഹീ വലാ മൗലൂദുന്‍ ഹുവ ജാസിന്‍ അന്‍ വാലിദിഹീ ശൈഅന്‍ ഇന്ന വഅ്ദ ല്ലാഹി ഹഖ്ഖന്‍ ഫലാ തഗുറ്റന്നകുമു ൽ-ഹയാതു ദ്ദുന്‍യാ വലാ യഗു്റന്നകും ബില്ലാഹി ൽ-ഘറൂർ
O mankind, Be afraid of your Lord, and fear a Day when no father can avail aught for his son, nor a son avail aught for his father. Verily, the Promise of Allah is true, let not then this present life deceive you, nor let the chief deceiver deceive you about Allah.
മനുഷ്യരേ, നിങ്ങള്‍ നിങ്ങളുടെ നാഥനെ സൂക്ഷിക്കുക. ഒര ുപിതാവിനും തന്‍റെ മകന് ഒരുപകാരവും ചെയ്യാനാവാത്ത, ഒരു മകന്നും തന്‍റെ പിതാവിന് ഒട്ടും പ്രയോജനപ്പെടാത്ത ഒരു നാളിനെ നിങ്ങള്‍ ഭയപ്പെടുക. നിശ്ചയമായും അല്ലാഹുവിന്‍റെ വാഗ്ദാനം സത്യമാണ്. അതിനാല്‍ ഐഹികജീവിതം നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ. ഒരു കൊടും ചതിയനും അല്ലാഹുവിന്‍റെ കാര്യത്തില്‍ നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ.
34 ٣٤
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
عِندَهُ
ഇന്ദഹു
with him
അവന്‍റെ പക്കലാണ്
عِلْمُ
ഇല്‍മു
knowledge
അറിവ്
ٱلسَّاعَةِ
സ്സാഅതി
the Hour
അന്ത്യനാളിനെ (കുറിച്ച്)
وَيُنَزِّلُ
വയുനസ്സിലു
and sent down
അവന്‍ ഇറക്കുന്നു
ٱلْغَيْثَ
ൽ-ഗൈഥ
the rain
മഴ
وَيَعْلَمُ
വയഅ്‌ലമു
And He knows
അവന്‍ അറിയുന്നു
مَا
മാ
whatever
എന്തൊന്ന്
فِى
ഫി
In
ഇല്‍
ٱلأَرْحَامِ
ൽ-അർഹാമി
the wombs
ഗര്‍ഭാശയം
وَمَا
വമാ
and not
ഇല്ല
تَدْرِى
തദ്‌റീ
knows
അറിയുന്നു
نَفْسٌ
നഫ്‌സുന്‍
a soul
ഒരാളും / ഒരു ആത്മാവും
مَّاذَا
മാധാ
what
എന്തു
تَكْسِبُ
തക്സിബു
earns
സമ്പാദിക്കുമെന്ന്
غَداً
ഗദന്‍
tomorrow
നാളെ
وَمَا
വമാ
and not
ഇല്ല
تَدْرِى
തദ്‌റീ
knows
അറിയുക
نَفْسٌ
നഫ്‌സുന്‍
a soul
ഒരാളും / ഒരു ആത്മാവും
بِأَىِّ
ബിഅയ്യി
For what
ഏത് നിമിത്തം
أَرْضٍ
അർദിന്‍
land
നാട്ടില്‍
تَمُوتُ
തമൂതു
it will die
താന്‍ മരിക്കും
إِنَّ
ഇന്ന
Indeed
നിശ്ചയം
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
عَلِيمٌ
അലീമുന്‍
All-Knowing
എല്ലാം അറിയുന്നവനാണ്
خَبِيرٌ
ഖബീർ
(is) All-Aware
സൂക്ഷ്മ ജ്ഞാനിയാണ്
إِنَّ ٱللَّهَ عِندَهُ عِلْمُ ٱلسَّاعَةِ وَيُنَزِّلُ ٱلْغَيْثَ وَيَعْلَمُ مَا فِى ٱلأَرْحَامِ وَمَا تَدْرِى نَفْسٌ مَّاذَا تَكْسِبُ غَداً وَمَا تَدْرِى نَفْسٌ بِأَىِّ أَرْضٍ تَمُوتُ إِنَّ ٱللَّهَ عَلِيمٌ خَبِيرٌ
ഇന്ന ല്ലാഹ ഇന്ദഹു ഇല്‍മു സ്സാഅതി വയുനസ്സിലു ൽ-ഗൈഥ വയഅ്‌ലമു മാ ഫി ൽ-അർഹാമി വമാ തദ്‌റീ നഫ്‌സുന്‍ മാധാ തക്സിബു ഗദന്‍ വമാ തദ്‌റീ നഫ്‌സുന്‍ ബിഅയ്യി അർദിന്‍ തമൂതു ഇന്ന ല്ലാഹ അലീമുന്‍ ഖബീർ
Verily, Allah! With Him is the knowledge of the Hour, He sends down the rain, and knows that which is in the wombs. No person knows what he will earn tomorrow, and no person knows in what land he will die. Verily, Allah is All-Knower, All-Aware.
ആ അന്ത്യസമയം സംബന്ധിച്ച അറിവ് അല്ലാഹുവിങ്കല്‍ മാത്രമാണുള്ളത്. അവന്‍ മഴ പെയ്യിക്കുന്നു. ഗര്‍ഭാശയങ്ങളിലുള്ളതെന്തെന്ന് അറിയുന്നു. നാളെ താന്‍ എന്തു നേടുമെന്ന് ആര്‍ക്കും അറിയില്ല. ഏതു നാട്ടില്‍ വെച്ചാണ് മരിക്കുകയെന്നും അറിയില്ല. അല്ലാഹു എല്ലാം അറിയുന്നവനാണ്. സൂക്ഷ്മജ്ഞനും.