Display Settings

Font Size 22px

السجدة

As-Sajdah

അസ്സജദ

Surah 32 30 verses Madani
20 ٢٠
وَأَمَّا
വഅമ്മാ
And as for
എന്നാല്‍
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തര്‍
فَسَقُواْ
ഫസഖൂ
are defiantly disobedient
അവര്‍ തോന്നിയവാസം പ്രവര്‍ത്തിച്ചു
فَمَأْوَاهُمُ
ഫമഅ്‌വാഹുമു
then their refuge
അപ്പോള്‍ അവരുടെ സങ്കേതം
ٱلنَّارُ
ന്നാറ,
the Fire
നരകത്തീയാണ്
كُلَّمَآ
കുല്ലമാ
Every time
എല്ലാ സമയത്തും
أَرَادُوۤاْ
അറാദൂ
they want
അവര്‍ ആഗ്രഹിക്കുമ്പോള്‍ / ഉദ്ദേശിക്കുമ്പോള്‍
أَن
അന്‍
that
അത്
يَخْرُجُواُ
യഖ്‌റുജൂ
come out
അവര്‍ പുറത്തു കടക്കാന്‍
مِنْهَآ
മിന്‍ഹാ
than it
അതില്‍ നിന്ന്
أُعِيدُواْ
ഉഈദൂ
they will be returned
അവര്‍ തിരിച്ചയക്കപ്പെടും
فِيهَا
ഫീഹാ
therein
അതിലേക്ക്
وَقِيلَ
വഖീല
And it was said
പറയപെടുകയും ചെയ്തു
لَهُمْ
ലഹും
for them
അവരോട്
ذُوقُواْ
ദൂഖൂ
Taste
നിങ്ങള്‍ രുചിക്കുവിന്‍
عَذَابَ
അദാബ
(from) punishment
ശിക്ഷയില്‍നിന്ന്
ٱلنَّارِ
ന്നാറി
(of) the Fire
നരക
ٱلَّذِى
ല്ലദീ
(is) the One Who
യാതോരുവന്‍
كُنتُمْ
കുന്‍തും
you used to
നിങ്ങള്‍
بِهِ
ബിഹീ
in it
അതില്‍
تُكَذِّبُونَ
തുകദ്ദിബൂന്‍
deny
നിങ്ങള്‍ തള്ളിപ്പറഞ്ഞിരുന്ന
وَأَمَّا ٱلَّذِينَ فَسَقُواْ فَمَأْوَاهُمُ ٱلنَّارُ كُلَّمَآ أَرَادُوۤاْ أَن يَخْرُجُواُ مِنْهَآ أُعِيدُواْ فِيهَا وَقِيلَ لَهُمْ ذُوقُواْ عَذَابَ ٱلنَّارِ ٱلَّذِى كُنتُمْ بِهِ تُكَذِّبُونَ
വഅമ്മാ അല്ലദീന ഫസഖൂ ഫമഅ്‌വാഹുമു ന്നാറ, കുല്ലമാ അറാദൂ അന്‍ യഖ്‌റുജൂ മിന്‍ഹാ ഉഈദൂ ഫീഹാ വഖീല ലഹും ദൂഖൂ അദാബ ന്നാറി ല്ലദീ കുന്‍തും ബിഹീ തുകദ്ദിബൂന്‍
And as for those who are Fasiqun (disbelievers and disobedient to Allah), their abode will be the Fire, every time they wish to get away therefrom, they will be put back thereto, and it will be said to them: Taste you the torment of the Fire which you used to deny.
എന്നാല്‍ തെമ്മാടിത്തം കാണിച്ചവരുടെ താവളം നരകത്തീയാണ്. അവരതില്‍ നിന്ന് പുറത്തു കടക്കാനാഗ്രഹിക്കുമ്പോഴെല്ലാം അവരെ അതിലേക്കു തന്നെ തിരിച്ചയക്കും. അവരോടിങ്ങനെ പറയും: നിങ്ങള്‍ തള്ളിപ്പറഞ്ഞു കൊണ്ടിരുന്ന ആ നരകശിക്ഷ ആസ്വദിച്ചു കൊള്ളുക.
21 ٢١
وَلَنُذِيقَنَّهُمْ
വലനുദീഖന്നഹും
And surely, We will let them taste
തീര്‍ച്ചയായും നാം അവരെ അനുഭവിപ്പിക്കും
مِّنَ
മിന
against
നിന്ന്
ٱلْعَذَابِ
ല്‍-അദാബി
the punishment
ശിക്ഷയില്‍
ٱلأَدْنَىٰ
ല്‍-അദ്‌നാ
the lower (life)
ചെറിയ
دُونَ
ദൂന
(are) other than
പുറമെ
ٱلْعَذَابِ
ല്‍-അദാബി
the punishment
ശിക്ഷയുടെ
ٱلأَكْبَرِ
ല്‍-അക്‌ബറി
(of) the greater
ഏറ്റവും വലിയ
لَعَلَّهُمْ
ലഅല്ലഹും
perhaps they may
അവര്‍ ആയേക്കാം
يَرْجِعُونَ
യര്‍ജിഅൂന്‍
return
അവര്‍ മടങ്ങുന്നു
وَلَنُذِيقَنَّهُمْ مِّنَ ٱلْعَذَابِ ٱلأَدْنَىٰ دُونَ ٱلْعَذَابِ ٱلأَكْبَرِ لَعَلَّهُمْ يَرْجِعُونَ
വലനുദീഖന്നഹും മിന ല്‍-അദാബി ല്‍-അദ്‌നാ ദൂന ല്‍-അദാബി ല്‍-അക്‌ബറി ലഅല്ലഹും യര്‍ജിഅൂന്‍
And verily, We will make them taste of the near torment prior to the supreme torment, in order that they may return.
ഏറ്റവും വലിയ ആ ശിക്ഷ കൂടാതെ ഇഹലോകത്ത് ചില ചെറിയ ശിക്ഷകള്‍ നാമവരെ അനുഭവിപ്പിക്കും. ഒരുവേള അവര്‍ സത്യത്തിലേക്കു തിരിച്ചു വന്നെങ്കിലോ.
22 ٢٢
وَمَنْ
വമന്‍
and whoever
ആരാണ്
أَظْلَمُ
അസ്‌ലമു
(is) more unjust
കടുത്ത അക്രമി
مِمَّن
മിമ്മന്‍
than (he) who
ഒരുവനേക്കാള്‍
ذُكِّرَ
ദുക്കിറ
is reminded
അവന്‍ ഉല്‍ബോധനം ചെയ്യപ്പെട്ടു
بِآيَاتِ
ബിആയാതി
in (the) Verses
വചനങ്ങള്‍ കൊണ്ട്
رَبِّهِ
റബ്ബിഹീ
(of) his Lord
അവന്‍റെ രക്ഷിതാവിന്‍റെ
ثُمَّ
ഥുമ്മ
then
പിന്നെ
أَعْرَضَ
അഅ്‌റള
he turns away
അതിനെ അവഗണിച്ചു
عَنْهَآ
അന്‍ഹാ,
towards them
അതില്‍ നിന്ന്
إِنَّا
ഇന്നാ
Indeed, We
നിശ്ചയം നാം
مِنَ
മിന
from
ഓട്
ٱلْمُجْرِمِينَ
ല്‍-മുജ്‌റിമീന
the criminals
കുറ്റവാളികള്‍
مُنتَقِمُونَ
മുന്‍തഖിമൂന്‍
(will) take retribution
പ്രതികാരം ചെയ്യുന്നവരാണ്
وَمَنْ أَظْلَمُ مِمَّن ذُكِّرَ بِآيَاتِ رَبِّهِ ثُمَّ أَعْرَضَ عَنْهَآ إِنَّا مِنَ ٱلْمُجْرِمِينَ مُنتَقِمُونَ
വമന്‍ അസ്‌ലമു മിമ്മന്‍ ദുക്കിറ ബിആയാതി റബ്ബിഹീ ഥുമ്മ അഅ്‌റള അന്‍ഹാ, ഇന്നാ മിന ല്‍-മുജ്‌റിമീന മുന്‍തഖിമൂന്‍
And who does more wrong than he who is reminded of the Ayat of his Lord, then he turns aside therefrom. Verily, We shall exact retribution from the Mujrimun (criminals, disbelievers, polytheists, sinners).
തന്‍റെ നാഥന്‍റെ വചനങ്ങളിലൂടെ ഉദ്ബോധനം ലഭിച്ചശേഷം അവയെ അവഗണിച്ചവനെക്കാള്‍ കടുത്ത അക്രമി ആരുണ്ട്. അത്തരം കുറ്റവാളികളോടു നാം പ്രതികാരം ചെയ്യും. തീര്‍ച്ച.
23 ٢٣
وَلَقَدْ
വലഖദ്
And certainly
തീര്‍ച്ചയായും
آتَيْنَا
ആതൈനാ
We gave
നാം നല്‍കി
مُوسَى
മൂസ
Musa
മൂസക്ക്
ٱلْكِتَابَ
ല്‍കിതാബ
the Book
വേദ ഗ്രന്ഥം
فَلاَ
ഫലാ
So (let) not
അത്കൊണ്ട് അരുത്
تَكُن
തകുന്‍
be
നീ ആയിതീരരുത്
فِى
ഫീ
In
ഇല്‍
مِرْيَةٍ
മിര്‍യതിന്‍
doubt
ഒരു സംശയം
مِّن
മിന്‍
from
ഇല്‍ നിന്ന്
لِّقَآئِهِ
ലിഖാഇഹീ
receiving it
അത് കണ്ടെത്തുന്നത്
وَجَعَلْنَاهُ
വജഅല്‍നാഹു
and made it
അതിനെ നാം ആക്കുകയും ചെയ്തു
هُدًى
ഹുദന്‍
a Guidance
മാര്‍ഗ ദര്‍ശനം
لِّبَنِيۤ
ലിബനീ
for (the) Children
സന്തതികള്‍ക്ക്
إِسْرَائِيلَ
ഇസ്‌റാഈല്‍
(of) Israel
ഇസ്രയേല്‍
وَلَقَدْ آتَيْنَا مُوسَى ٱلْكِتَابَ فَلاَ تَكُن فِى مِرْيَةٍ مِّن لِّقَآئِهِ وَجَعَلْنَاهُ هُدًى لِّبَنِيۤ إِسْرَائِيلَ
വലഖദ് ആതൈനാ മൂസ ല്‍കിതാബ ഫലാ തകുന്‍ ഫീ മിര്‍യതിന്‍ മിന്‍ ലിഖാഇഹീ വജഅല്‍നാഹു ഹുദന്‍ ലിബനീ ഇസ്‌റാഈല്‍
And indeed We gave Musa (Moses) the Scripture. So be not you in doubt of meeting him. And We made it a guide to the Children of Israel.
സംശയമില്ല, മൂസാക്കു നാം വേദം നല്‍കിയിട്ടുണ്ട്. അതിനാല്‍ ഇത്തരമൊന്ന് ലഭിക്കുന്നതില്‍ നീ ഒട്ടും സംശയിക്കേണ്ടതില്ല. ഇസ്രയേല്‍ മക്കള്‍ക്ക് നാമതിനെ വഴികാട്ടിയാക്കുകയും ചെയ്തു.
24 ٢٤
وَجَعَلْنَا
വജഅല്‍നാ
And We made
നാം ഉണ്ടാക്കി
مِنْهُمْ
മിന്‍ഹും
from them
അവരില്‍ നിന്നും
أَئِمَّةً
ഐമ്മതന്‍
leaders
നേതാക്കന്‍മാരെ
يَهْدُونَ
യഹ്‌ദൂന
(which) guides
അവര്‍ നേര്‍മാര്‍ഗ്ഗത്തിലേക്ക് നയിക്കുന്നു
بِأَمْرِنَا
ബിഅംറിനാ
by Our Command
നമ്മുടെ കല്‍പ്പന പ്രകാരം
لَمَّا
ലമ്മാ
when
അപ്പോള്‍
صَبَرُواْ
സബറൂ
they were patient
അവര്‍ ക്ഷമകാണിച്ചു
وَكَانُواْ
വകാനൂ
and they were
അവരാവുകയും ചെയ്തു
بِآيَاتِنَا
ബിആയാതിനാ
Our Signs
നമ്മുടെ വചനങ്ങളില്‍
يُوقِنُونَ
യൂഖിനൂന്‍
(who) firmly believe
ദൃഢമായിവിശ്വസിക്കുന്നു
وَجَعَلْنَا مِنْهُمْ أَئِمَّةً يَهْدُونَ بِأَمْرِنَا لَمَّا صَبَرُواْ وَكَانُواْ بِآيَاتِنَا يُوقِنُونَ
വജഅല്‍നാ മിന്‍ഹും ഐമ്മതന്‍ യഹ്‌ദൂന ബിഅംറിനാ ലമ്മാ സബറൂ വകാനൂ ബിആയാതിനാ യൂഖിനൂന്‍
And We made from among them, leaders, giving guidance under Our Command, when they were patient and used to believe with certainty in Our Ayat.
അവര്‍ ക്ഷമപാലിക്കുകയും നമ്മുടെ വചനങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുകയും ചെയ്തപ്പോള്‍ അവരില്‍ നിന്നു നമ്മുടെ കല്‍പനയനുസരിച്ച് നേര്‍വഴി കാണിക്കുന്ന നേതാക്കന്‍മാരെ നാം ഉണ്ടാക്കി.
25 ٢٥
إِنَّ
ഇന്ന
Indeed
നിശ്ചയമായും
رَبَّكَ
റബ്ബക
your Lord
നിന്‍റെ നാഥന്‍
هُوَ
ഹുവ
him
അവന്‍
يَفْصِلُ
യഫ്‌സിലു
will judge
തീര്‍പ്പ് കല്‍പ്പിക്കും
بَيْنَهُمْ
ബൈനഹും
among them
അവര്‍ക്കിടയില്‍
يَوْمَ
യൗമ
On the) day
നാളില്‍
ٱلْقَيَامَةِ
ല്‍-ഖിയാമതി
(of) Resurrection
ഉയിര്‍ത്തെഴുന്നേല്‍പ്പ്
فِيمَا
ഫീമാ
about what
ആതില്‍
كَانُواْ
കാനൂ
they were
അവരായിരുന്ന
فِيهِ
ഫീഹി
in which
അതില്‍
يَخْتَلِفُونَ
യഖ്‌തലിഫൂന്‍
they differ
അവര്‍ ഭിന്നിക്കുന്നു
إِنَّ رَبَّكَ هُوَ يَفْصِلُ بَيْنَهُمْ يَوْمَ ٱلْقَيَامَةِ فِيمَا كَانُواْ فِيهِ يَخْتَلِفُونَ
ഇന്ന റബ്ബക ഹുവ യഫ്‌സിലു ബൈനഹും യൗമ ല്‍-ഖിയാമതി ഫീമാ കാനൂ ഫീഹി യഖ്‌തലിഫൂന്‍
Verily, your Lord will judge between them on the Day of Resurrection, concerning that wherein they used to differ.
അവര്‍ പരസ്പരം ഭിന്നിച്ചുകൊണ്ടിരുന്ന കാര്യങ്ങളില്‍, ഉയിര്‍ത്തെഴുന്നേല്‍പു നാളില്‍ നിന്‍റെ നാഥന്‍ തീര്‍പ്പുകല്‍പിക്കും.
26 ٢٦
أَوَلَمْ
അവലം
Do not
ഇല്ലേ
يَهْدِ
യഹ്‌ദി
guide
വഴി കാണിച്ചു
لَهُمْ
ലഹും
for them
ഇവര്‍ക്ക്
كَمْ
കം
how many
എത്ര
أَهْلَكْنَا
അഹ്‌ലക്‌നാ
We destroyed
നാം നശിപ്പിച്ചു കളഞ്ഞിട്ടുണ്ട്
مِن
മിന്‍
From
‍നിന്ന്
قَبْلِهِمْ
ഖബ്‌ലിഹിം
(were) before them
അവര്‍ക്ക് മുമ്പ്
مِّنَ
മിന
against
നിന്ന്
ٱلْقُرُونِ
ല്‍-ഖുറൂനി
the generations
തലമുറകള്‍
يَمْشُونَ
യംശൂന
(to) walk
അവര്‍ നടക്കുന്നു
فِى
ഫീ
In
ഇല്‍
مَسَاكِنِهِمْ
മസാകിനിഹിം,
their dwellings
അവരുടെ വാസ സ്ഥലങ്ങളില്‍
إِنَّ
ഇന്ന
Indeed
നിശ്ചയമായും
فِى
ഫീ
In
ഇല്‍
ذٰلِكَ
ദാലിക
That
അത്
َلآيَاتٍ
ലആയാതിന്‍,
surely (are) Signs
ദൃഷ്ടാന്തങ്ങള്‍
أَفَلاَ
അഫലാ
Then why don’ t
ഇനിയും
يَسْمَعُونَ
യസ്‌മഅൂന്‍
they will hear
അവര്‍ കേട്ടറിയുന്നു
أَوَلَمْ يَهْدِ لَهُمْ كَمْ أَهْلَكْنَا مِن قَبْلِهِمْ مِّنَ ٱلْقُرُونِ يَمْشُونَ فِى مَسَاكِنِهِمْ إِنَّ فِى ذٰلِكَ َلآيَاتٍ أَفَلاَ يَسْمَعُونَ
അവലം യഹ്‌ദി ലഹും കം അഹ്‌ലക്‌നാ മിന്‍ ഖബ്‌ലിഹിം മിന ല്‍-ഖുറൂനി യംശൂന ഫീ മസാകിനിഹിം, ഇന്ന ഫീ ദാലിക ലആയാതിന്‍, അഫലാ യസ്‌മഅൂന്‍
Is it not a guidance for them, how many generations We have destroyed before them in whose dwellings they do walk about? Verily, therein indeed are signs. Would they not then listen?
ഇവര്‍ക്കു മുമ്പ് എത്രയോ തലമുറകളെ നാം തകര്‍ത്തു കളഞ്ഞിട്ടുണ്ട്. അവരുടെ പാര്‍പ്പിടങ്ങളിലൂടെയാണ് ഇവര്‍ നടന്നു പോയിക്കൊണ്ടിരിക്കുന്നത്. എന്നിട്ടും ഇവര്‍ക്കത് നേര്‍വഴി കാണിക്കുന്ന ഗുണപാഠമാകുന്നില്ലേ. തീര്‍ച്ചയായും അതില്‍ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്. എന്നിട്ടും ഇവര്‍കേട്ടറിയുന്നില്ലേ.
27 ٢٧
أَوَلَمْ
അവലം
Do not
ഇല്ലേ
يَرَوْاْ
യറവ്
they see
അവര്‍ കണ്ടു
أَنَّا
അന്നാ
That We
എന്ന്
نَسُوقُ
നസൂഖു
drive
നിശ്ചയം, നാം എത്തിക്കുന്നു
ٱلْمَآءَ
ല്‍-മാഅ
the water
വെള്ളം
إِلَى
ഇല
[to]
ലേക്ക്
ٱلأَرْضِ
ല്‍-അര്‍ളി
the earth
ഭൂമി
ٱلْجُرُزِ
ല്‍-ജുറുസി
[the] barren
വരണ്ട
فَنُخْرِجُ
ഫനുഖ്‌റിജു
then We bring forth
അങ്ങനെ അതുവഴി നാം ഉല്‍പാദിപ്പിക്കുന്നു
بِهِ
ബിഹീ
in it
അതില്‍
زَرْعاً
സര്‍അന്‍
crops
കൃഷി
تَأْكُلُ
തഅ്‌കുലു
eating
എന്നിട്ട് തിന്നുന്നു
مِنْهُ
മിന്‍ഹു
from it
അതില്‍ നിന്ന്
أَنْعَامُهُمْ
അന്‍ആമുഹും
their cattle
അവരുടെ കന്നുകാലികള്‍
وَأَنفُسُهُمْ
വഅന്‍ഫുസുഹും,
and they themselves
അവര്‍ തന്നെയും
أَفَلاَ
അഫലാ
Then why don’ t
ഇനിയും ഇല്ലേ
يُبْصِرُونَ
യുബ്‌സിറൂന്‍
they see
കണ്ടറിയുന്നു
أَوَلَمْ يَرَوْاْ أَنَّا نَسُوقُ ٱلْمَآءَ إِلَى ٱلأَرْضِ ٱلْجُرُزِ فَنُخْرِجُ بِهِ زَرْعاً تَأْكُلُ مِنْهُ أَنْعَامُهُمْ وَأَنفُسُهُمْ أَفَلاَ يُبْصِرُونَ
അവലം യറവ് അന്നാ നസൂഖു ല്‍-മാഅ ഇല ല്‍-അര്‍ളി ല്‍-ജുറുസി ഫനുഖ്‌റിജു ബിഹീ സര്‍അന്‍ തഅ്‌കുലു മിന്‍ഹു അന്‍ആമുഹും വഅന്‍ഫുസുഹും, അഫലാ യുബ്‌സിറൂന്‍
Have they not seen how We drive water (rain clouds) to the dry land without any vegetation, and therewith bring forth crops providing food for their cattle and themselves. Will they not then see.
ഇവര്‍ കാണുന്നില്ലേ. വരണ്ട ഭൂമിയിലേക്കു നാം വെള്ളമെത്തിക്കുന്നു, അതുവഴി വിളവുല്‍പാദിപ്പിക്കുന്നു. അതില്‍നിന്ന് ഇവരുടെ കാലികള്‍ക്ക് തീറ്റ ലഭിക്കുന്നു. ഇവരും ആഹരിക്കുന്നു. എന്നിട്ടും ഇക്കൂട്ടര്‍ കണ്ടറിയുന്നില്ലേ.
28 ٢٨
وَيَقُولُونَ
വയഖൂലൂന
And they say
അവര്‍ ചോദിക്കുന്നു
مَتَىٰ
മതാ
When
എപ്പോഴാണ്
هَـٰذَا
ഹാദാ
This
ٱلْفَتْحُ
ല്‍-ഫത്‌ഹു
the victory
വിജയം / തീരുമാനം
إِن
ഇന്‍
Whether
എങ്കില്‍
كُنتُمْ
കുന്‍തും
you used to
നിങ്ങള്‍
صَادِقِينَ
സാദിഖീന്‍
truthful
സത്യവാന്മാര്‍
وَيَقُولُونَ مَتَىٰ هَـٰذَا ٱلْفَتْحُ إِن كُنتُمْ صَادِقِينَ
വയഖൂലൂന മതാ ഹാദാ ല്‍-ഫത്‌ഹു ഇന്‍ കുന്‍തും സാദിഖീന്‍
They say: When will this Al-Fath (Decision) be, if you are telling the truth.
ഇവര്‍ ചോദിക്കുന്നു: ആ തീരുമാനം എപ്പോഴാണുണ്ടാവുക. നിങ്ങള്‍ സത്യവാന്‍മാരെങ്കില്‍.
29 ٢٩
قُلْ
ഖുല്‍
Say
പറയുക
يَوْمَ
യൗമ
On the) day
ആ നാളില്‍
ٱلْفَتْحِ
ല്‍-ഫത്‌ഹി
(of) the Decision
തീരുമാന
لاَ
ലാ
not
ഇല്ല
يَنفَعُ
യന്‍ഫഅു
will benefit
ഉപകാരപ്പെടുക / പ്രയോജനപ്പെടുക
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തര്‍ക്ക്
كَفَرُوۤاْ
കഫറൂ
disbelieved
സത്യം നിഷേധിച്ച
إِيَمَانُهُمْ
ഈമാനുഹും
their belief
അവരുടെ വിശ്വാസം
وَلاَ
വലാ
and not
ഇല്ല
هُمْ
ഹും
they
അവര്‍
يُنظَرُونَ
യുന്‍ളറൂന്‍
respite would have been granted to them
അവര്‍ക്ക് അവധി നീട്ടിക്കൊടുക്കപ്പെടുക
قُلْ يَوْمَ ٱلْفَتْحِ لاَ يَنفَعُ ٱلَّذِينَ كَفَرُوۤاْ إِيَمَانُهُمْ وَلاَ هُمْ يُنظَرُونَ
ഖുല്‍ യൗമ ല്‍-ഫത്‌ഹി ലാ യന്‍ഫഅു ല്ലദീന കഫറൂ ഈമാനുഹും വലാ ഹും യുന്‍ളറൂന്‍
Say: On the Day of Al-Fath (Decision), no profit will it be to those who disbelieve if they believe, Nor will they be granted a respite.
പറയുക: ആ തീരുമാനം നടപ്പില്‍വരും നാള്‍, നിശ്ചയമായും സത്യനിഷേധികള്‍ക്ക് വിശ്വാസം കൊണ്ട് ഒരു പ്രയോജനവുമുണ്ടാവുകയില്ല. അവര്‍ക്ക് ഇനിയൊരവധി നീട്ടിക്കൊടുക്കുകയുമില്ല.