Display Settings

Font Size 22px

الجاثية

Al-Jathiyah

മുട്ടുകുത്തുന്നവ

Surah 45 37 verses Madani
0 ٠
بِسْمِ
ബിസ്മി
In (the) name
നാമത്തില്‍
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
ٱلرَّحْمـٰنِ
ര്‍-റഹ്മാനി
the Most Gracious,
പരമകാരുണികനും
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful.
കരുണാനിധിയും(ആയ)
ِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്‍-റഹ്മാനിര്‍-റഹീം
In the Name of Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്‍റെ നാമത്തില്‍.
1 ١
حمۤ
ഹാ-മീം
Ha Meem.
ഹാ മീം
حمۤ
ഹാ-മീം
Ha-Mim
ഹാ-മീം.
2 ٢
تَنزِيلُ
തന്‍സീലു
(The) revelation
അവതരണം
ٱلْكِتَابِ
ല്‍-കിതാബി
(of) the Book
ഈ വേദപുസ്തകത്തിന്‍റെ
مِنَ
മിന
from
ഇല്‍ നിന്ന്
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവില്‍
ٱلْعَزِيزِ
ല്‍-അസീസി
the All-Mighty
പ്രതാപശാലിയായ
ٱلْحَكِيمِ
ല്‍-ഹകീം
the Wise
യുക്തിമാനും
تَنزِيلُ ٱلْكِتَابِ مِنَ ٱللَّهِ ٱلْعَزِيزِ ٱلْحَكِيمِ
തന്‍സീലു ല്‍-കിതാബി മിന ല്ലാഹി ല്‍-അസീസി ല്‍-ഹകീം
The revelation of the Book (this Qur'an) is from Allah, the All-Mighty, the All-Wise.
ഈ വേദപുസ്തകത്തിന്‍റെ അവതരണം പ്രതാപിയും യുക്തിമാനുമായ അല്ലാഹുവില്‍ നിന്നാണ്.
3 ٣
إِنَّ
ഇന്ന
Indeed
നിശ്ചയമായും
فِى
ഫി
In
ഇല്‍
ٱلسَّمَاوَاتِ
സ്-സമാവാതി
the heavens
ആകാശങ്ങളിലെ
وَٱلأَرْضِ
വല്‍-അര്‍ഡി
and the earth
ഭൂമിയിലെയും
َلآيَاتٍ
ലആയാതി
surely (are) Signs
എണ്ണമറ്റ ദൃഷ്ടാന്തങ്ങള്‍
لِّلْمُؤْمِنِينَ
ല്‍-ലില്‍-മുഅ്മിനീന്‍
for the believers
സത്യവിശ്വാസികള്‍ക്ക്
إِنَّ فِى ٱلسَّمَاوَاتِ وَٱلأَرْضِ َلآيَاتٍ لِّلْمُؤْمِنِينَ
ഇന്ന ഫി സ്-സമാവാതി വല്‍-അര്‍ഡി ലആയാതി ല്‍-ലില്‍-മുഅ്മിനീന്‍
Verily, in the heavens and the earth are signs for the believers.
തീര്‍ച്ചയായും ആകാശഭൂമികളില്‍ സത്യവിശ്വാസികള്‍ക്ക ്എണ്ണമറ്റ തെളിവുകളുണ്ട്.
4 ٤
وَفِى
വഫീ
And for
ഒപ്പം
خَلْقِكُمْ
ഖല്‍ഖികും
your creation
നിങ്ങളുടെ സൃഷ്ടിപ്പ്
وَمَا
വമാ
and what
അതും
يَبُثُّ
യബുത്തു
He disperses
അവന്‍ വ്യാപിപ്പിച്ചു / പരത്തി
مِن
മിന്‍
From
യില്‍നിന്ന്
دَآبَّةٍ
ദാബ്ബതിന്‍
any animal
ജീവജാലങ്ങള്‍
آيَاتٌ
ആയാതു
(are) Verses
അടയാളങ്ങള്‍
لِّقَوْمٍ
ല്‍-ലിഖൗമി
for a people
ജനങ്ങള്‍ക്ക്
يُوقِنُونَ
യ്-യൂഖിനൂന്‍
(who) firmly believe
ദൃഢമായിവിശ്വസിക്കുന്ന
وَفِى خَلْقِكُمْ وَمَا يَبُثُّ مِن دَآبَّةٍ آيَاتٌ لِّقَوْمٍ يُوقِنُونَ
വഫീ ഖല്‍ഖികും വമാ യബുത്തു മിന്‍ ദാബ്ബതിന്‍ ആയാതു ല്‍-ലിഖൗമി യ്-യൂഖിനൂന്‍
And in your creation, and what He scattered (through the earth) of moving (living) creatures are signs for people who have Faith with certainty.
നിങ്ങളുടെ സൃഷ്ടിപ്പിലും അല്ലാഹു ജീവജാലങ്ങളെ ഭൂമിയില്‍ വ്യാപിപ്പിച്ചതിലും, അടിയുറച്ച വിശ്വാസമുള്ള ജനത്തിന് അളവറ്റ അടയാളങ്ങളുണ്ട്.
5 ٥
وَٱخْتِلاَفِ
വാഖ്തിലാഫി
And (in the) alternation
മാറിമാറി വരുന്നതിലും
ٱللَّيْلِ
ല്‍-ലൈലി
(of) the night
രാത്രിയും
وَٱلنَّهَارِ
വന്നഹാരി
And the day
പകലും
وَمَآ
വമാ
and what
അതിലും
أَنَزَلَ
അന്‍സല
has revealed
ഇറക്കിത്തരുന്ന
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
مِنَ
മിന
from
ഇല്‍ നിന്ന്
ٱلسَّمَآءِ
സ്-സമാഇ
the heaven
ആകാശത്ത്
مَّن
മി
of
ഉടെ
رِّزْقٍ
ര്‍-റിസ്ഖിന്‍
(the) provision
ജീവിതവിഭവം
فَأَحْيَا
ഫഅഹ്‌യാ
then gives life
എന്നിട്ടവന്‍ ജീവന്‍ നല്‍കി
بِهِ
ബിഹി
in it.
അതില്‍
ٱلأَرْضَ
ല്‍-അര്‍ഡ
the earth
ഭൂമിയെ
بَعْدَ
ബഅ്‌ദ
after
ശേഷം
مَوْتِهَا
മൗതിഹാ
its death?”
അതിന്‍റെ നിര്‍ജീവതയുടെ
وَتَصْرِيفِ
വതസ്‌രീഫി
and (in) directing
നിയന്ത്രിക്കുന്നതിലും
ٱلرِّيَاحِ
ര്‍-റിയാഹി
(the) winds
കാറ്റുകളുടെ ഗതി
آيَاتٌ
ആയാതു
(are) Verses
അടയാളങ്ങള്‍
لِّقَوْمٍ
ല്‍-ലിഖൗമി
for a people
ജനങ്ങള്‍ക്ക്
يَعْقِلُونَ
യ്-യഅ്‌ഖിലൂന്‍
understand
ചിന്തിക്കുന്ന
وَٱخْتِلاَفِ ٱللَّيْلِ وَٱلنَّهَارِ وَمَآ أَنَزَلَ ٱللَّهُ مِنَ ٱلسَّمَآءِ مَّن رِّزْقٍ فَأَحْيَا بِهِ ٱلأَرْضَ بَعْدَ مَوْتِهَا وَتَصْرِيفِ ٱلرِّيَاحِ آيَاتٌ لِّقَوْمٍ يَعْقِلُونَ
വാഖ്തിലാഫി ല്‍-ലൈലി വന്നഹാരി വമാ അന്‍സല ല്ലാഹു മിന സ്-സമാഇ മി ര്‍-റിസ്ഖിന്‍ ഫഅഹ്‌യാ ബിഹി ല്‍-അര്‍ഡ ബഅ്‌ദ മൗതിഹാ വതസ്‌രീഫി ര്‍-റിയാഹി ആയാതു ല്‍-ലിഖൗമി യ്-യഅ്‌ഖിലൂന്‍
And in the alternation of night and day, and the provision that Allah sends down from the sky, and revives therewith the earth after its death, and in the turning about of the winds, are signs for a people who understand.
രാപ്പകലുകള്‍ മാറിമാറി വരുന്നതില്‍, അല്ലാഹു മാനത്തുനിന്ന് ജീവിത വിഭവം ഇറക്കിത്തരുന്നതില്‍, അതു വഴി ചത്ത ഭൂമിയെ ചൈതന്യവത്താക്കുന്നതില്‍, കാറ്റുകളുടെ ഗതി നിയന്ത്രിക്കുന്നതില്‍, എല്ലാറ്റിലും ചിന്തിക്കുന്ന ജനത്തിന് ഒട്ടേറെ അടയാളങ്ങളുണ്ട്.
6 ٦
تِلْكَ
തില്‍ക
These
അത്
آيَاتُ
ആയാതു
(the) Verses
വചനങ്ങളാണ്
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
نَتْلُوهَا
നത്‌ലൂഹാ
We recite them
നാം അവ ഓതിതരുന്നു
عَلَيْكَ
അലൈക
to you
നിനക്ക്
بِٱلْحَقِّ
ബില്‍-ഹഖ്ഖ്‌
in [the] truth
സത്യപ്രകാരം
فَبِأَىِّ
ഫബിഅയ്യി
Then in what
അപ്പോള്‍ മറ്റേതു
حَدِيثٍ
ഹദീതിം
statement
വാര്‍ത്ത / വൃത്താന്തം
بَعْدَ
ബഅ്‌ദ
after
ശേഷം
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്
وَآيَاتِهِ
വആയാതിഹീ
and His Verses
അവന്‍റെ വചനങ്ങള്‍ക്കും
يُؤْمِنُونَ
യുഅ്മിനൂന്‍
believe
അവര്‍ വിശ്വസിക്കുന്നത്
تِلْكَ آيَاتُ ٱللَّهِ نَتْلُوهَا عَلَيْكَ بِٱلْحَقِّ فَبِأَىِّ حَدِيثٍ بَعْدَ ٱللَّهِ وَآيَاتِهِ يُؤْمِنُونَ
തില്‍ക ആയാതു ല്ലാഹി നത്‌ലൂഹാ അലൈക ബില്‍-ഹഖ്ഖ്‌ ഫബിഅയ്യി ഹദീതിം ബഅ്‌ദ ല്ലാഹി വആയാതിഹീ യുഅ്മിനൂന്‍
These are the Ayat (proofs, evidences, verses, lessons, revelations) of Allah, which We recite to you with truth. Then in which speech after Allah and His Ayat will they believe?
അല്ലാഹുവിന്‍റെ വചനങ്ങളാണിവ. നാമവയെ നിനക്കു ക്രമാനുസൃതം ഓതിത്തരുന്നു. അല്ലാഹുവിലും അവന്‍റെ വചനങ്ങളിലുമല്ലാതെ മറ്റേതു വൃത്താന്തത്തിലാണ് ഈ ജനം ഇനി വിശ്വസിക്കുക.
7 ٧
وَيْلٌ
വൈലു
Woe
കനത്ത നാശം
لِّكُلِّ
ല്‍-ലികുല്ലി
to every
എല്ലാ ഓരോ
أَفَّاكٍ
അഫ്ഫാകിന്‍
liar
നുണ കെട്ടിപ്പറയുന്നവര്‍
أَثِيمٍ
അതീം
sinful
പാപികളായ
وَيْلٌ لِّكُلِّ أَفَّاكٍ أَثِيمٍ
വൈലു ല്‍-ലികുല്ലി അഫ്ഫാകിന്‍ അതീം
Woe to every sinful liar.
പെരും നുണ കെട്ടിപ്പറയുന്ന പാപികള്‍ക്കൊക്കെയും കൊടിയനാശം.
8 ٨
يَسْمَعُ
യസ്‌മഅു
hears
കേള്‍ക്കുന്നു
آيَاتِ
ആയാതി
(the) Verses
വചനങ്ങള്‍
ٱللَّهِ
ല്‍-ലാഹി
of Allah
അല്ലാഹുവിന്‍റെ
تُتْلَىٰ
തുത്‌ലാ
is recited
വായിക്കപ്പെടുന്നു
عَلَيْهِ
അലൈഹി
from Him
അവന്‍റെ മുമ്പില്‍
ثُمَّ
തുമ്മ
then
പിന്നെ
يُصِرُّ
യുസിര്‍റു
persists
അവന്‍ ഉറച്ചുനില്‍ക്കുന്നു
مُسْتَكْبِراً
മുസ്തക്‌ബിറന്‍
arrogantly
അഹംഭാവം നടിക്കുന്നവനായി കൊണ്ട്
كَأَن
കഅന്‍
as if
എന്ന പോലെ
لَّمْ
ലം
not
ഇല്ല
يَسْمَعْهَا
യസ്‌മഅ്‌ഹാ
he (had) heard them
അവന്‍ അത് കേട്ടു
فَبَشِّرْهُ
ഫബശ്ശിര്‍ഹു
So give him tidings
അതിനാല്‍ അവനെ സന്തോഷ വാര്‍ത്ത അറിയിക്കുക
بِعَذَابٍ
ബിഅദാബിന്‍
of a punishment
ശിക്ഷയെ പറ്റി
أَلِيمٍ
അലീം
painful
നോവേറിയ
يَسْمَعُ آيَاتِ ٱللَّهِ تُتْلَىٰ عَلَيْهِ ثُمَّ يُصِرُّ مُسْتَكْبِراً كَأَن لَّمْ يَسْمَعْهَا فَبَشِّرْهُ بِعَذَابٍ أَلِيمٍ
യസ്‌മഅു ആയാതി ല്‍-ലാഹി തുത്‌ലാ അലൈഹി തുമ്മ യുസിര്‍റു മുസ്തക്‌ബിറന്‍ കഅന്‍ ലം യസ്‌മഅ്‌ഹാ ഫബശ്ശിര്‍ഹു ബിഅദാബിന്‍ അലീം
Who hears the Verses of Allah (being) recited to him, yet persists with pride as if he heard them not. So announce to him a painful torment.
അവന്‍റെ മുമ്പില്‍ അല്ലാഹുവിന്‍റെ വചനങ്ങള്‍ വായിക്കപ്പെടുന്നു. അവനത് കേള്‍ക്കുന്നു. എന്നിട്ടുമത് കേട്ടിട്ടില്ലെന്ന മട്ടില്‍ അഹന്തനടിച്ച് പഴയപോലെ ത്തന്നെ സത്യനിഷേധത്തിലുറച്ചു നില്‍ക്കുന്നു. അതിനാല്‍ അവനെ നോവേറുന്ന ശിക്ഷയെ സംന്ധിച്ച 'സന്തോഷ വാര്‍ത്ത' അറിയിക്കുക.
9 ٩
وَإِذَا
വഇദാ
And when
ആല്‍ / അപ്പോള്‍
عَلِمَ
അലിമ
He knows
അവന്‍ അറിഞ്ഞു
مِنْ
മിന്‍
from
ഇല്‍ നിന്ന്
آيَاتِنَا
ആയാതിനാ
Our Verses,
നമ്മുടെ വചനങ്ങള്‍
شَيْئاً
ശൈഅന്‍
a thing
വല്ലതും
ٱتَّخَذَهَا
ഇത്തഖദാഹാ
he takes them
അവനതിനെ ആക്കും
هُزُواً
ഹുസുവന്‍
(in) ridicule
പരിഹാസം
أُوْلَـٰئِكَ
ഉലാഇക
those
അക്കൂട്ടര്‍
لَهُمْ
ലഹും
for them
അവര്‍ക്കുണ്ട്
عَذَابٌ
അദാബും
(is) a punishment
ശിക്ഷ
مُّهِينٌ
മുഹീന്‍
humiliating
ഏറ്റം നിന്ദ്യമായ
وَإِذَا عَلِمَ مِنْ آيَاتِنَا شَيْئاً ٱتَّخَذَهَا هُزُواً أُوْلَـٰئِكَ لَهُمْ عَذَابٌ مُّهِينٌ
വഇദാ അലിമ മിന്‍ ആയാതിനാ ശൈഅന്‍ ഇത്തഖദാഹാ ഹുസുവന്‍ ഉലാഇക ലഹും അദാബും മുഹീന്‍
And when he learns something of Our Verses, he makes them a jest. For such there will be a humiliating torment.
നമ്മുടെ വചനങ്ങളില്‍ വല്ലതും അവന്‍ അറിഞ്ഞാല്‍ ഉടനെ അവനതിനെ പുച്ഛിക്കുന്നു. അത്തരക്കാര്‍ക്ക് ഉറപ്പായും ഏറ്റം നിന്ദ്യമായ ശിക്ഷയുണ്ട്.