Display Settings

Font Size 22px

الحديد

Al-Hadid

ഇരുമ്പ്

Surah 57 29 verses Madani
0 ٠
بِسْمِ
ബിസ്മി
In (the) name
നാമത്തില്‍
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
ٱلرَّحْمـٰنِ
ര്‍-റഹ്മാനി
the Most Gracious,
പരമകാരുണികനും
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful.
കരുണാനിധിയും(ആയ)
ِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്‍-റഹ്മാനിര്‍-റഹീം
In the Name of Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്‍റെ നാമത്തില്‍.
1 ١
سَبَّحَ
സബ്ബഹ
Glorified
അവന്‍റെ പരിശുദ്ധി പ്രഖ്യാപിച്ചു
لِلَّهِ
ലില്ലാഹി
To Allah
അല്ലാഹുവിന്‍റെ
مَا
മാ
What
എന്ത്
فِى
ഫി
In
ഇല്‍
ٱلسَّمَاوَاتِ
സ്സമാവാതി
The heavens
ആകാശങ്ങള്‍
وَٱلأَرْضِ
വല്‍-അര്‍ഢി
and the earth
ഭൂമിയിലും
وَهُوَ
വഹുവ
And He
അവന്‍
ٱلْعَزِيزُ
ല്‍-അസീസു
the All-Mighty
പ്രതാപ ശാലി
ٱلْحَكِيمُ
ല്‍-ഹകീം
The Wise
യുക്തിജ്ഞനും
سَبَّحَ لِلَّهِ مَا فِى ٱلسَّمَاوَاتِ وَٱلأَرْضِ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ
സബ്ബഹ ലില്ലാഹി മാ ഫി സ്സമാവാതി വല്‍-അര്‍ഢി വഹുവ ല്‍-അസീസു ല്‍-ഹകീം
Whatsoever is in the heavens and the earth glorifies Allah, and He is the All-Mighty, All-Wise.
ആകാശ ഭൂമികളിലുള്ളവയൊക്കെയും അല്ലാഹുവിന്‍റെ മഹത്വം കീര്‍ത്തിക്കുന്നു. അവന്‍ അജയ്യനും യുക്തിജ്ഞനുമാണ്.
2 ٢
لَهُ
ലഹു
To Him
അവന്ന്
مُلْكُ
മുല്‍കു
Dominion
രാജത്വം / ആധിപത്യം
ٱلسَّمَاوَاتِ
സ്സമാവാതി
The heavens
ആകാശങ്ങളുടെ
وَٱلأَرْضِ
വല്‍-അര്‍ഢി
And the earth
ഭൂമിയുടെയും
يُحْيِـى
യുഹ്‌യീ
He gives life
അവന്‍ ജീവിപ്പിക്കുന്നു
وَيُمِيتُ
വയുമീതു
And causes death
അവന്‍ മരിപ്പിക്കുകയും ചെയ്യുന്നു
وَهُوَ
വഹുവ
And He
അവന്‍
عَلَىٰ
അലാ
Over
മേല്‍
كُلِّ
കുല്ലി
Every
എല്ലാ
شَيْءٍ
ഷയിന്‍
Thing
കാര്യത്തിനും
قَدِيرٌ
ഖദീര്‍
All-Powerful
കഴിവുള്ളവന്‍ ആകുന്നു
لَهُ مُلْكُ ٱلسَّمَاوَاتِ وَٱلأَرْضِ يُحْيِـى وَيُمِيتُ وَهُوَ عَلَىٰ كُلِّ شَيْءٍ قَدِيرٌ
ലഹു മുല്‍കു സ്സമാവാതി വല്‍-അര്‍ഢി യുഹ്‌യീ വയുമീതു വഹുവ അലാ കുല്ലി ഷയിന്‍ ഖദീര്‍
His is the kingdom of the heavens and the earth, It is He Who gives life and causes death; and He is Able to do all things.
ആകാശ ഭൂമികളുടെ ആധിപത്യം അവന്നാണ്. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അവന്‍ എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവന്‍.
3 ٣
هُوَ
ഹുവ
He
അവന്‍
ٱلأَوَّلُ
ല്‍-അവ്വലു
The First
ആദ്യനാകുന്നു
وَٱلآخِرُ
വല്‍-ആഖിരു
And the Last
അന്ത്യനും
وَٱلظَّاهِرُ
വഴ്ഴാഹിരു
And the Manifest
പ്രത്യക്ഷനും
وَٱلْبَاطِنُ
വല്‍-ബാതിനു
And the Hidden
പരോക്ഷനും
وَهُوَ
വഹുവ
And He
അവന്‍
بِكُلِّ
ബികുല്ലി
With every
എല്ലാം കൊണ്ട്
شَيْءٍ
ഷയിന്‍
Thing
കാര്യങ്ങള്‍
عَلِيمٌ
അലീം
All-Knowing
നന്നായറിയുന്നവന്‍ ആണ്
هُوَ ٱلأَوَّلُ وَٱلآخِرُ وَٱلظَّاهِرُ وَٱلْبَاطِنُ وَهُوَ بِكُلِّ شَيْءٍ عَلِيمٌ
ഹുവ ല്‍-അവ്വലു വല്‍-ആഖിരു വഴ്ഴാഹിരു വല്‍-ബാതിനു വഹുവ ബികുല്ലി ഷയിന്‍ അലീം
He is the First and the Last, the Most High and the Most Near. And He is the All-Knower of every thing.
ആദ്യനും അന്ത്യനും പുറവും അശവും അവന്‍ തന്നെ. അവന്‍ സകല സംഗതികളും അറിയുന്നവന്‍.
4 ٤
هُوَ
ഹുവ
He
അവന്‍
ٱلَّذِى
ല്ലധീ
Who
യാതോരുവന്‍
خَلَقَ
ഖലഖ
Created
സൃഷ്ടിച്ച
ٱلسَّمَاوَاتِ
സ്സമാവാതി
The heavens
ആകാശങ്ങളെ
وَٱلأَرْضَ
വല്‍-അര്‍ഢ
And the earth
ഭൂമിയെയും
فِى
ഫീ
In
ഇല്‍
سِتَّةِ
സിത്തതി
Six
ആറു
أَيَّامٍ
അയ്യാമിന്‍
Days
ദിവസങ്ങളില്‍
ثُمَّ
ഥുംമ
Then
പിന്നെ
ٱسْتَوَىٰ
സ്തവാ
He established
അദ്ദേഹം സ്ഥാപിച്ചു
عَلَى
അല
On
മേല്‍
ٱلْعَرْشِ
ല്‍-അര്‍ഷി
The Throne
സിംഹാസനത്തില്‍
يَعْلَمُ
യഅ്‌ലമു
He knows
അവന്‍ അറിയുന്നു
مَا
മാ
What
യാതൊന്ന്
يَلِجُ
യലിജു
Enters
പ്രവേശിക്കുന്ന
فِى
ഫി
Into
ഇല്‍
ٱلأَرْضِ
ല്‍-അര്‍ഢി
The earth
ഭൂമി
وَمَا
വമാ
And what
ഇല്ല
يَخْرُجُ
യഖ്‌രുജു
Comes out
പുറത്ത് വരുന്ന
مِنْهَا
മിന്‍ഹാ
From it
അതില്‍നിന്ന്
وَمَا
വമാ
And what
അത്
يَنزِلُ
യന്‍സിലു
Descends
ഇറങ്ങുന്നു
مِنَ
മിന
From
ഇല്‍ നിന്ന്
ٱلسَّمَآءِ
സ്സമാഇ
The heaven
ആകാശത്ത്
وَمَا
വമാ
And what
അതും
يَعْرُجُ
യഅ്‌രുജു
Ascends
കയറിപോകുന്നു
فِيهَا
ഫീഹാ
In it
അതിലൂടെ
وَهُوَ
വഹുവ
And He
അവന്‍
مَعَكُمْ
മഅകും
With you
നിങ്ങളോടൊപ്പമുണ്ട്
أَيْنَ
അയ്‌ന
Wherever
എവിടെയായിരുന്നാലും
مَا
മാ
You
നിങ്ങള്‍
كُنتُمْ
കുന്‍തും
Are
ആകുന്നു
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
بِمَا
ബിമാ
Of what
യാതൊന്നിനെ
تَعْمَلُونَ
തഅ്‌മലൂന
You do
നിങ്ങള്‍ പ്രവത്തിക്കുന്ന
بَصِيرٌ
ബസീര്‍
All-Seeing
നന്നായി കാണുന്നവന്‍ ആണ്
هُوَ ٱلَّذِى خَلَقَ ٱلسَّمَاوَاتِ وَٱلأَرْضَ فِى سِتَّةِ أَيَّامٍ ثُمَّ ٱسْتَوَىٰ عَلَى ٱلْعَرْشِ يَعْلَمُ مَا يَلِجُ فِى ٱلأَرْضِ وَمَا يَخْرُجُ مِنْهَا وَمَا يَنزِلُ مِنَ ٱلسَّمَآءِ وَمَا يَعْرُجُ فِيهَا وَهُوَ مَعَكُمْ أَيْنَ مَا كُنتُمْ وَٱللَّهُ بِمَا تَعْمَلُونَ بَصِيرٌ
ഹുവ ല്ലധീ ഖലഖ സ്സമാവാതി വല്‍-അര്‍ഢ ഫീ സിത്തതി അയ്യാമിന്‍ ഥുംമ സ്തവാ അല ല്‍-അര്‍ഷി യഅ്‌ലമു മാ യലിജു ഫി ല്‍-അര്‍ഢി വമാ യഖ്‌രുജു മിന്‍ഹാ വമാ യന്‍സിലു മിന സ്സമാഇ വമാ യഅ്‌രുജു ഫീഹാ വഹുവ മഅകും അയ്‌ന മാ കുന്‍തും വല്ലാഹു ബിമാ തഅ്‌മലൂന ബസീര്‍
He it is Who created the heavens and the earth in six Days and then Istawa the Throne. He knows what goes into the earth and what comes forth from it, what descends from the heaven and what ascends thereto. And He is with you wheresoever you may be. And Allah is the All-Seer of what you do.
ആറു നാളുകളിലായി ആകാശഭൂമികളെ സൃഷ്ടിച്ചത് അവനാണ്. പിന്നെ അവന്‍ സിംഹാസനസ്ഥനായി. ഭൂമിയില്‍ വരുന്നതും അവിടെനിന്ന് പോകുന്നതും ആകാശത്തു നിന്നിറങ്ങുന്നതും അതിലേക്ക് കയറിപ്പോകുന്നതും അവനറിയുന്നു. നിങ്ങളെവിടെയായാലും അവന്‍ നിങ്ങളോടൊപ്പമുണ്ട്. അല്ലാഹു നിങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നതൊക്കെ കണ്ടറിയുന്നവനാണ്.
5 ٥
لَّهُ
ലഹു
To Him
അവന്ന്
مُلْكُ
മുല്‍കു
Dominion
ആധിപത്യം
ٱلسَّمَاوَاتِ
സ്സമാവാതി
The heavens
ആകാശങ്ങളുടെ
وَٱلأَرْضِ
വല്‍-അര്‍ഢി
And the earth
ഭൂമിയുടെയും
وَإِلَى
വ-ഇലാ
And to
അടുത്തേക്ക്
ٱللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
تُرْجَعُ
തുര്‍ജഅു
Are returned
മടക്കപ്പെടുന്നു
ٱلأُمُورُ
ല്‍-ഉമൂര്‍
The matters
കാര്യങ്ങള്‍
لَّهُ مُلْكُ ٱلسَّمَاوَاتِ وَٱلأَرْضِ وَإِلَى ٱللَّهِ تُرْجَعُ ٱلأُمُورُ
ലഹു മുല്‍കു സ്സമാവാതി വല്‍-അര്‍ഢി വ-ഇലാ ല്ലാഹി തുര്‍ജഅു ല്‍-ഉമൂര്‍
His is the kingdom of the heavens and the earth. And to Allah return all the matters.
ആകാശ ഭൂമികളുടെ ആധിപത്യം അവന്നാണ്. കാര്യങ്ങളൊക്കെയും മടക്കപ്പെടുന്നതും അവങ്കലേക്കാണ്.
6 ٦
يُولِجُ
യൂലിജു
He causes to enter
അവന്‍ പ്രവേശിപ്പിക്കുന്നു
ٱلْلَّيْلَ
ല്‍-ലയ്‌ല
The night
രാത്രിയെ
فِى
ഫി
Into
ഇല്‍
ٱلنَّهَارِ
ന്‍-നഹാരി
The day
പകല്‍
وَيُولِجُ
വയൂലിജു
And He causes to enter
അവന്‍ പ്രവേശിപ്പിക്കുകയും ചെയ്യുന്നു
ٱلنَّهَارَ
ന്‍-നഹാര
The day
പകലിനെ
فِى
ഫി
Into
ഇല്‍
ٱلْلَّيْلِ
ല്‍-ലയ്‌ലി
The night
രാത്രി
وَهُوَ
വഹുവ
And He
അവന്‍
عَلِيمٌ
അലീമുന്‍
All-Knowing
നന്നായറിയുന്നവന്‍ ആണ്
بِذَاتِ
ബിധാതി
Of (what is in)
ഉള്ളതിനെ പറ്റി
ٱلصُّدُورِ
സ്സുദൂര്‍
The breasts
നെഞ്ചകങ്ങളില്‍ (മനസ്സില്‍)
يُولِجُ ٱلْلَّيْلَ فِى ٱلنَّهَارِ وَيُولِجُ ٱلنَّهَارَ فِى ٱلْلَّيْلِ وَهُوَ عَلِيمٌ بِذَاتِ ٱلصُّدُورِ
യൂലിജു ല്‍-ലയ്‌ല ഫി ന്‍-നഹാരി വയൂലിജു ന്‍-നഹാര ഫി ല്‍-ലയ്‌ലി വഹുവ അലീമുന്‍ ബിധാതി സ്സുദൂര്‍
He merges night into day, and merges day into night, and He has full knowledge of whatsoever is in the breasts.
അവന്‍ രാവിനെ പകലിലും പകലിനെ രാവിലും ചേര്‍ക്കുന്നു. അവന്‍ ഹൃദയ രഹസ്യങ്ങളെല്ലാം അറിയുന്നവനാണ്.
7 ٧
آمِنُواْ
ആമിനൂ
Believe
നിങ്ങള്‍ വിശ്വസിക്കുവിന്‍
بِٱللَّهِ
ബില്ലാഹി
In Allah
അല്ലാഹുവില്‍
وَرَسُولِهِ
വറസൂലിഹി
And His Messenger
അവന്‍റെ ദൂതനിലും
وَأَنفِقُواْ
വ-അന്‍ഫിഖൂ
And spend
നിങ്ങള്‍ ചെലവഴിക്കുകയും ചെയ്യുക
مِمَّا
മിമ്മാ
Of what
യാതൊന്നില്‍ നിന്ന്
جَعَلَكُم
ജഅലകും
He has made you
അവന്‍ നിങ്ങളെ ആക്കി
مُّسْتَخْلَفِينَ
മുസ്‌തഖ്‌ലഫീന
Successors
പ്രതിനിധികള്‍
فِيهِ
ഫീഹി
In it
അതില്‍ നിന്ന്
فَٱلَّذِينَ
ഫല്ലധീന
So those who
അപ്പോള്‍ യാതോരുത്തര്‍
آمَنُواْ
ആമനൂ
Believed
വിശ്വസിച്ച
مِنكُمْ
മിന്‍കും
Among you
നിങ്ങളില്‍ നിന്ന്
وَأَنفَقُواْ
വ-അന്‍ഫിഖൂ
And spent
ചെലവഴിക്കുകയും ചെയ്തവര്‍
لَهُمْ
ലഹും
For them
അവര്‍ക്കുണ്ട്
أَجْرٌ
അജ്‌റുന്‍
Reward
പ്രതിഫലം
كَبِيرٌ
കബീര്‍
Great
വലിയ
آمِنُواْ بِٱللَّهِ وَرَسُولِهِ وَأَنفِقُواْ مِمَّا جَعَلَكُم مُّسْتَخْلَفِينَ فِيهِ فَٱلَّذِينَ آمَنُواْ مِنكُمْ وَأَنفَقُواْ لَهُمْ أَجْرٌ كَبِيرٌ
ആമിനൂ ബില്ലാഹി വറസൂലിഹി വ-അന്‍ഫിഖൂ മിമ്മാ ജഅലകും മുസ്‌തഖ്‌ലഫീന ഫീഹി ഫല്ലധീന ആമനൂ മിന്‍കും വ-അന്‍ഫിഖൂ ലഹും അജ്‌റുന്‍ കബീര്‍
Believe in Allah and His Messenger, and spend of that whereof He has made you trustees. And such of you as believe and spend, theirs will be a great reward.
നിങ്ങള്‍ അല്ലാഹുവിലും അവന്‍റെ ദൂതനിലും വിശ്വസിക്കുക. അവന്‍ നിങ്ങളെ പ്രതിനിധികളാക്കിയ സമ്പത്തില്‍നിന്ന് ചെലവഴിക്കുകയും ചെയ്യുക. നിങ്ങളില്‍ നിന്ന് സത്യവിശ്വാസം സ്വീകരിക്കുകയും സമ്പത്ത് ചെലവഴിക്കുകയും ചെയ്തവരാരോ, അവര്‍ക്കു മഹത്തായ പ്രതിഫലമുണ്ട്.
8 ٨
وَمَا
വമാ
And what
എന്ത്
لَكُمْ
ലകും
Is (the matter) with you
നിങ്ങള്‍ക്ക് പറ്റി
لاَ
ലാ
That not
ഇല്ല
تُؤْمِنُونَ
തുഅ്‌മിനൂന
You believe
നിങ്ങള്‍ വിശ്വസിക്കുന്നു
بِٱللَّهِ
ബില്ലാഹി
In Allah
അല്ലാഹുവില്‍
وَٱلرَّسُولُ
വര്‍-റസൂലു
And the Messenger
ദൈവദൂതന്‍
يَدْعُوكُمْ
യദ്‌ഊകും
Calls you
നിങ്ങളെ വിളിക്കുന്നു
لِتُؤْمِنُواْ
ലിതുഅ്‌മിനൂ
To believe
നിങ്ങള്‍ വിശ്വസിക്കാന്‍
بِرَبِّكُمْ
ബിറബ്ബികും
In your Lord
നിങ്ങളുടെ രക്ഷിതാവില്‍
وَقَدْ
വഖദ്
And indeed
തീര്‍ച്ചയായും
أَخَذَ
അഖധ
He has taken
വാങ്ങി
مِيثَاقَكُمْ
മീഥാഖകും
Your covenant
നിങ്ങളുടെ ഉറപ്പ്
إِن
ഇന്‍
If
എങ്കില്‍
كُنتُمْ
കുന്‍തും
You were
നിങ്ങള്‍ ആണ്
مُّؤْمِنِينَ
മുഅ്‌മിനീന്‍
Believers
വിശ്വസിക്കുന്നവര്‍
وَمَا لَكُمْ لاَ تُؤْمِنُونَ بِٱللَّهِ وَٱلرَّسُولُ يَدْعُوكُمْ لِتُؤْمِنُواْ بِرَبِّكُمْ وَقَدْ أَخَذَ مِيثَاقَكُمْ إِن كُنتُمْ مُّؤْمِنِينَ
വമാ ലകും ലാ തുഅ്‌മിനൂന ബില്ലാഹി വര്‍-റസൂലു യദ്‌ഊകും ലിതുഅ്‌മിനൂ ബിറബ്ബികും വഖദ് അഖധ മീഥാഖകും ഇന്‍ കുന്‍തും മുഅ്‌മിനീന്‍
And what is the matter with you that you believe not in Allah. While the Messenger invites you to believe in your Lord, and He has indeed taken your covenant, if you are real believers.
നിങ്ങള്‍ക്ക് എന്തുപറ്റി? നിങ്ങളെന്തുകൊണ്ട് അല്ലാഹുവില്‍ വിശ്വസിക്കുന്നില്ല? നിങ്ങളുടെ നാഥനില്‍ വിശ്വസിക്കാന്‍ ദൈവദൂതന്‍ നിങ്ങളെ നിരന്തരം ക്ഷണിച്ചു കൊണ്ടിരുന്നിട്ടും. അല്ലാഹു, നിങ്ങളില്‍ നിന്ന് ഉറപ്പു വാങ്ങിയിട്ടുമുണ്ടല്ലോ. നിങ്ങള്‍ സത്യവിശ്വാസികളെങ്കില്‍.
9 ٩
هُوَ
ഹുവ
He
അവന്‍
ٱلَّذِى
ല്ലധീ
Who
യാതോരുവനാണ്
يُنَزِّلُ
യുനഴ്ഴിലു
Sends down
അവതരിപ്പിക്കുന്ന
عَلَىٰ
അലാ
Upon
മേല്‍
عَبْدِهِ
അബ്‌ദിഹി
His servant
തന്‍റെ അടിമ
آيَاتٍ
ആയാതിന്‍
Signs
സൂക്തങ്ങള്‍
بَيِّنَاتٍ
ബയ്യിനാതിന്‍
Clear
സുവ്യക്തമായ
لِّيُخْرِجَكُمْ
ലിയുഖ്‌രിജകും
To bring you out
നിങ്ങളെ പുറത്ത് കൊണ്ടുവരാന്‍
مِّنَ
മിന
From
ഇല്‍ നിന്ന്
ٱلظُّلُمَاتِ
ഴ്ഴുലുമാതി
The darknesses
അന്ധകാരങ്ങള്‍
إِلَى
ഇലാ
To
ലേക്ക്
ٱلنُّورِ
ന്‍-നൂരി
The light
പ്രകാശത്തില്‍
وَإِنَّ
വ-ഇന്ന
And indeed
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
بِكُمْ
ബികും
To you
നിങ്ങളോട്
لَرَءُوفٌ
ലറഊഫുന്‍
Most Kind
ഏറെ ദയയുള്ളവന്‍
رَّحِيمٌ
റഹീം
Most Merciful
ഏറെ കരുണയുള്ളവനും
هُوَ ٱلَّذِى يُنَزِّلُ عَلَىٰ عَبْدِهِ آيَاتٍ بَيِّنَاتٍ لِّيُخْرِجَكُمْ مِّنَ ٱلظُّلُمَاتِ إِلَى ٱلنُّورِ وَإِنَّ ٱللَّهَ بِكُمْ لَرَءُوفٌ رَّحِيمٌ
ഹുവ ല്ലധീ യുനഴ്ഴിലു അലാ അബ്‌ദിഹി ആയാതിന്‍ ബയ്യിനാതിന്‍ ലിയുഖ്‌രിജകും മിന ഴ്ഴുലുമാതി ഇലാ ന്‍-നൂരി വ-ഇന്ന ല്ലാഹ ബികും ലറഊഫുന്‍ റഹീം
It is He Who sends down manifest Ayat to His slave (Muhammad) that He may bring you out from darkness into light. And verily, Allah is to you full of kindness, Most Merciful.
തന്‍റെ ദാസന് സുവ്യക്തമായ സൂക്തങ്ങള്‍ അവതരിപ്പിച്ചു കൊടുക്കുന്നത് അവനാണ്. നിങ്ങളെ ഇരുളില്‍ നിന്ന് വെളിച്ചത്തിലേക്ക് നയിക്കാനാണത്. അല്ലാഹു നിങ്ങളോട് ഏറെ ദയാലുവും കരുണയുള്ളവനുമാണ്.