Display Settings

Font Size 22px

المجادلة

Al-Mujadilah

തര്‍ക്കിക്കുന്നവള്‍

Surah 58 22 verses Madani
0 ٠
بِسْمِ
ബിസ്മി
In (the) name
നാമത്തില്‍
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
ٱلرَّحْمـٰنِ
ര്‍-റഹ്മാനി
the Most Gracious,
പരമകാരുണികനും
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful.
കരുണാനിധിയും(ആയ)
ِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്‍-റഹ്മാനിര്‍-റഹീം
In the Name of Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്‍റെ നാമത്തില്‍.
1 ١
قَدْ
ഖദ്
Indeed
തീര്‍ച്ചയായും
سَمِعَ
സമിഅ
He heard
കേള്‍ക്കുക
ٱللَّهُ
ല്ലാഹു
Allah
അല്ലാഹു
قَوْلَ
ഖൗല
(the) statement
വാക്ക്
ٱلَّتِى
ല്ലതീ
(of) her who
യാതൊരു
تُجَادِلُكَ
തുജാദിലുക
disputes with you
നിന്നോട് തര്‍ക്കിക്കുന്നവളുടെ
فِى
ഫീ
concerning
ഇല്‍
زَوْجِهَا
സൗജിഹാ
her husband
അവളുടെ ഭര്‍ത്താവിന്‍റെ കാര്യം
وَتَشْتَكِيۤ
വതഷ്തകീ
and she complains
അവള്‍ സങ്കടം ബോധിപ്പിക്കുകയും ചെയ്യുന്നു
إِلَى
ഇല
to
ലേക്ക്
ٱللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
يَسْمَعُ
യസ്മഅു
He hears
കേള്‍ക്കുന്നത്
تَحَاوُرَكُمآ
തഹാവുരകുമാ
(the) dialogue of you both
നിങ്ങള്‍ രണ്ടാളുടെയും സംഭാഷണം
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
سَمِيعٌ
സമീഉ
(is) All-Hearing
എല്ലാം കേള്‍ക്കുന്നവന്‍
بَصِيرٌ
ന്‍ബസീര്
(is) All-Seeing
നന്നായി കാണുന്നവന്‍
قَدْ سَمِعَ ٱللَّهُ قَوْلَ ٱلَّتِى تُجَادِلُكَ فِى زَوْجِهَا وَتَشْتَكِيۤ إِلَى ٱللَّهِ وَٱللَّهُ يَسْمَعُ تَحَاوُرَكُمآ إِنَّ ٱللَّهَ سَمِيعٌ بَصِيرٌ
ഖദ് സമിഅ ല്ലാഹു ഖൗല ല്ലതീ തുജാദിലുക ഫീ സൗജിഹാ വതഷ്തകീ ഇല ല്ലാഹി വല്ലാഹു യസ്മഅു തഹാവുരകുമാ ഇന്ന ല്ലാഹ സമീഉ ന്‍ബസീര്
Indeed Allah has heard the statement of her that disputes with you concerning her husband, and complains to Allah. And Allah hears the argument between you both. Verily, Allah is All-Hearer, All-Seer.
തന്‍റെ ഭര്‍ത്താവിനെക്കുറിച്ച് നിന്നോട് തര്‍ക്കിക്കുകയും അല്ലാഹുവോട് ആവലാതിപ്പെടുകയും ചെയ്യുന്നവളുടെ വാക്കുകള്‍ അല്ലാഹു കേട്ടിരിക്കുന്നു; തീര്‍ച്ച. അല്ലാഹു നിങ്ങളിരുവരുടെയും സംഭാഷണം ശ്രവിക്കുന്നുണ്ട്. നിശ്ചയമായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാകുന്നു.
2 ٢
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തര്‍
يُظَاهِرُونَ
യുളാഹിരൂന
pronounce zihar
ളിഹാര്‍ ചെയ്യുന്ന
مِنكُمْ
മിന്‍കും
among you
നിങ്ങളില്‍ നിന്ന്
مِّن
മിന്‍
from
ഇല്‍ നിന്ന്
نِّسَآئِهِمْ
നിസാഇഹിം
their wives
അവരുടെ സ്ത്രീകളെ പറ്റി
مَّا
മാ
not
യാതൊന്ന്
هُنَّ
ഹുന്ന
they (are)
അവ
أُمَّهَاتِهِمْ
ഉമ്മഹാതിഹിം
their mothers
അവരുടെ മാതാക്കള്‍
إِنْ
ഇന്‍
Not
എങ്കില്‍
أُمَّهَاتُهُمْ
ഉമ്മഹാതുഹും
their mothers
അവരുടെ മാതാക്കള്‍
إِلاَّ
ഇല്ലാ
except
ഒഴികെ
ٱللاَّئِى
ല്ലാഈ
those who
യാതോരുവരായ
وَلَدْنَهُمْ
വലദ്‌നഹും
gave them birth
അവര്‍ അവരെ പ്രസവിച്ചു
وَإِنَّهُمْ
വഇന്നഹും
And indeed they
നിശ്ചയമായും അവര്‍
لَيَقُولُونَ
ലയഖൂലൂന
surely say
അവര്‍ പറയുന്നു
مُنكَراً
മുന്‍കരന്‍
an evil
നിഷിദ്ധമായത്
مِّنَ
മിന
of
നിന്ന്
ٱلْقَوْلِ
ല്‍-ഖൗലി
the word
വാക്ക്
وَزُوراً
വഴൂരന്‍
and a falsehood
കള്ളമായ നിലയിലും
وَإِنَّ
വഇന്ന
And indeed
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
لَعَفُوٌّ
ലഅഫുവ്വുന്‍
(is) Oft-Pardoning
മാപ്പ് ചെയ്യുന്നവന്‍
غَفُورٌ
ഘഫൂര്
(is) Oft-Forgiving
ഏറെ പൊറുക്കുന്നവന്‍
ٱلَّذِينَ يُظَاهِرُونَ مِنكُمْ مِّن نِّسَآئِهِمْ مَّا هُنَّ أُمَّهَاتِهِمْ إِنْ أُمَّهَاتُهُمْ إِلاَّ ٱللاَّئِى وَلَدْنَهُمْ وَإِنَّهُمْ لَيَقُولُونَ مُنكَراً مِّنَ ٱلْقَوْلِ وَزُوراً وَإِنَّ ٱللَّهَ لَعَفُوٌّ غَفُورٌ
അല്ലധീന യുളാഹിരൂന മിന്‍കും മിന്‍ നിസാഇഹിം മാ ഹുന്ന ഉമ്മഹാതിഹിം ഇന്‍ ഉമ്മഹാതുഹും ഇല്ലാ ല്ലാഈ വലദ്‌നഹും വഇന്നഹും ലയഖൂലൂന മുന്‍കരന്‍ മിന ല്‍-ഖൗലി വഴൂരന്‍ വഇന്ന ല്ലാഹ ലഅഫുവ്വുന്‍ ഘഫൂര്
Those among you who make their wives unlawful to them by saying to them "You are like my mother's back." They cannot be their mothers. None can be their mothers except those who gave them birth. And verily, they utter an ill word and a lie. And verily, Allah is Oft-Pardoning, Oft-Forgiving.
നിങ്ങളില്‍ ചിലര്‍ ഭാര്യമാരെ ളിഹാര്‍2 ചെയ്യുന്നു. എന്നാല്‍ ആഭാര്യമാര്‍ അവരുടെ മാതാക്കളല്ല.അവരെ പ്രസവിച്ചവര്‍ മാത്രമാണ്അവരുടെ മാതാക്കള്‍. അതിനാല്‍നീചവും വ്യാജവുമായ വാക്കുകളാണ്അവര്‍ പറയുന്നത്. അല്ലാഹു വളരെ വിട്ടുവീഴ്ച ചെയ്യുന്നവനാണ്. ഏറെ പൊറുക്കുന്നവനും.
3 ٣
وَٱلَّذِينَ
വല്ലധീന
And those who
യാതോരുവര്‍
يُظَاهِرُونَ
യുളാഹിരൂന
pronounce zihar
ളിഹാര്‍ ചെയ്യുന്ന
مِن
മിന്‍
from
ആര്‍
نِّسَآئِهِمْ
നിസാഇഹിം
their wives
അവരുടെ സ്ത്രീകളെ പറ്റി
ثُمَّ
ഥുംമ
then
പിന്നെ
يَعُودُونَ
യഅൂദൂന
they return
അവര്‍ മടക്കി എടുക്കുന്നു
لِمَا
ലിമാ
to what
യാതോന്നിലേക്ക്
قَالُواْ
ഖാലൂ
they said
അവര്‍ പറയും
فَتَحْرِيرُ
ഫത്ഹ്‌രീര്
then freeing
അപ്പോള്‍ സ്വതന്ത്രമാക്കല്‍
رَقَبَةٍ
റഖബതിന്‍
a slave
അടിമയെ
مِّن
മിന്‍
from
ഇല്‍ നിന്ന്
قَبْلِ
ഖബ്‌ലി
before
മുമ്പ്
أَن
അന്‍
that
അത്
يَتَمَآسَّا
യതമാസ്സാ
they touch each other
അവര്‍ രണ്ടാളും പരസ്പരം സ്പര്‍ശിക്കുന്നത്
ذٰلِكُمْ
ധാലികും
That
അത്
تُوعَظُونَ
തൂഅഴൂന
you are admonished
നിങ്ങള്‍ക്ക് ഉപദേശം നല്‍കപ്പെടുന്നു
بِهِ
ബിഹീ
with it
അതില്‍
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
بِمَا
ബിമാ
of what
യാതൊന്നില്‍
تَعْمَلُونَ
തഅ്മലൂന
you do
നിങ്ങള്‍ പ്രവത്തിക്കുന്നതിനെ
خَبِيرٌ
ഖബീര്
(is) All-Aware
സൂക്ഷ്മമായി അറിയുന്നവന്‍
وَٱلَّذِينَ يُظَاهِرُونَ مِن نِّسَآئِهِمْ ثُمَّ يَعُودُونَ لِمَا قَالُواْ فَتَحْرِيرُ رَقَبَةٍ مِّن قَبْلِ أَن يَتَمَآسَّا ذٰلِكُمْ تُوعَظُونَ بِهِ وَٱللَّهُ بِمَا تَعْمَلُونَ خَبِيرٌ
വല്ലധീന യുളാഹിരൂന മിന്‍ നിസാഇഹിം ഥുംമ യഅൂദൂന ലിമാ ഖാലൂ ഫത്ഹ്‌രീര് റഖബതിന്‍ മിന്‍ ഖബ്‌ലി അന്‍ യതമാസ്സാ ധാലികും തൂഅഴൂന ബിഹീ വല്ലാഹു ബിമാ തഅ്മലൂന ഖബീര്
And those who make unlawful to them (by Az-Zihar) and wish to free themselves from what they uttered, in that case is the freeing of a slave before they touch each other. That is an admonition to you. And Allah is All-Aware of what you do.
തങ്ങളുടെ ഭാര്യമാരെ ളിഹാര്‍ ചെയ്യുകയും പിന്നീട് തങ്ങള്‍ പറഞ്ഞതില്‍നിന്ന് പിന്‍മാറുകയും ചെയ്യുന്നവര്‍; ഇരുവരും പരസ്പരം സ്പര്‍ശിക്കും മുമ്പെ ഒരടിമയെ മോചിപ്പിക്കണം. നിങ്ങള്‍ക്കു നല്‍കുന്ന ഉപദേശമാണിത്. നിങ്ങള്‍ ചെയ്യുന്നതിനെക്കുറിച്ചൊക്കെ നന്നായറിയുന്നവനാണ് അല്ലാഹു.
4 ٤
فَمَن
ഫമന്‍
Then whoever
അപ്പോള്‍ ആര്‍
لَّمْ
ലം
not
ഇല്ല
يَجِدْ
യജിദ്
finds
കിട്ടുക
فَصِيَامُ
ഫസിയാമു
then fasting
അപ്പോള്‍ നോമ്പ്
شَهْرَيْنِ
ഷഹ്‌റൈനി
two months
രണ്ടുമാസം
مُتَتَابِعَيْنِ
മുതതാബിഅയിനി
consecutive
തുടര്‍ച്ചയായ
مِن
മിന്‍
from
ആര്‍
قَبْلِ
ഖബ്‌ലി
before
മുമ്പ്
أَن
അന്‍
that
അത്
يَتَمَآسَّا
യതമാസ്സാ
they touch each other
അവര്‍ രണ്ടാളും പരസ്പരം സ്പര്‍ശിക്കുന്നത്
فَمَن
ഫമന്‍
Then whoever
അപ്പോള്‍ ആര്‍
لَّمْ
ലം
not
ഇല്ല
يَسْتَطِعْ
യസ്തതിഅ
is able
അവന്ന് സാധ്യമാവുക
فَإِطْعَامُ
ഫഇത്അാമു
then feeding
അപ്പോള്‍ ഭക്ഷണം നല്‍കല്‍
سِتِّينَ
സിത്തീന
sixty
അറുപത്
مِسْكِيناً
മിസ്‌കീനന്‍
poor persons
അഗതിക്ക്
ذٰلِكَ
ധാലിക
That
ആ/അത്
لِتُؤْمِنُواْ
ലിതുഅ്‌മിനൂ
so that you may believe
നിങ്ങള്‍ വിശ്വസിക്കാന്‍
بِٱللَّهِ
ബില്ലാഹി
in Allah
അല്ലാഹുവില്‍
وَرَسُولِهِ
വറസൂലിഹീ
and His Messenger
അവന്‍റെ റസൂലില്‍ നിന്നും
وَتِلْكَ
വതില്‍ക
And those
حُدُودُ
ഹുദൂദു
(are the) limits
നിയമാതിര്‍ത്തികള്‍
ٱللَّهِ
ല്ലാഹി
(of) Allah
അല്ലാഹുവിന്‍റെ
وَلِلْكَافِرِينَ
വലില്‍കാഫിരീന
And for the disbelievers
സത്യനിഷേധികള്‍ക്കുണ്ട്
عَذَابٌ
അധാബുന്‍
(is) a punishment
ശിക്ഷ
أَلِيمٌ
അലീം
painful
വേദനയേറിയ
فَمَن لَّمْ يَجِدْ فَصِيَامُ شَهْرَيْنِ مُتَتَابِعَيْنِ مِن قَبْلِ أَن يَتَمَآسَّا فَمَن لَّمْ يَسْتَطِعْ فَإِطْعَامُ سِتِّينَ مِسْكِيناً ذٰلِكَ لِتُؤْمِنُواْ بِٱللَّهِ وَرَسُولِهِ وَتِلْكَ حُدُودُ ٱللَّهِ وَلِلْكَافِرِينَ عَذَابٌ أَلِيمٌ
ഫമന്‍ ലം യജിദ് ഫസിയാമു ഷഹ്‌റൈനി മുതതാബിഅയിനി മിന്‍ ഖബ്‌ലി അന്‍ യതമാസ്സാ ഫമന്‍ ലം യസ്തതിഅ ഫഇത്അാമു സിത്തീന മിസ്‌കീനന്‍ ധാലിക ലിതുഅ്‌മിനൂ ബില്ലാഹി വറസൂലിഹീ വതില്‍ക ഹുദൂദു ല്ലാഹി വലില്‍കാഫിരീന അധാബുന്‍ അലീം
And he who finds not must fast two successive months before they both touch each other. And for him who is unable to do so, he should feed sixty of poor. That is in order that you may have perfect Faith in Allah and His Messenger. These are the limits set by Allah. And for disbelievers, there is a painful torment.
ആര്‍ക്കെങ്കിലും അടിമയെ കിട്ടുന്നില്ലെങ്കില്‍ അവര്‍ ശാരീരിക ബന്ധംപുലര്‍ത്തും മുമ്പെ പുരുഷന്‍ രണ്ടുമാസം തുടര്‍ച്ചയായി നോമ്പനുഷ്ഠിക്കണം. ആര്‍ക്കെങ്കിലും അതിനും കഴിയാതെ വരുന്നുവെങ്കില്‍അയാള്‍ അറുപത് അഗതികള്‍ക്ക്അന്നം നല്‍ണം. നിങ്ങള്‍ അല്ലാഹുവിലുംഅവന്‍റെ ദൂതനിലുമുള്ളവിശ്വാസം സംരക്ഷിക്കാനാണിത്.അല്ലാഹു നിശ്ചയിച്ച ചിട്ടകളാണിവ.സത്യനിഷേധികള്‍ക്ക് നോവേറിയശിക്ഷയുണ്ട്.
5 ٥
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱلَّذِينَ
ല്ലധീന
those who
യാതോരുത്തര്‍
يُحَآدُّونَ
യുഹാദ്ദൂന
oppose
അവര്‍ മത്സരിക്കുന്നു
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
وَرَسُولَهُ
വറസൂലഹു
and His Messenger
അവന്‍റെ റസൂലിനോടും
كُبِتُواْ
കുബിതൂ
they are disgraced
അവര്‍ നിന്ദിക്കപ്പെട്ടു
كَمَا
കമാ
as
പോലെ
كُبِتَ
കുബിത
were disgraced
നിന്ദിക്കപെട്ടത്
ٱلَّذِينَ
ല്ലധീന
those who
യാതോരുത്തര്‍
مِن
മിന്‍
from
ആര്‍
قَبْلِهِمْ
ഖബ്‌ലിഹിം
before them
അവര്‍ക്ക് മുമ്പുള്ള
وَقَدْ
വഖദ്
And indeed
എന്നാല്‍
أَنزَلْنَآ
അന്‍ഴല്‍നാ
We have sent down
നാം ഇറക്കിയ
آيَاتٍ
ആയാതിന്‍
signs
ദൃഷ്ടാന്തങ്ങള്‍
بَيِّنَاتٍ
ബയ്യിനാതിന്‍
clear
സുവ്യക്തമായ
وَلِلْكَافِرِينَ
വലില്‍കാഫിരീന
And for the disbelievers
സത്യനിഷേധികള്‍ക്കുണ്ട്
عَذَابٌ
അധാബുന്‍
(is) a punishment
ശിക്ഷ
مُّهِينٌ
മുഹീന്‍
humiliating
നിന്ദ്യമായ
إِنَّ ٱلَّذِينَ يُحَآدُّونَ ٱللَّهَ وَرَسُولَهُ كُبِتُواْ كَمَا كُبِتَ ٱلَّذِينَ مِن قَبْلِهِمْ وَقَدْ أَنزَلْنَآ آيَاتٍ بَيِّنَاتٍ وَلِلْكَافِرِينَ عَذَابٌ مُّهِينٌ
ഇന്ന ല്ലധീന യുഹാദ്ദൂന ല്ലാഹ വറസൂലഹു കുബിതൂ കമാ കുബിത ല്ലധീന മിന്‍ ഖബ്‌ലിഹിം വഖദ് അന്‍ഴല്‍നാ ആയാതിന്‍ ബയ്യിനാതിന്‍ വലില്‍കാഫിരീന അധാബുന്‍ മുഹീന്‍
Verily, those who oppose Allah and His Messenger will be disgraced, as those before them, were disgraced. And We have sent down clear Ayat. And for the disbelievers is a disgracing torment.
അല്ലാഹുവോടും അവന്‍റെ ദൂതനോടും വിരോധം വെച്ചുപുലര്‍ത്തുന്നവര്‍ തങ്ങളുടെ മുന്‍ഗാമികള്‍നിന്ദിക്കപ്പെട്ടപോലെ നിന്ദിതരാകും. നാം വ്യക്തമായ തെളിവുകള്‍ അവതരിപ്പിച്ചുകഴിഞ്ഞിരിക്കുന്നു; ഉറപ്പായും സത്യനിഷേധികള്‍ക്ക് അപമാനകരമായ ശിക്ഷയുണ്ട്.
6 ٦
يَوْمَ
യൗമ
(On the) Day
നാളില്‍
يَبْعَثُهُمُ
യബ്അഥുഹുമു
He will resurrect them
അവരെ എഴുന്നെല്പ്പിക്കും
ٱللَّهُ
ല്ലാഹു
Allah
അല്ലാഹു
جَمِيعاً
ജമീഅന്‍
all
മുഴുവന്‍
فَيُنَبِّئُهُمْ
ഫയുനബ്ബിഉഹും
then He will inform them
അപ്പോള്‍ അവര്‍ക്കവന്‍ വിവരം നല്‍കും
بِمَا
ബിമാ
of what
യാതൊന്നില്‍
عَمِلُوۤاْ
അമിലൂ
they did
അവര്‍ പ്രവര്‍ത്തിച്ച
أَحْصَاهُ
അഹ്‌സാഹു
He has enumerated it
അത് കണക്കാക്കി
ٱللَّهُ
ല്ലാഹു
Allah
അല്ലാഹു
وَنَسُوهُ
വനസൂഹു
while they forgot it
അവര്‍ അത് മറക്കുകയും ചെയ്തു
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
عَلَىٰ
അലാ
over
മേല്‍
كُلِّ
കുല്ലി
every
എല്ലാ
شَيْءٍ
ഷൈഇന്‍
thing
കാര്യത്തിനും
شَهِيدٌ
ഷഹീദ്
(is) a Witness
ഒരു സാക്ഷിയും
يَوْمَ يَبْعَثُهُمُ ٱللَّهُ جَمِيعاً فَيُنَبِّئُهُمْ بِمَا عَمِلُوۤاْ أَحْصَاهُ ٱللَّهُ وَنَسُوهُ وَٱللَّهُ عَلَىٰ كُلِّ شَيْءٍ شَهِيدٌ
യൗമ യബ്അഥുഹുമു ല്ലാഹു ജമീഅന്‍ ഫയുനബ്ബിഉഹും ബിമാ അമിലൂ അഹ്‌സാഹു ല്ലാഹു വനസൂഹു വല്ലാഹു അലാ കുല്ലി ഷൈഇന്‍ ഷഹീദ്
On the Day when Allah will resurrect them all together and inform them of what they did. Allah has kept account of it, while they have forgotten it. And Allah is Witness over all things.
അല്ലാഹു സകലരെയും ഉയിര്‍ത്തെഴുന്നേല്‍പിക്കുകയും തങ്ങള്‍ ചെയ്തുകൊണ്ടിരുന്നതെല്ലാം അവരെ ഓര്‍മിപ്പിക്കുകയും ചെയ്യുന്ന ദിവസം.അവരതൊക്കെ മറന്നിരിക്കാമെങ്കിലും അല്ലാഹു എല്ലാം രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. അല്ലാഹു സകലകാര്യങ്ങള്‍ക്കും സാക്ഷിയാണ്.
7 ٧
أَلَمْ
അലം
Do not
ഇല്ലേ
تَرَ
തറ
you see
നീ കണ്ടു
أَنَّ
അന്ന
that
എന്ന്
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
يَعْلَمُ
യഅ്‌ലമു
knows
അറിയും
مَا
മാ
what
യാതൊന്ന്
فِى
ഫീ
(is) in
ഇല്‍
ٱلسَّمَاوَاتِ
സ്-സമാവാതി
the heavens
ആകാശങ്ങളിലെ
وَمَا
വമാ
and what
ഇല്ല
فِى
ഫീ
(is) in
ഇല്‍
ٱلأَرْضِ
ല്‍-അര്‍ഢി
the earth
ഭൂമി
مَا
മാ
Not
യാതൊന്ന്
يَكُونُ
യകൂനു
there is
ഉണ്ടാവുക
مِن
മിന്‍
of
ആര്‍
نَّجْوَىٰ
നജ്‌വാ
secret counsel
ഒരു രഹസ്യ സംഭാഷണം
ثَلاَثَةٍ
ഥലാഥതിന്‍
three
മൂന്നിലെ
إِلاَّ
ഇല്ലാ
except
ഒഴികെ
هُوَ
ഹുവ
He
അവന്‍
رَابِعُهُمْ
റാബിഅുഹും
(is) their fourth
അവരിലോ നാലാമത്തേത്
وَلاَ
വലാ
nor
അപ്പോള്‍ അരുത് / ഇല്ല
خَمْسَةٍ
ഖംസതിന്‍
five
അഞ്ചു പേരുടെത്
إِلاَّ
ഇല്ലാ
except
ഒഴികെ
هُوَ
ഹുവ
He
അവന്‍
سَادِسُهُمْ
സാദിസുഹും
(is) their sixth
അവരില്‍ ആറാമത്തെത്
وَلاَ
വലാ
nor
അപ്പോള്‍ അരുത്
أَدْنَىٰ
അദ്‌നാ
less
എറ്റവും അടുത്തത്
مِن
മിന്‍
than
ആര്‍
ذٰلِكَ
ധാലിക
that
ആ/അത്
وَلاَ
വലാ
nor
അപ്പോള്‍ അരുത്
أَكْثَرَ
അക്‌ഥറ
more
അധിക പേരും
إِلاَّ
ഇല്ലാ
except
ഒഴികെ
هُوَ
ഹുവ
He
അവന്‍
مَعَهُمْ
മഅഹും
(is) with them
അവരുടെ കൂടെയുള്ള
أَيْنَ
അയ്‌ന
wherever
എവിടെ തന്നെ
مَا
മാ
they
യാതൊന്ന്
كَانُواْ
കാനൂ
may be
അവരായിരുന്ന
ثُمَّ
ഥുംമ
then
പിന്നെ
يُنَبِّئُهُم
യുനബ്ബിഉഹും
He will inform them
അവന്‍ അവര്‍ക്ക് വിവരം നല്‍കും
بِمَا
ബിമാ
of what
യാതൊന്നില്‍
عَمِلُواْ
അമിലൂ
they did
അവര്‍ പ്രവര്‍ത്തിച്ചത്
يَوْمَ
യൗമ
(on the) Day
നാളില്‍
ٱلْقِيَامَةِ
ല്‍-ഖിയാമതി
(of) the Resurrection
അവസാന നാളിന്‍റെ
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
بِكُلِّ
ബികുല്ലി
of every
എല്ലാം കൊണ്ട്
شَيْءٍ
ഷൈഇന്‍
thing
കാര്യത്തിനും
عَلِيمٌ
അലീം
(is) All-Knowing
നന്നായറിയുന്നവന്‍
أَلَمْ تَرَ أَنَّ ٱللَّهَ يَعْلَمُ مَا فِى ٱلسَّمَاوَاتِ وَمَا فِى ٱلأَرْضِ مَا يَكُونُ مِن نَّجْوَىٰ ثَلاَثَةٍ إِلاَّ هُوَ رَابِعُهُمْ وَلاَ خَمْسَةٍ إِلاَّ هُوَ سَادِسُهُمْ وَلاَ أَدْنَىٰ مِن ذٰلِكَ وَلاَ أَكْثَرَ إِلاَّ هُوَ مَعَهُمْ أَيْنَ مَا كَانُواْ ثُمَّ يُنَبِّئُهُم بِمَا عَمِلُواْ يَوْمَ ٱلْقِيَامَةِ إِنَّ ٱللَّهَ بِكُلِّ شَيْءٍ عَلِيمٌ
അലം തറ അന്ന ല്ലാഹ യഅ്‌ലമു മാ ഫീ സ്-സമാവാതി വമാ ഫീ ല്‍-അര്‍ഢി മാ യകൂനു മിന്‍ നജ്‌വാ ഥലാഥതിന്‍ ഇല്ലാ ഹുവ റാബിഅുഹും വലാ ഖംസതിന്‍ ഇല്ലാ ഹുവ സാദിസുഹും വലാ അദ്‌നാ മിന്‍ ധാലിക വലാ അക്‌ഥറ ഇല്ലാ ഹുവ മഅഹും അയ്‌ന മാ കാനൂ ഥുംമ യുനബ്ബിഉഹും ബിമാ അമിലൂ യൗമ ല്‍-ഖിയാമതി ഇന്ന ല്ലാഹ ബികുല്ലി ഷൈഇന്‍ അലീം
Have you not seen that Allah knows whatsoever is in the heavens and whatsoever is on the earth? There is no secret counsel of three, but He is their fourth, nor of five but He is their sixth, not of less than that or more, but He is with them wheresoever they may be; and afterwards on the Day of Resurrection, He will inform them of what they did. Verily, Allah is the All-Knower of everything.
ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹു അറിയുന്നുണ്ടെന്ന് നീ മനസ്സിലാക്കുന്നില്ലേ? മൂന്നാളുകള്‍ക്കിടയിലൊരു രഹസ്യഭാഷണവും നടക്കുന്നില്ല; നാലാമനായി അല്ലാഹുവില്ലാതെ. അല്ലെങ്കില്‍ അഞ്ചാളുകള്‍ക്കിടയില്‍ സ്വകാര്യഭാഷണം നടക്കുന്നില്ല; ആറാമനായി അവനില്ലാതെ. എണ്ണം ഇതിനെക്കാള്‍ കുറയട്ടെ, കൂടട്ടെ, അവര്‍ എവിടെയുമാകട്ടെ, അല്ലാഹു അവരോടൊപ്പമുണ്ട്. പിന്നെ അവരെന്താണ് ചെയ്തുകൊണ്ടിരുന്നതെന്ന് പുനരുത്ഥാന നാളില്‍ അവരെ ഉണര്‍ത്തുകയും ചെയ്യും. അല്ലാഹു സര്‍വജ്ഞനാണ്; തീര്‍ച്ച.
8 ٨
أَلَمْ
അലം
Have not
ഇല്ലേ
تَرَ
തറ
you seen
നീ കണ്ടു
إِلَى
ഇലാ
to
ലേക്ക്
ٱلَّذِينَ
ല്ലധീന
those who
യാതോരുത്തര്‍
نُهُواْ
നുഹൂ
were forbidden
അവര്‍ നിരോധിക്കപെട്ടിട്ടുണ്ട്
عَنِ
അനി
from
പറ്റി
ٱلنَّجْوَىٰ
ന്നജ്‌വാ
secret counsels
ഗൂഡ സംസാരം
ثُمَّ
ഥുംമ
then
പിന്നെ
يَعُودُونَ
യഅൂദൂന
they return
അവര്‍ മടക്കി എടുക്കുന്നു
لِمَا
ലിമാ
to what
യാതോന്നിലേക്ക്
نُهُواْ
നുഹൂ
they were forbidden
അവര്‍ നിരോധിക്കപെട്ടിട്ടുണ്ട്
عَنْهُ
അന്‍ഹു
from it
അവന്ന്
وَيَتَنَاجَوْنَ
വയതനാജവ്‌ന
and they hold secret counsel
അവര്‍ അന്യോന്യം രഹസ്യ സംഭാഷണം നടത്തുകയും ചെയ്യുന്നു
بِٱلإِثْمِ
ബില്‍-ഇഥ്‌മി
in sin
പാപത്തെ പറ്റി
وَٱلْعُدْوَانِ
വല്‍-ഉദ്‌വാനി
and aggression
അതിക്രമത്തിലും
وَمَعْصِيَةِ
വമഅ്‌സിയതി
and disobedience
അനുസരണക്കേടിനെയും
ٱلرَّسُولِ
റ-റസൂലി
(to) the Messenger
റസൂല്‍
وَإِذَا
വഇധാ
And when
അപ്പോളും
جَآءُوكَ
ജാഊക
they come to you
അവര്‍ നിന്‍റെ അടുത്ത് വന്നു
حَيَّوْكَ
യുഹയ്യൂനക
they greet you
അവര്‍ നിന്നെ അഭിവാദ്യം ചെയ്യുന്നു
بِمَا
ബിമാ
with what
യാതൊന്നില്‍
لَمْ
ലം
not
ഇല്ല
يُحَيِّكَ
യുഹയ്യിക
did greet you
നിന്നെ അഭിവാദ്യം ചെയ്തിട്ട്
بِهِ
ബിഹി
Allah
അതില്‍
ٱللَّهُ
ല്ലാഹു
with it
അല്ലാഹു
وَيَقُولُونَ
വയഖൂലൂന
and they say
അവര്‍ പറയുകയാണ്
فِيۤ
ഫീ
within
യില്‍
أَنفُسِهِمْ
അന്‍ഫുസിഹിം
themselves
അവരെ പറ്റി
لَوْلاَ
ലൗലാ
Why not
എന്താണ്
يُعَذِّبُنَا
യുഅധ്ധിബുനാ
does punish us
നമ്മെ ശിക്ഷിക്കാത്തത്
ٱللَّهُ
ല്ലാഹു
Allah
അല്ലാഹു
بِمَا
ബിമാ
for what
യാതൊന്നില്‍
نَقُولُ
നഖൂലു
we say
നാം പറയുന്ന
حَسْبُهُمْ
ഹസ്‌ബുഹും
Sufficient for them
അവര്‍ക്ക് മതി
جَهَنَّمُ
ജഹന്നമു
(is) Hell
നരകം
يَصْلَوْنَهَا
യസ്‌ലവ്‌നഹാ
they will burn therein
അവരതില്‍ കടന്നു കരിയും
فَبِئْسَ
ഫബിസ
so wretched
അപ്പോള്‍ എത്രയോ ചീത്ത
ٱلْمَصِيرُ
ല്‍-മസീര്
(is) the destination
ആ എത്തിച്ചേരുന്ന സ്ഥലം
أَلَمْ تَرَ إِلَى ٱلَّذِينَ نُهُواْ عَنِ ٱلنَّجْوَىٰ ثُمَّ يَعُودُونَ لِمَا نُهُواْ عَنْهُ وَيَتَنَاجَوْنَ بِٱلإِثْمِ وَٱلْعُدْوَانِ وَمَعْصِيَةِ ٱلرَّسُولِ وَإِذَا جَآءُوكَ حَيَّوْكَ بِمَا لَمْ يُحَيِّكَ بِهِ ٱللَّهُ وَيَقُولُونَ فِيۤ أَنفُسِهِمْ لَوْلاَ يُعَذِّبُنَا ٱللَّهُ بِمَا نَقُولُ حَسْبُهُمْ جَهَنَّمُ يَصْلَوْنَهَا فَبِئْسَ ٱلْمَصِيرُ
അലം തറ ഇലാ ല്ലധീന നുഹൂ അനി ന്നജ്‌വാ ഥുംമ യഅൂദൂന ലിമാ നുഹൂ അന്‍ഹു വയതനാജവ്‌ന ബില്‍-ഇഥ്‌മി വല്‍-ഉദ്‌വാനി വമഅ്‌സിയതി റ-റസൂലി വഇധാ ജാഊക യുഹയ്യൂനക ബിമാ ലം യുഹയ്യിക ബിഹി ല്ലാഹു വയഖൂലൂന ഫീ അന്‍ഫുസിഹിം ലൗലാ യുഅധ്ധിബുനാ ല്ലാഹു ബിമാ നഖൂലു ഹസ്‌ബുഹും ജഹന്നമു യസ്‌ലവ്‌നഹാ ഫബിസ ല്‍-മസീര്
Have you not seen those who were forbidden to hold secret counsels, and afterwards returned to that which they had been forbidden, and conspired together for sin and wrong doing and disobedience to the Messenger. And when they come to you, they greet you with a greeting wherewith Allah greets you not, and say within themselves: "Why should Allah punish us not for what we say?" Hell will be sufficient for them, they will burn therein, and worst indeed is that destination.
വിലക്കപ്പെട്ട ഗൂഢാലോചന വീണ്ടും നടത്തുന്നവരെ നീ കണ്ടില്ലേ? പാപത്തിനും അതിക്രമത്തിനും ദൈവദൂതനെ ധിക്കരിക്കാനുമാണ് അവര്‍ ഗൂഢാലോചന നടത്തുന്നത്. അവര്‍ നിന്‍റെ അടുത്തുവന്നാല്‍ അല്ലാഹു നിന്നെ അഭിവാദ്യം ചെയ്തിട്ടില്ലാത്ത വിധം അവര്‍ നിന്നെ അഭിവാദ്യം ചെയ്യുന്നു. എന്നിട്ട്: 'ഞങ്ങളിങ്ങനെ പറയുന്നതിന്‍റെ പേരില്‍ അല്ലാഹു ഞങ്ങളെ ശിക്ഷിക്കാത്തതെന്ത്' എന്ന് അവര്‍ സ്വയം ചോദിക്കുകയും ചെയ്യുന്നു.അവര്‍ക്കു അര്‍ഹമായ ശിക്ഷ നരകം തന്നെ. അവരതിലെരിയും.അവരെത്തുന്നിടം എത്ര ചീത്ത.
9 ٩
يٰأَيُّهَا
യാഅയ്യുഹാ
O
ഹേയ്
ٱلَّذِينَ
ല്ലധീന
you who
യാതോരുത്തര്‍
آمَنُوۤاْ
ആമനൂ
those who
അവര്‍ വിശ്വസിച്ചു
إِذَا
ഇധാ
believe
ആല്‍
تَنَاجَيْتُمْ
തനാജയ്‌തും
When
നിങ്ങള്‍ രഹസ്യ സംഭാഷണം നടത്തുക
فَلاَ
ഫലാ
you hold secret counsel
അത്കൊണ്ട് അരുത്
تَتَنَاجَوْاْ
തതനാജവ്
then do not
നിങ്ങള്‍ രഹസ്യ സംഭാഷണം നടത്തുക
بِٱلإِثْمِ
ബില്‍-ഇഥ്‌മി
hold secret counsel
പാപത്തെ പറ്റി
وَٱلْعُدْوَانِ
വല്‍-ഉദ്‌വാനി
in sin
അതിക്രമത്തിലും
وَمَعْصِيَةِ
വമഅ്‌സിയതി
and aggression
അനുസരണക്കേടിനെയും
ٱلرَّسُولِ
റ-റസൂലി
and disobedience
റസൂല്‍
وَتَنَاجَوْاْ
വതനാജവ്
(to) the Messenger
നിങ്ങള്‍ രഹസ്യ സംഭാഷണം നടത്തുക
بِٱلْبِرِّ
ബില്‍-ബിര്‍റി
but hold secret counsel
നന്‍മയെ
وَٱلتَّقْوَىٰ
വത്തഖ്‌വാ
in righteousness
ഭയഭക്തിയിലും
وَٱتَّقُواْ
വത്തഖൂ
and piety
നിങ്ങള്‍ സൂക്ഷിക്കൂ
ٱللَّهَ
ല്ലാഹ
And fear
അല്ലാഹു
ٱلَّذِيۤ
ല്ലധീ
Allah
യാതോരുത്തന്
إِلَيْهِ
ഇലയ്‌ഹി
the One to Whom
അവനിലേക്ക്
تُحْشَرُونَ
തുഹ്‌ഷറൂന്‍
you will be gathered
നിങ്ങള്‍ ഒരുമിച്ച് കൂട്ടപ്പെടും
يٰأَيُّهَا ٱلَّذِينَ آمَنُوۤاْ إِذَا تَنَاجَيْتُمْ فَلاَ تَتَنَاجَوْاْ بِٱلإِثْمِ وَٱلْعُدْوَانِ وَمَعْصِيَةِ ٱلرَّسُولِ وَتَنَاجَوْاْ بِٱلْبِرِّ وَٱلتَّقْوَىٰ وَٱتَّقُواْ ٱللَّهَ ٱلَّذِيۤ إِلَيْهِ تُحْشَرُونَ
യാഅയ്യുഹാ ല്ലധീന ആമനൂ ഇധാ തനാജയ്‌തും ഫലാ തതനാജവ് ബില്‍-ഇഥ്‌മി വല്‍-ഉദ്‌വാനി വമഅ്‌സിയതി റ-റസൂലി വതനാജവ് ബില്‍-ബിര്‍റി വത്തഖ്‌വാ വത്തഖൂ ല്ലാഹ ല്ലധീ ഇലയ്‌ഹി തുഹ്‌ഷറൂന്‍
O you who believe. When you hold secret counsel, do it not for sin and wrong-doing, and disobedience towards the Messenger but do it for righteousness and virtues and piety; and fear Allah unto Whom you shall be gathered.
വിശ്വസിച്ചവരേ, നിങ്ങള്‍ രഹസ്യാലോചന നടത്തുകയാണെങ്കില്‍ അത് പാപത്തിനും അതിക്രമത്തിനും പ്രവാചകധിക്കാരത്തിനും വേണ്ടിയാവരുത്. നന്‍മയുടെയും ഭക്തിയുടെയും കാര്യത്തില്‍ പരസ്പരാലോചന നടത്തുക. നിങ്ങള്‍ ദൈവഭക്തരാവുക. അവസാനം നിങ്ങള്‍ ഒത്തുകൂടുക അവന്‍റെ സന്നിധിയിലാണല്ലോ.