المجادلة
Al-Mujadilah
തര്‍ക്കിക്കുന്നവള്‍
10
١٠
إِنَّمَا
ഇന്നമാ
Only
നിശ്ചയമായും
ٱلنَّجْوَىٰ
ന്നജ്‌വാ
the secret counsel
ഗൂഡ സംസാരം
مِنَ
മിന
(is) from
ഇല്‍ നിന്ന്
ٱلشَّيْطَانِ
ഷ-ഷൈതാനി
the devil
പിശാചിന്‍റെ
لِيَحْزُنَ
ലിയഹ്‌ഴുന
that he may grieve
വ്യസനിക്കാന്‍
ٱلَّذِينَ
ല്ലധീന
those who
യാതോരുത്തര്‍
آمَنُواْ
ആമനൂ
believe
വിശ്വസിച്ച
وَلَيْسَ
വലയ്‌സ
but it is not
അല്ല
بِضَآرِّهِمْ
ബിളാര്‍റിഹിം
to harm them
അവര്‍ ഉപദ്രവം ചെയ്യുന്നത്
شَيْئاً
ഷൈഅന്‍
anything
ഒരു വസ്തുവും
إِلاَّ
ഇല്ലാ
except
ഒഴികെ
بِإِذْنِ
ബിഇധ്‌നി
by permission
കല്‍പനപ്രകാരം
ٱللَّهِ
ല്ലാഹി
(of) Allah
അല്ലാഹുവിന്‍റെ
وَعَلَى
വഅല
And upon
മേല്‍
ٱللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
فَلْيَتَوَكَّلِ
ഫല്‍യതവക്കലി
let them rely
ഭരമേല്‍പ്പിക്കട്ടെ
ٱلْمُؤْمِنُونَ
ല്‍-മുഅ്‌മിനൂന്‍
the believers
സത്യവിശ്വാസികള്‍
إِنَّمَا ٱلنَّجْوَىٰ مِنَ ٱلشَّيْطَانِ لِيَحْزُنَ ٱلَّذِينَ آمَنُواْ وَلَيْسَ بِضَآرِّهِمْ شَيْئاً إِلاَّ بِإِذْنِ ٱللَّهِ وَعَلَى ٱللَّهِ فَلْيَتَوَكَّلِ ٱلْمُؤْمِنُونَ
ഇന്നമാ ന്നജ്‌വാ മിന ഷ-ഷൈതാനി ലിയഹ്‌ഴുന ല്ലധീന ആമനൂ വലയ്‌സ ബിളാര്‍റിഹിം ഷൈഅന്‍ ഇല്ലാ ബിഇധ്‌നി ല്ലാഹി വഅല ല്ലാഹി ഫല്‍യതവക്കലി ല്‍-മുഅ്‌മിനൂന്‍
Secret counsels are only from Satan, in order that he may cause grief to the believers. But he cannot harm them in the least, except as Allah permits, and in Allah let the believers put their trust .
ഗൂഢാലോചന തീര്‍ത്തും പൈശാചികം തന്നെ. വിശ്വാസികളെ ദുഃഖിതരാക്കാന്‍ വേണ്ടിയാണത്. എന്നാല്‍ അല്ലാഹുവിന്‍റെ അനുമതിയില്ലാതെ അതവര്‍ക്കൊരു ദ്രോഹവുംവരുത്തുകയില്ല. സത്യവിശ്വാസികള്‍ അല്ലാഹുവില്‍ ഭരമേല്‍പിച്ചുകൊള്ളട്ടെ.
11
١١
يٰأَيُّهَا
യാഅയ്യുഹാ
O, you who
ഹേയ്
ٱلَّذِينَ
ല്ലധീന
those who
യാതോരുത്തര്‍
آمَنُواْ
ആമനൂ
believe
വിശ്വസിച്ച
إِذَا
ഇധാ
When
ആല്‍
قِيلَ
ഖീല
it is said
പറയുക
لَكُمْ
ലകും
to you
നിങ്ങള്‍ക്ക്
تَفَسَّحُواْ
തഫസ്സഹൂ
Make room
നിങ്ങള്‍ സൌകര്യ പെടുത്തുവിന്‍
فِى
ഫീ
in
ഇല്‍
ٱلْمَجَالِسِ
ല്‍-മജാലിസി
the assemblies
ഇരിപ്പിടങ്ങളില്‍
فَٱفْسَحُواْ
ഫഇഫ്‌സഹൂ
then make room
അപ്പോള്‍ നിങ്ങള്‍ സൗകര്യം ചെയ്യൂ
يَفْسَحِ
യഫ്‌സഹി
will make room
സൗകര്യം ചെയ്തു തരും
ٱللَّهُ
ല്ലാഹു
Allah
അല്ലാഹു
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
وَإِذَا
വഇധാ
And when
അപ്പോളും
قِيلَ
ഖീല
it is said
പറയുക
ٱنشُزُواْ
ന്‍ഷുഴൂ
Rise up
നിങ്ങള്‍ എഴുന്നെല്‍ക്കുവിന്‍ എന്ന്
فَانشُزُواْ
ഫന്‍ഷുഴൂ
then rise up
അപ്പോള്‍ നിങ്ങള്‍ എഴുന്നെല്‍ക്കുവിന്‍
يَرْفَعِ
യര്‍ഫഅി
will raise
ഉയര്‍ത്തും
ٱللَّهُ
ല്ലാഹു
Allah
അല്ലാഹു
ٱلَّذِينَ
ല്ലധീന
those who
യാതോരുത്തര്‍
آمَنُواْ
ആമനൂ
believe
വിശ്വസിച്ച
مِنكُمْ
മിന്‍കും
among you
നിങ്ങളില്‍ നിന്ന്
وَٱلَّذِينَ
വല്ലധീന
and those who
യാതോരുവര്‍
أُوتُواْ
ഊതൂ
were given
അവര്‍ക്ക് നല്‍കപ്പെട്ടു
ٱلْعِلْمَ
ല്‍-ഇല്‍മ
the knowledge
അറിവ്
دَرَجَاتٍ
ദറജാതിന്‍
(in) degrees
പല പദവികള്‍
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
بِمَا
ബിമാ
of what
യാതൊന്നില്‍
تَعْمَلُونَ
തഅ്‌മലൂന
you do
നിങ്ങള്‍ പ്രവത്തിക്കുന്നതിനെ
خَبِيرٌ
ഖബീര്
(is) All-Aware
സൂക്ഷ്മമായി അറിയുന്നവന്‍
يٰأَيُّهَا ٱلَّذِينَ آمَنُواْ إِذَا قِيلَ لَكُمْ تَفَسَّحُواْ فِى ٱلْمَجَالِسِ فَٱفْسَحُواْ يَفْسَحِ ٱللَّهُ لَكُمْ وَإِذَا قِيلَ ٱنشُزُواْ فَانشُزُواْ يَرْفَعِ ٱللَّهُ ٱلَّذِينَ آمَنُواْ مِنكُمْ وَٱلَّذِينَ أُوتُواْ ٱلْعِلْمَ دَرَجَاتٍ وَٱللَّهُ بِمَا تَعْمَلُونَ خَبِيرٌ
യാഅയ്യുഹാ ല്ലധീന ആമനൂ ഇധാ ഖീല ലകും തഫസ്സഹൂ ഫീ ല്‍-മജാലിസി ഫഇഫ്‌സഹൂ യഫ്‌സഹി ല്ലാഹു ലകും വഇധാ ഖീല ന്‍ഷുഴൂ ഫന്‍ഷുഴൂ യര്‍ഫഅി ല്ലാഹു ല്ലധീന ആമനൂ മിന്‍കും വല്ലധീന ഊതൂ ല്‍-ഇല്‍മ ദറജാതിന്‍ വല്ലാഹു ബിമാ തഅ്‌മലൂന ഖബീര്
O you who believe. When you are told to make room in the assemblies, make room. Allah will give you room. And when you are told to rise up, rise up. Allah will exalt in degree those of you who believe, and those who have been granted knowledge. And Allah is Well-Acquainted with what you do.
സത്യവിശ്വാസികളേ, സദസ്സുകളില്‍ മറ്റുള്ളവര്‍ക്കു സൗകര്യമൊരുക്കിക്കൊടുക്കാന്‍ നിങ്ങളോടാവശ്യപ്പെട്ടാല്‍ നിങ്ങള്‍ നീങ്ങിയിരുന്ന ്ഇടം നല്‍കുക. എങ്കില്‍ അല്ലാഹു നിങ്ങള്‍ക്കും സൗകര്യമൊരുക്കിത്തരും. 'പിരിഞ്ഞുപോവുക' എന്നാണ് നിങ്ങളോടാവശ്യപ്പെടുന്നതെങ്കില്‍ നിങ്ങള്‍ എഴുന്നേറ്റ് പോവുക. നിങ്ങളില്‍നിന്ന് സത്യവിശ്വാസം സ്വീകരിച്ചവരുടെയും അറിവു നല്‍കപ്പെട്ടവരുടെയും പദവികള്‍ അല്ലാഹു ഉയര്‍ത്തുന്നതാണ്. നിങ്ങള്‍ചെയ്യുന്നതൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു.
12
١٢
يٰأَيُّهَا
യാഅയ്യുഹാ
O, you who
ഹേയ്
ٱلَّذِينَ
ല്ലധീന
those who
യാതോരുത്തര്‍
آمَنُواْ
ആമനൂ
believe
വിശ്വസിച്ച
إِذَا
ഇധാ
When
ആല്‍
نَاجَيْتُمُ
നാജയ്‌തുമു
you privately consult
നിങ്ങള്‍ രഹസ്യ സംഭാഷണം നടത്തുക യാണ്
ٱلرَّسُولَ
റ-റസൂല
the Messenger
ദൂതനെ / പ്രവാചകനെ
فَقَدِّمُواْ
ഫഖദ്ദിമൂ
then offer
എന്നാല്‍ നിങ്ങള്‍ മുന്‍കൂട്ടി നല്‍കുവിന്‍
بَيْنَ
ബൈന
before
ഇടയില്‍
يَدَىْ
യദൈ
(the) hands
മുന്‍പ്
نَجْوَاكُمْ
നജ്‌വാകും
(of) your consultation
നിങ്ങളുടെ രഹസ്യ സംഭാഷണത്തിന്‍റെ
صَدَقَةً
സദഖതന്‍
a charity
ധര്‍മ്മം
ذٰلِكَ
ധാലിക
That
ആ/അത്
خَيْرٌ
ഖൈറുന്‍
(is) better
എറ്റവും ഉത്തമം
لَّكُمْ
ലകും
for you
നിങ്ങള്‍ക്ക്
وَأَطْهَرُ
വഅത്ഹറു
and purer
ഏറ്റവും വൃത്തിയായതും
فَإِن
ഫഇന്‍
But if
എങ്കില്‍
لَّمْ
ലം
not
ഇല്ല
تَجِدُواْ
തജിദൂ
you find
നിങ്ങള്‍ക്ക് കിട്ടുകയും ചെയ്തു
فَإِنَّ
ഫഇന്ന
then indeed
എന്നാല്‍ നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
غَفُورٌ
ഘഫൂറുന്‍
(is) Oft-Forgiving
ഏറെ പൊറുക്കുന്നവന്‍
رَّحِيمٌ
റഹീം
(is) Most Merciful
കരുണാനിധി
يٰأَيُّهَا ٱلَّذِينَ آمَنُواْ إِذَا نَاجَيْتُمُ ٱلرَّسُولَ فَقَدِّمُواْ بَيْنَ يَدَىْ نَجْوَاكُمْ صَدَقَةً ذٰلِكَ خَيْرٌ لَّكُمْ وَأَطْهَرُ فَإِن لَّمْ تَجِدُواْ فَإِنَّ ٱللَّهَ غَفُورٌ رَّحِيمٌ
യാഅയ്യുഹാ ല്ലധീന ആമനൂ ഇധാ നാജയ്‌തുമു റ-റസൂല ഫഖദ്ദിമൂ ബൈന യദൈ നജ്‌വാകും സദഖതന്‍ ധാലിക ഖൈറുന്‍ ലകും വഅത്ഹറു ഫഇന്‍ ലം തജിദൂ ഫഇന്ന ല്ലാഹ ഘഫൂറുന്‍ റഹീം
O you who believe. When you consult the Messenger in private, spend something in charity before your private consultation. That will be better and purer for you. But if you find not, then verily, Allah is Oft-Forgiving, Most Merciful.
വിശ്വസിച്ചവരേ, നിങ്ങള്‍ ദൈവദൂതനുമായി സ്വകാര്യസംഭാഷണം നടത്തുകയാണെങ്കില്‍ നിങ്ങളുടെ രഹസ്യഭാഷണത്തിനു മുമ്പായിവല്ലതും ദാനമായി നല്‍കുക. അതു നിങ്ങള്‍ക്ക് പുണ്യവും പവിത്രവുമത്രെ. അഥവാ, നിങ്ങള്‍ക്ക് അതിന് കഴിവില്ലെങ്കില്‍, അപ്പോള്‍അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനും തന്നെ; തീര്‍ച്ച.
13
١٣
أَأَشْفَقْتُمْ
ആഅഷ്‌ഫഖ്‌തും
Do you fear
നിങ്ങള്‍ ഭയപ്പെട്ടുവോ
أَن
അന്‍
that
അത്
تُقَدِّمُواْ
തുഖദ്ദിമൂ
you offer
നിങ്ങള്‍ മുന്‍കൂട്ടി ചെയ്യുന്നുവോ
بَيْنَ
ബൈന
before
ഇടയില്‍
يَدَىْ
യദൈ
(the) hands
മുന്‍പ്
نَجْوَاكُمْ
നജ്‌വാകും
(of) your consultation
നിങ്ങളുടെ രഹസ്യ സംഭാഷണത്തിന്‍റെ
صَدَقَاتٍ
സദഖാതിന്‍
charities
ദാന്‍ ധര്‍മ്മങ്ങളെ
فَإِذْ
ഫഇധ്
So when
എന്നാല്‍
لَمْ
ലം
not
ഇല്ല
تَفْعَلُواْ
തഫ്‌അലൂ
you do (it)
നിങ്ങള്‍ ചെയ്യുക
وَتَابَ
വതാബ
and Allah has forgiven
മടങ്ങുകയും
ٱللَّهُ
ല്ലാഹു
Allah
അല്ലാഹു
عَلَيْكُمْ
അലൈകും
you
നിങ്ങള്‍ക്ക്
فَأَقِيمُواْ
ഫഅഖീമൂ
then establish
അപ്പോള്‍ നിലനിര്‍ത്തുവന്‍
ٱلصَّلاَةَ
സ്-സലാത
the prayer
നമസ്ക്കാരത്തെ
وَآتُواْ
വആതൂ
and give
നിങ്ങള്‍ കൊടുക്കൂ
ٱلزَّكَاةَ
സ്-ഝകാത
the zakah
സക്കാത്ത്
وَأَطِيعُواْ
വഅതീഉ
and obey
നിങ്ങള്‍ അനുസരിക്കുകയും ചെയ്യൂ
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
وَرَسُولَهُ
വറസൂലഹു
and His Messenger
അവന്‍റെ റസൂലിനോടും
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
خَبِيرٌ
ഖബീറുന്‍
(is) All-Aware
സൂക്ഷ്മമായി അറിയുന്നവന്‍
بِمَا
ബിമാ
of what
യാതൊന്നില്‍
تَعْمَلُونَ
തഅ്‌മലൂന്‍
you do
നിങ്ങള്‍ പ്രവത്തിക്കുന്നതിനെ
أَأَشْفَقْتُمْ أَن تُقَدِّمُواْ بَيْنَ يَدَىْ نَجْوَاكُمْ صَدَقَاتٍ فَإِذْ لَمْ تَفْعَلُواْ وَتَابَ ٱللَّهُ عَلَيْكُمْ فَأَقِيمُواْ ٱلصَّلاَةَ وَآتُواْ ٱلزَّكَاةَ وَأَطِيعُواْ ٱللَّهَ وَرَسُولَهُ وَٱللَّهُ خَبِيرٌ بِمَا تَعْمَلُونَ
ആഅഷ്‌ഫഖ്‌തും അന്‍ തുഖദ്ദിമൂ ബൈന യദൈ നജ്‌വാകും സദഖാതിന്‍ ഫഇധ് ലം തഫ്‌അലൂ വതാബ ല്ലാഹു അലൈകും ഫഅഖീമൂ സ്-സലാത വആതൂ സ്-ഝകാത വഅതീഉ ല്ലാഹ വറസൂലഹു വല്ലാഹു ഖബീറുന്‍ ബിമാ തഅ്‌മലൂന്‍
Are you afraid of spending in charity before your private consultation? If then you do it not, and Allah has forgiven you, then perform As-Salat and give Zakat and obey Allah. And Allah is All-Aware of what you do.
നിങ്ങളുടെ സ്വകാര്യ സംഭാഷണങ്ങള്‍ക്കു മുമ്പേ വല്ലതും ദാനംനല്‍കണമെന്നത് നിങ്ങള്‍ക്ക് വിഷമകരമായോ? നിങ്ങള്‍ അങ്ങനെചെയ്യാതിരിക്കുകയും അല്ലാഹു നിങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുകയും ചെയ്തതിനാല്‍ നിങ്ങള്‍ നമസ്കാരം നിഷ്ഠയോടെനിര്‍വഹിക്കുക. സകാത് നല്‍കുക. അല്ലാഹുവിനെയും അവന്‍റെ ദൂതനെയും അനുസരിക്കുക. നിങ്ങള്‍ ചെയ്യുന്നതൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു.
14
١٤
أَلَمْ
അലം
Have not
ഇല്ലേ
تَرَ
തറ
you seen
നീ കണ്ടു
إِلَى
ഇലാ
to
ലേക്ക്
ٱلَّذِينَ
ല്ലധീന
those who
യാതോരുത്തര്‍
تَوَلَّوْاْ
തവല്ലൗ
take as allies
അവര്‍ പിന്തിരിയുക
قَوْماً
ഖൗമന്‍
a people
ഒരു ജനതയെ
غَضِبَ
ഘഢിബ
has become angry
കോപിച്ചിട്ടുണ്ട്
ٱللَّهُ
ല്ലാഹു
Allah
അല്ലാഹു
عَلَيْهِم
അലൈഹിം
with them
അവരുടെ മേല്‍
مَّا
മാ
Not
യാതൊന്ന്
هُم
ഹും
they
അവര്‍
مِّنكُمْ
മിന്‍കും
from you
നിങ്ങളില്‍ നിന്ന്
وَلاَ
വലാ
nor
അപ്പോള്‍ അരുത്
مِنْهُمْ
മിന്‍ഹും
from them
അവരില്‍ നിന്നും
وَيَحْلِفُونَ
വയഹ്‌ലിഫൂന
and they swear
അവര്‍ സത്യം ചെയ്യും
عَلَى
അല
by
മേല്‍
ٱلْكَذِبِ
ല്‍-കധിബി
the lie
കളവായിട്ടു
وَهُمْ
വഹും
while they
അവര്‍
يَعْلَمُونَ
യഅ്‌ലമൂന്‍
know
അവര്‍ക്കറിയുക
أَلَمْ تَرَ إِلَى ٱلَّذِينَ تَوَلَّوْاْ قَوْماً غَضِبَ ٱللَّهُ عَلَيْهِم مَّا هُم مِّنكُمْ وَلاَ مِنْهُمْ وَيَحْلِفُونَ عَلَى ٱلْكَذِبِ وَهُمْ يَعْلَمُونَ
അലം തറ ഇലാ ല്ലധീന തവല്ലൗ ഖൗമന്‍ ഘഢിബ ല്ലാഹു അലൈഹിം മാ ഹും മിന്‍കും വലാ മിന്‍ഹും വയഹ്‌ലിഫൂന അല ല്‍-കധിബി വഹും യഅ്‌ലമൂന്‍
Have you not seen those who take for friends a people upon whom is the Wrath of Allah? They are neither of you nor of them, and they swear to a lie while they know.
ദൈവകോപത്തിന്നിരയായ ജനതയുമായി ഉറ്റ ന്ധം സ്ഥാപിച്ച കപടവിശ്വാസികളെ നീ കണ്ടില്ലേ? അവര്‍ നിങ്ങളില്‍ പെട്ടവരോ ജൂതന്‍മാരില്‍ പെട്ടവരോ അല്ല. അവര്‍ബോധപൂര്‍വം കള്ളസത്യം ചെയ്യുകയാണ്.
15
١٥
أَعَدَّ
അഅദ്ദ
Has prepared
അവന്‍ ഒരുക്കി
ٱللَّهُ
ല്ലാഹു
Allah
അല്ലാഹു
لَهُمْ
ലഹും
for them
അവരോട്/അവര്‍ക്ക്
عَذَاباً
അധാബന്‍
a punishment
ശിക്ഷ
شَدِيداً
ഷദീദന്‍
severe
കഠിനമായ
إِنَّهُمْ
ഇന്നഹും
Indeed they
നിശ്ചയമായും അവര്‍
سَآءَ
സാഅ
evil
ചീത്തയായിരുന്നു
مَا
മാ
what
യാതൊന്ന്
كَانُواْ
കാനൂ
they were
അവരായിരുന്ന
يَعْمَلُونَ
യഅ്‌മലൂന്‍
doing
അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന
أَعَدَّ ٱللَّهُ لَهُمْ عَذَاباً شَدِيداً إِنَّهُمْ سَآءَ مَا كَانُواْ يَعْمَلُونَ
അഅദ്ദ ല്ലാഹു ലഹും അധാബന്‍ ഷദീദന്‍ ഇന്നഹും സാഅ മാ കാനൂ യഅ്‌മലൂന്‍
Allah has prepared for them a severe torment. Evil indeed is that which they used to do.
അല്ലാഹു അവര്‍ക്ക് കൊടിയ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട്. അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത് തീര്‍ത്തും ചീത്ത തന്നെ.
16
١٦
ٱتَّخَذْوۤاْ
ഇത്തഖധൂ
They have taken
അവര്‍ ആക്കി
أَيْمَانَهُمْ
അയ്‌മാനഹും
their oaths
അവരുടെ ശപഥങ്ങളെ
جُنَّةً
ജുന്നതന്‍
(as) a shield
ഒരു പരിച
فَصَدُّواْ
ഫസദ്ദൂ
so they hinder
അങ്ങനെ അവര്‍ തടയുകയും ചെയ്തു
عَن
അന്‍
from
നിന്ന്
سَبِيلِ
സബീലി
(the) way
മാര്‍ഗ്ഗം
ٱللَّهِ
ല്ലാഹി
(of) Allah
അല്ലാഹുവിന്‍റെ
فَلَهُمْ
ഫലഹും
so for them
എന്നാല്‍ അവര്‍ക്കുണ്ട്
عَذَابٌ
അധാബുന്‍
(is) a punishment
ശിക്ഷ
مُّهِينٌ
മുഹീന്‍
humiliating
നിന്ദ്യമായ
ٱتَّخَذْوۤاْ أَيْمَانَهُمْ جُنَّةً فَصَدُّواْ عَن سَبِيلِ ٱللَّهِ فَلَهُمْ عَذَابٌ مُّهِينٌ
ഇത്തഖധൂ അയ്‌മാനഹും ജുന്നതന്‍ ഫസദ്ദൂ അന്‍ സബീലി ല്ലാഹി ഫലഹും അധാബുന്‍ മുഹീന്‍
They have made their oaths a screen. Thus they hinder from the Path of Allah, so they shall have a humiliating torment.
തങ്ങളുടെ ശപഥങ്ങളെ അവര്‍ ഒരുമറയായുപയോഗിക്കുകയാണ്. അങ്ങനെ അവര്‍ ജനങ്ങളെ ദൈവമാര്‍ഗത്തില്‍നിന്ന് തെറ്റിക്കുന്നു. അതിനാലവര്‍ക്ക് നിന്ദ്യമായ ശിക്ഷയുണ്ട്.
17
١٧
لَّن
ലന്‍
Never
ഇല്ല
تُغْنِىَ
തുഘ്‌നിയ
will avail
പ്രയോജനം ചെയ്യുക
عَنْهُمْ
അന്‍ഹും
them
അവര്‍ക്ക്
أَمْوَالُهُمْ
അമ്‌വാലുഹും
their wealth
അവരുടെ മുതലുകള്‍
وَلاَ
വലാ
nor
അപ്പോള്‍ അരുത്
أَوْلاَدُهُمْ
അവ്‌ലാദുഹും
their children
അവരുടെ സന്താനങ്ങളും
مِّنَ
മിന
against
നിന്ന്
ٱللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
شَيْئاً
ഷൈഅന്‍
anything
ഒരു വസ്തുവും
أُوْلَـٰئِكَ
ഊലാഇക
Those
അക്കൂട്ടര്‍
أَصْحَابُ
അസ്‌ഹാബു
(are) companions
ആള്‍ക്കാര്‍
ٱلنَّارِ
ന്നാരി
(of) the Fire
നരകത്തിന്‍റെ
هُمْ
ഹും
they
അവര്‍
فِيهَا
ഫീഹാ
therein
അതിലുണ്ട്
خَالِدُونَ
ഖാലിദൂന്‍
(will) abide forever
നിത്യവാസികള്‍
لَّن تُغْنِىَ عَنْهُمْ أَمْوَالُهُمْ وَلاَ أَوْلاَدُهُمْ مِّنَ ٱللَّهِ شَيْئاً أُوْلَـٰئِكَ أَصْحَابُ ٱلنَّارِ هُمْ فِيهَا خَالِدُونَ
ലന്‍ തുഘ്‌നിയ അന്‍ഹും അമ്‌വാലുഹും വലാ അവ്‌ലാദുഹും മിന ല്ലാഹി ഷൈഅന്‍ ഊലാഇക അസ്‌ഹാബു ന്നാരി ഹും ഫീഹാ ഖാലിദൂന്‍
Their children and their wealth will avail them nothing against Allah. They will be the dwellers of the Fire, to dwell therein forever.
തങ്ങളുടെ സമ്പത്തോ സന്താനങ്ങളോ അല്ലാഹുവില്‍നിന്ന് രക്ഷനേടാന്‍ അവര്‍ക്ക് ഒട്ടും ഉപകരിക്കുകയില്ല. അവര്‍ നരകാവകാശികളാണ്. അവരവിടെ സ്ഥിരവാസികളായിരിക്കും.
18
١٨
يَوْمَ
യൗമ
(On the) Day
നാളില്‍
يَبْعَثُهُمُ
യബ്അഥുഹുമു
He will resurrect them
അവരെ എഴുന്നെല്പ്പിക്കും
ٱللَّهُ
ല്ലാഹു
Allah
അല്ലാഹു
جَمِيعاً
ജമീഅന്‍
all
മുഴുവന്‍
فَيَحْلِفُونَ
ഫയഹ്‌ലിഫൂന
then they will swear
അപ്പോഴവര്‍ സത്യം ചെയ്യും
لَهُ
ലഹു
to Him
അവന്ന്
كَمَا
കമാ
as
പോലെ
يَحْلِفُونَ
യഹ്‌ലിഫൂന
they swear
അവര്‍ സത്യം ചെയ്യുന്ന നിലയില്‍
لَكُمْ
ലകും
to you
നിങ്ങള്‍ക്ക്
وَيَحْسَبُونَ
വയഹ്‌സബൂന
and they think
അവര്‍ വിചാരിക്കുകയും ചെയ്യുന്നു
أَنَّهُمْ
അന്നഹും
that they
അവര്‍ ആയിരുന്നു
عَلَىٰ
അലാ
(are) on
മേല്‍
شَيْءٍ
ഷൈഇന്‍
something
കാര്യത്തിനും
أَلاَ
അലാ
Indeed
അറിയൂ
إِنَّهُمْ
ഇന്നഹും
indeed they
നിശ്ചയമായും അവര്‍
هُمُ
ഹുമു
they
അവര്‍ തന്നെ
ٱلْكَاذِبُونَ
ല്‍-കാധിബൂന്‍
(are) the liars
കളവു പറയുന്നവര്‍
يَوْمَ يَبْعَثُهُمُ ٱللَّهُ جَمِيعاً فَيَحْلِفُونَ لَهُ كَمَا يَحْلِفُونَ لَكُمْ وَيَحْسَبُونَ أَنَّهُمْ عَلَىٰ شَيْءٍ أَلاَ إِنَّهُمْ هُمُ ٱلْكَاذِبُونَ
യൗമ യബ്അഥുഹുമു ല്ലാഹു ജമീഅന്‍ ഫയഹ്‌ലിഫൂന ലഹു കമാ യഹ്‌ലിഫൂന ലകും വയഹ്‌സബൂന അന്നഹും അലാ ഷൈഇന്‍ അലാ ഇന്നഹും ഹുമു ല്‍-കാധിബൂന്‍
On the Day when Allah will resurrect them all together, then they will swear to Him as they swear to you. And they think that they have something. Verily, they are liars.
അവരെയെല്ലാം അല്ലാഹു ഉയിര്‍ത്തെഴുന്നേല്പിക്കുന്ന ദിവസം അവര്‍ നിങ്ങളോട് ശപഥം ചെയ്യുന്നതുപോലെ അവനോടും ശപഥം ചെയ്യും. അതുകൊണ്ട് തങ്ങള്‍ക്ക് നേട്ടം കിട്ടുമെന്ന് അവര്‍ കരുതുകയും ചെയ്യും. അറിയുക: തീര്‍ച്ചയായും അവര്‍ കള്ളം പറയുന്നവര്‍ തന്നെ.
19
١٩
ٱسْتَحْوَذَ
ഇസ്‌തഹ്‌വധ
Has overcome
ജയിച്ചടക്കി
عَلَيْهِمُ
അലൈഹിമു
them
അവര്‍ക്ക്
ٱلشَّيْطَانُ
ഷ-ഷൈതാനു
the devil
പിശാച്ച്
فَأَنسَاهُمْ
ഫഅന്‍സാഹും
so he has made them forget
അങ്ങനെ അവരെകൊണ്ട് മറപ്പിച്ചു
ذِكْرَ
ധിക്ര
(the) remembrance
പറയല്‍
ٱللَّهِ
ല്ലാഹി
(of) Allah
അല്ലാഹുവിന്‍റെ
أُوْلَـٰئِكَ
ഊലാഇക
Those
അക്കൂട്ടര്‍
حِزْبُ
ഹിഴ്‌ബു
(are the) party
കക്ഷി
الشَّيْطَانِ
ഷ-ഷൈതാനി
(of) the devil
പിശാചിന്‍റെ
أَلاَ
അലാ
Indeed
അറിയൂ
إِنَّ
ഇന്ന
indeed
നിശ്ചയമായും
حِزْبَ
ഹിഴ്‌ബ
(the) party
കക്ഷി
الشَّيْطَانِ
ഷ-ഷൈതാനി
(of) the devil
പിശാചിന്‍റെ
هُمُ
ഹുമു
they
അവര്‍ തന്നെ
الخَاسِرُونَ
ല്‍-ഖാസിറൂന്‍
(are) the losers
നഷ്ടക്കാര്‍
ٱسْتَحْوَذَ عَلَيْهِمُ ٱلشَّيْطَانُ فَأَنسَاهُمْ ذِكْرَ ٱللَّهِ أُوْلَـٰئِكَ حِزْبُ الشَّيْطَانِ أَلاَ إِنَّ حِزْبَ الشَّيْطَانِ هُمُ الخَاسِرُونَ
ഇസ്‌തഹ്‌വധ അലൈഹിമു ഷ-ഷൈതാനു ഫഅന്‍സാഹും ധിക്ര ല്ലാഹി ഊലാഇക ഹിഴ്‌ബു ഷ-ഷൈതാനി അലാ ഇന്ന ഹിഴ്‌ബ ഷ-ഷൈതാനി ഹുമു ല്‍-ഖാസിറൂന്‍
Shaitan has overtaken them. So he has made them forget the remembrance of Allah. They are the party of Shaitan. Verily, it is the party of Shaitan that will be the losers.
പിശാച് അവരെ തന്‍റെ പിടിയിലൊതുക്കിയിരിക്കുന്നു. അങ്ങനെ അല്ലാഹുവെ ഓര്‍ക്കുന്നതില്‍ നിന്ന് അവനവരെ മറപ്പിച്ചിരിക്കുന്നു. അവരാണ് പിശാചിന്‍റെ പാര്‍ട്ടി. അറിയുക:നഷ്ടം പറ്റുന്നത് പിശാചിന്‍റെ പാര്‍ട്ടിക്കാര്‍ക്കുതന്നെയാണ്.