Display Settings

Font Size 22px

المنافقون

Al-Munafiqun

കപട വിശ്വാസികള്‍

Surah 63 11 verses Madani
0 ٠
بِسْمِ
ബിസ്മി
In (the) name
നാമത്തില്‍
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
ٱلرَّحْمـٰنِ
ര്‍-റഹ്മാനി
the Most Gracious,
പരമകാരുണികനും
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful.
കരുണാനിധിയും(ആയ)
ِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്‍-റഹ്മാനിര്‍-റഹീം
In the Name of Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്‍റെ നാമത്തില്‍.
1 ١
إِذَا
ഇദാ
When
ആല്‍
جَآءَكَ
ജാ’അക
come
നിന്‍റെ അടുത്ത് വന്നു
ٱلْمُنَافِقُونَ
അല്‍-മുനാഫിഖൂന
the hypocrites
കപടവിശ്വാസികള്‍
قَالُواْ
ഖാലൂ
they say
അവര്‍ പറയും
نَشْهَدُ
നശ്ഹദു
we bear witness
ഞങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു
إِنَّكَ
ഇന്നക
that you
നിശ്ചയമായും നീ
لَرَسُولُ
ല-റസൂലു
surely (are) Messenger
ദൂതനാണെന്ന്
ٱللَّهِ
ല്ലാഹി
(of) Allah
അല്ലാഹുവിന്‍റെ
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
يَعْلَمُ
യ’ലമു
knows
അവന്‍ അറിയുന്നു
إِنَّكَ
ഇന്നക
that you
നിശ്ചയമായും നീ
لَرَسُولُهُ
ല-റസൂലുഹു
surely (are) His Messenger
അവന്‍റെ ദൂതനാണെന്ന്
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
يَشْهَدُ
യശ്ഹദു
bears witness
സാക്ഷ്യം വഹിക്കുന്നു
إِنَّ
ഇന്ന
that
നിശ്ചയമായും
ٱلْمُنَافِقِينَ
അല്‍-മുനാഫിഖീന
the hypocrites
കപടവിശ്വാസികള്‍
لَكَاذِبُونَ
ല-കാദിബൂന്‍
surely (are) liars
കളവ് പറയുന്നവര്‍ തന്നെ
إِذَا جَآءَكَ ٱلْمُنَافِقُونَ قَالُواْ نَشْهَدُ إِنَّكَ لَرَسُولُ ٱللَّهِ وَٱللَّهُ يَعْلَمُ إِنَّكَ لَرَسُولُهُ وَٱللَّهُ يَشْهَدُ إِنَّ ٱلْمُنَافِقِينَ لَكَاذِبُونَ
ഇദാ ജാ’അക അല്‍-മുനാഫിഖൂന ഖാലൂ നശ്ഹദു ഇന്നക ല-റസൂലു ല്ലാഹി വല്ലാഹു യ’ലമു ഇന്നക ല-റസൂലുഹു വല്ലാഹു യശ്ഹദു ഇന്ന അല്‍-മുനാഫിഖീന ല-കാദിബൂന്‍
When the hypocrites come to you, they say: "We bear witness that you are indeed the Messenger of Allah." Allah knows that you are indeed His Messenger and Allah bears witness that the hypocrites are liars indeed.
കപടവിശ്വാസികള്‍ നിന്‍റെ അടുത്തു വന്നാല്‍ അവര്‍ പറയും: "തീര്‍ച്ചയായും അങ്ങ് അല്ലാഹുവിന്‍റെ ദൂതനാണെന്ന് ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നു." അല്ലാഹുവിന്നറിയാം, നിശ്ചയമായും നീ അവന്‍റെ ദൂതനാണെന്ന്. കപടവിശ്വാസികള്‍ കള്ളംപറയുന്നവരാണെന്ന് അല്ലാഹുവും സാക്ഷ്യം വഹിക്കുന്നു.
2 ٢
ٱتَّخَذُوۤاْ
ഇത്തഖദൂ
They have taken
അവർ എടുത്തിട്ടുണ്ട്
أَيْمَانَهُمْ
അയ്മാനഹും
their oaths
അവരുടെ ശപഥങ്ങള്‍
جُنَّةً
ജുന്നതന്‍
(as) a shield
ഒരു പരിച
فَصَدُّواْ
ഫ-സദ്ദൂ
so they hinder
അങ്ങനെ അവര്‍ തടയുകയും ചെയ്തു
عَن
‘അന്‍
from
നിന്ന്
سَبِيلِ
സബീലി
(the) way
മാര്‍ഗ്ഗത്തില്‍
ٱللَّهِ
ല്ലാഹി
(of) Allah
അല്ലാഹുവിന്‍റെ
إِنَّهُمْ
ഇന്നഹും
Indeed they
നിശ്ചയമായും അവര്‍
سَآءَ
സാ’അ
evil
ചീത്തയായിരിക്കുന്നു
مَا
മാ
what
യാതൊന്ന്
كَانُواْ
കാനൂ
they were
അവരായിരുന്നത്
يَعْمَلُونَ
യ’മലൂന്‍
doing
അവര്‍ പ്രവര്‍ത്തിച്ചു
ٱتَّخَذُوۤاْ أَيْمَانَهُمْ جُنَّةً فَصَدُّواْ عَن سَبِيلِ ٱللَّهِ إِنَّهُمْ سَآءَ مَا كَانُواْ يَعْمَلُونَ
ഇത്തഖദൂ അയ്മാനഹും ജുന്നതന്‍ ഫ-സദ്ദൂ ‘അന്‍ സബീലി ല്ലാഹി ഇന്നഹും സാ’അ മാ കാനൂ യ’മലൂന്‍
They have made their oaths a screen. Thus they hinder from the Path of Allah. Verily, evil is what they used to do.
അവര്‍ തങ്ങളുടെ ശപഥങ്ങളെ പരിചയാക്കുകയാണ്.1 അങ്ങനെ അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍നിന്ന് ജനത്തെ തടയുന്നു. അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത് വളരെ നീചം തന്നെ.
3 ٣
ذٰلِكَ
ദാലിക
That
അത്
بِأَنَّهُمْ
ബി-അന്നഹും
because they
അവര്‍ എന്നതിനാല്‍
آمَنُواّ
ആമനൂ
believed
അവര്‍ വിശ്വസിച്ചു
ثُمَّ
തുംമ
then
പിന്നെ
كَفَرُوا
കഫറൂ
they disbelieved
അവര്‍ നിഷേധിച്ചു
فَطُبِعَ
ഫ-തുബി’അ
so (were) sealed
അങ്ങനെ മുദ്രവെക്കപ്പെട്ടു
عَلَىٰ
‘അലാ
upon
മേല്‍
قُلُوبِهِمْ
ഖുലൂബിഹിം
their hearts
അവരുടെ ഹൃദയങ്ങള്‍ക്ക്
فَهُمْ
ഫഹും
so they
അതിനാല്‍ അവര്‍
لاَ
ലാ
not
ഇല്ല
يَفْقَهُونَ
യഫ്ഖഹൂന്‍
understand
അവര്‍ ഗ്രഹിക്കുന്നു
ذٰلِكَ بِأَنَّهُمْ آمَنُواّ ثُمَّ كَفَرُوا فَطُبِعَ عَلَىٰ قُلُوبِهِمْ فَهُمْ لاَ يَفْقَهُونَ
ദാലിക ബി-അന്നഹും ആമനൂ തുംമ കഫറൂ ഫ-തുബി’അ ‘അലാ ഖുലൂബിഹിം ഫഹും ലാ യഫ്ഖഹൂന്‍
That is because they believed, then disbelieved, therefore their hearts are sealed, so they understand not.
അവര്‍ ആദ്യം വിശ്വസിക്കുകയും പിന്നെ അവിശ്വസിക്കുകയും ചെയ്തതിന്‍റെ ഫലമാണത്. അങ്ങനെ അവരുടെ ഹൃദയങ്ങള്‍ മുദ്രവെക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ അവര്‍ക്കൊന്നും തിരിച്ചറിയാനാവുന്നില്ല.
4 ٤
وَإِذَا
വ-ഇദാ
And when
ആല്‍ / അപ്പോളും
رَأَيْتَهُمْ
റ’അയ്തഹും
you see them
നീ അവരെ കണ്ടു
تُعْجِبُكَ
തു’ജിബുക്
impress you
നിന്നെ ആശ്ചര്യപ്പെടുത്തും
أَجْسَامُهُمْ
അജ്സാമുഹും
their bodies
അവരുടെ ശരീരങ്ങള്‍
وَإِن
വ-ഇന്‍
And if
എങ്കില്‍
يَقُولُواْ
യഖൂലൂ
they speak
അവര്‍ സംസാരിക്കുക
تَسْمَعْ
തസ്മ’
you listen
നീ ചെവികൊടുക്കും
لِقَوْلِهِمْ
ലി-ഖൗലിഹിം
to their speech
അവരുടെ വാക്കിന്
كَأَنَّهُمْ
ക-അന്നഹും
(they are) as if
അവര്‍ എന്ന പോലെ
خُشُبٌ
ഖുശുബുന്‍
(pieces of) wood
മരത്തടികള്‍
مُّسَنَّدَةٌ
മുസന്നദതുന്‍
propped up
ചാരിവെക്കപ്പെട്ട
يَحْسَبُونَ
യഹ്സബൂന
They think
അവര്‍ വിചാരിക്കുന്നു
كُلَّ
കുല്ല
every
എല്ലാ ഓരോ
صَيْحَةٍ
സയ്ഹതിന്‍
shout
ഒച്ചയും
عَلَيْهِمْ
‘അലയ്ഹിം
(is) against them
അവര്‍ക്കെതിരാണെന്ന്
هُمُ
ഹുമു
They
അവര്‍ തന്നെ
ٱلْعَدُوُّ
അല്‍-‘അദുവ്വു
(are) the enemy
ശത്രു
فَٱحْذَرْهُمْ
ഫ-ഹ്ദര്‍ഹും
so beware of them
അതിനാല്‍ നീ അവരെ സൂക്ഷിക്കുക
قَاتَلَهُمُ
ഖാതലഹുമു
May Allah destroy them
അവരെ നശിപ്പിക്കട്ടെ
ٱللَّهُ
അല്ലാഹു
Allah
അല്ലാഹു
أَنَّى
അന്നാ
how
എങ്ങനെ
يُؤْفَكُونَ
യു’ഫകൂന്‍
they are deluded
അവര്‍ തെറ്റിക്കപ്പെടുന്നു
وَإِذَا رَأَيْتَهُمْ تُعْجِبُكَ أَجْسَامُهُمْ وَإِن يَقُولُواْ تَسْمَعْ لِقَوْلِهِمْ كَأَنَّهُمْ خُشُبٌ مُّسَنَّدَةٌ يَحْسَبُونَ كُلَّ صَيْحَةٍ عَلَيْهِمْ هُمُ ٱلْعَدُوُّ فَٱحْذَرْهُمْ قَاتَلَهُمُ ٱللَّهُ أَنَّى يُؤْفَكُونَ
വ-ഇദാ റ’അയ്തഹും തു’ജിബുക് അജ്സാമുഹും വ-ഇന്‍ യഖൂലൂ തസ്മ’ ലി-ഖൗലിഹിം ക-അന്നഹും ഖുശുബുന്‍ മുസന്നദതുന്‍ യഹ്സബൂന കുല്ല സയ്ഹതിന്‍ ‘അലയ്ഹിം ഹുമു അല്‍-‘അദുവ്വു ഫ-ഹ്ദര്‍ഹും ഖാതലഹുമു അല്ലാഹു അന്നാ യു’ഫകൂന്‍
And when you look at them, their bodies please you; and when they speak, you listen to their words. They are as blocks of wood propped up. They think that every cry is against them. They are the enemies, so beware of them. May Allah curse them, How are they denying the Right Path.
നീ അവരെ കണ്ടാല്‍ അവരുടെ ആകാരം നിന്നെ വിസ്മയ ഭരിതനാക്കും. അവര്‍ സംസാരിച്ചാലോ അവരുടെ വാക്കുകള്‍ നീ കേട്ടിരുന്നുപോകും. ചാരിവെച്ച മരത്തടികള്‍ പോലെയാണ് അവര്‍. എല്ലാ ഒച്ചയും തങ്ങള്‍ക്കെതിരാണെന്ന് അവര്‍ കരുതുന്നു. അവര്‍ തന്നെയാണ് ശത്രു. അവരെ സൂക്ഷിക്കുക. അല്ലാഹു അവരെ തുലക്കട്ടെ. എവിടേക്കാണവര്‍ വഴിതെറ്റിപ്പോകുന്നത്?
5 ٥
وَإِذَا
വ-ഇദാ
And when
അപ്പോളും
قِيلَ
ഖീല
it is said
പറയ പെടുക
لَهُمْ
ലഹും
to them
അവരോട്
تَعَالَوْاْ
ത’അലൗ
Come
നിങ്ങള്‍ വരിന്‍
يَسْتَغْفِرْ
യസ്തഘ്ഫിര്‍
will seek forgiveness
പാപമോചനത്തിനായി പ്രാര്‍ഥിച്ചു കൊള്ളൂ
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
رَسُولُ
റസൂലു
(the) Messenger
ദൂതന്‍
ٱللَّهِ
ല്ലാഹി
(of) Allah
അല്ലാഹുവിന്‍റെ
لَوَّوْاْ
ലവ്വൗ
they turn
അവര്‍ തിരിച്ചു കളയും
رُءُوسَهُمْ
റു’ഊസഹും
their heads
അവരുടെ തലകള്‍
وَرَأَيْتَهُمْ
വ-റ’അയ്തഹും
and you see them
നീ അവരെ കാണുന്നതുമാണ്
يَصُدُّونَ
യസുദ്ദൂന
turning away
അവര്‍ തിരിഞ്ഞുപോകുന്നതായി
وَهُم
വഹും
while they
അവരാകട്ടെ
مُّسْتَكْبِرُونَ
മുസ്തക്ബിറൂന്‍
(are) arrogant
അഹങ്കരിക്കുന്നവര്‍
وَإِذَا قِيلَ لَهُمْ تَعَالَوْاْ يَسْتَغْفِرْ لَكُمْ رَسُولُ ٱللَّهِ لَوَّوْاْ رُءُوسَهُمْ وَرَأَيْتَهُمْ يَصُدُّونَ وَهُم مُّسْتَكْبِرُونَ
വ-ഇദാ ഖീല ലഹും ത’അലൗ യസ്തഘ്ഫിര്‍ ലകും റസൂലു ല്ലാഹി ലവ്വൗ റു’ഊസഹും വ-റ’അയ്തഹും യസുദ്ദൂന വഹും മുസ്തക്ബിറൂന്‍
And when it is said to them: Come, so that the Messenger of Allah may ask forgiveness from Allah for you, they turn aside their heads, and you would see them turning away their faces in pride.
വരിക, ദൈവദൂതന്‍ നിങ്ങളുടെ പാപമോചനത്തിനായി പ്രാര്‍ഥിച്ചുകൊള്ളുമെന്ന് പറഞ്ഞാല്‍ അവര്‍ തങ്ങളുടെ തല തിരിച്ചുകളയും. അഹങ്കാരപൂര്‍വം അവര്‍ വരാന്‍ വിസമ്മതിക്കുന്നതായി നിനക്കു കാണാം.
6 ٦
سَوَآءٌ
സവാ’ഉന്‍
(It is) same
സമമാണ്
عَلَيْهِمْ
‘അലയ്ഹിം
for them
അവരുടെമേല്‍
أَسْتَغْفَرْتَ
അ-സ്തഘ്ഫര്‍ത
whether you seek forgiveness
നീ പാപ മോചനത്തിന്നു പ്രാര്‍ത്ഥിച്ചോ
لَهُمْ
ലഹും
for them
അവര്‍ക്ക്
أَمْ
അം
or
അല്ലെങ്കില്‍
لَمْ
ലം
not
ഇല്ല
تَسْتَغْفِرْ
തസ്തഘ്ഫിര്‍
you seek forgiveness
നീ പാപമോചനം തേടാതിരിക്കുക
لَهُمْ
ലഹും
for them
അവര്‍ക്ക്
لَن
ലന്‍
Never
ഒരിക്കലും ഇല്ല
يَغْفِرَ
യഘ്ഫിറ
will forgive
പൊറുത്തു കൊടുക്കുക
ٱللَّهُ
ല്ലാഹു
Allah
അല്ലാഹു
لَهُمْ
ലഹും
them
അവര്‍ക്ക്
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
لاَ
ലാ
not
ഇല്ല
يَهْدِى
യഹ്ദി
guides
അവന്‍ നേര്‍വഴിയിലാക്കുക
ٱلْقَوْمَ
അല്‍-ഖൗമ
the people
ജനങ്ങളെ
ٱلْفَـٰسِقِينَ
അല്‍-ഫാസിഖീന്‍
the defiantly disobedient
അധര്‍മകാരികളായ
سَوَآءٌ عَلَيْهِمْ أَسْتَغْفَرْتَ لَهُمْ أَمْ لَمْ تَسْتَغْفِرْ لَهُمْ لَن يَغْفِرَ ٱللَّهُ لَهُمْ إِنَّ ٱللَّهَ لاَ يَهْدِى ٱلْقَوْمَ ٱلْفَـٰسِقِينَ
സവാ’ഉന്‍ ‘അലയ്ഹിം അ-സ്തഘ്ഫര്‍ത ലഹും അം ലം തസ്തഘ്ഫിര്‍ ലഹും ലന്‍ യഘ്ഫിറ ല്ലാഹു ലഹും ഇന്ന അല്ലാഹ ലാ യഹ്ദി അല്‍-ഖൗമ അല്‍-ഫാസിഖീന്‍
It is equal to them whether you ask forgiveness or ask not forgiveness for them. Verily, Allah guides not the people who are the rebellious, disobedient to Allah.
നീ അവരുടെ പാപമോചനത്തിന് പ്രാര്‍ഥിക്കുന്നതും പ്രാര്‍ഥിക്കാതിരിക്കുന്നതും അവരെ സംബന്ധിച്ചേടത്തോളം സമമാണ്. അല്ലാഹു അവര്‍ക്ക് പൊറുത്തുകൊടുക്കുകയില്ല. അധര്‍മികളായ ജനത്തെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല, തീര്‍ച്ച.
7 ٧
هُمُ
ഹുമു
They
അവര്‍
ٱلَّذِينَ
ല്‍-ലദീന
(are) the ones who
യാതോരുത്തര്‍
يَقُولُونَ
യഖൂലൂന
say
അവര്‍ പറയുന്നു
لاَ
ലാ
Not
അരുത്
تُنفِقُواْ
തുന്‍ഫിഖൂ
spend
നിങ്ങള്‍ ചിലവഴിക്കുക
عَلَىٰ
അലാ
on
മേല്‍
مَنْ
മന്‍
those
ഒരുത്തര്‍ക്ക്
عِندَ
ഇന്‍ദ
with
അടുത്തുള്ള
رَسُولِ
റസൂലി
(the) Messenger
ദൂതന്‍റെ
ٱللَّهِ
ല്ലാഹി
(of) Allah
അല്ലാഹുവിന്‍റെ
حَتَّىٰ
ഹത്താ
until
വരെ
يَنفَضُّواْ
യന്‍ഫദ്ദൂ
they disperse
അവര്‍ പിരിഞ്ഞു പോകുന്നത് വരെ
وَلِلَّهِ
വലില്ലാഹി
But to Allah
അല്ലാഹുവിന്‍റെതാണ്
خَزَآئِنُ
ഖസാഇന
(belong) treasures
ഖജനാവുകള്‍
ٱلسَّمَاوَاتِ
അസ്-സമാവാതി
(of) the heavens
ആകാശങ്ങളുടെ
وَٱلأَرْضِ
വല്‍-അര്‍ദി
and the earth
ഭൂമിയുടെയും
وَلَـٰكِنَّ
വലാകിന്ന
But
എന്നാല്‍
ٱلْمُنَافِقِينَ
അല്‍-മുനാഫിഖീന
the hypocrites
കപടവിശ്വാസികള്‍
لاَ
ലാ
not
ഇല്ല
يَفْقَهُونَ
യഫ്ഖഹൂന്‍
understand
അവര്‍ ഗ്രഹിക്കുന്നു
هُمُ ٱلَّذِينَ يَقُولُونَ لاَ تُنفِقُواْ عَلَىٰ مَنْ عِندَ رَسُولِ ٱللَّهِ حَتَّىٰ يَنفَضُّواْ وَلِلَّهِ خَزَآئِنُ ٱلسَّمَاوَاتِ وَٱلأَرْضِ وَلَـٰكِنَّ ٱلْمُنَافِقِينَ لاَ يَفْقَهُونَ
ഹുമു ല്‍-ലദീന യഖൂലൂന ലാ തുന്‍ഫിഖൂ അലാ മന്‍ ഇന്‍ദ റസൂലി ല്ലാഹി ഹത്താ യന്‍ഫദ്ദൂ വലില്ലാഹി ഖസാഇന അസ്-സമാവാതി വല്‍-അര്‍ദി വലാകിന്ന അല്‍-മുനാഫിഖീന ലാ യഫ്ഖഹൂന്‍
They are the ones who say: Spend not on those who are with Allah's Messenger, until they desert him." And to Allah belong the treasures of the heavens and the earth, but the hypocrites comprehend not.
ദൈവദൂതന്‍റെ കൂടെയുള്ളവര്‍ക്ക്, അവരദ്ദേഹത്തെ വിട്ടുപിരിയും വരെ, നിങ്ങളൊന്നും ചെലവഴിക്കരുത് എന്ന് പറയുന്നവരാണല്ലോ അവര്‍. എന്നാല്‍ ആകാശഭൂമികളുടെ ഖജനാവുകള്‍ അല്ലാഹുവിന്‍റേതാണ്. പക്ഷേ, കപട വിശ്വാസികള്‍ ഇത് മനസ്സിലാക്കുന്നില്ല.
8 ٨
يَقُولُونَ
യഖൂലൂന
They say
അവര്‍ പറയുന്നു
لَئِن
ല’ഇന്‍
If
എങ്കില്‍
رَّجَعْنَآ
റജ’നാ
we return
ഞങ്ങള്‍ മടങ്ങി എത്തി
إِلَى
ഇല
to
ലേക്ക്
ٱلْمَدِينَةِ
അല്‍-മദീനതി
the city
മദീന / പട്ടണത്തില്‍
لَيُخْرِجَنَّ
ല-യുഖ്‍രിജന്ന
surely will expel
പുറത്താക്കുക തന്നെ ചെയ്യും
ٱلأَعَزُّ
അല്‍-അ’അസ്സു
the more honourable
പ്രതാപമുള്ളവര്‍
مِنْهَا
മിന്‍ഹാ
from it
അവിടെനിന്ന്
ٱلأَذَلَّ
അല്‍-അദല്ല
the more humble
കൂടുതല്‍ നിന്ദ്യരായവരെ
وَلِلَّهِ
വലില്ലാഹി
But to Allah
അല്ലാഹുവിനാണ്
ٱلْعِزَّةُ
അല്‍-‘ഇസ്സതു
(belongs) the honour
പ്രതാപം
وَلِرَسُولِهِ
വ-ലി-റസൂലിഹി
and to His Messenger
അവന്‍റെ ദൂതനും
وَلِلْمُؤْمِنِينَ
വ-ലില്‍-മു’മിനീന
and to the believers
സത്യവിശ്വാസികള്‍ക്കും
وَلَـٰكِنَّ
വലാകിന്ന
But
എന്നാല്‍
ٱلْمُنَافِقِينَ
അല്‍-മുനാഫിഖീന
the hypocrites
കപടവിശ്വാസികള്‍
لاَ
ലാ
not
ഇല്ല
يَعْلَمُونَ
യ’ലമൂന്‍
know
അവര്‍ അറിയുന്നു
يَقُولُونَ لَئِن رَّجَعْنَآ إِلَى ٱلْمَدِينَةِ لَيُخْرِجَنَّ ٱلأَعَزُّ مِنْهَا ٱلأَذَلَّ وَلِلَّهِ ٱلْعِزَّةُ وَلِرَسُولِهِ وَلِلْمُؤْمِنِينَ وَلَـٰكِنَّ ٱلْمُنَافِقِينَ لاَ يَعْلَمُونَ
യഖൂലൂന ല’ഇന്‍ റജ’നാ ഇല അല്‍-മദീനതി ല-യുഖ്‍രിജന്ന അല്‍-അ’അസ്സു മിന്‍ഹാ അല്‍-അദല്ല വലില്ലാഹി അല്‍-‘ഇസ്സതു വ-ലി-റസൂലിഹി വ-ലില്‍-മു’മിനീന വലാകിന്ന അല്‍-മുനാഫിഖീന ലാ യ’ലമൂന്‍
They say: if we return to Al-Madinah, indeed the more honourable will expel therefrom the meaner. But honour, power and glory belong to Allah, His Messenger, and to the believers, but the hypocrites know not.
അവര്‍ പറയുന്നു: ഞങ്ങള്‍ മദീനയില്‍ തിരിച്ചെത്തിയാല്‍ അവിടെ നിന്ന് പ്രതാപികള്‍ പതിതരെ പുറംതള്ളുക തന്നെ ചെയ്യും. എന്നാല്‍ പ്രതാപമൊക്കെയും അല്ലാഹുവിനും അവന്‍റെ ദൂതന്നും സത്യവിശ്വാസികള്‍ക്കുമാണ്. പക്ഷേ, കപടവിശ്വാസികള്‍ അതറിയുന്നില്ല.
9 ٩
يٰأَيُّهَا
യാഅയ്യുഹ
O you
ഹേയ്
ٱلَّذِينَ
ല്ലദീന
who
യാതോരുത്തരേ
آمَنُواْ
ആമനൂ
believe
വിശ്വസിച്ച
لاَ
ലാ
Not
ഇല്ല
تُلْهِكُمْ
തുല്‍ഹികും
let distract you
നിങ്ങളെ അശ്രദ്ധരാക്കാതിരിക്കട്ടെ
أَمْوَالُكُمْ
അംവാലുകും
your wealth
നിങ്ങളുടെ സ്വത്തുക്കള്‍
وَلاَ
വലാ
and not
ഇല്ല
أَوْلاَدُكُمْ
ഔലാദുകും
your children
നിങ്ങളുടെ സന്താനങ്ങളും
عَن
‘അന്‍
from
നിന്ന്
ذِكْرِ
ദിക്‍രി
(the) remembrance
സ്മരണയില്‍
ٱللَّهِ
ല്ലാഹി
(of) Allah
അല്ലാഹുവിന്‍റെ
وَمَن
വ-മന്‍
And whoever
ആരെങ്കിലും
يَفْعَلْ
യഫ്’അല്‍
does
ചെയ്യുന്നുവോ
ذٰلِكَ
ദാലിക
that
അത്
فَأُوْلَـٰئِكَ
ഫ-ഉലാ’ഇക
then those
എന്നാല്‍ അക്കൂട്ടര്‍
هُمُ
ഹുമു
they
അവര്‍ തന്നെ
ٱلْخَاسِرُونَ
അല്‍-ഖാസിറൂന്‍
(are) the losers
നഷ്ടക്കാര്‍
يٰأَيُّهَا ٱلَّذِينَ آمَنُواْ لاَ تُلْهِكُمْ أَمْوَالُكُمْ وَلاَ أَوْلاَدُكُمْ عَن ذِكْرِ ٱللَّهِ وَمَن يَفْعَلْ ذٰلِكَ فَأُوْلَـٰئِكَ هُمُ ٱلْخَاسِرُونَ
യാഅയ്യുഹ ല്ലദീന ആമനൂ ലാ തുല്‍ഹികും അംവാലുകും വലാ ഔലാദുകും ‘അന്‍ ദിക്‍രി ല്ലാഹി വ-മന്‍ യഫ്’അല്‍ ദാലിക ഫ-ഉലാ’ഇക ഹുമു അല്‍-ഖാസിറൂന്‍
O you who believe, Let not your properties or your children divert you from the remembrance of Allah. And whosoever does that, then they are the losers.
വിശ്വസിച്ചവരേ, നിങ്ങളുടെ സമ്പത്തും സന്താനങ്ങളും ദൈവചിന്തയില്‍ നിന്ന് നിങ്ങളെ അശ്രദ്ധരാക്കാതിരിക്കട്ടെ. ആര്‍ അങ്ങനെ ചെയ്യുന്നുവോ, അവരത്രെ നഷ്ടം പറ്റിയവര്‍.