المنافقون
Al-Munafiqun
കപട വിശ്വാസികള്‍
10
١٠
وَأَنفِقُواْ
വ-അന്‍ഫിഖൂ
And spend
നിങ്ങള്‍ ചെലവഴിക്കുക
مِن
മിന്‍
from
നിന്ന്
مَّا
മാ
what
യാതൊന്നില്‍
رَزَقْنَاكُمْ
റസഖ്‍നാകും
We have provided you
നാം നിങ്ങള്‍ക്ക് നല്‍കിയ
مِّن
മിന്‍
before
ഇല്‍ നിന്ന്
قَبْلِ
ഖബ്‍ലി
that
മുമ്പ്
أَن
അന്‍
that
അത്
يَأْتِىَ
യ’തിയ
comes
വന്നെത്തുന്നത്
أَحَدَكُمُ
അഹദകുമു
(to) one of you
നിങ്ങളിലൊരാള്‍ക്ക്
ٱلْمَوْتُ
അല്‍-മൗതു
the death
മരണം
فَيَقُولَ
ഫ-യഖൂല
then he says
അപ്പോളവന്‍ പറയും
رَبِّ
റബ്ബി
My Lord
എന്‍റെ നാഥാ
لَوْلاۤ
ലൗലാ
Why not
എന്ത്കൊണ്ട് ഇല്ല
أَخَّرْتَنِيۤ
അഖ്‍ഖര്‍തനീ
You delay me
എന്നെ നീ പിന്തിച്ചുനിര്‍ത്തുക
إِلَىٰ
ഇലാ
to
വരെ
أَجَلٍ
അജലിന്‍
a term
ഒരു അവധി
قَرِيبٍ
ഖറീബിന്‍
near
അടുത്ത
فَأَصَّدَّقَ
ഫ-അസ്സദ്ദഖ
so I may give charity
എങ്കില്‍ ഞാന്‍ ധര്‍മ്മം കൊടുക്കാം
وَأَكُن
വ-അകുന്‍
and be
ഞാന്‍ ആവുകയും ചെയ്യാം
مِّنَ
മിന
among
നിന്ന്
ٱلصَّالِحِينَ
അസ്സാലിഹീന്‍
the righteous
സജ്ജനങ്ങളില്‍ പെട്ടവര്‍
وَأَنفِقُواْ مِن مَّا رَزَقْنَاكُمْ مِّن قَبْلِ أَن يَأْتِىَ أَحَدَكُمُ ٱلْمَوْتُ فَيَقُولَ رَبِّ لَوْلاۤ أَخَّرْتَنِيۤ إِلَىٰ أَجَلٍ قَرِيبٍ فَأَصَّدَّقَ وَأَكُن مِّنَ ٱلصَّالِحِينَ
വ-അന്‍ഫിഖൂ മിന്‍ മാ റസഖ്‍നാകും മിന്‍ ഖബ്‍ലി അന്‍ യ’തിയ അഹദകുമു അല്‍-മൗതു ഫ-യഖൂല റബ്ബി ലൗലാ അഖ്‍ഖര്‍തനീ ഇലാ അജലിന്‍ ഖറീബിന്‍ ഫ-അസ്സദ്ദഖ വ-അകുന്‍ മിന അസ്സാലിഹീന്‍
And spend of that with which We have provided you, before death comes to one of you and he says: My Lord, If only You would give me respite for a little while, then I should give Zakat of my wealth , and be among the righteous.
മരണം വന്നെത്തും മുമ്പേ നിങ്ങളോരോരുത്തരും നാം നല്‍ശിയ വിഭവങ്ങളില്‍ നിന്ന് ചെലവഴിക്കുക.അപ്പോഴവന്‍ പറയും: എന്‍റെ നാഥാ, അടുത്ത ഒരവധി വരെ എനിക്ക് സമയം നീട്ടിത്തരാത്തതെന്ത്? എങ്കില്‍ ഞാന്‍ ദാനം നല്‍കാം, സജ്ജനങ്ങളിലുള്‍പ്പെട്ടവനാകാം.
11
١١
وَلَن
വ-ലന്‍
But never
എന്നാല്‍ ഒരിക്കലും ഇല്ല
يُؤَخِّرَ
യു’അഖ്‍ഖിറ
will delay
പിന്തിക്കുക
ٱللَّهُ
അല്ലാഹു
Allah
അല്ലാഹു
نَفْساً
നഫ്‍സന്‍
a soul
ഒരാത്മാവിനെയും
إِذَا
ഇദാ
when
ആല്‍
جَآءَ
ജാ’അ
comes
വന്നെത്തി
أَجَلُهَآ
അജലുഹാ
its term
അതിന്‍റെ അവധി
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
خَبِيرٌ
ഖബീറുന്‍
(is) All-Aware
സൂക്ഷ്മമായി അറിയുന്നവനാണ്
بِمَا
ബിമാ
of what
യാതൊന്ന്
تَعْمَلُونَ
ത’മലൂന്‍
you do
നിങ്ങള്‍ പ്രവത്തിക്കുന്നത്
وَلَن يُؤَخِّرَ ٱللَّهُ نَفْساً إِذَا جَآءَ أَجَلُهَآ وَٱللَّهُ خَبِيرٌ بِمَا تَعْمَلُونَ
വ-ലന്‍ യു’അഖ്‍ഖിറ അല്ലാഹു നഫ്‍സന്‍ ഇദാ ജാ’അ അജലുഹാ വല്ലാഹു ഖബീറുന്‍ ബിമാ ത’മലൂന്‍
And Allah grants respite to none when his appointed time comes. And Allah is All-Aware of what you do.
അവധി ആസന്നമായാല്‍ പിന്നെ അല്ലാഹു ആര്‍ക്കും അത് നീട്ടിക്കൊടുക്കുകയില്ല. നിങ്ങള്‍ ചെയ്യുന്നതൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു.