Display Settings

Font Size 22px

الطلاق

At-Talaq

വിവാഹമോചനം

Surah 65 12 verses Madani
0 ٠
بِسْمِ
ബിസ്മി
In (the) name
നാമത്തില്‍
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
ٱلرَّحْمـٰنِ
ര്‍-റഹ്മാനി
the Most Gracious,
പരമകാരുണികനും
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful.
കരുണാനിധിയും(ആയ)
ِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്‍-റഹ്മാനിര്‍-റഹീം
In the Name of Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്‍റെ നാമത്തില്‍.
1 ١
يٰأيُّهَا
യാഅയ്യുഹ
O, you
അല്ലയോ
ٱلنَّبِىُّ
ന്നബിയ്യു
the Prophet
നബിയേ
إِذَا
ഇധാ
When
ആല്‍
طَلَّقْتُمُ
തല്ലക്തുമു
you divorce
നിങ്ങള്‍ വിവാഹമോചനം നടത്തി
ٱلنِّسَآءَ
ന്നിസാഅ
the women
സ്ത്രീകളെ
فَطَلِّقُوهُنَّ
ഫതല്ലിഖൂഹുന്ന
then divorce them
നിങ്ങള്‍ അവരെ വിവാഹമോചനം നടത്തുക
لِعِدَّتِهِنَّ
ലിഇദ്ദതിഹിന്ന
at their prescribed period
അവരുടെ ഇദ്ദ സമയത്ത്
وَأَحْصُواْ
വഅഹ്സൂ
and count
നിങ്ങള്‍ എണ്ണികണക്കാകുക
ٱلْعِدَّةَ
ല്‍ഇദ്ദത
the prescribed period
ഇദ്ദാകാലം
وَٱتَّقُواْ
വത്തഖൂ
and fear
നിങ്ങള്‍ സൂക്ഷിക്കൂക
ٱللَّهَ
ല്ലാഹ
Allah
അല്ലാഹുവിനെ
رَبَّكُمْ
റബ്ബകും
your Lord
നിങ്ങളുടെ നാഥന്‍ ആയ
لاَ
ലാ
not
അരുത്
تُخْرِجُوهُنَّ
തുഖ്‌രിജൂഹുന്ന
turn them out
നിങ്ങള്‍ അവരെ പുറത്താക്കുക
مِن
മിന്‍
from
നിന്നും
بُيُوتِهِنَّ
ബുയൂതിഹിന്ന
their houses
അവരുടെ വീടുകളില്‍
وَلاَ
വലാ
nor
അരുത്
يَخْرُجْنَ
യഖ്‌രുജ്‌ന
should they leave
അവര്‍ പുറത്ത് പോവുക
إِلاَّ
ഇല്ലാ
except
അല്ലാതെ
أَن
അന്‍
that
അത്
يَأْتِينَ
യഅ്‌തീന
they commit
അവര്‍ ചെയ്തു
بِفَاحِشَةٍ
ബിഫാഹിഷതിന്‍
an immorality
ഒരു നീചവൃത്തി
مُّبَيِّنَةٍ
മുബയ്യിനതിന്‍
clear
വ്യക്തമായ
وَتِلْكَ
വധാലിക
and those
അത്
حُدُودُ
ഹുദൂദു
(are) limits
നിയമപരിധികളാകുന്നു
ٱللَّهِ
ല്ലാഹി
(of) Allah
അല്ലാഹുവിന്‍റെ
وَمَن
വമന്‍
and whoever
ആരെങ്കിലും
يَتَعَدَّ
യതഅദ്ദ
transgresses
ലംഘിക്കുന്നുവോ
حُدُودَ
ഹുദൂദ
limits
നിയമാതിര്‍ത്തികളെ
ٱللَّهِ
ല്ലാഹി
(of) Allah
അല്ലാഹുവിന്‍റെ
فَقَدْ
ഫഖദ്
then indeed
തീര്‍ച്ചയായും
ظَلَمَ
ളലമ
he wrongs
അവന്‍ അക്രമം ചെയ്തു
نَفْسَهُ
നഫ്‌സഹു
himself
അവനോട് തന്നെ
لاَ
ലാ
not
ഇല്ല
تَدْرِى
തദ്‌രീ
you know
നീ അറിയുന്നു
لَعَلَّ
ലഅല്ല
perhaps
ചിലപ്പോള്‍
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
يُحْدِثُ
യുഹ്‌ദിഥു
will bring about
അവന്‍ പുതുതായി ഉണ്ടാക്കും
بَعْدَ
ബഅ്‌ദ
after
ശേഷം
ذٰلِكَ
ധാലിക
that
അതിന്
أَمْراً
അംറാ
a matter
വല്ല കാര്യവും
يٰأيُّهَا ٱلنَّبِىُّ إِذَا طَلَّقْتُمُ ٱلنِّسَآءَ فَطَلِّقُوهُنَّ لِعِدَّتِهِنَّ وَأَحْصُواْ ٱلْعِدَّةَ وَٱتَّقُواْ ٱللَّهَ رَبَّكُمْ لاَ تُخْرِجُوهُنَّ مِن بُيُوتِهِنَّ وَلاَ يَخْرُجْنَ إِلاَّ أَن يَأْتِينَ بِفَاحِشَةٍ مُّبَيِّنَةٍ وَتِلْكَ حُدُودُ ٱللَّهِ وَمَن يَتَعَدَّ حُدُودَ ٱللَّهِ فَقَدْ ظَلَمَ نَفْسَهُ لاَ تَدْرِى لَعَلَّ ٱللَّهَ يُحْدِثُ بَعْدَ ذٰلِكَ أَمْراً
യാഅയ്യുഹ ന്നബിയ്യു ഇധാ തല്ലക്തുമു ന്നിസാഅ ഫതല്ലിഖൂഹുന്ന ലിഇദ്ദതിഹിന്ന വഅഹ്സൂ ല്‍ഇദ്ദത വത്തഖൂ ല്ലാഹ റബ്ബകും ലാ തുഖ്‌രിജൂഹുന്ന മിന്‍ ബുയൂതിഹിന്ന വലാ യഖ്‌രുജ്‌ന ഇല്ലാ അന്‍ യഅ്‌തീന ബിഫാഹിഷതിന്‍ മുബയ്യിനതിന്‍ വധാലിക ഹുദൂദു ല്ലാഹി വമന്‍ യതഅദ്ദ ഹുദൂദ ല്ലാഹി ഫഖദ് ളലമ നഫ്‌സഹു ലാ തദ്‌രീ ലഅല്ല ല്ലാഹ യുഹ്‌ദിഥു ബഅ്‌ദ ധാലിക അംറാ
O Prophet, When you divorce women, divorce them at their 'Iddah (prescribed periods), and count their Iddah (periods ). And fear Allah your Lord, and turn them not out of their homes, nor shall they leave, except in case they are guilty of some open illegal sexual intercourse. And those are the set limits of Allah. And whosoever transgresses the set limits of Allah, then indeed he has wronged himself. You know not, it may be that Allah will afterward bring some new thing to pass.
നബിയേ, നിങ്ങള്‍ സ്ത്രീകളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ അവര്‍ക്ക് ഇദ്ദ തുടങ്ങാനുള്ള അവസരത്തില്‍ വിവാഹമോചനം നടത്തുക. ഇദ്ദ കാലം നിങ്ങള്‍ കൃത്യമായി കണക്കാക്കുക. നിങ്ങളുടെ നാഥനായ അല്ലാഹുവെ സൂക്ഷിക്കുക. ഇദ്ദാ വേളയില്‍ അവരെ അവരുടെ വീടുകളില്‍നിന്ന് പുറംതള്ളരുത്. അവര്‍ സ്വയം ഇറങ്ങിപ്പോവുകയുമരുത്. അവര്‍ വ്യക്തമായ ദുര്‍വൃത്തിയിലേര്‍പ്പെട്ടാലല്ലാതെ. അല്ലാഹുവിന്‍റെ നിയമപരിധികളാണിവ. അല്ലാഹുവിന്‍റെ പരിധികള്‍ ലംഘിക്കുന്നവന്‍ തന്നോടു തന്നെയാണ് അക്രമം ചെയ്യുന്നത്. അതിനുശേഷം അല്ലാഹു വല്ല പുതിയ കാര്യവും ചെയ്തേക്കാം, നിനക്കത് അറിയില്ല.
2 ٢
فَإِذَا
ഫഇധാ
So when
ഇനി അപ്പോള്‍
بَلَغْنَ
ബലഘ്‌ന
they reach
എത്തിയാല്‍
أَجَلَهُنَّ
അജലഹുന്ന
their term
അവരുടെ അവധി
فَأَمْسِكُوهُنَّ
ഫഅംസികൂഹുന്ന
then retain them
പിന്നെ നിങ്ങളവരെ വെച്ചുകൊണ്ടിരിക്കുവിന്‍
بِمَعْرُوفٍ
ബിമഅ്‌റൂഫിന്‍
with kindness
നല്ല നിലയില്‍
أَوْ
അവ്
or
അല്ലെങ്കില്‍
فَارِقُوهُنَّ
ഫാരിഖൂഹുന്ന
part with them
അവരുമായി പിരിയുവിന്‍
بِمَعْرُوفٍ
ബിമഅ്‌റൂഫിന്‍
with kindness
നല്ല നിലയില്‍
وَأَشْهِدُواْ
വഅശ്‌ഹിദൂ
and take as witness
നിങ്ങള്‍ സാക്ഷി നിര്‍ത്തുവിന്‍
ذَوَى
ധവയ്
two
രണ്ടു
عَدْلٍ
ഉദ്‌ലിന്‍
just (persons)
നീതിമാന്മാരെ
مِّنكُمْ
മിന്‍കും
from among you
നിങ്ങളില്‍ നിന്ന്
وَأَقِيمُواْ
വഅഖീമു
and establish
നിങ്ങള്‍ നിലനിര്‍ത്തുകയും ചെയ്യുക
ٱلشَّهَادَةَ
ശ്ശഹാദത
the testimony
സാക്ഷ്യം
لِلَّهِ
ലില്ലാഹി
for Allah
അല്ലാഹുവിന് വേണ്ടി
ذٰلِكُمْ
ധാലികും
that
അത്
يُوعَظُ
യൂഅളു
is instructed
ഉപദേശിക്കപ്പെടുന്നു
بِهِ
ബിഹീ
with it
അതുകൊണ്ട്
مَن
മന്‍
whoever
ഒരുത്തരെ
كَانَ
കാന
was
ആയിരുന്നു
يُؤْمِنُ
യുഅ്‌മിനു
believes
വിശ്വസിക്കുന്നവര്‍
بِٱللَّهِ
ബില്ലാഹി
in Allah
അല്ലാഹുവില്‍
وَٱلْيَوْمِ
വല്‍യവ്‌മില്‍
and the Day
ദിവസത്തിലും
ٱلآخِرِ
ആഖിരി
the Last
അന്ത്യ
وَمَن
വമന്‍
and whoever
ആരെങ്കിലും
يَتَّقِ
യത്തഖി
fears
ഭക്തി പുലര്‍ത്തുന്നു
ٱللَّهَ
ല്ലാഹ
Allah
അല്ലാഹുവിനെ
يَجْعَل
യജ്‌അല്‍
He makes
അവന്‍ ആക്കും
لَّهُ
ലഹു
for him
അവന്ന്
مَخْرَجاً
മഖ്‌രജാ
a way out
ഒരു മോചനമാര്‍ഗം
فَإِذَا بَلَغْنَ أَجَلَهُنَّ فَأَمْسِكُوهُنَّ بِمَعْرُوفٍ أَوْ فَارِقُوهُنَّ بِمَعْرُوفٍ وَأَشْهِدُواْ ذَوَى عَدْلٍ مِّنكُمْ وَأَقِيمُواْ ٱلشَّهَادَةَ لِلَّهِ ذٰلِكُمْ يُوعَظُ بِهِ مَن كَانَ يُؤْمِنُ بِٱللَّهِ وَٱلْيَوْمِ ٱلآخِرِ وَمَن يَتَّقِ ٱللَّهَ يَجْعَل لَّهُ مَخْرَجاً
ഫഇധാ ബലഘ്‌ന അജലഹുന്ന ഫഅംസികൂഹുന്ന ബിമഅ്‌റൂഫിന്‍ അവ് ഫാരിഖൂഹുന്ന ബിമഅ്‌റൂഫിന്‍ വഅശ്‌ഹിദൂ ധവയ് ഉദ്‌ലിന്‍ മിന്‍കും വഅഖീമു ശ്ശഹാദത ലില്ലാഹി ധാലികും യൂഅളു ബിഹീ മന്‍ കാന യുഅ്‌മിനു ബില്ലാഹി വല്‍യവ്‌മില്‍ ആഖിരി വമന്‍ യത്തഖി ല്ലാഹ യജ്‌അല്‍ ലഹു മഖ്‌രജാ
Then when they are about to fulfil their term appointed, either take them back in a good manner or part with them in a good manner. And take for witness two just persons from among you. And establish the witness for Allah. That will be an admonition given to him who believes in Allah and the Last Day. And whosoever fears Allah and keeps his duty to Him, He will make a way for him to get out.
അവരുടെ ഇദ്ദാ കാലാവധി എത്തിയാല്‍ നല്ല നിലയില്‍ അവരെ കൂടെ നിര്‍ത്തുക. അല്ലെങ്കില്‍ മാന്യമായ നിലയില്‍ അവരുമായി വേര്‍പിരിയുക. നിങ്ങളില്‍ നീതിമാന്‍മാരായ രണ്ടുപേരെ അതിനു സാക്ഷികളാക്കുക. സാക്ഷികളേ, നിങ്ങള്‍ അല്ലാഹുവിന് വേണ്ടി നേരാം വിധം സാക്ഷ്യം വഹിക്കുക. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ക്കു നല്‍കപ്പെടുന്ന ഉപദേശമാണിത്. അല്ലാഹുവോട് ഭക്തികാണിക്കുന്നവന്ന് അല്ലാഹു രക്ഷാമാര്‍ഗമൊരുക്കിക്കൊടുക്കും.
3 ٣
وَيَرْزُقْهُ
വയര്‍ഴുഖ്‌ഹു
And He provides him
അവന്‍ അവന്ന് ആഹാരം നല്‍കുകയും ചെയ്യും
مِنْ
മിന്‍
from
ഇല്‍ നിന്ന്
حَيْثُ
ഹൈഥു
where
എവിടെ
لاَ
ലാ
not
ഇല്ലാതെ
يَحْتَسِبُ
യഹ്‌തസിബ്
he expects
അവന്‍ വിചാരിക്കുക
وَمَن
വമന്‍
and whoever
ആരെങ്കിലും
يَتَوَكَّلْ
യതവക്കല്‍
puts trust
ഭരമേല്‍പ്പിക്കുന്നുവോ
عَلَى
അല
in
ഇല്‍
ٱللَّهِ
ല്ലാഹി
Allah
അല്ലാഹു
فَهُوَ
ഫഹുവ
then He
എങ്കില്‍ അവന്‍
حَسْبُهُ
ഹസ്‌ബുഹു
(is) sufficient for him
അവന് മതി
إِنَّ
ഇന്ന
Indeed
തീര്‍ച്ചയായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
بَالِغُ
ബാലിഘു
accomplishes
എത്തിക്കുന്നവനാണ്
أَمْرِهِ
അംരിഹി
His purpose
തന്‍റെ കാര്യത്തെ
قَدْ
ഖദ്
Indeed
തീര്‍ച്ചയായും
جَعَلَ
ജഅല
has made
അവന്‍ ഉണ്ടാക്കിയിട്ടുണ്ട്
ٱللَّهُ
ല്ലാഹു
Allah
അല്ലാഹു
لِكُلِّ
ലികുല്ലി
for every
എല്ലാ ഓരോ
شَيْءٍ
ശൈഇന്‍
thing
കാര്യത്തിനും
قَدْراً
ഖദ്‌റാ
a measure
ഒരു കണക്ക്
وَيَرْزُقْهُ مِنْ حَيْثُ لاَ يَحْتَسِبُ وَمَن يَتَوَكَّلْ عَلَى ٱللَّهِ فَهُوَ حَسْبُهُ إِنَّ ٱللَّهَ بَالِغُ أَمْرِهِ قَدْ جَعَلَ ٱللَّهُ لِكُلِّ شَيْءٍ قَدْراً
വയര്‍ഴുഖ്‌ഹു മിന്‍ ഹൈഥു ലാ യഹ്‌തസിബ് വമന്‍ യതവക്കല്‍ അല ല്ലാഹി ഫഹുവ ഹസ്‌ബുഹു ഇന്ന ല്ലാഹ ബാലിഘു അംരിഹി ഖദ് ജഅല ല്ലാഹു ലികുല്ലി ശൈഇന്‍ ഖദ്‌റാ
And He will provide him from he never could imagine. And whosoever puts his trust in Allah, then He will suffice him. Verily, Allah will accomplish his purpose. Indeed Allah has set a measure for all things.
അവന്‍ വിചാരിക്കാത്ത വിധം അവന് ആഹാരം നല്‍കും. എല്ലാം അല്ലാഹുവില്‍ അര്‍പ്പിക്കുന്നവന് അല്ലാഹു തന്നെ മതി. അല്ലാഹു അവന്‍റെ കാര്യം നിറവേറ്റുക തന്നെ ചെയ്യും. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും ഒരു ക്രമം നിശ്ചയിച്ചിട്ടുണ്ട്.
4 ٤
وَٱللاَّئِى
വല്ലഈ
And those who
യാതൊരുത്തര്‍
يَئِسْنَ
യഇസ്‌ന
have despaired
അവര്‍ ആശയറ്റിരിക്കുന്നു
مِنَ
മിന
of
പറ്റി
ٱلْمَحِيضِ
ല്‍മഹീളി
the menstruation
ആര്‍ത്തവകാലത്തെ
مِن
മിന്‍
among
ഇല്‍ നിന്ന്
نِّسَآئِكُمْ
നിസാഇകും
your women
നിങ്ങളുടെ സ്ത്രീകള്‍
إِنِ
ഇനി
if
എങ്കില്‍
ٱرْتَبْتُمْ
ഇര്‍തബ്‌തും
you doubt
നിങ്ങള്‍ സംശയിക്കുന്നു
فَعِدَّتُهُنَّ
ഫഇദ്ദതുഹുന്ന
then their period
അപ്പോള്‍ അവരുടെ ഇദ്ദ
ثَلاَثَةُ
ഥലാഥതു
three
മൂന്ന്
أَشْهُرٍ
അശ്‌ഹുരിന്‍
months
മാസങ്ങള്‍ ആണ്
وَٱللاَّئِى
വല്ലഈ
and those who
യാതൊരു സ്ത്രീകള്‍
لَمْ
ലം
not
ഇല്ല
يَحِضْنَ
യഹീള്‌ന
have menstruated
ഋതുമതികളായിട്ട്‌
وَأُوْلاَتُ
വഉലാതുല്‍
and those who are
അവരാകട്ടെ
ٱلأَحْمَالِ
അഹ്‌മാലി
pregnant
ഗര്‍ഭിണികള്‍
أَجَلُهُنَّ
അജലഹുന്ന
their term
അവരുടെ അവധി
أَن
അന്‍
that
അത്
يَضَعْنَ
യളഅ്‌ന
they deliver
പ്രസവിക്കല്‍ ആകുന്നു
حَمْلَهُنَّ
ഹംലഹുന്ന
their burden
അവരുടെ ഗര്‍ഭം
وَمَن
വമന്‍
and whoever
ആരെങ്കിലും
يَتَّقِ
യത്തഖി
fears
ഭക്തരാകുന്നു
ٱللَّهَ
ല്ലാഹ
Allah
അല്ലാഹുവോട്
يَجْعَل
യജ്‌അല്‍
He makes
അവന്‍ ആക്കും
لَّهُ
ലഹു
for him
അവന്ന്
مِنْ
മിന്‍
of
ഇല്‍ നിന്ന്
أَمْرِهِ
അംരിഹി
his matter
അവന്‍റെ കാര്യത്തില്‍
يُسْراً
യുസ്‌റാ
ease
എളുപ്പം
وَٱللاَّئِى يَئِسْنَ مِنَ ٱلْمَحِيضِ مِن نِّسَآئِكُمْ إِنِ ٱرْتَبْتُمْ فَعِدَّتُهُنَّ ثَلاَثَةُ أَشْهُرٍ وَٱللاَّئِى لَمْ يَحِضْنَ وَأُوْلاَتُ ٱلأَحْمَالِ أَجَلُهُنَّ أَن يَضَعْنَ حَمْلَهُنَّ وَمَن يَتَّقِ ٱللَّهَ يَجْعَل لَّهُ مِنْ أَمْرِهِ يُسْراً
വല്ലഈ യഇസ്‌ന മിന ല്‍മഹീളി മിന്‍ നിസാഇകും ഇനി ഇര്‍തബ്‌തും ഫഇദ്ദതുഹുന്ന ഥലാഥതു അശ്‌ഹുരിന്‍ വല്ലഈ ലം യഹീള്‌ന വഉലാതുല്‍ അഹ്‌മാലി അജലഹുന്ന അന്‍ യളഅ്‌ന ഹംലഹുന്ന വമന്‍ യത്തഖി ല്ലാഹ യജ്‌അല്‍ ലഹു മിന്‍ അംരിഹി യുസ്‌റാ
And those of your women as have passed the age of monthly courses, for them the Iddah (prescribed period), if you have doubts, is three months, and for those who have no courses. And for those who are pregnant, their Iddah is until they deliver, and whosoever fears Allah and keeps his duty to Him, He will make his matter easy for him.
നിങ്ങളുടെ സ്ത്രീകളില്‍ ആര്‍ത്തവം നിലച്ചവരുടെ ഇദ്ദാ കാര്യത്തില്‍ നിങ്ങള്‍ക്ക് സംശയമുണ്ടെങ്കില്‍ അറിയുക: അവരുടെ ഇദ്ദാകാലം മൂന്നു മാസമാണ്. ഋതുമതികളായിട്ടില്ലാത്തവരുടേതും ഇതുതന്നെ. ഗര്‍ഭിണികളുടെ കാലാവധി അവര്‍ പ്രസവിക്കുന്നതുവരെയാകുന്നു. ആര്‍ അല്ലാഹുവോട് ഭക്തിയുള്ളവരാകുന്നുവോ അവന്‍റെ കാര്യം അല്ലാഹു എളുപ്പമാക്കും.
5 ٥
ذٰلِكَ
ധാലിക
That
അത്
أَمْرُ
അംറു
(is the) command
കല്പന (ആകുന്നു)
ٱللَّهِ
ല്ലാഹി
(of) Allah
അല്ലാഹുവിന്‍റെ
أَنزَلَهُ
അന്‍ഴലഹു
which, He has sent down
അവന്‍ അത് ഇറക്കി
إِلَيْكُمْ
ഇലൈകും
to you
നിങ്ങളിലേക്ക്
وَمَن
വമന്‍
and whoever
ആരെങ്കിലും
يَتَّقِ
യത്തഖി
fears
സൂക്ഷ്മത പാലിക്കുന്നു
ٱللَّهَ
ല്ലാഹ
Allah
അല്ലാഹുവോട്
يُكَفِّرْ
യുകഫ്ഫിര്‍
He will remove
അവന്‍ മായ്ച്ചുകളയും
عَنْهُ
അന്‍ഹു
from him
അവനില്‍ നിന്ന്
سَيِّئَاتِهِ
സയ്യിആതിഹി
his evil deeds
അവന്‍റെ തിന്മകളെ
وَيُعْظِمْ
വയുഅ്‌ളിം
and make great
അവന്‍ മെച്ചപ്പെടുത്തും
لَهُ
ലഹു
for him
അവന്ന്
أَجْراً
അജ്‌റാ
reward
പ്രതിഫലം
ذٰلِكَ أَمْرُ ٱللَّهِ أَنزَلَهُ إِلَيْكُمْ وَمَن يَتَّقِ ٱللَّهَ يُكَفِّرْ عَنْهُ سَيِّئَاتِهِ وَيُعْظِمْ لَهُ أَجْراً
ധാലിക അംറു ല്ലാഹി അന്‍ഴലഹു ഇലൈകും വമന്‍ യത്തഖി ല്ലാഹ യുകഫ്ഫിര്‍ അന്‍ഹു സയ്യിആതിഹി വയുഅ്‌ളിം ലഹു അജ്‌റാ
That is the Command of Allah, which He has sent down to you, and whosoever fears Allah and keeps his duty to Him, He will remit his sins from him, and will enlarge his reward.
ഇത് നിങ്ങള്‍ക്കായി അല്ലാഹു അവതരിപ്പിച്ച കല്‍പനയാണ്. അല്ലാഹുവോട് ഭക്തി കാണിക്കുന്നവന്‍റെ പാപങ്ങള്‍ അല്ലാഹു മായിച്ചുകളയുകയും അവന്‍റെ പ്രതിഫലം അവന്ന് മെച്ചപ്പെടുത്തിക്കൊടുക്കുകയും ചെയ്യും.
6 ٦
أَسْكِنُوهُنَّ
അസ്‌കിനൂഹുന്ന
Lodge them
നിങ്ങളവരെ താമസിപ്പിക്കുവിന്‍
مِنْ
മിന്‍
from
നിന്ന്
حَيْثُ
ഹൈഥു
where
എവിടെ (യാണോ)
سَكَنتُم
സകന്‍തും
you dwell
നിങ്ങള്‍ താമസിക്കുന്നത്
مِّن
മിന്‍
out of
വിധം
وُجْدِكُمْ
വുജ്‌ദികും
your means
നിങ്ങളുടെ കഴിവില്‍
وَلاَ
വലാ
and not
അരുത്
تُضَآرُّوهُنَّ
തുളാറ്റൂഹുന്ന
harm them
നിങ്ങള്‍ അവരെ പ്രയാസപ്പെടുത്തുക
لِتُضَيِّقُواْ
ലിതുളയ്യിഖൂ
to distress
ഞെരുക്കം ഉണ്ടാക്കുന്ന വിധം
عَلَيْهِنَّ
അലൈഹിന്ന
them
അവര്‍ക്ക്
وَإِن
വഇന്‍
and if
എങ്കില്‍
كُنَّ
കുന്ന
they are
അവരാണ്
أُوْلاَتِ
ഉലാതി
pregnant
ഗര്‍ഭം ധരിച്ചവര്‍
حَمْلٍ
ഹംലിന്‍
with child
കുഞ്ഞിനെ
فَأَنفِقُواْ
ഫഅന്‍ഫിഖൂ
then spend
അപ്പോള്‍ നിങ്ങള്‍ ചെലവിന് കൊടുക്കുക
عَلَيْهِنَّ
അലൈഹിന്ന
on them
അവര്‍ക്ക്
حَتَّىٰ
ഹത്താ
until
വരെ
يَضَعْنَ
യളഅ്‌ന
they deliver
അവര്‍ പ്രസവിക്കുന്നത്
حَمْلَهُنَّ
ഹംലഹുന്ന
their burden
അവരുടെ ഗര്‍ഭം
فَإِنْ
ഫഇന്‍
then if
ഇനി എങ്കില്‍
أَرْضَعْنَ
അര്‍ളഅ്‌ന
they nurse
അവര്‍ മുലയൂട്ടുന്നു
لَكُمْ
ലകും
for you
നിങ്ങള്‍ക്ക് വേണ്ടി
فَآتُوهُنَّ
ഫആതൂഹുന്ന
then give them
അപ്പോള്‍ നിങ്ങള്‍ അവര്‍ക്കു നല്‍കുക
أُجُورَهُنَّ
ഉജൂറഹുന്ന
their wages
അവരുടെ പ്രതിഫലം
وَأْتَمِرُواْ
വഅ്‌തമിറൂ
and consult
നിങ്ങള്‍ കൂടിയാലോചിക്കുകയും ചെയ്യുക
بَيْنَكُمْ
ബൈനകും
among yourselves
നിങ്ങള്‍ക്കിടയില്‍
بِمَعْرُوفٍ
ബിമഅ്‌റൂഫിന്‍
with kindness
മര്യാദയനുസരിച്ച്
وَإِن
വഇന്‍
and if
എങ്കില്‍
تَعَاسَرْتُمْ
തഅാസര്‍തും
you find difficulty
നിങ്ങള്‍ക്ക് പ്രയാസകരമാവുകയാണ്
فَسَتُرْضِعُ
ഫസതുര്‍ളിഉ
then will nurse
അപ്പോള്‍ മുലയൂട്ടണം
لَهُ
ലഹു
for him
അവന്ന് വേണ്ടി
أُخْرَىٰ
ഉഖ്‌റാ
another (woman)
മറ്റൊരുവള്‍
أَسْكِنُوهُنَّ مِنْ حَيْثُ سَكَنتُم مِّن وُجْدِكُمْ وَلاَ تُضَآرُّوهُنَّ لِتُضَيِّقُواْ عَلَيْهِنَّ وَإِن كُنَّ أُوْلاَتِ حَمْلٍ فَأَنفِقُواْ عَلَيْهِنَّ حَتَّىٰ يَضَعْنَ حَمْلَهُنَّ فَإِنْ أَرْضَعْنَ لَكُمْ فَآتُوهُنَّ أُجُورَهُنَّ وَأْتَمِرُواْ بَيْنَكُمْ بِمَعْرُوفٍ وَإِن تَعَاسَرْتُمْ فَسَتُرْضِعُ لَهُ أُخْرَىٰ
അസ്‌കിനൂഹുന്ന മിന്‍ ഹൈഥു സകന്‍തും മിന്‍ വുജ്‌ദികും വലാ തുളാറ്റൂഹുന്ന ലിതുളയ്യിഖൂ അലൈഹിന്ന വഇന്‍ കുന്ന ഉലാതി ഹംലിന്‍ ഫഅന്‍ഫിഖൂ അലൈഹിന്ന ഹത്താ യളഅ്‌ന ഹംലഹുന്ന ഫഇന്‍ അര്‍ളഅ്‌ന ലകും ഫആതൂഹുന്ന ഉജൂറഹുന്ന വഅ്‌തമിറൂ ബൈനകും ബിമഅ്‌റൂഫിന്‍ വഇന്‍ തഅാസര്‍തും ഫസതുര്‍ളിഉ ലഹു ഉഖ്‌റാ
Lodge them where you dwell, according to your means, and do not treat them in such a harmful way that they be obliged to leave. And if they are pregnant, then spend on them till they deliver. Then if they give suck to the children for you, give them their due payment, and let each of you accept the advice of the other in a just way. But if you make difficulties for one another, then some other woman may give suck for him.
നിങ്ങളുടെ കഴിവിനൊത്തവിധം ഇദ്ദാവേളയില്‍ അവരെ നിങ്ങള്‍ താമസിക്കുന്നിടത്ത് തന്നെ താമസിപ്പിക്കുക. അവര്‍ക്ക് ഇടുക്കമുണ്ടാക്കും വിധം നിങ്ങളവരെ പ്രയാസപ്പെടുത്തരുത്. അവര്‍ ഗര്‍ഭിണികളാണെങ്കില്‍ പ്രസവിക്കുന്നത് വരെ നിങ്ങളവര്‍ക്ക് ചെലവിന് കൊടുക്കുക. അവര്‍ നിങ്ങള്‍ക്കായി കുഞ്ഞുങ്ങളെ മുലയൂട്ടുന്നുവെങ്കില്‍ അവര്‍ക്ക് അതിനുള്ള പ്രതിഫലവും നല്‍കുക. അക്കാര്യം നിങ്ങള്‍ നല്ലനിലയില്‍ അന്യോന്യം കൂടിയാലോചിച്ച് തീരുമാനിക്കുക. എന്നാല്‍ നിങ്ങള്‍ക്കിരുവര്‍ക്കും അത് പ്രയാസകരമാവുകയാണെങ്കില്‍ അയാള്‍ക്കു വേണ്ടി മറ്റൊരുവള്‍ മുലയൂട്ടട്ടെ.
7 ٧
لِيُنفِقْ
ലിയുന്‍ഫിഖ്‌
Let spend
ചെലവ് ചെയ്യട്ടെ
ذُو
ധൂ
one who has
ഉടമ
سَعَةٍ
സഅതിന്‍
abundance
കഴിവുള്ള
مِّن
മിന്‍
from
ഇല്‍ നിന്ന്
سَعَتِهِ
സഅതിഹി
his abundance
അതിന്‍റെ കഴിവില്‍
وَمَن
വമന്‍
and whoever
ആരെങ്കിലും
قُدِرَ
ഖുദിറ
is restricted
ഇടുക്കമുള്ളതാക്കപ്പെട്ടു
عَلَيْهِ
അലൈഹി
upon him
അവന്ന്
رِزْقُهُ
റിസ്‌ഖുഹു
his provision
തന്‍റെ ഉപജീവനം
فَلْيُنفِقْ
ഫല്‍യുന്‍ഫിഖ്‌
then let him spend
അപ്പോള്‍ അവന്‍ ചെലവിനു നല്‍കട്ടെ
مِمَّآ
മിമ്മാ
from what
യാതൊന്നില്‍ നിന്ന്
آتَاهُ
ആതാഹു
He has given him
അവന്ന് നല്‍കിയ
ٱللَّهُ
ല്ലാഹു
Allah
അല്ലാഹു
لاَ
ലാ
not
ഇല്ല
يُكَلِّفُ
യുകല്ലിഫു
burdens
നിര്‍ബന്ധിക്കുന്നു
ٱللَّهُ
ല്ലാഹു
Allah
അല്ലാഹു
نَفْساً
നഫ്‌സന്‍
a soul
ഒരാത്മാവിനെയും
إِلاَّ
ഇല്ലാ
except
അല്ലാതെ
مَآ
മാ
what
യാതൊന്നിനെ
آتَاهَا
ആതാഹാ
He has given it
അവന്‍ അതിന് നല്‍കിയ
سَيَجْعَلُ
സയജ്‌അലു
Will make
ഉണ്ടാക്കും
ٱللَّهُ
ല്ലാഹു
Allah
അല്ലാഹു
بَعْدَ
ബഅ്‌ദ
after
ശേഷം
عُسْرٍ
ഉസ്‌റിന്‍
hardship
പ്രയാസത്തിനു
يُسْراً
യുസ്‌റാ
ease
എളുപ്പം
لِيُنفِقْ ذُو سَعَةٍ مِّن سَعَتِهِ وَمَن قُدِرَ عَلَيْهِ رِزْقُهُ فَلْيُنفِقْ مِمَّآ آتَاهُ ٱللَّهُ لاَ يُكَلِّفُ ٱللَّهُ نَفْساً إِلاَّ مَآ آتَاهَا سَيَجْعَلُ ٱللَّهُ بَعْدَ عُسْرٍ يُسْراً
ലിയുന്‍ഫിഖ്‌ ധൂ സഅതിന്‍ മിന്‍ സഅതിഹി വമന്‍ ഖുദിറ അലൈഹി റിസ്‌ഖുഹു ഫല്‍യുന്‍ഫിഖ്‌ മിമ്മാ ആതാഹു ല്ലാഹു ലാ യുകല്ലിഫു ല്ലാഹു നഫ്‌സന്‍ ഇല്ലാ മാ ആതാഹാ സയജ്‌അലു ല്ലാഹു ബഅ്‌ദ ഉസ്‌റിന്‍ യുസ്‌റാ
Let the rich man spend according to his means, and the man whose resources are restricted, let him spend according to what Allah has given him. Allah puts no burden on any person beyond what He has given him. Allah will grant after hardship, ease.
സമ്പന്നന്‍ തന്‍റെ കഴിവിനനുസരിച്ചു ചെലവു ചെയ്യണം. തന്‍റെ ഉപജീവനത്തിന് ഇടുക്കമനുഭവിക്കുന്നവന്‍ അല്ലാഹു അവന് നല്‍കിയതില്‍ നിന്ന് ചെലവിനു നല്‍കട്ടെ. അല്ലാഹു ആരെയും അയാള്‍ക്കേകിയ കഴിവില്‍ കവിഞ്ഞതിന് നിര്‍ബന്ധിക്കുന്നില്ല. പ്രയാസത്തിനുശേഷം അല്ലാഹു എളുപ്പം ഉണ്ടാക്കിക്കൊടുക്കുന്നു.
8 ٨
وَكَأِيِّن
വകഅയ്യിന്‍
And how many
എത്രയോ
مِّن
മിന്‍
of
കള്‍
قَرْيَةٍ
ഖര്‍യതിന്‍
a town
ഒരു നാട്
عَتَتْ
ഉതത്‌
rebelled
അവ ധിക്കരിച്ചു
عَنْ
അന്‍
against
എതിരെ
أَمْرِ
അംറി
command
കല്‍പ്പനക്ക്
رَبِّهَا
റബ്ബിഹാ
its Lord
അവയുടെ നാഥന്‍റെ
وَرُسُلِهِ
വറുസുലിഹി
and His Messengers
അവന്‍റെ ദൂതന്മാരുടെയും
فَحَاسَبْنَاهَا
ഫഹാസബ്‌നാഹാ
so We took it to account
അതിനാല്‍ നാം അവയെ വിചാരണ ചെയ്തു
حِسَاباً
ഹിസാബന്‍
an account
ഒരു വിചാരണ
شَدِيداً
ശദീദന്‍
severe
കഠിനമായ
وَعَذَّبْنَاهَا
വഉദ്ധബ്‌നാഹാ
and We punished it
അവയെ നാം ശിക്ഷിക്കുകയും ചെയ്തു
عَذَاباً
ഉധാബന്‍
a punishment
ശിക്ഷ
نُّكْراً
നുഖ്‌റാ
severe
കൊടിയ
وَكَأِيِّن مِّن قَرْيَةٍ عَتَتْ عَنْ أَمْرِ رَبِّهَا وَرُسُلِهِ فَحَاسَبْنَاهَا حِسَاباً شَدِيداً وَعَذَّبْنَاهَا عَذَاباً نُّكْراً
വകഅയ്യിന്‍ മിന്‍ ഖര്‍യതിന്‍ ഉതത്‌ അന്‍ അംറി റബ്ബിഹാ വറുസുലിഹി ഫഹാസബ്‌നാഹാ ഹിസാബന്‍ ശദീദന്‍ വഉദ്ധബ്‌നാഹാ ഉധാബന്‍ നുഖ്‌റാ
And many a town revolted against the Command of its Lord and His Messengers, and We called it to a severe account, and shall punish it with a horrible torment.
എത്രയോ നാടുകള്‍, അവയുടെ നാഥന്‍റെയും അവന്‍റെ ദൂതന്‍മാരുടെയും കല്‍പനകള്‍ നിരാകരിച്ച് ധിക്കാരം പ്രവര്‍ത്തിച്ചു. അപ്പോള്‍ നാം അവയെ കര്‍ക്കശമായ വിചാരണക്കു വിധേയമാക്കി. കൊടിയ ശിക്ഷ നല്‍കുകയും ചെയ്തു.
9 ٩
فَذَاقَتْ
ഫധാഖത്‌
So it tasted
അങ്ങനെ അവ അനുഭവിച്ചു
وَبَالَ
വബാല
consequence
ദുഷ്ഫലം
أَمْرِهَا
അംരിഹാ
of its affair
അവയുടെ കാര്യത്തിന്‍റെ
وَكَانَ
വകാന
and was
ആയിരുന്നു
عَاقِبَةُ
ഉഖിബതു
outcome
പര്യവസാനം
أَمْرِهَا
അംരിഹാ
of its affair
അവയുടെ കാര്യത്തിന്‍റെ
خُسْراً
ഖുസ്‌റാ
loss
നഷ്ടം
فَذَاقَتْ وَبَالَ أَمْرِهَا وَكَانَ عَاقِبَةُ أَمْرِهَا خُسْراً
ഫധാഖത്‌ വബാല അംരിഹാ വകാന ഉഖിബതു അംരിഹാ ഖുസ്‌റാ
So it tasted the evil result of its disbelief, and the consequence of its disbelief was loss
അങ്ങനെ അവ ആ ചെയ്തികളുടെ കെടുതികളനുഭവിച്ചു. കൊടിയ നഷ്ടമായിരുന്നു അതിന്‍റെ അന്ത്യം.