الطلاق
At-Talaq
വിവാഹമോചനം
10
١٠
أَعَدَّ
അഉദ്ദ
Has prepared
അവന്‍ ഒരുക്കിയിട്ടുണ്ട്
ٱللَّهُ
ല്ലാഹു
Allah
അല്ലാഹു
لَهُمْ
ലഹും
for them
അവര്‍ക്ക്
عَذَاباً
ഉധാബന്‍
a punishment
ശിക്ഷ
شَدِيداً
ശദീദന്‍
severe
കഠിന
فَٱتَّقُواْ
ഫത്തഖൂ
so fear
അതിനാല്‍ നിങ്ങള്‍ സൂക്ഷിക്കുക
ٱللَّهَ
ല്ലാഹ
Allah
അല്ലാഹുവിനെ
يٰأُوْلِى
യാഉലീല്‍
O, those of
അല്ലയോ
ٱلأَلْبَابِ
അല്‍ബാബി
understanding
ബുദ്ധിയുള്ളവരെ
ٱلَّذِينَ
ല്ലധീന
those who
യാതോരുത്തരായ
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
قَدْ
ഖദ്
Indeed
തീര്‍ച്ചയായും
أَنزَلَ
അന്‍ഴല
has sent down
ഇറക്കിത്തന്നിരിക്കുന്നു
ٱللَّهُ
ല്ലാഹു
Allah
അല്ലാഹു
إِلَيْكُمْ
ഇലൈകും
to you
നിങ്ങളിലേക്ക്
ذِكْراً
ധിഖ്‌റാ
a reminder
ഒരു ഉദ്ബോധനം
أَعَدَّ ٱللَّهُ لَهُمْ عَذَاباً شَدِيداً فَٱتَّقُواْ ٱللَّهَ يٰأُوْلِى ٱلأَلْبَابِ ٱلَّذِينَ آمَنُواْ قَدْ أَنزَلَ ٱللَّهُ إِلَيْكُمْ ذِكْراً
അഉദ്ദ ല്ലാഹു ലഹും ഉധാബന്‍ ശദീദന്‍ ഫത്തഖൂ ല്ലാഹ യാഉലീല്‍ അല്‍ബാബി ല്ലധീന ആമനൂ ഖദ് അന്‍ഴല ല്ലാഹു ഇലൈകും ധിഖ്‌റാ
Allah has prepared for them a severe torment. So fear Allah and keep your duty to Him, O men of understanding who have believed, Allah has indeed sent down to you a Reminder.
അല്ലാഹു അവര്‍ക്ക് കഠിന ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട്. അതിനാല്‍ സത്യവിശ്വാസം സ്വീകരിച്ച ബുദ്ധിമാന്‍മാരേ, നിങ്ങള്‍ അല്ലാഹുവോട് ഭക്തിയുള്ളവരാവുക. നിശ്ചയം, അല്ലാഹു നിങ്ങള്‍ക്കായി ഒരുദ്ബോധനം നല്‍കിയിരിക്കുകയാണ്.
11
١١
رَّسُولاً
റസൂലന്‍
A Messenger
ഒരു ദൂതന്‍
يَتْلُو
യത്‌ലൂ
reciting
പാരായണം ചെയ്തു തരുന്ന
عَلَيْكُمْ
അലൈകും
to you
നിങ്ങള്‍ക്ക്
آيَاتِ
ആയാതി
verses
വചനങ്ങള്‍
ٱللَّهِ
ല്ലാഹി
(of) Allah
അല്ലാഹുവിന്‍റെ
مُبَيِّنَاتٍ
മുബയ്യിനാതിന്‍
clear
സുവ്യക്തമായ
لِّيُخْرِجَ
ലിയുഖ്‌രിജ
to bring out
പുറത്ത് കൊണ്ടുവരാന്‍
ٱلَّذِينَ
ല്ലധീന
those who
യാതോരുത്തരെ
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
وَعَمِلُواْ
വഉമിലൂ
and did
പ്രവര്‍ത്തിക്കുകയും ചെയ്ത
ٱلصَّالِحَاتِ
സ്സാലിഹാതി
righteous deeds
സത് കര്‍മങ്ങള്‍
مِنَ
മിന
from
ഇല്‍ നിന്ന്
ٱلظُّلُمَاتِ
ശ്ശുലുമാതി
the darkness
അന്ധകാരങ്ങള്‍
إِلَى
ഇല
to
ലേക്ക്
ٱلنُّورِ
ന്‍നൂരി
the light
പ്രകാശത്തില്‍
وَمَن
വമന്‍
and whoever
ആരെങ്കിലും
يُؤْمِن
യുഅ്‌മിന്‍
believes
വിശ്വസിക്കുന്നു
بِٱللَّهِ
ബില്ലാഹി
in Allah
അല്ലാഹുവില്‍
وَيَعْمَلْ
വയഅ്‌മല്‍
and does
പ്രവര്‍ത്തിക്കുകയും ചെയ്യുന്നു
صَالِحاً
സാലിഹന്‍
righteous (deeds)
സല്‍ക്കര്‍മം
يُدْخِلْهُ
യുദ്‌ഖില്‍ഹു
He will admit him
അവന്‍ അവനെ പ്രവേശിപ്പിക്കും
جَنَّاتٍ
ജന്നാതിന്‍
Gardens
സ്വര്‍ഗീയാരാമങ്ങളില്‍
تَجْرِى
തജ്‌റീ
flow
ഒഴുകുന്ന
مِن
മിന്‍
from
ലൂടെ
تَحْتِهَا
തഹ്‌തിഹാല്‍
beneath which
അവയുടെ അടിഭാഗത്ത്
ٱلأَنْهَارُ
അന്‍ഹാറു
the rivers
നദികള്‍
خَالِدِينَ
ഖാലിദീന
abiding
നിത്യവാസികളായി
فِيهَآ
ഫീഹാ
therein
അതില്‍
أَبَداً
അബദന്‍
forever
എന്നെന്നും
قَدْ
ഖദ്
Indeed
തീര്‍ച്ചയായും
أَحْسَنَ
അഹ്‌സന
has made good
നന്നാക്കിയിരിക്കുന്നു
ٱللَّهُ
ല്ലാഹു
Allah
അല്ലാഹു
لَهُ
ലഹു
for him
അവന്ന്
رِزْقاً
റിസ്‌ഖാ
provision
വിഭവം
رَّسُولاً يَتْلُو عَلَيْكُمْ آيَاتِ ٱللَّهِ مُبَيِّنَاتٍ لِّيُخْرِجَ ٱلَّذِينَ آمَنُواْ وَعَمِلُواْ ٱلصَّالِحَاتِ مِنَ ٱلظُّلُمَاتِ إِلَى ٱلنُّورِ وَمَن يُؤْمِن بِٱللَّهِ وَيَعْمَلْ صَالِحاً يُدْخِلْهُ جَنَّاتٍ تَجْرِى مِن تَحْتِهَا ٱلأَنْهَارُ خَالِدِينَ فِيهَآ أَبَداً قَدْ أَحْسَنَ ٱللَّهُ لَهُ رِزْقاً
റസൂലന്‍ യത്‌ലൂ അലൈകും ആയാതി ല്ലാഹി മുബയ്യിനാതിന്‍ ലിയുഖ്‌രിജ ല്ലധീന ആമനൂ വഉമിലൂ സ്സാലിഹാതി മിന ശ്ശുലുമാതി ഇല ന്‍നൂരി വമന്‍ യുഅ്‌മിന്‍ ബില്ലാഹി വയഅ്‌മല്‍ സാലിഹന്‍ യുദ്‌ഖില്‍ഹു ജന്നാതിന്‍ തജ്‌റീ മിന്‍ തഹ്‌തിഹാല്‍ അന്‍ഹാറു ഖാലിദീന ഫീഹാ അബദന്‍ ഖദ് അഹ്‌സന ല്ലാഹു ലഹു റിസ്‌ഖാ
a Messenger, who recites to you the Verses of Allah containing clear explanations, that He may take out, those who believe and do righteous good deeds from the darkness to the light. And whosoever believes in Allah and performs righteous good deeds, He will admit him into Gardens under which rivers flow, to dwell therein forever. Allah has indeed granted for him an excellent provision.
അല്ലാഹുവിന്‍റെ സുവ്യക്തമായ സൂക്തങ്ങള്‍ ഓതിക്കേള്‍പ്പിക്കുന്ന ഒരു ദൂതനെ അവന്‍ നിയോഗിച്ചിരിക്കുന്നു. വിശ്വസിക്കുകയും സല്‍ക്കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്തവരെ ഇരുളില്‍നിന്ന് വെളിച്ചത്തിലേക്ക് നയിക്കാനാണത്. അല്ലാഹുവില്‍ വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവനെ, അല്ലാഹു താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ പ്രവേശിപ്പിക്കും. അവനതില്‍ നിത്യവാസിയായിരിക്കും. അല്ലാഹു അവന് വിശിഷ്ട വിഭവങ്ങളാണ് നല്‍കുക.
12
١٢
ٱللَّهُ
അല്ലാഹു
Allah
അല്ലാഹു
ٱلَّذِى
ല്ലധീ
Who
യാതോരുവന്‍
خَلَقَ
ഖലഖ
created
സൃഷ്ടിച്ച
سَبْعَ
സബ്‌അ
seven
ഏഴ്
سَمَاوَاتٍ
സമാവാതിന്‍
heavens
ആകാശങ്ങളെ
وَمِنَ
വമിനല്‍
and of
കൂടാതെ
ٱلأَرْضِ
അര്‍ളി
the earth
ഭൂമി
مِثْلَهُنَّ
മിഥ്‌ലഹുന്ന
like them
അവപോലുള്ളതിനെയും
يَتَنَزَّلُ
യതനഴ്ഴലുല്‍
Descends
ഇറക്കികൊണ്ടിരിക്കുന്നു
ٱلأَمْرُ
അംറു
the command
കല്‍പന
بَيْنَهُنَّ
ബൈനഹുന്ന
between them
അവയ്ക്കിടയില്‍
لِّتَعْلَمُوۤاْ
ലിതഅ്‌ലമൂ
so that you may know
നിങ്ങള്‍ മനസ്സിലാക്കാന്‍വേണ്ടി
أَنَّ
അന്ന
that
നിശ്ചയം
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
عَلَىٰ
അലാ
over
മേല്‍
كُلِّ
കുല്ലി
every
എല്ലാ
شَيْءٍ
ശൈഇന്‍
thing
കാര്യത്തിനും
قَدِيرٌ
ഖദീറുന്‍
(is) All-Powerful
കഴിവുറ്റവന്‍
وَأَنَّ
വഅന്ന
and that
നിശ്ചയം
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
قَدْ
ഖദ്
indeed
തീര്‍ച്ചയായും
أَحَاطَ
അഹാത
encompasses
ചൂഴ്ന്നു നില്‍ക്കുന്നു
بِكُلِّ
ബികുല്ലി
all
എല്ലാറ്റിലും
شَيْءٍ
ശൈഇന്‍
thing
കാര്യത്തില്‍
عِلْمَا
ഇല്‍മന്‍
(in) knowledge
അറിവുകൊണ്ട്
ٱللَّهُ ٱلَّذِى خَلَقَ سَبْعَ سَمَاوَاتٍ وَمِنَ ٱلأَرْضِ مِثْلَهُنَّ يَتَنَزَّلُ ٱلأَمْرُ بَيْنَهُنَّ لِّتَعْلَمُوۤاْ أَنَّ ٱللَّهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ وَأَنَّ ٱللَّهَ قَدْ أَحَاطَ بِكُلِّ شَيْءٍ عِلْمَا
അല്ലാഹു ല്ലധീ ഖലഖ സബ്‌അ സമാവാതിന്‍ വമിനല്‍ അര്‍ളി മിഥ്‌ലഹുന്ന യതനഴ്ഴലുല്‍ അംറു ബൈനഹുന്ന ലിതഅ്‌ലമൂ അന്ന ല്ലാഹ അലാ കുല്ലി ശൈഇന്‍ ഖദീറുന്‍ വഅന്ന ല്ലാഹ ഖദ് അഹാത ബികുല്ലി ശൈഇന്‍ ഇല്‍മന്‍
It is Allah Who has created seven heavens and of the earth the like thereof. His Command descends between them, that you may know that Allah has power over all things, and that Allah surrounds all things in Knowledge.
ഏഴ് ആകാശങ്ങളെ സൃഷ്ടിച്ചവനാണ് അല്ലാഹു. ഭൂമിയില്‍നിന്നും അതുപോലെയുള്ളവയെ അവന്‍ സൃഷ്ടിച്ചു. അവയ്ക്കിടയില്‍ അവന്‍റെ കല്‍പനകളിറങ്ങിക്കൊണ്ടിരിക്കുന്നു. അല്ലാഹു എല്ലാറ്റിനും കഴിവുറ്റവനാണെന്നും അവന്‍റെ അറിവ ്സകല സംഗതികളെയും ചൂഴ്ന്നുനില്‍ക്കുന്നുവെന്നും നിങ്ങള്‍ മനസ്സിലാക്കാനാണ് ഇവ്വിധം വിശദീകരിക്കുന്നത്.