نوح
Nuh
നൂഹ്
0
٠
بِسْمِ
ബിസ്മി
In (the) name
നാമത്തില്‍
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
ٱلرَّحْمـٰنِ
ര്‍-റഹ്മാനി
the Most Gracious,
പരമകാരുണികനും
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful.
കരുണാനിധിയും(ആയ)
ِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്‍-റഹ്മാനിര്‍-റഹീം
In the Name of Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്‍റെ നാമത്തില്‍.
1
١
إِنَّآ
ഇന്നാ
Indeed, We
നിശ്ചയം നാം
أَرْسَلْنَا
അര്‍സല്‍നാ
[We] sent
നാം അയച്ചു
نُوحاً
നൂഹന്‍
Nuh
നൂഹിനെ
إِلَىٰ
ഇലാ
to
ലേക്ക്
قَوْمِهِ
ഖൗമിഹീ
his people
അവന്‍റെ ജനങ്ങള്‍
أَنْ
അന്‍
that
അത്
أَنذِرْ
അന്‍ധിര്‍
Warn
നീ താക്കീത് നല്‍കുക
قَوْمَكَ
ഖൗമക
your people
നിന്‍റെ ജനങ്ങള്‍ക്ക്
مِن
മിന്‍
From
നിന്ന്
قَبْلِ
ഖബ്‌ലി
before
മുമ്പ്
أَن
അന്‍
that
അത്
يَأْتِيَهُمْ
യഅ്‌തിയഹും
comes to them
അവര്‍ക്ക് വന്നെത്തുന്നതിന്
عَذَابٌ
ഉധാബുന്‍
(is) a punishment
ശിക്ഷ
أَلِيمٌ
അലീം
(is) a punishment
വേദനയേറിയ
إِنَّآ أَرْسَلْنَا نُوحًا إِلَىٰ قَوْمِهِۦٓ أَنْ أَنذِرْ قَوْمَكَ مِن قَبْلِ أَن يَأْتِيَهُمْ عَذَابٌ أَلِيمٌۭ
ഇന്നാ അര്‍സല്‍നാ നൂഹന്‍ ഇലാ ഖൗമിഹീ അന്‍ അന്‍ധിര്‍ ഖൗമക മിന്‍ ഖബ്‌ലി അന്‍ യഅ്‌തിയഹും ഉധാബുന്‍ അലീം
Verily, We sent Nuh to his people: Warn your people before there comes to them a painful torment.
നൂഹിനെ നാം തന്‍റെ ജനതയിലേക്ക് ദൂതനായി നിയോഗിച്ചു. നോവേറിയ ശിക്ഷ വന്നെത്തും മുമ്പെ നിന്‍റെ ജനത്തിന് മുന്നറിയിപ്പ് നല്‍കുകയെന്ന നിര്‍ദേശത്തോടെ.
2
٢
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
يٰقَوْمِ
യാ-ഖൗമി
O my people
എന്‍റെ ജനങ്ങളെ
إِنِّى
ഇന്നീ
Indeed, I
നിശ്ചയമായും ഞാന്‍
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
نَذِيرٌ
നധീരും
a warner
ഒരു താക്കീത്കാരന്‍ ആണ്
مُّبِينٌ
മുബീന്‍
clear
പ്രത്യക്ഷമായ
قَالَ يَـٰقَوْمِ إِنِّى لَكُمْ نَذِيرٌۭ مُّبِينٌ
ഖാല യാ-ഖൗമി ഇന്നീ ലകും നധീരും മുബീന്‍
He said: O my people, Verily, I am a plain warner to you.
അദ്ദേഹം പറഞ്ഞു എന്‍റെ ജനമേ, ഞാന്‍ നിങ്ങള്‍ക്ക് വ്യക്തമായ മുന്നറിയിപ്പു നല്‍കുന്നവനാണ്.
3
٣
أَنِ
അനി
That
എന്ന്
ٱعبُدُواْ
അഉബുദൂ
Worship
നിങ്ങള്‍ ആരാധിക്കുക
ٱللَّهَ
അല്ലാഹ
Allah
അല്ലാഹുവിന്
وَٱتَّقُوهُ
വ-ത്തഖൂഹു
and fear Him
നിങ്ങള്‍ അവനെ സൂക്ഷിക്കുകയും ചെയ്യുക
وَأَطِيعُونِ
വ-അതീഉനി
and obey me.
നിങ്ങള്‍ എന്നെ അനുസരിക്കുകയും ചെയ്യുക
أَنِ ٱعْبُدُوا۟ ٱللَّهَ وَٱتَّقُوهُ وَأَطِيعُونِ
അനി അഉബുദൂ അല്ലാഹ വ-ത്തഖൂഹു വ-അതീഉനി
That you should worship Allah, be dutiful to Him, and obey me.
അതിനാല്‍ നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെടുക. അവനെ സൂക്ഷിക്കുക. എന്നെ അനുസരിക്കുക.
4
٤
يَغْفِرْ
യഘ്‌ഫിര്‍
He will forgive
എന്നാലവന്‍ പൊറുത്തു തരും
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
مِّن
മിന്‍
from
ഇല്‍ നിന്ന്
ذُنُوبِكُمْ
ധുനൂബികും
your sins
നിങ്ങളുടെ പാപങ്ങള്‍
وَيُؤَخِّرْكُمْ
വ-യുഅഖ്‌ഖിര്‍കും
and give you respite
അവന്‍ നിങ്ങളെ പിന്തിക്കുകയും ചെയ്യും
إِلَىٰ
ഇലാ
to
വരെ
أَجَلٍ
അജലിന്‍
a term
ഒരു അവധി
مُّسَمًّى
മുസമ്മന്‍
specified
നിശ്ചിതമായ
إِنَّ
ഇന്ന
Indeed
നിശ്ചയമായും
أَجَلَ
അജല
(the) term
അവധി
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ
إِذَا
ഇധാ
when
അപ്പോള്‍
جَآءَ
ജാഅ
comes
ആഗതമായി
لاَ
ലാ
not
ഇല്ല
يُؤَخَّرُ
യുഅഖ്‌ഖര്‍
is delayed
അത് പിന്തിക്കപ്പെടുക
لَوْ
ലൗ
[if]
എങ്കില്‍
كُنتُمْ
കുംതും
you
നിങ്ങള്‍
تَعْلَمُونَ
തഅലമൂന്‍
you will know
നിങ്ങള്‍ അറിഞ്ഞിരുന്നു
يَغْفِرْ لَكُم مِّن ذُنُوبِكُمْ وَيُؤَخِّرْكُمْ إِلَىٰٓ أَجَلٍۢ مُّسَمًّى ۚ إِنَّ أَجَلَ ٱللَّهِ إِذَا جَآءَ لَا يُؤَخَّرُ ۖ لَوْ كُنتُمْ تَعْلَمُونَ
യഘ്‌ഫിര്‍ ലകും മിന്‍ ധുനൂബികും വ-യുഅഖ്‌ഖിര്‍കും ഇലാ അജലിന്‍ മുസമ്മന്‍ ഇന്ന അജല അല്ലാഹി ഇധാ ജാഅ ലാ യുഅഖ്‌ഖര്‍ ലൗ കുംതും തഅലമൂന്‍
He will forgive you of your sins and respite you to an appointed term. Verily, the term of Allah when it comes, cannot be delayed, if you but knew.
എങ്കില്‍ അല്ലാഹു നിങ്ങള്‍ക്ക് നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരും. ഒരു നിശ്ചിത അവധിവരെ നിങ്ങള്‍ക്ക് ജീവിക്കാനവസരം നല്‍കും. അല്ലാഹുവിന്‍റെ അവധി ആഗതമായാല്‍ പിന്നെയൊട്ടും പിന്തിക്കുകയില്ല തീര്‍ച്ച. നിങ്ങള്‍ അതറിഞ്ഞിരുന്നെങ്കില്‍.
5
٥
قَالَ
ഖാല
He said
അവന്‍ പറഞ്ഞു
رَبِّ
റബ്ബി
My Lord
എന്‍റെ നാഥാ
إِنِّى
ഇന്നീ
Indeed, I
നിശ്ചയം, ഞാന്‍
دَعَوْتُ
ദഅവ്‌തു
invited
ഞാന്‍ വിളിച്ചു
قَوْمِى
ഖൗമീ
my people
എന്‍റെ ജനതയെ
لَيْلاً
ലൈലന്‍
a night
രാത്രിയിലും
وَنَهَاراً
വ-നഹാറന്‍
night
പകലിലും
قَالَ رَبِّ إِنِّى دَعَوْتُ قَوْمِى لَيْلًۭا وَنَهَارًۭا
ഖാല റബ്ബി ഇന്നീ ദഅവ്‌തു ഖൗമീ ലൈലന്‍ വ-നഹാറന്‍
He said: O my Lord. Verily, I have called my people night and day.
നൂഹ് പറഞ്ഞു നാഥാ, രാവും പകലുംഞാനെന്‍റെ ജനത്തെ വിളിച്ചു.
6
٦
فَلَمْ
ഫലം
But not
ഇല്ല
يَزِدْهُمْ
യസിദ്‌ഹും
increased them
എന്നാല്‍ അവരില്‍ വര്‍ദ്ധിപ്പിച്ചു
دُعَآئِيۤ
ദുഅാഈ
my invitation
എന്‍റെ വിളി
إِلاَّ
ഇല്ലാ
except
അല്ലാതെ
فِرَاراً
ഫിറാറന്‍
(in) flight
ഓടി അകലല്‍
فَلَمْ يَزِدْهُمْ دُعَآءِىٓ إِلَّا فِرَارًۭا
ഫലം യസിദ്‌ഹും ദുഅാഈ ഇല്ലാ ഫിറാറന്‍
But all my calling added nothing but to flight.
എന്നാല്‍ എന്‍റെ ക്ഷണം അവരെ. കൂടുതല്‍ അകറ്റുകയാണുണ്ടായത്.
7
٧
وَإِنِّى
വ-ഇന്നീ
And that I
നിശ്ചയം ഞാന്‍
كُلَّمَا
കുല്ലമാ
Whenever
എപ്പോഴെല്ലാം
دَعَوْتُهُمْ
ദഅവ്‌തുഹും
I invited them
ഞാനവരെ വിളിച്ചു
لِتَغْفِرَ
ലിതഘ്‌ഫിറ
that You may forgive
നീ പൊറുത്തു കൊടുക്കാന്‍
لَهُمْ
ലഹും
for them
അവര്‍ക്ക്
جَعَلُوۤاْ
ജഅലൂ
they put
അവര്‍ ആക്കി
أَصَابِعَهُمْ
അസാബിഅഹും
their fingers
അവരുടെ വിരലുകളെ
فِيۤ
ഫീ
[in]
യില്‍
آذَانِهِمْ
ആധാനിഹിം
their ears
അവരുടെ കാതുകള്‍
وَٱسْتَغْشَوْاْ
വ-സ്‌തഘ്‌ശൗ
and covered themselves
അവര്‍ മൂടിപ്പുതക്കുകയും ചെയ്തു
ثِيَابَهُمْ
ഥിയാബഹും
(with) their garments
അവരുടെ വസ്ത്രങ്ങള്‍കൊണ്ട്
وَأَصَرُّواْ
വ-അസറ്റൂ
and persisted
അവര്‍ ശഠിച്ചു നില്‍ക്കുകയും ചെയ്തു
وَٱسْتَكْبَرُواْ
വ-സ്‌തക്‌ബറൂ
and were arrogant
അവര്‍ അഹംഭാവം നടിക്കുകയും ചെയ്തു
ٱسْتِكْبَاراً
സ്‌തിക്‌ബാറന്‍
(with) pride
ഒരഹംഭാവം
وَإِنِّى كُلَّمَا دَعَوْتُهُمْ لِتَغْفِرَ لَهُمْ جَعَلُوٓا۟ أَصَـٰبِعَهُمْ فِىٓ ءَاذَانِهِمْ وَٱسْتَغْشَوْا۟ ثِيَابَهُمْ وَأَصَرُّوا۟ وَٱسْتَكْبَرُوا۟ ٱسْتِكْبَارًۭا
വ-ഇന്നീ കുല്ലമാ ദഅവ്‌തുഹും ലിതഘ്‌ഫിറ ലഹും ജഅലൂ അസാബിഅഹും ഫീ ആധാനിഹിം വ-സ്‌തഘ്‌ശൗ ഥിയാബഹും വ-അസറ്റൂ വ-സ്‌തക്‌ബറൂ സ്‌തിക്‌ബാറന്‍
And verily. Every time I called unto them that You might forgive them, they thrust their fingers into their ears, covered themselves up with their garments, and persisted, and magnified themselves in pride.
നീ അവര്‍ക്ക് മാപ്പേകാനായി ഞാന്‍ അവരെ വിളിച്ചപ്പോഴൊക്കെയും അവര്‍ കാതില്‍ വിരല്‍ തിരുകുകയും വസ്ത്രം കൊണ്ട് മൂടുകയുമായിരുന്നു. അവര്‍ തങ്ങളുടെ ദുശ്ശാഠ്യത്തിലുറച്ചുനിന്നു. അങ്ങേയറ്റം അഹങ്കരിക്കുകയും ചെയ്തു.
8
٨
ثُمَّ
ഥുമ്മ
then
പിന്നെ
إِنِّى
ഇന്നീ
Indeed, I
നിശ്ചയം, ഞാന്‍
دَعَوْتُهُمْ
ദഅവ്‌തുഹും
I invited them
ഞാന്‍ അവരെ വിളിച്ചു
جِهَاراً
ജിഹാറന്‍
publicly
ഉറക്കെ
ثُمَّ إِنِّى دَعَوْتُهُمْ جِهَارًۭا
ഥുമ്മ ഇന്നീ ദഅവ്‌തുഹും ജിഹാറന്‍
Then verily, I called to them openly.
വീണ്ടും ഞാനവരെ ഉറക്കെ വിളിച്ചു.
9
٩
ثُمَّ
ഥുമ്മ
then
പിന്നെ
إِنِّيۤ
ഇന്നീ
indeed, I
നിശ്ചയം ഞാന്‍
أَعْلَنْتُ
അഉലന്‍തു
announced
പരസ്യമായി പറഞ്ഞു
لَهُمْ
ലഹും
for them
അവരോട്
وَأَسْرَرْتُ
വ-അസ്‌റര്‍തു
and I confided
ഞാന്‍ രഹസ്യമായി പറയുകയും ചെയ്തു
لَهُمْ
ലഹും
for them
അവരോട്
إِسْرَاراً
ഇസ്‌റാറന്‍
secretly,
ഒരു രഹസ്യമാക്കല്‍
ثُمَّ إِنِّىٓ أَعْلَنتُ لَهُمْ وَأَسْرَرْتُ لَهُمْ إِسْرَارًۭا
ഥുമ്മ ഇന്നീ അഉലന്‍തു ലഹും വ-അസ്‌റര്‍തു ലഹും ഇസ്‌റാറന്‍
Then verily, I proclaimed to them in public, and I have appealed to them in private.
പിന്നെ പരസ്യമായും വളരെ രഹസ്യമായും ഉദ്ബോധനം നല്‍കി.