نوح
Nuh
നൂഹ്
10
١٠
فَقُلْتُ
ഫഖുല്‍തു
Then I said
അങ്ങനെ ഞാന്‍ പറഞ്ഞു
ٱسْتَغْفِرُواْ
സ്‌തഘ്‌ഫിറൂ
Ask forgiveness
നിങ്ങള്‍ പാപമോചനം തേടുവിന്‍
رَبَّكُمْ
റബ്ബകും
(from) your Lord
നിങ്ങളുടെ രക്ഷിതാവിനോട്
إِنَّهُ
ഇന്നഹൂ
Indeed, He
നിശ്ചയം അവന്‍
كَانَ
കാന
is
ആയിരിക്കുന്നു
غَفَّاراً
ഘഫ്ഫാറന്‍
Oft-Forgiving
ഏറെ പൊറുക്കുന്നവന്‍
فَقُلْتُ ٱسْتَغْفِرُوا۟ رَبَّكُمْ إِنَّهُۥ كَانَ غَفَّارًۭا
ഫഖുല്‍തു സ്‌തഘ്‌ഫിറൂ റബ്ബകും ഇന്നഹൂ കാന ഘഫ്ഫാറന്‍
I said (to them): Ask forgiveness from your Lord. Verily, He is Oft-Forgiving.
ഞാന്‍ ആവശ്യപ്പെട്ടു നിങ്ങള്‍ നിങ്ങളുടെ നാഥനോട് മാപ്പിനപേക്ഷിക്കുക. അവന്‍ ഏറെ പൊറുക്കുന്നവനാണ്.
11
١١
يُرْسِلِ
യുര്‍സിലി
He will send down
അവന്‍ അയച്ചുതരും
ٱلسَّمَآءَ
അസ്-സമാഅ
the heaven
ആകാശത്തെ
عَلَيْكُمْ
‘അലൈകും
to you
നിങ്ങള്‍ക്ക്
مِّدْرَاراً
മിദ്‌റാറന്‍
(in) abundance
ധാരാളമായി
يُرْسِلِ ٱلسَّمَآءَ عَلَيْكُم مِّدْرَارًۭا
യുര്‍സിലി അസ്-സമാഅ ‘അലൈകും മിദ്‌റാറന്‍
He will send rain to you in abundance.
അവന്‍ നിങ്ങള്‍ക്ക് ധാരാളം മഴ വീഴ്ത്തിത്തരും.
12
١٢
وَيُمْدِدْكُمْ
വ-യുംദിദ്‌കും
And provide you
അവന്‍ നിങ്ങളെ സഹായിക്കുന്നതുമാണ്
بِأَمْوَالٍ
ബി-അംവാലിന്‍
with wealth
സമ്പത്ത് കൊണ്ട്
وَبَنِينَ
വ-ബനീന
And children
സന്താനങ്ങള്‍ കൊണ്ടും
وَيَجْعَل
വ-യജ്‌അല്‍
and make
അവന്‍ ഉണ്ടാക്കിത്തരും
لَّكُمْ
ലകും
for you
നിങ്ങള്‍ക്ക്
جَنَّاتٍ
ജന്നാതിന്‍
Gardens
തോട്ടങ്ങള്‍
وَيَجْعَل
വ-യജ്‌അല്‍
and make
അവന്‍ ഉണ്ടാക്കിത്തരും
لَّكُمْ
ലകും
for you
നിങ്ങള്‍ക്ക്
أَنْهَاراً
അന്‍ഹാറന്‍
rivers
അരുവികളെയും
وَيُمْدِدْكُم بِأَمْوَٰلٍۢ وَبَنِينَ وَيَجْعَل لَّكُمْ جَنَّـٰتٍۢ وَيَجْعَل لَّكُمْ أَنْهَـٰرًۭا
വ-യുംദിദ്‌കും ബി-അംവാലിന്‍ വ-ബനീന വ-യജ്‌അല്‍ ലകും ജന്നാതിന്‍ വ-യജ്‌അല്‍ ലകും അന്‍ഹാറന്‍
And give you increase in wealth and children, and bestow on you gardens and bestow on you rivers.
സമ്പത്തും സന്താനങ്ങളും കൊണ്ട് നിങ്ങളെ സഹായിക്കും. നിങ്ങള്ക്ക് തോട്ടങ്ങളുണ്ടാക്കിത്തരും. അരുവികളൊരുക്കിത്തരും.
13
١٣
مَّا
മാ
what
എന്താണ്?
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
لاَ
ലാ
not
ഇല്ല
تَرْجُونَ
തര്‍ജൂന
you attribute
നിങ്ങള്‍ ആഗ്രഹിക്കുന്നു
لِلَّهِ
ലില്ലാഹി
to Allah
അല്ലാഹുവിന്
وَقَاراً
വഖാറന്‍
grandeur
ഒരു മഹത്വവും
مَّا لَكُمْ لَا تَرْجُونَ لِلَّهِ وَقَارًۭا
മാ ലകും ലാ തര്‍ജൂന ലില്ലാഹി വഖാറന്‍
What is the matter with you, you hope not for reward.
നിങ്ങള്‍ക്കെന്തുപറ്റി നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ മഹത്വം ഒട്ടും അംഗീകരിക്കാനാവുന്നില്ലല്ലോ.
14
١٤
وَقَدْ
വ-ഖദ്
And indeed
എന്നാല്‍ തീര്‍ച്ചയായും
خَلَقَكُمْ
ഖലഖകും
He created you
അവന്‍ നിങ്ങളെ സൃഷ്ടിച്ചു
أَطْوَاراً
അത്വാറന്‍
(in) stages.
പല ഘട്ടങ്ങളിലായിട്ട്
وَقَدْ خَلَقَكُمْ أَطْوَارًا
വ-ഖദ് ഖലഖകും അത്വാറന്‍
While He has created you in stages.
നിങ്ങളെ വിവിധ ഘട്ടങ്ങളിലൂടെ സൃഷ്ടിച്ചു വളര്‍ത്തിയത് അവനാണ്.
15
١٥
أَلَمْ
അലം
Do not
ഇല്ലേ
تَرَوْاْ
തറൗ
you see
കണ്ടിട്ട്
كَيْفَ
കൈഫ
how
എങ്ങനെ
خَلَقَ
ഖലഖ
created
അവന്‍ സൃഷ്ടിച്ചു
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
سَبْعَ
സബ്‌അ
(the) seven
ഏഴ്
سَمَاوَاتٍ
സമാവാതിന്‍
heavens
ആകാശങ്ങളെ
طِبَاقاً
തിബാഖന്‍
(in) layers,
ഒന്നിനുമീതെ മറ്റൊന്നായി
أَلَمْ تَرَوْا۟ كَيْفَ خَلَقَ ٱللَّهُ سَبْعَ سَمَـٰوَٰتٍۢ طِبَاقًۭا
അലം തറൗ കൈഫ ഖലഖ അല്ലാഹു സബ്‌അ സമാവാതിന്‍ തിബാഖന്‍
See you not how Allah has created the seven heavens one above another.
അല്ലാഹു ഒന്നിനുമീതെ മറ്റൊന്നായിഏഴ് ആകാശങ്ങളെ സൃഷ്ടിച്ചതെങ്ങനെയെന്ന് നിങ്ങള്‍ കാണുന്നില്ലേ
16
١٦
وَجَعَلَ
വ-ജഅല
And made
അവന്‍ ആക്കുകയും ചെയ്തു
ٱلْقَمَرَ
അല്‍-ഖമറ
the moon
ചന്ദ്രനെ
فِيهِنَّ
ഫീഹിന്ന
therein
അവയില്‍
نُوراً
നൂറന്‍
a light therein
ഒരു പ്രകാശം
وَجَعَلَ
വ-ജഅല
And made
അവന്‍ ആക്കുകയും ചെയ്തു
ٱلشَّمْسَ
അശ്-ശംസ
the sun
സൂര്യനെ
سِرَاجاً
സിറാജന്‍
a lamp
ഒരു വിളക്ക്
وَجَعَلَ ٱلْقَمَرَ فِيهِنَّ نُورًۭا وَجَعَلَ ٱلشَّمْسَ سِرَاجًۭا
വ-ജഅല അല്‍-ഖമറ ഫീഹിന്ന നൂറന്‍ വ-ജഅല അശ്-ശംസ സിറാജന്‍
And has made the moon a light therein, and made the sun a lamp?
അതില്‍ വെളിച്ചമായി ചന്ദ്രനെ ഉണ്ടാക്കി. വിളക്കായി സൂര്യനെയും.
17
١٧
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
أَنبَتَكُمْ
അന്ബതകും
has caused you to grow
നിങ്ങളെ മുളപ്പിച്ചു
مِّنَ
മിന
from
ഇല്‍ നിന്ന്
ٱلأَرْضِ
ല്‍-അര്‍ഢി
the earth
ഭൂമി
نَبَاتاً
നബാതാ
a growth
ഒരു മുളപ്പിക്കല്‍
وَٱللَّهُ أَنۢبَتَكُم مِّنَ ٱلْأَرْضِ نَبَاتًۭا
വല്ലാഹു അന്ബതകും മിന ല്‍-അര്‍ഢി നബാതാ
And Allah has brought you forth from the earth.
അല്ലാഹു നിങ്ങളെ ഭൂമിയില്‍ നിന്ന് മുളപ്പിച്ചു വളര്‍ത്തി.
18
١٨
ثُمَّ
തുമ്മ
then
പിന്നെ
يُعِيدُكُمْ
യുഈദുകും
He will return you
അവന്‍ നിങ്ങളെ മടക്കുന്നു
فِيهَا
ഫീഹാ
into it
അതിലേക്കു തന്നെ
وَيُخْرِجُكُمْ
വയുഖ്‌രിജുകും
and bring you out
അവന്‍ നിങ്ങളെ പുറത്ത് കൊണ്ടുവരികയും ചെയ്യും
إِخْرَاجاً
ഇഖ്‌രാജാ
a bringing out
ഒരു പുറത്ത് കൊണ്ടുവരല്‍
ثُمَّ يُعِيدُكُمْ فِيهَا وَيُخْرِجُكُمْ إِخْرَاجًۭا
തുമ്മ യുഈദുകും ഫീഹാ വയുഖ്‌രിജുകും ഇഖ്‌രാജാ
Afterwards He will return you into it, and bring you forth?
പിന്നെ അവന്‍ നിങ്ങളെ അതിലേക്കുതന്നെ മടക്കുന്നു. വീണ്ടും നിങ്ങളെ പുനരുജ്ജീവിപ്പിച്ച് പുറപ്പെടുവിക്കുന്നതാണ്.
19
١٩
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
جَعَلَ
ജഅല
made
അവന്‍ ആക്കി
لَكُمُ
ലകുമു
for you
നിങ്ങള്‍ക്ക്
ٱلأَرْضَ
ല്‍-അര്‍ഢ
the earth
ഭൂമിയെ
بِسَاطاً
ബിസാതാ
a carpet
ഒരു വിരിപ്പ്
وَٱللَّهُ جَعَلَ لَكُمُ ٱلْأَرْضَ بِسَاطًۭا
വല്ലാഹു ജഅല ലകുമു ല്‍-അര്‍ഢ ബിസാതാ
And Allah has made for you the earth wide spread.
അല്ലാഹു നിങ്ങള്‍ക്കായി ഭൂമിയെ വിരിപ്പാക്കിയിരിക്കുന്നു.