Display Settings

Font Size 22px

القيامة‎

Al-Qiyamah

ഉയര്‍ത്തെഴുന്നേല്പ്

Surah 75 40 verses Madani
0 ٠
بِسْمِ
ബിസ്മി
In (the) name
നാമത്തില്‍
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
ٱلرَّحْمـٰنِ
ര്‍-റഹ്മാനി
the Most Gracious,
പരമകാരുണികനും
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful.
കരുണാനിധിയും(ആയ)
ِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്‍-റഹ്മാനിര്‍-റഹീം
In the Name of Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്‍റെ നാമത്തില്‍.
1 ١
لاَ
ലാ
not
ഇല്ല
أُقْسِمُ
ഉഖ്സിമു
I swear
ഞാന്‍ സത്യം ചെയ്തു പറയുന്നു
بِيَوْمِ
ബിയൗമി
(the) Day
നാളിനെ കൊണ്ട്
ٱلْقِيَامَةِ
ല്‍-ഖിയാമഃ
(of) [the] Resurrection
ഉയിര്‍ത്തെഴുന്നേല്‍പ്പ്
لَآ أُقْسِمُ بِيَوْمِ ٱلْقِيَـٰمَةِ
ലാ ഉഖ്സിമു ബിയൗമി ല്‍-ഖിയാമഃ
I swear by the Day of Resurrection.
ഉയിര്‍ത്തെഴുന്നേല്‍പ് നാളുകൊണ്ട് ഞാന്‍ സത്യം ചെയ്യുന്നു.
2 ٢
وَلاَ
വലാ
and not
അല്ല
أُقْسِمُ
ഉഖ്സിമു
I swear
ഞാന്‍ സത്യം ചെയ്തു പറയുന്നു
بِٱلنَّفْسِ
ബിന്നഫ്സി
by the soul
മനസ്സിനെകൊണ്ട്
ٱللَّوَّامَةِ
ല്‍-ലവ്വാമഃ
self-accusing
കുറ്റപ്പെടുത്തുന്ന
وَلَآ أُقْسِمُ بِٱلنَّفْسِ ٱللَّوَّامَةِ
വലാ ഉഖ്സിമു ബിന്നഫ്സി ല്‍-ലവ്വാമഃ
And I swear by the self-reproaching person.
കുറ്റപ്പെടുത്തുന്ന മനസ്സാക്ഷിയെക്കൊണ്ടും ഞാന്‍ സത്യം ചെയ്യുന്നു.
3 ٣
أَيَحْسَبُ
അയഹ്സബു
Does he think
അവന്‍ വിചാരിക്കുന്നുവോ
ٱلإِنسَانُ
ല്‍-ഇന്‍സാനു
The man
മനുഷ്യന്‍
أَلَّن
അല്ലന്‍
that not
ഇല്ല എന്ന്
نَّجْمَعَ
നജ്മഅ
We will assemble
ഒരുമിച്ചുകൂട്ടുക
عِظَامَهُ
ഈസാമഃ
his bones
അവന്‍റെ എല്ലുകളെ
أَيَحْسَبُ ٱلْإِنسَـٰنُ أَلَّن نَّجْمَعَ عِظَامَهُۥ
അയഹ്സബു ല്‍-ഇന്‍സാനു അല്ലന്‍ നജ്മഅ ഈസാമഃ
Does man think that We shall not assemble his bones?
മനുഷ്യന്‍ വിചാരിക്കുന്നുവോ, നമുക്ക് അവന്‍റെ എല്ലുകളെ ഒരുമിച്ചുകൂട്ടാനാവില്ലെന്ന്
4 ٤
بَلَىٰ
ബലാ
Nay
അതെ
قَادِرِينَ
ഖാദിരീന
(We are) Able
കഴിവുറ്റവന്‍ ആകുന്നു
عَلَىٰ
അലാ
To
ന്
أَن
അന്‍
that
അത്
نُّسَوِّىَ
നുസവ്വിയ
reconstruct
പുനർനിർമ്മിക്കുന്നതിന്
بَنَانَهُ
ബനാനഃ
his fingertips
അവന്‍റെ വിരല്‍തുമ്പുകള്‍
بَلَىٰ قَـٰدِرِينَ عَلَىٰٓ أَن نُّسَوِّىَ بَنَانَهُۥ
ബലാ ഖാദിരീന അലാ അന്‍ നുസവ്വിയ ബനാനഃ
Yes, We are Able to put together in perfect order the tips of his fingers.
എന്നാല്‍, നാം അവന്‍റെ വിരല്‍ത്തുമ്പുകള്‍പോലും കൃത്യമായി നിര്‍മിക്കാന്‍ പോന്നവനാണ്.
5 ٥
بَلْ
ബല്‍
But
എന്നാല്‍
يُرِيدُ
യുരീദു
He desires
അവന്‍ ആഗ്രഹിക്കുന്നു
ٱلإِنسَانُ
ല്‍-ഇന്‍സാനു
man
മനുഷ്യന്‍
لِيَفْجُرَ
ലിയഫ്ജുറ
to give (the) lie
ദുര്‍വൃത്തികള്‍ ചെയ്യാന്‍
أَمَامَهُ
അമാമഃ
(to) what is before him
അവന്‍റെ വരും കാലത്ത്
بَلْ يُرِيدُ ٱلْإِنسَـٰنُ لِيَفْجُرَ أَمَامَهُۥ
ബല്‍ യുരീദു ല്‍-ഇന്‍സാനു ലിയഫ്ജുറ അമാമഃ
Nay,Man desires to continue committing sins.
എന്നിട്ടും മനുഷ്യന്‍ തന്‍റെ വരും കാല ജീവിതത്തില്‍ ദുര്‍വൃത്തികള്‍ ചെയ്യാനുദ്ദേശിക്കുന്നു.
6 ٦
يَسْأَلُ
യസ്അലു
He asks
അവന്‍ ചോദിക്കുന്നു
أَيَّانَ
അയ്യാന
when
എപ്പോള്‍ (ആണ്)
يَوْمُ
യൗമു
(is the) Day
ദിവസം
ٱلْقِيَامَةِ
ല്‍-ഖിയാമഃ
(of) [the] Resurrection
ഉയിര്‍ത്തെഴുന്നേല്‍പ്പ്
يَسْـَٔلُ أَيَّانَ يَوْمُ ٱلْقِيَـٰمَةِ
യസ്അലു അയ്യാന യൗമു ല്‍-ഖിയാമഃ
He asks: When will be this Day of Resurrection?
ഈ ഉയിര്‍ത്തെഴുന്നേല്പു ദിനം എന്നാണെന്ന് അവന്‍ ചോദിക്കുന്നു.
7 ٧
فَإِذَا
ഫഈധാ
Then when
ഇനി ആയാല്‍
بَرِقَ
ബരിഖ
is dazzled
അന്ധാളിച്ച് / അഞ്ചി പോകുക
ٱلْبَصَرُ
ല്‍-ബസര്‍
the vision
കണ്ണ്
فَإِذَا بَرِقَ ٱلْبَصَرُ
ഫഈധാ ബരിഖ ല്‍-ബസര്‍
So, when the sight shall be dazed.
കണ്ണ് അഞ്ചിപ്പോവുകയും
8 ٨
وَخَسَفَ
വഖുസഫ
And becomes dark
കെട്ടുപോവുകയും
ٱلْقَمَرُ
ല്‍-ഖമര്‍
the moon
ചന്ദ്രന്‍
وَخَسَفَ ٱلْقَمَرُ
വഖുസഫ ല്‍-ഖമര്‍
And the moon becomes dark.
ചന്ദ്രന്‍ കെട്ടുപോവുകയും.
9 ٩
وَجُمِعَ
വജുമിഅ
And are joined
ഒരുമിച്ചു കൂട്ടപ്പെടുകയും
ٱلشَّمْسُ
ശ്ശംസു
the sun
സൂര്യന്‍
وَٱلْقَمَرُ
വല്‍-ഖമര്‍
and the moon
ചന്ദ്രനും
وَجُمِعَ ٱلشَّمْسُ وَٱلْقَمَرُ
വജുമിഅ ശ്ശംസു വല്‍-ഖമര്‍
And the sun and moon will be joined together.
സൂര്യചന്ദ്രന്‍മാര്‍ ഒരുമിച്ചുകൂട്ടപ്പെടുകയും ചെയ്താല്‍.