النبأ
An-Naba
മഹത്തായ വാർത്ത
10
١٠
وَجَعَلْنَا
വജഅല്‍ന
And We made
നാം ആക്കി
ٱللَّيْلَ
ല്‍-ലൈല
the night
രാത്രിയെ
لِبَاساً
ലിബാസാ
A covering
വസ്ത്രം
وَجَعَلْنَا ٱللَّيْلَ لِبَاساً
വജഅല്‍ന ല്‍-ലൈല ലിബാസാ
And have made the night as a covering.
രാത്രിയെ നാം ഒരു വസ്ത്രം ആക്കുകയും ചെയ്തു.
11
١١
وَجَعَلْنَا
വജഅല്‍ന
And We made
നാം ആക്കി
ٱلنَّهَارَ
ന്‍-നഹാറ
the day
പകലിനെ
مَعَاشاً
മഅാശാ
(for) livelihood
ജീവിതസമയം
وَجَعَلْنَا ٱلنَّهَارَ مَعَاشاً
വജഅല്‍ന ന്‍-നഹാറ മഅാശാ
And have made the day for livelihood.
പകലിനെ നാം ജീവിതസമയം ആക്കുകയും ചെയ്തു.
12
١٢
وَبَنَيْنَا
വബനൈനാ
And We constructed
നാം നിര്‍മിച്ചു
فَوْقَكُمْ
ഫവ്ഖകും
over you
നിങ്ങള്‍ക്ക് മീതെ
سَبْعاً
സബ്അന്‍
seven
ഏഴെണ്ണം
شِدَاداً
ശിദാദാ
strong
ശക്തമായ
وَبَنَيْنَا فَوْقَكُمْ سَبْعاً شِدَاداً
വബനൈനാ ഫവ്ഖകും സബ്അന്‍ ശിദാദാ
And We have built above you seven strong.
നിങ്ങള്‍ക്ക് മീതെ ശക്തിമത്തായ ഏഴെണ്ണം (ഏഴാകാശങ്ങളെ) നാം നിര്‍മ്മിക്കുകയും ചെയ്തു.
13
١٣
وَجَعَلْنَا
വജഅല്‍നാ
And We made
നാം ആക്കി
سِرَاجاً
സിറാജന്‍
a lamp
ഒരു വിളക്ക്
وَهَّاجاً
വഹ്ഹാജാ
burning,
കത്തിജ്വലിക്കുന്ന
وَجَعَلْنَا سِرَاجاً وَهَّاجاً
വജഅല്‍നാ സിറാജന്‍ വഹ്ഹാജാ
And have made a shining lamp.
കത്തിജ്ജ്വലിക്കുന്ന ഒരു വിളക്കും നാം കൊളുത്തി.
14
١٤
وَأَنزَلْنَا
വഅന്‍സല്‍നാ
And We sent down
നാം ഇറക്കിത്തരികയും ചെയ്തു
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْمُعْصِرَاتِ
ല്‍-മുസിറാതി
the rain clouds
മഴക്കാറുകള്‍
مَآءً
മാഅന്‍
water
വെള്ളം
ثَجَّاجاً
തജ്ജാജാ
pouring abundantly,
കുത്തിയൊഴുകുന്ന
وَأَنزَلْنَا مِنَ ٱلْمُعْصِرَاتِ مَآءً ثَجَّاجاً
വഅന്‍സല്‍നാ മിന ല്‍-മുസിറാതി മാഅന്‍ തജ്ജാജാ
And have sent down from the rainy clouds abundant water.
മഴക്കാറുകളില്‍ നിന്ന് കുത്തിയൊഴുകും വെള്ളമിറക്കി.
15
١٥
لِّنُخْرِجَ
ലിനുഖ്‌രിജ
That We may bring forth
അത് നാം പുറത്ത് കൊണ്ടുവരുവാന്‍
بِهِ
ബിഹീ
in it.
അതുവഴി
حَبّاً
ഹബ്ബന്‍
grain,
ധാന്യം
وَنَبَاتاً
വനബാതാ
and vegetation,
സസ്യവും
لِّنُخْرِجَ بِهِ حَبّاً وَنَبَاتاً
ലിനുഖ്‌രിജ ബിഹീ ഹബ്ബന്‍ വനബാതാ
That We may produce therewith corn and vegetations.
അതുവഴി ധാന്യവും ചെടികളും ഉല്‍പാദിപ്പിക്കാന്‍.
16
١٦
وَجَنَّاتٍ
വജന്നാതിന്‍
And gardens
തോട്ടങ്ങളെയും
أَلْفَافاً
അല്‍ഫാഫാ
(of) thick foliage.
ഇടതിങ്ങിയ
وَجَنَّاتٍ أَلْفَافاً
വജന്നാതിന്‍ അല്‍ഫാഫാ
And gardens of thick growth.
ഇടതൂര്‍ന്ന തോട്ടങ്ങളും.
17
١٧
إِنَّ
ഇന്ന
Indeed
നിശ്ചയമായും
يَوْمَ
യവ്മ
(On the) day
ദിവസം
ٱلْفَصْلِ
ല്‍-ഫസ്‌ലി
(of) the Judgment
വിധിയുടെ
كَانَ
കാന
is
ആണ്
مِيقَاتاً
മീഖാതാ
an appointed time
സമയം നിര്‍ണയിക്കപ്പെട്ടത്
إِنَّ يَوْمَ ٱلْفَصْلِ كَانَ مِيقَاتاً
ഇന്ന യവ്മ ല്‍-ഫസ്‌ലി കാന മീഖാതാ
Verily, the Day of Decision is a fixed time.
നിശ്ചയമായും വിധിദിനം സമയം നിര്‍ണയിക്കപ്പെട്ടതാണ്.
18
١٨
يَوْمَ
യവ്മ
(On the) day
ദിവസം
يُنفَخُ
യുന്‍ഫഖു
is blown
ഊതപ്പെടുന്ന
فِى
ഫി
In
ഇല്‍
ٱلصُّورِ
സ്-സൂറി
the trumpet
കാഹളത്തില്‍
فَتَأْتُونَ
ഫതഅതൂന
and you will come forth
നിങ്ങള്‍ വരും
أَفْوَاجاً
അഫ്വാജാ
(in) multitudes.
കൂട്ടം കൂട്ടമായി
يَوْمَ يُنفَخُ فِى ٱلصُّورِ فَتَأْتُونَ أَفْوَاجاً
യവ്മ യുന്‍ഫഖു ഫി സ്-സൂറി ഫതഅതൂന അഫ്വാജാ
The Day when the Trumpet will be blown, and you shall come forth in crowds.
കാഹളം ഊതുന്ന ദിനമാണത്. അപ്പോള്‍ നിങ്ങള്‍ കൂട്ടംകൂട്ടമായി വന്നെത്തും.
19
١٩
وَفُتِحَتِ
വഫുതിഹതി
And is opened
തുറക്കപെടുകയും
ٱلسَّمَآءُ
സ്-സമാഉ
the sky
ആകാശം
فَكَانَتْ
ഫകാനത്
and becomes
ആവുകയും
أَبْوَاباً
അബ്വാബാ
gateways,
അനേകം വാതിലുകള്‍
وَفُتِحَتِ ٱلسَّمَآءُ فَكَانَتْ أَبْوَاباً
വഫുതിഹതി സ്-സമാഉ ഫകാനത് അബ്വാബാ
And the heaven shall be opened, and it will become as gates.
ആകാശം തുറക്കപ്പെടും. അത് അനേകം കവാടങ്ങളായിത്തീരും.