Display Settings

Font Size 22px

النبأ

An-Naba

മഹത്തായ വാർത്ത

Surah 78 40 verses Madani
30 ٣٠
فَذُوقُواْ
ഫധൂഖൂ
So taste
അതിനാല്‍ നിങ്ങള്‍ രുചിക്കുവിന്‍
فَلَن
ഫലന്‍
and never
അല്ല
نَّزِيدَكُمْ
നസീദകും
We will increase you
ഇനി നിങ്ങള്‍ക്ക് നാം വര്‍ദ്ധിപ്പിക്കുന്നത്
إِلاَّ
ഇല്ലാ
except
അല്ലാതെ
عَذَاباً
അധാബാ
(with) a punishment
ശിക്ഷ
فَذُوقُواْ فَلَن نَّزِيدَكُمْ إِلاَّ عَذَاباً
ഫധൂഖൂ ഫലന്‍ നസീദകും ഇല്ലാ അധാബാ
So taste you: no increase shall We give you, except in torment.
അതിനാല്‍ നിങ്ങള്‍ അനുഭവിച്ചുകൊള്ളുക. നിങ്ങള്‍ക്കു ശിക്ഷയല്ലാതൊന്നും വര്‍ധിപ്പിച്ചു തരാനില്ല.
31 ٣١
إِنَّ
ഇന്ന
Indeed
നിശ്ചയമായും
لِلْمُتَّقِينَ
ലില്‍-മുത്തഖീന
For the righteous
ഭക്തന്‍മാര്‍ക്ക് ഉണ്ട്
مَفَازاً
മഫാസാ
(is) success
വിജയം
إِنَّ لِلْمُتَّقِينَ مَفَازاً
ഇന്ന ലില്‍-മുത്തഖീന മഫാസാ
Verily, for the Muttaqun, there will be a success.
ഭക്തന്‍മാര്‍ക്ക് വിജയം ഉറപ്പ്.
32 ٣٢
حَدَآئِقَ
ഹദാഇഖ
Gardens
സ്വര്‍ഗത്തോപ്പുകള്‍
وَأَعْنَاباً
വഅഅനാബാ
and grapevines,
മുന്തിരികളും
حَدَآئِقَ وَأَعْنَاباً
ഹദാഇഖ വഅഅനാബാ
Gardens and grapeyards.
അവര്‍ക്ക് സ്വര്‍ഗത്തോപ്പുകളും മുന്തിരിക്കുലകളുമുണ്ട്
33 ٣٣
وَكَوَاعِبَ
വകവാഇബ
Fully-Matured breasts
മാറിടം തുടുത്ത തരുണികളും
أَتْرَاباً
അത്റാബാ
well-matched,
സമപ്രായക്കാര്‍ ആയ
وَكَوَاعِبَ أَتْرَاباً
വകവാഇബ അത്റാബാ
And young full-breasted maidens of equal age.
തുടുത്ത മാറിടമുള്ള തുല്യവയസ്കരായ തരുണികളും.
34 ٣٤
وَكَأْساً
വകഅസന്‍
And a cup
കോപ്പയും
دِهَاقاً
ദിഹാഖാ
full.
നിറഞ്ഞ
وَكَأْساً دِهَاقاً
വകഅസന്‍ ദിഹാഖാ
And a full cup
നിറഞ്ഞ കോപ്പകളും.
35 ٣٥
لاَّ
ലാ
(there is) no
ഇല്ല
يَسْمَعُونَ
യസ്മഅൂന
they will hear
അവര്‍ കേള്‍ക്കുക
فِيهَا
ഫീഹാ
In it
അവിടെ
لَغْواً
ലഘ്വന്‍
any vain talk
ഒരു നിരര്‍ത്ഥ സംസാരവും
وَلاَ
വലാ
and not
ഇല്ല
كِذَّاباً
കിധ്ധാബാ
any falsehood
വ്യാജം സംസാരവും
لاَّ يَسْمَعُونَ فِيهَا لَغْواً وَلاَ كِذَّاباً
ലാ യസ്മഅൂന ഫീഹാ ലഘ്വന്‍ വലാ കിധ്ധാബാ
No dirty, false, evil talk shall they hear therein, nor lying.
അവരവിടെ ഒരു നിരര്‍ത്ഥ സംസാരവും, വ്യാജവാക്കുകളോ കേള്‍ക്കുകയില്ല.
36 ٣٦
جَزَآءً
ജസാഅന്‍
A recompense
പ്രതിഫലം
مِّن
മിന്‍
from
ഇല്‍ നിന്ന്
رَّبِّكَ
റബ്ബിക
your Lord,
നിന്‍റെ രക്ഷിതാവ്
عَطَآءً
അതാഅന്‍
a gift
ദാനമായും
حِسَاباً
ഹിസാബാ
an account,
കണക്കൊത്ത
جَزَآءً مِّن رَّبِّكَ عَطَآءً حِسَاباً
ജസാഅന്‍ മിന്‍ റബ്ബിക അതാഅന്‍ ഹിസാബാ
A reward from your Lord, an ample calculated gift.
നിന്‍റെ നാഥനില്‍ നിന്നുള്ള പ്രതിഫലമായാണത്. അവരര്‍ഹിക്കുന്ന സമ്മാനം
37 ٣٧
رَّبِّ
റബ്ബി
Lord
രക്ഷിതാവ്
ٱلسَّمَاوَاتِ
സ്-സമാവാതി
the heavens
ആകാശങ്ങളുടെ
وَٱلأَرْضِ
വല്‍-അര്‍ഢി
and the earth,
ഭൂമിയുടെയും
وَمَا
വമാ
and whatever
യാതൊന്നിന്‍റെയും
بَيْنَهُمَا
ബൈനഹുമ
(is) between both of them
അവരണ്ടിനുമിടയില്‍ ഉള്ള
ٱلرَّحْمَـٰنِ
ര്‍-റഹ്മാനി
the Most Gracious
പരമ കാരുണ്യവാന്‍
لاَ
ലാ
not
ഇല്ല
يَمْلِكُونَ
യംലിഖൂന
they have power
അവന്‍ അധീനമാക്കുക
مِنْهُ
മിന്‍ഹു
From Him
അവനില്‍ നിന്ന്
خِطَاباً
ഖിതാബാ
Speech
സംഭാഷണം
رَّبِّ ٱلسَّمَاوَاتِ وَٱلأَرْضِ وَمَا بَيْنَهُمَا ٱلرَّحْمَـٰنِ لاَ يَمْلِكُونَ مِنْهُ خِطَاباً
റബ്ബി സ്-സമാവാതി വല്‍-അര്‍ഢി വമാ ബൈനഹുമ ര്‍-റഹ്മാനി ലാ യംലിഖൂന മിന്‍ഹു ഖിതാബാ
the Lord of the heavens and the earth, and whatsoever is in between them, the Most Beneficent, none can dare to speak with Him.
അവന്‍, ആകാശഭൂമികളുടെയും അവയ്ക്കിടയിലുള്ളവയുടെയും നാഥനാണ്. ദയാപരന്‍. അവനുമായി അഭിമുഖം നടത്താനാര്‍ക്കുമാവില്ല
38 ٣٨
يَوْمَ
യവ്മ
(On the) day
ദിവസം
يَقُومُ
യഖൂമു
will stand
എഴുനേറ്റ് നില്‍ക്കുന്ന
ٱلرُّوحُ
ര്‍-റൂഹു
the Spirit
ജിബ്‌രീല്‍
وَٱلْمَلاَئِكَةُ
വല്‍-മലാഇകതു
and (so do) the Angels
മലക്കുകളും
صَفّاً
സഫ്ഫന്‍
(in) rows
വരിയായി / അണി അണിയായി
لاَّ
ലാ
(there is) no
ഇല്ല
يَتَكَلَّمُونَ
യതകല്ലമൂന
they will speak
സംസാരിക്കുക
إِلاَّ
ഇല്ലാ
except
അല്ലാതെ
مَنْ
മന്‍
Who
ഒരുവന്‍
أَذِنَ
അധിന
permits
അനുവാദം നല്‍കിയ
لَهُ
ലഹു
to him
അവന്ന്
ٱلرَّحْمَـٰنُ
ര്‍-റഹ്മാനു
the Most Gracious
പരമകാരുണികന്‍
وَقَالَ
വഖാല
And says
അവന്‍ പറയുകയും ചെയ്തിരിക്കുന്നു
صَوَاباً
സവാബാ
(what is) correct
ശരിയായത്
يَوْمَ يَقُومُ ٱلرُّوحُ وَٱلْمَلاَئِكَةُ صَفّاً لاَّ يَتَكَلَّمُونَ إِلاَّ مَنْ أَذِنَ لَهُ ٱلرَّحْمَـٰنُ وَقَالَ صَوَاباً
യവ്മ യഖൂമു ര്‍-റൂഹു വല്‍-മലാഇകതു സഫ്ഫന്‍ ലാ യതകല്ലമൂന ഇല്ലാ മന്‍ അധിന ലഹു ര്‍-റഹ്മാനു വഖാല സവാബാ
The Day that Jibrael and the angels will stand forth in rows, none shall speak except him whom the Most Beneficent allows, and he will speak what is right.
ജിബ്രീലും മറ്റു മലക്കുകളും അണിനിരക്കും ദിനമാണ് അതുണ്ടാവുക. അന്നാര്‍ക്കും സംസാരിക്കാനാവില്ല, കരുണാനിധിയായ നാഥന്‍ അനുവാദം നല്‍കിയവന്നും സത്യം പറഞ്ഞവന്നുമൊഴികെ.
39 ٣٩
ذٰلِكَ
ധാലിക
That
അത്
ٱلْيَوْمُ
യവ്മു
(is) the Day
ദിവസം
ٱلْحَقُّ
ല്‍-ഹഖ്ഖു
The truth
സത്യ
فَمَن
ഫമന്‍
So whoever
അതിനാല്‍ ആര്‍
شَآءَ
ശാഅ
wills
ഉദ്ദേശിച്ചു
ٱتَّخَذَ
ഇത്തഖധ
let him take
അവന്‍ അവലംബിക്കട്ടെ
إِلَىٰ
ഇലാ
to
ലേക്ക്
رَبِّهِ
റബ്ബിഹീ
(of) his Lord
അവന്‍റെ രക്ഷിതാവില്‍
مَآباً
മഅാബാ
a place of return
മടങ്ങാനുള്ള വഴി
ذٰلِكَ ٱلْيَوْمُ ٱلْحَقُّ فَمَن شَآءَ ٱتَّخَذَ إِلَىٰ رَبِّهِ مَآباً
ധാലിക യവ്മു ല്‍-ഹഖ്ഖു ഫമന്‍ ശാഅ ഇത്തഖധ ഇലാ റബ്ബിഹീ മഅാബാ
That is without doubt the True Day, so, whosoever wills, let him seek a place with His Lord.
അതത്രെ സത്യദിനം. അതിനാല്‍ ഇഷ്ടമുള്ളവന്‍ തന്‍റെ നാഥങ്കലേക്ക് മടങ്ങാനുള്ള മാര്‍ഗമവലംബിക്കട്ടെ.