النبأ
An-Naba
മഹത്തായ വാർത്ത
40
٤٠
إِنَّآ
ഇന്നാ
Indeed, We
നിശ്ചയം നാം
أَنذَرْنَاكُمْ
അന്‍ധര്‍നാകും
[We] have warned you
നാം നിങ്ങള്‍ക്ക് താക്കീത് നല്‍കിയിരിക്കുന്നു
عَذَاباً
അധാബന്‍
(with) a punishment
ശിക്ഷയെ പറ്റി
قَرِيباً
ഖരീബന്‍
near
സമീപസ്ഥമായ
يَوْمَ
യവ്മ
(On the) day
ദിവസം
يَنظُرُ
യന്‍ഴുരു
look
നോക്കുന്ന
ٱلْمَرْءُ
ല്‍-മര്‍ഉ
a man
മനുഷ്യന്‍
مَا
മാ
what
എന്ത് (ആയിരുന്നു)
قَدَّمَتْ
ഖദ്ദമത്
it has sent forth
മുന്‍കൂട്ടി ചെയ്തുവെച്ചത്
يَدَاهُ
യദാഹു
his hands
അവന്‍റെ രണ്ടു കൈകളും
وَيَقُولُ
വയഖൂലു
and will say
പറയുകയും ചെയ്യും
ٱلْكَافِرُ
ല്‍-കാഫിറു
the disbeliever
സത്യനിഷേധി
يٰلَيْتَنِى
യാലൈതനീ
O I wish
എത്രനന്നായിരുന്നു
كُنتُ
കുന്‍തു
Had been
ഞാനാണെങ്കില്‍
تُرَاباً
തുറാബാ
dust
മണ്ണ്
إِنَّآ أَنذَرْنَاكُمْ عَذَاباً قَرِيباً يَوْمَ يَنظُرُ ٱلْمَرْءُ مَا قَدَّمَتْ يَدَاهُ وَيَقُولُ ٱلْكَافِرُ يٰلَيْتَنِى كُنتُ تُرَاباً
ഇന്നാ അന്‍ധര്‍നാകും അധാബന്‍ ഖരീബന്‍ യവ്മ യന്‍ഴുരു ല്‍-മര്‍ഉ മാ ഖദ്ദമത് യദാഹു വയഖൂലു ല്‍-കാഫിറു യാലൈതനീ കുന്‍തു തുറാബാ
Verily, We have warned you of a near torment, the Day when man will see that (the deeds) which his hands have sent forth, and the disbeliever will say: "Woe to me! Would that I were dust!"
ആസന്നമായ ശിക്ഷയെ സംബന്ധിച്ച് തീര്‍ച്ചയായും നാം നിങ്ങള്‍ക്ക് താക്കീതു നല്‍കിയിരിക്കുന്നു. മനുഷ്യന്‍ തന്‍റെ ഇരു കരങ്ങളും ചെയ്തുവെച്ചത് നോക്കിക്കാണും ദിനം. അന്ന് സത്യനിഷേധി പറയും ഞാന്‍ മണ്ണായിരുന്നെങ്കില്‍എത്ര നന്നായേനെ.