Display Settings

Font Size 22px

النبأ

An-Naba

മഹത്തായ വാർത്ത

Surah 78 40 verses Madani
20 ٢٠
وَسُيِّرَتِ
വസുയ്യിറതി
And are moved
ഇളകി നീങ്ങും
ٱلْجِبَالُ
ല്‍-ജിബാലു
the mountains
പര്‍വ്വതങ്ങള്‍
فَكَانَتْ
ഫകാനത്
and becomes
എന്നിട്ടാവുകയും
سَرَاباً
സറാബാ
a mirage.
മരീചിക
وَسُيِّرَتِ ٱلْجِبَالُ فَكَانَتْ سَرَاباً
വസുയ്യിറതി ല്‍-ജിബാലു ഫകാനത് സറാബാ
And the mountains shall be moved away from their places and they will be as if they were a mirage.
പര്‍വതങ്ങള്‍ ഇളകി നീങ്ങും. അവമരീചികയാകും.
21 ٢١
إِنَّ
ഇന്ന
Indeed
നിശ്ചയമായും
جَهَنَّمَ
ജഹന്നമ
Hell
നരകം
كَانَتْ
കാനത്
Has been
അതായിരിക്കുന്നു
مِرْصَاداً
മിര്‍സാദാ
lying in wait
പതിയിരിക്കുന്നത്
إِنَّ جَهَنَّمَ كَانَتْ مِرْصَاداً
ഇന്ന ജഹന്നമ കാനത് മിര്‍സാദാ
Truly, Hell is a place of ambush.
നിശ്ചയമായും നരകം പതിയിരിക്കുന്നത് ആണ്
22 ٢٢
لِّلطَّاغِينَ
ലിത്താഗീന
For the transgressors
അതിക്രമികള്‍ക്ക്
مَآباً
മഅാബാ
a place of return
മടക്കസ്ഥാനം
لِّلطَّاغِينَ مَآباً
ലിത്താഗീന മഅാബാ
A dwelling place For the transgressors
അതിക്രമികളുടെ മടക്കസ്ഥാനം
23 ٢٣
لاَّبِثِينَ
ലാബിഥീന
They will remain
താമസമാക്കുന്നവര്‍
فِيهَآ
ഫീഹാ
In it
അതില്‍
أَحْقَاباً
അഹ്ഖാബാ
For ages
പല യുഗങ്ങള്‍
لاَّبِثِينَ فِيهَآ أَحْقَاباً
ലാബിഥീന ഫീഹാ അഹ്ഖാബാ
They will abide therein for ages.
അവരതില്‍ യുഗങ്ങളോളം താമസമാക്കുന്നവര്‍.
24 ٢٤
لاَّ
ലാ
(there is) no
ഇല്ല
يَذُوقُونَ
യധൂഖൂന
they will taste
അവര്‍ അനുഭവിക്കുക
فِيهَا
ഫീഹാ
therein
അതില്‍
بَرْداً
ബര്‍ദന്‍
coolness
ഒരു തണുപ്പും
وَلاَ
വലാ
and not
ഇല്ല
شَرَاباً
ശറാബാ
any drink.
ഒരു കുടിനീരും
لاَّ يَذُوقُونَ فِيهَا بَرْداً وَلاَ شَرَاباً
ലാ യധൂഖൂന ഫീഹാ ബര്‍ദന്‍ വലാ ശറാബാ
Nothing cool shall they taste therein, nor any drink.
കുളിരോ കുടിനീരോ അവരവിടെ അനുഭവിക്കുകയില്ല.
25 ٢٥
إِلاَّ
ഇല്ലാ
except
അല്ലാതെ
حَمِيماً
ഹമീമന്‍
scalding water
ചുട്ടുതിളയ്ക്കുന്ന വെള്ളം
وَغَسَّاقاً
വഗസ്സാഖാ
and purulence.
ചലവും
إِلاَّ حَمِيماً وَغَسَّاقاً
ഇല്ലാ ഹമീമന്‍ വഗസ്സാഖാ
Except boiling water, and dirty wound discharges.
ചുട്ടുതിളയ്ക്കുന്നവെളളവും ശരീരത്തിലെ മുറിവില്‍ നിന്നും ഒലിക്കുന്ന ദുര്‍ഗന്ധമുള്ള ചലവുമല്ലാതെ.
26 ٢٦
جَزَآءً
ജസാഅന്‍
A recompense
പ്രതിഫലം
وِفَاقاً
വിഫാഖാ
appropriate
അനിയോജ്യമായ
جَزَآءً وِفَاقاً
ജസാഅന്‍ വിഫാഖാ
An exact recompense.
അനിയോജ്യമായ പ്രതിഫലം.
27 ٢٧
إِنَّهُمْ
ഇന്നഹും
Indeed, they
നിശ്ചയമായും അവര്‍
كَانُواْ
കാനൂ
they were
അവര്‍ ആയിരുന്നു
لاَ
ലാ
not
ഇല്ല
يَرْجُونَ
യര്‍ജൂന
expecting
അവര്‍ പ്രതീക്ഷിക്കുന്നു
حِسَاباً
ഹിസാബാ
an account
ഒരു വിചാരണ
إِنَّهُمْ كَانُواْ لاَ يَرْجُونَ حِسَاباً
ഇന്നഹും കാനൂ ലാ യര്‍ജൂന ഹിസാബാ
For verily, they used not to look for a reckoning.
തീര്‍ച്ചയായും അവര്‍ വിചാരണ പ്രതീക്ഷിക്കുന്നവരായിരുന്നില്ല.
28 ٢٨
وَكَذَّبُواْ
വകധ്ധബൂ
And they denied
അവര്‍ കളവാക്കി
بِآيَاتِنَا
ബി-ആയാതിനാ
Our Signs
നമ്മുടെ ദൃഷ്ടാന്തങ്ങളെ
كِذَّاباً
കിധ്ധാബാ
(with) denial.
ഒരു കളവാക്കല്‍
وَكَذَّبُواْ بِآيَاتِنَا كِذَّاباً
വകധ്ധബൂ ബി-ആയാതിനാ കിധ്ധാബാ
But they belied Our proofs completely.
നമ്മുടെ നമ്മുടെ ദൃഷ്ടാന്തങ്ങളെ അവര്‍ അപ്പാടെ കള്ളമാക്കി തള്ളി.
29 ٢٩
وَكُلَّ
വകുല്ല
And every
എല്ലാ
شَيْءٍ
ശൈഇന്‍
thing
കാര്യവും
أَحْصَيْنَاهُ
അഹ്സൈനാഹു
We have enumerated it
നാം രേഖപ്പെടുത്തിയിരിക്കുന്നു
كِتَاباً
കിതാബാ
(at a) decree
കൃത്യമായി
وَكُلَّ شَيْءٍ أَحْصَيْنَاهُ كِتَاباً
വകുല്ല ശൈഇന്‍ അഹ്സൈനാഹു കിതാബാ
And all things We have recorded in a Book.
എല്ലാ കാര്യവും നാം കൃത്യമായി രേഖപ്പെടുത്തി വെച്ചിട്ടു്.