Display Settings

Font Size 22px

عَبَس

Abasa

അബസ / മുഖം ചുളിച്ചു

Surah 80 42 verses Madani
10 ١٠
فَأَنتَ
ഫ-അന്ത
So you
അപ്പോള്‍ നീ
عَنْهُ
അൻഹു
him
അവന്ന്
تَلَهَّىٰ
തലഹ്ഹാ
(are) distracted
അശ്രദ്ധകാണിച്ചു
فَأَنتَ عَنْهُ تَلَهَّىٰ
ഫ-അന്ത അൻഹു തലഹ്ഹാ
Of him you are neglectful and divert your attention to another.
എന്നിട്ടും നീ അവന്‍റെ കാര്യത്തില്‍ അശ്രദ്ധ കാണിച്ചു.
11 ١١
كَلاَّ
കല്ലാ
Nay
അല്ലാ!
إِنَّهَا
ഇന്നഹാ
Indeed, it
തീര്‍ച്ചയായും ഇത്
تَذْكِرَةٌ
തദ്കിറ
(is) a reminder
ഒരു ഉദ്ബോധനം ആണ്
كَلَّآ إِنَّهَا تَذْكِرَةٌۭ
കല്ലാ ഇന്നഹാ തദ്കിറ
Nay, indeed it are an admonition.
അറിയുക ഇതൊരുദ്ബോധനമാണ്.
12 ١٢
فَمَن
ഫമൻ
So whoever
അതിനാല്‍ ആര്‍
شَآءَ
ശാഅ
wills
ഉദ്ദേശിക്കുന്നുവോ
ذَكَرَهُ
ദകറ
may remember it
അവന്‍ സ്മരിച്ചുകൊള്ളട്ടെ
فَمَن شَآءَ ذَكَرَهُۥ
ഫമൻ ശാഅ ദകറ
So whoever wills, let him pay attention to it.
അതിനാല്‍ മനസ്സുള്ളവര്‍ ഇതോര്‍ക്കട്ടെ.
13 ١٣
فِى
ഫീ
In
ഇല്‍
صُحُفٍ
സുഹുഫിൻ
sheets
ഏടുകള്‍
مُّكَرَّمَةٍ
മുക്കറമ
honoured
ആദരണീയമായ
فِى صُحُفٍۢ مُّكَرَّمَةٍۢ
ഫീ സുഹുഫിൻ മുക്കറമ
in Records held in honour.
ആദരണീയമായ ഏടുകളിലാണിതുള്ളത്.
14 ١٤
مَّرْفُوعَةٍ
മർഫൂഅതിൻ
Exalted
ഉന്നതമായ
مُّطَهَّرَةٍ
മുതഹ്ഹറ
purified
പരിശുദ്ധമായ
مَّرْفُوعَةٍۢ مُّطَهَّرَةٍۭ
മർഫൂഅതിൻ മുതഹ്ഹറ
Exalted , purified.
ഉന്നതമാക്കപ്പെട്ട പരിശുദ്ധങ്ങളുമായ ഏടുകളില്‍.
15 ١٥
بِأَيْدِى
ബി-അയ്ദീ
In (the) hands
കൈകളില്‍
سَفَرَةٍ
സഫറ
(of) scribes
സന്ദേശവാഹകരുടെ
بِأَيْدِى سَفَرَةٍۢ
ബി-അയ്ദീ സഫറ
In the hands of scribes.
ചില സന്ദേശവാഹകരുടെ കൈകളില്‍.
16 ١٦
كِرَامٍ
കിറാമിൻ
Noble
മാന്യന്‍മാരും
بَرَرَةٍ
ബററ
Righteous
പുണ്യവാന്‍മാരുമായ
كِرَامٍۭ بَرَرَةٍۢ
കിറാമിൻ ബററ
Honourable and obedient.
മാന്യരും മഹത്തുക്കളുമായ.
17 ١٧
قُتِلَ
ഖുതില
Cursed be
നാശമടയട്ടെ
ٱلإِنسَانُ
ൽ-ഇൻസാനു
man
മനുഷ്യന്‍
مَآ
മാ
what
എന്ത്‌
أَكْفَرَهُ
അക്ഫറ
ungrateful is he
അവനെ നന്ദികെട്ടവനാക്കി
قُتِلَ ٱلْإِنسَـٰنُ مَآ أَكْفَرَهُۥ
ഖുതില ൽ-ഇൻസാനു മാ അക്ഫറ
Be cursed man. How ungrateful he is?
മനുഷ്യന്‍ തുലയട്ടെ. അവനിത്ര നന്ദിയില്ലാത്തവനായതെന്ത്
18 ١٨
مِنْ
മിൻ
from
നിന്ന്
أَىِّ
അയ്യി
whatever
എന്തുതന്നെ ഒരു
شَيءٍ
ശയിൻ
thing
വസ്തുവില്‍ നിന്ന്
خَلَقَهُ
ഖലഖ
He created him
അവന്‍ അവനെ സൃഷ്ടിച്ചു
مِنْ أَىِّ شَىْءٍ خَلَقَهُۥ
മിൻ അയ്യി ശയിൻ ഖലഖ
From what thing did He create him?
ഏതൊരു വസ്തുവില്‍ നിന്നാണവനെ അവന്‍ സൃഷ്ടിച്ചത്
19 ١٩
مِن
മിൻ
From
യില്‍നിന്ന്
نُّطْفَةٍ
നുത്ഫതിൻ
a semen-drop
ഒരു ബീജകണത്തില്‍
خَلَقَهُ
ഖലഖഹു
He created him
അവന്‍ അവനെ സൃഷ്ടിച്ചു
فَقَدَّرَهُ
ഫഖദ്ദറ
then He proportioned him
പിന്നീട് അവനെ ശരിയായ രൂപത്തിലാക്കി.
مِن نُّطْفَةٍ خَلَقَهُۥ فَقَدَّرَهُۥ
മിൻ നുത്ഫതിൻ ഖലഖഹു ഫഖദ്ദറ
From Nutfah (male and female semen drops) He created him, and then set him in due proportion.
ഒരു ബീജ കണത്തില്‍നിന്നാണവനെ സൃഷ്ടിച്ചത്. അങ്ങനെ ക്രമാനുസൃതം രൂപപ്പെടുത്തി.