عَبَس
Abasa
അബസ / മുഖം ചുളിച്ചു
20
٢٠
ثُمَّ
തുമ്മ
then
പിന്നെ
ٱلسَّبِيلَ
സ്സ-സബീല
the way
മാര്‍ഗ്ഗം
يَسَّرَهُ
യസ്സറ
He made easy for him
അവന്‍ അവന്ന് എളുപ്പമാക്കി
ثُمَّ ٱلسَّبِيلَ يَسَّرَهُۥ
തുമ്മ സ്സ-സബീല യസ്സറ
Then He makes the Path easy for him.
എന്നിട്ട് അല്ലാഹു അവന്ന് വഴി എളുപ്പമാക്കിക്കൊടുത്തു.
21
٢١
ثُمَّ
തുമ്മ
then
പിന്നെ
أَمَاتَهُ
അമാതഹു
He causes him to die
അവനെ മരിപ്പിച്ചു
فَأَقْبَرَهُ
ഫ-അഖ്ബറ
and provides a grave for him
പിന്നെ അവനെ ശവക്കുഴിയില്‍ അടക്കി
ثُمَّ أَمَاتَهُۥ فَأَقْبَرَهُۥ
തുമ്മ അമാതഹു ഫ-അഖ്ബറ
Then He causes him to die, and puts him in his grave.
പിന്നീട് അവനെ മരിപ്പിച്ചു. പിന്നെ അവനെ ശവക്കുഴിയില്‍ അടക്കി.
22
٢٢
ثُمَّ
തുമ്മ
then
പിന്നെ
إِذَا
ഇദാ
when
അപ്പോള്‍
شَآءَ
ശാഅ
wills
അവന്‍ ഉദ്ദേശിക്കും
أَنشَرَهُ
അൻശറ
He will resurrect him
അവനെ ഉയര്‍ത്തെഴുന്നെല്‍പ്പിക്കുന്നു
ثُمَّ إِذَا شَآءَ أَنشَرَهُۥ
തുമ്മ ഇദാ ശാഅ അൻശറ
Then, when it is His Will, He will resurrect him.
പിന്നെ അല്ലാഹു ഇഛിക്കുമ്പോള്‍ അവനെ ഉയിര്‍ത്തെഴുന്നേല്‍പിക്കുന്നു.
23
٢٣
كَلاَّ
കല്ലാ
Nay
അല്ലാ
لَمَّا
ലമ്മാ
Not
ഇല്ല
يَقْضِ
യഖ്ദി
he has accomplished
അവന്‍ നിര്‍വ്വഹിച്ചു
مَآ
മാ
what
യാതൊന്ന്
أَمَرَهُ
അമറ
He commanded him
അവന്‍ അവനോട് കല്പിച്ച
كَلَّا لَمَّا يَقْضِ مَآ أَمَرَهُۥ
കല്ലാ ലമ്മാ യഖ്ദി മാ അമറ
Nay, but has not done what He commanded him.
അല്ല, അവനോട് കല്പിച്ചത് അവന്‍ നിര്‍വഹിച്ചില്ല.
24
٢٤
فَلْيَنظُرِ
ഫൽയൻദുറി
So let see
എന്നാല്‍ നോക്കട്ടെ / മനസിലാക്കട്ടെ
ٱلإِنسَانُ
ൽ-ഇൻസാനു
man
മനുഷ്യന്‍
إِلَىٰ
ഇലാ
to
ലേക്ക്
طَعَامِهِ
തഅാമി
his food
അവന്‍റെ ഭക്ഷണം
فَلْيَنظُرِ ٱلْإِنسَـٰنُ إِلَىٰ طَعَامِهِۦٓ
ഫൽയൻദുറി ൽ-ഇൻസാനു ഇലാ തഅാമി
Then let man look at his food.
മനുഷ്യന്‍ തന്‍റെ ആഹാരത്തെ സംബന്ധിച്ച് ആലോചിച്ചുനോക്കട്ടെ.
25
٢٥
أَنَّا
അന്നാ
That We
തീര്‍ച്ചയായും നാം
صَبَبْنَا
സബബ്ന
[We] poured
നാം ചോരിച്ചുകൊടുത്തു
ٱلْمَآءَ
ൽ-മാഅ
the water
വെള്ളം
صَبّاً
സബ്ബാ
(in) abundance
ഒരു ചോരിയല്‍
اَنَّا صَبَبْنَا ٱلْمَآءَ صَبًّۭا
അന്നാ സബബ്ന ൽ-മാഅ സബ്ബാ
That We pour forth water in abundance.
വെള്ളത്തെ നാം ചോരിച്ചുകൊടുത്തു ഒരു ചോരിക്കല്‍
26
٢٦
ثُمَّ
തുമ്മ
then
പിന്നെ
شَقَقْنَا
ശഖഖ്ന
We split
നാം പിളര്‍ത്തി
ٱلأَرْضَ
ൽ-അർദ
the earth
ഭൂമിയെ
شَقّاً
ശഖ്ഖാ
splitting
ഒരു പിളര്‍ത്തല്‍
ثُمَّ شَقَقْنَا ٱلْأَرْضَ شَقًّۭا
തുമ്മ ശഖഖ്ന ൽ-അർദ ശഖ്ഖാ
And We split the earth in clefts.
പിന്നെ നാം മണ്ണ് കീറിപ്പിളര്‍ത്തി.
27
٢٧
فَأَنبَتْنَا
ഫ-അൻബത്നാ
So We caused to grow
എന്നിട്ട് നാം മുളപ്പിച്ചു
فِيهَا
ഫീഹാ
therein
അതില്‍
حَبّاً
ഹബ്ബാ
grain
ധാന്യത്തെ
فَأَنۢبَتْنَا فِيهَا حَبًّۭا
ഫ-അൻബത്നാ ഫീഹാ ഹബ്ബാ
And We cause therein the grain to grow.
അങ്ങനെ നാമതില്‍ ധാന്യത്തെ മുളപ്പിച്ചു.
28
٢٨
وَعِنَباً
വഈനബ
And grapes
മുന്തിരിയും
وَقَضْباً
വഖദ്ബാ
and green fodder
പച്ചക്കറിയും
وَعِنَبًۭا وَقَضْبًۭا
വഈനബ വഖദ്ബാ
And grapes and clover plants.
മുന്തിരിയും പച്ചക്കറികളും.
29
٢٩
وَزَيْتُوناً
വസയ്തൂന
And olive
ഒലീവും
وَنَخْلاً
വനഖ്ലാ
and date-palms
ഈത്തപ്പനയും
وَزَيْتُونًۭا وَنَخْلًۭا
വസയ്തൂന വനഖ്ലാ
And olives and date-palms.
ഒലീവും ഈത്തപ്പനയും.