عَبَس
Abasa
അബസ / മുഖം ചുളിച്ചു
40
٤٠
وَوُجُوهٌ
വവുജൂഹുൻ
And faces
ചില മുഖങ്ങള്‍
يَوْمَئِذٍ
യൗമഇദിൻ
that day
അന്ന്
عَلَيْهَا
അലയ്ഹാ
Upon them
അവയുടെ മേൽ
غَبَرَةٌ
ഗബറ
(will be) dust
പൊടി
وَوُجُوهٌۭ يَوْمَئِذٍ عَلَيْهَا غَبَرَةٌۭ
വവുജൂഹുൻ യൗമഇദിൻ അലയ്ഹാ ഗബറ
And other faces, that Day, will be dust-stained.
മറ്റു ചില മുഖങ്ങള്‍ അന്ന് പൊടിപുരണ്ടിരിക്കും.
41
٤١
تَرْهَقُهَا
തർഹഖുഹാ
Will cover them
അവയെ മൂടുന്നു
قَتَرَةٌ
ഖതറ
darkness
കൂരിരുട്ട്
تَرْهَقُهَا قَتَرَةٌ
തർഹഖുഹാ ഖതറ
Darkness will cover them.
കൂരിരുട്ടു അവയെ മൂടും
42
٤٢
أُوْلَـٰئِكَ
ഉലാഇക
those
അവര്‍
هُمُ
ഹുമു
they
അവര്‍ തന്നെ
ٱلْكَفَرَةُ
ൽ-കഫറതു
(are) the disbelievers
സത്യനിഷേധികള്‍
ٱلْفَجَرَةُ
ൽ-ഫജറ
the wicked ones
മഹാപാപികള്‍
أُو۟لَـٰٓئِكَ هُمُ ٱلْكَفَرَةُ ٱلْفَجَرَةُ
ഉലാഇക ഹുമു ൽ-കഫറതു ൽ-ഫജറ
Such will be the the disbelievers, wicked evil doers.
അവര്‍ തന്നെയാണ് സത്യനിഷേധികളും മഹാപാപികള്‍.