الليل
Al-Layl
രാത്രി
10
١٠
فَسَنُيَسِّرُهُ
ഫസനുയസ്സിരുഹൂ
Then We will ease him
അവന് നാം എളുപ്പമാക്കിക്കൊടുക്കും
لِلْعُسْرَىٰ
ലില്‍-ഉസ്‌റാ
towards [the] difficulty
ഏറ്റവും പ്രയാസകരമായതിലേക്ക്
فَسَنُيَسِّرُهُۥ لِلْعُسْرَىٰ
ഫസനുയസ്സിരുഹൂ ലില്‍-ഉസ്‌റാ
We will make smooth for him the path for evil.
അവന്നു നാം എളുപ്പമാക്കിക്കൊടുക്കും ഏറ്റം ക്ലേശകരമായതില്‍ എത്തുന്നതിന്.
11
١١
وَمَا
വമാ
and not
ഇല്ല
يُغْنِى
യുഘ്‌നീ
will avail
പ്രയോജനപ്പെടുക
عَنْهُ
അന്‍ഹു
him
അവന്ന്
مَالُهُ
മാലഹൂ
his wealth
അവന്‍റെ ധനം
إِذَا
ഇധാ
when
അപ്പോള്‍
تَرَدَّىٰ
തരദ്ദാ
he falls.
അവന്‍ മറിഞ്ഞു വീണു
وَمَا يُغْنِى عَنْهُ مَالُهُۥٓ إِذَا تَرَدَّىٰٓ
വമാ യുഘ്‌നീ അന്‍ഹു മാലഹൂ ഇധാ തരദ്ദാ
And what will his wealth benefit him when he goes down.
അവന്‍ നാശത്തിനിരയാകുമ്പോള്‍ അവന്‍റെ ധനം അവന്ന് ഉപകരിക്കുകയില്ല.
12
١٢
إِنَّ
ഇന്ന
Indeed
നിശ്ചയമായും
عَلَيْنَا
അലൈനാ
Upon Us
ഞങ്ങള്‍ക്ക് മേലുണ്ട്
لَلْهُدَىٰ
ലല്‍ഹുദാ
(is) the guidance
മാര്‍ഗ്ഗദര്‍ശനം നല്‍കല്‍
إِنَّ عَلَيْنَا لَلْهُدَىٰ
ഇന്ന അലൈനാ ലല്‍ഹുദാ
Truly, Ours it is to give guidance.
നിശ്ചയമായും, നാമാണ് നേര്‍വഴികാണിച്ചു തരേണ്ടത്.
13
١٣
وَإِنَّ
വഇന്ന
And indeed
നിശ്ചയമായും
لَنَا
ലനാ
To Us
നമ്മുടേതാണ്
لَلآخِرَةَ
ലല്‍-ആഖിറത
(is) the Hereafter
പരലോകം
وَٱلأُولَىٰ
വല്‍-ഊലാ
and the first (life)
ഈ ലോകവും
وَإِنَّ لَنَا لَلْـَٔاخِرَةَ وَٱلْأُولَىٰ
വഇന്ന ലനാ ലല്‍-ആഖിറത വല്‍-ഊലാ
And truly, unto Us (belong) the last (Hereafter) and the first (this world).
നിശ്ചയമായും നമ്മുടെ നിയന്ത്രണത്തിലാണ് പരലോകവും ഈ ലോകവും.
14
١٤
فَأَنذَرْتُكُمْ
ഫഅന്‍ധര്‍തുകും
So I have warned you
അതിനാല്‍ ഞാന്‍ നിങ്ങള്‍ക്ക് താക്കീത് നല്‍കിയിരിക്കുന്നു
نَاراً
നാറന്‍
A Fire
ഒരു തീ
تَلَظَّىٰ
തലഴ്ഴാ
blazing
കത്തിജ്ജ്വലിക്കുന്ന
فَأَنذَرْتُكُمْ نَارًۭا تَلَظَّىٰ
ഫഅന്‍ധര്‍തുകും നാറന്‍ തലഴ്ഴാ
Therefore I have warned you of a Fire blazing fiercely.
അതിനാല്‍ ആളികത്തുന്ന നരകത്തീയിനെക്കുറിച്ച് ഞാന്‍ നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു.
15
١٥
لاَ
ലാ
Not
ഇല്ല
يَصْلاَهَآ
യസ്‌ലാഹാ
Will enter it
അതില്‍ കടക്കുക
إِلاَّ
ഇല്ല
except
അല്ലാതെ
ٱلأَشْقَى
ല്‍-അശ്‌ഖാ
the most wretched
എറ്റവും വലിയ നിര്‍ഭാഗ്യവാന്‍
لَا يَصْلَىٰهَآ إِلَّا ٱلْأَشْقَى
ലാ യസ്‌ലാഹാ ഇല്ല ല്‍-അശ്‌ഖാ
None shall enter it save the most wretched.
ഏറ്റവും വലിയ നിര്‍ഭാഗ്യവാനല്ലാതെ അതില്‍ പ്രവേശിക്കുകയില്ല.
16
١٦
ٱلَّذِى
അല്ലധീ
(is) the One Who
യാതോരുവന്‍
كَذَّبَ
കദ്ധബ
Denied
അവന്‍ കളവാക്കുന്ന
وَتَوَلَّىٰ
വതവല്ലാ
And turned away
തിരിഞ്ഞുകളയുകയും ചെയ്തു
ٱلَّذِى كَذَّبَ وَتَوَلَّىٰ
അല്ലധീ കദ്ധബ വതവല്ലാ
Who denies and turns away.
സത്യത്തെ തള്ളിക്കളഞ്ഞവനും അതില്‍നിന്ന് തിരിഞ്ഞുകളയുകയും ചെയ്തവനുമാണവന്‍.
17
١٧
وَسَيُجَنَّبُهَا
വസയുജന്നബുഹാ
And will be kept away from it
അതില്‍നിന്ന് അകറ്റപ്പെടും
ٱلأَتْقَى
അല്‍-അത്‌ഖാ
The most righteous
സൂക്ഷ്മതയുള്ളവന്‍
وَسَيُجَنَّبُهَا ٱلْأَتْقَى
വസയുജന്നബുഹാ അല്‍-അത്‌ഖാ
And Al-Muttaqun (the pious and righteous) will be far removed from it.
പരമമായ സൂക്ഷ്മതയുള്ള ഭക്തന്‍ അതില്‍നിന്ന് അകറ്റപ്പെടും.
18
١٨
ٱلَّذِى
അല്ലധീ
(is) the One Who
യാതോരുവന്‍
يُؤْتِى
യുഅ്‌തീ
gives
കൊടുക്കുന്ന
مَالَهُ
മാലഹൂ
his wealth
തന്‍റെ ധനം
يَتَزَكَّىٰ
യതസക്കാ
(to) purify himself
വിശുദ്ധി വരിക്കാനായി
ٱلَّذِى يُؤْتِى مَالَهُۥ يَتَزَكَّىٰ
അല്ലധീ യുഅ്‌തീ മാലഹൂ യതസക്കാ
He who spends his wealth for increase in self-purification.
വിശുദ്ധി വരിക്കാനായി ധനം വ്യയം ചെയ്തവനാണവന്‍.
19
١٩
وَمَا
വമാ
and not
ഇല്ല
ِلأَحَدٍ
ലിഅഹദിന്‍
for anyone
ആര്‍ക്കും
عِندَهُ
ഇന്‍ദഹൂ
with him
അവന്‍റെ പക്കല്‍
مِن
മിന്‍
Of
യില്‍നിന്ന്
نِّعْمَةٍ
നിഅ്‌മതിന്‍
favor
അനുഗ്രഹത്തില്‍
تُجْزَىٰ
തുജ്‌സാ
to be recompensed
പ്രത്യുപകാരം നല്‍കേണ്ടത്
وَمَا لِأَحَدٍ عِندَهُۥ مِن نِّعْمَةٍۢ تُجْزَىٰٓ
വമാ ലിഅഹദിന്‍ ഇന്‍ദഹൂ മിന്‍ നിഅ്‌മതിന്‍ തുജ്‌സാ
And have in his mind no favour from anyone for which a reward is expected in return.
പ്രത്യുപകാരം നല്‍കപ്പെടേണ്ട ഒരനുഗ്രഹവും ഒരൗദാര്യവും അവന്‍റെ വശം ആര്‍ക്കുമില്ല.