الرعد
Ar-Ra’d
ഇടിമുഴക്കം
10
١٠
سَوَآءٌ
സവാഉം
(It is) same
സമമാണ്
مِّنْكُمْ
മിന്‍കും
among you
നിങ്ങളില്‍ നിന്നുള്ള
مَّنْ
മന്‍
who
ഒരാള്‍
أَسَرَّ
അസറ്-റ
conceals
പതുക്കെയാക്കി
ٱلْقَوْلَ
ല്‍-ഖവ്‌ല
the speech
സംസാരത്തെ
وَمَنْ
വമന്‍
and whoever
ഒരാളും
جَهَرَ
ജഹറ
publicizes it
അത് പരസ്യമാക്കിയ
بِهِ
ബിഹീ
in it
അതില്‍ / ഒരാളും
وَمَنْ
വമന്‍
and whoever
അവനാകുന്നു
هُوَ
ഹുവ
him
അവന്‍
مُسْتَخْفٍ
മുസ്തഖ്‌ഫിന്‍
(is) hidden
ഒളിഞ്ഞിരിക്കുന്ന
بِٱلْلَّيْلِ
ബില്ലയ്‌ലി
by night
രാത്രിയില്‍
وَسَارِبٌ
വസാരിബുന്‍
or goes freely
ഇറങ്ങി നടക്കുന്നവനും
بِٱلنَّهَارِ
ബിന്നഹാര്‍
by the day
പകലില്‍
سَوَآءٌ مِّنْكُمْ مَّنْ أَسَرَّ ٱلْقَوْلَ وَمَنْ جَهَرَ بِهِ وَمَنْ هُوَ مُسْتَخْفٍ بِٱلْلَّيْلِ وَسَارِبٌ بِٱلنَّهَارِ
സവാഉം മിന്‍കും മന്‍ അസറ്റല്‍-ഖവ്‌ല വമന്‍ ജഹറ ബിഹീ വമന്‍ ഹുവമുസ്തഖ്‌ഫിന്‍ ബില്ലയ്‌ലി വസാരിബുന്‍ ബിന്നഹാര്‍
It is the same (to Him) whether any of you conceal his speech or declare it openly, whether he be hid by night or go forth freely by day.
നിങ്ങളിലെ മെല്ലെ സംസാരിക്കുന്നവനും ഉറക്കെ സംസാരിക്കുന്നവനും രാവില്‍ മറഞ്ഞിരിക്കുന്നവനും പകലില്‍ ഇറങ്ങിനടക്കുന്നവനുമെല്ലാം അവനെ സംബന്ധിച്ചിടത്തോളം സമമാണ്.
11
١١
لَهُ
ലഹൂ
to him
അവന്ന്
مُعَقِّبَاتٌ
മുഅഖ്ഖിബാതും
(are) successive (Angels)
ഒന്നിന് പിറകെ ഒന്നായി വരുന്നവമേല്‍നോട്ടക്കാര്‍
مِّن
മിന്‍
from
ഇല്‍ നിന്ന്
بَيْنِ
ബയ്‌നി
between
ഇടയില്‍
يَدَيْهِ
യദയ്‌ഹി
before
മുമ്പില്‍
وَمِنْ
വമിന്‍
And from
നിന്നും
خَلْفِهِ
ഖല്‌ഫിഹീ
behind him
പിന്നില്‍
يَحْفَظُونَهُ
യഹ്‌ഫദൂനഹൂ
who guard him
അവര്‍ അവനെ സൂക്ഷിച്ചുകൊണ്ടിരിക്കുന്നു
مِنْ
മിന്‍
from
ഇല്‍ നിന്ന് (കൊണ്ട്)
أَمْرِ
അംറി
command
കല്‍പ്പന
ٱللَّهِ
ല്ലാഹ്.
of Allah
അല്ലാഹുവിന്‍റെ
إِنَّ
ഇന്ന
Indeed
നിശ്ചയമായും
اللَّهَ
അല്ലാഹ
Allah
അല്ലാഹു
لاَ
ലാ
not
ഇല്ല
يُغَيِّرُ
യുഗയ്യിറു
change
അവന്‍ മാറ്റം വരുത്തുക
مَا
മാ
that (which)
യാതൊന്നിനെ
بِقَوْمٍ
ബിഖവ്‌മിന്‍
a people
ഒരു ജനതയെയും കൊണ്ട്
حَتَّىٰ
ഹത്താ
until
വരെ
يُغَيِّرُواْ
യുഗയ്യിറൂ
they change
അവര്‍ മാറ്റുന്നത്
مَا
മാ
that (which)
യാതൊന്നിനെ
بِأَنْفُسِهِمْ
ബിഅന്‍ഫുസിഹിം.
against themselves
അവര്‍ സ്വയം
وَإِذَا
വഇധാ
And when
അപ്പോള്‍
أَرَادَ
അറാദ
intend
ഉദ്ദേശിച്ചു
اللَّهُ
അല്ലാഹു
Allah
അല്ലാഹു
بِقَوْمٍ
ബിഖവ്‌മിന്‍
a people
ഒരു ജനതക്ക്
سُوۤءًا
സൂഅന്‍
evil
ഒരു തിന്‍മയും / വല്ല ദുരിതവും
فَلاَ
ഫലാ
then (there is) no
ആവില്ല
مَرَدَّ
മറദ്ദ
turning away
തടുക്കാന്‍
لَهُ
ലഹൂ;
of it
അതിനെ
وَمَا
വമാ
And what
എന്ത് / ഇല്ല
لَهُمْ
ലഹും
for them
അവര്‍ക്ക്
مِّن
മിന്‍
from
നിന്ന്
دُونِهِ
ദൂനിഹീ
besides Him
അവനെ കൂടാതെ
مِن
മിന്‍
From
നിന്ന്
وَالٍ
വാല്‍
protector
രക്ഷകന്‍
لَهُ مُعَقِّبَاتٌ مِّن بَيْنِ يَدَيْهِ وَمِنْ خَلْفِهِ يَحْفَظُونَهُ مِنْ أَمْرِ ٱللَّهِ إِنَّ اللَّهَ لاَ يُغَيِّرُ مَا بِقَوْمٍ حَتَّىٰ يُغَيِّرُواْ مَا بِأَنْفُسِهِمْ وَإِذَا أَرَادَ اللَّهُ بِقَوْمٍ سُوۤءًا فَلاَ مَرَدَّ لَهُ وَمَا لَهُمْ مِّن دُونِهِ مِن وَالٍ
ലഹൂ മുഅഖ്ഖിബാതും മിന്‍ ബയ്‌നി യദയ്‌ഹി വമിന്‍ ഖല്‌ഫിഹീ യഹ്‌ഫദൂനഹൂ മിന്‍ അംറില്ലാഹ്. ഇന്ന അല്ലാഹ ലാ യുഗയ്യിറു മാ ബിഖവ്‌മിന്‍ ഹത്താ യുഗയ്യിറൂ മാ ബിഅന്‍ഫുസിഹിം. വഇധാ അറാദ അല്ലാഹു ബിഖവ്‌മിന്‍ സൂഅന്‍ ഫലാ മറദ്ദ ലഹൂ; വമാ ലഹും മിന്‍ ദൂനിഹീ മിന്‍ വാല്‍
For each, there are angels in succession, before and behind him. They guard him by the Command of Allah. Verily. Allah will not change the good condition of a people as long as they do not change their state of goodness themselves. But when Allah wills a people's punishment, there can be no turning back of it, and they will find besides Him no protector.
എല്ലാ ഓരോ മനുഷ്യന്‍റെയും മുന്നിലും പിന്നിലും അവന്നായി നിയോഗിക്കപ്പെട്ട മേല്‍നോട്ടക്കാരുണ്ട്. അല്ലാഹുവിന്‍റെ കല്‍പനപ്രകാരം അവരവനെ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നു. അല്ലാഹു ഒരു ജനതയുടെയും അവസ്ഥയില്‍ മാറ്റം വരുത്തുകയില്ല. അവര്‍ തങ്ങളുടെ സ്ഥിതിസ്വയം മാറ്റും വരെ. എന്നാല്‍ അല്ലാഹു ഒരു ജനതക്ക് വല്ല ദുരിതവും വരുത്താനുദ്ദേശിച്ചാല്‍ ആര്‍ക്കും അത് തടുക്കാനാവില്ല.അവനെ ക്കൂടാതെ അവര്‍ക്ക് രക്ഷകനുമില്ല.
12
١٢
هُوَ
ഹുവ
him
അവനാണ്
ٱلَّذِى
ല്ലധീ
(is) the One Who
യാതോരുവന്‍
يُرِيكُمُ
യുറീകുമു
shows you
നിങ്ങളെ കാണിക്കുന്ന
ٱلْبَرْقَ
ല്‍-ബര്‍ഖ
the lightning
മിന്നല്‍
خَوْفاً
ഖവ്‌ഫന്‍
(in) fear
പേടിയായി
وَطَمَعاً
വതമഅന്‍
and hope
പ്രതീക്ഷയായും
وَيُنْشِىءُ
വയുന്‍ശിഉ
and brings up
അവന്‍ ഉണ്ടാക്കുകയും ചെയ്യുന്നു
ٱلسَّحَابَ
സ്-സഹാബ
clouds
മേഘങ്ങളേ
ٱلثِّقَالَ
ഥ്-ഥിഖാല്‍
the heavy
കനത്ത
هُوَ ٱلَّذِى يُرِيكُمُ ٱلْبَرْقَ خَوْفاً وَطَمَعاً وَيُنْشِىءُ ٱلسَّحَابَ ٱلثِّقَالَ
ഹുവല്ലധീ യുറീകുമുല്‍-ബര്‍ഖ ഖവ്‌ഫന്‍ വതമഅന്‍ വയുന്‍ശിഉസ്-സഹാബഥ്-ഥിഖാല്‍
It is He who shows you the lightning, as a fear and as a hope. And it is He Who brings up the clouds, heavy
പേടിയും പ്രതീക്ഷയുമുണ്ടാക്കുന്ന മിന്നല്‍പ്പിണര്‍ നിങ്ങള്‍ക്കു കാണിച്ചുതരുന്നത് അവനാണ്. ജലവാഹിനികളായ കനത്ത കാര്‍മേഘങ്ങളുണ്ടാക്കുന്നതും അവന്‍ തന്നെ.
13
١٣
وَيُسَبِّحُ
വയുസബ്ബിഹു
And glorifies
പ്രകീര്‍ത്തിക്കുന്നു
ٱلرَّعْدُ
റ്-റഅ്‌ദു
the thunder
ഇടിനാദം
بِحَمْدِهِ
ബിഹംദിഹീ
with His praise
അവന്‍റെ സ്തുതിയോടൊപ്പം
وَٱلْمَلاَئِكَةُ
വല്‍-മലാഇകതു
and (so do) the Angels
മലക്കുകളും
مِنْ
മിന്‍
from
ഇല്‍ നിന്ന്
خِيفَتِهِ
ഖീഫതിഹീ;
fear of Him
അവനെ പറ്റിയുള്ള ഭയം
وَيُرْسِلُ
വയുര്‍സിലു
and He sends
അവന്‍ അയക്കുകയും ചെയ്യുന്നു
ٱلصَّوَاعِقَ
സ്-സവാഇഖ
the thunderbolts
ഇടിവാളുകളെ
فَيُصِيبُ
ഫയുസീബു
and strikes
അങ്ങനെ പതിക്കുന്നു
بِهَا
ബിഹാ
at it
അത്
مَن
മന്‍
(are some) who
ഒരുത്തര്‍
يَشَآءُ
യശാഉ
He wills
അവനുദ്ദേശിക്കുന്ന
وَهُمْ
വഹും
and they (are)
അവര്‍
يُجَادِلُونَ
യുജാദിലൂന
dispute
തര്‍ക്കിച്ചുകൊണ്ടിരിക്കുന്നു
فِى
ഫി
In
ഇല്‍ (കാര്യത്തില്‍ )
ٱللَّهِ
ല്ലാഹ്;
of Allah
അല്ലാഹുവിന്‍റെ
وَهُوَ
വഹുവ
when he
അവന്‍
شَدِيدُ
ശദീദു
(is) severe
ശക്തനാണ്
ٱلْمِحَالِ
ല്‍-മിഹാല്‍
(in) Strength
തന്ത്രപ്രയോഗത്തില്‍
وَيُسَبِّحُ ٱلرَّعْدُ بِحَمْدِهِ وَٱلْمَلاَئِكَةُ مِنْ خِيفَتِهِ وَيُرْسِلُ ٱلصَّوَاعِقَ فَيُصِيبُ بِهَا مَن يَشَآءُ وَهُمْ يُجَادِلُونَ فِى ٱللَّهِ وَهُوَ شَدِيدُ ٱلْمِحَالِ
വയുസബ്ബിഹുറ്-റഅ്‌ദു ബിഹംദിഹീ വല്‍-മലാഇകതു മിന്‍ ഖീഫതിഹീ; വയുര്‍സിലുസ്-സവാഇഖ ഫയുസീബു ബിഹാ മന്‍ യശാഉ വഹും യുജാദിലൂന ഫില്ലാഹ്; വഹുവശദീദുല്‍-മിഹാല്‍
And Ar-Ra'd (thunder) glorifies and praises Him, and so do the angels because of His Awe, He sends the thunderbolts, and therewith He strikes whom He wills, yet they dispute about Allah. And He is Mighty in strength and Severe in punishment.
ഇടിനാദം അവനെ സ്തുതിച്ചുകൊണ്ട് അവന്‍റെ വിശുദ്ധിയെ വാഴ്ത്തുന്നു. അവനെ സംബന്ധിച്ച ഭയത്താല്‍ മലക്കുകളും അതുതന്നെ ചെയ്യുന്നു. അവന്‍ ഘോരഗര്‍ജനമുള്ള ഇടിവാളുകളയക്കുന്നു. അങ്ങനെ അവര്‍ അല്ലാഹുവിന്‍റെ കാര്യത്തില്‍ തര്‍ക്കിച്ചുകൊണ്ടിരിക്കെ അവനുദ്ദേശിക്കുന്നവരില്‍ അത് പതിക്കുന്നു. അതിശക്തമായി തന്ത്രം പ്രയോഗിക്കുന്നവനാണവന്‍.
14
١٤
لَهُ
ലഹൂ
to him
അവന്ന് (മാത്രം)
دَعْوَةُ
ദഅ്‌വതു
(is) supplication
പ്രാത്ഥന
ٱلْحَقِّ
ല്‍-ഹഖ്ഖ്.
the truth
യഥാര്‍ത്ഥ
وَٱلَّذِينَ
വഅല്ലധീന
and those who
യാതോരുവര്‍
يَدْعُونَ
യദ്‌ഊന
inviting
പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നു / ക്ഷണിക്കുന്നു
مِن
മിന്‍
From
നിന്ന്
دُونِهِ
ദൂനിഹീ
besides Him
അവനെ കൂടാതെ
لاَ
ലാ
not
ഇല്ല
يَسْتَجِيبُونَ
യസ്തജീബൂന
they respond
അവര്‍ ഉത്തരം നല്‍കുക
لَهُم
ലഹും
of them
അവര്‍ക്ക്
بِشَيْءٍ
ബിശയ്‌ഇന്‍
through something
വല്ലതും കൊണ്ട്
إِلاَّ
ഇല്ലാ
except
അല്ലാതെ
كَبَاسِطِ
കബാസിതി
like one who stretches
പരത്തി നീട്ടിയവനെപോലെയല്ലാതെ
كَفَّيْهِ
കഫ്ഫയ്‌ഹി
his hands
അവന്‍റെ രണ്ടു കൈപത്തികളും
إِلَى
ഇല
to
ലേക്ക്
ٱلْمَآءِ
ല്‍-മാഇ
(some) water
വെള്ളം
لِيَبْلُغَ
ലിയബ്‌ലുഗ
to reach
അത് എത്തുവാന്‍ വേണ്ടി
فَاهُ
ഫാഹു
his mouth
അവന്‍റെ വായില്‍
وَمَا
വമാ
And what
എന്ത് / ഇല്ല
هُوَ
ഹുവ
him
അവന്‍ / അത്
بِبَالِغِهِ
ബിബാലിഗിഹ്.
reaches it
അതിലെക്കെത്തുക
وَمَا
വമാ
And what
എന്ത് / അല്ല
دُعَآءُ
ദുഅാഉ
(is) the supplication
പ്രാര്‍ത്ഥന
ٱلْكَافِرِينَ
ല്‍-കാഫിറീന
the disbelievers
സത്യനിഷേധികളുടെ
إِلاَّ
ഇല്ലാ
except
അല്ലാതെ
فِى
ഫീ
In
ഇല്‍
ضَلاَلٍ
ദലാല്‍
error
വഴിപിഴവ്
لَهُ دَعْوَةُ ٱلْحَقِّ وَٱلَّذِينَ يَدْعُونَ مِن دُونِهِ لاَ يَسْتَجِيبُونَ لَهُم بِشَيْءٍ إِلاَّ كَبَاسِطِ كَفَّيْهِ إِلَى ٱلْمَآءِ لِيَبْلُغَ فَاهُ وَمَا هُوَ بِبَالِغِهِ وَمَا دُعَآءُ ٱلْكَافِرِينَ إِلاَّ فِى ضَلاَلٍ
ലഹൂ ദഅ്‌വതുല്‍-ഹഖ്ഖ്. അല്ലധീന യദ്‌ഊന മിന്‍ ദൂനിഹീ ലാ യസ്തജീബൂന ലഹും ബിശയ്‌ഇന്‍ ഇല്ലാ കബാസിതി കഫ്ഫയ്‌ഹി ഇലല്‍-മാഇ ലിയബ്‌ലുഗ ഫാഹു വമാ ഹുവബിബാലിഗിഹ്. വമാ ദുഅാഉല്‍-കാഫിറീന ഇല്ലാ ഫീ ദലാല്‍
For Him is the Word of Truth. And those whom they invoke, answer them no more than one who stretches forth his hand for water to reach his mouth, but it reaches him not, and the invocation of the disbelievers is nothing but an error.
അവനോടുള്ളതു മാത്രമാണ് യഥാര്‍ഥ പ്രാര്‍ഥന. അവനെ ക്കൂടാതെ ഇക്കൂട്ടര്‍ ആരോടൊക്കെ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നുവോ അവര്‍ക്കൊന്നും ഒരുത്തരവും നല്‍കാനാവില്ല. വെള്ളത്തിലേക്ക് ഇരുകൈകളും നീട്ടി അത് വായിലെത്താന്‍ കാത്തിരിക്കുന്നവനെപ്പോലെയാണവര്‍. വെള്ളം അങ്ങോട്ടെത്തുകയില്ലല്ലോ. സത്യനിഷേധികളുടെ പ്രാര്‍ഥന പൂര്‍ണമായും പാഴായതുതന്നെ.
15
١٥
وَلِلَّهِ
വലില്ലാഹി
And to Allah (belongs)
അല്ലാഹുവിനാണ്
يَسْجُدُ
യസ്‌ജുദു
prostrates
സാഷ്ടാംഗം ചെയ്തുകൊണ്ടിരിക്കുന്നത്
مَن
മന്‍
(are some) who
ഒരുത്തര്‍ (ഉള്ളവയൊക്കെ)
فِى
ഫി
In
ഇല്‍
ٱلسَّمَاوَاتِ
സ്സമാവാതി
the heavens
ആകാശങ്ങള്‍
وَٱلأَرْضِ
വല്‍-അര്‍ഡി
and the earth
ഭൂമിയിലെയും
طَوْعاً
തവ്‌അന്‍
willingly
ഇഷ്ടപ്രകാരം
وَكَرْهاً
വകര്‍ഹന്‍
or un willingly
നിര്‍ബന്ധിതമായും
وَظِلالُهُم
വളിലാലുഹും
and (so do) their shadows
അവരുടെ നിഴലുകളും
بِٱلْغُدُوِّ
ബില്‍-ഗുദുവ്വി
in the mornings
രാവിലെ
وَٱلآصَالِ
വല്‍-ആസാല്‍
and (in) the evenings
വൈകുന്നേരവും
وَلِلَّهِ يَسْجُدُ مَن فِى ٱلسَّمَاوَاتِ وَٱلأَرْضِ طَوْعاً وَكَرْهاً وَظِلالُهُم بِٱلْغُدُوِّ وَٱلآصَالِ
വലില്ലാഹി യസ്‌ജുദു മന്‍ ഫിസ്സമാവാതി വല്‍-അര്‍ഡി തവ്‌അന്‍ വകര്‍ഹന്‍ വളിലാലുഹും ബില്‍-ഗുദുവ്വി വല്‍-ആസാല്‍
And unto Allah (Alone) falls in prostration whoever is in the heavens and the earth, willingly or unwillingly, and so do their shadows in the mornings and in the afternoons.
ആകാശഭൂമികളിലുള്ളവരൊക്കെയും ഇഷ്ടത്തോടെയോ നിര്‍ബന്ധിതമായോ സാഷ്ടാംഗം ചെയ്തുകൊണ്ടിരിക്കുന്നതും അല്ലാഹുവിനാണ്. അവരുടെ നിഴലുകള്‍ പോലും രാവിലെയും വൈകുന്നേരവും അതുതന്നെ ചെയ്യുന്നു.
16
١٦
قُلْ
ഖുല്‍
Say
ചോദിക്കുക
مَن
മന്‍
(are some) who
ആരാണ്
رَّبُّ
റബ്ബു
(The) Lord
രക്ഷിതാവ്
ٱلسَّمَاوَاتِ
സ്സമാവാതി
the heavens
ആകാശങ്ങളുടെ
وَٱلأَرْضِ
വല്‍-അര്‍ഡി
and the earth
ഭൂമിയുടെയും
قُلِ
ഖുലി
Say
പറയുക
ٱللَّهُ
ല്ലാഹ്.
the god
അല്ലാഹു / സര്‍വ്വേശ്വരന്‍
قُلْ
ഖുല്‍
Say
ചോദിക്കുക
أَفَٱتَّخَذْتُمْ
അഫത്തഖധ്‌തും
Have you then taken
എന്നിട്ട് നിങ്ങള്‍ സ്വീകരിച്ചിരിക്കുകയാണോ
مِّن
മിന്‍
from
നിന്ന്
دُونِهِ
ദൂനിഹീ
besides Him
അവനെ കൂടാതെ
أَوْلِيَآءَ
അവ്‌ലിയാഅ
as) allies
രക്ഷാധികാരികളെ
لاَ
ലാ
not
ഇല്ല
يَمْلِكُونَ
യംലികൂന
they have power
അവന്‍ അധീനമാക്കുന്നു
لِأَنْفُسِهِمْ
ലിഅന്‍ഫുസിഹിം
for themselves
തങ്ങള്‍ക്കുപോലും
نَفْعاً
നഫ്‌അന്‍
(in) benefit
ഉപകാരം
وَلاَ
വലാ
and not
ഇല്ല
ضَرّاً
ദര്‍റാ.
any harm
ഒരുപദ്രവവും
قُلْ
ഖുല്‍
Say
ചോദിക്കുക
هَلْ
ഹല്‍
Is (there)
ഉണ്ടോ
يَسْتَوِى
യസ്തവീ
(are) equal
സമമാവുക
ٱلأَعْمَىٰ
ല്‍-അഉമാ
the blind man
അന്ധനും
وَٱلْبَصِيرُ
വല്‍-ബസീറു
and the seeing one
കാഴ്ചയുള്ളവനും
أَمْ
അം
Or
അല്ലെങ്കില്‍
هَلْ
ഹല്‍
Is (there)
ഉണ്ടോ
تَسْتَوِى
തസ്തവീ
equal
ഒരു പോലെ
ٱلظُّلُمَاتُ
ള്‍-ളുലുമാതു
the blind
ഇരുട്ടുകള്‍
وَٱلنُّورُ
വന്നൂര്‍.
and the seeing
വെളിച്ചവും
أَمْ
അം
Or
അല്ലെങ്കില്‍
جَعَلُواْ
ജഅലൂ
they attribute
അവര്‍ ഉണ്ടാക്കി(യോ)
لِلَّهِ
ലില്ലാഹി
to Allah
അല്ലാഹുവിന്
شُرَكَآءَ
ശുറകാഅ
partners
പങ്കുകാരെ
خَلَقُواْ
ഖലഖൂ
who created
അവര്‍ സൃഷ്ടിച്ചു
كَخَلْقِهِ
കഖല്‌ഖിഹീ
like His creation
സൃഷ്ടിച്ചതുപോലെ
فَتَشَابَهَ
ഫതശാബഹ
so that seemed alike
എന്നിട്ട് തിരിച്ചറിയാതായി
ٱلْخَلْقُ
ല്‍-ഖല്‌ഖു
(is) the creation
സൃഷ്ടി
عَلَيْهِمْ
ഉലയ്‌ഹിം.
on them
അവര്‍ക്ക്
قُلِ
ഖുലി
Say
പറയുക
ٱللَّهُ
ല്ലാഹു
the god
അല്ലാഹുവാണ്
خَالِقُ
ഖാലിഖു
(the) Creator
സൃഷ്ടാവ്
كُلِّ
കുല്ലി
every
എല്ലാ
شَيْءٍ
ശയ്‌ഇന്‍
thing
എല്ലാ വസ്തുക്കളുടെയും
وَهُوَ
വഹുവ
when he
അവന്‍
ٱلْوَاحِدُ
ല്‍-വാഹിദു
the One
ഏകനാണ്
ٱلْقَهَّارُ
ല്‍-ഖഹ്ഹാര്‍
the Irresistible
എല്ലാം അതിജീവിക്കുന്നവനുമാണ്
قُلْ مَن رَّبُّ ٱلسَّمَاوَاتِ وَٱلأَرْضِ قُلِ ٱللَّهُ قُلْ أَفَٱتَّخَذْتُمْ مِّن دُونِهِ أَوْلِيَآءَ لاَ يَمْلِكُونَ لِأَنْفُسِهِمْ نَفْعاً وَلاَ ضَرّاً قُلْ هَلْ يَسْتَوِى ٱلأَعْمَىٰ وَٱلْبَصِيرُ أَمْ هَلْ تَسْتَوِى ٱلظُّلُمَاتُ وَٱلنُّورُ أَمْ جَعَلُواْ لِلَّهِ شُرَكَآءَ خَلَقُواْ كَخَلْقِهِ فَتَشَابَهَ ٱلْخَلْقُ عَلَيْهِمْ قُلِ ٱللَّهُ خَالِقُ كُلِّ شَيْءٍ وَهُوَ ٱلْوَاحِدُ ٱلْقَهَّارُ
ഖുല്‍ മന്‍ റബ്ബുസ്സമാവാതി വല്‍-അര്‍ഡി ഖുലില്ലാഹ്. ഖുല്‍ അഫത്തഖധ്‌തും മിന്‍ ദൂനിഹീ അവ്‌ലിയാഅ ലാ യംലികൂന ലിഅന്‍ഫുസിഹിം നഫ്‌അന്‍ വലാ ദര്‍റാ. ഖുല്‍ ഹല്‍ യസ്തവീല്‍-അഉമാ വല്‍-ബസീറു അം ഹല്‍ തസ്തവീള്‍-ളുലുമാതു വന്നൂര്‍. അം ജഅലൂ ലില്ലാഹി ശുറകാഅ ഖലഖൂ കഖല്‌ഖിഹീ ഫതശാബഹല്‍-ഖല്‌ഖു ഉലയ്‌ഹിം. ഖുലില്ലാഹു ഖാലിഖു കുല്ലി ശയ്‌ഇന്‍ വഹുവല്‍-വാഹിദുല്‍-ഖഹ്ഹാര്‍
Say: Who is the Lord of the heavens and the earth? Say: Allah. Say: Have you then taken Auliya' (protectors) other than Him, such as have no power either for benefit or for harm to themselves? Say: Is the blind equal to the one who sees? Or darkness equal to light? Or do they assign to Allah partners who created the like of His creation, so that the creation seemed alike to them. Say: Allah is the Creator of all things, He is the One, the Irresistible.
ചോദിക്കുക: ആരാണ് ആകാശ ഭൂമികളുടെ നാഥന്‍. പറയുക:അല്ലാഹു. അവരോട് പറയുക: എന്നിട്ടും സ്വന്തത്തിനുപോലും ഗുണമോദോഷമോ വരുത്താനാവാത്തവരെയാണോ നിങ്ങള്‍ അല്ലാഹുവെക്കൂടാതെ രക്ഷാധികാരികളാക്കിയിരിക്കുന്നത്? ചോദിക്കുക: കണ്ണുപൊട്ടനും കാഴ്ചയുള്ളവനും ഒരുപോലെയാണോ? ഇരുളും വെളിച്ചവും സമമാണോ? അതല്ല. അവരുടെ സാങ്കല്‍പിക സഹദൈവങ്ങള്‍ അല്ലാഹു സൃഷ്ടിക്കുന്നതു പോലെത്തന്നെ സൃഷ്ടി നടത്തുകയും അതുകണ്ട് ഇരുവിഭാഗത്തിന്‍റെയും സൃഷ്ടികളവര്‍ക്ക് തിരിച്ചറിയാതാവുകയുമാണോ ഉണ്ടായത്? പറയുക: എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവ് അല്ലാഹുവാണ്. അവന്‍ ഏകനും എല്ലാറ്റിനെയും അതിജയിക്കുന്നവനുമാണ്.
17
١٧
أَنَزَلَ
അന്‍സല
has revealed
(അവന്‍) ഇറക്കി
مِنَ
മിന
from
ഇല്‍ നിന്ന്
ٱلسَّمَآءِ
സ്സമാഇ
the heaven
ആകാശത്ത്
مَآءً
മാഅന്‍
water
വെള്ളം
فَسَالَتْ
ഫസാലത്
and flows
എന്നിട്ട് ഒഴുകി
أَوْدِيَةٌ
അവ്‌ദിയതുന്‍
the valleys
അരുവികള്‍ / താഴ്വരകളില്‍
بِقَدَرِهَا
ബിഖദറിഹാ
according to their measure
അവയുടെ കണക്കനുസരിച്ച്
فَٱحْتَمَلَ
ഫഹ്‌തമല
and carries
എന്നിട്ട് വഹിച്ചു
ٱلسَّيْلُ
സ്സയ്‌ലു
the torrent
ആ ഒഴുക്ക് വെള്ളം / പ്രവാഹം
زَبَداً
സബദന്‍
a foam
നുര / പത
رَّابِياً
റാബിയാ.
rising.
പൊന്തിക്കിടക്കുന്ന
وَمِمَّا
വമിമ്മാ
And from what
യാതോന്നിലെയും
يُوقِدُونَ
യൂഖിദൂന
they heat
അവര്‍ തീ കത്തിച്ചു പഴുപ്പിക്കുന്നത്
عَلَيْهِ
ഉലയ്‌ഹി
on it
അതില്‍ നിന്ന്
فِى
ഫി
In
ഇല്‍
ٱلنَّارِ
ന്നാരി
(of) the Fire
തീ
ٱبْتِغَآءَ
ഇബ്‌തിഗാഅ
seeking
കാംക്ഷിച്ച്കൊണ്ട് / ആഗ്രഹിച്ചുകൊണ്ട്
حِلْيَةٍ
ഹില്‌യതിന്‍
ornaments
ആഭരണം
أَوْ
അവ്
or
അല്ലെങ്കില്‍
مَتَاعٍ
മതാഇന്‍
utensils
ഉപകരണം
زَبَدٌ
സബദുന്‍
a foam
നുര / പത
مِّثْلُهُ
മിഥ്‌ലുഹ്.
like it
ഇതുപോലുള്ള
كَذٰلِكَ
കധാലിക
Thus
അപ്രകാരം
يَضْرِبُ
യദ്‌റിബു
sets forth
ഉപമയിലൂടെ വിവരിക്കുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
ٱلْحَقَّ
ല്‍-ഹഖ്ഖ
the truth
സത്യത്തെ
وَٱلْبَاطِلَ
വല്‍-ബാതില്‍.
and the falsehood
അസത്യത്തെയും
فَأَمَّا
ഫഅമ്മാ
Then as for
എന്നാല്‍
ٱلزَّبَدُ
സ്സബദു
the foam
ആ നുര / പത
فَيَذْهَبُ
ഫയധ്-ഹബു
it passes away
അത് പോകുന്നു
جُفَآءً
ജുഫാഅന്‍;
(as) scum
വറ്റി
وَأَمَّا
വഅമ്മാ
And as for
എന്നാല്‍
مَا
മാ
that (which)
യാതൊന്നിനെ
يَنفَعُ
യന്‍ഫഅു
will benefit
ഉപകാരപ്പെടുന്ന
ٱلنَّاسَ
ന്നാസ
(to) the people
ജനങ്ങള്‍ക്ക്
فَيَمْكُثُ
ഫയംകുഥു
remains
ബാക്കിയാവുന്നു
فِى
ഫി
In
ഇല്‍
ٱلأَرْضِ
ല്‍-അര്‍ഡ്.
the earth
ഭൂമി
كَذٰلِكَ
കധാലിക
Thus
അപ്രകാരം
يَضْرِبُ
യദ്‌റിബു
sets forth
ഉദാഹരിക്കുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
ٱلأَمْثَالَ
ല്‍-അംഥാല്‍
the examples
ഉദാഹരണങ്ങള്‍
أَنَزَلَ مِنَ ٱلسَّمَآءِ مَآءً فَسَالَتْ أَوْدِيَةٌ بِقَدَرِهَا فَٱحْتَمَلَ ٱلسَّيْلُ زَبَداً رَّابِياً وَمِمَّا يُوقِدُونَ عَلَيْهِ فِى ٱلنَّارِ ٱبْتِغَآءَ حِلْيَةٍ أَوْ مَتَاعٍ زَبَدٌ مِّثْلُهُ كَذٰلِكَ يَضْرِبُ ٱللَّهُ ٱلْحَقَّ وَٱلْبَاطِلَ فَأَمَّا ٱلزَّبَدُ فَيَذْهَبُ جُفَآءً وَأَمَّا مَا يَنفَعُ ٱلنَّاسَ فَيَمْكُثُ فِى ٱلأَرْضِ كَذٰلِكَ يَضْرِبُ ٱللَّهُ ٱلأَمْثَالَ
അന്‍സല മിനസ്സമാഇ മാഅന്‍ ഫസാലത് അവ്‌ദിയതുന്‍ ബിഖദറിഹാ ഫഹ്‌തമലസ്സയ്‌ലു സബദന്‍ റാബിയാ. വമിമ്മാ യൂഖിദൂന ഉലയ്‌ഹി ഫിന്നാരി ഇബ്‌തിഗാഅ ഹില്‌യതിന്‍ അവ് മതാഇന്‍ സബദുന്‍ മിഥ്‌ലുഹ്. കധാലിക യദ്‌റിബുല്ലാഹുല്‍-ഹഖ്ഖ വല്‍-ബാതില്‍. ഫഅമ്മാസ്സബദു ഫയധ്-ഹബു ജുഫാഅന്‍; വഅമ്മാ മാ യന്‍ഫഅുന്നാസ ഫയംകുഥു ഫില്‍-അര്‍ഡ്. കധാലിക യദ്‌റിബുല്ലാഹുല്‍-അംഥാല്‍
He sends down water from the sky, and the valleys flow according to their measure, but the flood bears away the foam that mounts up to the surface, and from that which they heat in the fire in order to make ornaments or utensils, rises a foam like unto it, thus does Allah show forth truth and falsehood . Then, as for the foam it passes away as scum upon the banks, while that which is for the good of mankind remains in the earth. Thus Allah sets forth parables.
അവന്‍ മാനത്തുനിന്നു വെള്ളമിറക്കി. അങ്ങനെ അരുവികളിലൂടെ അവയുടെ വലുപ്പത്തിന്‍റെ തോതനുസരിച്ച് അതൊഴുകി. ആ പ്രവാഹത്തിന്‍റെ ഉപരിതലത്തില്‍ പതയുണ്ട്. ആഭരണങ്ങളോ ഉപകരണങ്ങളോ ഉണ്ടാക്കാനായി അവര്‍ തീയിലിട്ടുരുക്കുന്നവയില്‍ നിന്നും ഇതുപോലുള്ള പതയുണ്ടാകാറുണ്ട്. ഇവ്വിധമാണ് അല്ലാഹു സത്യത്തെയും അസത്യത്തെയും ഉപമിക്കുന്നത്. എന്നാല്‍ ആ പത വറ്റിപ്പോകുന്നു. ജനങ്ങള്‍ക്കുപകരിക്കുന്നത് ഭൂമിയില്‍ ബാക്കിയാവുകയും ചെയ്യും. അവ്വിധം അല്ലാഹു ഉദാഹരണങ്ങള്‍ സമര്‍പ്പിക്കുന്നു.
18
١٨
لِلَّذِينَ
ലില്ലധീന
for those who
യാതോരുതര്‍ക്ക് ഉണ്ട്
ٱسْتَجَابُواْ
സ്-തജാബൂ
responded
ക്ഷണം സ്വീകരിച്ച
لِرَبِّهِمُ
ലിറബ്ബിഹിമു
to their Lord
അവരുടെ നാഥന്‍റെ
ٱلْحُسْنَىٰ
ല്‍-ഹുസ്‌നാ.
the best
എറ്റവും നല്ലത് / എല്ലാ നന്മയും
وَٱلَّذِينَ
വല്ലധീന
and those who
യാതോരുവര്‍
لَمْ
ലം
not
ഇല്ല
يَسْتَجِيبُواْ
യസ്തജീബൂ
they respond
ഉത്തരം നല്‍കി / ക്ഷണം സ്വീകരിച്ചു
لَهُ
ലഹൂ
to him
അവന്‍റെ
لَوْ
ലവ്
if
എങ്കില്‍
أَنَّ
അന്ന
that
എന്ന്
لَهُمْ
ലഹും
for them
അവരോട്/അവര്‍ക്ക്
مَّا
മാ
not
ഇല്ല / അത്
فِى
ഫി
In
ഇല്‍
ٱلأَرْضِ
ല്‍-അര്‍ഡി
the earth
ഭൂമി
جَمِيعاً
ജമീഅന്‍
all together
സകലതും
وَمِثْلَهُ
വമിഥ്‌ലഹൂ
and the like of it
മുഴുവനും
مَعَهُ
മഅഹൂ
with him
അവനോടൊപ്പം / അതോടൊപ്പം
لاَفْتَدَوْاْ
ലഫ്‌തദവ്
surely they would offer ransom
അവര്‍ മോചന ദ്രവ്യം നല്‍കുമായിരുന്നു
بِهِ
ബിഹ്.
in it
അതൊക്കെ
أُوْلَـٰئِكَ
ഉലാഇക
those
അക്കൂട്ടര്‍
لَهُمْ
ലഹും
for them
അവര്‍ക്ക്
سُوۤءُ
സൂഉ
(the) evil
ചീത്ത
ٱلْحِسَابِ
ല്‍-ഹിസാബ്;
(in taking) account
കണക്ക് നോക്കുന്നവന്‍ / വിചാരണ
وَمَأْوَاهُمْ
വമഅ്‌വാഹും
And their abode
അവരുടെ സങ്കേതം / താവളം
جَهَنَّمُ
ജഹന്നം;
(is) hell
നരകം
وَبِئْسَ
വബിസ
and an evil
എത്ര ചീത്ത
ٱلْمِهَادُ
ല്‍-മിഹാദ്
the resting place
സങ്കേതം
لِلَّذِينَ ٱسْتَجَابُواْ لِرَبِّهِمُ ٱلْحُسْنَىٰ وَٱلَّذِينَ لَمْ يَسْتَجِيبُواْ لَهُ لَوْ أَنَّ لَهُمْ مَّا فِى ٱلأَرْضِ جَمِيعاً وَمِثْلَهُ مَعَهُ لاَفْتَدَوْاْ بِهِ أُوْلَـٰئِكَ لَهُمْ سُوۤءُ ٱلْحِسَابِ وَمَأْوَاهُمْ جَهَنَّمُ وَبِئْسَ ٱلْمِهَادُ
ലില്ലധീനസ്-തജാബൂ ലിറബ്ബിഹിമുല്‍-ഹുസ്‌നാ. വല്ലധീന ലം യസ്തജീബൂ ലഹൂ ലവ് അന്ന ലഹും മാ ഫില്‍-അര്‍ഡി ജമീഅന്‍ വമിഥ്‌ലഹൂ മഅഹൂ ലഫ്‌തദവ് ബിഹ്. ഉലാഇക ലഹും സൂഉല്‍-ഹിസാബ്; വമഅ്‌വാഹും ജഹന്നം; വബിസല്‍-മിഹാദ്
For those who answered their Lord's Call is Al-Husna (Paradise). But those who answered not His Call, if they had all that is in the earth together with its like, they would offer it in order to save themselves. For them there will be the terrible reckoning. Their dwelling place will be Hell, and worst indeed is that place for rest.
തങ്ങളുടെ നാഥന്‍റെ ക്ഷണം സ്വീകരിച്ചവര്‍ക്ക് എല്ലാ നന്‍മയുമുണ്ട്. അവന്‍റെ ക്ഷണം സ്വീകരിക്കാത്തവരോ, അവര്‍ക്ക് ഭൂമിയിലുള്ള സകലതും അതോടൊപ്പം അത്രവേറെയും ഉണ്ടായാല്‍ പോലും ശിക്ഷ ഒഴിവാകാന്‍ അതൊക്കെയും അവര്‍ പിഴയായി ഒടുക്കുമായിരുന്നു. അവര്‍ക്കാണ് കടുത്തവിചാരണയുള്ളത്. അവരുടെ താവളം നരകമാണ്. എത്ര ചീത്ത സങ്കേതം.
19
١٩
أَفَمَن
അഫമന്‍
Then is he who
അപ്പോള്‍ ഒരുത്തനോ
يَعْلَمُ
യഅ്‌ലമു
knows
അറിയുന്ന
أَنَّمَآ
അന്നമാ
that
തീര്‍ച്ചയായും എന്ന്
أُنزِلَ
ഉന്‍സില
(is) revealed
ഇറക്കപ്പെട്ടത്
إِلَيْكَ
ഇലയ്‌ക
to you
നിനക്ക്
مِن
മിര്‍
From
യില്‍നിന്ന്
رَبِّكَ
റബ്ബിക
your Lord
നിന്‍റെ രക്ഷിതാവ്
ٱلْحَقُّ
ല്‍-ഹഖ്ഖു
The truth
സത്യം
كَمَنْ
കമന്‍
like (the one) who
ഒരാളെപോലെ
هُوَ
ഹുവ
him
അവന്‍
أَعْمَىٰ
അഉമാ.
(is) blind
അന്ധന്‍
إِنَّمَا
ഇന്നമാ
(It is) only
നിശ്ചയമായും
يَتَذَكَّرُ
യതധക്കറു
will remember
ഓര്‍ക്കും / കാര്യങ്ങള്‍ നന്നായി മനസ്സിലാക്കുക
أُوْلُواْ
ഉലു
(the) men
ആ മനുഷ്യര്‍
ٱلأَلْبَابِ
ല്‍-അല്‍ബാബ്
(of) understanding
ബുദ്ധിയുള്ളവര്‍
أَفَمَن يَعْلَمُ أَنَّمَآ أُنزِلَ إِلَيْكَ مِن رَبِّكَ ٱلْحَقُّ كَمَنْ هُوَ أَعْمَىٰ إِنَّمَا يَتَذَكَّرُ أُوْلُواْ ٱلأَلْبَابِ
അഫമന്‍ യഅ്‌ലമു അന്നമാ ഉന്‍സില ഇലയ്‌ക മിര്‍ റബ്ബികല്‍-ഹഖ്ഖു കമന്‍ ഹുവഅഉമാ. ഇന്നമാ യതധക്കറു ഉലുല്‍-അല്‍ബാബ്
Shall he then who knows that what has been revealed unto you from your Lord is the truth be like him who is blind? But it is only the men of understanding that pay heed.
അപ്പോള്‍ നിന്‍റെ നാഥന്‍ നിനക്കിറക്കിത്തന്നത് സത്യമാണെന്ന് അറിയുന്നവന്‍ കുരുടനെപ്പോലെയാകുമോ? വിചാരശാലികള്‍ മാത്രമേ കാര്യങ്ങള്‍ നന്നായി മനസ്സിലാക്കുകയുള്ളൂ.