يوسف
Yusuf
യൂസഫ്
0
٠
بِسْمِ
ബിസ്മി
In (the) name
നാമത്തില്‍
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
ٱلرَّحْمـٰنِ
ര്‍-റഹ്മാനി
the Most Gracious,
പരമകാരുണികനും
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful.
കരുണാനിധിയും(ആയ)
ِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്‍-റഹ്മാനിര്‍-റഹീം
In the Name of Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്‍റെ നാമത്തില്‍.
1
١
الۤر
അലിഫ്-ലാം-റാ.
Alif Lam Ra
അലിഫ് ലാം റാ
تِلْكَ
തിൽക
These
അത്
آيَاتُ
ആയാതു
(the) Verses
വചനങ്ങള്‍
ٱلْكِتَابِ
ൽ-കിതാബി
(of) the Book
ഈ ഗ്രന്ഥത്തിന്‍റെ
ٱلْمُبِينِ
ൽ-മുബീൻ
the clear
സ്പഷ്ടമായ (പ്രത്യക്ഷമായ)
الۤر تِلْكَ آيَاتُ ٱلْكِتَابِ ٱلْمُبِينِ
അലിഫ്-ലാം-റാ. തിൽക ആയാതുൽ-കിതാബിൽ-മുബീൻ
Alif-Lam-Ra. These are the verses of the clear Book.
അലിഫ്-ലാം-റാഅ്. സ്പഷ്ടമായ വേദഗ്രന്ഥത്തിലെ വചനങ്ങളാകുന്നു അവ.
2
٢
إِنَّآ
ഇന്നാ
Indeed, We
നിശ്ചയം നാം
أَنْزَلْنَاهُ
അൻസൽനാഹു
We have sent it down
നാം അവതരിപ്പിച്ചു
قُرْآناً
ഖുർആനൻ
a Quran
വായനക്കുള്ള പുസ്തകമായി
عَرَبِيّاً
അറബിയ്യൻ
in Arabic
അറബി ഭാഷയില്‍
لَّعَلَّكُمْ
ലഅല്ലകും
so that you may
നിങ്ങള്‍ക്ക്
تَعْقِلُونَ
തഅഖിലൂൻ
you use your intellect
നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കാന്‍
إِنَّآ أَنْزَلْنَاهُ قُرْآناً عَرَبِيّاً لَّعَلَّكُمْ تَعْقِلُونَ
ഇന്നാ അൻസൽനാഹു ഖുർആനൻ അറബിയ്യൻ ലഅല്ലകും തഅഖിലൂൻ
Verily, We have sent it down as an Arabic Qur'an in order that you may understand.
നാമിതിനെ അറബി ഭാഷയില്‍ വായനക്കുള്ള പുസ്തകമായി ഇറക്കിയിരിക്കുന്നു. നിങ്ങള്‍ നന്നായി ചിന്തിച്ചു മനസ്സിലാക്കാന്‍.
3
٣
نَحْنُ
നഹ്നു
We
ഞങ്ങള്‍
نَقُصُّ
നഖുസ്സു
We relate
നാം വിവരിച്ചുതരുന്നു
عَلَيْكَ
അലൈക
to you
നിനക്ക്
أَحْسَنَ
അഹ്സന
the best
ഏറ്റവും നല്ല
ٱلْقَصَصِ
ൽ-ഖസസി
of the narrations
ചരിത്രവിവരണം
بِمَآ
ബിമാ
in what
യാതോന്നില്‍
أَوْحَيْنَآ
അവ്ഹൈനാ
have revealed
ബോധനമായി നല്‍കി
إِلَيْكَ
ഇലൈക
to you
നിനക്ക്
هَـٰذَا
ഹാദ
This
ഈ
ٱلْقُرْآنَ
ൽ-ഖുർആൻ,
the Quran
ഖുര്‍ആന്‍
وَإِن
വഇൻ
And if
എങ്കില്‍
كُنتَ
കുന്ത
you are
നിങ്ങളായിരുന്നു
مِن
മിൻ
From
നിന്ന്
قَبْلِهِ
ഖബ്ലിഹീ
before him
മുമ്പ്
لَمِنَ
ലമിന
among
അവര്‍ തന്നെ
ٱلْغَافِلِينَ
ൽ-ഘാഫിലീൻ
the heedless
ബോധമില്ലാത്ത
نَحْنُ نَقُصُّ عَلَيْكَ أَحْسَنَ ٱلْقَصَصِ بِمَآ أَوْحَيْنَآ إِلَيْكَ هَـٰذَا ٱلْقُرْآنَ وَإِن كُنتَ مِن قَبْلِهِ لَمِنَ ٱلْغَافِلِينَ
നഹ്നു നഖുസ്സു അലൈക അഹ്സനൽ-ഖസസി ബിമാ അവ്ഹൈനാ ഇലൈക ഹാദൽ-ഖുർആൻ, വഇൻ കുന്ത മിൻ ഖബ്ലിഹീ ലമിനൽ-ഘാഫിലീൻ
We relate unto you the best of stories through Our Revelations unto you, of this Qur'an. And before this, you were among those who knew nothing about it.
ഈ ഖുര്‍ആന്‍ ബോധനമായി നല്‍കിയതിലൂടെ നാം നിനക്ക് നല്ല ചരിത്രകഥകള്‍ വിവരിച്ചു തരികയാണ്. ഇതിനുമുമ്പ് നീ ഇതൊന്നു മറിയാത്തവരുടെ കൂട്ടത്തിലായിരുന്നു.
4
٤
إِذْ
ഇദ്
when
സന്ദര്‍ഭം
قَالَ
ഖാല
he said
അവന്‍ പറഞ്ഞ
يُوسُفُ
യൂസുഫു
Yusuf
യൂസഫ്
لِـأَبِيهِ
ലിഅബീഹി
to his father
അവന്‍റെ പിതാവിനോട്
يٰأَبَتِ
യാ അബതി
O my father
എന്‍റെ പിതാവേ
إِنِّى
ഇന്നീ
Indeed, I
നിശ്ചയമായും ഞാന്‍
رَأَيْتُ
റഅൈതു
I saw
ഞാന്‍ സ്വപ്നം കണ്ടു
أَحَدَ عَشَرَ
അഹദ അശറ
eleven
പതിനൊന്ന്
كَوْكَباً
കൗകബൻ
a star
നക്ഷത്രത്തെ
وَٱلشَّمْسَ
വശ്ശംസ
and the sun
സൂര്യനെയും
وَٱلْقَمَرَ
വൽഖമറ
and the moon
ചന്ദ്രനെയും
رَأَيْتُهُمْ
റഅൈതുഹും
I saw them
അവയെ ഞാന്‍ കണ്ടു
لِى
ലീ
for me
എന്നോട്
سَاجِدِينَ
സാജിദീൻ
prostrate
സാംഷ്ടാഗം നമസ്ക്കരിക്കുന്നവരായിട്ട്
إِذْ قَالَ يُوسُفُ لِـأَبِيهِ يٰأَبَتِ إِنِّى رَأَيْتُ أَحَدَ عَشَرَ كَوْكَباً وَٱلشَّمْسَ وَٱلْقَمَرَ رَأَيْتُهُمْ لِى سَاجِدِينَ
ഇദ് ഖാല യൂസുഫു ലിഅബീഹി യാ അബതി ഇന്നീ റഅൈതു അഹദ അശറ കൗകബൻ വശ്ശംസ വൽഖമറ റഅൈതുഹും ലീ സാജിദീൻ
when Yusuf (Joseph) said to his father: O my father, Verily, I saw eleven stars and the sun and the moon, I saw them prostrating themselves to me.
യൂസുഫ് തന്‍റെ പിതാവിനോട് പറഞ്ഞ സന്ദര്‍ഭം: പ്രിയ പിതാവേ, പതിനൊന്ന് നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനും എനിക്കു സാഷ്ടാംഗം ചെയ്യുന്നതായി ഞാന്‍ സ്വപ്നം കണ്ടിരിക്കുന്നു.
5
٥
قَالَ
ഖാല
he said
അവന്‍ (പിതാവ്) പറഞ്ഞു
يٰبُنَىَّ
യാ ബുനയ്യ
O my son
എന്‍റെ പ്രിയ മകനെ
لاَ
ലാ
not
അരുത്
تَقْصُصْ
തഖ്സുസ്
relate
നീ വിവരിച്ചു കൊടുക്കുക
رُؤْيَاكَ
റുഅയാക
your vision
നിന്‍റെ സ്വപ്നത്തെ
عَلَىٰ
അലാ
on
ക്ക്
إِخْوَتِكَ
ഇഖ്വതിക
your brothers
നിന്‍റെ സഹോദരന്‍മാര്‍
فَيَكِيدُواْ
ഫയകീദൂ
lest they plan
പ്രയോഗിച്ചേക്കും
لَكَ
ലക
to You
നിന്‍റെ നേരെ
كَيْداً
കൈദാ,
a plot
ഗൂഢതന്ത്രം
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱلشَّيْطَانَ
ശ്ശൈതാന
the Shaitaan
പിശാച്
لِلإِنْسَانِ
ലിൽഇൻസാനി
(is) to man
മനുഷ്യന്ന്
عَدُوٌّ
അദുവ്വും
an enemy
ശത്രു (ആണ്)
مُّبِينٌ
മുബീൻ
clear
പ്രത്യക്ഷമായ
قَالَ يٰبُنَىَّ لاَ تَقْصُصْ رُؤْيَاكَ عَلَىٰ إِخْوَتِكَ فَيَكِيدُواْ لَكَ كَيْداً إِنَّ ٱلشَّيْطَانَ لِلإِنْسَانِ عَدُوٌّ مُّبِينٌ
ഖാല യാ ബുനയ്യ ലാ തഖ്സുസ് റുഅയാക അലാ ഇഖ്വതിക ഫയകീദൂ ലക കൈദാ, ഇന്ന ശ്ശൈതാന ലിൽഇൻസാനി അദുവ്വും മുബീൻ
He said: O my son, Relate not your vision to your brothers, lest they arrange a plot against you. Verily. Shaitan (Satan) is to man an open enemy.
പിതാവു പറഞ്ഞു: മോനേ, ഈ സ്വപ്നത്തെപ്പറ്റി ഒരിക്കലും നിന്‍റെ സഹോദരന്‍മാരോട് പറയരുത്. അവര്‍ നിനക്കെതിരെ ഗൂഢതന്ത്രം പ്രയോഗിച്ചേക്കും. പിശാച് മനുഷ്യന്‍റെ പ്രത്യക്ഷ ശത്രുവാണ്.
6
٦
وَكَذٰلِكَ
വകദാലിക
And thus
അപ്രകാരം
يَجْتَبِيكَ
യജ്തബീക
will choose you
നിന്നെ തിരഞ്ഞെടുക്കും
رَبُّكَ
റബ്ബുക
your Lord
നിന്‍റെ രക്ഷിതാവ്
وَيُعَلِّمُكَ
വയുഅല്ലിമുക
and will teach you
അവന്‍ നിനക്ക് പഠിപ്പിച്ചു തരും
مِن
മിൻ
From
യില്‍നിന്ന്
تَأْوِيلِ
തഅവീലി
(the) interpretation
വ്യാഖ്യാനം
ٱلأَحَادِيثِ
ൽ-അഹാദീഥി
(of) the narratives
വാര്‍ത്തകളുടെ
وَيُتِمُّ
വയുതിമ്മു
and complete
അവന്‍ പൂര്‍ത്തീകരിച്ചുതരും
نِعْمَتَهُ
നിഅമതഹൂ
His Favor
അവന്‍റെ അനുഗ്രഹത്തെ
عَلَيْكَ
അലൈക
to you
നിനക്ക്
وَعَلَىٰ
വഅലാ
and on
മേലും
آلِ
ആലി
(of the) people
ജനങ്ങള്‍ / കൂട്ടര്‍
يَعْقُوبَ
യഅഖൂബ
(of) Yaqub
യഅഖൂബിന്‍റെ
كَمَآ
കമാ
as
പോലെ
أَتَمَّهَآ
അതമ്മഹാ
He completed it
അവന്‍ പൂര്‍ത്തിയാക്കിയ
عَلَىٰ
അലാ
on
മേല്‍
أَبَوَيْكَ
അബവൈക
your two forefathers
നിന്‍റെ രണ്ട് പൂര്‍വപിതാക്കള്‍ക്ക്
مِن
മിൻ
From
യില്‍നിന്ന്
قَبْلُ
ഖബ്ലു
Before
മുമ്പ്
إِبْرَاهِيمَ
ഇബ്രാഹീമ
(of) Ibrahim
ഇബ്രാഹിമിനും
وَإِسْحَاقَ
വഇസ്ഹാഖ,
and Ishaq
ഈസ് ഹാഖിനും
إِنَّ
ഇന്ന
Indeed
നിശ്ചയമായും
رَبَّكَ
റബ്ബക
your Lord
നിന്‍റെ രക്ഷിതാവ്
عَلِيمٌ
അലീമുൻ
All-Knowing
എല്ലാം അറിയുന്നവനാണ്
حَكِيمٌ
ഹകീം
All-Wise
യുക്തിമാനുമാണ്
وَكَذٰلِكَ يَجْتَبِيكَ رَبُّكَ وَيُعَلِّمُكَ مِن تَأْوِيلِ ٱلأَحَادِيثِ وَيُتِمُّ نِعْمَتَهُ عَلَيْكَ وَعَلَىٰ آلِ يَعْقُوبَ كَمَآ أَتَمَّهَآ عَلَىٰ أَبَوَيْكَ مِن قَبْلُ إِبْرَاهِيمَ وَإِسْحَاقَ إِنَّ رَبَّكَ عَلِيمٌ حَكِيمٌ
വകദാലിക യജ്തബീക റബ്ബുക വയുഅല്ലിമുക മിൻ തഅവീലിൽ-അഹാദീഥി വയുതിമ്മു നിഅമതഹൂ അലൈക വഅലാ ആലി യഅഖൂബ കമാ അതമ്മഹാ അലാ അബവൈക മിൻ ഖബ്ലു ഇബ്രാഹീമ വഇസ്ഹാഖ, ഇന്ന റബ്ബക അലീമുൻ ഹകീം
Thus will your Lord choose you and teach you the interpretation of dreams and perfect His Favour on you and on the offspring of Ya'qub (Jacob), as He perfected it on your fathers, Ibrahim (Abraham) and Ishaque (Isaac) aforetime! Verily, your Lord is All-Knowing, All-Wise.
അവ്വിധം നിന്‍റെ നാഥന്‍ നിന്നെ തെരഞ്ഞെടുക്കും. നിന്നെ അവന്‍ സ്വപ്ന വ്യാഖ്യാനം പഠിപ്പിക്കും. നിനക്കും യഅ്ഖൂബ് കുടുംബത്തിനും അവന്‍റെ അനുഗ്രഹങ്ങള്‍ പൂര്‍ത്തീകരിച്ചു തരും, നിന്‍റെ രണ്ടു പൂര്വപിതാക്കളായ ഇബ്റാഹീമിനും ഇസ്ഹാഖിനും അത് പൂര്‍ത്തീകരിച്ചു കൊടുത്ത പോലെ. തീര്‍ച്ചയായും നിന്‍റെ നാഥന്‍ എല്ലാം അറിയുന്നവനും യുക്തിമാനുമാണ്.
7
٧
لَّقَدْ
ലഖദ്
Certainly
ഉറപ്പായും
كَانَ
കാന
is
ഉണ്ട്
فِى
ഫീ
In
ഇല്‍
يُوسُفَ
യൂസുഫ
Yusuf
യൂസുഫ്
وَإِخْوَتِهِ
വഇഖ്വതിഹീ
and his brothers
അവന്‍റെ സഹോദരന്മാരിലും
آيَاتٌ
ആയാതു
(are) Verses
ദൃഷ്ടാന്തങ്ങള്‍
لِّلسَّائِلِينَ
ൽ-ലിസ്സാഇലീൻ
for those who ask
ചോദിക്കുന്നവര്‍ക്ക്
لَّقَدْ كَانَ فِى يُوسُفَ وَإِخْوَتِهِ آيَاتٌ لِّلسَّائِلِينَ
ലഖദ് കാന ഫീ യൂസുഫ വഇഖ്വതിഹീ ആയാതുൽ-ലിസ്സാഇലീൻ
Verily, in Yusuf (Joseph) and his brethren, there were Ayat for those who ask.
ഉറപ്പായും യൂസുഫിലും അദ്ദേഹത്തിന്‍റെ സഹോദരന്‍മാരിലും അന്വേഷിച്ചറിയുന്നവര്‍ക്ക് നിരവധി തെളിവുകളുണ്ട്.
8
٨
إِذْ
ഇദ്
when
ന്ദര്‍ഭം
قَالُواْ
ഖാലൂ
They say
അവര്‍ പറഞ്ഞ
لَيُوسُفُ
ലയൂസുഫു
Surely Yusuf
യൂസുഫ് തന്നെയാണ്
وَأَخُوهُ
വഅഖൂഹു
and his brother
അവന്‍റെ സഹോദരനും
أَحَبُّ
അഹബ്ബു
(are) more beloved
കൂടുതല്‍ പ്രിയമുള്ളവര്‍
إِلَىٰ
ഇലാ
to
ലേക്ക് (ന്)
أَبِينَا
അബീനാ
our father
നമ്മുടെ പിതാവ്
مِنَّا
മിന്നാ
among us
നമ്മളെക്കാള്‍
وَنَحْنُ
വനഹ്നു
and we
നാമാകട്ടെ
عُصْبَةٌ
ഉസ്ബതുൻ,
(are) a group
ഒരു സംഘമാണ്
إِنَّ
ഇന്ന
Indeed
നിശ്ചയമായും
أَبَانَا
അബാനാ
our father
നമ്മുടെ പിതാവ്
لَفِى
ലഫീ
surely (is) in
ഇല്‍ തന്നെ
ضَلاَلٍ
ദലാലിം
error
വഴിപിഴവില്‍
مُّبِينٍ
മുബീൻ
clear
വ്യക്തമായ
إِذْ قَالُواْ لَيُوسُفُ وَأَخُوهُ أَحَبُّ إِلَىٰ أَبِينَا مِنَّا وَنَحْنُ عُصْبَةٌ إِنَّ أَبَانَا لَفِى ضَلاَلٍ مُّبِينٍ
ഇദ് ഖാലൂ ലയൂസുഫു വഅഖൂഹു അഹബ്ബു ഇലാ അബീനാ മിന്നാ വനഹ്നു ഉസ്ബതുൻ, ഇന്ന അബാനാ ലഫീ ദലാലിം മുബീൻ
When they said: Truly, Yusuf (Joseph) and his brother (Benjamin) are loved more by our father than we, but we are 'Usbah (a strong group). Really, our father is in a plain error.
അവര്‍ പറഞ്ഞ സന്ദര്‍ഭം: യൂസുഫും അവന്‍റെ സഹോദരനുമാണ് നമ്മെക്കാള്‍ പിതാവിന് പ്രിയപ്പെട്ടവര്‍. നാം വലിയൊരു സംഘമായിരുന്നിട്ടും. നമ്മുടെ പിതാവ് വ്യക്തമായ വഴികേടില്‍ തന്നെ.
9
٩
ٱقْتُلُواْ
ഉഖ്തുലൂ
Kill
നിങ്ങള്‍ കൊന്നുകളയുക
يُوسُفَ
യൂസുഫ
Yusuf
യൂസുഫിനെ
أَوِ
അവി
or
അല്ലെങ്കില്‍
ٱطْرَحُوهُ
ത്റഹൂഹു
cast him
അവനെ ഇട്ടുകളയുവിന്‍
أَرْضاً
അർദൻ
(to) a land
വല്ല ഭൂപ്രദേശത്തും
يَخْلُ
യഖ്ലു
so will be free
എങ്കില്‍ ഒഴിഞ്ഞുകിടക്കും
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
وَجْهُ
വജ്ഹു
(the) face
മുഖം
أَبِيكُمْ
അബീകും
(of) your father
നിങ്ങളുടെ പിതാവിന്‍റെ
وَتَكُونُواْ
വതകൂനൂ
and you will be
നിങ്ങള്‍ക്ക് ആയിത്തീരുകയും ചെയ്യാം
مِن
മിം
From
നിന്ന്
بَعْدِهِ
ബഅദിഹീ
after
ശേഷം
قَوْماً
ഖൗമൻ
a people
ഒരു ജനതയെ
صَالِحِينَ
സാലിഹീൻ
righteous
നല്ലവരായ
ٱقْتُلُواْ يُوسُفَ أَوِ ٱطْرَحُوهُ أَرْضاً يَخْلُ لَكُمْ وَجْهُ أَبِيكُمْ وَتَكُونُواْ مِن بَعْدِهِ قَوْماً صَالِحِينَ
ഉഖ്തുലൂ യൂസുഫ അവി ത്റഹൂഹു അർദൻ യഖ്ലു ലകും വജ്ഹു അബീകും വതകൂനൂ മിം ബഅദിഹീ ഖൗമൻ സാലിഹീൻ
Kill Yusuf (Joseph) or cast him out to some (other) land, so that the favour of your father may be given to you alone, and after that you will be righteous folk.
നിങ്ങള്‍ യൂസുഫിനെ കൊന്നുകളയുക. അല്ലെങ്കില്‍ ഏതെങ്കിലും ഒരിടത്ത് കൊണ്ടുപോയി തള്ളുക. അതോടെ പിതാവിന്‍റെ അടുപ്പം നിങ്ങള്‍ക്കു മാത്രമായികിട്ടും. അതിനു ശേഷം നിങ്ങള്‍ക്ക് നല്ലവരായിത്തീരുകയും ചെയ്യാം.