يوسف
Yusuf
യൂസഫ്
10
١٠
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
قَآئِلٌ
ഖാഇലും
a speaker
ഒരു വക്താവ്
مِّنْهُمْ
മിന്ഹും
of them
അവരില്‍ നിന്നുള്ള
لاَ
ലാ
not
അരുത്
تَقْتُلُواْ
തഖ്തുലൂ
kill
നിങ്ങള്‍ കൊല്ലുക
يُوسُفَ
യൂസുഫ
Yusuf
യൂസുഫിനെ
وَأَلْقُوهُ
വഅൽഖൂഹു
but throw him
അവനെ എറിയുക
فِى
ഫീ
In
ഇല്‍
غَيَابَةِ
ഘയാബതി
the bottom
അഗാധത
ٱلْجُبِّ
ൽ-ജുബ്ബി
(of) the well
കിണറ്റിന്‍റെ
يَلْتَقِطْهُ
യൽതഖിത്ഹു
will pick him
അവനെ പൊക്കി എടുത്തു കൊള്ളും
بَعْضُ
ബഅദു
some (of)
ചിലര്‍
ٱلسَّيَّارَةِ
സ്സയ്യാറതി
the caravan
യാത്രക്കാരിലെ
إِن
ഇൻ
Whether
എങ്കില്‍
كُنتُمْ
കുന്തും
you used to
നിങ്ങള്‍
فَاعِلِينَ
ഫാഇലീൻ
doing
ചെയ്യുന്നവര്‍
قَالَ قَآئِلٌ مِّنْهُمْ لاَ تَقْتُلُواْ يُوسُفَ وَأَلْقُوهُ فِى غَيَابَةِ ٱلْجُبِّ يَلْتَقِطْهُ بَعْضُ ٱلسَّيَّارَةِ إِن كُنتُمْ فَاعِلِينَ
ഖാല ഖാഇലും മിന്ഹും ലാ തഖ്തുലൂ യൂസുഫ വഅൽഖൂഹു ഫീ ഘയാബതിൽ-ജുബ്ബി യൽതഖിത്ഹു ബഅദുസ്സയ്യാറതി ഇൻ കുന്തും ഫാഇലീൻ
One from among them said: Kill not Yusuf (Joseph), but if you must do something, throw him down to the bottom of a well, he will be picked up by some caravan of travellers.
അപ്പോള്‍ അവരിലൊരാള്‍ പറഞ്ഞു: യൂസുഫിനെ കൊല്ലരുത്. നിങ്ങള്‍ക്ക് വല്ലതും ചെയ്യണമെന്നുണ്ടെങ്കില്‍ അവനെ കിണറിന്‍റെ ആഴത്തിലെറിയുക. വല്ല യാത്രാ സംഘവും അവനെ കണ്ടെടുത്തുകൊള്ളും.
11
١١
قَالُواْ
ഖാലൂ
They say
അവര്‍ പറഞ്ഞു
يَـأَبَانَا
യാ അബാനാ
O our father
ഞങ്ങളുടെ പിതാവേ
مَا
മാ
that (which)
യാതൊന്ന്
لَكَ
ലക
to You
നിന്‍റെ / താങ്കള്‍ക്ക്
لاَ
ലാ
not
ഇല്ല
تَأْمَنَّا
തഅമന്നാ
trust us
താങ്കള്‍ ഞങ്ങളെ വിശ്വസിക്കുന്നു
عَلَىٰ
അലാ
on
മേല്‍ (കാര്യത്തില്‍ )
يُوسُفَ
യൂസുഫ
Yusuf
യൂസുഫ്
وَإِنَّا
വഇന്നാ
And indeed, it (is)
തീര്‍ച്ചയായും ഞങ്ങള്‍
لَهُ
ലഹൂ
to him
അവന്ന്
لَنَاصِحُونَ
ലനാസിഹൂൻ
surely well-wishers
ഗുണകാംക്ഷികളാണ്
قَالُواْ يَـأَبَانَا مَا لَكَ لاَ تَأْمَنَّا عَلَىٰ يُوسُفَ وَإِنَّا لَهُ لَنَاصِحُونَ
ഖാലൂ യാ അബാനാ മാ ലക ലാ തഅമന്നാ അലാ യൂസുഫ വഇന്നാ ലഹൂ ലനാസിഹൂൻ
They said: O our father. Why do you not trust us with Yusuf (Joseph), when we are indeed his well-wishers.
അവര്‍ പറഞ്ഞു: ഞങ്ങളുടെ പിതാവേ, അങ്ങക്കെന്തുപറ്റി. യൂസുഫിന്‍റെ കാര്യത്തില്‍ അങ്ങു ഞങ്ങളെ വിശ്വസിക്കാത്തതെന്ത്. തീര്‍ച്ചയായും ഞങ്ങള്‍ അവന്‍റെ ഗുണകാംക്ഷികളാണ്.
12
١٢
أَرْسِلْهُ
അർസിൽഹു
Send him
അവനെ അയച്ചാലും
مَعَنَا
മഅനാ
(is) with us
ഞങ്ങളോടൊപ്പം
غَداً
ഘദൻ
tomorrow
നാളെ
يَرْتَعْ
യർതഅ
(to) enjoy
അവന്‍ സ്വതന്ത്രമായി രസിക്കാം
وَيَلْعَبْ
വയൽഅബ്
and play
അവന് കളിച്ചുല്ലസിക്കുകയും ചെയ്യാം
وَإِنَّا
വഇന്നാ
And indeed, it
തീര്‍ച്ചയായും
لَهُ
ലഹൂ
be his
അവനെ
لَحَافِظُونَ
ലഹാഫിദൂൻ
will surely guardians
കാത്തുരക്ഷിക്കുന്നവരാകുന്നു
أَرْسِلْهُ مَعَنَا غَداً يَرْتَعْ وَيَلْعَبْ وَإِنَّا لَهُ لَحَافِظُونَ
അർസിൽഹു മഅനാ ഘദൻ യർതഅ വയൽഅബ് വഇന്നാ ലഹൂ ലഹാഫിദൂൻ
Send him with us tomorrow to enjoy himself and play, and verily, we will take care of him.
നാളെ അവനെ ഞങ്ങളോടൊപ്പമയച്ചാലും. അവന്‍ തിന്നു രസിച്ചുല്ലസിക്കട്ടെ. ഉറപ്പായും ഞങ്ങളവനെ കാത്തുരക്ഷിച്ചുകൊള്ളും.
13
١٣
قَالَ
ഖാല
he said
അവന്‍ (പിതാവ്) പറഞ്ഞു
إِنِّى
ഇന്നീ
Indeed, I
നിശ്ചയമായും ഞാന്‍
لَيَحْزُنُنِيۤ
ലയ്ഹുസുനുനീ
it surely saddens me
എന്നെ ദുഃഖിപ്പിക്കും
أَن
അൻ
that
അത്
تَذْهَبُواْ بِهِ
തദ്ഹബൂ
you should take him
നിങ്ങള്‍ അവനെയും കൊണ്ട് പോകുന്ന
وَأَخَافُ
ബിഹീ
and I fear
ഞാന്‍ ഭയപ്പെടുന്നു
أَن
വഅഖാഫു
that
അത്
يَأْكُلَهُ
അൻ
would eat him
അവനെ തിന്നുകളയും
ٱلذِّئْبُ
യഅകുലഹുദ്ദിബു
a wolf
ചെന്നായ
وَأَنْتُمْ
വഅന്തും
while you
നിങ്ങള്‍ (ആയിരിക്കെ)
عَنْهُ
അന്ഹു
him
അവന്ന്
غَافِلُونَ
ഘാഫിലൂൻ
(are) unaware
അശ്രദ്ധരായിരിക്കുന്നവര്‍
قَالَ إِنِّى لَيَحْزُنُنِيۤ أَن تَذْهَبُواْ بِهِ وَأَخَافُ أَن يَأْكُلَهُ ٱلذِّئْبُ وَأَنْتُمْ عَنْهُ غَافِلُونَ
ഖാല ഇന്നീ ലയ്ഹുസുനുനീ അൻ തദ്ഹബൂ ബിഹീ വഅഖാഫു അൻ യഅകുലഹുദ്ദിബു വഅന്തും അന്ഹു ഘാഫിലൂൻ
He said: Truly, it saddens me that you should take him away. I fear lest a wolf should devour him, while you are careless of him.
പിതാവ് പറഞ്ഞു: നിങ്ങളവനെ കൊണ്ടുപോകുന്നത് എന്നെ ദുഃഖിതനാക്കും. അവനെ ചെന്നായ തിന്നുമോ എന്നാണെന്‍റെ പേടി. നിങ്ങള്‍ അവനെ ശ്രദ്ധിക്കാതെ പോയേക്കുമെന്നും.
14
١٤
قَالُواْ
ഖാലൂ
They say
അവര്‍ പറഞ്ഞു
لَئِنْ
ലഇൻ
If
എങ്കില്‍
أَكَلَهُ
അകലഹു
eats him
അവനെ തിന്നുക
ٱلذِّئْبُ
ദ്ദിബു
a wolf
ചെന്നായ
وَنَحْنُ
വനഹ്നു
and we
ഞങ്ങളായിരിക്കെ
عُصْبَةٌ
ഉസ്ബതുൻ
(are) a group
ഒരു സംഘം
إِنَّآ
ഇന്നാ
Indeed, We
തീര്‍ച്ചയായും ഞങ്ങള്‍
إِذَاً
ഇദൻ
then
അപ്പോള്‍
لَّخَاسِرُونَ
ലഖാസിറൂൻ
(will be) certainly losers
നഷ്ടത്തിലകപ്പെട്ടവര്‍തന്നെ
قَالُواْ لَئِنْ أَكَلَهُ ٱلذِّئْبُ وَنَحْنُ عُصْبَةٌ إِنَّآ إِذَاً لَّخَاسِرُونَ
ഖാലൂ ലഇൻ അകലഹുദ്ദിബു വനഹ്നു ഉസ്ബതുൻ ഇന്നാ ഇദൻ ലഖാസിറൂൻ
They said: If a wolf devours him, while we are 'Usbah (a strong group), then surely, we are the losers.
അവര്‍ പറഞ്ഞു: ഞങ്ങള്‍ വലിയ ഒരു സംഘമുണ്ടായിരിക്കെ അവനെ ചെന്നായ തിന്നുകയാണെങ്കില്‍ ഞങ്ങള്‍ കൊടിയ നഷ്ടം പറ്റിയവരായിരിക്കും, തീര്‍ച്ച.
15
١٥
فَلَمَّا
ഫലമ്മാ
Then when
അങ്ങനെ
ذَهَبُواْ بِهِ
ദഹബൂബിഹീ
they took him
അവര്‍ അവനെ കൊണ്ടുപോയപ്പോള്‍
وَأَجْمَعُوۤاْ
വഅജ്മഅൂ
and agreed
അവര്‍ തീരുമാനിക്കുകയും ചെയ്തു
أَن
അൻ
that
അത്
يَجْعَلُوهُ
യജ്അലൂഹു
they put him
അവനെ തള്ളാന്‍
فِى
ഫീ
In
ഇല്‍
غَيَابَةِ
ഘയാബതി
the bottom
അഗാധത
ٱلْجُبِّ
ൽ-ജുബ്ബി,
(of) the well
കിണറ്റിന്‍റെ
وَأَوْحَيْنَآ
വഅവ്ഹൈനാ
and We revealed
നാം ബോധനം നല്‍കി
إِلَيْهِ
ഇലൈഹി
to it
അവന്
لَتُنَبِّئَنَّهُمْ
ലതുനബ്ബിഅന്നഹും
Surely, you will inform them
ഉറപ്പായും നീ വഴിയെ അവര്‍ക്ക് വിവരിച്ചുകൊടുക്കുമെന്ന്
بِأَمْرِهِمْ
ബിഅംരിഹിം
about affair
അവരുടെ ചെയ്തി
هَـٰذَا
ഹാദാ
This
ഈ
وَهُمْ
വഹും
and they (are)
അവരുടെ
لاَ
ലാ
not
അല്ല
يَشْعُرُونَ
യശ്ഉറൂൻ
they realize
അവര്‍ അറിയുന്നവര്‍
فَلَمَّا ذَهَبُواْ بِهِ وَأَجْمَعُوۤاْ أَن يَجْعَلُوهُ فِى غَيَابَةِ ٱلْجُبِّ وَأَوْحَيْنَآ إِلَيْهِ لَتُنَبِّئَنَّهُمْ بِأَمْرِهِمْ هَـٰذَا وَهُمْ لاَ يَشْعُرُونَ
ഫലമ്മാ ദഹബൂ ബിഹീ വഅജ്മഅൂ അൻ യജ്അലൂഹു ഫീ ഘയാബതിൽ-ജുബ്ബി, വഅവ്ഹൈനാ ഇലൈഹി ലതുനബ്ബിഅന്നഹും ബിഅംരിഹിം ഹാദാ വഹും ലാ യശ്ഉറൂൻ
So, when they took him away, they all agreed to throw him down to the bottom of the well, and We inspired in him: Indeed, you shall (one day) inform them of this their affair, when they know not.
അങ്ങനെ അവരവനെ കൊണ്ടുപോയി. കിണറ്റിന്‍റെ ആഴത്തില്‍ തള്ളാന്‍ കൂട്ടായി തീരുമാനിച്ചു. അപ്പോള്‍ നാം അവന് ബോധനം നല്‍കി: അവരുടെ ഈ ചെയ്തിയെ ക്കുറിച്ച് നീ അവര്‍ക്ക് വഴിയെ വിവരിച്ചു കൊടുക്കുക തന്നെചെയ്യും. അവര്‍ അന്നേരം അതേക്കുറിച്ച് ഒട്ടും ബോധവാന്‍മാരായിരിക്കുകയില്ല.
16
١٦
وَجَآءُوۤا
വജാഉ
And they came
അവര്‍ വന്നു
أَبَاهُمْ
അബാഹും
(to) their father
തങ്ങളുടെ പിതാവിന്‍റെ അടുത്ത്
عِشَآءً
ഇശാഅൻ
early at night
സന്ധ്യമയങ്ങിയ സമയത്ത്
يَبْكُونَ
യബ്കൂൻ
weeping
അവര്‍ കരയുന്നു
وَجَآءُوۤا أَبَاهُمْ عِشَآءً يَبْكُونَ
വജാഉ അബാഹും ഇശാഅൻ യബ്കൂൻ
And they came to their father in the early part of the night weeping.
സന്ധ്യാ സമയത്ത് അവര്‍ തങ്ങളുടെ പിതാവിന്‍റെ അടുത്ത് കരഞ്ഞുകൊണ്ടു വന്നു.
17
١٧
قَالُواْ
ഖാലൂ
They say
അവര്‍ പറഞ്ഞു
يٰأَبَانَا
യാ അബാനാ
O our father
ഞങ്ങളുടെ പിതാവേ
إِنَّا
ഇന്നാ
Indeed, We
തീര്‍ച്ചയായും ഞങ്ങള്‍
ذَهَبْنَا
ദഹബ്നാ
we went
ഞങ്ങള്‍ പോയി
نَسْتَبِقُ
നസ്തബിഖു
racing each other
മത്സരിച്ചോടിക്കൊണ്ട്
وَتَرَكْنَا
വതറക്നാ
and we left
ഞങ്ങള്‍ വിടുകയും ചെയ്തു
يُوسُفَ
യൂസുഫ
Yusuf
യൂസുഫിനെ
عِندَ
അിന്ദ
(are) near
അടുത്ത്
مَتَاعِنَا
മതാഇനാ
our possessions
ഞങ്ങളുടെ സാധനങ്ങളുടെ
فَأَكَلَهُ
ഫഅകലഹു
and ate him
അപ്പോള്‍ അവനെ തിന്നു
ٱلذِّئْبُ
ദ്ദിബു,
a wolf
ചെന്നായ
وَمَآ
വമാ
But not
പക്ഷെ അല്ല
أَنتَ
അന്ത
You
താങ്കള്‍
بِمُؤْمِنٍ
ബിമുഅമിനിൽ
(will) believe
വിശ്വസിക്കുന്നവന്‍
لَّنَا
ലനാ
for us
ഞങ്ങളെ
وَلَوْ
വലൗ
And if
എങ്കില്‍
كُنَّا
കുന്നാ
we are
നാം ആയിതീര്‍ന്നാലും
صَادِقِينَ
സാദിഖീൻ
truthful
സത്യംപറയുന്നവര്‍
قَالُواْ يٰأَبَانَا إِنَّا ذَهَبْنَا نَسْتَبِقُ وَتَرَكْنَا يُوسُفَ عِندَ مَتَاعِنَا فَأَكَلَهُ ٱلذِّئْبُ وَمَآ أَنتَ بِمُؤْمِنٍ لَّنَا وَلَوْ كُنَّا صَادِقِينَ
ഖാലൂ യാ അബാനാ ഇന്നാ ദഹബ്നാ നസ്തബിഖു വതറക്നാ യൂസുഫ അിന്ദ മതാഇനാ ഫഅകലഹുദ്ദിബു, വമാ അന്ത ബിമുഅമിനിൽ ലനാ വലൗ കുന്നാ സാദിഖീൻ
They said: O our father. We went racing with one another, and left Yusuf (Joseph) by our belongings and a wolf devoured him; but you will never believe us even when we speak the truth.
അവര്‍ പറഞ്ഞു: ഞങ്ങളുടെ ഉപ്പാ, യൂസുഫിനെ ഞങ്ങളുടെ സാധനങ്ങള്‍ക്കരികെ നിര്‍ത്തി ഞങ്ങള്‍ മല്‍സരിക്കാന്‍ പോയതായിരുന്നു. അപ്പോള്‍ അവനെ ഒരു ചെന്നായ തിന്നു കളഞ്ഞു. അങ്ങ് ഞങ്ങളെ വിശ്വസിക്കുകയില്ല. ഞങ്ങള്‍ എത്ര സത്യം പറയുന്നവരായാലും.
18
١٨
وَجَآءُوا
വജാഉ
and came (up)
അവര്‍ വന്നു
عَلَىٰ
അലാ
on
മേല്‍
قَمِيصِهِ
ഖമീസിഹീ
his shirt
അവന്‍റെ കുപ്പായത്തില്‍
بِدَمٍ
ബിദമിൻ
with blood
ചോരയും കൊണ്ട്
كَذِبٍ
കദിബിൻ,
FALSE
കളവായ
قَالَ
ഖാല
he said
അവന്‍ (പിതാവ്) പറഞ്ഞു
بَلْ
ബൽ
But
എന്നാല്‍
سَوَّلَتْ
സവ്വലത്
has enticed
ഭംഗിയായിതോന്നിപ്പിച്ചു
لَكُمْ
ലകും
you
നിങ്ങള്‍ക്ക്
أَنفُسُكُمْ
അൻഫുസുകും
your souls
നിങ്ങളുടെ മനസുകള്‍
أَمْراً
അംറാ,
a matter
ഒരു കാര്യം
فَصَبْرٌ
ഫസബ്റുൻ
so patience
അതിനാല്‍ ഇനി ക്ഷമ
جَمِيلٌ
ജമീലുൻ,
(is) beautiful
ഭംഗിയായ
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു മാത്രമാണ്
ٱلْمُسْتَعَانُ
ൽ-മുസ്തഅാനു
(is) the One sought for help
സഹായം ചോദിക്കപ്പെടുന്നവന്‍
عَلَىٰ
അലാ
on
മേല്‍
مَا
മാ
that (which)
യാതൊന്നിന്‍റെ
تَصِفُونَ
തസിഫൂൻ
you describe
നിങ്ങള്‍ വിവരിക്കുന്ന
وَجَآءُوا عَلَىٰ قَمِيصِهِ بِدَمٍ كَذِبٍ قَالَ بَلْ سَوَّلَتْ لَكُمْ أَنفُسُكُمْ أَمْراً فَصَبْرٌ جَمِيلٌ وَٱللَّهُ ٱلْمُسْتَعَانُ عَلَىٰ مَا تَصِفُونَ
വജാഉ അലാ ഖമീസിഹീ ബിദമിൻ കദിബിൻ, ഖാല ബൽ സവ്വലത് ലകും അൻഫുസുകും അംറാ, ഫസബ്റുൻ ജമീലുൻ, വല്ലാഹുൽ-മുസ്തഅാനു അലാ മാ തസിഫൂൻ
And they brought his shirt stained with false blood. He said: Nay, but your own selves have made up a tale. So patience is most fitting. And it is Allah Whose help can be sought against that which you assert.
യൂസുഫിന്‍റെ കുപ്പായത്തില്‍ കള്ളച്ചോര പുരട്ടിയാണവര്‍ വന്നത്. പിതാവ് പറഞ്ഞു: നിങ്ങളുടെ മനസ്സ് ഒരു കാര്യം ചെയ്യാന്‍ നിങ്ങളെ പ്രേരിപ്പിച്ചു. ഇനി നന്നായി ക്ഷമിക്കുക തന്നെ. നിങ്ങള്‍ പറഞ്ഞ കാര്യത്തിന്‍റെ നിജസ്ഥിതി അറിയുന്നതിലെന്നെ സഹായിക്കാനുള്ളത് അല്ലാഹു മാത്രം.
19
١٩
وَجَاءَتْ
വജാഅത്
And there came
വന്നു
سَيَّارَةٌ
സയ്യാറതുൻ
a caravan
ഒരു യാത്രാ സംഘം
فَأَرْسَلُواْ
ഫഅർസലൂ
and they sent
അവര്‍ അയച്ചു
وَارِدَهُمْ
വാരിദഹും
their water drawer
അവരുടെ വെള്ളം കോരിയെ
فَأَدْلَىٰ
ഫഅദ്ലാ
then he let down
അയാള്‍ ഇറക്കി
دَلْوَهُ
ദല്വഹൂ,
his bucket
അവന്‍റെ തോട്ടി
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
يٰبُشْرَىٰ
യാ ബുശ്റാ
O good news
ഹാ സന്തോഷം
هَـٰذَا
ഹാദാ
This
ഇതാ
غُلاَمٌ
ഘുലാമുൻ,
a son
ഒരു ബാലന്‍
وَأَسَرُّوهُ
വഅസറ്റൂഹു
And they hid him
അവര്‍ അവനെ ഒളിപ്പിച്ചു വെച്ചു
بِضَاعَةً
ബിദാഅതൻ,
(as) a merchandise
ഒരു കച്ചവടച്ചരക്കായി
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
عَلِيمٌ
അലീമും
All-Knowing
നന്നായറിയുന്നവന്‍
بِمَا
ബിമാ
for what
യാതൊന്നില്‍
يَعْمَلُونَ
യഅമലൂൻ
they do
അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന
وَجَاءَتْ سَيَّارَةٌ فَأَرْسَلُواْ وَارِدَهُمْ فَأَدْلَىٰ دَلْوَهُ قَالَ يٰبُشْرَىٰ هَـٰذَا غُلاَمٌ وَأَسَرُّوهُ بِضَاعَةً وَٱللَّهُ عَلِيمٌ بِمَا يَعْمَلُونَ
വജാഅത് സയ്യാറതുൻ ഫഅർസലൂ വാരിദഹും ഫഅദ്ലാ ദല്വഹൂ, ഖാല യാ ബുശ്റാ ഹാദാ ഘുലാമുൻ, വഅസറ്റൂഹു ബിദാഅതൻ, വല്ലാഹു അലീമും ബിമാ യഅമലൂൻ
And there came a caravan of travellers. they sent their water-drawer, and he let down his bucket. He said: What good news. Here is a boy. So they hid him as merchandise. And Allah was the All-Knower of what they did.
ഒരു യാത്രാ സംഘം വന്നു. അവര്‍ തങ്ങളുടെ വെള്ളം കോരിയെ അയച്ചു. അയാള്‍ തന്‍റെ തൊട്ടി ഇറക്കി. അയാള്‍ പറഞ്ഞു: ഹാ, എന്തൊരദ്ഭുതം. ഇതാ ഒരു കുട്ടി? അവര്‍ ആ കുട്ടിയെ ഒരു കച്ചവടച്ചരക്കാക്കി ഒളിപ്പിച്ചുവെച്ചു. അവര്‍ ചെയ്തുകൊണ്ടിരുന്നതിനെ പ്പറ്റി നന്നായറിയുന്നവനാണ് അല്ലാഹു.