يوسف
Yusuf
യൂസഫ്
20
٢٠
وَشَرَوْهُ
വശറവ്ഹു
And they sold him
അവര്‍ അവനെ വിറ്റ
بِثَمَنٍ
ബിഥമനിൻ
for a price
ഒരു വിലയ്ക്ക്
بَخْسٍ
ബഖ്സിൻ
very low
കുറഞ്ഞ
دَرَاهِمَ
ദറാഹിമ
dirhams
നാണയത്തുട്ടുകള്‍ക്ക്
مَعْدُودَةٍ
മഅദൂദഹ്,
few
എണ്ണപ്പെട്ട
وَكَانُواْ
വകാനൂ
and they were
അവരായിരുന്നു താനും
فِيهِ
ഫീഹി
about him
അവന്‍റെ കാര്യത്തില്‍
مِنَ
മിന
from
ഇല്‍ നിന്ന്
ٱلزَّاهِدِينَ
സ്സാഹിദീൻ
those keen to give up
താത്പര്യമില്ലാത്തവരുടെ കൂട്ടം
وَشَرَوْهُ بِثَمَنٍ بَخْسٍ دَرَاهِمَ مَعْدُودَةٍ وَكَانُواْ فِيهِ مِنَ ٱلزَّاهِدِينَ
വശറവ്ഹു ബിഥമനിൻ ബഖ്സിൻ ദറാഹിമ മഅദൂദഹ്, വകാനൂ ഫീഹി മിനസ്സാഹിദീൻ
And they sold him for a low price, for a few Dirhams (for a few silver coins). And they were of those who regarded him insignificant.
അവരവനെ കുറഞ്ഞ വിലയ്ക്ക് വിറ്റു. ഏതാനും നാണയത്തുട്ടുകള്‍ക്ക്. അവനില്‍ ഒട്ടും താല്‍പര്യമില്ലാത്തവരായിരുന്നു അവര്‍.
21
٢١
وَقَالَ
വഖാല
And says
പറഞ്ഞു
ٱلَّذِى
ല്ലദീ
(is) the One Who
യാതോരുവന്‍
ٱشْتَرَاهُ
ശ്തറാഹു
bought him
അവനെ വാങ്ങിയ
مِن
മിൻ
From
യില്‍നിന്ന്
مِّصْرَ
മിസ്റ
Egypt
ഈജിപ്ത്
لِـامْرَأَتِهِ
ലിംറഅതിഹീ
to his wife
അയാളുടെ പത്നിയോട്
أَكْرِمِى
അക്രിമീ
Make comfortable
നീ മാന്യമാക്കിത്തീര്‍ക്കുക
مَثْوَاهُ
മഥ്വാഹു
his stay
ഇവന്‍റെ താമസം
عَسَىٰ
അസാ
Perhaps
ആയേക്കാം
أَن
അൻ
that
അത്
يَنفَعَنَآ
യൻഫഅനാ
(he) will benefit us
നമുക്ക് പ്രയോജനപ്പെടുക
أَوْ
അൗ
or
അല്ലെങ്കില്‍
نَتَّخِذَهُ
നത്തഖിദൂ
we will take him
നമുക്കിവനെ സ്വീകരിക്കാം
وَلَداً
വലദാ,
a son
ഒരു മകനായി
وَكَذٰلِكَ
വകദാലിക
And thus
അപ്രകാരം
مَكَّنَّا
മക്കന്നാ
We established
നാം സൗകര്യമൊരുക്കികൊടുത്തു
لِيُوسُفَ
ലിയൂസുഫ
Yusuf
യൂസുഫിന്
فِى
ഫി
In
ഇല്‍
ٱلأَرْضِ
ൽഅർദി
the earth
ആ ഭൂപ്രദേശത്ത്
وَلِنُعَلِّمَهُ
വലിനുഅല്ലിമഹു
that We might teach him
നാം അവന്ന് പഠിപ്പിക്കാനും
مِن
മിൻ
From
യില്‍നിന്ന്
تَأْوِيلِ
തഅവീലി
(the) interpretation
വ്യാഖ്യാനം
ٱلأَحَادِيثِ
ൽ-അഹാദീഥ്,
(of) the narratives
(സ്വപ്ന) വാര്‍ത്തകളുടെ
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
غَالِبٌ
ഘാലിബുൻ
(is) Predominant
ജയം നേടുന്നവന്‍
عَلَىٰ
അലാ
on
മേല്‍
أَمْرِهِ
അംരിഹീ
(of) his deed
അവന്‍റെ കാര്യത്തിന്‍റെ
وَلَـٰكِنَّ
വലാകിന്ന
and but
എന്നാല്‍
أَكْثَرَ
അക്ഥറ
more
അധിക പേരും
ٱلنَّاسِ
ന്നാസി
(of) mankind
മനുഷ്യരില്‍
لاَ
ലാ
not
ഇല്ല
يَعْلَمُونَ
യഅലമൂൻ
know
അവര്‍ അറിയുന്നു
وَقَالَ ٱلَّذِى ٱشْتَرَاهُ مِن مِّصْرَ لِـامْرَأَتِهِ أَكْرِمِى مَثْوَاهُ عَسَىٰ أَن يَنفَعَنَآ أَوْ نَتَّخِذَهُ وَلَداً وَكَذٰلِكَ مَكَّنَّا لِيُوسُفَ فِى ٱلأَرْضِ وَلِنُعَلِّمَهُ مِن تَأْوِيلِ ٱلأَحَادِيثِ وَٱللَّهُ غَالِبٌ عَلَىٰ أَمْرِهِ وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لاَ يَعْلَمُونَ
വഖാല ല്ലദീ ശ്തറാഹു മിൻ മിസ്റ ലിംറഅതിഹീ അക്രിമീ മഥ്വാഹു അസാ അൻ യൻഫഅനാ അൗ നത്തഖിദൂ വലദാ, വകദാലിക മക്കന്നാ ലിയൂസുഫ ഫിൽഅർദി വലിനുഅല്ലിമഹു മിൻ തഅവീലിൽ-അഹാദീഥ്, വല്ലാഹു ഘാലിബുൻ അലാ അംരിഹീ വലാകിന്ന അക്ഥറ ന്നാസി ലാ യഅലമൂൻ
And he from Egypt who bought him, said to his wife: Make his stay comfortable, may be he will profit us or we shall adopt him as a son. Thus did We establish Yusuf (Joseph) in the land, that We might teach him the interpretation of events. And Allah has full power and control over His Affairs, but most of men know not.
ഈജിപ്തില്‍ നിന്ന് അവനെ വാങ്ങിയവന്‍ തന്‍റെ പത്നിയോടു പറഞ്ഞു: ഇവനെ നല്ല നിലയില്‍ പോറ്റി വളര്‍ത്തുക. ഇവന്‍ നമുക്കുപകരിച്ചേക്കാം. അല്ലെങ്കില്‍ നമുക്കിവനെ നമ്മുടെ മകനായി കണക്കാക്കാം. അങ്ങനെ യൂസുഫിന് നാം അന്നാട്ടില്‍ സൗകര്യമൊരുക്കിക്കൊടുത്തു. സ്വപ്ന വ്യാഖ്യാനം അവനെ പഠിപ്പിക്കാന്‍ കൂടിയാണത്. അല്ലാഹു തന്‍റെ തീരുമാനം കൃത്യമായി നടത്തുക തന്നെ ചെയ്യും. എങ്കിലും മനുഷ്യരിലേറെപ്പേരും അതറിയുന്നില്ല.
22
٢٢
وَلَمَّا
വലമ്മാ
And when
അപ്പോള്‍
بَلَغَ
ബലഘ
it reaches
അവന്‍ പ്രാപിച്ച
أَشُدَّهُ
അശുദ്ദഹൂ
his maturity
അവന്‍റെ പൂര്‍ണ്ണ യൗവ്വനം
آتَيْنَاهُ
ആതൈനാഹു
We gave him
നാമവന്ന് നല്‍കി
حُكْماً
ഹുക്മൻ
(in) judgment
തീരുമാനശക്തി
وَعِلْماً
വഇല്മാ,
and knowledge
അറിവും
وَكَذٰلِكَ
വകദാലിക
And thus
അങ്ങനെ
نَجْزِى
നജ്സീ
reward
നാം പ്രതിഫലം നല്‍കുന്നു
ٱلْمُحْسِنِينَ
ല്മുഹ്സിനീൻ
the good-doers
നന്മ ചെയ്യുന്നവര്‍ക്ക്
وَلَمَّا بَلَغَ أَشُدَّهُ آتَيْنَاهُ حُكْماً وَعِلْماً وَكَذٰلِكَ نَجْزِى ٱلْمُحْسِنِينَ
വലമ്മാ ബലഘ അശുദ്ദഹൂ ആതൈനാഹു ഹുക്മൻ വഇല്മാ, വകദാലിക നജ്സീ ല്മുഹ്സിനീൻ
And when he attained his full manhood, We gave him wisdom and knowledge, thus We reward the Muhsinun.
അവന്‍ പൂര്‍ണ വളര്‍ച്ച പ്രാപിച്ചപ്പോള്‍ നാമവന് തീരുമാനശക്തിയും അറിവും നല്‍കി. അങ്ങനെയാണ് നാം സച്ചരിതര്‍ക്ക് പ്രതിഫലം നല്‍കുന്നത്.
23
٢٣
وَرَاوَدَتْهُ
വറാവദത്
And sought to seduce him
അവനെ വശീകരിക്കാന്‍ ശ്രമിച്ചു
ٱلَّتِى
ല്ലതീ
Which
യാതൊരു / ഒരുത്തി
هُوَ
ഹുവ
him
അവന്‍
فِى
ഫീ
In
ഇല്‍
بَيْتِهَا
ബൈതിഹാ
her house
അവളുടെ വീട്
عَن
അൻ
about
നിന്ന് (വേണ്ടി)
نَّفْسِهِ
നഫ്സിഹീ
his life
അവന്‍റെ ശരീരം
وَغَلَّقَتِ
വഘല്ലഖതി
And she closed
അവള്‍ അടച്ചുപൂട്ടുകയും ചെയ്തു
ٱلأَبْوَابَ
ല്അബ്വാബ
the doors
വാതിലുകള്‍
وَقَالَتْ
വഖാലത്
And said
പറഞ്ഞു
هَيْتَ
ഹൈത
Come on
വരൂ
لَكَ
ലക,
to You
നിന്‍റെ
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
مَعَاذَ
മഅാദ
I seek refuge
ശരണം
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവില്‍
إِنَّهُ
ഇന്നഹൂ
Indeed, He
നിശ്ചയം അവന്‍
رَبِّيۤ
റബ്ബീ
My Lord
എന്‍റെ നാഥന്‍
أَحْسَنَ
അഹ്സന
did good
അവന്‍ നന്നാക്കിത്തീര്‍ത്തിരിക്കുന്നു
مَثْوَاىَ
മഥ്വായ,
my stay
എന്‍റെ സ്ഥാനം / താമസം
إِنَّهُ
ഇന്നഹൂ
Indeed, He
തീര്‍ച്ചയായും
لاَ
ലാ
not
ഇല്ല
يُفْلِحُ
യുഫ്ലിഹു
will be successful
വിജയിക്കുക
ٱلظَّالِمُونَ
ഴ്ഴാലിമൂൻ
(are) the wrongdoers
അക്രമികള്‍
وَرَاوَدَتْهُ ٱلَّتِى هُوَ فِى بَيْتِهَا عَن نَّفْسِهِ وَغَلَّقَتِ ٱلأَبْوَابَ وَقَالَتْ هَيْتَ لَكَ قَالَ مَعَاذَ ٱللَّهِ إِنَّهُ رَبِّيۤ أَحْسَنَ مَثْوَاىَ إِنَّهُ لاَ يُفْلِحُ ٱلظَّالِمُونَ
വറാവദത് ല്ലതീ ഹുവഫീ ബൈതിഹാ അൻ നഫ്സിഹീ വഘല്ലഖതി ല്അബ്വാബ വഖാലത് ഹൈത ലക, ഖാല മഅാദല്ലാഹി ഇന്നഹൂ റബ്ബീ അഹ്സന മഥ്വായ, ഇന്നഹൂ ലാ യുഫ്ലിഹു ഴ്ഴാലിമൂൻ
And she, in whose house he was, sought to seduce him, she closed the doors and said: Come on, O you. He said: I seek refuge in Allah. Truly, he is my master, He made my stay agreeable. Verily, the Zalimun (wrong and evil-doers) will never be successful.
യൂസുഫ് പാര്‍ക്കുന്ന പുരയിലെ പെണ്ണ് അയാളെ വശീകരിക്കാന്‍ ശ്രമിച്ചു. വാതിലുകളടച്ച് അവള്‍ പറഞ്ഞു: വരൂ. അവന്‍ പറഞ്ഞു: അല്ലാഹു ശരണം, അവനാണെന്‍റെ നാഥന്‍. അവനെനിക്കു നല്ല സ്ഥാനം നല്‍കിയിരിക്കുന്നു. അതിക്രമികള്‍ ഒരിക്കലും വിജയിക്കുകയില്ല.
24
٢٤
وَلَقَدْ
വലഖദ്
And certainly
തീര്‍ച്ചയായും
هَمَّتْ
ഹമ്മത്
inclined
കാമിച്ചു / പ്രാപിക്കാന്‍ ഉദ്ദേശിച്ചു
بِهِ
ബിഹീ
in it
അവനില്‍
وَهَمَّ
വഹമ്മ
and he would have desired
അവനും ഉദ്ദേശിക്കുമായിരുന്നു
بِهَا
ബിഹാ
at it
അതിനെ
لَوْلاۤ
ലൗലാ
Why not
കൂടെ ഇല്ല
أَن
അൻ
that
അത്
رَّأَى
റഅാ
he saw
അവന്‍ കണ്ടു
بُرْهَانَ
ബുർഹാന
the proof
പ്രമാണം
رَبِّهِ
റബ്ബിഹീ,
(of) his Lord
തന്‍റെ രക്ഷിതാവിന്‍റെ
كَذٰلِكَ
കദാലിക
Thus
അപ്രകാരം
لِنَصْرِفَ
ലിനസ്റിഫ
that We might avert
നാം തിരിച്ചുവിടുന്നതിന്
عَنْهُ
അന്ഹു
him
അവനില്‍നിന്ന്
ٱلسُّوۤءَ
സ്സൂഅ
the evil
തിന്‍മ
وَٱلْفَحْشَآءَ
വൽഫഹ്ശാഅ,
and the immorality
നീചകൃത്യവും
إِنَّهُ
ഇന്നഹൂ
Indeed, He
നിശ്ചയം അവന്‍
مِنْ
മിൻ
from
ഇല്‍ നിന്ന്
عِبَادِنَا
ഉബാദിനാ
Our slaves
നമ്മുടെ അടിമകള്‍
ٱلْمُخْلَصِينَ
ല്മുഖ്ലസീൻ
the sincere
നിഷ്കളങ്കരാക്കപ്പെട്ട / തെരഞ്ഞെടുക്കപ്പെട്ട
وَلَقَدْ هَمَّتْ بِهِ وَهَمَّ بِهَا لَوْلاۤ أَن رَّأَى بُرْهَانَ رَبِّهِ كَذٰلِكَ لِنَصْرِفَ عَنْهُ ٱلسُّوۤءَ وَٱلْفَحْشَآءَ إِنَّهُ مِنْ عِبَادِنَا ٱلْمُخْلَصِينَ
വലഖദ് ഹമ്മത് ബിഹീ വഹമ്മ ബിഹാ ലൗലാ അൻ റഅാ ബുർഹാന റബ്ബിഹീ, കദാലിക ലിനസ്റിഫ അന്ഹു സ്സൂഅ വൽഫഹ്ശാഅ, ഇന്നഹൂ മിൻ ഉബാദിനാ ല്മുഖ്ലസീൻ
And indeed she did desire him and he would have inclined to her desire, had he not seen the evidence of his Lord. Thus it was, that We might turn away from him evil and illegal sexual intercourse. Surely, he was one of Our chosen, guided slaves.
അവള്‍ അദ്ദേഹത്തെ കാമിച്ചു. തന്‍റെ നാഥന്‍റെ പ്രമാണം കണ്ടിരുന്നില്ലെങ്കില്‍ അദ്ദേഹം അവളെയും കാമിക്കുമായിരുന്നു. അവ്വിധം സംഭവിച്ചത് തിന്‍മയും നീചകൃത്യവും നാം അദ്ദേഹത്തില്‍ നിന്ന് തട്ടിമാറ്റാനാണ്. തീര്‍ച്ചയായും അദ്ദേഹം നമ്മുടെ തെരഞ്ഞെടുക്കപ്പെട്ട ദാസന്‍മാരില്‍പെട്ടവനത്രെ.
25
٢٥
وَٱسُتَبَقَا
വസ്തബഖാ
And they both raced
അവര്‍ രണ്ടാളും മത്സരിച്ച് ഓടി
ٱلْبَابَ
ല്ബാബ
the gate
വാതില്‍ക്കലേക്ക്
وَقَدَّتْ
വഖദ്ദത്
and she tore
അവള്‍ കീറുകയും ചെയ്തു
قَمِيصَهُ
ഖമീസഹു
his shirt
അവന്‍റെ കുപ്പായം
مِن
മിൻ
From
യില്‍നിന്ന്
دُبُرٍ
ദുബുറിൻ
the back
പിറകില്‍
وَأَلْفَيَا
വഅൽഫയാ
and they both found
ഇരുവരും കണ്ടു
سَيِّدَهَا
സയ്യിദഹാ
her husband
അവളുടെ നാഥനെ
لَدَى
ലദാ
at
അടുത്ത്
ٱلْبَابِ
ല്ബാബി,
the door
വാതിലിനു
قَالَتْ
ഖാലത്
she said
അവള്‍ പറഞ്ഞു
مَا
മാ
that (which)
യാതൊന്ന് / എന്താണ്
جَزَآءُ
ജഴാഉ
(is the) recompense
പ്രതിഫലം
مَنْ
മൻ
Who
ആര്‍
أَرَادَ
അറാദ
intend
ആഗ്രഹിച്ചവനുള്ള
بِأَهْلِكَ
ബിഅഹ്ലിക
with your family
നിങ്ങളുടെ ഭാര്യയുടെ കാര്യത്തില്‍
سُوۤءًا
സൂഅൻ
evil
അരുതായ്മ
إِلاَّ
ഇല്ലാ
except
അല്ലാതെ
أَن
അൻ
that
അത്
يُسْجَنَ
യുസ്ജന
he be imprisoned
അവന്‍ തടവിലാക്കപെടുക
أَوْ
അൗ
or
അല്ലെങ്കില്‍
عَذَابٌ
അദാബുൻ
(is) a punishment
ഒരു ശിക്ഷ
أَلِيمٌ
അലീം
painful
വേദനയേറിയ
وَٱسُتَبَقَا ٱلْبَابَ وَقَدَّتْ قَمِيصَهُ مِن دُبُرٍ وَأَلْفَيَا سَيِّدَهَا لَدَى ٱلْبَابِ قَالَتْ مَا جَزَآءُ مَنْ أَرَادَ بِأَهْلِكَ سُوۤءًا إِلاَّ أَن يُسْجَنَ أَوْ عَذَابٌ أَلِيمٌ
വസ്തബഖാ ല്ബാബ വഖദ്ദത് ഖമീസഹു മിൻ ദുബുറിൻ വഅൽഫയാ സയ്യിദഹാ ലദാ ല്ബാബി, ഖാലത് മാ ജഴാഉ മൻ അറാദ ബിഅഹ്ലിക സൂഅൻ ഇല്ലാ അൻ യുസ്ജന അൗ അദാബുൻ അലീം
So they raced with one another to the door, and she tore his shirt from the back. They both found her lord her husband) at the door. She said: What is the recompense (punishment) for him who intended an evil design against your wife, except that he be put in prison or a painful torment.
അവരിരുവരും വാതില്‍ക്കലേക്കോടി. അവള്‍ പിന്നില്‍ നിന്ന് അദ്ദേഹത്തിന്‍റെ കുപ്പായം വലിച്ചുകീറി. വാതില്‍ക്കല്‍ അവളുടെ ഭര്‍ത്താവിനെ ഇരുവരും കണ്ടുമുട്ടി. അവള്‍ പറഞ്ഞു: നിങ്ങളുടെ ഭാര്യയുടെ നേരെ അരുതായ്മ ആഗ്രഹിച്ച ഇയാള്‍ക്കുള്ള ശിക്ഷയെന്താണ്. ഒന്നുകിലവനെ തടവിലിടണം. അല്ലെങ്കില്‍ നോവേറിയ മറ്റെന്തെങ്കിലും ശിക്ഷനല്‍കണം.
26
٢٦
قَالَ
ഖാല
he said
പറഞ്ഞു
هِىَ
ഹിയ
it (is)
അവള്‍ / അത്
رَاوَدَتْنِى
റാവദത്നീ
sought to seduce me
എന്നെ വശീകരിക്കാന്‍ ശ്രമിച്ചതായിരുന്നു
عَن
അൻ
about
വേണ്ടി / നിന്ന്
نَّفْسِى
നഫ്സീ,
myself
എന്‍റെ ദേഹത്തിനു
وَشَهِدَ
വശഹിദ
And testified
സാക്ഷ്യംനല്‍കി
شَاهِدٌ
ശാഹിദും
a witness
ഒരു സാക്ഷി
مِّنْ
മിൻ
from
ഇല്‍ നിന്ന് (നിന്നുള്ള)
أَهْلِهَآ
അഹ്ലിഹാ
her family
അവളുടെ കുടുംബത്തില്‍
إِن
ഇൻ
Whether
എങ്കില്‍
كَانَ
കാന
is
ആണ്
قَمِيصُهُ
ഖമീസുഹൂ
his shirt
അവന്‍റെ കുപ്പായം
قُدَّ
ഖുദ്ദ
(is) torn
കീറപ്പെട്ടു
مِن
മിൻ
From
യില്‍നിന്ന്
قُبُلٍ
ഖുബുലിൻ
the front
മുന്നില്‍
فَصَدَقَتْ
ഫസദഖത്
then she has spoken the truth
അവള്‍ സത്യം പറഞ്ഞു
وَهُوَ
വഹൂ
when he
അവന്‍
مِنَ
മിന
from
ഇല്‍ നിന്ന്
الكَاذِبِينَ
ൽ-കാദിബീൻ
the liars
കളവു പറയുന്നവരുടെ കൂട്ടം
قَالَ هِىَ رَاوَدَتْنِى عَن نَّفْسِى وَشَهِدَ شَاهِدٌ مِّنْ أَهْلِهَآ إِن كَانَ قَمِيصُهُ قُدَّ مِن قُبُلٍ فَصَدَقَتْ وَهُوَ مِنَ الكَاذِبِينَ
ഖാല ഹിയ റാവദത്നീ അൻ നഫ്സീ, വശഹിദ ശാഹിദും മിൻ അഹ്ലിഹാ ഇൻ കാന ഖമീസുഹൂ ഖുദ്ദ മിൻ ഖുബുലിൻ ഫസദഖത് വഹൂ മിനൽ-കാദിബീൻ
He said: It was she that sought to seduce me, and a witness of her household bore witness: If it be that his shirt is torn from the front, then her tale is true and he is a liar.
യൂസുഫ് പറഞ്ഞു: അവളാണെന്നെ വശീകരിക്കാന്‍ ശ്രമിച്ചത്. ആ സ്ത്രീയുടെ ബന്ധുവായ ഒരു സാക്ഷി തെളിവുന്നയിച്ചു: അവന്‍റെ കുപ്പായം മുന്‍വശത്താണ് കീറിയതെങ്കില്‍ അവള്‍ പറഞ്ഞത് സത്യമാണ്. അവന്‍ കള്ളം പറഞ്ഞവനും.
27
٢٧
وَإِنْ
വഇൻ
and if
എങ്കില്‍
كَانَ
കാന
is
ആണ്
قَمِيصُهُ
ഖമീസുഹൂ
his shirt
അവന്‍റെ കുപ്പായം
قُدَّ
ഖുദ്ദ
(is) torn
കീറി
مِن
മിൻ
From
യില്‍നിന്ന്
دُبُرٍ
ദുബുറിൻ
the back
പിറകില്‍
فَكَذَبَتْ
ഫകദബത്
then she has lied
അവള്‍ കളവ് പറഞ്ഞു
وَهُوَ
വഹൂ
when he
അവന്‍
مِن
മിന
From
യില്‍നിന്ന് (ആകുന്നു)
الصَّادِقِينَ
സ്സാദിഖീൻ
the truthful
സത്യം പറയുന്നവരുടെ കൂട്ടം
وَإِنْ كَانَ قَمِيصُهُ قُدَّ مِن دُبُرٍ فَكَذَبَتْ وَهُوَ مِن الصَّادِقِينَ
വഇൻ കാന ഖമീസുഹൂ ഖുദ്ദ മിൻ ദുബുറിൻ ഫകദബത് വഹൂ മിനസ്സാദിഖീൻ
But if it be that his shirt is torn from the back, then she has told a lie and he is speaking the truth.
അഥവാ, അവന്‍റെ കുപ്പായം പിന്‍വശത്താണ് കീറിയതെങ്കില്‍ അവള്‍ പറഞ്ഞത് കള്ളമാണ്. അവന്‍ സത്യം പറഞ്ഞവനും.
28
٢٨
فَلَمَّا
ഫലമ്മാ
Then when
അങ്ങനെ അപ്പോള്‍
رَأَى
റഅാ
he saw
അവന്‍ (ഭര്‍ത്താവ്) കണ്ടു
قَمِيصَهُ
ഖമീസഹൂ
his shirt
അവന്‍റെ കുപ്പായം
قُدَّ
ഖുദ്ദ
(is) torn
കീറിയതായി
مِن
മിൻ
From
യില്‍നിന്ന്
دُبُرٍ
ദുബുറിൻ
the back
പിറകില്‍
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
إِنَّهُ
ഇന്നഹൂ
Indeed, He
നിശ്ചയം അവന്‍ / ഇത്
مِن
മിൻ
From
യില്‍നിന്ന്
كَيْدِكُنَّ
കൈദികുന്ന,
your plot
നിങ്ങളുടെ കുതന്ത്രം
إِنَّ
ഇന്ന
Indeed
നിശ്ചയമായും
كَيْدَكُنَّ
കൈദകുന്ന
your plot
നിങ്ങളുടെ കുതന്ത്രം
عَظِيمٌ
അഴീം
great
അതിഭയങ്കരമാകുന്നു
فَلَمَّا رَأَى قَمِيصَهُ قُدَّ مِن دُبُرٍ قَالَ إِنَّهُ مِن كَيْدِكُنَّ إِنَّ كَيْدَكُنَّ عَظِيمٌ
ഫലമ്മാ റഅാ ഖമീസഹൂ ഖുദ്ദ മിൻ ദുബുറിൻ ഖാല ഇന്നഹൂ മിൻ കൈദികുന്ന, ഇന്ന കൈദകുന്ന അഴീം
So when he saw his shirt torn at the back. said: Surely, it is a plot of you women. Certainly mighty is your plot.
യൂസുഫിന്‍റെ കുപ്പായം പിന്‍ഭാഗം കീറിയതായി കണ്ടപ്പോള്‍ ഭര്‍ത്താവ് പറഞ്ഞു: ഇത് നിങ്ങള്‍ സ്ത്രീകളുടെ കുതന്ത്രത്തില്‍പ്പെട്ടതാണ്. നിങ്ങളുടെ കുതന്ത്രം ഭയങ്കരം തന്നെ.
29
٢٩
يُوسُفُ
യൂസുഫു
Yusuf
യൂസഫ്
أَعْرِضْ
അഉറിദ്
turn away
നീ അവഗണിച്ചേക്കുക
عَنْ
അൻ
from
ഇത് / പറ്റി
هَـٰذَا
ഹാദാ,
This
ഈ
وَٱسْتَغْفِرِى
വാസ്തഘ്ഫിറീ
And ask forgiveness
(പെണ്ണേ) നീ പാപമോചനം തേടുക
لِذَنبِكِ
ലിദൻബികി,
for your sin
നിന്‍റെ തെറ്റിന്
إِنَّكِ
ഇന്നകി
Indeed, you
നിശ്ചയമായും നീ
كُنتِ
കുന്തി
are
നീ ആയിരിക്കുന്നു
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْخَاطِئِينَ
ൽ-ഖാതിഈൻ
the sinful
പിഴച്ചവരുടെ കൂട്ടത്തില്‍
يُوسُفُ أَعْرِضْ عَنْ هَـٰذَا وَٱسْتَغْفِرِى لِذَنبِكِ إِنَّكِ كُنتِ مِنَ ٱلْخَاطِئِينَ
യൂസുഫു അഉറിദ് അൻ ഹാദാ, വാസ്തഘ്ഫിറീ ലിദൻബികി, ഇന്നകി കുന്തി മിനൽ-ഖാതിഈൻ
O Yusuf (Joseph). Turn away from this. Ask forgiveness for your sin. Verily, you were of the sinful.
യൂസുഫ്, നീയിത് അവഗണിച്ചേക്കുക. സ്ത്രീയോട്: നീ നിന്‍റെ തെറ്റിന് മാപ്പിരക്കുക. തീര്‍ച്ചയായും നീയാണ് തെറ്റുകാരി.