Display Settings

Font Size 22px

يوسف

Yusuf

യൂസഫ്

Surah 12 111 verses Madani
80 ٨٠
فَلَمَّا
ഫലമ്മാ
Then when
അങ്ങനെ അപ്പോള്‍
ٱسْتَيْأَسُواْ
സ്തൈഅസൂ
they despaired
അവര്‍ നിരാശരായി
مِنْهُ
മിന്ഹു
of him
അവനെ സംബന്ധിച്ച്
خَلَصُواْ
ഖലസൂ
they secluded themselves
അവര്‍ തനിച്ച് മാറിനിന്നു
نَجِيّاً
നജിയ്യാ,
(in) private consultation
സ്വകാര്യം പറയുന്നവരായിട്ടു
قَالَ
ഖാല
he said
പറഞ്ഞു
كَبِيرُهُمْ
അക്ബറുഹും
the eldest among them
അവരിലെ വലിയവന്‍
أَلَمْ
അലം
Do not
ഇല്ലേ / കൂടേ
تَعْلَمُوۤاْ
തഅലമൂ
knew
നിങ്ങള്‍ക്കറിഞ്ഞു
أَنَّ
അന്ന
that
എന്ന്
أَبَاكُمْ
അബാകും
your father
നിശ്ചയമായും നിങ്ങളുടെ പിതാവ്
قَدْ
ഖദ്
Surely
തീര്‍ച്ചയായും
أَخَذَ
അഖദ
has taken
വാങ്ങിയിട്ടുണ്ട്
عَلَيْكُمْ
ഉലൈകും
upon you
നിങ്ങളോട്
مَّوْثِقاً
മൗഥിഖൻ
a promise
ഉറപ്പ്
مِّنَ
മിന
against
പേരില്‍
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
وَمِن
വമിൻ
And from
നിന്നും
قَبْلُ
ഖബ്ലു
Before
മുമ്പ്
مَا
മാ
that (which)
യാതൊന്നിനെ
فَرَّطتُمْ
ഫർറത്തും
you failed
നിങ്ങള്‍ വീഴ്ചവരുത്തിയതും
فِى
ഫീ
In
(കാര്യം) ഇല്‍
يُوسُفَ
യൂസുഫ,
Yusuf
യൂസുഫ്ന്‍റെ
فَلَنْ
ഫലൻ
then never
ഇല്ല
أَبْرَحَ
അബ്റഹ
will I leave
എന്നാല്‍ ഞാന്‍ വിട്ടു പോരുന്നത്
ٱلأَرْضَ
ല്അർദ
the earth
ഈ നാട്
حَتَّىٰ
ഹത്താ
until
വരെ
يَأْذَنَ
യഅദന
permits
അനുവാദം തരുന്നതു
لِيۤ
ലീ
for me
എനിക്ക്
أَبِيۤ
അബീ
my father
എന്‍റെ പിതാവ്
أَوْ
അൗ
or
അല്ലെങ്കില്‍
يَحْكُمَ
യഹ്കുമ
decides
വിധിക്കുന്നത് വരെ
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
لِى
ലീ,
for me
എനിക്ക്
وَهُوَ
വഹുവ
when he
അവന്‍
خَيْرُ
ഖൈറു
(is the) best
ഉത്തമനാകുന്നു
ٱلْحَاكِمِينَ
ല്ഹാകിമീൻ
(of) the Judges
വിധികര്‍ത്താക്കളില്‍
فَلَمَّا ٱسْتَيْأَسُواْ مِنْهُ خَلَصُواْ نَجِيّاً قَالَ كَبِيرُهُمْ أَلَمْ تَعْلَمُوۤاْ أَنَّ أَبَاكُمْ قَدْ أَخَذَ عَلَيْكُمْ مَّوْثِقاً مِّنَ ٱللَّهِ وَمِن قَبْلُ مَا فَرَّطتُمْ فِى يُوسُفَ فَلَنْ أَبْرَحَ ٱلأَرْضَ حَتَّىٰ يَأْذَنَ لِيۤ أَبِيۤ أَوْ يَحْكُمَ ٱللَّهُ لِى وَهُوَ خَيْرُ ٱلْحَاكِمِينَ
ഫലമ്മാ സ്തൈഅസൂ മിന്ഹു ഖലസൂ നജിയ്യാ, ഖാല അക്ബറുഹും അലം തഅലമൂ അന്ന അബാകും ഖദ് അഖദ ഉലൈകും മൗഥിഖൻ മിനല്ലാഹി വമിൻ ഖബ്ലു മാ ഫർറത്തും ഫീ യൂസുഫ, ഫലൻ അബ്റഹ ല്അർദ ഹത്താ യഅദന ലീ അബീ അൗ യഹ്കുമല്ലാഹു ലീ, വഹുവഖൈറു ല്ഹാകിമീൻ
So, when they despaired of him, they held a conference in private. The eldest among them said: Know you not that your father did take an oath from you in Allah's Name, and before this you did fail in your duty with Yusuf (Joseph). Therefore I will not leave this land until my father permits me, or Allah decides my case and He is the Best of the judges.
സഹോദരനെ സംബന്ധിച്ച് നിരാശരായപ്പോള്‍ അവര്‍ മാറിയിരുന്ന് കൂടിയാലോചിച്ചു. അവരിലെ മുതിര്‍ന്നവന്‍ പറഞ്ഞു: നിങ്ങള്‍ക്കറിഞ്ഞുകൂടേ, നിങ്ങളുടെ പിതാവ് അല്ലാഹുവിന്‍റെ പേരില്‍ നിങ്ങളോട് ഉറപ്പ് വാങ്ങിയ കാര്യം. മുമ്പ് യൂസുഫിന്‍റെ കാര്യത്തില്‍ നിങ്ങള്‍ അക്രമം കാണിച്ചിട്ടുണ്ടെന്നും. അതിനാല്‍ എന്‍റെ പിതാവ് എനിക്കനുവാദം തരികയോ അല്ലെങ്കില്‍ അല്ലാഹു എന്‍റെ കാര്യം തീരുമാനിക്കുകയോ ചെയ്യുംവരെ ഞാന്‍ ഈ നാട് വിടുകയില്ല. വിധികര്‍ത്താക്കളില്‍ ഉത്തമന്‍ അല്ലാഹുവാണല്ലോ.
81 ٨١
ٱرْجِعُوۤاْ
ഇർജിഉ
Return
നിങ്ങള്‍ മടങ്ങൂ
إِلَىٰ
ഇലാ
to
ലേക്ക്
أَبِيكُمْ
അബീകും
(of) your father
നിങ്ങളുടെ പിതാവി
فَقُولُواْ
ഫഖൂലൂ
then say
എന്നിട്ട് പറയുക
يٰأَبَانَا
യാ അബാനാ
O our father
ഞങ്ങളുടെ പിതാവേ
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱبْنَكَ
ഇബ്നക
your son
അങ്ങയുടെ പുത്രന്‍
سَرَقَ
സറഖ
stole
കളവുനടത്തി
وَمَا
വമാ
And what
എന്ത് / ഇല്ല
شَهِدْنَآ
ശഹിദ്നാ
we have testified
ഞങ്ങള്‍ സാക്ഷ്യം വഹിച്ചു
إِلاَّ
ഇല്ലാ
except
അല്ലാതെ
بِمَا
ബിമാ
for what
യാതൊന്നില്‍
عَلِمْنَا
ഉലിമ്നാ
we know
ഞങ്ങള്‍ മനസിലാക്കി
وَمَا
വമാ
And what
എന്ത് / ഇല്ല
كُنَّا
കുന്നാ
we are
ഞങ്ങള്‍ ആയിട്ട്‌
لِلْغَيْبِ
ലിൽഘൈബി
of the unseen
അദൃശ്യകാര്യങ്ങള്‍
حَافِظِينَ
ഹാഫിഴീൻ
(as) guardians
സൂക്ഷിക്കുന്നവര്‍
ٱرْجِعُوۤاْ إِلَىٰ أَبِيكُمْ فَقُولُواْ يٰأَبَانَا إِنَّ ٱبْنَكَ سَرَقَ وَمَا شَهِدْنَآ إِلاَّ بِمَا عَلِمْنَا وَمَا كُنَّا لِلْغَيْبِ حَافِظِينَ
ഇർജിഉ ഇലാ അബീകും ഫഖൂലൂ യാ അബാനാ ഇന്ന ഇബ്നക സറഖ വമാ ശഹിദ്നാ ഇല്ലാ ബിമാ ഉലിമ്നാ വമാ കുന്നാ ലിൽഘൈബി ഹാഫിഴീൻ
Return to your father and say, O our father. Verily, your son has stolen, and we testify not except according to what we know, and we could not know the unseen.
നിങ്ങള്‍ നിങ്ങളുടെ പിതാവിന്‍റെ അടുത്ത് മടങ്ങിച്ചെന്ന് പറയുക: ഞങ്ങളുടെ പിതാവേ, അങ്ങയുടെ മകന്‍ കളവു നടത്തി. ഞങ്ങള്‍ മനസ്സിലാക്കിയതിന്‍റെ അടിസ്ഥാനത്തില്‍ മാത്രമാണ് ഞങ്ങള്‍ സാക്ഷ്യം വഹിച്ചത്. അദൃശ്യകാര്യം ഞങ്ങള്‍ക്ക് അറിയില്ലല്ലോ.
82 ٨٢
وَٱسْأَلِ
വസ്അലി
And ask
താങ്കള്‍ ചോദിച്ചുനോക്കുക
ٱلْقَرْيَةَ
ല്ഖർയത
the town
നാട്ടുകാരോട്
ٱلَّتِى
ല്ലതീ
where
യാതൊരു
كُنَّا
കുന്നാ
we were
ഞങ്ങളായിരുന്നു
فِيهَا
ഫീഹാ
in it
അവിടെ
وَٱلّعِيْرَ
വൽഉീറ
and the caravan
യാത്രാ സംഘത്തോടും
ٱلَّتِيۤ
ല്ലതീ
which
യാതൊരു
أَقْبَلْنَا
അഖ്ബൽനാ
we returned
ഞങ്ങള്‍ വന്നു
فِيهَا
ഫീഹാ,
therein
അതില്‍
وَإِنَّا
വഇന്നാ
And indeed, it (is)
നിശ്ചയമായും
لَصَادِقُونَ
ലസാദിഖൂൻ
[surely] are truthful
തികച്ചും സത്യസന്ധരാകുന്നു
وَٱسْأَلِ ٱلْقَرْيَةَ ٱلَّتِى كُنَّا فِيهَا وَٱلّعِيْرَ ٱلَّتِيۤ أَقْبَلْنَا فِيهَا وَإِنَّا لَصَادِقُونَ
വസ്അലി ല്ഖർയത ല്ലതീ കുന്നാ ഫീഹാ വൽഉീറ ല്ലതീ അഖ്ബൽനാ ഫീഹാ, വഇന്നാ ലസാദിഖൂൻ
And ask the town where we have been, and the caravan in which we returned, and indeed we are telling the truth.
ഞങ്ങള്‍ താമസിച്ചുപോന്ന നാട്ടുകാരോട് ചോദിച്ചു നോക്കുക. ഞങ്ങളോടൊന്നിച്ചുണ്ടായിരുന്ന യാത്രാസംഘത്തോടും അങ്ങയ്ക്ക് അന്വേഷിക്കാം. ഞങ്ങള്‍ സത്യമേ പറയുന്നുള്ളൂ.
83 ٨٣
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
بَلْ
ബൽ
But
അല്ല
سَوَّلَتْ
സവ്വലത്
has enticed
ഭംഗിയായി തോന്നിപ്പിച്ചു
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
أَنفُسُكُمْ
അൻഫുസുകും
your souls
നിങ്ങളുടെ മനസ്സുകള്‍
أَمْراً
അംറാ,
a matter
ഒരു കാര്യം
فَصَبْرٌ
ഫസബ്റുൻ
so patience
അതിനാല്‍ ഇനി ക്ഷമിക്കുകതന്നെ
جَمِيلٌ
ജമീലുൻ,
(is) beautiful
ഭംഗിയായി
عَسَى
അസ
perhaps
ആയേക്കും
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
أَن
അൻ
that
അത്
يَأْتِيَنِى
യഅതിയനീ
will bring to me
എനിക്ക് അടുക്കല്‍ കൊണ്ട് വരിക
بِهِمْ
ബിഹിം
with them
അവരെ
جَمِيعاً
ജമീഅാ,
all together
എല്ലാവരെയും
إِنَّهُ
ഇന്നഹൂ
Indeed, He
നിശ്ചയം അവന്‍/തീര്‍ച്ചയായും അവന്‍
هُوَ
ഹുവ
him
അവന്‍ തന്നെയാണ്
ٱلْعَلِيمُ
ല്ഉലീമു
the All-Knowing
എല്ലാം നന്നായറിയുന്നവന്‍
ٱلْحَكِيمُ
ല്ഹകീം
the All-Wise
യുക്തിജ്ഞനും
قَالَ بَلْ سَوَّلَتْ لَكُمْ أَنفُسُكُمْ أَمْراً فَصَبْرٌ جَمِيلٌ عَسَى ٱللَّهُ أَن يَأْتِيَنِى بِهِمْ جَمِيعاً إِنَّهُ هُوَ ٱلْعَلِيمُ ٱلْحَكِيمُ
ഖാല ബൽ സവ്വലത് ലകും അൻഫുസുകും അംറാ, ഫസബ്റുൻ ജമീലുൻ, അസല്ലാഹു അൻ യഅതിയനീ ബിഹിം ജമീഅാ, ഇന്നഹൂ ഹുവല്ഉലീമു ല്ഹകീം
He said: Nay, but your own selves have beguiled you into something. So patience is most fitting. May be Allah will bring them all to me. Truly He! only He is All-Knowing, All-Wise.
പിതാവ് പറഞ്ഞു: അല്ല, നിങ്ങളുടെ മനസ്സ് നിങ്ങളെ ഒരു കാര്യത്തിന് പ്രേരിപ്പിച്ചു. അതു നിങ്ങള്‍ക്ക് ചേതോഹരമായി തോന്നി. അതിനാല്‍ നന്നായി ക്ഷമിക്കുക തന്നെ. ഒരുവേള അല്ലാഹു അവരെയെല്ലാവരെയും എന്‍റെ അടുത്തെത്തിച്ചേക്കാം. അവന്‍ എല്ലാം അറിയുന്നവനും യുക്തിജ്ഞനും തന്നെ.
84 ٨٤
وَتَوَلَّىٰ
വതവല്ലാ
and turns away
അദ്ദേഹം പുറംതിരിഞ്ഞു
عَنْهُمْ
അന്ഹും
for them
അവരില്‍നിന്ന്
وَقَالَ
വഖാല
And says
എന്നിട്ടു പറയുകയുംചെയ്തു
يٰأَسَفَا
യാ അസഫാ
Alas, my grief
ഹാ! എന്‍റെ സങ്കടം
عَلَى
അലാ
over
മേല്‍
يُوسُفَ
യൂസുഫ
Yusuf
യൂസുഫ്ന്‍റെ
وَٱبْيَضَّتْ
വബ്യദ്ദത്
And became white
വെളുത്തുപോയി
عَيْنَاهُ
ഐനാഹു
his eyes
അദ്ദേഹത്തിന്‍റെ രണ്ടു കണ്ണുകളും
مِنَ
മിനൽ
from
നിന്ന്
ٱلْحُزْنِ
ഹുസ്നി
the grief
വ്യസനം / ദുഃഖം കാരണമായി
فَهُوَ
ഫഹുവ
and he was
അദ്ദേഹം
كَظِيمٌ
കഴീം
a suppressor
വികാരം ഉള്ളിലൊതുക്കിയവനാകുന്നു
وَتَوَلَّىٰ عَنْهُمْ وَقَالَ يٰأَسَفَا عَلَى يُوسُفَ وَٱبْيَضَّتْ عَيْنَاهُ مِنَ ٱلْحُزْنِ فَهُوَ كَظِيمٌ
വതവല്ലാ അന്ഹും വഖാല യാ അസഫാ അലാ യൂസുഫ വബ്യദ്ദത് ഐനാഹു മിനൽ ഹുസ്നി ഫഹുവകഴീം
And he turned away from them and said: Alas, my grief for Yusuf (Joseph). And he lost his sight because of the sorrow that he was suppressing.
അദ്ദേഹം അവരില്‍ നിന്ന് പിന്തിരിഞ്ഞ് ഇങ്ങനെ പറഞ്ഞു: ഹാ, യൂസുഫിന്‍റെ കാര്യമെത്ര കഷ്ടം. ദുഃഖം കൊണ്ട് അദ്ദേഹത്തിന്‍റെ ഇരുകണ്ണുകളും വെളുത്തുവിളറി. അദ്ദേഹം അതീവദുഃഖിതനായി.
85 ٨٥
قَالُواْ
ഖാലൂ
They said
അവര്‍ പറഞ്ഞു
تَاللهِ
തല്ലാഹി
By Allah
അല്ലാഹു സത്യം
تَفْتَأُ
തഫ്തഉ
you will not cease
تَذْكُرُ
തദ്കുറു
remembering
നിങ്ങള്‍ ഓര്‍ക്കുക
يُوسُفَ
യൂസുഫ
Yusuf
യൂസുഫിനെ
حَتَّىٰ
ഹത്താ
until
വരെ
تَكُونَ
തകൂന
(there) be
ആകുന്നത്
حَرَضاً
ഹറദൻ
fatally ill
രോഗാതുരന്‍
أَوْ
അൗ
or
അല്ലെങ്കില്‍
تَكُونَ
തകൂന
(there) be
ആകുന്നത് വരെ
مِنَ
മിനൽ
from
ഇല്‍ നിന്ന്
ٱلْهَالِكِينَ
ഹാലികീൻ
those who perish
ജീവന്‍ വെടിയുന്നവര്‍
قَالُواْ تَاللهِ تَفْتَأُ تَذْكُرُ يُوسُفَ حَتَّىٰ تَكُونَ حَرَضاً أَوْ تَكُونَ مِنَ ٱلْهَالِكِينَ
ഖാലൂ തല്ലാഹി തഫ്തഉ തദ്കുറു യൂസുഫ ഹത്താ തകൂന ഹറദൻ അൗ തകൂന മിനൽ ഹാലികീൻ
They said: By Allah. You will never cease remembering Yusuf (Joseph) until you become weak with old age, or until you be of the dead.
അവര്‍ പറഞ്ഞു: അല്ലാഹു സത്യം. അങ്ങ് യൂസുഫിനെത്തന്നെ ഓര്‍ത്തുകൊണ്ടേയിരിക്കുകയാണ്. അങ്ങ് പറ്റെ അവശനാവുകയോ ജീവന്‍ വെടിയുകയോ ചെയ്യുമെന്ന് ഞങ്ങളാ ശങ്കിക്കുന്നു.
86 ٨٦
قَالَ
ഖാല
he said
അദ്ദേഹം പറഞ്ഞു
إِنَّمَآ
ഇന്നമാ
only
നിശ്ചയമായും
أَشْكُو
അശ്കൂ
I complain
ഞാന്‍ വേവലാതിപ്പെടുന്നു
بَثِّى
ബഥ്ഥീ
(of) my suffering
എന്‍റെ മനോവേദനയെക്കുറിച്ച്
وَحُزْنِى
വഹുസ്നീ
and my grief
എന്‍റെ വ്യസനവും
إِلَى
ഇല
to
ലേക്ക് (മാത്രം)
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവില്‍
وَأَعْلَمُ
വഅഉലമു
and I know
ഞാനറിയുന്നു
مِنَ
മിന
from
ഇല്‍ നിന്ന്
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവില്‍
مَا
മാ
that (which)
യാതൊന്ന്
لاَ
ലാ
not
ഇല്ലാത്തത്
تَعْلَمُونَ
തഅലമൂൻ
you will know
നിങ്ങള്‍ അറിയുക
قَالَ إِنَّمَآ أَشْكُو بَثِّى وَحُزْنِى إِلَى ٱللَّهِ وَأَعْلَمُ مِنَ ٱللَّهِ مَا لاَ تَعْلَمُونَ
ഖാല ഇന്നമാ അശ്കൂ ബഥ്ഥീ വഹുസ്നീ ഇലല്ലാഹി വഅഉലമു മിനല്ലാഹി മാ ലാ തഅലമൂൻ
He said: I only complain of my grief and sorrow to Allah, and I know from Allah that which you know not.
അദ്ദേഹം പറഞ്ഞു: എന്‍റെ വേദനയെയും വ്യസനത്തെയും സംബന്ധിച്ച് ഞാന്‍ അല്ലാഹുവോട് മാത്രമാണ് ആവലാതിപ്പെടുന്നത്. നിങ്ങള്‍ക്കറിയാത്ത പലതും അല്ലാഹുവില്‍ നിന്ന് ഞാനറിയുന്നു.
87 ٨٧
يٰبَنِىَّ
യാ ബനിയ്യ
O my sons
എന്‍റെ മക്കളെ
ٱذْهَبُواْ
ദ്ഹബൂ
Go
നിങ്ങള്‍ പോകുവിന്‍
فَتَحَسَّسُواْ
ഫതഹസ്സസൂ
and inquire
എന്നിട്ട് നിങ്ങള്‍ അന്വഷിക്കുവിന്‍
مِن
മിൻ
From
നെ
يُوسُفَ
യൂസുഫ
Yusuf
യൂസുഫ്
وَأَخِيهِ
വഅഖീഹി
and his brother
അവന്‍റെ സഹോദരനെയും
وَلاَ
വലാ
and not
അപ്പോള്‍ അരുത്
تَيْأَسُواْ
തൈഅസൂ
despair
നിങ്ങള്‍ നിരാശരാവുക
مِن
മിൻ
of
യില്‍നിന്ന്
رَّوْحِ
റൗഹി
(the) Mercy
കാരുണ്യത്തില്‍
ٱللَّهِ
ല്ലാഹി,
of Allah
അല്ലാഹുവിന്‍റെ
إِنَّهُ
ഇന്നഹൂ
Indeed, He
തീര്‍ച്ചയായും അവന്‍
لاَ
ലാ
not
ഇല്ല
يَيْأَسُ
യൈഅസു
despairs
നിരാശപ്പെടുക
مِن
മിൻ
From
യില്‍നിന്ന്
رَّوْحِ
റൗഹി
(the) Mercy
കാരുണ്യത്തില്‍
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
إِلاَّ
ഇല്ലാ
except
ഒഴികെ
ٱلْقَوْمُ
ല്ഖൗമു
the people
ജനത
ٱلْكَافِرُونَ
ല്കാഫിറൂൻ
disbelievers
സത്യനിഷേധികളായ
يٰبَنِىَّ ٱذْهَبُواْ فَتَحَسَّسُواْ مِن يُوسُفَ وَأَخِيهِ وَلاَ تَيْأَسُواْ مِن رَّوْحِ ٱللَّهِ إِنَّهُ لاَ يَيْأَسُ مِن رَّوْحِ ٱللَّهِ إِلاَّ ٱلْقَوْمُ ٱلْكَافِرُونَ
യാ ബനിയ്യ ദ്ഹബൂ ഫതഹസ്സസൂ മിൻ യൂസുഫ വഅഖീഹി വലാ തൈഅസൂ മിൻ റൗഹില്ലാഹി, ഇന്നഹൂ ലാ യൈഅസു മിൻ റൗഹില്ലാഹി ഇല്ലാ ല്ഖൗമു ല്കാഫിറൂൻ
O my sons. Go you and enquire about Yusuf (Joseph) and his brother, and never give up hope of Allah's Mercy. Certainly no one despairs of Allah's Mercy, except the people who disbelieve.
എന്‍റെ മക്കളേ, നിങ്ങള്‍ പോയി യൂസുഫിനെയും അവന്‍റെ സഹോദരനെയും സംബന്ധിച്ച് അന്വേഷിച്ചു നോക്കുക. അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യത്തെ സംബന്ധിച്ച് നിരാശരാവരുത്. സത്യനിഷേധികളായ ജനമല്ലാതെ അല്ലാഹുവിന്‍റെ കാരുണ്യത്തെ സംബന്ധിച്ച് നിരാശരാവുകയില്ല.
88 ٨٨
فَلَمَّا
ഫലമ്മാ
Then when
അങ്ങനെ
دَخَلُواْ
ദഖലൂ
they entered
അവര്‍ പ്രവേശിച്ചു
عَلَيْهِ
അലൈഹി
from Him
(യൂസുഫിന്‍റെ) അടുത്ത്
قَالُواْ
ഖാലൂ
They say
അവര്‍ പറഞ്ഞു
يٰأَيُّهَا
യാ അയ്യുഹാ
O you
ഹേയ്
ٱلْعَزِيزُ
ല്ഉഝീഝു
the All-Mighty
പ്രഭോ
مَسَّنَا
മസ്സനാ
Has touched us
ഞങ്ങളെ ബാധിച്ചിരിക്കുന്നു
وَأَهْلَنَا
വഅഹ്ലനാ
and our family
ഞങ്ങളുടെ കുടുംബത്തെയും
ٱلضُّرُّ
ദ്ദു്റു
the affliction
കഷ്ടത / ദുരിതം
وَجِئْنَا
വജിഅനാ
and We bring
ഞങ്ങള്‍ വന്നിരിക്കുന്നു
بِبِضَاعَةٍ
ബിബിദാഅതിൻ
with goods
ചരക്കുമായി
مُّزْجَاةٍ
മുഝ്ജാതിൻ
(of) little value
താണതരം
فَأَوْفِ
ഫഅൗഫി
but pay (in) full
അതിനാല്‍ താങ്കള്‍ പൂര്‍ത്തീകരിച്ചുതരിക
لَنَا
ലനാ
(for) us
ഞങ്ങള്‍ക്ക്
ٱلْكَيْلَ
ല്കൈല
[the] measure
അളവ്
وَتَصَدَّقْ
വതസദ്ദഖ്
and be charitable
ധര്‍മ്മമായും നല്‍കുക
عَلَيْنَآ
അലൈനാ,
to us
ഞങ്ങള്‍ക്ക്
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
يَجْزِى
യജ്സീ
rewards
പ്രതിഫലം നല്‍കും
ٱلْمُتَصَدِّقِينَ
ല്മുതസദ്ദിഖീൻ
the charitable
ധര്‍മ്മം നല്‍കുന്നവര്‍ക്ക്
فَلَمَّا دَخَلُواْ عَلَيْهِ قَالُواْ يٰأَيُّهَا ٱلْعَزِيزُ مَسَّنَا وَأَهْلَنَا ٱلضُّرُّ وَجِئْنَا بِبِضَاعَةٍ مُّزْجَاةٍ فَأَوْفِ لَنَا ٱلْكَيْلَ وَتَصَدَّقْ عَلَيْنَآ إِنَّ ٱللَّهَ يَجْزِى ٱلْمُتَصَدِّقِينَ
ഫലമ്മാ ദഖലൂ അലൈഹി ഖാലൂ യാ അയ്യുഹാ ല്ഉഝീഝു മസ്സനാ വഅഹ്ലനാ ദ്ദുറ്റു വജിഅനാ ബിബിദാഅതിൻ മുഝ്ജാതിൻ ഫഅൗഫി ലനാ ല്കൈല വതസദ്ദഖ് അലൈനാ, ഇന്നല്ലാഹ യജ്സീ ല്മുതസദ്ദിഖീൻ
Then, when they entered unto him, they said: O ruler of the land. A hard time has hit us and our family, and we have brought but poor capital, so pay us full measure and be charitable to us. Truly, Allah does reward the charitable.
അങ്ങനെ അവര്‍ യൂസുഫിന്‍റെ അടുത്ത് കടന്നുചെന്നു. അവര്‍ പറഞ്ഞു: പ്രഭോ, ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തെയും വറുതി ബാധിച്ചിരിക്കുന്നു. താണതരം ചരക്കുമായാണ് ഞങ്ങള്‍ വന്നിരിക്കുന്നത്. അതിനാല്‍ അങ്ങ് ഞങ്ങള്‍ക്ക് അളവ് പൂര്‍ത്തീകരിച്ചു തരണം. ഞങ്ങള്‍ക്ക് ദാനമായും നല്‍കണം. ധര്‍മിഷ്ഠര്‍ക്ക് അല്ലാഹു അര്‍ഹമായ പ്രതിഫലം നല്‍കും. തീര്‍ച്ച.
89 ٨٩
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
هَلْ
ഹൽ
Is (there)
ഉണ്ടോ
عَلِمْتُمْ
ഉലിംതും
you know
നിങ്ങള്‍ അറിഞ്ഞിട്ട്‌
مَّا
മാ
not
എന്ത്
فَعَلْتُم
ഫഅല്തും
you did
നിങ്ങള്‍ ചെയ്തു
بِيُوسُفَ
ബിയൂസുഫ
with Yusuf
യൂസുഫിനോട്
وَأَخِيهِ
വഅഖീഹി
and his brother
അവന്‍റെ സഹോദരനോടും
إِذْ
ഇദ്
when
അപ്പോള്‍
أَنتُمْ
അന്തും
you
നിങ്ങളായിരിക്കെ
جَاهِلُونَ
ജാഹിലൂൻ
ignorant
അവിവേകികള്‍
قَالَ هَلْ عَلِمْتُمْ مَّا فَعَلْتُم بِيُوسُفَ وَأَخِيهِ إِذْ أَنتُمْ جَاهِلُونَ
ഖാല ഹൽ ഉലിംതും മാ ഫഅല്തും ബിയൂസുഫ വഅഖീഹി ഇദ് അന്തും ജാഹിലൂൻ
He said: Do you know what you did with Yusuf (Joseph) and his brother, when you were ignorant.
അദ്ദേഹം പറഞ്ഞു: നിങ്ങള്‍ അവിവേകികളായിരുന്നപ്പോള്‍ യൂസുഫിനോടും അവന്‍റെ സഹോദരനോടും ചെയ്തതെന്താണെന്ന് അറിയാമോ?