الرعد
Ar-Ra’d
ഇടിമുഴക്കം
0
٠
بِسْمِ
ബിസ്മി
In (the) name
നാമത്തില്‍
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
ٱلرَّحْمـٰنِ
ര്‍-റഹ്മാനി
the Most Gracious,
പരമകാരുണികനും
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful.
കരുണാനിധിയും(ആയ)
ِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്‍-റഹ്മാനിര്‍-റഹീം
In the Name of Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്‍റെ നാമത്തില്‍.
1
١
الۤمۤر
അലിഫ്-ലാം-റാഅ്.
Alif Laam Mim Ra.
അലിഫ് - ലാം മീം- റാഅ്.
تِلْكَ
തില്ക
These
ഇത്
آيَاتُ
ആയാതു
(the) Verses
വചനങ്ങളാണ്
ٱلْكِتَابِ
ല്‍-കിതാബ്.
(of) the Book
വേദ ഗ്രന്ഥത്തിലെ
وَٱلَّذِيۤ
വല്ലധീ
(is) the One Who
യാതോന്നായ
أُنزِلَ
ഉന്‍സില
(is) revealed
അവതരിപ്പിക്കപ്പെട്ട
إِلَيْكَ
ഇലയ്ക
to you
നിനക്ക്
مِن
മിര്‍
From
യില്‍നിന്ന്
رَّبِّكَ
റബ്ബിക
your Lord
നിന്‍റെ രക്ഷിതാവ്
ٱلْحَقُّ
ല്‍-ഹഖ്ഖു
The truth
പരമസത്യമാണ്
وَلَـٰكِنَّ
വലാകിന്ന
and but
എന്നാല്‍
أَكْثَرَ
അക്ഥറ
more
അധിക പേരും
ٱلنَّاسِ
ന്‍-നാസി
(of) mankind
മനുഷ്യരില്‍
لاَ
ലാ
not
ഇല്ല
يُؤْمِنُونَ
യുഅ്മിനൂന്‍
believe
അവര്‍ വിശ്വസിക്കുന്നു
الۤمۤرتِلْكَ آيَاتُ ٱلْكِتَابِ وَٱلَّذِيۤ أُنزِلَ إِلَيْكَ مِن رَّبِّكَ ٱلْحَقُّ وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لاَ يُؤْمِنُونَ
അലിഫ് - ലാം - റാഅ്. തില്ക ആയാതുല്‍-കിതാബ്. വല്ലധീ ഉന്‍സില ഇലയ്ക മിര്‍ റബ്ബികല്‍-ഹഖ്ഖു വലാകിന്ന അക്ഥറന്‍-നാസി ലാ യുഅ്മിനൂന്‍
Alif-Lam-Mim-Ra. These are the Verses of the Book, and that which has been revealed unto you from your Lord is the truth, but most men believe not.
അലിഫ് - ലാം - റാഅ്. നിന്‍റെ നാഥനില്‍ നിന്ന് നിനക്ക് അവതരിച്ചത്. തീര്‍ത്തും സത്യമാണിത്. എങ്കിലും ജനങ്ങളിലേറെപ്പേരും വിശ്വസിക്കുന്നവരല്ല.
2
٢
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
ٱلَّذِى
ല്ലധീ
(is) the One Who
യാതോരുവന്‍
رَفَعَ
റഫഅ
He raised
അവന്‍ ഉയര്‍ത്തി
ٱلسَّمَاوَاتِ
സ്-സമാവാതി
the heavens
ആകാശങ്ങളെ
بِغَيْرِ
ബിഗയ്‌റി
without
ഇല്ലാതെ
عَمَدٍ
ഉമദിന്‍
columns
തൂണുകള്‍
تَرَوْنَهَا
തറവ്‌നഹാ;
that you see
നിങ്ങള്‍ അവകാണുന്നു
ثُمَّ
ഥുമ്മ
then
പിന്നെ
ٱسْتَوَىٰ
സ്തവാ
He ascended
ആസനസ്ഥനായി
عَلَى
ഉല
over
മേല്‍
ٱلْعَرْشِ
ല്‍-അര്‍ശ്;
Owner (of) the Throne
സിംഹാസനത്തിന്‍
وَسَخَّرَ
വസഖ്ഖറ
and subjected
അവന്‍ അധീനപ്പെടുത്തിയിരിക്കുന്നു
ٱلشَّمْسَ
ശ്-ശംസ
the sun
സൂര്യനെ
وَٱلْقَمَرَ
വല്‍-ഖമര്‍;
and the moon
ചന്ദ്രനെയും
كُلٌّ
കുല്ലുന്‍
All
എല്ലാം
يَجْرِى
യജ്‌റീ
running
സഞ്ചരിക്കുന്നു
لِـأَجَلٍ
ലിഅജലിന്‍
for a term
ഒരു അവധിക്ക് / കാലപരിധിയില്‍
مُّسَمًّـى
മുസമ്മാ.
appointed
നിശ്ചിതമായ
يُدَبِّرُ
യുദബ്ബിറു
disposing
അവന്‍ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നു
ٱلأَمْرَ
ല്‍-അംറ
the matter
കാര്യം
يُفَصِّلُ
യുഫസ്സിലു
He explains
അവന്‍ വിവരിക്കുന്നു
ٱلآيَاتِ
ല്‍-ആയാതി
the Signs
തെളിവുകള്‍
لَعَلَّكُمْ
ലഅല്ലകും
so that you may
നിങ്ങള്‍ ആയേക്കാം
بِلِقَآءِ
ബിലിഖാഇ
in (the) meeting
കണ്ടുമുട്ടുന്നതിനെപ്പറ്റി
رَبِّكُمْ
റബ്ബികും
your Lord
നിങ്ങളുടെ രക്ഷിതാവുമായി
تُوقِنُونَ
തൂഖിനൂന്‍
believe with certainty
നിങ്ങള്‍ ഉറപ്പായി വിശ്വസിക്കുന്നു
ٱللَّهُ ٱلَّذِى رَفَعَ ٱلسَّمَاوَاتِ بِغَيْرِ عَمَدٍ تَرَوْنَهَا ثُمَّ ٱسْتَوَىٰ عَلَى ٱلْعَرْشِ وَسَخَّرَ ٱلشَّمْسَ وَٱلْقَمَرَ كُلٌّ يَجْرِى لِـأَجَلٍ مُّسَمًّـى يُدَبِّرُ ٱلأَمْرَ يُفَصِّلُ ٱلآيَاتِ لَعَلَّكُمْ بِلِقَآءِ رَبِّكُمْ تُوقِنُونَ
അല്ലാഹുല്ലധീ റഫഅസ്-സമാവാതി ബിഗയ്‌റി ഉമദിന്‍ തറവ്‌നഹാ; ഥുമ്മസ്തവാ ഉലല്‍-അര്‍ശ്; വസഖ്ഖറശ്-ശംസ വല്‍-ഖമര്‍; കുല്ലുന്‍ യജ്‌റീ ലിഅജലിന്‍ മുസമ്മാ. യുദബ്ബിറുല്‍-അംറ യുഫസ്സിലുല്‍-ആയാതി ലഅല്ലകും ബിലിഖാഇ റബ്ബികും തൂഖിനൂന്‍
Allah is He Who raised the heavens without any pillars that you can see. Then, He Istawa (rose above) the Throne. He has subjected the sun and the moon. Each running for a term appointed. He regulates all affairs, explaining the Ayat in detail, that you may believe with certainty in the meeting with your Lord.
നിങ്ങള്‍ കാണുന്ന താങ്ങൊന്നുമില്ലാതെ ആകാശങ്ങളെ ഉയര്‍ത്തിനിര്‍ത്തിയവന്‍ അല്ലാഹുവാണ്. പിന്നെ അവന്‍ സിംഹാസനസ്ഥനായി. അവന്‍ സൂര്യ ചന്ദ്രന്‍മാരെ അധീനപ്പെടുത്തിയിരിക്കുന്നു. എല്ലാം നിശ്ചിത കാലപരിധിയില്‍ ചരിച്ചുകൊണ്ടിരിക്കുകയാണ്. അവന്‍ കാര്യങ്ങളെല്ലാം നിയന്ത്രിച്ചുകൊണ്ടിരിക്കുന്നു. ഈ തെളിവുകളെല്ലാം വിവരിച്ചുതരികയും ചെയ്യുന്നു. നിങ്ങളുടെ നാഥനുമായി സന്ധിക്കുന്നതിനെ സംബന്ധിച്ച് നിങ്ങള്‍ ദൃഢബോധ്യമുള്ളവരാകാന്‍.
3
٣
وَهُوَ
വഹുവ
when he
അവന്‍
ٱلَّذِى
ല്ലധീ
(is) the One Who
യാതോരുവന്‍
مَدَّ
മദ്ദ
spread
വിശാലമാക്കി
ٱلأَرْضَ
ല്‍-അര്‍ഡ
the earth
ഭൂമിയെ
وَجَعَلَ
വജഅല
and made
ഉണ്ടാക്കിയതും
فِيهَا
ഫീഹാ
therein
അതില്‍
رَوَاسِىَ
റവാസിയ
firmly set mountains
ഉറച്ച പര്‍വ്വതങ്ങള്‍
وَأَنْهَاراً
വഅന്‍ഹാറാ;
and rivers
നദികളെയും
وَمِن
വമിന്‍
And from
ഇല്‍ നിന്നും
كُلِّ
കുല്ലി
every
എല്ലാ
ٱلثَّمَرَاتِ
ഥ്-ഥമറാതി
the fruits
ഫലങ്ങള്‍
جَعَلَ
ജഅല
made
അവന്‍ ഉണ്ടാക്കി
فِيهَا
ഫീഹാ
therein
അതിലെ (പഴങ്ങളിലെ)
زَوْجَيْنِ
സവ്‌ജയ്‌നി
a pair
ഇണകളെ
ٱثْنَيْنِ
ഥ്-നയ്‌ന്‍;
two
ഈ രണ്ട്
يُغْشِى
യുഗ്‌ശീ
He covers
അവന്‍ മൂടുന്നു
ٱلْلَّيْلَ
ല്‍-ലയ്‌ല
(in) the night
രാത്രി (കൊണ്ട്)
ٱلنَّهَارَ
ന്‍-നഹാര്‍.
the day
പകലിനെ
إِنَّ
ഇന്ന
Indeed
നിശ്ചയമായും
فِى
ഫീ
In
ഇല്‍
ذٰلِكَ
ധാലിക
That
ആ/അത്
لَـآيَاتٍ
ലആയാതി
(are) Signs
അടയാളങ്ങള്‍
لِّقَوْمٍ
ല്‍-ലിഖവ്‌മിന്‍
for a people
ജനങ്ങള്‍ക്ക്
يَتَفَكَّرُونَ
യതഫക്കറൂന്‍
reflect
അവര്‍ ചിന്തിക്കുന്നു
وَهُوَ ٱلَّذِى مَدَّ ٱلأَرْضَ وَجَعَلَ فِيهَا رَوَاسِىَ وَأَنْهَاراً وَمِن كُلِّ ٱلثَّمَرَاتِ جَعَلَ فِيهَا زَوْجَيْنِ ٱثْنَيْنِ يُغْشِى ٱلْلَّيْلَ ٱلنَّهَارَ إِنَّ فِى ذٰلِكَ لَـآيَاتٍ لِّقَوْمٍ يَتَفَكَّرُونَ
വഹുവല്ലധീ മദ്ദല്‍-അര്‍ഡ വജഅല ഫീഹാ റവാസിയ വഅന്‍ഹാറാ; വമിന്‍ കുല്ലിഥ്-ഥമറാതി ജഅല ഫീഹാ സവ്‌ജയ്‌നിഥ്-നയ്‌ന്‍; യുഗ്‌ശീല്‍-ലയ്‌ലന്‍-നഹാര്‍. ഇന്ന ഫീ ധാലിക ലആയാതില്‍-ലിഖവ്‌മിന്‍ യതഫക്കറൂന്‍
And it is He Who spread out the earth, and placed therein firm mountains and rivers and of every kind of fruits He made Zawjain Ithnain. He brings the night as a cover over the day. Verily, in these things, there are Ayat for people who reflect.
അവനാണ് ഈ ഭൂമിയെ വിശാലമാക്കിയത്. അവനതില്‍ നീങ്ങിപ്പോകാത്ത പര്‍വതങ്ങളുണ്ടാക്കി. നദികളും. അവന്‍ തന്നെ എല്ലാപഴങ്ങളിലും ഈരണ്ട് ഇണകളെ സൃഷ്ടിച്ചു. അവന്‍ രാവ് കൊണ്ട് പകലിനെ മൂടുന്നു. ചിന്തിക്കുന്ന ജനത്തിന് ഇതിലൊക്കെയും അടയാളങ്ങളുണ്ട്.
4
٤
وَفِى
വഫി
And for
പിന്നെ അതിലും
ٱلأَرْضِ
ല്‍-അര്‍ഡി
the earth
ഭൂമി
قِطَعٌ
ഖിതഅും
are tracks
ഖണ്ഡങ്ങള്‍
مُّتَجَاوِرَاتٌ
മുതജാവിറാതും
neighbouring
തൊട്ടു തൊട്ടു സ്ഥിതി ചെയ്യുന്ന
وَجَنَّاتٌ
വജന്നാതും
Gardens
തോട്ടങ്ങളും
مِّنْ
മിന്‍
from
ഇല്‍ നിന്ന്
أَعْنَابٍ
അഉനാബിന്‍
grapes
മുന്തിരികളാല്‍
وَزَرْعٌ
വസര്‍ഉന്‍
and crops
കൃഷികളും
وَنَخِيلٌ
വനഖീലുന്‍
and date-palms
ഈത്തപനകളും
صِنْوَانٌ
സിന്‍വാനും
rees (growing) from a single root
ഒരു മുരടില്‍ നിന്ന് പലമുളകള്‍ വരുന്നേ
وَغَيْرُ
വഗയ്‌റു
and not
അല്ലാത്തതും
صِنْوَانٍ
സിന്‍വാന്‍;
rees (growing) from a single root
ഒരു മുരടില്‍ നിന്ന് പലമുരടുകള്‍ വരുന്നേ
يُسْقَىٰ
യുസ്‌ഖാ
watered
നനയ്ക്കപ്പെടുന്നു
بِمَآءٍ
ബിമാഇന്‍
water
വെള്ളം കൊണ്ട്
وَاحِدٍ
വാഹിദ്;
one
ഒരേ
وَنُفَضِّلُ
വനുഫദ്ദിലു
but We cause to exceed
നാം വിശിഷ്ടമാക്കിയിരിക്കുന്നു
بَعْضَهَا
ബഅ്‌ദഹാ
some of them
അവയില്‍ ചിലതിനെ
عَلَىٰ
ഉലാ
on
മേല്‍
بَعْضٍ
ബഅ്‌ദിന്‍
others
മറ്റുചിലതിനേ
فِى
ഫി
In
ഇല്‍
ٱلأُكُلِ
ല്‍-ഉകുല്‍.
the fruit
രുചി / തീറ്റ
إِنَّ
ഇന്ന
Indeed
നിശ്ചയമായും
فِى
ഫീ
In
ഇല്‍
ذٰلِكَ
ധാലിക
That
ആ/അത്
لَـآيَاتٍ
ലആയാതി
(are) Signs
പല ദൃഷ്ടാന്തങ്ങള്‍
لِّقَوْمٍ
ല്‍-ലിഖവ്‌മിന്‍
for a people
ജനങ്ങള്‍ക്ക്
يَعْقِلُونَ
യഅ്‌ഖിലൂന്‍
understand
അവര്‍ ചിന്തിക്കുന്നു
وَفِى ٱلأَرْضِ قِطَعٌ مُّتَجَاوِرَاتٌ وَجَنَّاتٌ مِّنْ أَعْنَابٍ وَزَرْعٌ وَنَخِيلٌ صِنْوَانٌ وَغَيْرُ صِنْوَانٍ يُسْقَىٰ بِمَآءٍ وَاحِدٍ وَنُفَضِّلُ بَعْضَهَا عَلَىٰ بَعْضٍ فِى ٱلأُكُلِ إِنَّ فِى ذٰلِكَ لَـآيَاتٍ لِّقَوْمٍ يَعْقِلُونَ
വഫില്‍-അര്‍ഡി ഖിതഅും മുതജാവിറാതും വജന്നാതും മിന്‍ അഉനാബിന്‍ വസര്‍ഉന്‍ വനഖീലുന്‍ സിന്‍വാനും വഗയ്‌റു സിന്‍വാന്‍; യുസ്‌ഖാ ബിമാഇന്‍ വാഹിദ്; വനുഫദ്ദിലു ബഅ്‌ദഹാ ഉലാ ബഅ്‌ദിന്‍ ഫില്‍-ഉകുല്‍. ഇന്ന ഫീ ധാലിക ലആയാതില്‍-ലിഖവ്‌മിന്‍ യഅ്‌ഖിലൂന്‍
And in the earth are neighbouring tracts, and gardens of vines, and green crops, and date-palms, growing out two or three from a single stem root, or otherwise, watered with the same water, yet some of them We make more excellent than others to eat. Verily, in these things, there are Ayat for the people who understand.
ഭൂമിയില്‍ അടുത്തടുത്തുള്ള ഖണ്ഡങ്ങളുണ്ട്. മുന്തിരിത്തോപ്പുകളുണ്ട്. കൃഷിയുണ്ട്. ഒറ്റയായും കൂട്ടായും വളരുന്ന ഈത്തപ്പനകളുണ്ട്. എല്ലാറ്റിനെയും നനയ്ക്കുന്നത് ഒരേ വെള്ളമാണ്. എന്നിട്ടും ചില പഴങ്ങളുടെ രുചി മറ്റു ചിലതിന്‍റേതിനെക്കാള്‍ നാം വിശിഷ്ടമാക്കിയിരിക്കുന്നു. ചിന്തിക്കുന്ന ജനത്തിന് ഇതിലൊക്കെയും ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്.
5
٥
وَإِن
വഇന്‍
And if
എങ്കില്‍
تَعْجَبْ
തഅ്‌ജബ്
you (are) astonished
നീ ആശ്ചര്യപ്പെടുന്നു / അദ്ഭുതപ്പെടുന്നു
فَعَجَبٌ
ഫഅ്‌ജബുന്‍
then astonishing
ഏറെ ആശ്ചര്യം
قَوْلُهُمْ
ഖവ്‌ലുഹും
their speech
അവരുടെ വാക്കാണ്
أَإِذَا
അഇധാ
What. When
അപ്പോള്‍ എന്ത്
كُنَّا
കുന്നാ
we are
ആയിക്കഴിഞ്ഞാല്‍
تُرَاباً
തുറാബന്‍
dust
മണ്ണ്
أَإِنَّا
അഇന്നാ
Will we
നാം ആണോ
لَفِى
ലഫീ
surely (is) in
ഇല്‍ തന്നെ
خَلْقٍ
ഖല്‌ഖിന്‍
a creation
സൃഷ്ടി
جَدِيدٍ
ജദീദ്.
new
പുതിയ
أُوْلَـٰئِكَ
ഉലാഇക
those
അക്കൂട്ടര്‍
الَّذِينَ
ല്ലധീന
those
യാതോരുത്തര്‍
كَفَرُواْ
കഫറൂ
disbelieved
അവര്‍ അവിശ്വസിച്ചു
بِرَبِّهِمْ
ബിറബ്ബിഹിം;
in their Lord
തങ്ങളുടെ നാഥനെ
وَأُوْلَئِكَ
വഉലാഇക
And those
അക്കൂട്ടര്‍
ٱلأَغْلاَلُ
ല്‍-അഗ്‌ലാലു
the iron chains
ചങ്ങലകളുണ്ട്
فِيۤ
ഫീ
in
യില്‍
أَعْنَاقِهِمْ
അഉനാഖിഹിം;
their necks
അവരുടെ കഴുത്തുകളില്‍
وَأُوْلَـٰئِكَ
വഉലാഇക
and those
അക്കൂട്ടര്‍
أَصْحَابُ
അസ്‌ഹാബു
(are the) companions
ആള്‍ക്കാര്‍ / അവകാശികള്‍ (ആണ്)
ٱلنَّارِ
ന്‍-നാര്‍;
(of) the Fire
നരകത്തിന്‍റെ
هُمْ
ഹും
they
അവര്‍
فِيهَا
ഫീഹാ
therein
അതില്‍
خَالِدُونَ
ഖാലിദൂന്‍
(will) abide forever
നിത്യവാസികള്‍
وَإِن تَعْجَبْ فَعَجَبٌ قَوْلُهُمْ أَإِذَا كُنَّا تُرَاباً أَإِنَّا لَفِى خَلْقٍ جَدِيدٍ أُوْلَـٰئِكَ الَّذِينَ كَفَرُواْ بِرَبِّهِمْ وَأُوْلَئِكَ ٱلأَغْلاَلُ فِيۤ أَعْنَاقِهِمْ وَأُوْلَـٰئِكَ أَصْحَابُ ٱلنَّارِ هُمْ فِيهَا خَالِدُونَ
വഇന്‍ തഅ്‌ജബ് ഫഅ്‌ജബുന്‍ ഖവ്‌ലുഹും അഇധാ കുന്നാ തുറാബന്‍ അഇന്നാ ലഫീ ഖല്‌ഖിന്‍ ജദീദ്. ഉലാഇകല്ലധീന കഫറൂ ബിറബ്ബിഹിം; വഉലാഇകല്‍-അഗ്‌ലാലു ഫീ അഉനാഖിഹിം; വഉലാഇക അസ്‌ഹാബുന്‍-നാര്‍; ഹും ഫീഹാ ഖാലിദൂന്‍
And if you wonder, then wondrous is their saying: When we are dust, shall we indeed then be (raised) in a new creation. They are those who disbelieve in their Lord. They are those who will have iron chains tying their hands to their necks. They will be dwellers of the Fire to abide therein.
നീ അദ്ഭുതപ്പെടുന്നുവെങ്കില്‍ ജനത്തിന്‍റെ ഈ വാക്കാണ് ഏറെ അദ്ഭുതകരമായിട്ടുള്ളത്: നാം മരിച്ചു മണ്ണായിക്കഴിഞ്ഞാല്‍ വീണ്ടും പുതുതായി സൃഷ്ടിക്കപ്പെടുമെന്നോ. അവരാണ് തങ്ങളുടെ നാഥനില്‍ അവിശ്വസിച്ചവര്‍. അവരുടെ കണ്ഠങ്ങളില്‍ ചങ്ങലകളുണ്ട്. നരകാവകാശികളും അവര്‍ തന്നെ. അവരതില്‍ നിത്യവാസികളായിരിക്കും.
6
٦
وَيَسْتَعْجِلُونَكَ
വയസ്തഅ്‌ജിലൂനക
And they ask you to hasten
അവര്‍ നിന്നോട് ധൃതികൂട്ടിക്കൊണ്ടിരിക്കുന്നു
بِٱلسَّيِّئَةِ
ബിസ്സയ്യിഅതി
the evil
തിന്മയ്ക്ക്
قَبْلَ
ഖബ്‌ല
before
മുമ്പായി
ٱلْحَسَنَةِ
ല്‍-ഹസനതി
the good
നന്മക്ക്
وَقَدْ
വഖദ്
and verily
എന്നാല്‍
خَلَتْ
ഖലത്
passed
കഴിഞ്ഞു പോയിട്ടുണ്ട്
مِن
മിന്‍
From
യില്‍നിന്ന്
قَبْلِهِمُ
ഖബ്‌ലിഹിമു
before them
അവര്‍ക്ക് മുമ്പ്
ٱلْمَثُلاَتُ
ല്‍-മഥുലാത്.
[the] similar punishments
മാതൃകാ ശിക്ഷകള്‍
وَإِنَّ
വഇന്ന
And indeed
നിശ്ചയമായും
رَبَّكَ
റബ്ബക
your Lord
നിന്‍റെ നാഥന്‍
لَذُو
ലധൂ
(is) surely Full (of)
ഉള്ളവന്‍
مَغْفِرَةٍ
മഗ്‌ഫിറതിന്‍
forgiveness
മാപ്പേകുന്നവനാണ്
لِّلنَّاسِ
ലിന്നാസി
for the mankind
ജനങ്ങള്‍ക്ക്/മനുഷ്യര്‍ക്ക്
عَلَىٰ
ഉലാ
on
മേല്‍
ظُلْمِهِمْ
ളുല്‌മിഹിം;
their wrongdoing
അവരുടെ അക്രമത്തിന്
وَإِنَّ
വഇന്ന
And indeed
നിശ്ചയമായും
رَبَّكَ
റബ്ബക
your Lord
നിന്‍റെ രക്ഷിതാവ്
لَشَدِيدُ
ലശദീദു
(is) severe
കഠിനനാണ്
ٱلْعِقَابِ
ല്‍-ഉഖാബ്
(in) [the] punishment
ശിക്ഷക്കുന്നതില്‍
وَيَسْتَعْجِلُونَكَ بِٱلسَّيِّئَةِ قَبْلَ ٱلْحَسَنَةِ وَقَدْ خَلَتْ مِن قَبْلِهِمُ ٱلْمَثُلاَتُ وَإِنَّ رَبَّكَ لَذُو مَغْفِرَةٍ لِّلنَّاسِ عَلَىٰ ظُلْمِهِمْ وَإِنَّ رَبَّكَ لَشَدِيدُ ٱلْعِقَابِ
വയസ്തഅ്‌ജിലൂനക ബിസ്സയ്യിഅതി ഖബ്‌ലല്‍-ഹസനതി വഖദ് ഖലത് മിന്‍ ഖബ്‌ലിഹിമുല്‍-മഥുലാത്. വഇന്ന റബ്ബക ലധൂ മഗ്‌ഫിറതിന്‍ ലിന്നാസി ഉലാ ളുല്‌മിഹിം; വഇന്ന റബ്ബക ലശദീദുല്‍-ഉഖാബ്
They ask you to hasten the evil before the good, yet exemplary punishments have indeed occurred before them. But verily, your Lord is full of Forgiveness for mankind inspite of their wrong-doing. And verily, your Lord is Severe in punishment.
ഇക്കൂട്ടര്‍ നിന്നോട് നന്‍മക്കു മുമ്പെ തിന്‍മക്കായി തിടുക്കം കൂട്ടുന്നു. എന്നാല്‍ ഇവര്‍ക്കു മുമ്പ് ഗുണപാഠ മുള്‍ക്കൊള്ളുന്ന ശിക്ഷകള്‍ എത്രയോ കഴിഞ്ഞുപോയിട്ടുണ്ട്. ജനം അതിക്രമം കാണിച്ചിട്ടും നിന്‍റെ നാഥന്‍ അവര്‍ക്ക് ഏറെ മാപ്പേകിയിട്ടുമുണ്ട്. നിന്‍റെ നാഥന്‍ കഠിനമായി ശിക്ഷിക്കുന്നവനുമാണ്.
7
٧
وَيَقُولُ
വയഖൂലു
and will say
ചോദിക്കുന്നു
ٱلَّذِينَ
ല്ലധീന
Those who
യാതോരുത്തര്‍
كَفَرُواْ
കഫറൂ
disbelieved
അവിശ്വസിച്ച
لَوْلاۤ
ലവ്‌ലാ
Why not
എന്ത് കൊണ്ടില്ല
أُنزِلَ
ഉന്‍സില
(is) revealed
ഇറക്കകിട്ടുക
عَلَيْهِ
ഉലയ്‌ഹി
from Him
ഇയാള്‍ക്ക്
آيَةٌ
ആയതുന്‍
a sign
ദൃഷ്ടാന്തം
مِّن
മിര്‍
from
ഇല്‍ നിന്ന്
رَّبِّهِ
റബ്ബിഹ്.
his Lord
അവന്‍റെ രക്ഷിതാവ്
إِنَّمَآ
ഇന്നമാ
only
മാത്രമാണ്
أَنتَ
അന്ത
You
നീ
مُنذِرٌ
മുന്‍ധിര്‍;
(are) a warner
ഒരു മുന്നറിയിപ്പുകാരന്‍
وَلِكُلِّ
വലികുല്ലി
And for every
എല്ലാ ഓരോ
قَوْمٍ
ഖവ്‌മിന്‍
(of) a people
എല്ലാ ജനതക്കുമുണ്ട്
هَادٍ
ഹാദ്
(is) a guide
ഓരോ വഴികാട്ടി
وَيَقُولُ ٱلَّذِينَ كَفَرُواْ لَوْلاۤ أُنزِلَ عَلَيْهِ آيَةٌ مِّن رَّبِّهِ إِنَّمَآ أَنتَ مُنذِرٌ وَلِكُلِّ قَوْمٍ هَادٍ
വയഖൂലുല്ലധീന കഫറൂ ലവ്‌ലാ ഉന്‍സില ഉലയ്‌ഹി ആയതുന്‍ മിര്‍ റബ്ബിഹ്. ഇന്നമാ അന്ത മുന്‍ധിര്‍; വലികുല്ലി ഖവ്‌മിന്‍ ഹാദ്
And the disbelievers say: Why is not a sign sent down to him from his Lord? You are only a warner, and to every people there is a guide.
സത്യനിഷേധികള്‍ ചോദിക്കുന്നു: ഇയാള്‍ക്ക് ഇയാളുടെ നാഥനില്‍ നിന്ന് ഒരു ദൃഷ്ടാന്തവും ഇറക്കിക്കിട്ടാത്തതെന്ത്. എന്നാല്‍ നീ ഒരു മുന്നറിയിപ്പുകാരന്‍ മാത്രമാണ്. എല്ലാ ജനതക്കുമുണ്ട് ഒരു വഴികാട്ടി.
8
٨
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
يَعْلَمُ
യഅ്‌ലമു
knows
അറിയുന്നു
مَا
മാ
that (which)
യാതൊന്നിനെ
تَحْمِلُ
തഹ്‌മിലു
carries
(ഗര്‍ഭം) ചുമക്കുന്നത്
كُلُّ
കുല്ലു
every
എല്ലാ
أُنثَىٰ
ഉന്‍ഥാ
female
സ്ത്രീയും
وَمَا
വമാ
And what
യാതൊന്നും
تَغِيضُ
തഗീദു
fall short
കുറവ് വരുത്തുന്നതും
ٱلأَرْحَامُ
ല്‍-അര്‍ഹാമു
the womb
ഗര്‍ഭാശയങ്ങള്‍
وَمَا
വമാ
And what
യാതൊന്നും
تَزْدَادُ
തസ്‌ദാദ്;
they exceed
വര്‍ധിപ്പിക്കുന്ന
وَكُلُّ
വകുല്ലു
And every
എല്ലാ
شَيْءٍ
ശയ്‌ഇന്‍
thing
കാര്യങ്ങളും
عِندَهُ
ഉന്‍ദഹൂ
with him
അവന്‍റെ പക്കലുള്ള
بِمِقْدَارٍ
ബിമിഖ്‌ദാര്‍
(is) in due proportion
ഒരു കണക്കനുസരിച്ച് (ആണ്)
ٱللَّهُ يَعْلَمُ مَا تَحْمِلُ كُلُّ أُنثَىٰ وَمَا تَغِيضُ ٱلأَرْحَامُ وَمَا تَزْدَادُ وَكُلُّ شَيْءٍ عِندَهُ بِمِقْدَارٍ
അല്ലാഹു യഅ്‌ലമു മാ തഹ്‌മിലു കുല്ലു ഉന്‍ഥാ വമാ തഗീദുല്‍-അര്‍ഹാമു വമാ തസ്‌ദാദ്; വകുല്ലു ശയ്‌ഇന്‍ ഉന്‍ദഹൂ ബിമിഖ്‌ദാര്‍
Allah knows what every female bears, and by how much the wombs fall short or exceed. Everything with Him is in proportion.
ഓരോ സ്ത്രീയും ഗര്‍ഭാശയത്തില്‍ ചുമക്കുന്നതെന്തെന്ന് അല്ലാഹു അറിയുന്നു. ഗര്‍ഭാശയങ്ങള്‍ കുറവ് വരുത്തുന്നതും അധികരിപ്പിക്കുന്നതും അവന്നറിയാം. എല്ലാ കാര്യങ്ങള്‍ക്കും അവന്‍റെയടുത്ത് വ്യക്തമായ വ്യവസ്ഥകളുണ്ട്.
9
٩
عَالِمُ
ആലിമു
(The) All-Knower
അറിയുന്നവന്‍
ٱلْغَيْبِ
ല്‍-ഗയ്‌ബി
(of) the unseen
അദൃശ്യമായ
وَٱلشَّهَادَةِ
വശ്ശഹാദതി
and the seen
ദൃശ്യമായതും
ٱلْكَبِيرُ
അല്‍-കബീറു
the great
വലിയവന്‍
ٱلْمُتَعَالِ
ല്‍-മുതഅ്‌ല്‍
the Most High.
മഹോന്നതന്‍
عَالِمُ ٱلْغَيْبِ وَٱلشَّهَادَةِ ٱلْكَبِيرُ ٱلْمُتَعَالِ
ആലിമുല്‍-ഗയ്‌ബി വശ്ശഹാദതി അല്‍-കബീറുല്‍-മുതഅ്‌ല്‍
All-Knower of the unseen and the seen, the Most Great, the Most High.
അവന്‍ ഒളിഞ്ഞതും തെളിഞ്ഞതും അറിയുന്നവനാണ്. മഹാനും ഉന്നതനുമാണ്.