الرعد
Ar-Ra’d
ഇടിമുഴക്കം
20
٢٠
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തര്‍
يُوفُونَ
യൂഫൂന
They fulfil
അവര്‍ നിറവേറ്റും / പൂര്‍ത്തീകരിക്കും
بِعَهْدِ
ബിഅഹ്‌ദി
(the) Covenant
കരാര്‍
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
وَلاَ
വലാ
and not
അപ്പോള്‍ ഇല്ല
يَنقُضُونَ
യന്‍ഖുദൂന
they break
അവര്‍ ലംഘിക്കും
ٱلْمِيثَاقَ
ല്‍-മീഥാഖ്
the contract
ഉടമ്പടി / കരാര്‍
ٱلَّذِينَ يُوفُونَ بِعَهْدِ ٱللَّهِ وَلاَ يَنقُضُونَ ٱلْمِيثَاقَ
അല്ലധീന യൂഫൂന ബിഅഹ്‌ദില്ലാഹി വലാ യന്‍ഖുദൂനല്‍-മീഥാഖ്
Those who fulfil the Covenant of Allah and break not the Mithaq (bond, treaty, covenant).
അല്ലാഹുവോടുള്ള വാഗ്ദാനം പൂര്‍ണമായും നിറവേറ്റുന്നവരാണവര്‍. കരാര്‍ ലംഘിക്കാത്തവരും.
21
٢١
وَٱلَّذِينَ
വല്ലധീന
and those who
യാതോരുവര്‍
يَصِلُونَ
യസിലൂന
join
അവര്‍ ചേര്‍ക്കുന്നു
مَآ
മാ
what
യാതൊന്നിനെ
أَمَرَ
അമറ
has ordered
കല്‍പ്പിച്ചിരിക്കുന്ന
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
بِهِ
ബിഹീ
in it
അതില്‍
أَن
അന്‍
that
അത്
يُوصَلَ
യൂസല
be joined
ചേര്‍ക്കുക
وَيَخْشَوْنَ
വയഖ്‌ശവ്‌ന
and fear
അവര്‍ ഭയപ്പെടുകയും ചെയ്യുന്നു
رَبَّهُمْ
റബ്ബഹും
their Lord
അവരുടെ നാഥനെ
وَيَخَافُونَ
വയഖാഫൂന
and are afraid
അവര്‍ പേടിക്കുന്നു
سُوءَ
സൂഅ
(of) the evil
മോശപ്പെട്ടതിനെ / ദുരിതത്തെ
الحِسَابِ
ല്‍-ഹിസാബ്
the account
വിചാരണയിലെ
وَٱلَّذِينَ يَصِلُونَ مَآ أَمَرَ ٱللَّهُ بِهِ أَن يُوصَلَ وَيَخْشَوْنَ رَبَّهُمْ وَيَخَافُونَ سُوءَ الحِسَابِ
വല്ലധീന യസിലൂന മാ അമറ അല്ലാഹു ബിഹീ അന്‍ യൂസല വയഖ്‌ശവ്‌ന റബ്ബഹും വയഖാഫൂന സൂഅല്‍-ഹിസാബ്
Those who join that which Allah has commanded to be joined, fear their Lord, and dread the terrible reckoning.
ചേര്‍ത്തുവെക്കാന്‍ അല്ലാഹു കല്‍പിച്ച ബന്ധങ്ങളെയൊക്കെ കൂട്ടിയിണക്കുന്നവരാണവര്‍. തങ്ങളുടെ നാഥനെ ഭയപ്പെടുന്നവരും. കടുത്ത വിചാരണയെ പേടിക്കുന്നവരുമാണ്.
22
٢٢
وَالَّذِينَ
വല്ലധീന
And those who
യാതോരുത്തര്‍
صَبَرُواْ
സബറൂ
they were patient
അവര്‍ ക്ഷമകാണിച്ചു
ٱبْتِغَاءَ
ഇബ്‌തിഗാഅ
seeking
കാംക്ഷിച്ച്കൊണ്ട്
وَجْهِ
വജ്‌ഹി
(the) Countenance
മുഖത്തെ / പ്രീതി
رَبِّهِمْ
റബ്ബിഹിം
their Lord
തങ്ങളുടെ രക്ഷിതാവിന്‍റെ
وَأَقَامُواْ
വഅഖാമു
and establish
അവര്‍ നിലനിര്‍ത്തുകയും ചെയ്തു
ٱلصَّلاَةَ
സ്സലാത
the prayer
നമസ്ക്കാരത്തെ
وَأَنْفَقُواْ
വഅന്‍ഫഖൂ
and spent
അവര്‍ ചിലവഴിക്കുകയും ചെയ്തു
مِمَّا
മിമ്മാ
from what
യാതൊന്നില്‍ നിന്ന്
رَزَقْنَاهُمْ
റസഖ്‌നാഹും
We have provided them
നാം അവര്‍ക്ക് നല്‍കി
سِرّاً
സി്റന്‍
secretly
രഹസ്യമായിട്ട്
وَعَلاَنِيَةً
വഉലാനിയതന്‍
and publicly
പരസ്യമായും
وَيَدْرَءُونَ
വയദ്‌റഊന
and they repel
അവര്‍ തടുക്കുകയും ചെയ്യുന്നു
بِٱلْحَسَنَةِ
ബില്‍-ഹസനതി
with the good
നന്മ കൊണ്ട്
ٱلسَّيِّئَةَ
സ്സയ്യിഅത
the evil
തിന്മയെ
أُوْلَـٰئِكَ
ഉലാഇക
those
അവര്‍
لَهُمْ
ലഹും
for them
അവര്‍ക്ക്
عُقْبَىٰ
ഉഖ്‌ബാ
(is) the final attainment
പര്യവസാനം (നേട്ടം)
ٱلدَّارِ
അദ്ദാര്‍
home
ഈ വീടിന്‍റെ (പരലോകം)
وَالَّذِينَ صَبَرُواْ ٱبْتِغَاءَ وَجْهِ رَبِّهِمْ وَأَقَامُواْ ٱلصَّلاَةَ وَأَنْفَقُواْ مِمَّا رَزَقْنَاهُمْ سِرّاً وَعَلاَنِيَةً وَيَدْرَءُونَ بِٱلْحَسَنَةِ ٱلسَّيِّئَةَ أُوْلَـٰئِكَ لَهُمْ عُقْبَىٰ ٱلدَّارِ
വല്ലധീന സബറൂ ഇബ്‌തിഗാഅ വജ്‌ഹി റബ്ബിഹിം വഅഖാമുസ്സലാത വഅന്‍ഫഖൂ മിമ്മാ റസഖ്‌നാഹും സിറ്റന്‍ വഉലാനിയതന്‍ വയദ്‌റഊന ബില്‍-ഹസനതിസ്സയ്യിഅത ഉലാഇക ലഹും ഉഖ്‌ബാ അദ്ദാര്‍
And those who remain patient, seeking their Lord's Countenance, perform As-Salat (Iqamat-as-Salat), and spend out of that which We have bestowed on them, secretly and openly, and defend evil with good, for such there is a good end.
അവര്‍ തങ്ങളുടെ നാഥന്‍റെ പ്രീതി കാംക്ഷിച്ച് ക്ഷമപാലിക്കുന്നവരുമാണ്. നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുന്നവരും നാം നല്‍കിയ വിഭവങ്ങളില്‍ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുന്നവരുമാണ്. തിന്‍മയെ നന്‍മകൊണ്ടു തടയുന്നവരും. അവര്‍ക്കുള്ളതാണ് പരലോകനേട്ടം.
23
٢٣
جَنَّاتُ
ജന്നാതു
Gardens
സ്വര്‍ഗീയാരാമങ്ങള്‍
عَدْنٍ
ഉദ്‌നിന്‍
(of) Eternity
സ്ഥിരവാസത്തിന്‍റെ
يَدْخُلُونَهَا
യദ്‌ഖുലൂനഹാ
they will enter them
അവര്‍ അതില്‍ പ്രവേശിക്കുന്നു
وَمَنْ
വമന്‍
and whoever
ആളുകള്‍
صَلَحَ
സലഹ
(were) righteous
നല്ലവരായ
مِنْ
മിന്‍
from
ഇല്‍ നിന്ന്
آبَائِهِمْ
ആബാഇഹിം
their fathers
അവരുടെ പിതാക്കളില്‍ (മാതാപിതാക്കള്‍)
وَأَزْوَاجِهِمْ
വഅസ്‌വാജിഹിം
and their spouses
അവരുടെ ഇണകളില്‍
وَذُرِّيَّاتِهِمْ
വധുറ്റിയ്യാതിഹിം;
and their descendants
അവരുടെ സന്തതികളിലും
وَالمَلاَئِكَةُ
വല്‍-മലാഇകതു
And the Angels
മലക്കുകള്‍
يَدْخُلُونَ
യദ്‌ഖുലൂന
entering
അവര്‍ പ്രവേശിക്കും
عَلَيْهِمْ
ഉലയ്‌ഹിം
on them
അവരുടെ അടുത്ത്
مِّن
മിന്‍
from
ഇല്‍ നിന്ന്
كُلِّ
കുല്ലി
every
എല്ലാ
بَابٍ
ബാബ്
gate
വാതിലൂടെ
جَنَّاتُ عَدْنٍ يَدْخُلُونَهَا وَمَنْ صَلَحَ مِنْ آبَائِهِمْ وَأَزْوَاجِهِمْ وَذُرِّيَّاتِهِمْ وَالمَلاَئِكَةُ يَدْخُلُونَ عَلَيْهِمْ مِّن كُلِّ بَابٍ
ജന്നാതു ഉദ്‌നിന്‍ യദ്‌ഖുലൂനഹാ വമന്‍ സലഹ മിന്‍ ആബാഇഹിം വഅസ്‌വാജിഹിം വധുറ്റിയ്യാതിഹിം; വല്‍-മലാഇകതു യദ്‌ഖുലൂന ഉലയ്‌ഹിം മിന്‍ കുല്ലി ബാബ്
Adn (Eden) Paradise, which they shall enter and those who acted righteously from among their fathers, and their wives, and their offspring. And angels shall enter unto them from every gate.
അതായത് സ്ഥിരവാസത്തിനുള്ള സ്വര്‍ഗീയാരാമങ്ങള്‍. അവരും അവരുടെ മാതാപിതാക്കളിലും ഇണകളിലും മക്കളിലുമുള്ള സദ്വൃത്തരും അതില്‍ പ്രവേശിക്കും. മലക്കുകള്‍ എല്ലാ കവാടങ്ങളിലൂടെയും അവരുടെ അടുത്തെത്തും.
24
٢٤
سَلاَمٌ
സലാമുന്‍
Peace
സമാധാനം
عَلَيْكُم
ഉലയ്‌കും
for you
നിങ്ങള്‍ക്ക്
بِمَا
ബിമാ
for what
യാതൊന്നിനാല്‍
صَبَرْتُمْ
സബര്‍തും;
you patiently endured
നിങ്ങള്‍ ക്ഷമിക്കുന്ന
فَنِعْمَ
ഫനിഉമ
and Best
എത്ര നല്ലത്
عُقْبَىٰ
ഉഖ്‌ബാ
(is) the final attainment
പര്യവസാന
ٱلدَّارِ
അദ്ദാര്‍
home
ഭവനം
سَلاَمٌ عَلَيْكُم بِمَا صَبَرْتُمْ فَنِعْمَ عُقْبَىٰ ٱلدَّارِ
സലാമുന്‍ ഉലയ്‌കും ബിമാ സബര്‍തും; ഫനിഉമ ഉഖ്‌ബാ അദ്ദാര്‍
Salamun 'Alaikum (peace be upon you) for that you persevered in patience. Excellent indeed is the final home.
മലക്കുകള്‍ പറയും: നിങ്ങള്‍ ക്ഷമപാലിച്ചതിനാല്‍ നിങ്ങള്‍ക്ക് സമാധാനമുണ്ടാവട്ടെ. ആ പരലോക ഭവനം എത്ര അനുഗ്രഹപൂര്‍ണം.
25
٢٥
وَٱلَّذِينَ
വല്ലധീന
and those who
യാതോരുവര്‍
يَنقُضُونَ
യന്‍ഖുദൂന
they break
അവര്‍ ലംഘിക്കും
عَهْدَ
ഉഹ്‌ദ
the Covenant
കരാര്‍
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ
مِن
മിം
From
നിന്ന്
بَعْدِ
ബഅ്‌ദി
after
ശേഷം
مِيثَاقِهِ
മീഥാഖിഹീ
contracting it
അത് ഉറപ്പിച്ച
وَيَقْطَعُونَ
വയഖ്‌തഅൂന
and sever
അവര്‍ അറുത്തുമാറ്റുകയും ചെയ്യുന്നു
مَآ
മാ
what
യാതൊന്നിനെ
أَمَرَ
അമറ
has ordered
കല്‍പ്പിച്ചിരിക്കുന്ന
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
بِهِ
ബിഹീ
in it
അതില്‍
أَن
അന്‍
that
അത്
يُوصَلَ
യൂസല
be joined
ചേര്‍ക്കപെടണമെന്ന്
وَيُفْسِدُونَ
വയുഫ്‌സിദൂന
and spread corruption
അവര്‍കുഴപ്പമുണ്ടാക്കുകയും ചെയ്യുന്നു
فِى
ഫി
In
ഇല്‍
ٱلأَرْضِ
ല്‍-അര്‍ഡി
the earth
ഭൂമി
أُوْلَـٰئِكَ
ഉലാഇക
those
അവര്‍
لَهُمُ
ലഹുമു
to them
അവര്‍ക്കാണ്
ٱللَّعْنَةُ
ല്‍-ലഅ്‌നതു
(is) the curse
ശാപം
وَلَهُمْ
വലഹും
And for them
അവര്‍ക്കു ണ്ട്
سُوۤءُ
സൂഉ
(the) evil
ചീത്തയായ
ٱلدَّارِ
ദ്ദാര്‍
home
പാര്‍പ്പിടം
وَٱلَّذِينَ يَنقُضُونَ عَهْدَ ٱللَّهِ مِن بَعْدِ مِيثَاقِهِ وَيَقْطَعُونَ مَآ أَمَرَ ٱللَّهُ بِهِ أَن يُوصَلَ وَيُفْسِدُونَ فِى ٱلأَرْضِ أُوْلَـٰئِكَ لَهُمُ ٱللَّعْنَةُ وَلَهُمْ سُوۤءُ ٱلدَّارِ
വല്ലധീന യന്‍ഖുദൂന ഉഹ്‌ദ അല്ലാഹി മിം ബഅ്‌ദി മീഥാഖിഹീ വയഖ്‌തഅൂന മാ അമറ അല്ലാഹു ബിഹീ അന്‍ യൂസല വയുഫ്‌സിദൂന ഫില്‍-അര്‍ഡി ഉലാഇക ലഹുമുല്‍-ലഅ്‌നതു വലഹും സൂഉദ്ദാര്‍
And those who break the Covenant of Allah, after its ratification, and sever that which Allah has commanded to be joined, and work mischief in the land, on them is the curse. And for them is the unhappy home.
അല്ലാഹുവോടുള്ള കരാര്‍ ഉറപ്പിച്ചശേഷം ലംഘിക്കുകയും അവന്‍ കൂട്ടിയിണക്കാന്‍ കല്‍പിച്ചവയെ അറുത്തുമാറ്റുകയും ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയും ചെയ്യുന്നവര്‍ക്ക് ശാപം. അവര്‍ക്കുണ്ടാവുക ഏറ്റവും ചീത്തയായ പാര്‍പ്പിടമാണ്.
26
٢٦
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
يَبْسُطُ
യബ്‌സുതു
extends
വിശാലമാക്കുന്നു / സമൃദ്ധമായി നല്‍കുന്നു
ٱلرِّزْقَ
റ്-റിസ്‌ഖ
the provision
ഉപജീവനം / വിഭവം
لِمَنْ
ലിമന്‍
(the one) who
ഒരുത്തര്‍ക്ക്
يَشَآءُ
യശാഉ
He wills
അവനുദ്ദേശിക്കുന്ന
وَيَقَدِرُ
വയഖ്‌ദിര്‍.
and restricts
അവന്‍ പരിമിതപ്പെടുത്തുകയും ചെയ്യുന്നു
وَفَرِحُواْ
വഫറിഹൂ
and they rejoice
അവര്‍ തൃപ്തിപ്പെട്ടിരിക്കുന്നു
بِٱلْحَيَاةِ
ബില്‍-ഹയാതി
with the life
ജീവിതം കൊണ്ട്
ٱلدُّنْيَا
ദ്ദുന്‍യാ
(of) the world
ഇഹത്തിലെ
وَمَا
വമാ
And what
എന്ത് / അല്ല
ٱلْحَيَاةُ
അല്‍-ഹയാതു
(is) the life
ജീവിതം
ٱلدُّنْيَا
ദ്ദുന്‍യാ
(of) the world
ഇഹത്തിലെ
فِى
ഫി
In
ഇല്‍
ٱلآخِرَةِ
ല്‍-ആഖിറതി
the Hereafter
പരലോകത്ത്
إِلاَّ
ഇല്ലാ
except
ഒഴികെ
مَتَاعٌ
മതാഉ
An enjoyment
ജീവിത വിഭവം
ٱللَّهُ يَبْسُطُ ٱلرِّزْقَ لِمَنْ يَشَآءُ وَيَقَدِرُ وَفَرِحُواْ بِٱلْحَيَاةِ ٱلدُّنْيَا وَمَا ٱلْحَيَاةُ ٱلدُّنْيَا فِى ٱلآخِرَةِ إِلاَّ مَتَاعٌ
അല്ലാഹു യബ്‌സുതുറ്-റിസ്‌ഖ ലിമന്‍ യശാഉ വയഖ്‌ദിര്‍. വഫറിഹൂ ബില്‍-ഹയാതിദ്ദുന്‍യാ വമാ അല്‍-ഹയാതുദ്ദുന്‍യാ ഫില്‍-ആഖിറതി ഇല്ലാ മതാഉ
Allah increases the provision for whom He wills, and straitens, and they rejoice in the life of the world, whereas the life of this world as compared with the Hereafter is but a brief passing enjoyment.
അല്ലാഹു അവനിച്ഛിക്കുന്നവര്‍ക്ക് വിഭവങ്ങള്‍ സമൃദ്ധമായി നല്‍കുന്നു. വേറെ ചിലര്‍ക്കത് പരിമിതപ്പെടുത്തുന്നു. അവര്‍ ഈ ലോക ജീവിതം കൊണ്ടു തന്നെ തൃപ്തിപ്പെട്ടിരിക്കുന്നു. എന്നാല്‍ പരലോകത്തെ അപേക്ഷിച്ച് ഐഹിക ജീവിതം നന്നെ തുച്ഛമായ വിഭവം മാത്രമാണ്.
27
٢٧
وَيَقُولُ
വയഖൂലു
and will say
പറയുന്നു
ٱلَّذِينَ
ല്ലധീന
Those who
യാതോരുത്തര്‍
كَفَرُواْ
കഫറൂ
disbelieved
അവര്‍ അവിശ്വസിച്ച
لَوْلاَ
ലവ്‌ലാ
Why not
എന്തുകൊണ്ടാണ്
أُنزِلَ
ഉന്‍സില
(is) revealed
ഇറക്കപ്പെടാത്തത്
عَلَيْهِ
ഉലയ്‌ഹി
from Him
അവനില്‍ നിന്ന് (ഇയാള്‍ക്ക് )
آيَةٌ
ആയതുന്‍
a sign
ഒരു ദൃഷ്ടാന്തം
مِّن
മിര്‍
from
ഇല്‍ നിന്ന്
رَّبِّهِ
റബ്ബിഹ്.
his Lord
അവന്‍റെ രക്ഷിതാവ്
قُلْ
ഖുല്‍
Say
നീ പറയുക
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
يُضِلُّ
യുദില്ലു
lets go astray
അവന്‍ വഴിപിഴവിലാക്കുന്നു
مَن
മന്‍
(are some) who
ഒരുത്തരെ
يَشَآءُ
യശാഉ
He wills
അവനുദ്ദേശിക്കുന്ന
وَيَهْدِيۤ
വയഹ്‌ദീ
and guides
അവന്‍ മാര്‍ഗദര്‍ശനം നല്‍കുന്നു
إِلَيْهِ
ഇലയ്‌ഹി
to it
അവനിലേക്ക്
مَنْ
മന്‍
Who
ആളുകളെ
أَنَابَ
അനാബ്
turns back
(പശ്ചാത്തപിച്ച്) മടങ്ങിയ
وَيَقُولُ ٱلَّذِينَ كَفَرُواْ لَوْلاَ أُنزِلَ عَلَيْهِ آيَةٌ مِّن رَّبِّهِ قُلْ إِنَّ ٱللَّهَ يُضِلُّ مَن يَشَآءُ وَيَهْدِيۤ إِلَيْهِ مَنْ أَنَابَ
വയഖൂലുല്ലധീന കഫറൂ ലവ്‌ലാ ഉന്‍സില ഉലയ്‌ഹി ആയതുന്‍ മിര്‍ റബ്ബിഹ്. ഖുല്‍ ഇന്ന അല്ലാഹ യുദില്ലു മന്‍ യശാഉ വയഹ്‌ദീ ഇലയ്‌ഹി മന്‍ അനാബ്
And those who disbelieve say: Why is not a sign sent down to him from his Lord?, Say: Verily, Allah sends astray whom He wills and guides unto Himself those who turn to Him in repentance.
സത്യനിഷേധികള്‍ പറയുന്നു: ഇയാള്‍ക്ക് എന്തുകൊണ്ടാണ് ഇയാളുടെ നാഥനില്‍ നിന്ന് ഒരടയാളവും ഇറക്കിക്കിട്ടാത്തത്? പറയുക: തീര്‍ച്ചയായും അല്ലാഹു അവനിച്ഛിക്കുന്നവരെ വഴികേടിലാക്കുന്നു. പശ്ചാത്തപിച്ചു മടങ്ങുന്നവരെ അവന്‍ തന്നിലേക്കുള്ള നേര്‍വഴിയില്‍ നയിക്കുകയും ചെയ്യുന്നു.
28
٢٨
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തര്‍
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
وَتَطْمَئِنُّ
വതത്‌മഇന്നു
and find satisfaction
ശാന്തമായവരും
قُلُوبُهُمْ
ഖുലൂബുഹും
their hearts
അവരുടെ ഹൃദയങ്ങള്‍
بِذِكْرِ
ബിധിക്‌റി
in the remembrance
സ്മരണയാല്‍
ٱللَّهِ
ല്ലാഹ്.
of Allah
അല്ലാഹുവിന്‍റെ / ദൈവത്തിന്‍റെ
أَلاَ
അലാ
Unquestionably
അറിയുക
بِذِكْرِ
ബിധിക്‌റി
in the remembrance
ദൈവസ്മരണകൊണ്ട്
ٱللَّهِ
ല്ലാഹി
of Allah
ദൈവത്തിന്‍റെ
تَطْمَئِنُّ
തത്‌മഇന്നു
find satisfaction
ശാന്തമാകുന്നു
ٱلْقُلُوبُ
ല്‍-ഖുലൂബ്
the hearts
മനസ്സുകള്‍ / ഹൃദയങ്ങള്‍
ٱلَّذِينَ آمَنُواْ وَتَطْمَئِنُّ قُلُوبُهُمْ بِذِكْرِ ٱللَّهِ أَلاَ بِذِكْرِ ٱللَّهِ تَطْمَئِنُّ ٱلْقُلُوبُ
അല്ലധീന ആമനൂ വതത്‌മഇന്നു ഖുലൂബുഹും ബിധിക്‌റില്ലാഹ്. അലാ ബിധിക്‌റില്ലാഹി തത്‌മഇന്നുല്‍-ഖുലൂബ്
Those who believe, and whose hearts find rest in the remembrance of Allah, Verily, in the remembrance of Allah do hearts find rest .
സത്യവിശ്വാസം സ്വീകരിക്കുകയും ദൈവസ്മരണയാല്‍ മനസ്സുകള്‍ ശാന്തമാവുകയും ചെയ്യുന്നവരാണവര്‍. അറിയുക: ദൈവസ്മരണകൊണ്ട് മാത്രമാണ് മനസ്സുകള്‍ ശാന്തമാകുന്നത്.
29
٢٩
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തര്‍
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
وَعَمِلُواْ
വഉമിലു
and did
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
ٱلصَّالِحَاتِ
സ്സാലിഹാതി
the righteous deeds
സത് കര്‍മങ്ങള്‍
طُوبَىٰ
തൂബാ
blessedness
മംഗളം
لَهُمْ
ലഹും
for them
അവര്‍ക്ക്
وَحُسْنُ
വഹുസ്‌നു
and a beautiful
നല്ലതും / മികച്ചത്
مَآبٍ
മആബ്
place of return
താവളവും
ٱلَّذِينَ آمَنُواْ وَعَمِلُواْ ٱلصَّالِحَاتِ طُوبَىٰ لَهُمْ وَحُسْنُ مَآبٍ
അല്ലധീന ആമനൂ വഉമിലുസ്സാലിഹാതി തൂബാ ലഹും വഹുസ്‌നു മആബ്
Those who believe, and work righteousness, Tuba is for them and a beautiful place of return.
സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ ഭാഗ്യവാന്‍മാര്‍. അവര്‍ക്ക് തിരിച്ചെത്താനുള്ളത് ഏറ്റം മികച്ച താവളം തന്നെ.